ഇന്ന് റബീഉല്‍ അവ്വല്‍ 27 ആം ദിനം! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • പരിശുദ്ധ റബീഉല്‍ അവ്വല്‍ 27 രാവ്.. ഈ രാവില്‍ ഓതേണ്ട മൗലീദ് സ്വലാത്ത് മജ്ലിസ് Moulid
    പരിശുദ്ധമായ ഈ രാവില്‍ ഓതേണ്ട സ്പെഷ്യല്‍ മജ്ലിസ്
    baith
    ഇന്ന് റബീഉല്‍ അവ്വല്‍ 27 ആം രാവ്! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് റബീഉല്‍ അവ്വല്‍ 27 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awwal 27
    ഇന്ന് റബീഉല്‍ അവ്വല്‍ 27 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul awwal 27 rav
    റബീഉല്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

ความคิดเห็น • 398

  • @juneethasalam7345
    @juneethasalam7345 วันที่ผ่านมา +26

    🤲 ഉസ്താദിൻ്റെ എല്ലാ പ്രാർത്ഥനയിലും മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ' ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്'🤲

  • @HashimHashim-h5y
    @HashimHashim-h5y วันที่ผ่านมา +22

    ഉസ്താദ് എന്റെ ഭർത്താവിന്റെ കടം വീടാനും ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും എന്റെ മക്കളെ സ്വാലിഹായ മക്കളാവാനും ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲😭😭😭

  • @jameelahassan5408
    @jameelahassan5408 วันที่ผ่านมา +19

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും വേണ്ടപ്പെട്ടവരെയും ഉൾപ്പെടുത്തണേ... ഉസ്താദിനും കുടുംബത്തിനും നമുക്കും ഈ പുണ്യ രാവിന്റെയും മജ്ലിസിന്റെയും എല്ലാ ബറക്കത്തും റഹ്മത്തും ഇരുലോക വിജയവും നൽകി അനുഗ്രഹിക്കണേ അല്ലാഹ്...

  • @sunithakoduvath4283
    @sunithakoduvath4283 วันที่ผ่านมา +23

    🤲🤲🕋പോരിശയേറിയ ഈ ദിനങ്ങളിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🕋

  • @rajimshanishad4454
    @rajimshanishad4454 วันที่ผ่านมา +21

    ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ ഉണ്ട് ഉസ്താദേ😥😥ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲

    • @Kadeeja-il5ht
      @Kadeeja-il5ht วันที่ผ่านมา +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒരുപാട് അനുഗ്രഹം അറിയിച്ചു തന്ന ഉസ്താദിന് ആരോഗ്യം ദീർഘായുസ്സും ആഫിയത്തും ധാരാളം ഇനിയും ലഭിക്കുവാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ എല്ലാവി ദുബായിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shajilabeevi5680
    @shajilabeevi5680 วันที่ผ่านมา +32

    ഒരുപാട് മുറാദ്കൾ ഉണ്ട്. ദുആയിൽ ഞങ്ങളെയും ചേർക്കണേ 🤲🏻

  • @jasminnizar6670
    @jasminnizar6670 วันที่ผ่านมา +14

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിനാണ്🤲പവിത്രമായ ഈ റബീ ഉൽ അവ്വൽ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കണെ🤲

  • @Yanis-world
    @Yanis-world วันที่ผ่านมา +16

    ആക്കിബത്ത് നന്നാവാൻ ദുആ ചെയ്യണം

  • @ayshabikt4414
    @ayshabikt4414 วันที่ผ่านมา +8

    Alhamdulillah. Mashaallah
    ദുആയില് ഉള്‍പ്പെടുത്തണേ ഉസ്താദ് 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 วันที่ผ่านมา +9

    ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 วันที่ผ่านมา +43

    അല്ലാഹുവേ 🤲🤲💚പോരിശയേറിയ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲💚

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls วันที่ผ่านมา +6

    ഉസ്താദേ ദുആ യിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t วันที่ผ่านมา +12

    🕋 റബ്ബേ 🤲🤲 ഉസ്താദിന്റെ ♥️ പോരിശയായ മജിലിസിന്റെ ഫളിലുകൊണ്ട് റബ്ബേ 🤲🤲 ഞങ്ങളുടെ അസുഖങ്ങളും വിഷമങ്ങളും മാറ്റി സന്തോഷം തരണേ അള്ളാഹ് 🤲🤲 🕋

    • @shahidapk9495
      @shahidapk9495 วันที่ผ่านมา

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻

    • @Aishabeevi-n3t
      @Aishabeevi-n3t วันที่ผ่านมา

      🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t วันที่ผ่านมา

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t วันที่ผ่านมา

      അൽഹംദുലില്ലാഹ് 🤲🤲

    • @jaziyafathima7852
      @jaziyafathima7852 วันที่ผ่านมา

      Ameen 🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് അല്ലാഹുവേ പോരിശയാക്കപ്പെട്ടെ ഈ പുണ്യ രാവിൽ നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് മദ്ഹ്ദുആ മജ്‌ലിസ് ഖബൂലാക്കണേ അല്ലാഹ്. ഈ മജ്ലിസിന്റെ എല്ലാ പോരിശയും ബറക്കത്തും ഉസ്താദിനും നമുക്കും എല്ലാവർക്കും നിറച്ചു നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @MuhammedMusammil-ll7ge
    @MuhammedMusammil-ll7ge วันที่ผ่านมา +4

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲ദുആയിൽ ചേർക്കണേ usthade🤲

  • @Aishabeevi-n3t
    @Aishabeevi-n3t วันที่ผ่านมา +3

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 ആമീൻ ആമീൻ 🤲🤲🕋

  • @jameelahassan5408
    @jameelahassan5408 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്നും പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ എല്ലാ ഖൈറും ബറക്കത്തും പോരിശയും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും പ്രിയപ്പെട്ടവർക്കും നമുക്കും നമ്മുടെ കുടുംബത്തിനും മറ്റെല്ലാവർക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ..

  • @juneethasalam7345
    @juneethasalam7345 วันที่ผ่านมา +3

    🤲 അല്ലാഹുവേ ഈ മജ്ലിസിൻ്റെ പോരിശ കൊണ്ട് ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും, ആരോഗ്യവും, ദീർഘായുസ്സും നൽകണേ അല്ലാഹ്' അവർ എവിടെ പോയാലും നിൻ്റെ കാവലും സഹായവും മുത്തായ ഹബീബ് (സ)ൻ്റെ ശഫാ അത്തും , മലക്കുകളുടെ ദുഃആയും അവർക്ക് ഉണ്ടാവണേ. അല്ലാഹുവേ അവർക്ക് ഒരു പോറൽ പോലും ഉണ്ടാവതെ കാക്കണേ റബ്ബേ🤲

  • @mariyakutty3107
    @mariyakutty3107 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് 🤲🏾അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏾🌄🤲🏾🌄🤲🏾🤲🏾🤲🏾🤲🏾

  • @najmatk8817
    @najmatk8817 วันที่ผ่านมา +3

    എനിക്കു ഠ കുടുഠബത്തിനുഠ റാഹത്ത് ആകുവാൻ ഉസ്താദ് ദുഹായിൽ ഉൽപ്പെടുത്തണെ

  • @Ruthuvanamohammed
    @Ruthuvanamohammed วันที่ผ่านมา +2

    Rutuvana Minha ഹക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ എൻ്റെ കണ്ണുകൾ നിറയുന്നു നീ എന്നിൽ നിൻ്റെ അടുക്കൽ ചെന്നു കിടന്നു കൊണ്ട് തന്നെ അതിന് അംഗീകാരം നൽകുന്ന ഈ താൾ അവസാനം തിരുത്തപ്പെട്ടത് 👎💘💘💘🤜🤜🟨🔵🤎💞🩵💙💕🩷🩷💕💕💕🧡🖕🖕🫶🧡🖕🫶💜💜❣️💝🧡🖕🖕🖕🖕🫶💜👍❤️🧬⚫🟫👐🟩🤍💗🩶❤️‍🩹 എന്നു ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചു എന്ന പേരിൽ ഒരു ഇന്ത്യൻ പ്രണയകഥ ഭാഗം ഇവിടെ വായിക്കുക നിന്നെ എൻ്റെ കണ്ണുകൾ നിറയുന്നു 🎉❤🎉❤🎉❤🎉❤🎉❤

  • @ismirasheed102
    @ismirasheed102 วันที่ผ่านมา +3

    സ്വാലിഹായ സന്ദനമുണ്ടാക്കാൻ ദുഅഃ ചെയ്യണേ

  • @anshidkoomanna830
    @anshidkoomanna830 วันที่ผ่านมา +2

    ഉസ്താദിന്റെ വിലയേറിയ ദുഹായിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🤲🤲

  • @Naza__world151
    @Naza__world151 วันที่ผ่านมา +3

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲

  • @Semi-t2s
    @Semi-t2s วันที่ผ่านมา +2

    Dhuayil Yenneayum yente kudubhatheayum ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @fazalcherathkuziyattil3879
    @fazalcherathkuziyattil3879 วันที่ผ่านมา +2

    മക്കൾ നന്നാവാനും കടങ്ങൾ വീടാനും പ്രത്യേകം ദുആ ചെയ്യണം

  • @dilnasworld9685
    @dilnasworld9685 วันที่ผ่านมา +2

    വീട് പണി പൂത്തിയവനും കടങ്ങൾ വീടാനും 🤲 ചെയ്യണേ

  • @jasminnizar6670
    @jasminnizar6670 วันที่ผ่านมา +6

    പവിത്രതകൾ🤲💚അനേകം ഉള്ള റബീ.ഉൽ അവ്വൽ മാസത്തിന്റെയും ഈ രാവിന്റെയും ബറക്കത്ത് കൊണ്ട് അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും വിജയം നൽകേണമേ🤲യാ അല്ലാഹ്‌🤲യാ ഫത്താഹ്🤲ആമീൻ🤲

  • @jameelahassan5408
    @jameelahassan5408 วันที่ผ่านมา +1

    നമ്മൾ ഉസ്താദിനോടൊപ്പം ഓതുന്ന സൂറത്തുൽ മുൽക്ക് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരുടെ ഹള്റത്തിലേക്ക് എത്തിച്ചു കൊടുക്കണേ അല്ലാഹ്.. മരിച്ചു പോയ എല്ലാവർക്കും സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ...

  • @nesleenashereefkhan7795
    @nesleenashereefkhan7795 วันที่ผ่านมา +2

    🤲🏻🤲🏻🤲🏻 കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @muhammadshafi8443
    @muhammadshafi8443 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് പരിശുദ്ധ മായാ ദിവസതിൽ ഇമജിലിസിന്റെ ബർകത് കൊണ്ട് എല്ലാമുറാദും ഹാസിലാവാണേ ഉസ്താദ് ദിന്റെ വിലഏരിയ ദുഹാ യിൽ ഉൾ പെടുത്തണേ

  • @Aishabeevi-n3t
    @Aishabeevi-n3t วันที่ผ่านมา +1

    🕋 അൽഹംദുലില്ലാഹ് 🤲🤲 റബ്ബേ 🤲🤲 നമ്മുടെ ഉസ്താദിന്റെ ❤️ പുണ്യ മജിലിസിൽ ഒരുമിച്ച് കൂട്ടിയത് പോലെ നാളെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഉസ്താദിനെയും ❤️ ഫാമിലിയെയും ഉസ്താദിന്റെ ❤️ ഹാദിമുകളെയും നമ്മളെയും ഫാമിലിയെയും അൻവരെ ഫജറിലെ എല്ലാവരെയും ഒരുമിച്ച് കൂട്ടണേ അള്ളാഹ് 🤲🤲😭 ആമീൻ 🕋

  • @juneethasalam7345
    @juneethasalam7345 วันที่ผ่านมา +1

    🤲 അല്ലാഹുവേ ഞങ്ങളുടെ മക്കൾക്ക് ബറക്കത്ത് നൽകണേ, അവരുടെ യാത്രയിൽ പഠനത്തിൽ, ജോലിയിൽ എല്ലാത്തിലും ബറക്കത്ത് നൽകണേ അല്ലാഹ്🤲''

  • @jasmianasjasmi3026
    @jasmianasjasmi3026 วันที่ผ่านมา +1

    വലിയപ്രയാസങ്ങൾ കൊണ്ട് വിഷമിക്കുകയാണ് എല്ലാവരും ദുആ ചെയ്യണേ 🤲🤲🤲

  • @faseelavc2982
    @faseelavc2982 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ വസിയ്യത്തോടെ 🤲🏡🕋🤲

  • @samishamon7206
    @samishamon7206 วันที่ผ่านมา +1

    ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲 ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @subaidakochahammed567
    @subaidakochahammed567 วันที่ผ่านมา +1

    Aameen yarabbal aalameen 🤲🕋🤲
    Alhamdulillah 🤲 Mashaallah 🤲
    Njangalude porishayeriya moulid dikr swalath dua majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲

  • @muhammedvaputty3165
    @muhammedvaputty3165 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲🤲ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ 🤲🤲

  • @Nase-p9m
    @Nase-p9m วันที่ผ่านมา +1

    മാസത്തിന്റെ അവസാനം ഒരു മജീലീനസനൂർ വെച്ച നന്നായിരുന്നു. ഉസ്താത്..

  • @ArifaMuhammad-zv8mu
    @ArifaMuhammad-zv8mu วันที่ผ่านมา +1

    അൽഹംദുലില്ലാഹ്🤲🏻
    അൽഹംദുലില്ലാഹ്🤲🏻
    അൽഹംദുലില്ലാഹ്🤲🏻
    ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻

  • @shareefashareefa7078
    @shareefashareefa7078 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲

  • @hussainmuhammedhussain9624
    @hussainmuhammedhussain9624 วันที่ผ่านมา +1

    Joli എളുപ്പം ആവാൻ ദുആയിൽ ഉൾപെടുത്തണേ

  • @safiyamohammed382
    @safiyamohammed382 15 ชั่วโมงที่ผ่านมา +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢

  • @aminarahiman1445
    @aminarahiman1445 วันที่ผ่านมา +1

    Ete sareerathilulla vedanakalum vishamagalum barthavite cough ketum alergiyum maranum kadamveedanum thudagiya samrambum vijayikanum duacheyyane usthade

  • @SiduSinu-r8s
    @SiduSinu-r8s วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @rusalathnazar3082
    @rusalathnazar3082 วันที่ผ่านมา +1

    ഉസ്ത ദേ എൻ്റെ മോൻ ഒരു വീട് എത്രയും വോഗം വെയ്ക്ക് ൻ ദുഹ ചെയ്യണെ

  • @NazreenJalal
    @NazreenJalal วันที่ผ่านมา +2

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ

  • @sulaika1866
    @sulaika1866 วันที่ผ่านมา +1

    ഉസ്താതെഎലാവരേയുഠദുആയില്ള്പടുതണഠ

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 วันที่ผ่านมา +1

    ഉസ്താതെ ഒരു പാട് വിസമ്മങ്ങൾ ഉണ്ട് ദുആ ചെയ്യണേ

  • @aminarahiman1445
    @aminarahiman1445 วันที่ผ่านมา +1

    Makkalude joli sariyakanum cohumakkal samsarikanum swalihaya makalakanum duacheyyane usthade

  • @zeenathvp1340
    @zeenathvp1340 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓

  • @ahamednifilvk315
    @ahamednifilvk315 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്....ദുആയിൽ ഉൾപെടുത്തണെ...

  • @jameelahassan5408
    @jameelahassan5408 วันที่ผ่านมา +2

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx วันที่ผ่านมา +1

    അൽഹംദുലില്ലാഹ്🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

  • @safiapareeth
    @safiapareeth วันที่ผ่านมา +1

    Alhamdulillahi rabbilaalameen duayilulpeduthane usthade aameen yaarabbalaalameen

  • @shazzp8748
    @shazzp8748 วันที่ผ่านมา +1

    Usthad enthe mwolkk nle interview undd adh ready aavaan dua cheyynam

  • @SafiyaKunhimon
    @SafiyaKunhimon 3 ชั่วโมงที่ผ่านมา

    മാതാവിനോടും സഹോദരങ്ങളോടും സ്നേഹം ഇണ്ടാവനും...വഴിക്കില്ലാതെ സ്നേഹം ഇണ്ടാവനും ദുആ ചെയ്യണം ഉസ്താദേ ഇന്ഷാ അല്ലാഹ്

  • @FathimaMajeed-l9z
    @FathimaMajeed-l9z วันที่ผ่านมา +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane Usthathe

  • @aminarahiman1445
    @aminarahiman1445 วันที่ผ่านมา +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade

  • @safiyaa2559
    @safiyaa2559 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ദുആയിൽ ചേർക്കണേ

  • @saheerakareem120
    @saheerakareem120 วันที่ผ่านมา +1

    Veedintea Pani poorthikarikaan veandi usthad dua cheyanea

  • @NIHALVNAJA
    @NIHALVNAJA วันที่ผ่านมา +1

    കടം വീടാൻ ദുവാ ചെയ്യണേ ഉസ്താദേ

  • @RukiyaRukiya-t3l
    @RukiyaRukiya-t3l วันที่ผ่านมา +1

    ആക്കിമ്പത് നന്നാവാൻ ദുആവസ്യത്തോടെ

  • @ribin190
    @ribin190 วันที่ผ่านมา +1

    Muradukal hasilavan dua cheyyane usthade❤❤❤❤❤❤

  • @jabeenismail6774
    @jabeenismail6774 วันที่ผ่านมา +1

    Wa alaikmsalam wrb Aameen Aameen Aameen yarabilalameen Alahamdullilla 💖

  • @juneethasalam7345
    @juneethasalam7345 วันที่ผ่านมา +2

    🤲امين يا رب لعالمين 🤲

  • @hajarakhader6673
    @hajarakhader6673 วันที่ผ่านมา +1

    Muradukal hasilakan vendy dua cheyyane usthade

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo วันที่ผ่านมา

    അൽഹംദുലില്ലാഹി റബ്ബുൽ ആലമീൻ ഉസ്താദിന് കുടുംബത്തിന് അല്ലാഹുതആല ദീർഘായുസ്സ് നൽകട്ടെ ആമീൻ റബ്ബിൽ ആലമീൻ 🤲🤲🤲🤲

  • @naseemanasi9421
    @naseemanasi9421 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @naseeba6246
    @naseeba6246 วันที่ผ่านมา +1

    Alhamdulillah 🤲 duayil ulpeduthane usthade

  • @zeenathr4816
    @zeenathr4816 วันที่ผ่านมา

    ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ അളളാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വാലിഹായ അമലുകളിൽ സ്വീകരിച്ചുകൊണ്ട് ഞങ്ങളുടെ എല്ലാ ്് മുറാദുകളും ഹാസിലാക്കി തരണേ നാഥാ ആമീൻ ആമീൻ

  • @subaidaussain1238
    @subaidaussain1238 วันที่ผ่านมา

    അൽഹംദുലില്ലാഹ്🤲ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ അള്ളാ🤲🤲

  • @AminakuttyAshraf
    @AminakuttyAshraf วันที่ผ่านมา

    ഞങ്ങളുടെ ഞങ്ങളുടെ ദൊ ഷങ്ങൾ പൊറുക്കാനും മക്കളുടെ സ്വഭാവം നന്നാവാനും ജോലിൽ ബർകത്തുണ്ടാവാനും വീട്ടിൽ ബർകത്തുണ്ടാവാനും ചൊറിയും വട്ടച്ചൊറിയും മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ramlushamsu4210
    @ramlushamsu4210 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ ഈ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. മുത്തുനബിയുടെ ചാരത് ഇനിയും ഞങ്ങളെ എത്തിക്കണേ അള്ളാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @shemihabeeb2244
    @shemihabeeb2244 16 ชั่วโมงที่ผ่านมา

    ദുആയിൽ ഉൾപ്പെടുത്തണേ
    നീയ്യത്തുണ്ട് 90000 സ്വലാത്ത് ചൊല്ലിയിട്ടുണ്ട് 🤲🏻🤲🏻🤲🏻

  • @shreefasharaf3035
    @shreefasharaf3035 วันที่ผ่านมา +1

    Aameen ya rabbal Aalameen duailupadutanamy ustady 🤲🤲🤲

  • @houlathburhani9678
    @houlathburhani9678 วันที่ผ่านมา

    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദെ. ഉസ്താദിനും ഈ പ്രോഗ്രാമിൻ്റെ പ്രവർത്തകർക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ. ആമീൻ

  • @jameelacity1013
    @jameelacity1013 วันที่ผ่านมา

    ഈ majilis ഇല്‍.പങ്കെടുത്ത എല്ലാവര്‍ക്കും അല്ലാഹു barkathukodukatte

  • @naseemanasi9421
    @naseemanasi9421 วันที่ผ่านมา +1

    ഉസ്താദ് ദുആ ചെയ്യണം ആമീൻ

  • @hanananu1147
    @hanananu1147 วันที่ผ่านมา

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲 സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു alyva സല്ലം 💚 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ulpeduthane ഉസ്താദ് 🤲

  • @subaidhatkd4035
    @subaidhatkd4035 14 ชั่วโมงที่ผ่านมา

    Udtate.tasneba.vebelavruba.umayum.vapayum.vatunu.abechu.varan.pokunu.abebechnebevakam.asslualikum.alhambuliah.rmsaalih.

  • @SubaidaShabeer-dh5yv
    @SubaidaShabeer-dh5yv วันที่ผ่านมา

    ഉസ്താദിൻ്റെ ദുഹാ യിൽ എന്നെ യും കൂടുബത്തെയും ഉൾപ്പെടുത്തണെ🤲🤲🤲🤲🤲🤲🤲🤲

  • @rajlakader7514
    @rajlakader7514 วันที่ผ่านมา

    അൽഹംദുലില്ലാഹ് മോൻ്റെ ജോലി എത്രയും പെട്ടെന്ന് ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ.🤲🏻🤲🏻🤲🏻

  • @Shefnafathima-xz3xt
    @Shefnafathima-xz3xt วันที่ผ่านมา

    പുണ്യമാക്കപ്പെട്ട റബീ ഉൽ അവ്വൽ മാസത്തിൽ ഞങ്ങൾ ചെയ്ത എല്ലാ അമലുകളും സ്വാലിഹായ അമലുകളാക്കണേ അല്ലാഹ്
    ഞങ്ങളിലും മാതാപിതാക്കളിലും മക്കളിലും മറ്റ് കുടുംബങ്ങളിലും ഇതിന്റെയെല്ലാം ബർക്കത്ത് നൽകണം അല്ലാഹ്🤲🏻🤲🏻🤲🏻

  • @AyshaUmmu-np1sy
    @AyshaUmmu-np1sy วันที่ผ่านมา

    ❤ഉസ്താദ് ഞാൻ 2തി ഉംറക് പോകാന്ന് പ്രഥേകം ദുആ ചെയ്യണേ കഫംകെട്ട കൊട്ട് വളരെ പ്രയാസം ആണ് മാറാൻ ആഫിയത്തും ആരോഗ്യം ഉദാവൻ ദുആ ചെയ്യണേ ഉസ്താദ് 👍👍👍👍

  • @meeravahid7481
    @meeravahid7481 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ എന്റെ അണ്ണന് ബ്ലഡ് പോകാം മാറാൻ ദുആ ചെയ്യണേ ഉസ്താദ് ആമീൻ യാറബ്ബൽ ആലമീൻ മനസ്സിലുള്ള ഹലാലായ എല്ലാ ദുവായും സ്വീകരിക്കാൻദുഹാ ചെയ്യണം

  • @rajeenashafi2896
    @rajeenashafi2896 วันที่ผ่านมา

    അൽഹംദുലില്ലാഹ്.. മക്കളുടെ കല്യാണം ശരിയാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲

  • @raaazzz_cnl
    @raaazzz_cnl 16 ชั่วโมงที่ผ่านมา +1

    ആമീൻ🥺🥺🥺🥺യാ അർഹമറാഹിമീൻ 🤍🤍🤲🏻🤲🏻

  • @jameela4647
    @jameela4647 วันที่ผ่านมา +1

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🕋

  • @MurshidMurshi-pq5qb
    @MurshidMurshi-pq5qb วันที่ผ่านมา

    ഉസ്താദ് എന്റെ ഉമ്മ തലയിൽ ബ്ലഡ് കോട്ട് ആയിട്ട് സംസാരിക്കുന്നില്ല സംസാരിക്കാൻ പ്രത്യേകം ദുആ ചെയ്യണം ഉമ്മാക്ക് പ്രത്യേകം ദുആ ചെയ്യണം ഇത് വായിക്കുന്ന എല്ലാവരും🤲

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo วันที่ผ่านมา

    എൻറെ ഭർത്താവിന് മനസ്സിലെ നല്ല പ്രയാസമുണ്ട് ദൂആചെയണോ 🤲🤲🕋🕋🕋🕋 നിസ്കാരം

  • @Dinu_Diya
    @Dinu_Diya วันที่ผ่านมา

    അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് എത്രപറഞ്ഞാലും മാറ്റജിയാവൂല ഉസ്താദേ. റാഹത്തായി

  • @Aishabeevi-n3t
    @Aishabeevi-n3t วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

  • @JasnaMm-bg3yr
    @JasnaMm-bg3yr วันที่ผ่านมา +1

    Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲

  • @HaseenasakeerHaseena
    @HaseenasakeerHaseena วันที่ผ่านมา

    ഭർത്താവിന്റെ ഇക്കമ ശരിയാവാൻ നല്ലരു ജോലി കിട്ടാനും ദുആ ചെയ്യണേ usdathe

  • @SaleemSali-ox2cu
    @SaleemSali-ox2cu 6 ชั่วโมงที่ผ่านมา

    ആമീൻ ആമീൻ ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @NaseemaSaleem-q8g
    @NaseemaSaleem-q8g วันที่ผ่านมา

    കുറെ muradhukalഉണ്ട് എല്ലാം അസിലാക്കാൻ ദുആ cheyyane ഉസ്താതെ

  • @haleemagafoor3936
    @haleemagafoor3936 วันที่ผ่านมา

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @ഹസ്നഹസ്നHasna
    @ഹസ്നഹസ്നHasna วันที่ผ่านมา

    വെപ്പ് പല്ല് വെക്കമോ ഉസ്താദേ വിധി എന്താണ്‌ ഉറപ്പിച്ചടായാലും ഉറിെടുക്കാത്തടും

  • @sadiqap5176
    @sadiqap5176 วันที่ผ่านมา

    ആമീൻ ആമീൻ ദുആയിൽ ചേർക്കണം ഉസ്താദ് എന്റെ എല്ലാ അസുഖവും മാറാൻ സാജിത