3 സെന്റ് താഴെ 100sq.meter-ഇൽ കൂടാതെ building area ഉള്ള പഞ്ചായത്തിലെ കെട്ടിടത്തിന് KPBR അനുസരിച്ച് അംഗപരിമിതർക്കുള്ള ടോയ്‌ലറ്റും അതിലേക്കുള്ള റാമ്പും നിർബന്ധമാണോ? Normal toilet with water closet (110cm x 100cm) മതിയെന്ന് കുറേ വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ Ramp with disabled toilet (175cm x 150cm) നിർബന്ധമാണെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു.
3 സെന്റ് താഴെ 100sq.meter-ഇൽ കൂടാതെ building area ഉള്ള പഞ്ചായത്തിലെ കെട്ടിടത്തിന് KPBR അനുസരിച്ച് അംഗപരിമിതർക്കുള്ള ടോയ്‌ലറ്റും അതിലേക്കുള്ള റാമ്പും നിർബന്ധമാണോ?
Normal toilet with water closet (110cm x 100cm) മതിയെന്ന് കുറേ വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ Ramp with disabled toilet (175cm x 150cm) നിർബന്ധമാണെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു.