ഇന്നത്തെ തലമുറയ്ക്ക് കാണാനും കറിവെച്ച് കഴിക്കാനും വിധിയില്ല ചെറുപ്പകാലത്തെ പോക്കറ്റ് മണിയായിരുന്നു കശുവണ്ടി ഇന്നത് അപൂർവ്വമായി ചില സ്ഥലങ്ങളിൽ മാത്രമേ ഉള്ളു ഇത് പോലുള്ള പലതും നാട് നീങ്ങി 😢
ചോദിക്കുന്ന ഒന്നിനും ഉത്തരം ഇല്ല .സബ് ക്രൈവും. ലൈക്കും മതി ഷീനക്ക് . മറ്റു ള്ള ചാനലുകാർ എല്ലാവരും ചോദിക്കുന്നതിന്റെ ഉത്തരം തരും ഷിനാ എനിയും െതാട്ടെങ്കിലും എല്ലാവർക്കും മറുപടി കൊടുക്കണം. K. ട്ടോ .
കിളിർത്ത കശുവണ്ടിയിൽ Testosterone ഉൽപാദിപ്പിക്കാനുള്ള ഗുണങ്ങളുണ്ട്. കിളിർത്ത കശുവണ്ടി കാർഷിക സർവ്വകലാശാല പാക്കറ്റുകളിലാക്കി വിൽക്കുന്നുണ്ട്. അച്ചാറുകളായും സലാഡുകളായും പാക്കറ്റുകളിൽ ലഭ്യമാണ്.
ഇത് കണ്ട് കൊതി വന്നവർ ഇവിടെ കൊടുക്കൂ 👍
കൊതി ആവുന്നു അടിപൊളി ആണ് ഈ കറി ചെറുപ്പത്തിൽ കുറെ കഴിച്ചിരുന്നു ഇപ്പോൾ കശുവണ്ടി ഇല്ല
കൊതിച്ചി കൊതിപ്പിക്കാൻ വന്നേക്കുവാന്നേ ❤
ഷീന മോൾ പൊളിയാ....എല്ലാം വറൈറ്റി ... God bless you.🙏
❤️❤️
❤❤🥰👍ഇത് ആദ്യമായിട്ടാ കാണുന്നത്. സൂപ്പറായിട്ടുണ്ട് dear
കൊതിപ്പിച് കൊല്ലും 🥰
ഞങ്ങൾ പച്ച കശുവണ്ടി പൊളിച്ച് തേങ്ങ വറുത്തരച്ച് ഇറച്ചി വെയ്ക്കും പോലെ വെക്കാറുണ്ട്
ഞങ്ങളും
😀 ഞാനിങ്ങനെ ആദ്യായിട്ട് കാണുവാ❤
You're such a super lady , incredible taste for every thing including cooking..all the best wishes
എന്റെ കുഞ്ഞിമോളെ കൊതിപ്പിക്കല്ലേ 🤣
.adipoliparivadi.sheenamole
കൊതി ആകുന്നു 💙💕
അടിപൊളി രുചിയാ.
Glows ittal kai pollathe pettannu pettannu orukki edukkam..
Hlo andhiparipinte vithu ayach tharan pattuo?? Nadaan vendiya.. Replay to my comment
ഇത് പ്രകാരം മാങ്ങയണ്ടിയുടെ കൂട്ടാനും ഉണ്ടാക്കാം ഞാൻ കഴിച്ചിട്ടുണ്ട് അടിപൊളിയാ.
E curry ithu vare kazhikkatha njan kasuvandi curry vekkumennu ippozha ariunne
ച്ചേച്ചീ ആലക്കോട് സ്വദേശി ആണേ
Mulacha kashuvandi veruthe kazhikanum nalla ruchiya nostu varunu😢
Chechi de veedu evdeya...idukki ano
Verity dishes 🎉🎉🎉
Ithokke thinnaan oru yogam venam. Kashuvandi okke swapnam kaanane namukku pattoo
❤️❤️
Nostalgic 😮
മത്തി യുടെ മുട്ട പോലെ 👍കൊള്ളാം 😊
Vellathinu pakaram thenga pal anigil polikum
Wayar your friend
Ahh kilirthath kzhiksn nth ruchiya.njngl mannil kilirppich kzhchittund
Super molu
Suuper
Supper da
ഇന്നത്തെ തലമുറയ്ക്ക് കാണാനും കറിവെച്ച് കഴിക്കാനും വിധിയില്ല ചെറുപ്പകാലത്തെ പോക്കറ്റ് മണിയായിരുന്നു കശുവണ്ടി ഇന്നത് അപൂർവ്വമായി ചില സ്ഥലങ്ങളിൽ മാത്രമേ ഉള്ളു ഇത് പോലുള്ള പലതും നാട് നീങ്ങി 😢
👌❤️❤️❤️❤️
❤️❤️❤️
Midukki kuttiya....👌👌👌👌👌
Where will get this cashew? Super mole
Nannayinndd
Chechi super super super super aanneay vaayil vellam oorunnu. Adipoli dish
❤️❤️❤️
i like to much your vidio
❤️❤️
ബെറ്റർ യൂസ് അ ഗ്ലോവ്സ്
❤
തനി നാടൻ പെണ്ണ് - നല്ല സംസാരം
Thankuuu 🥰
Super 👌👌👍
Add coconut milk
i like to much your
ഇത് നന്നാവോ?
നിങ്ങളുടെ ഭാഗൃം😢
Adipoli.👌😋😋
Adipoli
സൂ പ്പർ
Nakkil vellam vannu
Ante andhi veno
നിന്റെ അമ്മക്ക് കൊടുക്ക് 👍👍👍
👍
Kothipichu 😂😢
ഇങ്ങനത്തെ കറി മുളച്ചുണ്ടി കറി
❤❤❤
Super Curry❤❤❤❤
❤❤👍
ഇതിൽ കൊഞ്ച് കൂടി ചേർത്താൽ ഉഗ്രൻ
, മേള ടെ വീട് എവിടെ 2 ണ് മലയും കമ്മലും ഇടത്തത് എന്തണ് വീട്ടിൽ അരെ ക്ക ഉണ്ട്
ചോദിക്കുന്ന ഒന്നിനും ഉത്തരം ഇല്ല .സബ് ക്രൈവും. ലൈക്കും മതി ഷീനക്ക് . മറ്റു ള്ള ചാനലുകാർ എല്ലാവരും ചോദിക്കുന്നതിന്റെ ഉത്തരം തരും ഷിനാ എനിയും െതാട്ടെങ്കിലും എല്ലാവർക്കും മറുപടി കൊടുക്കണം. K. ട്ടോ .
പെന്തകോസ്ത്തിൽ ചേർന്നത് കൊണ്ടു ആഭരണം ഇടില്ല.
👌👌🥰
👍👍👍👍👍
😂😂
❤😂
കിളിർത്തു വന്ന കശുവണ്ടി വിഷമാണ് എന്ന് ഒരു ആർട്ടിക്കിൾ ഉണ്ടായിരുന്നു. ഉരുളക്കിഴങ്ങ് കിളിർത്താലും വിഷമാണ്.
വെറുതെ അബദ്ധം പറയല്ലേ 😅
അതെ ഞാനും അങ്ങിനെ കേട്ടിട്ടുണ്ട്.
കിളിർത്ത കശുവണ്ടിയിൽ Testosterone ഉൽപാദിപ്പിക്കാനുള്ള ഗുണങ്ങളുണ്ട്. കിളിർത്ത കശുവണ്ടി കാർഷിക സർവ്വകലാശാല പാക്കറ്റുകളിലാക്കി വിൽക്കുന്നുണ്ട്. അച്ചാറുകളായും സലാഡുകളായും പാക്കറ്റുകളിൽ ലഭ്യമാണ്.
ഉരുളക്കിഴങ്ങ് പച്ച കളറായാൽ വിഷമാണ്. പരിപ്പ് വർഗ്ഗങ്ങൾ എല്ലാം മുളപ്പിച്ച് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.
Fodkayicho
❤