🤱🏼ഇപ്പോഴത്തെ അനിസ്‌കന്റെ വീട്ടിലെ🏡ഇന്റെ ദിവസം🔥കാണാലോ❤️Busy Day In My Life with a baby😘

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 376

  • @miluzworld4782
    @miluzworld4782 ปีที่แล้ว +57

    കുഞ്ഞു മക്കളുടെ ചിരി കാണുമ്പോ എന്തൊരു ക്യൂട്ട് ആണ് അല്ലെ, നൂഹ് ന്റെ ചിരി ഇഷ്ടയവർ ഇണ്ടോ ഇവിടെ, മാഷാ അല്ലാഹ്.. Sweet baby😍

  • @dilshanashajahan9309
    @dilshanashajahan9309 ปีที่แล้ว +20

    എവിടെ ആയിരുന്നു.... ഒരു പാട് മിസ്സിംഗ്‌ ayirunnu😍😍😍

  • @RifinaNasheeth
    @RifinaNasheeth ปีที่แล้ว +2

    ♥️♥️👍

  • @Nuhachwty
    @Nuhachwty ปีที่แล้ว

    Hi bath time l ear l water povathirikkan ulla a cap evidnna vangiye ? 3 months old baby kk set avumo ? Ainte link add cheyyumo

  • @trytowin9397
    @trytowin9397 ปีที่แล้ว

    Njanum tea engineya kudikkarullath.kurach vellam koodi add cheythit

  • @jumanapk8345
    @jumanapk8345 ปีที่แล้ว +7

    Masha allah👍🏻🥰... കുഞ്ഞിന് കുറുക്ക് ചെറിയൊരു മൺചട്ടി യിൽ നടക്കുന്നതാണ് നല്ലത്.. ആ ചട്ടി മറ്റു cookinginu use ചെയ്യരുത്.... അങ്ങനെ യാണ് ഞാൻ ചെയ്തിരുന്നത് എന്റെ മക്കൾക്കു twins babies ആയിരുന്നു ഇപ്പോ വല്യ കുട്ടികളായി 🥰🥰🥰

    • @reshmareshmapp7227
      @reshmareshmapp7227 ปีที่แล้ว +1

      Njanum manchattiyila kurukku undakkaru .

    • @shadshirin1408
      @shadshirin1408 ปีที่แล้ว +1

      Njanum. Enikum twins ahn

    • @irfanpk8229
      @irfanpk8229 ปีที่แล้ว

      Eganaya manassilayila

    • @jumanapk8345
      @jumanapk8345 ปีที่แล้ว

      @@irfanpk8229 മൺചട്ടിയിൽ കുറുക്ക് ഉണ്ടാകുന്നതാണ് നല്ലത് എന്ന്... ടൈപ് ചെയ്തതിൽ ചെറിയ തെറ്റു പറ്റി.. Sorry 😊

  • @fathimayasir4458
    @fathimayasir4458 ปีที่แล้ว +36

    Notification vannappo thanna odi vanna njn 🥰😂

  • @Fashion-Craze1999
    @Fashion-Craze1999 ปีที่แล้ว +3

    Hai hiba ആ bag എവിടെന്ന വാങ്ങിച്ചേ 😍

  • @shahulmuthu1408
    @shahulmuthu1408 ปีที่แล้ว

    Hi Hiba ♥️
    Vdo ഒരുപാട് ഇഷ്ടായി
    അതിലെ diapper bag എവിടുന്നാ ഒന്ന് പറയാവോ Hiba

  • @afsinairshad2415
    @afsinairshad2415 ปีที่แล้ว +1

    Ellaa vdosum soopraaaan... Njaan ellam kanaan sramikkarund... Enikm 5 month old baby und... Athondanonn areella vdos kanan bynkra curiosity aan... Nxt month thott avanum fd kodth thodngnm inshallah.... So nohinte food routine vdo idaneee..

  • @ashinaashina7550
    @ashinaashina7550 ปีที่แล้ว

    Feedings salwar aano veetil use cheyyanathu? Aanengil evde ninna purchasing.Pls reply....

  • @afeefasaheer1541
    @afeefasaheer1541 ปีที่แล้ว +2

    ഓർഗാനിക് ഫേസ് സെറം ഉണ്ട് അതും സഫ്‌റോൺ ന്റെ ഒരു സൈഡ് എഫക്ട് ഉം.ഇല്ല നല്ല അടിപൊളി റിസൾട് ഉം കിട്ടും
    ഫേസ് ഫുൾ ബ്രൈറ്റ്‌ ആവും കറുത്ത പാടുകളും കലകളും ഒകെ പോവും 💯🥰🥰
    വേണം എന്നുള്ളവർ കൊന്റക്റ്റ്‌ മീ
    ഏഴ് അഞജ് ഒന്ന് പൂജ്യം അജ്ജ്‌ അജ്ജ് നാല് അജ്ജ് എട്ട് രണ്ട്
    വീട്ടിൽ എത്തിച്ച തരും

  • @refibinunajunaji875
    @refibinunajunaji875 ปีที่แล้ว

    Nigalde kuthappathinte recippi kanikko pleese

  • @najlanaju5784
    @najlanaju5784 ปีที่แล้ว

    Monte Ella productum kaanich video cheyyo?

  • @khulu4782
    @khulu4782 ปีที่แล้ว

    Ingal ittirikunna churidar online ayit vangiyathano?

  • @mubashirahjiyas9483
    @mubashirahjiyas9483 ปีที่แล้ว +1

    Njan choodulla chaya kudikkarillaa..same to uh ithaa..enikk cheriya choodil podi kurach mathi

  • @moosank9414
    @moosank9414 ปีที่แล้ว +1

    Kuthappathinte recipe kanikumo

  • @najasworld5197
    @najasworld5197 ปีที่แล้ว

    feelding milk mathram foodli add cheyyan pattu bkadayil ninn kondvarunna milk foodli add cheyyan padilla

  • @farhafaru5956
    @farhafaru5956 ปีที่แล้ว

    Nice vlog chemmeen nte kuthi porikundh kandu adhil ethraya podikal ettedh onnu paryamo

  • @bemiracle7365
    @bemiracle7365 ปีที่แล้ว +1

    ഇങ്ങൾ മലപ്പുറത്തു എവിടെയാ
    First tym കാണാണ് ഒരുപാടു ഇഷ്ടായി

  • @nazrinkomath6647
    @nazrinkomath6647 ปีที่แล้ว

    Hii.. Videos l ellam adipowli. Njn aadyam nigalde videos vallappozhum kanaar ollu.. Nigalde delivery story video. Shesham njn striram aayii kanal. Nammude makkal same month aanu janichath.. Athin shesham nigalde videos kanar.. Ellam adipowli Monte kaarygal kurach koodi include aakanam.. Nigal mrgn poyappo itta Monte dress evdnna vaagi yee.. Njn ath pole oru dres thappi nadakkanu.. Nigalde page undoo.

  • @AliAkbar-tb1lj
    @AliAkbar-tb1lj ปีที่แล้ว +3

    Mashah Allahh....hibathantte eallaa vediosum kaanalundd

  • @shabnashabu4775
    @shabnashabu4775 ปีที่แล้ว

    Noh nu use chyuna mustella products edoke ?

  • @shananasree1592
    @shananasree1592 ปีที่แล้ว +1

    Njanum aghane thanneyaan chaya kudikkaar... choodullath kudikkaan kayiyillla... pachavelllam oyikkum

  • @Zayanezu
    @Zayanezu ปีที่แล้ว +1

    Veettil use cheyunna dressnte details parayo

  • @trytowin9397
    @trytowin9397 ปีที่แล้ว

    Aww ithak mone nokan veetil alundalloo..ink one year baby und.husinte veetil uppak workundakum.ummak age ayi vayyathirikuva.husinte brothers ellavarum workin pokum.evening work kazhinj hus babye onu nokumbozhan ink kurach time kitarullu.appol ellam koodi orumichavum.washroomil polum apozhe povarullu.

  • @kaithakkadpullo1197
    @kaithakkadpullo1197 ปีที่แล้ว

    Kuthapam recpie vdeo cheyyumo pls

  • @safeervpz
    @safeervpz ปีที่แล้ว +3

    Hi hiba nan ninte oru fan aane. Nalla videos aanu. Kandu kondirikkaan nalla rasamaanu. Ealla vlogum kaanaarundu. Supperrrrr🥰🥰

  • @suhailajaseel7923
    @suhailajaseel7923 ปีที่แล้ว

    Diaper bag evdenna vaangi. link vidamo

  • @thamsheenashajahanthamshee4837
    @thamsheenashajahanthamshee4837 ปีที่แล้ว

    Nohin edh product use cheyynne onnh parayuvoo plz

  • @nishadsheri8426
    @nishadsheri8426 ปีที่แล้ว

    Nigalude bag yavidunna vangiyad please reply

  • @foumiskitchenworld4838
    @foumiskitchenworld4838 ปีที่แล้ว +10

    ബാജി കറിക്ക് മുളകുപൊടി യെക്കാളും ടേസ്റ്റ് കുരുമുളകുപൊടിയാണ് മാഷാ അള്ളാ അടിപൊളിയായിട്ടുണ്ട് ഇൻഷാ അള്ളാ നിങ്ങളുടെ ബാജിക്കറി ഞാനും ട്രൈ ചെയ്യും😍😍😍😍 മോനെ ഒരുപാട് ഇഷ്ടമായി മാഷാ അള്ളാ😍😍😍

  • @Hennastickershop
    @Hennastickershop ปีที่แล้ว

    Bathing chair and cap from?

  • @minnu3967
    @minnu3967 ปีที่แล้ว

    Formulamilk Ethan use aakkunnath

  • @febinafebina8538
    @febinafebina8538 ปีที่แล้ว +22

    monte food routin video edaneee😍

    • @MrsMalabarHiba
      @MrsMalabarHiba  ปีที่แล้ว +2

      Sure

    • @shahina6095
      @shahina6095 ปีที่แล้ว +3

      @@MrsMalabarHiba ഞാനും അത്‌ പറയാൻ തുടങ്ങുവായിരുന്നു. എനിക്കിലും ഒരു മോൾ ഉണ്ട്‌ ഇപ്പൊ 10 മാസം ആയി 😊

    • @Mom26
      @Mom26 ปีที่แล้ว

      Monte foodie kurach sharkkare allel kalkandam ettoode kodukkunnadh kanditt sangadaayi ente baby 10 months vare koduth

    • @Mom26
      @Mom26 ปีที่แล้ว

      Kunnan kaya podiyum navara podiyum mix cheydh koduthu Nokki mon eshttavum

  • @ivayasworld9966
    @ivayasworld9966 ปีที่แล้ว

    Njanum choodu chaya kudikkilla. Vellathil vech thanuppikum

  • @shahikunju5761
    @shahikunju5761 ปีที่แล้ว

    Nuhnn oil massage cheyyall illeyy? Enth oil aa use aakkalll plzzzzz rply

  • @Hibaah_123
    @Hibaah_123 ปีที่แล้ว

    എല്ലാ വീടിയോസും കാണാറുണ്ട്
    Pakshe cement idarilla ennum vidio vennonn nokum nohnde koodeyulla Mon enikkund food endhoke kodkunnadh kaananokke aagrahand ,,🤩Noh indayare vidio kaanan indrest koodi

  • @ThesniSini-hw8cb
    @ThesniSini-hw8cb ปีที่แล้ว

    Diaper bag evidenna vanghiye

  • @farishaayaan1617
    @farishaayaan1617 ปีที่แล้ว

    Babik divasavum oil & soap use cheyumo ,

  • @EverydaywithShemi
    @EverydaywithShemi ปีที่แล้ว +2

    Masha allah 🥰. ഒത്തിരി ishtayitto🥰l

  • @sumayyarafeeq2095
    @sumayyarafeeq2095 ปีที่แล้ว

    E bag evidunna vangiye

  • @rashishamsu9502
    @rashishamsu9502 ปีที่แล้ว

    Hiba ee bag evidenna vangiyath

  • @sumayyavs744
    @sumayyavs744 ปีที่แล้ว

    Hiba kuttik vellm kodukr undo. Epo. Muthal aan kuttik vllm kodth thudangedth pls rply

  • @rishvasherin6145
    @rishvasherin6145 ปีที่แล้ว +6

    Mashallah ❤️
    Adipoli aayikkn 🍒
    Ningalude samsaaram poli aan😚♥️

  • @sahanajasmin4139
    @sahanajasmin4139 ปีที่แล้ว

    Bag എവിടുന്നാണ് വാങ്ങിയത്...link undo
    Entickum പുറത്ത് ഇറങ്ങുമ്പോൾ കുട്ടിയുടെ സാധനങ്ങളൊക്കെ വെക്കാനുള്ള ബാഗ് ഇത് വരെ കിട്ടിയിട്ടില്ല.ഉണ്ടെങ്കിൽ ഒന്ന് പറയോ...

  • @hasnanizar8hasnanizar866
    @hasnanizar8hasnanizar866 ปีที่แล้ว +1

    Enik orupaad ishttam anu ur vedios. Noh😍😍🥰😘😘

  • @shabanasakariya2390
    @shabanasakariya2390 ปีที่แล้ว +1

    Choodu vellam makkalkk. Usesakarud. Kuttigaludey healthin badikum

  • @thanooj9148
    @thanooj9148 ปีที่แล้ว

    മുത്താറി യിലേക്ക് തേങ്ങകൂടി ചിരകി ഇട്ടാൽ ഒന്നൂടെ ടേസ്റ്റ് ആണ്.
    ചെമ്മീൻ dish അടിപൊളി ആയി തോന്നി

  • @ayishaayishu3925
    @ayishaayishu3925 ปีที่แล้ว

    Formula milk yedhaan kodukkar plzz rply

  • @emils416
    @emils416 ปีที่แล้ว

    Nohnte diaper bag video cheyuvo. Enikum oru 5 month baby und. Pls

  • @ayshareemmt6671
    @ayshareemmt6671 ปีที่แล้ว

    Baby washing lotion which brand and hows it can u do a video based on these

  • @afeefasaheer1541
    @afeefasaheer1541 ปีที่แล้ว +2

    മെലിഞ്ഞ്‌ ഇരിക്കുന്നതാണോ ningalde പ്രശ്‌നം അതോ തടിച്ചതോ
    നീ കറുത്തിട്ടാണല്ലോ എന്ന പറഞ്ഞ ആരെങ്കിലും കളിയാകുന്നുണ്ടോ
    നിങ്ങളുടെ പ്രശ്‌നം എന്തുമാവട്ടെ ഞങ്ങള്ടെൽ പരിഹാരം ഉണ്ട്
    തല മുതൽ കാൽ വരെയുള്ള എല്ലാ രോഗത്തിനും നല്ലൊരു സൊല്യൂഷൻ
    അതും ഓർഗാനിക് ആൻഡ് ഹെർബൽ
    അകത്തേക്ക് കഴിക്കുന്നത് ഫുഡ് സപ്പ്ളിമെന്റ
    നിങ്ങൾ എന്ത് മെഡിസിൻ കഴിക്കുനുന്ടെലും അതിന്റെ koode കഴിക്കാൻ പറ്റുന്ന അടിപൊളി റസ്ലറ് ഉള്ള പ്രോഡക്ട് ആൺ
    എല്ലാത്തിനും സൊല്യൂഷൻ പറഞ്ഞ തരാം കണ്ടക്ട മീ
    ഏഴ് അഞജ് ഒന്ന് പൂജ്യം അഞജ് അഞജ് നാല് അഞജ് എട്ട് രണ്ട്

  • @suruma143
    @suruma143 ปีที่แล้ว

    Njn ingane chaya kudikkaar.chood aattaan madi aayit.😜ellarum kali aakkum.ennalum njn athanne cheyyoo

  • @MrsKarlu
    @MrsKarlu ปีที่แล้ว

    Mon vanna shesham mudangadhe vdo kanarund njan...nalla rasam vdo kanan ...

  • @hyzeb5722
    @hyzeb5722 ปีที่แล้ว

    protien powder delivery kayinn 2month ayal kudikan patto

  • @sahafahakeemhakeem7676
    @sahafahakeemhakeem7676 ปีที่แล้ว +2

    Mone kanumbo ente mone polenne ind☺☺☺😍😍

  • @aleenariyaskhan6683
    @aleenariyaskhan6683 ปีที่แล้ว

    Nohnte diaperbag video cheyuvo ithusee. Enikum 4 month aya baby un.

  • @sarfudheensarfudheen3682
    @sarfudheensarfudheen3682 ปีที่แล้ว

    Yenik eshta nigaludey vlog farsu yenna Endey name oru hi parayo vlogil

  • @suruma143
    @suruma143 ปีที่แล้ว

    Ellavarkkum use cheyyunna pathrangalil cheriya kunjungalkk fud undakkaruth.seperate pathram vekkanam

  • @jamsheerc8618
    @jamsheerc8618 ปีที่แล้ว

    Mashallaah rifina nasheeth nte bro mrigin vannirunno hibatha,, hibatha vlogi startingil ponnani kalyanam yenn parancgappoye njan alojich 🤔 rifnathane, but climax polichu, rifinathnte vlog onnum kandeela waiting⏳ shabnatha Hiiiii, vlog spr hibatha 😍😍Nooh baby😘😘🥰

  • @craftydelights777
    @craftydelights777 ปีที่แล้ว

    Kuthappatine ricipcheyyumoo

  • @naseehammanchery920
    @naseehammanchery920 ปีที่แล้ว

    Njanum Chayayil vellam ozhich aan kudikkaa...🥳🥳🥳

  • @zayanshifu9702
    @zayanshifu9702 ปีที่แล้ว +1

    ഞാനും അങ്ങനെയാ ചായ kudikkar

  • @MubashirAli-xw4fz
    @MubashirAli-xw4fz ปีที่แล้ว

    Thathaa nigalde vidos enikk bayankara ishtaa... 🥰

  • @MS-fv4zl
    @MS-fv4zl ปีที่แล้ว

    Kurukk kodukunna chair evidunn vangiyath... rate etraya

  • @ummulkhair9902
    @ummulkhair9902 ปีที่แล้ว +5

    മാഷാഅല്ലാഹ്‌, ഫുഡും എല്ലാം അടിപൊളി 👌😍😍

  • @mizaniya7356
    @mizaniya7356 ปีที่แล้ว +1

    ഞാനും ഇങ്ങനെയാ.. ചായ കുടിക്കൽ. ചൂടാറാൻ കാത്തു nikkalilla🤣

  • @asishebi1228
    @asishebi1228 ปีที่แล้ว

    Engale kettle purathekk chood akarundo

  • @najiyairfan1669
    @najiyairfan1669 ปีที่แล้ว +2

    എൻ്റെ ബേബിയും ഫോർമുല കുടിക്കുന്നില്യ 🥲🥴, എല്ലാവരും ഇങ്ങനേ ആണ് ലെ 😂🏃, ഏത്ര ശ്രമിച്ചാലും kudikkoliya

  • @fenna7155
    @fenna7155 ปีที่แล้ว

    Itha ..bag online l vangyeno link kodko plss

  • @Fizzaz564
    @Fizzaz564 ปีที่แล้ว

    ബേബി കൊടുക്കുന്ന സൂപ്പൻ കുളിപ്പിക്കുന്ന സാദനം എല്ലാം എവിടെ നിന്ന

  • @jasminnk667
    @jasminnk667 ปีที่แล้ว +1

    Monte mudi ethra pravishyam kalanjittund?? Pls reply...vlog adipoli

  • @makboolsejuseju1717
    @makboolsejuseju1717 ปีที่แล้ว

    Njnum tea kudikal choodilathe vellm oyichittaa

  • @amnuminnuvlogs7154
    @amnuminnuvlogs7154 ปีที่แล้ว

    Masha allaaah 😍🤝sgm 💕engakku sgm alle ❤️video spr 👍🤲👍👍👍👍👍

  • @chinnuzzz53
    @chinnuzzz53 ปีที่แล้ว +1

    Caligraphy, craft, stitching, fashion designing,
    1, 2 mnth islamic course kal ( ex: mayyith paripalanam, niskaram, thajveed,
    Tutions ( 1 clss to 10 cls)
    (+1, +2 )
    3 + age kuttikalkulla ooro Subject coursekal
    Ithil ethelum coursekal cheyyan thalparyamundoo.. Online aayii

  • @zaihavlogs8107
    @zaihavlogs8107 ปีที่แล้ว +6

    Masha Allah 🥰🥰🥰

  • @hhsjj6471
    @hhsjj6471 ปีที่แล้ว

    Onnu replay tharuooo enthaaa aaa kurukkilll addd akkiya formula

  • @nabujan1239
    @nabujan1239 ปีที่แล้ว

    Dr paranja nohinte food routine kaanikane..

  • @shabana.c.kshabana8304
    @shabana.c.kshabana8304 ปีที่แล้ว

    Ningaluday videosokay spran MashaAllah 😍❤️ Mon cute

  • @a2zdots465
    @a2zdots465 ปีที่แล้ว +1

    ചേച്ചി മുത്തര അരക്കുന്നതിനു മുൻപേ അത് വെള്ളത്തിൽ കുതിർക്കേണ്ടേ....

  • @ayishajasnak2937
    @ayishajasnak2937 ปีที่แล้ว

    Nooh nte feeding spoon and bowel evidnna vagiche

  • @riswanakhalid2883
    @riswanakhalid2883 ปีที่แล้ว

    It's better to use high chair for feeding..n

  • @haseenaasifali2181
    @haseenaasifali2181 ปีที่แล้ว +2

    Ithade vlogs okke kanan super aanu🥰

  • @rythm4lisna
    @rythm4lisna ปีที่แล้ว

    Feroke evideya veeed?

  • @rashidaillikkal556
    @rashidaillikkal556 ปีที่แล้ว +1

    ഹിബത്തന്റെ ഇന്നത്തെ vdo 👍👍👍👍
    എല്ലാ vdosum 👍👍👍

  • @jufnarashid4476
    @jufnarashid4476 ปีที่แล้ว +3

    Najanum ithatha kudikkunna pole ahn chaya kudikka

  • @devapriya3023
    @devapriya3023 ปีที่แล้ว

    Njn kathirikuvaiyrunnuuu❤️😍happy to see ur vdos.... Odi vannu njn monnee onnu Kanan kodhichuuu😘

  • @shabnashihab2077
    @shabnashihab2077 ปีที่แล้ว

    Chemmeen curry recep detail aayi parayavo

  • @shifanasahir4969
    @shifanasahir4969 ปีที่แล้ว +3

    കുത്തപ്പം തേങ്ങാപാൽ കോമ്പിനേഷൻ 👍🏻👍🏻

  • @sajnafaizal1637
    @sajnafaizal1637 ปีที่แล้ว

    Muthari unakki podichu use chythude

  • @wonder838
    @wonder838 ปีที่แล้ว +4

    Vayar vedhna ayitt kidannatha apppo thanne nte noh mon vannu😘

  • @farsanashan5614
    @farsanashan5614 ปีที่แล้ว

    Gas stove maatram clean allaa Nte oru suggestion aanuu 😊

  • @hibafebinhiba8593
    @hibafebinhiba8593 ปีที่แล้ว +2

    എന്റെ വീട്ടിൽ കുത്തപ്പത്തിന് ഓട്ടട എന്നാണ് പറയുന്നത്

  • @rihanashemeer8895
    @rihanashemeer8895 ปีที่แล้ว

    Babyk oil massage cheyyarundo

  • @deleepkuwait9165
    @deleepkuwait9165 ปีที่แล้ว +1

    You have very smooth voice 🥰

  • @razikm2958
    @razikm2958 ปีที่แล้ว +5

    Super ithante day in my life kanan adipoliya🥰❤️❤️❤️❤️

  • @fathimashamila394
    @fathimashamila394 ปีที่แล้ว

    Phonile lock screen nohinte pic masha allah so cute❤️❤️❤️❤️

  • @salmanfaris5887
    @salmanfaris5887 ปีที่แล้ว +1

    ഞാൻ അങ്ങനെയാണ് ചായ കുടിക്കുന്നത് കുറച്ച് ചായ എടുക്കും പിന്നെ കുറച്ചു വെള്ളമൊഴിക്കും അങ്ങനെ കുടിക്കുന്നത്

  • @fathimaanshida8811
    @fathimaanshida8811 ปีที่แล้ว

    kuthappam thinn inavde ottada enna parayarr...baby kk kodukkunna food videos pettann idanam tto...enikkum cheriya baby und 5 month aayitollu..ingale aa videos kanditt venam baby kk food nokaan...