നയനമനോഹരവും കർണ്ണകഠോരവുമായ പരമ്പരാഗത വെടിക്കെട്ട് രീതി തന്നെയാണ് എപ്പോഴും ഉത്തമം. ഡൈനയും കുഴിമിന്നലും ഓലപ്പന്തലുമില്ലാത്ത ശുഷ്ക വെടിക്കെട്ട് തികച്ചും വേദനാജനകം. വെടിക്കെട്ടിൻ്റെ ഉള്ളറകളിലേക്ക് ഇറങ്ങുവാനുള്ള ഈ ശ്രമം പ്രശംസനീയം.
കുറച്ചു പേരുടെ ശ്രെദ്ധ ഇല്ലായ്മ കാരണം നല്ല ഒരു കല ഇല്ലാണ്ടെ ആയി ഡൈനയും കുഴി മിന്നലും ഇല്ലാത്തെ ഇപ്പോളത്തെ വെടിക്കെട്ടു കാണുമ്പോൾ മനസ്സിൽ ഒരു സങ്കടം ആണ് പുറ്റിങ്ങൽക്കാരെ മരിക്കുവോളം മറക്കില്ല ഞങ്ങളുടെ വെടികെട്ടിനെ ഇന്ന് കാണുന്ന ഈ നിലയിൽ ആക്കി തന്നതിന് ഒരുപാട് നന്നി ഉണ്ട്
തൃശ്ശൂരിലെ ആ കാണുന്ന സ്ഥലത്ത് ഇതിൽ കൂടുതൽ എങ്ങനെ പൊട്ടിക്കും..? നെന്മാറ.. ഉത്രാളിപോലെ നടത്താൻ പാറമേക്കാവിനും തിരുവമ്പാടിക്കും കഴിയാഞ്ഞിട്ടല്ല സ്ഥലപരിമിതി കൊണ്ട് മാത്രമാണ്
വെടിക്കെട്ട് എന്ന് കേട്ടാൽ ആദ്യം മനസ്സിൽ ഓർമ്മ വരുന്നത് നെന്മാറ വല്ലങ്ങി വേല മാത്രമേ ഒള്ളു. മറ്റിടങ്ങളിലെല്ലാം വെടിക്കെട്ട് നിരോധിച്ചപ്പോൾ തൃശ്ശൂർ പൂരത്തിന് മാത്രം എന്തുകൊണ്ട് നിരോധിച്ചില്ല?
PESO(Petroleum and Explosives Safely Organisation) നിർദ്ദേശിക്കുന്ന രീതിയിൽ എല്ലാ സംവിധാനങ്ങളും ഒരുക്കി സുരക്ഷിതമായി വെടിക്കെട്ട് നടത്തുന്ന തു കൊണ്ടാവാം തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി കിട്ടി കൊണ്ടിരിക്കുന്നത്.
വളരെ നല്ല ഉദ്യമം.. പക്ഷെ 29.34 മിനിട്ട് ദൈർഘ്യത്തിൽ കൂടുതൽ സമയവും സംസാരിച്ചത് ആരെന്ന് നോക്കൂ.. അദ്ദേഹം പറഞ്ഞു വരുന്ന കാര്യങ്ങളിൽ പലയിടത്തും അനാവശ്യ ഇടപെടലുകൾ നടത്തി അവതാരകൻ ആ രസം കളയുന്നുണ്ട്.. ടെക്നിക്കൽ കാര്യങ്ങൾ പോലും വേണ്ട വിധം വിശദീകരിക്കാൻ അദ്ദേഹത്തെ അനുവദിച്ചില്ല
നന്ദി...തീർച്ചയായും അടുത്ത പ്രാവശ്യം ശ്രദ്ധിക്കാം. ഞാൻ ഒരു പ്രൊഫഷണൽ അവതാരകൻ അല്ലാത്തതുകൊണ്ടും ആദ്യത്തെ വീഡിയോയുടെ പരിചയക്കുറവും തീർച്ചയായും ഉണ്ട്. അടുത്ത വീഡിയോ മുതൽ വളരെ ശ്രദ്ധിച്ച് ചെയ്യാം. വിലയേറിയ അഭിപ്രായത്തിന് നന്ദി.. !!
Good video. Try to bring Potassium perchlorate instead of potassium chlorate. Ellavarum parayunnapole potassium nitrate Ital chila koottukal especially blue, purple violet, bright red Iva nammude kalavasthayil stable ayi irikkilla. And please give proper classes to the workers especially who handles the chemicals. That is the only solution to solve the accidents. Good luck..
@@pyrobutch8396 I agree that. But coours like blue, , Indigo, violet etc undakkanamenkil Kclo3/ KClo4 koodiye theeroo. You can search fireworks journals like skylighter. Thats my guide and we are making bright stars using their formulas.
Oolapatakkam was prohibited for sometime . isn't? I have seen oolapatakkam mala for 11 elevan minutes when I was studying in TCR....1060/63..... One line....two line upto 14/15 lines.marunnupani has got a scientific side.It makes the stagnated air to get heated and go up. It cannot be avoided.One year if my memory is right this Pyrotechonolgy exibition was done in Ayyantole padam.and also did next day when it could not be done in night due to rain.All memories..nassivaya!
കരേരക്കാട്ടിൽ ജോസ് ഒന്ന് ഒന്നരപുലി ആണ് ഞാൻ അടുത്ത അറിയാവുന്ന ആളും ജോസേട്ടൻ ഇന്ന് നമ്മോടൊപ്പം ഇല്ലാ എല്ലാം കാണുന്നുണ്ടാവും പരേമ്മേകാവ് വെടികെട്ടു ഒരുപ്പാട് തവണ കണ്ടിട്ടുണ്ട് ജോസേട്ടൻ ബ്രദർ ഫ്രാൻസിസ് ചേട്ടൻ കാര്യങ്ങൾ കൂടുതൽ പറഞ്ഞു തന്നതിൽ സന്തോഷം
ഇപ്പോൾ ആരും... ഇവിടെ വെടികെട്ടു കാണാൻ പോയിട്ട് കാര്യം ഇല്ല.. കാരണം, നൂറു മീറ്റർ ദൂരെ യെ കാഴ്ച്ച ക്കാർക്ക് നിൽക്കാൻ പാടുള്ളൂ.. അത് റോഡിനപ്പുറം ആയിരിക്കും.. മാത്രം അല്ല ദാരാളം മാവിന്റെ മരങ്ങൾ ഉള്ളത് കൊണ്ട് ഒന്നും കാണാനും പറ്റില്ല.. കമ്മിറ്റി കാർക്കും പോലീസ് കാർക്കും കാണാൻ പറ്റും, ദൂരെ യുള്ള ബിൽഡിങ് മുകളിൽ നിന്നാൽ മാത്രം കാണാം.. ബെസ്റ്റ് പണി ദൂരെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാൽ പോലും കാണാം..
തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിന്റെ പ്രേത്യേകഥ എന്ന് പറഞ്ഞാൽ...... പൊട്ടിക്കുന്നവർക്കും കമ്മിറ്റിക്കാർക്കും മാത്രമേ വെടിക്കെട്ട് കാണാൻ കഴിയൂ 🤣🤣🤣🤣🤣🤣🤣🤣 എനി ഒരിക്കൽ പോലും അവിടേക്കു വരില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞങ്ങൾ തൃശ്ശൂർക്കാർക്ക് എന്നും ഒരു വികാരമാണ് വെടിക്കെട്ട്💥
നയനമനോഹരവും കർണ്ണകഠോരവുമായ പരമ്പരാഗത വെടിക്കെട്ട് രീതി തന്നെയാണ് എപ്പോഴും ഉത്തമം. ഡൈനയും കുഴിമിന്നലും ഓലപ്പന്തലുമില്ലാത്ത ശുഷ്ക വെടിക്കെട്ട് തികച്ചും വേദനാജനകം. വെടിക്കെട്ടിൻ്റെ ഉള്ളറകളിലേക്ക് ഇറങ്ങുവാനുള്ള ഈ ശ്രമം പ്രശംസനീയം.
ഡയന ഉയിർ 🤗🤗🤗🤗🤗🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
നല്ല അറിവ്. കൊറേ വെടിക്കെട്ട് കണ്ടിട്ടുണ്ടെങ്കിലും അതിന്റ ഉള്ളറകൾ ഇപ്പോഴാണ് അറിഞ്ഞത് ❤
നെന്മാറ 🔥
മ്മടെ തൃശ്ശൂർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
തൃശൂർ പാലക്കാട് ജില്ലക്കാരുടെ ഒരു വികാരമാണ് വെടിക്കെട്ട് അതിനെ ഈ നിലയിൽ ആക്കിയ പുറ്റിങ്ങൽക്കാർക്ക് നല്ല നമസ്ക്കാരം 😏
😂
പുറ്റിങ്ങൽ പരേതരോട് ആദരാസൂ ചകം ആയി ആവർഷവും ഗംഭീര വെടിക്കെട്ട് നടത്തി ! ( ചാണ്ടി ഭരണ ത്തിൽ ) പൂരം ആന (പീഡന) വെടി ക്കെട്ട് മാഫിയ !!! 😂😂😂
അപകടം ആരും അറിഞ്ഞുകൊണ്ട് വരുത്തിവെക്കുന്നതല്ല ❗ ഇന്ന് ഞാൻ നാളെ നീ എന്നല്ലേ
😂
നന്നായിട്ടുണ്ട് .കുറെ കാര്യങ്ങൾ വെടിക്കെട്ടിനെ കുറിച്ച് മനസ്സിലാക്കിത്തന്നു thanks a lot.
Subject തെരഞ്ഞെടുത്തത് rare ആണ്
2019ൽ കാണാനുള്ള അവസരം ലഭിച്ചു
Hats off to the effort.. ഒട്ടേറെ കാലങ്ങളായി അറിയുവാന്‍ ആഗ്രഹിച്ചിരുന്ന ഒരു വിഷയം... ഒരുപാട് നന്ദി..
Q
Very informative video. Thanks
വളരെ നല്ല ഒരു അവതരണമാണ് ,👍
ഫ്രാന്‍സിസ് ചേട്ടനില്‍ നിന്ന് 95% കാര്യം മനസ്സിലായി. നന്ദി
കർണ്ണ കഠോരം തന്നെയാണ് വെടിക്കെട്ടിന് മനോഹരം.. അല്ലാതെ ഭംഗി അല്ല
2um💥💥💥💥
1916 അല്ല 2016അല്ലെ 😅 12:06
കുറച്ചു പേരുടെ ശ്രെദ്ധ ഇല്ലായ്മ കാരണം നല്ല ഒരു കല ഇല്ലാണ്ടെ ആയി ഡൈനയും കുഴി മിന്നലും ഇല്ലാത്തെ ഇപ്പോളത്തെ വെടിക്കെട്ടു കാണുമ്പോൾ മനസ്സിൽ ഒരു സങ്കടം ആണ് പുറ്റിങ്ങൽക്കാരെ മരിക്കുവോളം മറക്കില്ല ഞങ്ങളുടെ വെടികെട്ടിനെ ഇന്ന് കാണുന്ന ഈ നിലയിൽ ആക്കി തന്നതിന് ഒരുപാട് നന്നി ഉണ്ട്
പുറ്റിങ്ങൽക്കാർ ഓർക്കാൻ ജീവിച്ചിരിപ്പില്ല
Athey...
Sheriya avar kaaranam... 😿
Pulli sarikkum oru pyrotechnology engineer anu...etra krutyamaya calculations🙏🏼🙂
അടിപൊളി പ്രോഗ്രാം
നല്ല അവതരണം ചേട്ടാ... എല്ലാ ഭാവുകങ്ങളും
Thank you sir 🙏
Thanks a lot 🙏♥️
Well done Kpji 👏👏👏
Nemmara vallangi velayude vedikkettinte ullarakalilekku poi idhupola oru video edukkumo...
കരേരക്കാട്ടിൽ 🔥😀💪
എന്റെ അപ്പാപ്പൻ ആണ്
ജോസപ്പാപ്പ നാണ് താരം
കൂടേ എന്റെ അപ്പയും കുട്ടുകാരും
Anchor അദ്ദേഹത്തെ മുഴുവൻ പറയാൻ അനുവദിക്കുന്നില്ല... പറയാൻ ഉള്ളത് പറഞ് കഴിഞ്ഞിട്ട് പോരെ വിശദീകരണം!
തുടക്കക്കാരൻ ആയതുകൊണ്ടാവാം..ക്ഷമിക്കണം 🙏
സൂപ്പർ
Very informative..
Nenmara vallangi velayude vedikettu ullarakalekku koode poi oru video chaiyamo
Nenmara vallagy velayude athre vedikettu illalooo trishur poorathinu.nenmara power vedikett🔥🔥🔥🔥🔥🔥
Aᴛʜᴇɴᴛʜᴀᴅᴏ ᴀɢᴀɴᴏʀᴜ ᴛᴀʟᴋᴋ
തൃശ്ശൂരിലെ ആ കാണുന്ന സ്ഥലത്ത് ഇതിൽ കൂടുതൽ എങ്ങനെ പൊട്ടിക്കും..? നെന്മാറ.. ഉത്രാളിപോലെ നടത്താൻ പാറമേക്കാവിനും തിരുവമ്പാടിക്കും കഴിയാഞ്ഞിട്ടല്ല സ്ഥലപരിമിതി കൊണ്ട് മാത്രമാണ്
Athinte Bhangi anu and safety …. Ithra adipoli Safety ullaaa sthalam vere jllaaa 😊
വെടിക്കെട്ട് എന്ന് കേട്ടാൽ ആദ്യം മനസ്സിൽ ഓർമ്മ വരുന്നത് നെന്മാറ വല്ലങ്ങി വേല മാത്രമേ ഒള്ളു. മറ്റിടങ്ങളിലെല്ലാം വെടിക്കെട്ട് നിരോധിച്ചപ്പോൾ തൃശ്ശൂർ പൂരത്തിന് മാത്രം എന്തുകൊണ്ട് നിരോധിച്ചില്ല?
PESO(Petroleum and Explosives Safely Organisation) നിർദ്ദേശിക്കുന്ന രീതിയിൽ എല്ലാ സംവിധാനങ്ങളും ഒരുക്കി സുരക്ഷിതമായി വെടിക്കെട്ട് നടത്തുന്ന തു കൊണ്ടാവാം തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി കിട്ടി കൊണ്ടിരിക്കുന്നത്.
Ayya kalathu magazine (permanent shed) Ullathu kondu thanne..... Pne desapaniyil usthadukal annu 2 desathinum Ullathu...
Nenmara vela still gets permission for vedikattu
Thrissur Pooram is World famous... Tourism... Then last but not the least... Vikaram....
Thrissur pooram vedikettu anumathi kitty pakshe pandathe athre gumu onnumilla bro...
Pandoke vedikettu kazhinjal vadakkumnathante otta oodu polum mokalil undakilla ellam thazhathu kidakindavum
Pakshe ippol oru oodu illakiyal illaki athreyullu
Appol onnu orothunokiye njagade Thrissurkarude vedikettu
കാണാൻ ആഗ്രഹിച്ച വീഡിയോ
ഗെഡി ഇമേടെ അഭിമാന തൃശ്ശൂരും ❤❤❤❤❤❤❤❤❤❤❤
ഇമേടെ പുരും
❤❤❤❤❤❤❤❤❤❤❤❤💋💋💋💋💋💋
good narration
Superr
Dyna uyir💥
പക്ഷേ എല്ലാം തകർന്നു വെടിക്കെട്ട് ശബ്ദം കുറച്ച് പൊട്ടിക്കുന്നു😰😰😰
super 👌👌👌
വളരെ നല്ല ഉദ്യമം.. പക്ഷെ 29.34 മിനിട്ട് ദൈർഘ്യത്തിൽ കൂടുതൽ സമയവും സംസാരിച്ചത് ആരെന്ന് നോക്കൂ..
അദ്ദേഹം പറഞ്ഞു വരുന്ന കാര്യങ്ങളിൽ പലയിടത്തും അനാവശ്യ ഇടപെടലുകൾ നടത്തി അവതാരകൻ ആ രസം കളയുന്നുണ്ട്.. ടെക്നിക്കൽ കാര്യങ്ങൾ പോലും വേണ്ട വിധം വിശദീകരിക്കാൻ അദ്ദേഹത്തെ അനുവദിച്ചില്ല
നന്ദി...തീർച്ചയായും അടുത്ത പ്രാവശ്യം ശ്രദ്ധിക്കാം. ഞാൻ ഒരു പ്രൊഫഷണൽ അവതാരകൻ അല്ലാത്തതുകൊണ്ടും ആദ്യത്തെ വീഡിയോയുടെ പരിചയക്കുറവും തീർച്ചയായും ഉണ്ട്. അടുത്ത വീഡിയോ മുതൽ വളരെ ശ്രദ്ധിച്ച് ചെയ്യാം. വിലയേറിയ അഭിപ്രായത്തിന് നന്ദി.. !!
Chandran.a.a.kodaakaaraa❤
Powli
17:00 ഈ ഐറ്റം ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ പണ്ട് ഉത്സവത്തിന് കണ്ടിട്ടുണ്ട്. നൊസ്റ്റാൾജിയ
ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
@@KPOnLive തൃശ്ശൂർ പൂരത്തിന് ?
I from andhra i like malayalam .
Poli bro
Dyna illand endutt vedikkettu
അതു തന്നെയാണ് എനിക്ക് പറയാനുള്ളത്
😂
Super 👏👌
Superb👌👌👌Nice Presentation❤
❤️❤️❤️👍
Good video. Try to bring Potassium perchlorate instead of potassium chlorate. Ellavarum parayunnapole potassium nitrate Ital chila koottukal especially blue, purple violet, bright red Iva nammude kalavasthayil stable ayi irikkilla. And please give proper classes to the workers especially who handles the chemicals. That is the only solution to solve the accidents. Good luck..
Nitrate is more stable than perchlorate
And nitrate mixture is less sensitive than perchlorate
@@pyrobutch8396 I agree that. But coours like blue, , Indigo, violet etc undakkanamenkil Kclo3/ KClo4 koodiye theeroo. You can search fireworks journals like skylighter. Thats my guide and we are making bright stars using their formulas.
KP അടിപൊളി... ജീവിതം മാറ്റി മറിച്ചോ.... തൃശൂർ ക്കാർക്ക് അഭിമാനം...
ഈ ഗുഡല്ലൂർ ഇരിക്കുന്ന എനിക്ക് എന്നാണ് പൂരം കാണാനുള്ള യോഗം
Arakkal pooram
പൊളിച്ചു മുത്തേ👌👌👍
Kp super da
Oolapatakkam was prohibited for sometime . isn't? I have seen oolapatakkam mala for 11 elevan minutes when I was studying in TCR....1060/63..... One line....two line upto 14/15 lines.marunnupani has got a scientific side.It makes the stagnated air to get heated and go up. It cannot be avoided.One year if my memory is right this Pyrotechonolgy exibition was done in Ayyantole padam.and also did next day when it could not be done in night due to rain.All memories..nassivaya!
കരെരക്കാട്ടിൽ ജോസ് ചെമ്പിവാവ് ടീം അല്ലേ
🧡🧡🧡
KP thakarthu 🙏
വല്യ ഡൈന 1906 വരയേ...പൊട്ടിച്ചിട്ടുളെന്ന്....ശരി...വിശ്വസിച്ചു
2016 pottichu😂
Pullikk 1916 um 2016 um maraiyathanu
💥🙌
നമിച്ചു 🙏🙏. പ്രാവിനെ വച്ചോ... 🙏🙏
🤩🤩
Very Good... Expecting a 2nd Part
Suppet
Oru prave parannu poyathepole 🦞🕊🕊🕊🕊🕊🕊🕊🕊🕊🕊🕊
Ini benq aru promote cheyyum enta sire ?
കഥ.. തിരക്കഥ.. സംഭാഷണം.. സംവിധാനം...mmmm...
👍
കരേരക്കാട്ടിൽ ജോസ് ഒന്ന് ഒന്നരപുലി ആണ് ഞാൻ അടുത്ത അറിയാവുന്ന ആളും ജോസേട്ടൻ ഇന്ന് നമ്മോടൊപ്പം ഇല്ലാ എല്ലാം കാണുന്നുണ്ടാവും പരേമ്മേകാവ് വെടികെട്ടു ഒരുപ്പാട് തവണ കണ്ടിട്ടുണ്ട് ജോസേട്ടൻ ബ്രദർ ഫ്രാൻസിസ് ചേട്ടൻ കാര്യങ്ങൾ കൂടുതൽ പറഞ്ഞു തന്നതിൽ സന്തോഷം
Sky shot? Il timer illalo( Sivakasi maid)
Ah ballil und
@@ahamedalifiyas9457 firosikka sky shot polikunna viedioty knditiillaloo
Super
Karna kadoram ishtam allan aara paranjat . Ithum venam
vedi kettu rate ethra anu?
Chinees Varna manoharamanu pakshe kandu maduthu
👍👍👍
അവതാരകൻ ആവർത്തന വിരസത മറ്റേ ആൾ പറയുന്നത് ആവശ്യം ഇല്ലാതെ വീണ്ടും ആവർത്തിക്കുന്നു
ക്ഷമിക്കണം…. Will try to avoid next time. Thanks a lot for the valuable feedback
KL10UYIR
RIP kundannur sundaran
🙏🙏🙏🙏
Sir plz
കോവിഡ് കൂട്ടാൻ ഉള്ള pqdhadhi
ഇപ്പോൾ ആരും... ഇവിടെ വെടികെട്ടു കാണാൻ പോയിട്ട് കാര്യം ഇല്ല..
കാരണം, നൂറു മീറ്റർ ദൂരെ യെ കാഴ്ച്ച ക്കാർക്ക് നിൽക്കാൻ പാടുള്ളൂ.. അത് റോഡിനപ്പുറം ആയിരിക്കും..
മാത്രം അല്ല ദാരാളം മാവിന്റെ മരങ്ങൾ ഉള്ളത് കൊണ്ട് ഒന്നും കാണാനും പറ്റില്ല..
കമ്മിറ്റി കാർക്കും പോലീസ് കാർക്കും കാണാൻ പറ്റും,
ദൂരെ യുള്ള ബിൽഡിങ് മുകളിൽ നിന്നാൽ മാത്രം കാണാം..
ബെസ്റ്റ് പണി ദൂരെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാൽ പോലും കാണാം..
സംസാരം കുറച്ച് ഓവർ ആണ് അവതാരകൻ
ശരിയാണ്...ഇപ്പോ..ശ്രദ്ധിക്കുന്നുണ്ട്..!!Thanks for your valuable feedback
വർത്തമാനം കൊണ്ട് വെറുപ്പിക്കുന്ന അവതാരകൻ ...
Thanks for your valuable feedback. I will correct it next time..!!
തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിന്റെ പ്രേത്യേകഥ എന്ന് പറഞ്ഞാൽ......
പൊട്ടിക്കുന്നവർക്കും കമ്മിറ്റിക്കാർക്കും മാത്രമേ വെടിക്കെട്ട് കാണാൻ കഴിയൂ 🤣🤣🤣🤣🤣🤣🤣🤣
എനി ഒരിക്കൽ പോലും അവിടേക്കു വരില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Good One😀
ആനക്ക് A.c. jacket ഉപയോഗിക്കാൻ വരെ പറയും
👍🏻👍🏻
പക്ഷേ എല്ലാം തകർന്നു വെടിക്കെട്ട് ശബ്ദം കുറച്ച് പൊട്ടിക്കുന്നു😰😰😰