കരൾ ശുദ്ധീകരിക്കാൻ ഒമ്പത് ദിവസം | Ethnic Health Court
ฝัง
- เผยแพร่เมื่อ 21 ก.พ. 2023
- ശരീരത്തിലെ വിഷാംശങ്ങളൊക്കെ വലിച്ചെടുക്കുന്ന അവയവമാണ് കരൾ. അതുകൊണ്ടുതന്നെ ഒരുപ്രായം പിന്നിടുമ്പോൾ കരളിന്റെ ആരോഗ്യം വളരെ വേഗം അപകടത്തിലാകുകയും ചെയ്യും. മദ്യപിക്കാത്തവരിലും കരൾരോഗം വ്യാപകമാകുന്നതിന്റെ പ്രധാനകാരണം ഇതാണ്. ഒരേസമയം നിരവധി കാര്യങ്ങൾ ചെയ്യുന്ന അവയവമാണ് കരൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും, പിത്തം ഉൽപാദിപ്പിക്കുകയും, ശരീരത്തിലെ വിഷാംശം അമിതമായുള്ള ഹോർമോൺ എന്നിവ വിഘടിപ്പിക്കുക, കൊഴുപ്പിന്റെയും കൊളസ്‌ട്രോളിന്റെയും ദഹനം,. മഴ ദിവസങ്ങളിൽ പോഷകാംശങ്ങൾ ശേഖരിച്ചുവെക്കുക തുടങ്ങിയ ധർമ്മങ്ങളാണ് കരൾ നിർവ്വഹിക്കുന്നത്. ഇവിടെയിതാ, കരളിലെ മാലിന്യങ്ങളും വിഷാംശങ്ങളും നീക്കി അത് ശുദ്ധീകരിക്കുന്നതിനുള്ള വഴി പറഞ്ഞുതരാം. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഒരു പരിപാടിയായി വേണം ഇത് പിന്തുടരേണ്ടത്.
Subscribe Now : goo.gl/TFPI1Y |
Visit Ethnic Health Court Website : ethnichealthcourt.com/
Ethnic Health Court Verified Official Facebook Page : Ethnichealthcourt
Ethnic Health Court Whatsapp Number : 9995901881
Ethnic Health Court :- Ethnic Health Court is all about Health.
Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
===============================================
Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips, - แนวปฏิบัติและการใช้ชีวิต
Thanks 👍👍
Please mention about people who are diabetic what is the diet for them. Give some suggestions
Coffee nallathanennanallo paranju kelkkunnathu
Very good information.🙏🙏🙏
Hi
ഒരിക്കലും സാധാരണകാരെന് ചിന്തിക്കാൻ പോലും പറ്റാത്ത ദിനചര്യ,
സാദാരണ കാരും ചെയ്യട്ടെ... അവരും നല്ല quality life ആസ്വദിക്കട്ടെ
എല്ലാം ശരി തന്നെ, പപക്ഷെ ഗോതമ്പ് അല്ല , മൈദയാണ് വില്ലൻ എന്നു തുറന്നു പറയുവാൻ ഉള്ള ആർജ്ജവം ഇല്ലാതെ പോയി.
Good 👍
👍
Small adikkan cash undallo etu vangan Paisa Ella Alle
Supper👍👍👍
Alopathy medicine avoid cheyyuka
Yenn kudi parayu...🙏
Especially Acetaminophen(Paracetamol)
Capshool problem ano
Hhnjj
🙏🙏🙏
Lime water daily kazhichal clean akumo??
Iam daily consuming limewater..
Acidity undavan chance und
🙏🙏🙏🙏
ഇതിന് ഭേദം കരൾ രോഗം വരുന്നത് ആണ് നല്ലത്
👍❤
🙏🙏
💚
NWAE
Less eat Carbohydrates. Use fruits and vegetables in food. Drink enough water. 1 litre water/for 20 kg body weight. 50 kg =2.5 litre water per day.
താങ്കളുടെ സ്റ്റാറ്റസ്?
❤❤❤❤❤
Njal Gothbam palulpannangal cofee bakery fried pista sandwich upayogikare ella njan pisukiyanu athu kondu ethonum ella
Jan daily consuming sweet potatoes ethaka mathaan it's seed ellu peanuts beetroot carrot rice lime water .. veg. Ofenn walnut caswe Not non veg and softdrink ..frued bakeries
Tink iam somewhat healthy
My liver is clean and pure..
Thank u for valuable information 🙏
തേങ്ങ ഉപയോഗിക്കാൻ പറ്റോ
Coffee കുടിക്കണം Liver ന് തല്ലതാ ശാസ്ത്രയം ഇവർ പറയുന്നത് ശരിയല്ല
Yes..
100 ./.
ഇത്രെയും വില കയറ്റം ഉള്ള ഈ കാലത്ത് ഇതെല്ലാം വാങ്ങാൻ ഉള്ള ₹ തിന്റെ വക കൂടി എങ്ങനെ ഉണ്ടാകണം എന്നും കൂടി പറഞ്ഞു തരണം pls
നിങ്ങൾക്ക് വേണമെങ്കിൽ വാങ്ങണം
Modi and Amit Sha can take😅😅
നല്ല ഒരു അസുഖം എന്നേക്കുമായി കിട്ടിയാൽ ചികിത്സയ്ക്കുള്ള പണം എടുക്കാൻ ഉണ്ടാവുമല്ലോ അല്ലെ??
Cheer vetil nadam kohi valartham veluthulli valartham vit c cheap omega 3 cheap milk cheap pine exercise no money needed yoga no money needed forget about broccoli and other expensive veggies take good seasonal one try to farm in our courtyard buy less and use multivitamin if needed
കുഴപ്പമില്ല രോഗം ബാധിച്ചു കഴിയുമ്പോൾ തന്നെ ജോലിക്ക് പോകും
Thyroid ഉള്ളവർക് ക്യാബേജ് കഴിക്കണോ
No
No
madhyam sarvva thinmayudeyum thaakkol _muhammad nabi 1400 kollam munb paranju lahariyumayi adukkaruth holy qur aan Allah warning
Chutukam onnum kaxikandann
❤❤
കോഫി കരളിന് നല്ലതാണെന്ന് ചിലർ പറയുന്നു.
ഇവർ പറയുന്ന വീഡിയോ ശരിയല്ല ഒരുതരം സമയം കൊല്ലി ടപ്പാൻ കൂത്ത് വീഡിയോ
P0da patti
😂
ഇന്ന് എന്ത് കഴിച്ചാലും ഭാവിയിൽ കാൻസർ വരും...
Daily കളിച്ചാൽ മതി