ഇറാനെ സാമ്പത്തികമായി തകർക്കാൻ ഇസ്രായേൽ ! | ABC MALAYALAM NEWS | ABC CHAT| 02-10-24

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 200

  • @sarathlaltg3982
    @sarathlaltg3982 หลายเดือนก่อน +14

    പുതിയ അറിവ് നല്കിയ സിജോ സർ, താങ്ങൾക്കും ധനുഷ് bro ക്കും നന്ദി. എൻ്റെ മനസ്സിലെ കുറച്ച് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി..

  • @AjiDn1
    @AjiDn1 หลายเดือนก่อน +25

    ഇസ്രായേൽ യന്ത്രങ്ങൾക്ക് എണ്ണ ഇടുന്നു!. ഇറാനിലെ ടാർജെറ്റുകൾ ഒരിക്കൽ കൂടി ഉറപ്പാക്കുന്നു, നൂറു കണക്കിന് എഫ്‌ -16 എഫ് -35 ഇൽ ബോംബുകൾ നിറക്കുന്നു , നൂറുകണക്കിന് മിസൈലുകൾ ലൗഞ്ചറുകളുടെ അടുത്തേക്ക് നീക്കുന്നു ,....,, അതിതീവ്ര സ്‌ട്രൈക്കിങ് പവർ ഉള്ള അമേരിക്കൻ വിമാനവാഹീനികൾ യൂ സ് സ് എബ്രഹാം ലിങ്കണും , ട്രൂമാനും ലക്ഷ്യ സ്ഥാനത്തിന് അടുത്തേക്ക് നീങ്ങുന്നു.
    ശ്രദ്ധിക്കുക...ശ്രദ്ധിക്കുക ....... പൂരം വെടിക്കെട്ട് ഉടനെ തുടങ്ങുന്നതാണ്.

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ หลายเดือนก่อน +2

      നാളെ രാവിലെ ഇറാൻ.. തൂറാൻ ആയി എന്ന് കേൾക്കാൻ... ആഗ്രഹിക്കുന്നു 👌👌👌

  • @lijomathew8697
    @lijomathew8697 หลายเดือนก่อน +28

    ഇയാള് പറഞ്ഞ് വരുന്നത് , ഇന്ത്യ നാരദന്റെ റോൾ ചെയ്തു എന്നല്ലേ , പക്ഷേ ഇന്ത്യ ഇസ്രായേലിനെ വിളിച്ച് കൂടെ ഉണ്ട് എന്ന് ഉറപ്പും നൽകിയിട്ടുണ്ട്. ഇന്ത്യ ഭീകരർക്ക് എതിരാണ് എന്ന് മനസ്സിലാക്കുക.

    • @rangithamkp7793
      @rangithamkp7793 หลายเดือนก่อน +3

      INDIA ORU RAJYATHINUM ETHIRALLA AVAR VALARTHUNNA THEEVRAVADATHODANU ETHIRU . ETHRAPRSVASYAM NAMMALUM THEEVRA VADA AKRAMANATHINTE IRAYAYITTUND ETHRA NIRAPARADHIKAL KOLLAPPETTU. .ORO RAJYAVUM THEEVRAVADA PRAVARTHANAM NIRTHUKA !👍

    • @paulsontjohn
      @paulsontjohn หลายเดือนก่อน

      പേരിന് വേണ്ടി ഇന്ത്യ പലസ്തീനെ സപ്പോർട്ട് ചെയ്താലും.
      ചത്താലും ഇസ്രായേലിനെ ഇന്ത്യ പിന്നിൽ നിന്ന് ചതിക്കില്ല രണ്ട് തന്തക്ക് ജനിച്ച പരിപാടി ഇന്ത്യ കാണിക്കില്ല എന്ന് ഇസ്രായേലിന് അറിയാം. അത് കൊണ്ട് ആണ് ഇസ്രായേൽ ഇന്ത്യനെ ഇത്രേം സഹായിക്കുന്നത്.
      ക്രൂഡോയില് വാങ്ങി മറിച്ച് ഇന്ത്യ വിൽക്കും.പക്ഷേ ആയുധം കൊടുത്തെന്നും ഇറാനെയും റഷ്യയെയും ഇന്ത്യ സഹായിക്കാൻ പോകുന്നില്ല.

    • @paulsontjohn
      @paulsontjohn หลายเดือนก่อน

      പേരിന് വേണ്ടി ഇന്ത്യ പലസ്തീനെ സപ്പോർട്ട് ചെയ്താലും.
      ചത്താലും ഇസ്രായേലിനെ ഇന്ത്യ പിന്നിൽ നിന്ന് ചതിക്കില്ല രണ്ട് തന്തക്ക് ജനിച്ച പരിപാടി ഇന്ത്യ കാണിക്കില്ല എന്ന് ഇസ്രായേലിന് അറിയാം. അത് കൊണ്ട് ആണ് ഇസ്രായേൽ ഇന്ത്യനെ ഇത്രേം സഹായിക്കുന്നത്.
      ക്രൂഡോയില് വാങ്ങി മറിച്ച് ഇന്ത്യ വിൽക്കും.പക്ഷേ ആയുധം കൊടുത്തെന്നും ഇറാനെയും റഷ്യയെയും ഇന്ത്യ സഹായിക്കാൻ പോകുന്നില്ല.

    • @paulsontjohn
      @paulsontjohn หลายเดือนก่อน

      പേരിന് വേണ്ടി ഇന്ത്യ പലസ്തീനെ സപ്പോർട്ട് ചെയ്താലും.
      ചത്താലും ഇസ്രായേലിനെ ഇന്ത്യ പിന്നിൽ നിന്ന് ചതിക്കില്ല രണ്ട് തന്തക്ക് ജനിച്ച പരിപാടി ഇന്ത്യ കാണിക്കില്ല എന്ന് ഇസ്രായേലിന് അറിയാം. അത് കൊണ്ട് ആണ് ഇസ്രായേൽ ഇന്ത്യനെ ഇത്രേം സഹായിക്കുന്നത്.
      ക്രൂഡോയില് വാങ്ങി മറിച്ച് ഇന്ത്യ വിൽക്കും.പക്ഷേ ആയുധം കൊടുത്തെന്നും ഇറാനെയും റഷ്യയെയും ഇന്ത്യ സഹായിക്കാൻ പോകുന്നില്ല.

    • @user51897
      @user51897 หลายเดือนก่อน

      😂😂

  • @girishlakshman3468
    @girishlakshman3468 หลายเดือนก่อน +16

    ഇറാൻ നിന്ന് കാത്തുമെന്നു തോന്നുന്നു 💪

  • @galileomammali4209
    @galileomammali4209 หลายเดือนก่อน +3

    സിജോ പണ്ട് ഇസ്രായേലിൽ പോയപ്പോ എന്തോ മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നു😂😂

  • @vinodkumarnp3192
    @vinodkumarnp3192 หลายเดือนก่อน +1

    ഇറാനെ തീർത്തിട്ട് എനിവിഡിയോ ചെയ്താൽ മതി സുഹൃത്തേ ...😊

  • @uthaman2296
    @uthaman2296 หลายเดือนก่อน +3

    200ൽ പരം ബലാസ്റ്റിക് മിസൈൽ വിട്ടിട്ട് ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നു എന്ന്

  • @DaffodilsDaffodils-y1f
    @DaffodilsDaffodils-y1f หลายเดือนก่อน +1

    ഇസ്രായേൽ തീയിൽ കുരുത്തത്❤❤❤❤❤

  • @Manchesterfan-m4l
    @Manchesterfan-m4l หลายเดือนก่อน +20

    ഇന്ത്യക്ക് ഒന്നും ഇതിൽ ഒരു റോളും ഉണ്ടാകും എന്ന് കരുതുന്നില്ല

    • @prasadkgnair5552
      @prasadkgnair5552 หลายเดือนก่อน +1

      കീലേരിമാരുടെ തള്ള് കാണുമ്പോൾ ഓക്കാനം വരും.

    • @Manchesterfan-m4l
      @Manchesterfan-m4l หลายเดือนก่อน

      @@prasadkgnair5552 chumma thalli marikkuka anu

    • @rajamohananm
      @rajamohananm หลายเดือนก่อน +1

      Ennarum paranhillallo. Pakshe India ayudham supply cheyyunnathinethire paramonnatha kodathiye sameepichathu arinharunno ?

    • @Flower-ks7jw
      @Flower-ks7jw หลายเดือนก่อน

      Israel India yennalla aaru paranjaalum kelkilla avarude vallyettan paranjitt poyipaninokkaan paranjavara🤔🤔

    • @Manchesterfan-m4l
      @Manchesterfan-m4l หลายเดือนก่อน

      @@rajamohananm ayudham kodukkunnapole israel technology thirichu kittunnundu bro

  • @devdev2530
    @devdev2530 หลายเดือนก่อน +2

    ഒക്കെ ഒക്ടോബർ 7 ന് കൊടുക്കാം..❤

  • @kebeerkebeer2536
    @kebeerkebeer2536 หลายเดือนก่อน +22

    ഈ വിവരം കെട്ടവന്മാരെ എന്തിനാ വിളിച്ച് ചർച്ച നടത്തണം ജൂതനും ക്രിസ്ത്യാനികളും കണ്ടുപിടിച്ചാൽ സാധനങ്ങളും ഉപയോഗിച്ചിട്ട് ഇവൻ ജൂതനെയും ക്രിസ്ത്യാനിയും കുറ്റം പറയാൻ ആര്

    • @raveendranpk8658
      @raveendranpk8658 หลายเดือนก่อน +1

      ഭൂമി ഉരുണ്ടതാണെന്ന് ഭാഗവതപുരാണത്തിലുണ്ട് - ത്തതിനാൽ മറ്റുള്ളവർക്ക്ഭൂമിയെക്കുറിച്ച് പറയാൻ എന്തവകാശം എന്ന് ചോദിയ്ക്കുന്ന പോലെ -

    • @kebeerkebeer2536
      @kebeerkebeer2536 หลายเดือนก่อน +1

      ബൈബിൾ എഴുതിയിട്ടുണ്ട് ജൂതനെ കുറിച്ച് ബൈബിൾ ഉല്പത്തി പുസ്തകത്തിലെ മൊത്തം ഭൂമിയെ കുറിച്ച് പറഞ്ഞിട്ടുണ്ട് അത് പറയാൻ നിനക്കെന്താ യോഗ്യത 😀😀😀

    • @raveendranpk8658
      @raveendranpk8658 หลายเดือนก่อน

      @@kebeerkebeer2536 വേദത്തിലുണ്ട് -ഏതാണാദ്യമുണ്ടായത്?

    • @Fastbenefits-y4p
      @Fastbenefits-y4p หลายเดือนก่อน

      @@raveendranpk8658 ഉള്ളത് ഉണ്ടെന്നു പറയുന്നത് പോലെ ആണോ ഇല്ലാത്തതു ഉണ്ടാക്കുന്ന കഴിവ് ?

    • @ghhsgjjhhsjgghu4335
      @ghhsgjjhhsjgghu4335 หลายเดือนก่อน

      കണ്ടു പിടിക്കുക മാത്രം അല്ല ഒരുപാട് കൊള്ളയും അടിച്ചിട്ടുണ്ട്

  • @judeacbbbnnmkkkllhfjkkjhgh8124
    @judeacbbbnnmkkkllhfjkkjhgh8124 หลายเดือนก่อน

    From where did you get this information.

  • @Sumith-xs4sf
    @Sumith-xs4sf หลายเดือนก่อน +1

    Sound clarity ella. Please make sure

  • @galileomammali4209
    @galileomammali4209 หลายเดือนก่อน +1

    ഇവന്റെ വർത്താനം കേൾക്കുമ്പോൾ ചൊറിഞ്ഞു വരുന്നുണ്ടെങ്കിലും കൊറെ ഒക്കെ ഈ മൊണ്ണ പറയുന്നതിലും കാര്യമുണ്ട്

  • @alphonsanisanth1326
    @alphonsanisanth1326 หลายเดือนก่อน +1

    Danush ethetha vettavaliyan.veruthe thalliyittu poyi.evanu orukariyavum ariyilla ennu manasilayi

  • @AvirachanKp
    @AvirachanKp หลายเดือนก่อน +2

    ഇനി ഒരു 40 വർഷവും 20 വർഷവും ഇല്ല അടുത്ത പത്തു വർഷത്തിനുള്ളിൽ ലോകം രണ്ട് ചേരിയായി തിരിയുകയും ഒരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാവാത്തതുമായ ഒരു മഹായുദ്ധം ഉണ്ടാവും ലോക ജനസംഖ്യയിൽ മൂന്നിലൊന്ന് ആയുദ്ധത്തി തീരുകയും ചെയ്യും പിന്നീടുണ്ടാവുന്ന കാര്യം പ്രവചനാതീതം ആയിരിക്കും അത് ഇവിടെ എഴുതുന്നില്ല ഈ നാളിൽ തന്നെ വ്യാജ മതങ്ങളുടെ നാശവും സംഭവിക്കും

  • @joykuttysamuel2728
    @joykuttysamuel2728 หลายเดือนก่อน +4

    വെള്ളൂ കളസം ഇട്ടു വന്നിരിക്കുന്ന അച്ചായൻ എന്നാ പറയുന്നേ 😢😢😂

  • @thomasaugustine4706
    @thomasaugustine4706 หลายเดือนก่อน +5

    ഈ ഹിജഡയോഡ് ചോദിക്കാതെ വെളിവ് ഉള്ള ആണുങ്ങളോട് ചോദിക്കുക

  • @peermohamednazir
    @peermohamednazir หลายเดือนก่อน +1

    നിന്നെ കണ്ടാലും പറയും നീ പല ചിന്തകരുമായി സംസാരിക്കുന്നു നീ നല്ല ഓർത്ത് ഊതും കണ്ടാൽ അറിയാം

  • @justs560
    @justs560 หลายเดือนก่อน +1

    ഇന്ത്യയുടെ മരുന്നുകൾ ഉടൻ ഇറാനിലേക്ക് അയക്കാൻ ആവശ്യപ്പെടുന്നത് കാണേണ്ടി വരും. സൈലൻസ്കി കാണാൻ വിളിച്ച പോലെ ഇനി മോഡിജി ഇറാനിലേക്ക് പോകുമോ. യു എൻ നിരയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം ഉറപ്പിക്കും.

  • @mohand1193
    @mohand1193 หลายเดือนก่อน

    Abc.jaihind❤❤❤🎉🎉🎉

  • @sudarsanangurukripa7370
    @sudarsanangurukripa7370 หลายเดือนก่อน +2

    ജയ് ഇസ്രായേൽ ..

  • @atmuttathil
    @atmuttathil หลายเดือนก่อน +3

    ഈ വെള്ള പൊട്ടനെ എടുത്തു കിണറ്റിൽ ഇടുക... വിവരക്കേട് ഇരുന്ന് എഴുനെല്ലിക്കുകയാണ്

    • @Amalgz6gl
      @Amalgz6gl หลายเดือนก่อน +1

      അമേരിക്കയെയും ഇസ്രേലിനെയും സാധാ പൊക്കി പറയാത്തത് കൊണ്ടാണോ മോനേ...😂😂😂 ഇങ്ങനെ ഒരു മത ഭ്രാന്തന്മാർ....

  • @BabuKuttiyanickal-v5f
    @BabuKuttiyanickal-v5f หลายเดือนก่อน +1

    ഇസ്രായേൽ ക്ഷമിക്കാൻ പോകുന്നില്ല ഇറാൻ പുറകിൽ നിന്ന് ഇസ്രയേലിനെ വളരെ അധികം ശല്യപെടുത്തി ഇൻഡ്യ റഷ്യയിൽ നിന്ന് കൂുതൽ എണ്ണ വാങ്ങിക്കൊള്ളും ഇറാൻ ആറ്റോമിക് പവർ ആകരുത് എന്ന് അമേരി ക്ക ആഗ്രഹിക്കുന്നു അതുകൊണ്ട് ഇസ്രയേൽ ശക്തമായി അടിക്കും ഇറാൻ തകരും

  • @eluminatti4848
    @eluminatti4848 หลายเดือนก่อน

    ഖേമേനിയും സംഘതെയും തുടച്ചു നീക്കണം അവിടുത്തെ ജനങ്ങളും അത് ആഗ്രഹിക്കുന്നു....

  • @chackoxavier5835
    @chackoxavier5835 หลายเดือนก่อน +1

    israyel❤❤❤❤❤❤❤❤❤❤

  • @pillaveed
    @pillaveed หลายเดือนก่อน +2

    Every thing is fair in love and war ❤️ 🎉

  • @rajdea
    @rajdea หลายเดือนก่อน

    👍👏👏👏👍👍👍🙏🙏🙏

  • @babukstephen4187
    @babukstephen4187 หลายเดือนก่อน +1

    ഇന്ന് ലോകം മുഴുവൻ share mkt ഇടിഞ്ഞിട്ടും ചൈനയിലെ share market 4-5% ഉയർന്നത് ഒരു പക്ഷെ അതു കൊണ്ടായിരിക്കും. ചൈനയ്ക്ക് ആയുധം വിറ്റ് ലാഭം ഉണ്ടാക്കാമല്ലോ.

  • @theartofhorology7989
    @theartofhorology7989 หลายเดือนก่อน +9

    "ഞാൻ" പല നയതന്ത്രവിധക്തത്തരോടും സംസാരിച്ചു. നോട്ട് ദി പോയിൻറ് 😅😅😅

    • @tonykthomas
      @tonykthomas หลายเดือนก่อน +3

    • @Amalgz6gl
      @Amalgz6gl หลายเดือนก่อน +2

      😂😂😂

    • @leegeorge9766
      @leegeorge9766 หลายเดือนก่อน

      😂😂😂😂ഞാനും അതാണ് ശ്രേദ്ധിച്ചത് 😅😅

    • @dinilshaju15
      @dinilshaju15 หลายเดือนก่อน

      Mansilayilla

    • @theartofhorology7989
      @theartofhorology7989 หลายเดือนก่อน

      ​@@dinilshaju15തുടക്കം "9" സെക്കൻറ് കേൾക്കുക😂

  • @Ahimsa123
    @Ahimsa123 หลายเดือนก่อน

    ഇൻഡ്യ നിലപാടുകള്‍ കാരണമായി ആണ് പലതും അനുഭവിക്കുന്നത് ഉദാഹരണത്തിന് ഖത്തര്‍ എന്ന രാജ്യത്തെ അമേരിക്ക സൗദി തുടങ്ങിയ രാജ്യങ്ങള്‍ ഖത്തര്‍ നടത്തുന്ന തീവ്രവാദ ഫണ്ടിങ്ങും മറ്റു മായി ഉപരോധം ഏര്‍പ്പെടുത്തി അപ്പോള്‍ വലിയ ഹീറോ ആയി ചമഞ്ഞ് ഇൻഡ്യ അവർക്ക് ഫുഡും അവശ്യ സാധനങ്ങളുടെ മരുന്നുകള്‍ അടക്കം എത്തിച്ചു അമേരിക്കന്‍ നിലപാട് തള്ളിക്കളഞ്ഞു പക്ഷേ ഇൻഡ്യയ്ക്ക് ആ രാജ്യത്തെ കാടൻ രീതികള്‍ തിരിച്ചു കൊടുത്തു നമ്മുടെ സ്വന്തം മുൻ നേവി ഉദ്യോഗസ്ഥര്‍ അവിടെ. വ്യക്തമായ തെളിവുകള്‍ കാരണം എന്നിവ ഇല്ലാത്ത തടവിൽ ആയി ഒരുവർഷത്തിൽ അധികം വൈകാതെ വധശിക്ഷ വിധിച്ചു പക്ഷേ നമ്മുടെ ഭീഷണി വേണ്ടി വന്നു അവരെ വിടാന്‍ ഇത്തരം ഇസ്ലാമിക തീവ്രവാദ രാജ്യത്തെ ഒരുകാരണവശാലും പിൻതുണയ്ക്കരുത്

  • @AbdulNizar-b8z
    @AbdulNizar-b8z หลายเดือนก่อน

    തകർത്തതിനെ പറ്റി സംസാരിക്കൂ മാഷേ തകർക്കാൻ പോകുന്നതിനെ കുറിച്ച് പിന്നെ സംസാരിക്കാം. നല്ല വിഷമം കാണും. കാരണം ഇറാൻ ആക്രമിക്കില്ലന്നും അവർക്ക് പേടിയാണെന്നും ഇത് വരെചർച്ച ചെയ്തതല്ലേ 😀അതേ ഇറാൻ കുട്ടികൾക് കളിക്കാൻ കളിപ്പാട്ടം അയച്ചതാണ്. അങ്ങനെ വാർത്ഥ വായിച്ചോളൂ താങ്കൾക് ഒരു സമാധാനം ഇരിക്കട്ടെ സുകൃതെ 😀😀🤣

  • @sam.t.kolethkoleth99
    @sam.t.kolethkoleth99 หลายเดือนก่อน

    Very sorry you are mistaken you should know the history.technogicaly Israel is strong.if Israel withdraw investment's from America they have very big Problem.

  • @ksaakhil
    @ksaakhil หลายเดือนก่อน +5

    ചൈന വരൊന്നില്ല യുദ്ധത്തിന് ആയുധ സമഗ്‌രിഗകൾ കൊടുക്കും ഇസ്രായേൽ പറയുന്ന പോലെയല്ല അമേരിക്ക ആയുധങ്ങൾ കൊണ്ടു കൊടുക്കും 🇮🇳 ❤️ 🇮🇱

    • @Manchesterfan-m4l
      @Manchesterfan-m4l หลายเดือนก่อน

      @@ksaakhil americakku jews illathe pattilla athu entha ennu najn parayathe aruyamallo

  • @jaleel163
    @jaleel163 หลายเดือนก่อน

    എബിസി റിപ്പോർട്ടർമാരും എബിസി ചാനൽ മാനേജരും ഒക്കെ ചർച്ചക്ക് പൊയ്ക്കോളി അങ്ങ് പോരാത്തതിന് tg യെയും കൂട്ടിക്കോളി

  • @SuperKumarkrishna
    @SuperKumarkrishna หลายเดือนก่อน +1

    Mr. Dhanush
    മറ്റുള്ളവർക്കും സംസാരിക്കാൻ അവസരം കൊടുക്കുക.
    താങ്കൾ ചെയ്യുന്നത് വളരെ ബോറാണ്

  • @surendransurendran1863
    @surendransurendran1863 หลายเดือนก่อน +2

    ധനു ഷെമിസൈൽ എടുത്ത് കളിക്കന്നു എന്ന് പറയരുത്: ബാക്കി പിന്നെ എല്ലാം പറയാം:

  • @anunandaanunanda7025
    @anunandaanunanda7025 หลายเดือนก่อน +7

    ഇറാന്റെ എണ്ണ സംഭരണമല്ല ഇസ്രായേൽ അടിക്കുക 1റിയാക്ടർ എവിടെയാണുള്ളത് അത് അടിച്ച് തകർത്ത് അവരെ ആണവശക്തി ആക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഉള്ള ശ്രമമാണ്7:22 അവരുടെ ആണവ

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ หลายเดือนก่อน

      അവിടെ 7,8സ്റ്റലതു റിയാക്ടർ ഉണ്ട്.. അത് മുഴുവൻ ഇപ്രാവശ്യം ബോംബിട്ട് തകർക്കും ഇസ്രായേൽ US സേന കൾ... അതോടെ അറ്റോമിക് റേഡിയേഷൻ കൊണ്ട് തന്നെ അവിടെ ഉള്ള കോടി കണക്കിന് ജനങ്ങൾ തീരും 👍👍👍👍

  • @mansouryoosul3382
    @mansouryoosul3382 หลายเดือนก่อน +1

    Mr:സിജോ നിങ്ങൾക്ക് കാരൃങ്ങൾ നന്നായി അറിയാം സൂപ്പറായിട്ടുണ്ട് എന്നാൽ ചില ഇറാൻ ഫാൻസ് ചില യൂട്യൂബോളികൾക്കും ഇസ്രയേൽ ഫാൻസ് ചില യൂട്യൂബോളികൾക്കും ഹമാസ് ഫാൻസ് ചില യൂട്യൂബോളികൾക്കും ചില ഇസ്ബുള്ള ഫാൻസ് യൂട്യൂബോളികൾക്കും ചില ടവറോളികൾക്കും കാര്യങ്ങളും അതിന്റെ ഗൗരവങ്ങളറിയില്ല 😂😂 നേരം വെളുക്കുംമ്പം ഒരു കാമറയും പൊക്കി പിടിച്ചെറങ്ങും അടുപ്പ് കൂട്ടി കുത്തിത്തിരിപ്പ് ചർച്ച ക്കാരുടെ ലക്ഷൃം യൂട്യൂബിൽ നിന്ന് നാല് ചിക്കിളി അല്ലെങ്കിൽ കാശ് ഉണ്ടാക്കണം അതാണ് ഈ യൂട്യൂബ് ചാനൽ ടവറോളികളുടെ ലക്ഷൃം 😂😂😂 Mr:സിജോ സൂപ്പറായിട്ട് കാരൃങ്ങൾ മനസ്സിലാക്കി കൊടുത്ത് congratulations mr:shijo god bless u

  • @Alan-un7su
    @Alan-un7su หลายเดือนก่อน

    മിക്കവാറും ഇത് ഇന്ത്യയും ഇസ്രായേൽ ലും തമ്മിലുള്ള യുദ്ധം ആകാതിരുന്നാൽ മതി 😄

  • @raveendranpk8658
    @raveendranpk8658 หลายเดือนก่อน +1

    ആമുഖം എപ്പോഴും നീണ്ടുപോകുന്നു -

  • @sasidharanp7169
    @sasidharanp7169 หลายเดือนก่อน

    Never allow other to talk with intro. Carry on. Sasidharan cbe

  • @alicepurackel7293
    @alicepurackel7293 หลายเดือนก่อน

    👍👍

  • @thankachanmp4507
    @thankachanmp4507 หลายเดือนก่อน +1

    എന്താണ് പറയുന്നത്

  • @staliozgaming5833
    @staliozgaming5833 หลายเดือนก่อน +6

    അങ്ങനെ അല്ല mr. ധനുഷ് ഒരു പരിധി വരെ ഇസ്രായേലിനു ഈ മിസൈൽ ആക്രമണം ആഘാതം ഉണ്ടാക്കിയിട്ടുണ്ട്. അതു c. N. N. Penthagan എന്നീ സംഘടനകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

  • @AmericanAmbience
    @AmericanAmbience หลายเดือนก่อน

    Attack ഉടൻ ഉണ്ടാകും

  • @alexvjacobveloopra1898
    @alexvjacobveloopra1898 หลายเดือนก่อน

    🤘🏻💐🧡🧡🧡🧡🧡🇮🇳Bharat🧡🧡🧡🧡🧡💐🤘🏻

  • @shaikpareeth4202
    @shaikpareeth4202 หลายเดือนก่อน

    വെളുപ്പ് കണ്ണാടി സാർ പറയുന്നത് എല്ലാം കറക്റ്റാണ്

  • @simonabraham9645
    @simonabraham9645 หลายเดือนก่อน +1

    Allaye without electricity how komaini can survive in desert 🌵 bunker 🤔🤔🤔🐕🐕🐕🇮🇳🇮🇳🇮🇳🇮🇳!!!!!

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 หลายเดือนก่อน +1

    Vaidyan Kalppichathum Palu.... Roki Ichhichathum(aghrahichathu) Palu. Athayathu Isreal Irane Aakramikkian Palathavana Aaghrahichirikkukayayirunnu. Pakshe... Oruparamathikare Rashtra Enthuparanju Aakramikkum. Ini Pediyilathe aakramikkiam Karanam Iran Isreyaline Aakramichirikkunnu. Welldone Isreal..... Murugaaaa. .

  • @Sundararaj-g6e
    @Sundararaj-g6e หลายเดือนก่อน +1

    Not up to the mark🌹🌹🌹

  • @rangithamkp7793
    @rangithamkp7793 หลายเดือนก่อน

    🙏🏾 Thank you ABC Malayalam ! 😁 NAMMAL NAYAYE VALARTHUMPOLE AVAR ETHRA NISARAMAYITTANU THEEVRAVADIKALE VALARTHI KAVAL NIRTHUNNATHU . NALLA KARYSNGAL CHEYTHAL ARKKUM AREYUM PEADIKKEANDA AVASYAVUMILLA PEADIPPIKKEANDA AVASYAVUM ILLA . ELLAVARUM THEEVRAVADAM NIRTHUKA ! 👍

  • @divyanathankottayam8547
    @divyanathankottayam8547 หลายเดือนก่อน

    👍👌👌🙏🙏🙏

  • @AmericanAmbience
    @AmericanAmbience หลายเดือนก่อน

    അങ്ങിനെ അല്ല സാറെ ജൂതൻ അമേരിക്ക കണ്ട്രോൾചെയ്യുന്നില്ല.

  • @kunju-uo7ev
    @kunju-uo7ev หลายเดือนก่อน

    എടാ വെട്ടാവെളിയാ വായടക്ക്.... അഥിതി സംസാരിക്കട്ടെ

  • @Rocky-Bhai2780
    @Rocky-Bhai2780 หลายเดือนก่อน

    Your question is too lengthy; please try to use short questions.

  • @braveheart_1027
    @braveheart_1027 หลายเดือนก่อน +3

    India enth cheyyan?🤔

    • @mariammmajoseph271
      @mariammmajoseph271 หลายเดือนก่อน +1

      അതെ

    • @vincentvincent1499
      @vincentvincent1499 หลายเดือนก่อน

      ഇന്ത്യയ്ക്ക് ഒന്നും ചെയ്യാനൊന്നുമില്ല എങ്കിലും പാടിക്കോളീൻ ഞങ്ങടെ മോങ്ങി സിന്ദാബാദ് 😜😜

    • @akshayraju3891
      @akshayraju3891 หลายเดือนก่อน

      ആയുധങ്ങൾ ഇസ്രയെലിനു കൊടുക്കുന്നുണ്ട് അതാവും

    • @rajamohananm
      @rajamohananm หลายเดือนก่อน

      ​@@vincentvincent1499chila abhinava butler sayppanmarku swantham rajyathe PMine parihasikkanallathe enthinu kollam ? Addeham ayudhangalenkilum ethikkunnund

  • @Dhruvesh538
    @Dhruvesh538 หลายเดือนก่อน

    ഇന്ത്യയുടെ petrol supply കുഴപ്പത്തിലാവും😮

  • @thankachanmp4507
    @thankachanmp4507 หลายเดือนก่อน

    നിങ്ങൾ എന്താണ് ഇസ്രായേലിനെ കുറിച്ച് ധരിച്ചിരിക്കുന്നത്

  • @cjhalmen1053
    @cjhalmen1053 หลายเดือนก่อน

    താങ്കൾ കറക്ടയി പറഞ്ഞു !!

  • @mohammedazeem7150
    @mohammedazeem7150 หลายเดือนก่อน

    Palarum aagrahicha marupadi alla sijo cheattan kayyil ninne kittiyade.but what he said is true😅

  • @RemyaVijayan-h6o
    @RemyaVijayan-h6o หลายเดือนก่อน

    Nth message

  • @satheeshpavoor1021
    @satheeshpavoor1021 หลายเดือนก่อน

    Athu kathanam ennale ahamgaram theeru..

  • @Sktblah
    @Sktblah หลายเดือนก่อน

    Shinzo Abe and not Shinto Abe

  • @ksaakhil
    @ksaakhil หลายเดือนก่อน +2

    🇮🇳 ❤️ 🇮🇱

  • @cjhalmen1053
    @cjhalmen1053 หลายเดือนก่อน

    ധനുഷ് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക !!
    എൻ്റ എതിരാളിയെകുറിച്ച് മൂന്നാമത് ഒരാൾ മോശാമായി പറഞ്ഞാൽ എനിക്ക് ഇഷ്ടപ്പെടില്ല !!
    താങ്കൾ ഒരു പത്രപ്രവർത്തകനാണ് So......
    😊😄🤔
    ( ഈ വീഡിയോ കുറിച്ചല്ല ഞാൻ പറയുന്നത് )

  • @jagus034
    @jagus034 หลายเดือนก่อน

    Jewish newyear കൂടെ ആയതു കൊണ്ടാണ് ഇറാൻ അടിച്ചത്

    • @Manchesterfan-m4l
      @Manchesterfan-m4l หลายเดือนก่อน

      @@jagus034 athe avarude Koodara perunnaal

    • @RemyaVijayan-h6o
      @RemyaVijayan-h6o หลายเดือนก่อน

      Njamman aarum santhoshikkunnath ishtamalla

  • @jothishams
    @jothishams หลายเดือนก่อน +5

    മതം ഉണ്ടാക്കുന്ന മെന

  • @chithrachips7852
    @chithrachips7852 หลายเดือนก่อน

    പിണറായി അടിയന്തര യോഗം ചേർന്നു പോളിറ്റ് bureau iran war നെ കുറിച്ച് സപ്പോർട്ട് വേണോ എന്ന് തീരുമാനിക്കാൻ

  • @Shabin_1819
    @Shabin_1819 หลายเดือนก่อน

    Entho dhanushinu ee charcha athra satisfied ayyittila😂

  • @japanandanmanuel8476
    @japanandanmanuel8476 หลายเดือนก่อน

    Sijosattan

  • @Vincent-k1p
    @Vincent-k1p หลายเดือนก่อน

    അച്ചായനെ കണണുതട്ടാതിരിക്കാൻ ഇരുത്തിയതാണോ.

  • @SahadSahad-ed3te
    @SahadSahad-ed3te หลายเดือนก่อน

    എടാ അടുപ്പെ അമേരിക്കയോട് ഒന്ന് മാറി നിൽക്കാൻ പറ....ഇത് ഇസ്രെയിൽ കായ്ചയിൽ മാത്രം ബാക്കി എല്ലാ നാറ്റോ രാജ്യങ്ങളും

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ หลายเดือนก่อน

      അമേരിക്ക യെ കൊണ്ട് തന്നെ ഇറാന്റെ... നട്ടെല്ല് പൊട്ടിക്കും 👍

  • @chithrachips7852
    @chithrachips7852 หลายเดือนก่อน

    ഇങ്ങനെ xxxxxxxxxxx

  • @seyyadalavi2376
    @seyyadalavi2376 หลายเดือนก่อน

    Evende ghallel ketal qemaniyuday vslam kayyanu ennu thonum onnu podey

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 หลายเดือนก่อน +1

    എന്തൊക്കെയോ, കാട് കയറി പറയുന്നു.

  • @SaleemKt-k9c
    @SaleemKt-k9c หลายเดือนก่อน

    NirthiPodaNari

  • @muralidharanng1449
    @muralidharanng1449 หลายเดือนก่อน

    A thoppinte moolayile kumarettaneyum vilichu charchu nadathodo.

  • @AbdulManaf-w4u
    @AbdulManaf-w4u หลายเดือนก่อน

    Innale kittiyathu iranu thirichu kodutho enittu va 😂😂😂😂😂😂

  • @pksanupramesh178
    @pksanupramesh178 หลายเดือนก่อน

    😂

  • @ashamsphilip887
    @ashamsphilip887 หลายเดือนก่อน

    Avan enda parayunnathhhh ennu avanod chodikkk a juba Karan

  • @AbdulkareemAbdulkareem-oe5ph
    @AbdulkareemAbdulkareem-oe5ph หลายเดือนก่อน

    ഈശ്രയിലിലെ 9.9 ഭൂമികുലുക്കം

  • @dr.pradeep6440
    @dr.pradeep6440 หลายเดือนก่อน

    Oruthanum chalikilla ikaryathil..israyelinethirayi.. mdamilakiya Anaya Israyel ..

  • @sivakumarv4127
    @sivakumarv4127 หลายเดือนก่อน

    India L keralam Poleya... Enthu pottathanama parayunnathu..keralam indiayude anu.

  • @peermohamednazir
    @peermohamednazir หลายเดือนก่อน +4

    എടാ ഇറാനിൽ ഉള്ളവർ അത്ര പേരും മരിച്ചാലും അവർക്ക് യാതൊരു കുഴപ്പവുമില്ല അവർ ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും ഒരു ഭയവും ഇല്ലാത്തവരാണ്..

    • @prathyushmatrix7755
      @prathyushmatrix7755 หลายเดือนก่อน

      മരിച്ചാൽ ഹൂറികളെ കിട്ടില്ലേ.. പിന്നെ എന്ത് പ്രശ്നം? നിനക്കും പൊയ്ക്കൂടേ

    • @vidyapillai7609
      @vidyapillai7609 หลายเดือนก่อน

      Ninte vappeyanoda Ayatollah pannimeni.aano panni

  • @SaleemKt-k9c
    @SaleemKt-k9c หลายเดือนก่อน

    NintaApantaBoluKondThanKallichaKalliyannoParayunnath

  • @SajithA-u2m
    @SajithA-u2m หลายเดือนก่อน

    Eda ningallonnum vere paniyille

  • @Coldplay1234
    @Coldplay1234 หลายเดือนก่อน

    Thallahuvinu kootu ayitu ella muriyanmareyum ivdunnu ketti vidanam😂

  • @aboobackertv5087
    @aboobackertv5087 หลายเดือนก่อน

    ഇദാധാനുസിന്റെ അപ്പ നാണന്നുതോനുന്നു കമയിനിക്കുകറണ്ട് എല്ലാത്തിടത്തു കാവലിരിക്കുന്നതു

  • @noufiaraheem5801
    @noufiaraheem5801 หลายเดือนก่อน

    Aaha

  • @dr.pradeep6440
    @dr.pradeep6440 หลายเดือนก่อน

    Onnupo mr..israyel ne karikan sramichal enna yalla ......palathum theerkum..

  • @tomythomas9736
    @tomythomas9736 หลายเดือนก่อน

    E

  • @Jaydenjoshua0707
    @Jaydenjoshua0707 หลายเดือนก่อน

    Ee kanchavine oke vechu charcha nadathiyal channel pootti pokkum😂😂

  • @shijupanicker3
    @shijupanicker3 หลายเดือนก่อน

    Israel not a playing but Israel needs peace But not vedio pose pecach😊 ee pottan evide nee avede erikkunne 😅 eada nee innu erikkunne inte phone nete computer are ondaykathu innte photo Israel no more comments 😅

  • @SaleemKt-k9c
    @SaleemKt-k9c หลายเดือนก่อน

    NintaThandantaduthParanhalMathiNari

  • @IKEA16
    @IKEA16 หลายเดือนก่อน

    ധനുഷ് സിഎൻഎൻ കണ്ടിരുന്നോ
    ഇത് ഇസ്രയേലിന് ആഘാതം ഉണ്ടാക്കിയിട്ടുണ്ട്

  • @Prasads.KPrasads.K
    @Prasads.KPrasads.K หลายเดือนก่อน

    Ivan ethu mara paazhaanu meesa illathavan

  • @faizalkarim685
    @faizalkarim685 หลายเดือนก่อน

    Podavam ninte oruchanel

  • @Emmanuel-kf2nd
    @Emmanuel-kf2nd หลายเดือนก่อน +1

    നിങ്ങൾ ഒരുദിവസം ഒത്തിരി വീഡിയോകൾ ചെയ്യുന്നതുകൊണ്ടാകാം
    കുറച്ചു ദിവസങ്ങളായി പറയുന്ന പോയിന്റുകൾ ആവർത്തിച്ചു പറയുന്നുണ്ട്
    അത്
    എല്ലാവരും കോപ്പി അടിക്കുന്നുണ്ട്

  • @mmnissar786
    @mmnissar786 หลายเดือนก่อน

    ആരൊക്കെയാണ് ആ നയതന്ത്ര സംഘികൾ ❓