മികച്ച ലൈഫ് ഇൻഷുറൻസ് പോളിസി എങ്ങനെ തിരഞ്ഞെടുക്കാം | Top 5 life insurance policies in India

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • RA Disclaimer: groww.in/p/seb...
    . മികച്ച ലൈഫ് ഇൻഷുറൻസ് പോളിസി എങ്ങനെ തിരഞ്ഞെടുക്കാം | Top 5 life insurance policies in India
    Recommended watch:
    👉 Intelligent Investors Malayalam : • Intelligent Investors ...
    👉 Trading for Beginners Malayalam : • Trading for Beginners ...
    👉 Groww Alerts : • Groww Alerts
    👉 Get to Know Groww : • Get to Know Groww
    👉 Groww Shorts Malayalam : • Groww shorts Malayalam
    👉 Basics of Stock Market for Beginners in Malayalam : • Basics of Stock Market...
    👉 Mutual Funds for Beginners in Malayalam : • Mutual Funds for Begin...
    👉 Fundamental Analysis of shares in Malayalam : • Fundamental Analysis o...
    👉 IPO Review Malayalam : • IPO Review Malayalam
    👉 Groww Shorts : • Groww Shorts
    To watch more videos on Stocks and Mutual funds in മലയാളം,
    Subscribe to Groww Malayalam Channel 👉 bit.ly/3enG2LV and hit the 🔔 to watch our videos first.
    Follow us on:
    Facebook: / growwapp
    Twitter: / _groww
    Instagram: / groww_official
    LinkedIn: / groww.in
    Telegram: t.me/GrowwHQ
    #stockmarketmalayalam #growwmalayalam #personalfinancemalayalam
    Disclaimer: These are not any recommendations for any funds or stocks and are meant only for educational purposes.
    stock market in malayalam,share market malayalam,Life insurance malayalam,best life insurance malayalam,term insurance malayalam,term life insurance,insurance malayalam,whole life insurance,what is term life insurance,term insurance,life insurance,health insurance malayalam,best term insurance,best term insurance plan in india,life insurance explained,term insurance policy,term insurance plan,ULIP vs Term insurance,term insurance vs whole life,term insurance plans

ความคิดเห็น • 62

  • @no.2tube370
    @no.2tube370 7 หลายเดือนก่อน +2

    ഇൻഷുറൻസ് തുക ലഭിക്കാതിരുന്നാൽ എവിടെ പരാതി പ്പെടണം അത് കൂടി പറയു

  • @abinvijayan7435
    @abinvijayan7435 2 ปีที่แล้ว +13

    Health insurance കൂടി

    • @KADUKUMANIONE
      @KADUKUMANIONE ปีที่แล้ว

      Njagal videos cheythittund

  • @Bincynelson-ws5ob
    @Bincynelson-ws5ob 5 หลายเดือนก่อน +2

    Bro enik ippo 22 yrs und njan oru 10to 20 years kazhinju nalla oru amount return kittuna pole oru scheme paranju tharamo

  • @yathiny7034
    @yathiny7034 3 หลายเดือนก่อน +2

    Life insurance / Term insurance ഒന്ന് തന്നെ ആണോ???

  • @binubenny6517
    @binubenny6517 3 หลายเดือนก่อน

    Simple explanation, easily understandable 👍

  • @orurasathinu5064
    @orurasathinu5064 5 หลายเดือนก่อน +1

    Term ഇൻഷുറൻസ്ന് പ്രിമിയം കൂടുതൽ ആണ്

  • @bijuvaradhanam1617
    @bijuvaradhanam1617 ปีที่แล้ว +3

    on Line policy എടുക്കുന്ന വിധം ഒരു വീഡിയോ ഇടാൽ വളരെ ഉപക്കാരമായി

  • @Jayaprakashpanamkav
    @Jayaprakashpanamkav ปีที่แล้ว

    kalakkan video..nalla clarity of contents

  • @najeebartmaker
    @najeebartmaker ปีที่แล้ว

    Exceptional performance. You will grow with groww definitely. I am watching all your videos. ❤️from me.

  • @pramod.n3835
    @pramod.n3835 10 หลายเดือนก่อน

    Claim amount paid ratio should be considered while buying life insurance

  • @fahadfahd340
    @fahadfahd340 2 ปีที่แล้ว +4

    Can you please make a video about health insurance.

    • @KADUKUMANIONE
      @KADUKUMANIONE ปีที่แล้ว +1

      We are doing in channel pls watch

  • @rishikeshmenon2380
    @rishikeshmenon2380 ปีที่แล้ว +1

    u told everything sir. thank u.

  • @anjusss951
    @anjusss951 ปีที่แล้ว +1

    💯 Well explained 😍😍all clear

  • @jayanmachingal6863
    @jayanmachingal6863 2 ปีที่แล้ว +1

    Nicely presented. Thanks

  • @sharonpaul4925
    @sharonpaul4925 4 หลายเดือนก่อน +1

    Awesome video😊

  • @sarfas_99
    @sarfas_99 2 ปีที่แล้ว +3

    Health insurance explain

  • @sayyedc6060
    @sayyedc6060 11 หลายเดือนก่อน +3

    TATA AIA ലൈഫ് ഇൻഷുറൻസ് എങ്ങനെ നല്ലത് ആണോ

  • @AkhilEapen
    @AkhilEapen 2 ปีที่แล้ว +1

    Good presentation

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว +2

    very useful video

  • @barbees6038
    @barbees6038 10 หลายเดือนก่อน

    Hy sir india first nte policies onnu explain cheyth tharamo

  • @Marysaleena
    @Marysaleena 7 หลายเดือนก่อน

    Nice presentation

  • @jyothilalspillai
    @jyothilalspillai 8 หลายเดือนก่อน

    Star health, LIC 👌🏻

  • @jabirjabi1085
    @jabirjabi1085 2 ปีที่แล้ว +2

    Plzzz do a video about health insurance 🙏

  • @RenjithNathu
    @RenjithNathu 7 หลายเดือนก่อน

    Pnb met life എങ്ങനെ ഉണ്ട്

  • @exodus2902
    @exodus2902 ปีที่แล้ว +1

    നല്ല അവതരണം

  • @alamal1233
    @alamal1233 2 ปีที่แล้ว +1

    Best health family insurance video idumo

  • @akmuthu5244
    @akmuthu5244 11 หลายเดือนก่อน

    Tata aia edthirunu. Nallath aano

  • @sasidharanps6813
    @sasidharanps6813 6 หลายเดือนก่อน

    Bro sbi term insurance engne aanu

  • @vishnusabu1169
    @vishnusabu1169 ปีที่แล้ว +1

    Bro oru doubt..... husband inum wifeinun joined ayit edukkan pattiya ettom cheriya post office insurance ethan ......just oru insurance vnm for educational purposes....so kuranja amount sceam etha ollath?

  • @sainusainudheen113
    @sainusainudheen113 11 หลายเดือนก่อน +1

    Icici lombard ഇൻഷുറൻസ് നല്ലതാണോ

  • @Akhilviji
    @Akhilviji ปีที่แล้ว +1

    Oru sadaran karanu life insurance edukkan pattilla athanu nammude Nadu..

    • @cakezhut5956
      @cakezhut5956 ปีที่แล้ว

      Urappayum edukam pattuna plans und

  • @suharshcs3
    @suharshcs3 10 หลายเดือนก่อน

    Life insurance investment cheyan thalpryam ulavare enodu parayuga

    • @fayizkt4595
      @fayizkt4595 8 หลายเดือนก่อน

      🙌

    • @fayizkt4595
      @fayizkt4595 8 หลายเดือนก่อน

      Enikk edukanam lic yil

  • @sarathlal5470
    @sarathlal5470 ปีที่แล้ว

    Hey chetta

  • @thewild1445
    @thewild1445 2 ปีที่แล้ว +1

    One time mMF investment- benefits?

  • @sreerajaps
    @sreerajaps ปีที่แล้ว

    👍👍

  • @jahn9145
    @jahn9145 ปีที่แล้ว

    How is HDFC CLICK???

  • @salmannambola
    @salmannambola ปีที่แล้ว

    How is ULIP of Aditya Birla sunlife

  • @vijayana43
    @vijayana43 ปีที่แล้ว

    🎉🎉🎉

  • @laneeshthottathil5065
    @laneeshthottathil5065 ปีที่แล้ว

    If we are taking insurance by online, how we can do medical check up ✔ , waiting for your comment.

    • @patrickprakash8
      @patrickprakash8 ปีที่แล้ว

      Yes

    • @cakezhut5956
      @cakezhut5956 ปีที่แล้ว

      Medical check ups are scheduled by direct service executives.

  • @jascommunication281
    @jascommunication281 ปีที่แล้ว +8

    പുകവലി etc... ഇതൊക്കെ ഉണ്ടങ്കിൽ ക്ലെയിം നിരസിക്കും. എല്ലാവരും പ്രൈവറ്റ് ഇൻഷുറൻസ് പോയി പെടരുത്. LIC യിൽ പോയി എടുക്കുക. 100% വിശ്വസിക്കാം.

    • @mushthakpv4932
      @mushthakpv4932 10 หลายเดือนก่อน +1

      Lic Ethanu nallath bro

    • @jintoks7826
      @jintoks7826 9 หลายเดือนก่อน +3

      LIC നല്ല പറ്റിക്കല്‍ ആണ്. എനിക്ക് മാത്രം അല്ല മിക്കവരും പറഞ്ഞിട്ടുണ്ട്.. ഇവര്‍ക്ക്‌ target achieve ആകാൻ ഇവര് പറയും 3 വര്‍ഷം അടച്ചിട്ട് അതുവരെ ഉള്ള growth ഉള്‍പ്പടെ withdraw ചെയ്യാം എന്ന്... ഞാൻ 3 പ്രാവിശ്യം അടച്ചു അപ്പോൾ പറയുന്നു ഒരു വര്‍ഷം കൂടെ അടയ്ക്കണം എന്ന് അതുകൊണ്ട്‌ ഒരു വര്‍ഷം കൂടെ അടച്ചു total 40,000 അടച്ചു. 5th year close ചെയ്തപ്പോൾ 28,000 രൂപയാണ് ആണ് കിട്ടിയത്.

    • @ArjunDas-xb7jq
      @ArjunDas-xb7jq 9 หลายเดือนก่อน

      Athu angane allaa , insurance edukkumbol thanne athu companiyee inform cheyyanam , appo premium koodiyekkam but claims kittum

    • @krishpnr1
      @krishpnr1 9 หลายเดือนก่อน

      ​@@mushthakpv4932 See tech term plan.

  • @10Wazza
    @10Wazza ปีที่แล้ว

    What about tata aia life insurance?

  • @plantsonline518
    @plantsonline518 หลายเดือนก่อน

    പോളിസി ബസാറിൽ കാണുന്ന ക്ലെയിം സെറ്റിൽമെൻറ് റേഷ്യോ ഒക്കെ താങ്കൾ മുൻപ് പറഞ്ഞ രീതിയിലുള്ള അഡ്ജസ്റ്റ് മെൻറ് കൾ ആണ്. പോളിസി ബസാർ അവർക്ക് കൂടുതൽ കമ്മീഷൻ ലഭിക്കുന്ന കമ്പനികളുടെ മാത്രമേ താരതമ്യം ചെയ്യൂ .ഐആർഡിഎ യുടെ വെബ്സൈറ്റ് എടുത്തു നോക്കിയാൽ അതിൽ claim സെറ്റിൽമെൻറ് ratio, സോൾവൻസി റേഷിയോ, എമൗണ്ട് വൈസ് ക്ലെയിം സെറ്റിൽമെൻറ് എല്ലാം നമുക്ക് കിട്ടും .അങ്ങനെ താങ്കൾ വ്യക്തിപരമായി വിലയിരുത്തിയശേഷം മാത്രം ഇങ്ങനെ ഒരു ഇൻഫർമേഷൻ കൊടുക്കുക. അല്ലാതെ ഏതെങ്കിലും ഒക്കെ ഓൺലൈൻ ഇൻഷുറൻസ് വില്പന കമ്പനികളുടെ റേറ്റിംഗ് നോക്കി പൊതുജനത്തെ ചതിയിൽ പെടുത്തരുത് . നിങ്ങൾ ഈ പറഞ്ഞ മാക്സിനെ ഒരു term ഇൻഷുറൻസ് എൻറെ സുഹൃത്ത് എടുത്തിരുന്നു. നിർഭാഗ്യവശാൽ അവൻ ബൈക്ക് ആക്സിഡൻറ് മരണപ്പെട്ടു. ഈ പോളിസി ബസാർ വഴി 50 ലക്ഷത്തിന് ആണ് term പോളിസി എടുത്തത്. എന്നാൽ ഏഴെട്ട് വർഷം തുടർന്നിരുന്ന പോളിസി ക്ലെയിം വന്നപ്പോൾ കമ്പനി പത്തുലക്ഷം രൂപയെ കൊടുത്തുള്ളൂ. ഹ്യൂമൻ ലൈഫ് വാല്യൂ കുറവായിരുന്നു അത്രേ. പിന്നെ എന്തിന് ഈ പോളിസി ബസാർ അവന് 50 ലക്ഷത്തിന് സ്കീം കൊടുത്ത് പ്രീമിയം അടപ്പിച്ചു. അതേപോലെതന്നെ വേറൊരു സുഹൃത്തിൻറെ ഹെൽത്ത് ഇൻഷുറൻസ് പോളിസി പോളിസി ബസാർ വഴി ചേർന്ന് മൂന്നുനാലു വർഷമായി റിന്യൂ ചെയ്തു വന്നിരുന്നതാണ്. 2024 February അവന് ഒരു claim വരുന്നത്. അവൻ സ്വാഭാവികമായിട്ടും ആശുപത്രിയിൽ അഡ്മിറ്റ് ആയി കഴിഞ്ഞപ്പോഴാണ് അറിയുന്നത് അവൻറെ ഇൻഷുറൻസ് പ്രീമിയം അടയ്ക്കാത്ത കാരണത്താൽ രണ്ടുവർഷം മുന്നേ ലാബ്സ് ആയി പോയി എന്ന്. പക്ഷേ അവൻ ഒരുതവണ പോലും മുടങ്ങാതെ പോളിസി ബസാർ വഴി പണം അടച്ചിടുന്നതാണ് . അവൻ ഒരു സിഎ കാരനാണ് എല്ലാം കറക്ടായിട്ട് ചെയ്തുപോയതാണ് .പിന്നീട് അവൻ ഇൻഷുറൻസ് കമ്പനിയെ ബന്ധപ്പെട്ടു. അവർ ആവശ്യപ്പെട്ടത് പ്രകാരം ഓൺലൈനിൽ പോളിസി ബസാർ മുഖേന പ്രീമിയം അടച്ച രസീത് സഹിതം നൽകിക്കൊണ് കമ്പനിയിൽ പരാതി നൽകി. അപ്പോഴാണ് അറിയുന്നത് പോളിസി ബസാറിൽ നിന്ന് കമ്പനിയിലേക്ക് പണം എത്തിയിട്ടില്ല എന്ന്. പിന്നീട് ഇൻഷുറൻസ് കമ്പനി പോളിസി ബസാർ മായി ബന്ധപ്പെട്ട ഇടപാടുകൾ ക്ലിയർ ആക്കിയതിനു ശേഷം പോളിസി കണ്ടിന്യൂ ചെയ്യാൻ അനുവദിച്ചു. എങ്കിലും അപ്പോൾ വന്ന ക്ലെയിം കിട്ടിയില.

  • @antonyvarghesepepe6752
    @antonyvarghesepepe6752 ปีที่แล้ว

    Njan oru life insurance eduth 2-3 days kazhinj accident il marichal ente familykk aa paisa kittumo? Can anyone please reply... Avastha athaanu?

    • @littleflowerrosen3097
      @littleflowerrosen3097 10 หลายเดือนก่อน

      ദിവസങ്ങൾക്കകം മരണം സംഭവിച്ചാൽ കിട്ടില്ല. ഇൻഷുറൻസ് എടുത്ത് ഒരു മാസമെങ്കിലും തികഞ്ഞിരിക്കണം ന്നുണ്ട്.

    • @littleflowerrosen3097
      @littleflowerrosen3097 10 หลายเดือนก่อน

      എന്തുപറ്റി ! !