കാലിചേകോൻ എന്ന കാലിച്ചാൻ തെയ്യം Ep 144 Kalichan Story Kalichekon
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- കാലിച്ചാൻ അഥവാ കാലിച്ചേകോൻ:
കന്നുകാലികളുടെ രക്ഷകനായ ദൈവമാണ് കാലിച്ചാന്‍ തെയ്യം. ഒരു നായാട്ടു സമൂഹത്തിന്റെ വിശ്വാസ സംരക്ഷകന്‍ കൂടിയാണ് ഈ തെയ്യം. കൃഷിയും കന്നുകാലി വളര്ത്തനലും മുഖ്യതൊഴിലായി സ്വീകരിച്ച ഒരു ഇടയ സമൂഹത്തിന്റെ ആരാധനാ കേന്ദ്രങ്ങളാണ് കാലിച്ചാന്‍ കാവുകള്‍. കാലിച്ചാന്‍ കാവുകളെ കാലിച്ചാമരങ്ങള്‍ എന്നാണ് പൊതുവേ വിളിക്കാറുള്ളത്. കൃഷിയുടെ അഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനും വേണ്ടിയാണ് പൊതുവേ കാലിച്ചാന്‍ ദൈവത്തെ ആരാധിക്കുന്നത്. കാഞ്ഞിരമരത്തിലാണ് കാലിച്ചാന്‍ തെയ്യത്തിന്റെ അധിവാസം.
#theyyam #kaliyattam #theyyamstory
@subinkumarpayyanur
🙏
ബാബു കർണമൂർത്തി 🥰❤️
ഇന്നലെ അരയി കാർത്തിക കാവ് ചാമുണ്ഡിയും പരിവാരങ്ങളും അക്കരെ കാലിച്ചാൻ തെയ്യത്തെ കാണാൻ പോകുന്ന ചടങ്ങ് ഉണ്ടായിരുന്നു...
അതെ