പ്രേമനഗരം | ബിനീഷ് പുതുപ്പണം | Malayalam Book Review | Premanagaram | Bineesh Puthuppanam

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 63

  • @nisudana
    @nisudana 6 หลายเดือนก่อน +23

    ഇത് അവിഹിതം പ്രണയമായി മാറ്റി എഴുതിയത് പോലെ ആണ് എനിക്ക് തോന്നിയത്... നീലു വിവാഹിത ആകാതിരുന്നാൽ കഥ നല്ല പ്രണയം ആകുമായിരുന്നു.. മാധവിനെ മാത്രം സ്നേഹിച്ചു അവനിൽ അലിഞ്ഞു ചേർന്നാൽ കുറച്ചൂടെ നന്നായേനെ... നീലു തന്റെ ഭർത്താവിനെയും മാധവ് അവൻ കെട്ടാൻ പോകുന്ന പെണ്ണിനേയും ചതിച്ച പോലെ അല്ലെ ഇത്... എല്ലാവരും വാനോളം പുകഴ്ത്തുമ്പോഴും സത്യം അതല്ലേ 😌

    • @ThemuseumOfmyTales
      @ThemuseumOfmyTales  5 หลายเดือนก่อน

      ❤️

    • @akshayaachu3051
      @akshayaachu3051 4 หลายเดือนก่อน +1

      തന്നെ പോലുള്ള സദാചാര വാധികൾക് ഉള്ള അടിയാണ്.... കൊള്ളുന്നില്ല അല്ലേ.... അണിഞ്ഞിരുന്ന കപടതക്ക്‌ കട്ടി ഏറെ ആണ്... മറികടക്കും അനുഭവിച്ച് അനുഭവിച്ച് ഇതും marikadakkumaayirikkum❤😊😊

    • @snehanair806
      @snehanair806 5 วันที่ผ่านมา +1

      ​​@@akshayaachu3051എന്ത് സദാചാരം.. താങ്കൾ ഒക്കെ എന്തിനാണ് മറ്റുള്ളവരുടെ എല്ലാം കാര്യങ്ങൾ ജനറലൈസ് ചെയ്യുന്നത്. താങ്കൾ കപടത അണിഞ്ഞിട്ടുണ്ട് എന്ന് കരുതി എല്ലാവരും അങ്ങനെയല്ല 😂ഒരു ഇണയിൽ സംതൃപ്തി കിട്ടാത്ത പുരോഗമന വാദികൾ അത് കിട്ടുന്നവരുടെ മെക്കിട്ട് കേറുന്നതും അവരെ അഭിപ്രായം പറയാൻ വരുമ്പോൾ വിമര്ശിക്കുന്നതും വേറൊരു തരത്തിലുള്ള സദാചാരം അല്ലെ മാഡം 😏😂. അവർ പറഞ്ഞത് അവരുടെ അഭിപ്രായം ആണ്പുതിയ പുതിയ മേച്ചിൽ പുറങ്ങൾ തേടി പോവുന്ന പുരോഗമന വാദികൾക്ക് യഥാർത്ഥ സ്നേഹം /പ്രണയം എന്താണെന്ന് പോലും അറിയില്ല എന്നതാണ് സത്യം. ഈ കഥയിൽ നിരുപാധിക സ്നേഹം എന്ന് ഒരായിരം വട്ടം പറഞ്ഞു വെക്കുന്നുണ്ടല്ലോ എന്നിട്ട് ഒരു 10പേജ് എങ്കിലും അയാൾ sex എഴുതാനായി മാറ്റിവെച്ചിരിക്കുന്ന വിരോധാഭാസം താങ്കൾ കണ്ടില്ലേ??ഓ.. ഞാൻ ഓർത്തില്ല പുരോഗമന വാദികൾക്ക് പ്രണയവും വഞ്ചനയും രതിയും ഒക്കെ ഒന്ന് തന്നെ ആണല്ലോ 😂

    • @snehanair806
      @snehanair806 5 วันที่ผ่านมา

      ​​@@akshayaachu3051എന്ത് സദാചാരം? താങ്കൾ ഒക്കെ എന്തിനാണ് എല്ലാരുടെയും കാര്യങ്ങൾ ജനറലൈസ് ചെയ്യുന്നത്. താങ്കൾ കപടത അണിഞ്ഞിട്ടുണ്ട് എന്ന് കരുതി ലോകത്തുള്ള എല്ലാ മനുഷ്യരും അങ്ങനെയല്ല മാഡം. ഈ പുരോഗമന വാദികൾ ഒരു കണക്കിൽ പറഞ്ഞാൽ വേറൊരു തരം സദാചാരം അല്ലെ നടത്തുന്നത്. താങ്കളുടെയൊക്കെ അഭിപ്രായങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കും. പുരോഗമന വാദികൾക്ക് ഒരു ഇണയിൽ സംതൃപ്തി കിട്ടില്ല. അതുകൊണ്ട് മേച്ചിൽ പുറങ്ങൾ തേടി അലഞ്ഞു അലഞ്ഞു ഒരു നാൾ ഒന്നിലും സംതൃപ്തി കിട്ടാതെ മരിക്കും 😂. അപ്പോൾ ഒരു ഇണയിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്തി ജീവിക്കുന്നവരെ കാണുമ്പോൾ വല്ലാത്ത frustration വരും. എന്നിട്ട് അവർക്കും അങ്ങനെയൊക്കെ ബന്ധങ്ങൾ ഉള്ളിൽ ഉണ്ടാവും എന്ന് സ്വയം സമാധാനിക്കുo. എന്നിട്ട് സദാചാര വാദികൾ എന്ന് പേരും ചാർത്തും. നിരുപാധിക സ്നേഹം എന്ന് ഈ bookil ഒരായിരം വട്ടം പറഞ്ഞു വെക്കുന്നുണ്ടല്ലോ. എന്നിട്ട് ഒരു 10പേജ് sex നായി മാത്രം ഒഴിച്ചുവിട്ട വിരോധാഭാസം താങ്കൾ കണ്ടില്ലേ മാഡം 😂. അതിനു പുരോഗമന വാദികൾക്ക് പ്രണയവും രതിയും വഞ്ചനയും എല്ലാം ഒന്ന് തന്നെയല്ലേ അല്ലെ 😂

  • @AromalS-gp4eq
    @AromalS-gp4eq 8 หลายเดือนก่อน +19

    ഈ book എഴുതിയത് എന്നെ സംസ്‌കൃതം പഠിപ്പിക്കുന്ന അദ്ധ്യാപകൻ ആണ്

  • @AZARTALKS
    @AZARTALKS 8 หลายเดือนก่อน +4

    വാക്കുകൾകൊണ്ട് വിസ്മയിപ്പിക്കുന്ന അവതരണം…
    ആശംസകൾ

  • @jithinjosey7143
    @jithinjosey7143 3 หลายเดือนก่อน +8

    ബുക്ക്‌ വൻപരാജയം ആണ് 💯

    • @ADRIDWORLD
      @ADRIDWORLD 2 หลายเดือนก่อน +1

      അതുകൊണ്ടായിരിക്കും 20 പതിപ്പ് കടന്നത്..

    • @snehanair806
      @snehanair806 5 วันที่ผ่านมา

      വൻ പരാജയം അല്ല ലോക ദുരന്തം 😂..

  • @Mikdadd
    @Mikdadd 8 หลายเดือนก่อน +2

    സൂപ്പറായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @NADIRSHAH-p4t
    @NADIRSHAH-p4t 5 หลายเดือนก่อน +2

    ❤❤Ithaade vice iru rakshayumilla🥰🥰🥰

  • @safeerdyman8000
    @safeerdyman8000 8 หลายเดือนก่อน +2

    നല്ല അവതരണം

  • @silpadaskp1999
    @silpadaskp1999 8 หลายเดือนก่อน +2

    Nalla presentation ❤

  • @devikas8984
    @devikas8984 7 หลายเดือนก่อน +1

    അവതരണം ❤

  • @AnjuS-zt5wz
    @AnjuS-zt5wz 29 วันที่ผ่านมา

    Sexy vrithiked allla....premam aarodum thonnam....pinnee evar snehichatha pole husband wife ethipole arinju manasilakki snehichu enkil engane aa sthreeyide lifil vere oral varilla...eppo societyil orupad perkk engane ulla relationship und..athokke avaravarude esttamannu..happy aayirt erikkate..nammukk evide sathosham samadanam kittunne avarde koode life spend cheyyuka..... partner nalla aanel koode ulla all ini jeevan kodukkann paranjalum manaa chanchadillla❤

  • @shalna7331
    @shalna7331 หลายเดือนก่อน +1

    ബുക്ക്‌ പോര.. ഏറെ പ്രതീക്ഷിച്ചു വായിച്ച ഒരു പുസ്തകമായിരുന്നു.. നിരാശപ്പെടുത്തി

  • @JasnaJasnamol-lq7ol
    @JasnaJasnamol-lq7ol 8 หลายเดือนก่อน +1

    ❤❤

  • @noorjahannas9472
    @noorjahannas9472 8 หลายเดือนก่อน +5

    പ്രേമം തുടർച്ചയായപോലെ ഈ ബ്രബഞ്ചവും തുടർച്ചയായപോലെ. ഇത് കാണുന്നതും കേൾക്കുന്നതും ഒരു തുടർച്ചയാവട്ടെ 👍🏻💞💞💞

  • @Malavika-z2r
    @Malavika-z2r 3 หลายเดือนก่อน +1

    കേസ് ഫയൽസ് ഫന്റാസി ബുക്ക്‌ റിവ്യൂ ചെയ്യാമോ.

  • @kingman5242
    @kingman5242 4 หลายเดือนก่อน +2

    ലവ് deep ayathu ok kollam but extreme aya sex um kure vrithiketta chilathum😬😬.

  • @adarshs5463
    @adarshs5463 7 หลายเดือนก่อน +1

    🥰🥰🥰

  • @johancruyff1465
    @johancruyff1465 8 หลายเดือนก่อน +1

    ❤️

  • @Shaiza-u3f
    @Shaiza-u3f 8 หลายเดือนก่อน +1

    Supr

  • @prabhakaranrrajan7818
    @prabhakaranrrajan7818 หลายเดือนก่อน +1

    വായനയുടെ ആദ്യം ഒരു ഭരതൻ സിനിമ ടച് ഫീൽ ചെയ്തു പിന്നീട് ജോണോർ മാറുന്നതായി തോന്നി

  • @adwaithr5466
    @adwaithr5466 4 หลายเดือนก่อน +2

    നല്ല ഏതെങ്കിലും ഒരു buk suggest chiyamo?

    • @nikhisundar
      @nikhisundar 2 หลายเดือนก่อน

      Orikkal
      Ram C/o Ananadhi
      Ettavum priyappetta ennodu
      Ningal

    • @adwaithr5466
      @adwaithr5466 2 หลายเดือนก่อน +1

      @@nikhisundar ഇതിൽ ningal വായിച്ചതല്ല.. Bakhi എല്ലാം എന്റെ കയ്യിൽ ഉണ്ട്... Thanks bro

  • @petlover4055
    @petlover4055 3 หลายเดือนก่อน +1

    Neelu❤❤❤

  • @ameerudeenpullath
    @ameerudeenpullath 8 หลายเดือนก่อน +1

  • @muraleedharankumaran1652
    @muraleedharankumaran1652 6 หลายเดือนก่อน +2

    അസ്സൽ അവതരണം

  • @sonaworld
    @sonaworld 8 หลายเดือนก่อน +1

    💗👏🏻👏🏻

  • @jinankv7855
    @jinankv7855 8 หลายเดือนก่อน +1

    ❤️

  • @lulukv5713
    @lulukv5713 8 หลายเดือนก่อน +1

    ❤️🍃

  • @FasilPk-z1c
    @FasilPk-z1c 5 หลายเดือนก่อน +2

    ഞാൻ ഈ ബുക്ക്‌ ഇന്ന് ഓർഡർ ചെയ്തു റിവ്യൂ ഒരുപാട് ഇഷ്ടമായി

    • @ThemuseumOfmyTales
      @ThemuseumOfmyTales  5 หลายเดือนก่อน

      ❤️

    • @wildboy3423
      @wildboy3423 5 หลายเดือนก่อน +2

      Cash poy Mona........ Eth പ്രേമം അല്ല അവിഹിതമാണ് ഞാൻ വായിച്ചതാണ്😊😅😂

    • @FasilPk-z1c
      @FasilPk-z1c 5 หลายเดือนก่อน

      @@wildboy3423 അത് ശെരിയാണ് എന്നാലും ഇതൊക്കെ അല്ലെ ഒരു രസം

    • @adwaithr5466
      @adwaithr5466 4 หลายเดือนก่อน +1

      പ്രിയപ്പെട്ട എനോട്... Nimna vijay.. വായിക്കു... നല്ല buk aanu

    • @ThemuseumOfmyTales
      @ThemuseumOfmyTales  4 หลายเดือนก่อน

      @@adwaithr5466 We have already uploaded its Review dear❤️✨

  • @danishjohn1112
    @danishjohn1112 6 หลายเดือนก่อน +3

    Book is over rated

  • @ShibiliAmr
    @ShibiliAmr 7 หลายเดือนก่อน +3

    Nallaa presentation.... But book poraaa

  • @snehanair806
    @snehanair806 5 วันที่ผ่านมา

    ഈ book ദയവു ചെയ്ത് ആരും വാങ്ങരുത്. വെറുതെ hype കൊടുക്കുന്നു 😏. ഒരു porn story വായിക്കാനാണ് എങ്കിൽ വാങ്ങിക്കോളൂ.. ഇത്രയും നിലവാരമില്ലാത്ത ഒരു book ഞാനെന്റെ ജീവിതത്തിൽ വായിച്ചിട്ടില്ല 😡. ഇതിനെ പ്രൊമോട്ട് ചെയ്യുന്നവരുടെ മാനസികാവസ്ഥ എനിക്ക് മനസിലാവുന്നില്ല.. 🙄ഇത് വായിച്ചതിന്റെ അസ്വസ്ഥത മാറ്റാൻ വേറെ നല്ലൊരു book വായിക്കണം..

  • @AliMuhammed-g6r
    @AliMuhammed-g6r 8 หลายเดือนก่อน +1

  • @fousiyaaabsheran7258
    @fousiyaaabsheran7258 6 หลายเดือนก่อน +1

    നല്ല അവതരണം

  • @mujibrahimank.v3269
    @mujibrahimank.v3269 8 หลายเดือนก่อน +1

    ❤❤❤

  • @deepajayesh5969
    @deepajayesh5969 8 หลายเดือนก่อน +1

  • @Naseeranazer-l3q
    @Naseeranazer-l3q 7 หลายเดือนก่อน +1

    ❤❤