പ്രിയ സുഹൃത്തുക്കളെ, ഉദ്ഘാടനം കഴിഞ്ഞ് ആദ്യമായി താമസിച്ചത് ഞങ്ങൾ 18 പേരാണ്, ഞങ്ങളവിടെ രണ്ടുദിവസം അടിച്ചു പൊളിച്ചു, അതിൻറെ നടത്തിപ്പുകാരുടെയും ജീവനക്കാരുടെയും നല്ല പെരുമാറ്റം, നല്ല താമസം, കണക്കില്ലാത്ത അടിപൊളി ഭക്ഷണം, രാവിലെ 11 മണിക്ക് വരെ കോടമഞ്ഞ് ആയിരുന്നു, രാത്രിയിലും പകലും ഒരുപോലെ കോടമഞ്ഞ്, എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ പറ്റിയ സ്ഥലം, പ്രത്യേകം എടുത്തു പറയേണ്ടത് വീൽചെയറിൽ വരുന്നവർക്കും, നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും റൂമിലേക്ക് കയറാനും, ചുറ്റുപാട് ആസ്വദിക്കാനും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്, അധികം പൈസ ചെലവാകാതെ എല്ലാംകൊണ്ടും നല്ല ഒരു റിസോർട്ട്,
പ്രിയ സുഹൃത്തുക്കളെ,
ഉദ്ഘാടനം കഴിഞ്ഞ് ആദ്യമായി താമസിച്ചത് ഞങ്ങൾ 18 പേരാണ്,
ഞങ്ങളവിടെ രണ്ടുദിവസം അടിച്ചു പൊളിച്ചു, അതിൻറെ നടത്തിപ്പുകാരുടെയും ജീവനക്കാരുടെയും നല്ല പെരുമാറ്റം,
നല്ല താമസം, കണക്കില്ലാത്ത അടിപൊളി ഭക്ഷണം, രാവിലെ 11 മണിക്ക് വരെ കോടമഞ്ഞ് ആയിരുന്നു, രാത്രിയിലും പകലും ഒരുപോലെ കോടമഞ്ഞ്, എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ പറ്റിയ സ്ഥലം, പ്രത്യേകം എടുത്തു പറയേണ്ടത് വീൽചെയറിൽ വരുന്നവർക്കും, നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും റൂമിലേക്ക് കയറാനും, ചുറ്റുപാട് ആസ്വദിക്കാനും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്, അധികം പൈസ ചെലവാകാതെ എല്ലാംകൊണ്ടും നല്ല ഒരു റിസോർട്ട്,
❤