Christmas Series 19: How To Make Gods own Pomfret || ആവോലി തേങ്ങാപാലിൽ വറ്റിച്ചത് || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024
  • Hello dear friends, this is my Hundredth Vlog and Nineteenth episode of Christmas Series.
    Watch this video till the end and learn to make Gods Own Pomfret.
    Please share your valuable feedback's through the comment box.
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celibrity Culinary Expert)
    Hope you all will enjoy this video.
    Don't forget to Like, Share and Subscribe. Love you all :)
    Ingredients:-
    White Pomfret - 3 nos.
    Turmeric Powder - 3 tsp
    Kasmiri Chilli Powder - 1 tso
    Pepper Powder - 1/2 tsp
    Salt - According to taste
    Curry Leaves
    Coconut Oil - 1 1/2 tsp
    Coconut Milk (Thick) - 2 1/4 Cups (for three nos.)
    Ginger - 3 nos.
    Pepper Powder - 1 tsp
    Additional Curry Leaves
    Additional Coconut oil - 1 tsp
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 679

  • @agnidevan5232
    @agnidevan5232 2 ปีที่แล้ว +29

    എന്തോന്ന് മനുഷ്യൻ ഇത്രയും down to earth, so simple. ഇങ്ങേരുടെ പകുതി കഴിവുപോലും ഇല്ലാത്തവർ കിടന്നു പോളക്കുന്നതൊക്കെ കാണുബോൾ. തൊഴുതു പോകും സർ ലക്ഷ്മി മാഡം thank u. 🙏

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 ปีที่แล้ว +268

    *ഷെഫ് എത്ര എളിമയുള്ള മനുഷ്യനാ അതാണ് അദ്ദേഹത്തിന്റെ ജീവിത വിജയവും❣❣*

  • @bijuprabhakar7179
    @bijuprabhakar7179 5 ปีที่แล้ว +212

    ഷെഫിനെ അറിയാവുന്നവർ ലൈക്‌ ചെയ്തേ. എനിക്ക് പഴ്സനേൽ ആയിട്ട് അറിയാം.. വളരെ സിംപിൾ ആയിട്ടുള്ള മനുഷ്യൻ.

  • @neethugokul9786
    @neethugokul9786 5 ปีที่แล้ว +74

    I can't move on without appreciating Chef Suresh on his such a down to earth humble and loving nature...a really blessed person !!!

  • @divyabijukumar4755
    @divyabijukumar4755 5 ปีที่แล้ว +37

    ആവോലി ഞങ്ങൾ ഇതുപോലെ ട്രൈ ചെയ്യും. ചേച്ചി അത് വളരെ സന്തോഷത്തോടെ കഴിക്കുന്നത് കണ്ടപ്പോൾ വളരെ ഇഷ്ടം തോന്നി. ഒരു ഡിഷ് ഉണ്ടാക്കുന്നത് ഉപരി അത് കഴിക്കുന്നത് കാണുന്നതാണ് കൂടുതൽ സന്തോഷം.

  • @vinitar1474
    @vinitar1474 4 ปีที่แล้ว +6

    നിറകുടം തുളുമ്പില്ല, അതിനു ഇതിലും നല്ല ഉദാഹരണം വേറെ ഇല്ല, Chef Suresh Pilla Sir ❤️❤️❤️ Such a humble down to earth man. It's so lovely watching him cooking with a smile...God bless you Sir 🙏

    • @aneeshkuruthar923
      @aneeshkuruthar923 2 ปีที่แล้ว +1

      ഒരുപാട് ഇഷ്ട്ടം തോന്നുന്ന ഒരു മനുഷ്യൻ

    • @anilajacob6421
      @anilajacob6421 11 หลายเดือนก่อน

      ​@@aneeshkuruthar923❤

  • @deepumon.d3148
    @deepumon.d3148 4 ปีที่แล้ว +2

    ഷെഫ് ന്റെ കുക്കിംഗ് കാണാൻ തന്നെ എന്ത് രസം. എല്ലാത്തിനും ഒരു അടുക്കും വൃത്തിയും ഉണ്ട് സംസാരത്തിൽ പോലും.

  • @arunrajmr1738
    @arunrajmr1738 4 ปีที่แล้ว +1

    Nalla oru manushyanu mathrame nalla oru chef aakan pattoo ennu nammude Suresh sir prove cheythirikkunnu. What a humble person he iss..

  • @praveenjose3968
    @praveenjose3968 5 ปีที่แล้ว +79

    ഈൗ ചേട്ടന്റെ ഓണ സദ്യ വീഡിയോ കണ്ടവർ ഉണ്ടോ പുലി യാണ് ഈ ചേട്ടൻ

  • @athirachinnu
    @athirachinnu 5 ปีที่แล้ว +14

    Congratulations ma'am
    മറ്റു you tuber sil നിന്ന് maam ine വ്യത്യസ്ത ആക്കുന്ന ഒരുപാട് factors undu. അതിൽ എനിക്കേറ്റവും ഇഷ്ടമുള്ളത് എല്ലാ നാട്ടുകാരെയും ഒരുപോലെ സ്നേഹിക്കുന്നത്. പിന്നെ മാഡത്തിന്റെ നാടായ trivandrum dishes കൊണ്ടുവരുമ്പോൾ അത് ആ നാട്ടിലെ unique dish തന്നെ ആയിരിക്കും. മറ്റു channelsil കണ്ടിട്ടുള്ളത് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ടാക്കുന്ന dishes പോലും അവരുടെ നാടിന്റെ സ്പെഷ്യൽ ആണെന്ന് പറഞ്ഞു ഇടും. അതുകൊണ്ട് ഇപ്പൊ മാമിന്റെ കുക്കിംഗ്‌ ചാനൽ മാത്രമേ കാണാറുള്ളു.

  • @saradapm4161
    @saradapm4161 5 ปีที่แล้ว +2

    സാറും ഭാര്യയും ഓണത്തിനു ഒരു മാണികൂറിൽ ഉണ്ടക്കിയ സദ്യകണ്ടിരുന്നു. ഇതു ഇഷ്ട്ടായി. Super

  • @sindhukoshygeorge4922
    @sindhukoshygeorge4922 3 ปีที่แล้ว +1

    ഞാൻ ഇത്‌ പല തവണ ഉണ്ടാക്കി നോക്കി. ഏതു മീൻ ആയാലും നല്ല രുചി ആണ്. 😋👌👌👌👌 fish ബിരിയാണിയും super combination ♥👌

  • @sobhal3935
    @sobhal3935 5 ปีที่แล้ว +31

    അനുമോൾ എന്തു ക്യൂട്ട് ആണ്. Innocent face ആണ്.മാഡം lucky ആണ്. അനുമോളും lucky ആണ്. Master chef ആണെങ്‌കിലും എത്ര simple ആണ്.

  • @mariajohni4937
    @mariajohni4937 4 ปีที่แล้ว +12

    Tried this today... Came out so well.. heaven for fish lovers.. thank you so much Lekshmi mam and chef.. it really made my day😀 keep doing more such wonderful videos.. you are inspiring..wish you a very happy New year..

  • @anmaryjose6347
    @anmaryjose6347 5 ปีที่แล้ว +37

    What a down to earth, innocent chef he is ??

    • @sanjaynair1454
      @sanjaynair1454 5 ปีที่แล้ว

      Anmary Jose , For your kind information 😀 there’s no down to earth a chef 👩‍🍳 I seen since last 35 years of my life in same field. Chef’s are normally a hot tempered person, there’s a reason behind because they are CHEfS . He’s in hot chair always.
      Fine in front of camera and crews we have to be delivered flexible 😀
      I hope you get me buddy. Have a great Christmas and new year to you all 🙏❤️

    • @chandranoottoly2827
      @chandranoottoly2827 5 ปีที่แล้ว +1

      Sanjay what U said is true because I have also heard some senior chef treating newcomers badly. This is in every field.

    • @sanjaynair1454
      @sanjaynair1454 5 ปีที่แล้ว

      Chandran Oottoly I got it dear Chandran 🙏

    • @a.a202
      @a.a202 5 ปีที่แล้ว +1

      Yes instagram il enth samshayam chodichalum paranju tarum nalla manushyana😍 chef pillai kiiii💪

  • @farzucooking8255
    @farzucooking8255 4 ปีที่แล้ว +93

    Chef pillai sir nte fish nivarana kandit ivide video- kanan vannavarundoo??

  • @rameesasanood
    @rameesasanood 5 ปีที่แล้ว +27

    Wah our beloved chef❤️its pure bliss watching him cooking any dish of its kind.. Drooling fr this "God's own Pomfret" 🤤will definitely try this one. Thank you LNvlogs for bringing him as our guest.

  • @savetheworld4693
    @savetheworld4693 2 ปีที่แล้ว +1

    ഷെഫും ഞാനും പണ്ട് ബാംഗ്ലൂരിൽ 2003ൽ ഒരു റൂമിൽ 1വർഷം താമസിച്ചിരുന്നു, അന്ന് തന്നെ സൂപ്പർ കുക്ക് ആയിരുന്നു, ഞങ്ങൾക്ക് മീൻ കറി വെക്കും, സുരേഷ് ചേട്ടാ 👌👌👌👌

  • @oormilanair
    @oormilanair 4 ปีที่แล้ว +8

    His smiling face... his talks... everything adding extra flavour to the recipe... much love chef ... thank you soooooo much....😊 tq lekshmi mam for bringing this gem to the show🙏

  • @ziluzilzila3920
    @ziluzilzila3920 5 ปีที่แล้ว +33

    അമ്മയും മരുമോളും 😍😍😘😘😘😘പുലിമടയിൽ പുലി തന്നെ ഗെസ്റ്റ് 😍😍🤣✌️✌️പൊളിച്ചു

    • @arunpaul4492
      @arunpaul4492 4 ปีที่แล้ว +1

      പുലിമടയിൽ ഒരു സിംഹം

  • @JS-tb3zn
    @JS-tb3zn 5 ปีที่แล้ว +15

    Chef...truly loves what he does..very passionate in cooking and the joy on his face when others are tasting his creation. He is a food artist.. Thank you Sir...Christmas Wishes from Canada.

  • @muhammedansarpk1187
    @muhammedansarpk1187 5 ปีที่แล้ว +2

    polichu polichu polichu mam
    മാമുo അനുവും ഒത്തിരി ഭാഗ്യമുള്ളവരാണ് മാമിന് ഇങ്ങനെ ഒരു മകളെയും അനുവിന് ഇങ്ങനെ ഒരു അമ്മയെയും കിട്ടിയില്ലേ
    അമ്മയും മോളും Very cute Love You
    Congrats mam
    Happy x Mass & New year

  • @sunirenjith1398
    @sunirenjith1398 3 ปีที่แล้ว +2

    താഴ്മ ഉള്ള ഒരു chef ആണ് 👍God bless you all🙏

  • @joecabraham
    @joecabraham 4 ปีที่แล้ว +5

    എനിക്കു പ്രിയപ്പെട്ട രണ്ടു പാചക വിദഗ്ദ്ധരെ ഒരുമിച്ചു കണ്ടതിൽ വലിയ സന്തോഷം.
    #ajuskitchenworld

  • @മൈനെയിംഈസ്റാംമൈനെയിംഈസ്റാം

    ഞങ്ങളുടെ തെക്കുംഭാഗം ത്തിൻറെ അഭിമാനമാണ് സുരേഷേട്ടൻ

  • @finankunnath7279
    @finankunnath7279 4 ปีที่แล้ว

    ചേച്ചി ഇന്ന് ഞാൻ ഉണ്ടാക്കി,ഒന്നും പറയാനില്ല, അസാധ്യ ടേസ്റ്റ്,ഇനിയും ഇത്തരത്തിൽ മീൻ കിട്ടിയാൽ ചെയ്യും,അത്രക്കും ഇഷ്ടായി,sheffinod പറയണം,ഇനിയും ഇങ്ങനെയുള്ള ഡിഷ് പ്രതീക്ഷിക്കുന്നു,tnx ചേച്ചി,ഒരുപാട് സന്തോഷം,njangal porottayude കൂടെയാണ് കഴിച്ചത്

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +23

    ഇനി എന്തൊക്കെ മീൻ പൊരിച്ചു മുന്നിൽ ഇട്ടു തന്നാലും കറി വച്ച് തന്നാലും അയല പൊരിച്ചതും അയല കറിയും ഉയിർ ..... അന്നും ഇന്നും എന്നും 💕💕💕💕Happy Xmas to all

  • @lakshmipriyaks1776
    @lakshmipriyaks1776 4 ปีที่แล้ว +3

    Tried it with karimeen.'God's own pearl spot' came out really well.
    Thanks Suresh Sir.

  • @dhannyae3571
    @dhannyae3571 5 ปีที่แล้ว +18

    Chef pillai is an innocent person..U both are king and queen of cookery..

  • @guddukannan
    @guddukannan 4 ปีที่แล้ว +2

    Such a humble and down to earth person he is..am seeing him for the first time and he won my heart with his simplicity..🤩

  • @sujageorge1031
    @sujageorge1031 2 ปีที่แล้ว

    രണ്ട് പേരും മാറി മാറി പറഞ്ഞ് കൊതിപ്പിക്കുന്നു......🤪....I'm so hungry....

  • @sallyjose4890
    @sallyjose4890 2 ปีที่แล้ว

    Yes she has a very good nature and sweet way of talk. Even though she is highly educated, but very humble person. Stay blessed.

  • @vkp3864
    @vkp3864 5 ปีที่แล้ว +8

    The chef is so professional.Nalla vazhakkam vanna kaikal.

  • @sowmyap99
    @sowmyap99 2 ปีที่แล้ว +1

    Have visited his restaurant at bglr... Got a chance to meet him personally.. Such a humble person....sneham vari vitharattee

  • @ragesh1287
    @ragesh1287 3 ปีที่แล้ว

    സാധാരണക്കാരന് മനസിലാവുന്ന അവതരണം... Chef pillai fan

  • @ntayachan1531
    @ntayachan1531 5 ปีที่แล้ว +19

    Happy Christmas Chechi .... You are an excellent chef and lovely presenter....i learned how to make biriyani from your video before years.... Just have a suggestion I think your videos are being a bit longer.... I liked your videos because your videos where short and cute.... please take this as an suggestion from a fan.... and you don't need celebrity chef's in your show...
    You are a celebrity for us...

  • @vineeshp7934
    @vineeshp7934 3 ปีที่แล้ว +3

    Such a down to earth man....! Hats off to you Respected Chef Sureshettaa ❤️❤️

  • @Malukutty03
    @Malukutty03 2 ปีที่แล้ว +3

    I made the recipe, it's amazingly delicious. Thank you.🤗👌👍

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 ปีที่แล้ว

    Super .2 stars onnichu vannu..super super... simplicity is the main thing of every human beings..

  • @neetupillai6444
    @neetupillai6444 5 ปีที่แล้ว +5

    Wow chef suresh i still remember seeing him in masterchef professionals.... even though he wasnt selected for finals.... he was thoroughly appreciated by audiences for his down to earth behaviour and his passion for cooking... he had made fish curry with potato mash.... kappayum meenum pole...♥️♥️♥️♥️♥️♥️♥️

  • @SS-hg4vx
    @SS-hg4vx 5 ปีที่แล้ว +27

    king and queen in gods own country

  • @rudravinu2730
    @rudravinu2730 5 ปีที่แล้ว +105

    തെക്കുംഭാഗത്തിന്റെ അഭിമാനം സുരേഷ് ചേട്ടൻ.....

    • @LekshmiNair
      @LekshmiNair  5 ปีที่แล้ว +6

      🙏

    • @siraj_rahim
      @siraj_rahim 4 ปีที่แล้ว +1

      @@LekshmiNair veed location evida? I would like meet him

    • @AmeenAmeen-gy8og
      @AmeenAmeen-gy8og 3 ปีที่แล้ว +2

      @@siraj_rahim Kollam Chavara Thekkumഭാഗം

    • @rejanithayambaka1654
      @rejanithayambaka1654 3 ปีที่แล้ว

      ചേട്ടൻ അല്ല അണ്ണൻ

    • @thekkumbhagam3563
      @thekkumbhagam3563 3 ปีที่แล้ว

      നമ്മുടെ അഭിമാനം

  • @shahanatv9789
    @shahanatv9789 5 ปีที่แล้ว +5

    Chechi enthoru humple and simple ane LN vlogs kand thudangiyathin shesham bayankara restpect thonunnu chechiyod keep going

  • @lubabaisack6401
    @lubabaisack6401 ปีที่แล้ว

    Looking for fish nirvana recipe.... accidentally watched this recipe...even though I am watching almost all videos of LN vlogs, this was not noticed....now feels very happy... will try Inshallah

  • @surabhisuresh1001
    @surabhisuresh1001 4 ปีที่แล้ว +1

    Pilla sir ne othiri ishtamaanu,, adhehathinde youtube channel njn follow cheyunnud, ellam superb recipees an, & ath paranju tharunna reethiyum,

  • @MrSanblazer
    @MrSanblazer 5 ปีที่แล้ว +3

    Idhu Polichu...I will make this to impress my English Friends here in UK. Thank you for bringing the chef and showing this recipe.

  • @seemat1592
    @seemat1592 5 ปีที่แล้ว +5

    👌👌👌👌👌👌
    Congrats for the 100th episode
    Kollam nadinte abhimanam aya chef anu Chef Suresh......hotel Raviz&All Season ellam ente veedinu aduth anu chechi.....chef inte Pearl spot curry famous anu.......super guest ....thank u chechi❤️❤️

  • @anjudilip7205
    @anjudilip7205 5 ปีที่แล้ว +5

    Entae nattukaran..njangaludae Suresh ettan..Chavara Thekkumbhagomkaran💪💪💪💪

  • @mubeenacc6703
    @mubeenacc6703 4 ปีที่แล้ว +1

    Adipoli shef
    Oru saadhu manushyan
    Uyaraghalil ethetty

  • @sowmyarajeev9706
    @sowmyarajeev9706 5 ปีที่แล้ว +1

    Chef is so down to earth.. Nalla chiri... So pleasent...

  • @sofiyahafiz5887
    @sofiyahafiz5887 4 ปีที่แล้ว

    Mam innethra sundhariyaayirikkunnu.oru 10 vayassu kuranjapole.soooooo cute😘😘😘😘

  • @pinchu_loveson
    @pinchu_loveson 5 ปีที่แล้ว +15

    Congratulations to dearest Lekshmi mam...Merry Christmas to you n family😘

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว

    എനിക്കും വേറെ ആരെങ്കിലും ഉണ്ടാക്കിയത് ഭയങ്കര ടെസ്റ്റാ 😄

  • @2giniantony
    @2giniantony 4 ปีที่แล้ว +1

    Thank you so much realy tasty recepie... Rice nte kudeum nan use cheyenude

  • @jithinsavio3812
    @jithinsavio3812 2 ปีที่แล้ว

    ഉണ്ടാക്കി.. പൊളി സാനം..🥰 സിംപിൾ ബട്ട്‌ പവർഫുൾ.. ✌🏻

  • @sherinnowfal6926
    @sherinnowfal6926 4 ปีที่แล้ว +2

    പാചക സിംഹങ്ങൾ ❤️

  • @lindageorge2105
    @lindageorge2105 5 ปีที่แล้ว +5

    Super chechy 👌merry Christmas chechy and family 🎄when are you coming to London?

  • @sindhujetty8566
    @sindhujetty8566 5 ปีที่แล้ว +1

    Hai.. മാം.. സർപ്രൈസ് ഗിഫ്റ്റ് ആയി ഷെഫിന്റെ റെസിപ്പി...thank u so much..

  • @deepashibu5376
    @deepashibu5376 5 ปีที่แล้ว +1

    എത്ര നല്ല ഷെഫ് എന്തൊരു നല്ല പെരുമാറ്റം . ചേച്ചിയും അതു പോലെ തന്നെ. അനുവും. merry x-mas & Happy New Year chechi

  • @iampriyankagkraj1621
    @iampriyankagkraj1621 5 ปีที่แล้ว +1

    Anu chechiiiiiii😍😍😍😍😘😘😍😍😍😍
    Super lekshmi mam....guest ne kond vanath kollam.
    Gust adippoliiiiiiiii☺☺☺😌😌

  • @radhikababu927
    @radhikababu927 5 ปีที่แล้ว +35

    ചേച്ചി ഭാഗ്യവതിയാണ് ഇത്രയൂ നല്ല marumagala കിട്ടി ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം

  • @shobaravi8389
    @shobaravi8389 5 ปีที่แล้ว

    100th episode. Congrats. Happy Christmas. Ethrum manohara maya oru episode than athinu hrudayam niranja nandhi. E different thiging nu oraeram thanks
    Enium puthiya ideas prathshikkunnu. God bless you

  • @farzanafarza561
    @farzanafarza561 5 ปีที่แล้ว +9

    Mouthwatering😋😋😋 He is soo soo humble ❤ kudos Sir for your humble personality nd very hppy watching you here ❤

  • @anjun2949
    @anjun2949 4 ปีที่แล้ว +1

    I'm a pure vegetarian... I watched till the end of the episode.. Its helpful to all the people who cook

  • @ranjinisudheesh2323
    @ranjinisudheesh2323 5 ปีที่แล้ว +5

    Ma'm.. ernakulam paragonil oru fish mango curry kittum... its really good... ma'm, pls athonnu taste cheyth athenganeya undakkunnathennu onnu kanichu tharumo....

    • @LekshmiNair
      @LekshmiNair  5 ปีที่แล้ว +4

      Sure will do dear 😍

    • @amysnachu
      @amysnachu 4 ปีที่แล้ว

      Clt paragon n dubai paragon also ther the same fish mango curry., really tasty it s

  • @budgettravelfoodbysaidu
    @budgettravelfoodbysaidu 4 ปีที่แล้ว +4

    നൈസ് ഡിഷ്‌ awsome presentasion it was gd ✌️✌️✌️✌️👌👌👌👌

  • @Devika_hari-dh
    @Devika_hari-dh 5 ปีที่แล้ว +1

    Very humble person.. Respecting each other.. Nice. Super episode

  • @santhoshrathnan2032
    @santhoshrathnan2032 4 ปีที่แล้ว +1

    Wonderful..2 Legends from Gods own Country...Really nice...

  • @ambilireena9955
    @ambilireena9955 4 ปีที่แล้ว +1

    A simple & humble man big salute from my heart 👍

  • @varnikhaasree2992
    @varnikhaasree2992 5 ปีที่แล้ว +1

    No showoff,king/queen of cooking 🤩🤩🤩🤩👌🏻👌🏻👌🏻

  • @lillypr3656
    @lillypr3656 5 ปีที่แล้ว +2

    Avoly simple pachakam eshtapettu eni onnu cook cheyanam thank you ginger cherkanday athu paranjilla antha?

  • @neethuchandran4588
    @neethuchandran4588 5 ปีที่แล้ว +3

    Happy Christmas and Happy New year chechi... Nd ur family also.....

  • @alicekutty
    @alicekutty 3 ปีที่แล้ว

    New way of cooking pomfret. Thanks

  • @Aqua-hg8cw
    @Aqua-hg8cw 4 ปีที่แล้ว

    Idheham oru valare nalla manushyan anenu a mughathu ezhuthi vachitund

  • @surajthomas
    @surajthomas 4 ปีที่แล้ว +2

    What a down to earth person, salute you Chef..

  • @bindus4221
    @bindus4221 5 ปีที่แล้ว +6

    Two great chefs in one kitchen. The best Christmas gift. Thank you so much.😍

  • @asifasurumi9016
    @asifasurumi9016 5 ปีที่แล้ว +5

    അനുമോൾ എന്തൊരു സുന്ദരിയാ.. ❤️😘..മാഡത്തിന്റെ മകൾ ആണെന്നേ പറയൂ..സ്വന്തം മകൾ പാർവതിക്ക് പോലും..മാഡത്തിന്റെ ഇത്രയും ഫെയ്സ് കട്ടില്ല

    • @liyabijoy5408
      @liyabijoy5408 5 ปีที่แล้ว

      Parvathy sundhariyanu...

  • @geethasanthosh1082
    @geethasanthosh1082 5 ปีที่แล้ว +6

    Hi chechi. Simply superb. .... .chef Very simple and humble. . Can make easily this recipie. Love to anumol ...

  • @arunpsuresh2771
    @arunpsuresh2771 5 ปีที่แล้ว +5

    സുരേഷേട്ടാ അടിപൊളി ഡിഷ്‌. ലക്ഷ്മി ചേച്ചി ഡിഷ്‌ ഉണ്ടാക്കുബോഴും പ്രസന്റ്‌ ചെയ്യുബോഴും കൂടുതൽ ക്ലോസപ്പിൽ ഷൂട്ട്‌ ചെയിത്‌ കാണിക്കാൻ കാമറാമാനോട്‌ പറയണം.

  • @snrt3940
    @snrt3940 4 ปีที่แล้ว

    Fantastic recipe
    Very humble chef.
    I think there is a mistake in the measurements in the English captions.
    Chilli powder one teaspoon
    Turmeric three tsp
    It is other way round, isn't it, Ma'am

  • @aryasprasad7021
    @aryasprasad7021 5 ปีที่แล้ว

    Thankuu chef and lekshmi maam
    Ee fishinte alternate paranj thannathinum thanksss
    Thankuu so much
    Happy xmas to alll😍😍

  • @dhyanata7120
    @dhyanata7120 4 ปีที่แล้ว +2

    I tried this mam... Really superb... Simple recipe but too tasty.

  • @kunnanivava
    @kunnanivava 4 ปีที่แล้ว +2

    Enthoru elimayanu chef I love u so much

  • @rehnaraj9690
    @rehnaraj9690 5 ปีที่แล้ว

    Njn fish kazhikkarilla.. Pakshe ithukandittu kothi vannu.. Nice presentation..and thank-you for your Christmas gift.. 😍😍

  • @Shari_143
    @Shari_143 5 ปีที่แล้ว +1

    Merry Christmas Lakshmi Chechi 💮🌲🌲 🌲 god bless you ❣️

  • @soniyaanil5014
    @soniyaanil5014 4 ปีที่แล้ว

    Chechi njan innithe undakku kurachu karimeen kittiyarunnu kidu aarunnu variety taste hus nu orupade ishtayi thanks chechi ithupolulla variety dishes parichayappeduthi thannathinu

  • @sreedevikchennan3531
    @sreedevikchennan3531 5 ปีที่แล้ว +1

    Hi...happy xmas and New Year.to Anu and Lekshmi maam.

  • @madhusudhanan8258
    @madhusudhanan8258 5 ปีที่แล้ว +2

    Wish you a Merry Christmas Lakshmiji & family..♥️🌹♥️

  • @rafeeksiddik935
    @rafeeksiddik935 3 ปีที่แล้ว

    Mother and daughter pole und sneham

  • @rahilasabir2394
    @rahilasabir2394 5 ปีที่แล้ว

    Hlo.. Mam.. Sukarikunno?? Ente ponnu mouthwatering anu dish... Enthayalum try cheyyum... Happy christmas &happy new year dear &family

  • @sumavijay3045
    @sumavijay3045 5 ปีที่แล้ว

    Kanumbol thanney vayil.... Super. Enthayalum try cheyum. Thank you so much Lakshmi ji 🙏🙏

  • @amuathira7193
    @amuathira7193 5 ปีที่แล้ว +4

    Lakshmi mam and Anu chechide bond of love is really beautiful 💞👍And god bless you dears to last forever ❣️💞kannu pedalla😉

  • @rajeezabdulazeez1542
    @rajeezabdulazeez1542 4 ปีที่แล้ว +12

    Enthoru humble aan Chef..

  • @ashasaramathew
    @ashasaramathew 4 ปีที่แล้ว

    ഞാനും ഉണ്ടാക്കി ma'am Superb recipe

  • @sunisainu5172
    @sunisainu5172 4 ปีที่แล้ว +1

    Yes njan kandhirunnu master chefinthe selection process

  • @samuel7184
    @samuel7184 5 ปีที่แล้ว +8

    Chechi, where did u get this sofa, white and ash color

  • @sumias8495
    @sumias8495 5 ปีที่แล้ว +1

    Very nice. Ithrem experienced aya shef ne parichayapeduthiyathil thanks mam. Two legends in cooking

  • @rajmarajan7601
    @rajmarajan7601 5 ปีที่แล้ว

    My God.... what a graceful cooking.... just filled our heart 💕💕 will surely try for New year special.....💞💞 lots of love 💖😘💞 mam.... very happy to feel ur love 💖 for us.., MERRY CHRISTMAS 🎄🎅🎁🌹mam can i try this in prawns.... bcoz i have stock.....🤔🤔

  • @taste313
    @taste313 4 ปีที่แล้ว +1

    Malayalikalude swakaarya ahankaaram chef pillai❤❤❤🔥🔥

  • @RIYANAsCOOKBOOK2020
    @RIYANAsCOOKBOOK2020 4 ปีที่แล้ว

    Randu pereyum onnichu kandappol santhosham kaaranam ithupole enjoy cheyitha oru video vere illa super