"മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ ?" ഭാഗം 1️⃣

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 5

  • @c.pthomas1667
    @c.pthomas1667 20 วันที่ผ่านมา +1

    "അതുകൊണ്ടു: “അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.
    കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ? ഇവിടെ ഭൂമിയുടെ അധോഭാഗ൦ കല്ലറയാണ് .ബദ്ധന്മാർ പൗലോസ് അടക്കമുള്ള പുതിയ നിയമ വിശ്വാസികളാണ് .
    "ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല." ഇവിടെ ഭൂമിയുടെ അധോഭാഗം അമ്മയുടെ ഗർഭപാത്രം ആണ് .

  • @c.pthomas1667
    @c.pthomas1667 20 วันที่ผ่านมา +1

    സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല ,മേലാൽ കയറുകയുമില്ല .തെളിവ്,
    “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;
    ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.

  • @georgethomas1287
    @georgethomas1287 20 วันที่ผ่านมา +1

    എല്ലാം അറിയാമെന്ന് യേശു പറഞ്ഞിട്ടില്ല, പിതാവിന് അറിയമെന്നു പറഞ്ഞു രക്ഷപെടുകയായിരുന്നു. സ്വർഗം നിങ്ങളുടെ ഇടയിലാണെന്നാണ് പറഞ്ഞത് ഒരവസരത്തിൽ. എല്ലാം വിശദീകര്ച്ചെന്നു പലപ്രാവശ്യം വിളിച്ചു പറഞ്ഞൾ ശരിയാകുമോ?

  • @c.pthomas1667
    @c.pthomas1667 20 วันที่ผ่านมา +1

    യേശുക്രിസ്തു പാതാളത്തിൽ പോയില്ല .തെളിവ് ,"നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല."അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല".
    "മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല". ഈ വചന പ്രകാരം പഴയനിയമ വിശുദ്ധന്മാരോ ,യേശുവോ ,പുതിയ നിയമ വിശുദ്ധന്മാരോ ഇവർ ആരും പാതാളത്തിൽ പോയില്ല .

  • @Eippanadavid12
    @Eippanadavid12 20 วันที่ผ่านมา +2

    ഇതു പറയാൻ ഇത്രയും വലിച്ച് നീട്ടേങ്ങ ആവശ്യo ഉണ്ടോ ?