ജാസ്മിന്റെ കിളി പറത്തിയ ജിന്റൊയുടെ മറുപടി 🤭ചിരിച്ച് ചത്തു 🤣🤣

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • ജാസ്മിന്റെ കിളി പറത്തിയ ജിന്റൊയുടെ മറുപടി 🤭ചിരിച്ച് ചത്തു 🤣🤣#bigboss #bbms6 #bb6 #jinto

ความคิดเห็น • 192

  • @mrk6564
    @mrk6564 4 หลายเดือนก่อน +20

    ഞാനും ഓർത്തോർത്തു ചിരിച്ചു എത്ര കൂൾ ആയി calm ആയി "ഞാൻ ജിന്റോ" എന്ന് പറഞ്ഞത്.

  • @tasi1983
    @tasi1983 4 หลายเดือนก่อน +19

    ഞാൻ ജിന്റോ ❤❤❤
    ഞാൻ ജിന്റോ
    🔥🔥🔥
    ഞാൻ ജിന്റോ 😂😂😂

  • @sachumon2522
    @sachumon2522 4 หลายเดือนก่อน +18

    വോട്ട് ഫോർ ജിന്റപ്പാൻ 💜💜💜💜💜💜❤️❤️❤️❤️👍👍👍👍

  • @AmbiliBini-f8x
    @AmbiliBini-f8x 4 หลายเดือนก่อน +20

    ജിന്റോ is strong player ♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏

  • @Celin-s6s
    @Celin-s6s 4 หลายเดือนก่อน +14

    ജിന്റോ സൂപ്പർ മറുപടി 🌹🌹🌹

  • @NishaB-y6r
    @NishaB-y6r 4 หลายเดือนก่อน +11

    പൊളിച്ചു ജിന്റോ അപ്പൻ ❤️❤️❤️❤️

  • @faleelams
    @faleelams 4 หลายเดือนก่อน +21

    വൃത്തി ഇല്ലാത്ത പെണ്ണിനെ പുറത്താക്കുക

  • @ushinams2964
    @ushinams2964 4 หลายเดือนก่อน +19

    ജിന്റപ്പൻ ❤️❤️

  • @satheeshvikraman7498
    @satheeshvikraman7498 4 หลายเดือนก่อน +16

    ജിന്റോ ❤️❤️❤️

  • @MEHROOFMehroof-h8q
    @MEHROOFMehroof-h8q 4 หลายเดือนก่อน +15

    ജിന്റോ മുത്ത് 🥰

  • @prabhamadhavan3053
    @prabhamadhavan3053 4 หลายเดือนก่อน +157

    ജാസ്മിന് എന്തു വേണമെങ്കിൽ ചെയ്യാം. മുതിർന്നവരെ തീരെ ബഹുമാനം ഇല്ലാതെ പെരുമാറുന്ന ലേഡി.

    • @ArjunArjun-op5cm
      @ArjunArjun-op5cm 4 หลายเดือนก่อน +1

      മാന്യത എന്താണ് എന്ന് അറിയാത്ത ഒരു നാറി

    • @m24nemo49
      @m24nemo49 4 หลายเดือนก่อน +2

      Oru Fraud aanu avl

    • @lucyvarghese4841
      @lucyvarghese4841 4 หลายเดือนก่อน

      ഇത്ര ആളികളുടെ ഇടയിൽ വച്ചു കയ്യിലെ രോമം പറച്ചു ഉതുക .ഒരു പെൺകുട്ടി ചോദിച്ച ചോത്യത്തിന് വളിയിട്ട് മറുപടി കൊടുക്കുക സിജോയുടെ നഖം കൊണ്ട് എന്നു പറഞ്ഞു പുറത്തു പോയി കിടക്കുക ബെസ്റ്റ് പരിപാടി അല്ലേ .ഒരു പെണ്ണുകെട്ടി അതിന്റെ ജീവിതം കളഞ്ഞു മാന്യത കളിച്ചു നടക്കാണ് . പിന്നെ ജാസ്മിൻ പറഞ്ഞതിനു മറുപടി കൊടുത്തു പോലും ആ കുട്ടിയേക്കൽ ഇത്ര വയസിന്റെ അനുഭവം ഉള്ള ആൾ കൊടുക്കുന്ന ചേട്ടാ വർത്താനം അല്ലേ / പിന്നെ സിജോ .... പല്ലു വരെ ഇളകി വാ തുറക്കാൻ പോലും കഴിയുന്നുണ്ടോ . ഋഷി , അഭിഷേക് . സായി , ജിന്റോ നന്ദന ഇവരെല്ലാം ഓരോരുത്തരുടെ വൽ തന്നെയാണ് . അൻസിബ ഒരു പുണ്യാളത്തിയും അല്ല .യമുന റാണി , അപ്സര .ജിന്റോ .നോറ . ഒരു സാധനം കൂടി ഉണ്ട് പേര് മറന്നു ഇവരൊക്കെ ഓരോ കേട്ടു കഴിഞ്ഞു രണ്ടാമതും . തുടങ്ങിയില്യേ . ജാസ്മിൻ ഒരു കൊച്ചു പെൺകുട്ടിയല്ലേ ഗബ്രിയുടെ കോമ്പോയെ കുറിച്ചു പറയാൻ ആർക്കവിടെ അവകാശം ഉള്ളത് .അഭിഷേകിന്റെ കുറച്ചു വീഡിയോ കണ്ടോ ആരുമവിടെ മര്യാദ രാമൻ അല്ല . സായി സ്വന്തം ഭാര്യയെയും അമ്മയെയും .അച്ഛനെയും ജനങ്ങളുടെ ഇടയിലേക്ക് എറിഞ്ഞു കൊടുത്തത് അൻസിബ കട്ടിലമായി കണ്ടില്യേ .23 വയസു മാത്രം പ്രായമുള്ള ആ പെൺകുട്ടിയെ തോല്പിക്കാൻ എടുക്കുന്ന അടവുകൾ മോശം .. ഫാമിലി റൗണ്ടിൽ അൻസിബ വച്ച ചായയിൽ കിടന്ന സാധനം എടുത്തു കളഞ്ഞു ഫാമിലിക്ക് കൊടുത്തത് ആരും കണ്ടില്യേ . ജാസ്മിന്റെ കോമ്പോ തകർക്കാൻ വന്ന നന്ദന എല്ലാ ആണുങ്ങളുടെയും തോളിൽ അല്ലേ

    • @DaisyBaby-ni3ub
      @DaisyBaby-ni3ub 4 หลายเดือนก่อน +3

      ഈ വൃത്തികെട്ട അവള് കാരണം, ഏഷ്യാനെറ്റ് എന്ന ചാനലും, മോഹൻലാലിനെയും ബിഗ് ബോസ് ഷോയെ തന്നെ വെറുപ്പായി, എന്റെ പൊന്നു ബോസേ, ഈ കഴുത്തിനു ചുറ്റും നാക്കുമായി നടക്കുന്ന ടെ മുഖമൊന്നു കാണിക്കാതിരിക്കാമോ, ഇവളെ സഹിക്കുന്ന തന്തയേയും, തള്ളയേയും നമിച്ചിരിക്കുന്നു. ഇവളെ ഒരു മനുഷ്യർക്കു കാണത്തില്ല, അവൾക്ക് നിങ്ങൾ എന്താ വേണ്ടതെന്നുവച്ചാൽ കൊടുത്ത് നാശം പിടിച്ച വടയക്ഷിയെ പറഞ്ഞു വിട് കഷ്ടം, കോപ്പിലെ ഷോ

    • @LasithaPramod-cp8mu
      @LasithaPramod-cp8mu 4 หลายเดือนก่อน

      ഈലോകത്തിലെ ഏറ്റവും നല്ല പെൺകുട്ടിയ ജാസ്മിൻ ആരും ഒരു കുറ്റവും പറയല്ലേ

  • @ashaash8570
    @ashaash8570 4 หลายเดือนก่อน +16

    ജിന്റോ ❤ 3:09

  • @santhai5572
    @santhai5572 4 หลายเดือนก่อน +11

    ഞാൻ Jinto 🤣🤣 അതാണ് നമ്മുടെ Jinto. ജാസ്മിൻ ചൂളിപോയി. വളരെ നന്നായിട്ടുണ്ട്.

  • @bindhusuresh9255
    @bindhusuresh9255 4 หลายเดือนก่อน +20

    മുല്ലപ്പു കുശുമ്പി ആരോടും ബഹുമാനം ഇല്ല അഹങ്കാരി വളർത്തു ദോഷം അല്ലാതെ എന്താ പറയുക

  • @anahaairin2456
    @anahaairin2456 4 หลายเดือนก่อน +15

    Jintoooo🎉🎉🎉🎉❤❤❤

  • @sujathasuresh1655
    @sujathasuresh1655 4 หลายเดือนก่อน +18

    Jinto❤❤❤❤

  • @shyjamadu7950
    @shyjamadu7950 4 หลายเดือนก่อน +11

    ജിന്റൊപ്പാ പൊളിച്ചു 👍❤️❤️

  • @MaryVinaya-bc4yz
    @MaryVinaya-bc4yz 4 หลายเดือนก่อน +15

    Jinto brother super 👌

  • @amminichankaramchath5306
    @amminichankaramchath5306 4 หลายเดือนก่อน +21

    ബിഗ് ബോസിൽ കിടന്ന് ജാസ്മിൻ പ്രസവിച്ചാലും അതെ അഭിമാനമായി കരുതും ബി ബി

    • @ShadowqalbiQalbi-bq5mu
      @ShadowqalbiQalbi-bq5mu 4 หลายเดือนก่อน

      അവളുടെ വീട്ടുകാരും

  • @buburajpk
    @buburajpk 4 หลายเดือนก่อน +7

    ജിന്റോ🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @suharakhader6582
    @suharakhader6582 4 หลายเดือนก่อน +13

    ജിന്റോ 👍🏻

  • @Ushaweoneshajin
    @Ushaweoneshajin 4 หลายเดือนก่อน +11

    ജിന്റോ ❤️❤️❤️❤️❤️❤️💜💜💜💜

  • @ShanifaL-dy6pj
    @ShanifaL-dy6pj 4 หลายเดือนก่อน +11

    ജിൻ്റോ സൂപ്പർ❤

  • @SudhaNv-go4wn
    @SudhaNv-go4wn 4 หลายเดือนก่อน +13

    ജിന്റോ ❤❤❤❤❤❤❤❤❤

  • @sundarmanickathodi910
    @sundarmanickathodi910 4 หลายเดือนก่อน +14

    താൻ ആരെടെ എന്ന ജാസ്മിന്റെ ചോദ്യത്തിന് "ഞാൻ ജിന്റോ " എന്ന മറുപടി കേട്ട് ജാസ്മിന്റെ കിളി പറന്നു 🤣🤣🤣 ചിരിച്ചു ഒരു വഴിയായി

  • @molygeorge4049
    @molygeorge4049 4 หลายเดือนก่อน +9

    Jinto👌👌👌👍👍💪🙏🙏🙏❤❤❤

  • @susanpalathra7646
    @susanpalathra7646 4 หลายเดือนก่อน +18

    മലയാളക്കരയിൽ ഏറ്റവും മോശമായി വളർത്തപ്പെട്ട ഒരു താടകയാണ് ഈ മുല്ലപ്പൂ. കൊട്ടിക്കോണ്ടു പോകുന്നവൻ അനുഭവിക്കും. യ്യയ്യോ.... ഈ 79 ദിവസം പ്രേക്ഷകരായ നമുക്കു സഹിക്കാൻ വയ്യ. അപ്പോൾ ജീവിതകാലം മുഴുവനും അയാളും കുടുംബക്കാരും എങ്ങനെ സഹിക്കും?

  • @marymathew4793
    @marymathew4793 4 หลายเดือนก่อน +15

    Jinto❤❤❤😂😂😂

  • @we-R-crazy
    @we-R-crazy 4 หลายเดือนก่อน +11

    JINTO 🎉🎉🎉

  • @molammababy3415
    @molammababy3415 4 หลายเดือนก่อน +10

    Jinto Super❤❤❤❤❤❤❤❤❤

  • @andrewgeorgekariyil4329
    @andrewgeorgekariyil4329 4 หลายเดือนก่อน +10

    ജിന്റോ സൂപ്പർ ❤❤❤

  • @bennybenny5447
    @bennybenny5447 4 หลายเดือนก่อน +16

    ഒട്ടും സംസ്‍കാരം ഇല്ലാത്ത ലേഡി വീട്ടുകാർ എങ്ങനെ സഹിച്ചേ നിക്കുന്നു

    • @ArjunArjun-op5cm
      @ArjunArjun-op5cm 4 หลายเดือนก่อน +1

      വീട്ടുള്ളവരുടെ സംസ്കാരം

    • @RaheelMP-de7xx
      @RaheelMP-de7xx 4 หลายเดือนก่อน

      Veetukarey anusarich veetukaarey noki avarey samrakshikunna 23 vayasaya penkuti

  • @sindhup3120
    @sindhup3120 4 หลายเดือนก่อน +9

    Jinto❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @alfasalthaf6562
    @alfasalthaf6562 4 หลายเดือนก่อน +10

    Jintappan❤❤❤❤❤

  • @shinyfrancis7537
    @shinyfrancis7537 4 หลายเดือนก่อน +10

    Jinto superaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kuchelan541
    @kuchelan541 4 หลายเดือนก่อน +10

    ജിന്റപ്പൻ 👍

  • @redmioman6259
    @redmioman6259 4 หลายเดือนก่อน +5

    ഞാൻ ജിന്റോ ചിരിച് ചിരിച് ചത്തു ഞങ്ങടെ വീട്ടിൽ എല്ലാവരും ചിരിച്ചുവളരെ അതികം ഇഷ്‌ടപ്പെട്ടു ചേർന്ന് ഒരു മറുപടി ഞാഞ്ഞിട്ടബ് എന്റമ്മേ ഒരു രക്ഷയുമില്ല ജിന്റപ്പാ ഗ്രേറ്റ്‌ ഓനെ

  • @chummurafeeq4599
    @chummurafeeq4599 4 หลายเดือนก่อน +11

    😂😂😂😂😂😂😂super jinto ❤

  • @chandrasekhar.s9722
    @chandrasekhar.s9722 4 หลายเดือนก่อน +10

    Jinto

  • @mallikaparameswaran9266
    @mallikaparameswaran9266 4 หลายเดือนก่อน +9

    Jinto super

  • @leelasaji7865
    @leelasaji7865 4 หลายเดือนก่อน +6

    ശരിയാ ജിൻ്റോയുടെ പറച്ചിലിൻ്റെ ആ താളം😂😂ചിരിച്ചു ചിരിച്ചു ഒരു തരമായി ഇന്നലെ😂😂😂😂😂

  • @shalikaramabhadran
    @shalikaramabhadran 4 หลายเดือนก่อน +9

    Jinto സൂപ്പർ

  • @beenalekshmi9472
    @beenalekshmi9472 4 หลายเดือนก่อน +16

    ജാഫറിന്റെ മോൾ അല്ലെ അങ്ങനെ വരു

    • @chandranjames2207
      @chandranjames2207 4 หลายเดือนก่อน

      Ayaludea alla etho kattarabiyudea

  • @btsforeverluster7480
    @btsforeverluster7480 4 หลายเดือนก่อน +9

    Jintappan poliyalle🔥❤️❤️❤️❤️❤️

  • @jithin8833
    @jithin8833 4 หลายเดือนก่อน +4

    ശെരിക്കും എല്ലാവരെയും ചിരിപ്പിച്ചു

  • @Sheeja.vSheeja.v
    @Sheeja.vSheeja.v 4 หลายเดือนก่อน +8

    ജിണ്ടോ മറുപടി കെട്ടു chirichu🤣🤣

  • @mariehoover3538
    @mariehoover3538 4 หลายเดือนก่อน +5

    Yes Yes I really liked that answer from jinto and I too laughed a lot 😂

  • @BindhuV-o5q
    @BindhuV-o5q 4 หลายเดือนก่อน +5

    Jinto.polichu.

  • @Usha-ep7jl
    @Usha-ep7jl 4 หลายเดือนก่อน +11

    ജാസ്മിൻ മുക്കളയെ പുറത്താക് ലാലേ

  • @Sathyabhama-lb3zk
    @Sathyabhama-lb3zk 4 หลายเดือนก่อน +6

    Jintosuper🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢

  • @SreehariSree-qj1jm
    @SreehariSree-qj1jm 4 หลายเดือนก่อน +9

    അയ്യോ മുല്ലപ്പൂ എന്നു പറയല്ലേ നല്ല ഭംഗിയുള്ള ഒരു പൂവാണ് മുരിക്കിൻ പൂവ്. ഇവളെ ആ പൂവിനോട് ഉപമിച്ചാൽ മതി. ഭംഗിയുണ്ടെങ്കിലും ആ പൂവ് ഒന്നിനും ഉപയോഗിക്കാറില്ല.

  • @jinugasal380
    @jinugasal380 4 หลายเดือนก่อน +9

    ബഹുമാനമില്ലാത്ത കള്ളത്തരവും ചെയ്യുന്ന കള്ളത്തരം ചെയ്യുന്ന ടാസ്കിലെ കള്ളത്തരം ചെയ്യുന്ന മനസ്സിലാക്കണം പ്രേക്ഷകര് ജാസ്മിൻ

  • @HameedaSainudeen
    @HameedaSainudeen 4 หลายเดือนก่อน +7

    Jinto mass .❤🎉

  • @jyothythomas648
    @jyothythomas648 4 หลายเดือนก่อน +7

    Yes.jinto❤❤❤

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 4 หลายเดือนก่อน +7

    SAIYANU BRO NJANUM CHIRICHU NJAN JINTO 😂😂😂😂😂

  • @Rani-ee1nk
    @Rani-ee1nk 4 หลายเดือนก่อน +8

    Njan jinto 😂😂😂

  • @sarithajayan5838
    @sarithajayan5838 4 หลายเดือนก่อน +9

    Jindo adipoly anu

  • @lillybenny3150
    @lillybenny3150 4 หลายเดือนก่อน +5

    ഇതു കണ്ട് ഞാനും ചിരിച്ചു പോയ്😂😂😂😂😂😂

  • @lossdrems8486
    @lossdrems8486 4 หลายเดือนก่อน +3

    അത് സത്യം ഞാൻ പലവട്ടം കണ്ടു അത് 🤣🤣

  • @sindhup3120
    @sindhup3120 4 หลายเดือนก่อน +5

    Jin

  • @surendranp.j8772
    @surendranp.j8772 4 หลายเดือนก่อน +7

    ജാസ്മിനെ എന്തോ വലിയ സംഭവം ആക്കി മാറ്റിയിരിക്കുകയല്ലേ ബിഗ്ഗ്‌ബോസ്സും മോഹൻലാലും കൂടി ജാസ്മിനെ അവിടെ എന്തും ആകാമല്ലോ

  • @dahabiyajasna6788
    @dahabiyajasna6788 4 หลายเดือนก่อน +9

    ഇവൾ ആരാ അവളുടെ അഹകാരം വായും സംസാരവും ബിഗ്ഗ് ബോസ്സ് മോൾ അല്ലേ അങ്ങന കാണിക്കു അവൾ എന്നിട് ഇങ്ങനെ ഉള്ളവക് വോട്ട് ചെയ്യാൻ കുറെ ആളുകളും അവളുടെ ഗണത്തിൽ ഉള്ളവർ തന്നെ ആകും അതും 😡

    • @sobhak6305
      @sobhak6305 4 หลายเดือนก่อน

      സത്യം

  • @ambikadevi7014
    @ambikadevi7014 4 หลายเดือนก่อน +7

    അഹങ്കാരം കൂടുതൽ ഉണ്ടായാൽ എന്താ ഉണ്ടാവുക

  • @magicalcanvasvlog
    @magicalcanvasvlog 4 หลายเดือนก่อน +5

    എരുമ ജാസ്

  • @elsammageoge6726
    @elsammageoge6726 3 หลายเดือนก่อน +2

    Jinto supar😂😂😂😂😂😂😂😂😂😂😂😂

  • @prasannak375
    @prasannak375 4 หลายเดือนก่อน +8

    🎉jindo supper.top winner jindo jindo jindo❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @krishnamonyp4100
    @krishnamonyp4100 4 หลายเดือนก่อน +10

    Koothara family pennanu jasu tharikida.

  • @Kashmi1523
    @Kashmi1523 4 หลายเดือนก่อน +3

    ഞാനും ചിരിച്ചു 😂

  • @lissythomas158
    @lissythomas158 4 หลายเดือนก่อน +4

    ശരിയാ ഞാനും ചിരിച്ചു

  • @VipinKumar-s6j4e
    @VipinKumar-s6j4e 4 หลายเดือนก่อน +4

    😄😄😄😄😄😄jinto thakarthuuuuuu Jasmina valichu keeriiiii

  • @MathaiVarghese-b4k
    @MathaiVarghese-b4k 4 หลายเดือนก่อน +3

    കിട്ടാൻ പോകുന്നെ ഉള്ളു

  • @embran4516
    @embran4516 4 หลายเดือนก่อน +6

    😍super🤩

  • @MEME-gm1ju
    @MEME-gm1ju 4 หลายเดือนก่อน +4

    അവൾ നോറയുടെ അടുത്ത എന്തൊരു പുച്ഛത്തിലാണ് സംസാരിക്കുന്നത്. ഒരു റെസ്‌പെക്ട് ഇല്ല

  • @daisypereira9056
    @daisypereira9056 4 หลายเดือนก่อน +6

    Jasmine is a very arrogant and a very rude specimen of this season .. and very rude towards older contestants especially towards jinto...and Mr Lal will never question her on her rudeness and knowing that she goes overboard with her rudeness in the house..very soon she Would use vada poda on Mr Lal too!!

  • @star_family_official7469
    @star_family_official7469 4 หลายเดือนก่อน +4

    ചിരിച്ചു ചത്തു 😂😂

  • @geetanair3587
    @geetanair3587 4 หลายเดือนก่อน +5

    Jinto bro Mandan enu vilicha avara viddikal

  • @AngelS-w3l
    @AngelS-w3l 4 หลายเดือนก่อน +4

    Jinto parayunnath palathum episode il kaaniykunnilla

  • @jayathulasidharan275
    @jayathulasidharan275 4 หลายเดือนก่อน +3

    Njangal chiricahua poyi jinto jai

  • @ABhinAv-b5m
    @ABhinAv-b5m 4 หลายเดือนก่อน +3

    Enthoru ahakaramane Jasmine vallathoru sofavam thanne

  • @sujaviswam4937
    @sujaviswam4937 4 หลายเดือนก่อน +5

    Jintappan ♥️ superalle Jasmine kittendatha athu kollulatha jasmine

  • @aswin8703
    @aswin8703 4 หลายเดือนก่อน +5

    Jasmine out akkan patto

  • @joseperumaden8256
    @joseperumaden8256 4 หลายเดือนก่อน +1

    3 contests in final. Jasmin, Jinto, arjun. 4.5.declare later on, approximate 20 days remaining to final winner.

  • @Latha-tx3jd
    @Latha-tx3jd 4 หลายเดือนก่อน +5

    താൻ ആ രടോ ജിന്റോതാൻ ആര്ഡോ ജിന്റോ താൻ ആരടോ ജിന്റോ സുപ്പർ ജിന്റൊക് അത് തന്നെ മതി ജിന്റോ അതല്ലേ ജിന്റോ അതല്ലേ ജിന്റോ 🏆അടിപൊളി ഇത്എ മതിജിന്റോയ മാനിസി ലാക്കലാൻ ആവട്ടത്തി

  • @dileebank5235
    @dileebank5235 4 หลายเดือนก่อน +4

    😂😂😂😂😂

  • @leelav9202
    @leelav9202 4 หลายเดือนก่อน +5

    Oru vivaravum illathaval

  • @jojikanjiram7655
    @jojikanjiram7655 4 หลายเดือนก่อน +3

    Jasmin bigg bossintey pava ane atha jintonode enganey okkey parayunnathe😮😊

  • @babloo620
    @babloo620 4 หลายเดือนก่อน +2

    Super 👍

  • @Ronaldo-gp1nv
    @Ronaldo-gp1nv 4 หลายเดือนก่อน +3

    Jasminte pari

  • @lissythomas158
    @lissythomas158 4 หลายเดือนก่อน +2

    ഈ കാണുന്ന സച്ചാണെൽ

  • @sheareenasubair2106
    @sheareenasubair2106 4 หลายเดือนก่อน +4

    Jasmin ❤❤❤❤

    • @kunjuzz21
      @kunjuzz21 4 หลายเดือนก่อน

      Shavam

  • @haseenahashim965
    @haseenahashim965 4 หลายเดือนก่อน +1

    ഇതൊക്കെ എല്ലാരും കണ്ടതാ

  • @joseperumaden8256
    @joseperumaden8256 4 หลายเดือนก่อน +1

    If there is re entry of Gabri, it is wrong decision of.big boss 6.

  • @rasikmuhammad8139
    @rasikmuhammad8139 3 หลายเดือนก่อน +1

    Jasmine vellamkudipikan പട്ടും. നന്തനാവിടെ എന്തെല്ലംവൃത്തികേട്ട സംസരംനടത്തി അതിനു ഒന്നുമ്പറയനില്ലേ

  • @Manis-nn1wn
    @Manis-nn1wn 3 หลายเดือนก่อน +1

    ജാസ്മിൻ❤ അവർ നല്ല ഗയിമ ർ ആണ്🎉❤❤❤❤❤❤❤❤❤❤😂

  • @solykurian4732
    @solykurian4732 4 หลายเดือนก่อน +3

    Oru culture illatha penkutty jasmin

  • @shinemishal8921
    @shinemishal8921 4 หลายเดือนก่อน +2

    Aadyam ee jasminte sobhavam jaffer padippichathaanu . Ini ayalkku thanne ival thirichu kodukkum ...jandu vine get out adikku .

  • @molygeorge4049
    @molygeorge4049 4 หลายเดือนก่อน +2

    Jasmine nallasugamella

  • @RaheelMP-de7xx
    @RaheelMP-de7xx 4 หลายเดือนก่อน

    Ee parayunnd jasmin aairunnu parayunnad enkil aval bahumanamillathaval ahankari ennuparayumairunnu

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 4 หลายเดือนก่อน

    Last finalil jinto or jasu

  • @RaheelMP-de7xx
    @RaheelMP-de7xx 4 หลายเดือนก่อน +1

    Alla Jintok kannu kaanathadiney kurich ningaludey abhiprayamenth