മനോഹരമായ കാഴ്ച തന്നെ കാണാത്തവർക്ക് ഇതേപോലെ കാണിച്ചു കൊടുത്തിട്ട് വലിയേറെ സന്തോഷമുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു ഇനി ഇതേപോലുള്ള വെറൈറ്റി വീഡിയോ ആയിട്ട് വരണം
വീഡിയോ നന്നായിരുന്നു 👍🏻രമോജി ഫിലിം സിറ്റിയെ പറ്റി കേട്ടിട്ടുണ്ട്.. ആദ്യമായാണ് കാണുന്നത് വ്യക്തമായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു 👌thanks for sharing 👍🏻
റാമോജി ഫിലിം സിറ്റി കാണാൻ നല്ല ഭംഗിയായിരുന്നു വ്യത്യസ്തമായ കാഴ്ചകളായിരുന്നു ബിൽഡിംഗ് കാണാൻ കൊട്ടാര സമാനമായിരുന്നു ഇനിയും ഇതു പോലുള്ള വ്യത്യസ്തമായ വീഡിയോ കളുമായി വരിക❤
Beautifull and amazing visuals.ramoji filim citye kurich kettittund.. Valare nannayittund avatharanam
Beautiful place to visit. Nicely captured visuals. Good sharing 👍
Beutifull view thanks for sharing
amazing place , well captured all the visuals of ramoji film city, interesting video
Amazing place .Well captured all the visual of ramoji film city. Nice presentation.thanks for sharing
Beautiful place to visit & well presented, thanks for sharing
Beautiful view. Good prasantaion
Beautiful visuals...
Keep sharing ❤
Beautiful place & nice presentation, thanks for sharing
Super video. സ്ഥലങ്ങൾ കാണാൻ നല്ല ഭംഗി. Thanks for sharing🥰
aiwa what an amzing place
everyone must go there really super place
റാമോജി ഫിലിം സിറ്റിയെക്കുറിച്ച് വളരെയധികം കേട്ടിട്ടുണ്ട്. ഇത്രയും ഡീറ്റെയിൽ ആയി തന്നെ കാണാൻ സാധിച്ചതിന് വളരെയധികം നന്ദി. വളരെ മനോഹരമായ സ്ഥലം തന്നെയാണ്
I am happy to see the places which I visited 5 years ago
യാത്രകൾ ചെയ്യുന്നവർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന നല്ലൊരു വീഡിയോ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോയായിരുന്നു ഇതുപോലുള്ള വ്യത്യസ്തമായി ഇനിയും വരു
Beautiful place.. I am first time seeing
❤Beautiful place to visit, well captured the visual of ramoji film city.❤
Awesome place, any way thanks for sharing this video
Thanks for sharing 😊
Adyayita kanunnath good sharing njagalkk koodi kananayi
ഫിലിം സിറ്റി വളരെ മനോഹരം 👌എല്ലാം നല്ലരീതിയിൽ കാണിച്ചു തന്നു അടിപൊളി വീഡിയോ 👍👍
Beautiful place to visit❤well presented. I really enjoyed your video. Waiting for more videos
Beautiful view 😍
Good presentation 👍
മനോഹരമായ കാഴ്ച തന്നെ കാണാത്തവർക്ക് ഇതേപോലെ കാണിച്ചു കൊടുത്തിട്ട് വലിയേറെ സന്തോഷമുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു ഇനി ഇതേപോലുള്ള വെറൈറ്റി വീഡിയോ ആയിട്ട് വരണം
Verity beautiful visuals
Valare nalloru Vedio ayirunnu. Vedio kandirunn time poyadarighilla 👍
Manoharamaaya kaaychakal aanallo ellam intresting vlog thanks for sharing
Ramoji film city visuals super aayittund...👍🏻 One of the places in my list to be visited 👍🏻
Your video was so informative! I learned a lot. Keep up the great work!"
രാമോജി ഫിലിം സിറ്റിയെ കുറിച്ച് കേട്ടിട്ടുണ്ട് ഈ വീഡിയോയിലൂടെ ഒന്ന് കാണാൻ സാധിച്ചു.. കാഴ്ചകളെല്ലാം മനോഹരമായിരുന്നു
രമോജി film സിറ്റി യെ കുറിച്ചുള്ള നല്ല ഒരു വീഡിയോ ആയിരുന്നു. Detailed ആയി കാണിച്ചു തന്നു
അത്യമായിട്ടാണ് കാണുന്നത്. വളരെ മനോഹരമായ visuals. നന്നായിട്ടുണ്ട്. Good presentation 👍
വീഡിയോ നന്നായിരുന്നു 👍🏻രമോജി ഫിലിം സിറ്റിയെ പറ്റി കേട്ടിട്ടുണ്ട്.. ആദ്യമായാണ് കാണുന്നത് വ്യക്തമായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു 👌thanks for sharing 👍🏻
Ramoji film citye kurich orupaadu kettittund but kaanunnath aadyama.. Supperaayittund👌👌
റാമോജി ഫിലിം സിറ്റി കാണാൻ നല്ല ഭംഗിയായിരുന്നു വ്യത്യസ്തമായ കാഴ്ചകളായിരുന്നു ബിൽഡിംഗ് കാണാൻ കൊട്ടാര സമാനമായിരുന്നു ഇനിയും ഇതു പോലുള്ള വ്യത്യസ്തമായ വീഡിയോ കളുമായി വരിക❤
Ramoji ram film citye kurich kelkkanum kaananum okke ee videoyiloode pati. Valare nalla views ane thanks for sharing
Orupad manoharamaya visuals aayirunnu.. sherikkum orupad ishtayi.. avatharanavum polichu 👍
Adyamayitt kanunnu hyderabadile ramoji film city👍🏻
ithu പൊലെ ഒരു flim ctity കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤❤ thanks for sharing ❤
രാമോജി ഫിലിം സിറ്റിയെ കുറിച്ച് കേട്ടിട്ടുണ്ട് ഇതുവരെ പോകാൻ പറ്റിയിട്ടില്ല എന്തായാലും ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം..❤
Wow filim city kaaychakl mnoharamyitund nerit knanda poloru feel aayirunnu👍🏻
Amazing view
Visuals okke adipoli ayit capture cheythit und❤neril kanunna pole..
Ramoji Film Citye kurichu ketitund,ithuvare poyilla.ithipol neril kanda feel
Beautiful video ❤ 5 years munne njangalum ivide poyirunnu
Beautiful place ❤ India le oru vismayamanu ramoji film city, video il eduthu parayendath ningalude avatharanamanu,😊 I appreciate it
First time aanu ith kanunnath.ellam nalla reethiyil kanichu thannu. Thnks for sharing
Ethuvare poittilla .....eppo sherikum poya feel unde well captured
Beautiful place eth vare povan kayingittilla Ella കരിയങ്ങളും nalla pole parangu thannu
കേട്ടിട്ടുണ്ട്. ഇത് വരെ കണ്ടിട്ടില്ല. Video നല്ല ക്ലാരിറ്റി ഉണ്ടല്ലോ.camera. ഏത്. 👍🏻
ഡാൻസും.. പിന്നെ പരിസരവും എല്ലാം സൂപ്പർ.
ആദ്യം ആയിട്ടാണ് ഫിലിം സിറ്റി കാണുന്നെ 👌
റാമോജി ഫിലിം അത് കാണിച്ചു തന്നതിന് ഒരുപാട് താങ്ക്സ്
ramoji flim sitti kaaychagal vallary nalla manoharamaayittud
Ramoji Ram film City kuriche nanayi paranju thanu , Ithu polulla film city kananan pattiyallo ❤ Thanks for sharing
valare nannayit visualize chyth thannu iniyum nalla videos expct chyyunnu
Ella videosum kandu ... Film city detailed aayi kanan pati
Nalla video capturing ath pole nallathpole present um cheythu
Ramoji Ram film City യെ കുറിച്ച് കേട്ടിട്ടുണ്ട് ... വീഡിയോയിലൂടെ കാണിച്ചു തന്നതിനും അത് Share ചെയ്തതിനും നന്ദി...🌹
beautiful place njagal avde nerittu kanda oru feel thoonni athrakkum clearaayi paranju thannu
രാമോജി ഫിലിം സിറ്റി കാണണം എന്നുള്ള ആഗ്രഹം ഇങ്ങനെയങ്ങ് സാധിച്ചു എന്തായാലും ഒരു ദിവസം ഞാൻ പോകും❤
Ramoji film City Hyderabad ente favourite place anu next veccation trip avidekkanu plan chaithath
Nalla kazhchakal aayirunnu 👍🏻
Hydrabad film ciry poyenkilum ithreyum detail ayi ariyillayirunnu avide oru lokamanu ningalude videoyilude onnumkude kanaan kazhinchethil santhoshem
Sherikum naturalayi pachapum pokunthorum ulla kazhchakal sherikum nerethe ethenum alle nammal poyit welcome dance kanan kazhinchilla nalla superayi kanichu thannu
Ramoji film city ye kurichu kettitund Ithuvare pokan sadhichitilla.nalla bangiyund avide.ethra manoharamayittanu oronum create cheythirikkunnath
വീഡിയോ കൂടെ എല്ലാം കാണാൻ കഴിഞ്ഞു കുറെ കേട്ടിട്ടുണ്ട്
രണ്ട് മൂന്ന് വീഡിയോയിലൂടെ രാം മോജി ഫിലിം സിറ്റി വിശദമായി കാണാൻ കഴിഞ്ഞു.
Ellam vishadham aye parenju thanu...ellam kanan patti
Ee videyo valare upakaramayi kanathavarkk ethellam ee videyoyiloode kanuvan sadhichallo
Ramoji Film City kanditilla, e videoyum munathavideoyil ninnum palathum kanan patti
തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടം ആണ് ഫിലിം സിറ്റി, വേറെ ഒരിടത്തും ഇങ്ങനെ കാണാൻ പറ്റില്ല