എൻട്രൻസ് ജയിക്കാനുള്ള എളുപ്പവഴി വെളിപ്പെടുത്തി Entrance Guru Professor P C Thomas | Straight Line

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2023
  • Prof. P.C. Thomas classes are among the earliest entrance coaching centres in India with scholarly experienced and committed faculty and marvellous, time-tested efficient system of coaching with proven record of results since 1960. A committed team of 88 teachers form its core intellectual power.
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #professorpcthomas #neetexam #straightline
  • บันเทิง

ความคิดเห็น • 159

  • @sreekanthsukumaran7697
    @sreekanthsukumaran7697 ปีที่แล้ว +17

    The same PC Thomas sir, with his immaculate energy that I have seen 8 years before. The constant. Its a pleasure watching you sir.

  • @santhoshm3128
    @santhoshm3128 ปีที่แล้ว +170

    Pc thomas Accademy ഇപ്പോഴും പഴയ ശൈലി ആണ് പിന്തുടരുന്നത്. കുട്ടികൾക്ക് പഠിക്കാൻ friendly ആയി പറ്റാത്ത institute ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. Teachers എല്ലാം പഴയ സ്റ്റൈലിൽ പഠിപ്പിക്കുന്ന ആൾക്കാരാണ്. നിലവിലെ pattern അനുസരിച്ചു improvement ഇല്ല.

    • @aswin6601
      @aswin6601 ปีที่แล้ว +27

      Even thought of suicide from there when I joined there for bridge course. Worst place.

    • @Devika179
      @Devika179 ปีที่แล้ว +3

      Sir inte ashayangal valare valuthanu.....😊

    • @noorfathimaparambat9866
      @noorfathimaparambat9866 ปีที่แล้ว +15

      Sheriyan... Njan ente oru varsham aaan verthe kalanjath
      They did not give importance to ncert and they give old pattern questions to work out

    • @FullmoonLight-zx1cy
      @FullmoonLight-zx1cy ปีที่แล้ว +11

      Jail annu ath , low mark ulla students angattu povandaa -tension adich marikkum - bad experience , class room and teachers also everything depends on your marks , youtubillu nannayi research cheythittu poya mathiii , verrem kurre institutes unde

    • @raysarts7762
      @raysarts7762 ปีที่แล้ว +9

      Best Child friendly coaching center is none other than Brilliant❤😊

  • @snair5197
    @snair5197 ปีที่แล้ว +51

    “Entrance is waaarr“ -Om Shanthi Oshana 😁
    Jokes apart, more than an entrance coach he's a life guru.His words are gold and a significant proportion of Dr community owe him not just for their scintillating career but for the life skills sir has imparted on them. God bless you Prof 🙏

  • @shawnmthomas_
    @shawnmthomas_ 11 หลายเดือนก่อน +2

    The greatest teacher whom I’ve met in my life and was blessed enough to be his student.
    Unparalleled energy in his eighties and tireless dedication for his students make him unique.

  • @yhwhtv4777
    @yhwhtv4777 ปีที่แล้ว +27

    അയ്യോ ആരും പോകല്ലേ...പേരും പെരുമയും കേട്ട് ഞാൻ ഒന്ന് പോയതാ 2016ൽ.
    ഇങ്ങേരുടെ മരുമോന്റെ ചൈതന്യ ൽ ആണ് admission കിട്ടിയത്... എടുത്തപ്പോൾ പറഞ്ഞത് mark ഉണ്ടായൊണ്ട് main centre ലേക്ക് ഒരു മാസം കഴിയുമ്പോൾ transfer ചെയ്യാമെന്ന് ആണ്... ഒരു മാസം കഴിഞ്ഞപ്പോൾ ഇവന്മാരുടെ പഠിപ്പിര് എനിക്ക് മതിയായി... ക്ലാസ്സിൽ മുഴുവൻ തമിഴന്മാരാ.... അവന്മാർക്ക് ഓരോ ഇംഗ്ലീഷ് വാക്കുകളുടെയും അർത്ഥം പറഞ്ഞു കൊടുത്ത് പഠിപ്പിക്കുകയാണ്... അപ്പോൾ മനസിലായി ഇങ്ങനെ പോയാൽ 5 വർഷം എടുത്താലും കിട്ടില്ല എന്ന്... Biology ഒക്കെ പഠിപ്പിക്കുമ്പോൾ desk ന്റെ അടിയിൽ ഫിസിക്സ്‌ ന്റെ ഒക്കെ ബുക്ക്‌ വെച്ച് പഠിക്കേണ്ട അവസ്ഥ വരെ വന്നു. പോരാതെ കൂടുതൽ mark ഉള്ളവരെ front ബെഞ്ചിൽ ആണ് ഇരുത്തുന്നത്... Mark കുറയുന്നത് അനുസരിച്ചു ബെഞ്ചിൽ നമ്മുടെ സ്ഥാനം പുറകോട്ട് ആണ്... സാറുമാരെല്ലാം PC Thomas Sir ന്റെ കൂടെ പഠിപ്പിച്ച പ്രായം ഉള്ളവരും... അവസാനം ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ അവിടുന്ന് പുള്ളിടെ മരുമോനെയും തെറി വിളിച്ചു ഞാൻ ഇറങ്ങി..55000 ആയിരുന്നു അവിടുത്തെ fees,1month പഠിച്ചപ്പോഴേക്കും അവന്മാർ refund ആയിട്ട് 9000 രൂപ cheque തന്നു... നാറികൾ....അപ്പോഴേക്കും brilliant ലെ admission കഴിഞ്ഞിരുന്നു... അവിടുത്തെ മാനേജർ ന്റെ കാലു പിടിച്ചു ഞാൻ ഒരു അഡ്മിഷൻ ready ആക്കി.
    ഇപ്പോൾ ഞാൻ ഒരു doctor ആണ്... പഠിച്ചത് Pushpagiri, Thiruvalla ൽ
    എനിക്ക് entrance കിട്ടി എന്ന് അറിഞ്ഞപ്പോൾ PC, Thomas institute എനിക്ക് momento തരാൻ വേണ്ടി വിളിച്ചേക്കുന്നു...അവർക്ക് തരാൻ യോഗ്യത ഇല്ലാത്തത് വരെ അവർ സ്വന്തമാക്കി... ഞാൻ പക്ഷെ പോയില്ല കേട്ടോ.

    • @yhwhtv4777
      @yhwhtv4777 ปีที่แล้ว +1

      @@swathiqasalam6095 😬😬🥲

    • @muhammadsudeer3018
      @muhammadsudeer3018 ปีที่แล้ว +3

      അതെ കാര്യങ്ങൾ മനസ്സിലാക്കി തീരുമാനമെടുത്തതിന് സല്യൂട്ട് ....

    • @cindrella8156
      @cindrella8156 ปีที่แล้ว +2

      100%true

    • @Aleenabenny256
      @Aleenabenny256 ปีที่แล้ว +1

      Doctor anhalle njan plus one student anhu ippo oru neet explation tharoo pls reply me 🌝

    • @yhwhtv4777
      @yhwhtv4777 ปีที่แล้ว

      @@Aleenabenny256 എന്താ ഞാൻ neet നെ കുറിച് പറയേണ്ടത്

  • @pradeepmenon9897
    @pradeepmenon9897 ปีที่แล้ว +5

    This simply explained the proverb OLD is GOLD.

  • @DoctorTalks.
    @DoctorTalks. ปีที่แล้ว +8

    This voice, everyday, for one year,many times eased my mind... a year of immense stress, fear, sadness,homesickness and failure to cope up with the new circumstances..he would often say 'winners never quit and quitters never win'...
    .a year which shaped my later life and mind...

    • @sagar5ag
      @sagar5ag ปีที่แล้ว

      Ipol evidae aanu ningal enth cheyunnu

    • @josephea1010
      @josephea1010 ปีที่แล้ว +1

      P C Thomas Institute is not simply an Institute producing Doctors, Engineers and Scientists, but make Excellent Citizens with values, maturity, credibility, Nation Building and concerned about social needs...
      In the present generation, it may be initially difficult for students especially for hostelites.. but, once adopted, they will be successful in in all spheres.. ...

  • @Rangannan2
    @Rangannan2 ปีที่แล้ว +39

    Dear PC Thomas Sir, Please try to understand that its 2023....not 90s when all of your students won 1st rank in exams....patterns of examination and syllabus changed a lot in past 30 years...its a humble request from a former student............

    • @reetadevarajan6074
      @reetadevarajan6074 ปีที่แล้ว +8

      Dear sir I see you as God,s gift to students. I worked as a warden in your institute and wish to work there again . But you misunderstood me and throw away from that institute. You have no insight to judge or understand your wardens .The main reason forthe bad result of your institution is lack of efficient wardens. Please sir you are a gem of aperson but due to some mistakes from your part everything is going wrong....
      Sorry for writing like this way . Your inefficient warden reeta is working in another entrance coaching institute and found a huge difference in the coaching... Sir please change your mode of running an entrance institute 🙏.Sir how many people stepped down from that institute with eyes full of tears . But we respect you sir 🙏

    • @wxnterbear4195
      @wxnterbear4195 ปีที่แล้ว

      ​@@reetadevarajan6074mam i know you, cant believe this happened🥲

    • @keratinpearls5058
      @keratinpearls5058 ปีที่แล้ว

      ​@@reetadevarajan6074🎉

  • @swathiramdas6694
    @swathiramdas6694 ปีที่แล้ว +8

    PC Thomas sir 😊 Happy to see you sir ,giving your valuable advices .

  • @atruthseeker4485
    @atruthseeker4485 ปีที่แล้ว +11

    I studied almost 6 months there in repeaters batch(2020), I saw some good qualities in him that should be copied in my life too. 1) He is too energetic, really I wondered how much effort is he putting in these age....(2) He is solely took care of each and every corner of that institute. 3) he is very strict in what type of food had given to students. Food was too good in quantity wise and quality wise. 4) his sound reminds me roaring lion.

  • @user-yg5ip1ut7q
    @user-yg5ip1ut7q ปีที่แล้ว +2

    I respect Pc Thomas sir , his simplicity and humbleness really inspired me.❤❤❤

  • @jeffmampilly916
    @jeffmampilly916 ปีที่แล้ว +3

    A Great Personality, I Love you sir, God bless you.

  • @IPsneetpoint
    @IPsneetpoint ปีที่แล้ว +6

    Now days.. Its all about how you understand ncert concepts well.. And practice as many questions as possible.. And ultimately revision series..👍

  • @shajikumaran1766
    @shajikumaran1766 ปีที่แล้ว +10

    നീറ്റ്‌, ജെ ഇ ഇ എന്നിവ എല്ലാവർക്കും വഴങ്ങുന്ന പരീക്ഷയല്ല. അതിനു അതിയായ ആഗ്രഹവും കഠിന പ്രയന്ത്നവും ആവശ്യമാണു. ഫുൾ എ പ്ലസ്സ്‌ കിട്ടിയെന്ന് കരുതി ഇത്‌ എഴുതിയാൽ കിട്ടണമെന്നില്ല. ഇതൊരു യുദ്ധമാണു. ആഗ്രഹം അതിയായ ആഗ്രഹം ഉണ്ടാകണം.

    • @IPsneetpoint
      @IPsneetpoint ปีที่แล้ว

      Yes motivation utmost important

    • @abz5006
      @abz5006 8 หลายเดือนก่อน

      Truth

  • @Minu-gx3ji
    @Minu-gx3ji ปีที่แล้ว +4

    May God bless u teacher🥰

  • @rejoykp
    @rejoykp ปีที่แล้ว +1

    good lessons for life....

  • @roychacko9706
    @roychacko9706 ปีที่แล้ว +5

    I'm proud of you sir 🙏

  • @karuppanmaster4938
    @karuppanmaster4938 ปีที่แล้ว +23

    Join SFI , pass without even writing exam.

  • @gangadharanp.b3290
    @gangadharanp.b3290 ปีที่แล้ว +10

    ❤🎉വളരെ നല്ല അഭിമുഖം...
    പ്രവേശനം പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമാണ് അഭിമുഖം.
    ഇരുവർക്കും അഭിനന്ദനങ്ങൾ... ആശംസകൾ ...🎉

  • @alphonsagrace1013
    @alphonsagrace1013 ปีที่แล้ว +6

    Happy to see you sir...20 വർഷത്തിൻ shesham കണ്ടപ്പോൾ ഒരുപാട് സന്തോഷം

  • @leemapaul9692
    @leemapaul9692 ปีที่แล้ว +6

    Very motivational👍

  • @shimybinu8898
    @shimybinu8898 ปีที่แล้ว +3

    Very informative sir

  • @rakeshrajukk2213
    @rakeshrajukk2213 ปีที่แล้ว +1

    Happy to see you sir.

  • @MrMegaSaj
    @MrMegaSaj ปีที่แล้ว +8

    He is an example for old is not always gold😂

  • @prabhakarankaimal7691
    @prabhakarankaimal7691 ปีที่แล้ว +41

    PC Thomas is a legend, but brilliant is a brilliant company

  • @Marine_Traveller_Explorer
    @Marine_Traveller_Explorer ปีที่แล้ว +12

    Early morning between 12 to 5 is the peak time for sleep. Avoiding that will make biological disorders in our body.

  • @jibin7277
    @jibin7277 ปีที่แล้ว +4

    Also due to lack of free spirited individuals, our country hardly creates any new employment within the country. Social status should be tagged to someone who creates new employment within country or do something creative to help citizens of country and not for Engineers who are working for an employer from Western countries. Medical professionals are very much needed but only interested ones should go for it. I would ask this professor to list out the number of entrepreneurs or creative people he was able to nurture over these many years of his service.

    • @jollythomas3328
      @jollythomas3328 ปีที่แล้ว

      Your comments may not be valued in our country in the next half a century😂; PC is a product of our "honour culture"😊

  • @sangeethasanthosh8967
    @sangeethasanthosh8967 ปีที่แล้ว +1

    Thank you

  • @pupilsparentseducation7202
    @pupilsparentseducation7202 ปีที่แล้ว +12

    The tag line is misleading. There is no easy way to succeed in any competitive exams. Success comes only through hardwork, hardwork, hardwork....... There is no shortcut.

    • @IPsneetpoint
      @IPsneetpoint ปีที่แล้ว +1

      👌smart work.. Needed

  • @dileepanvm2599
    @dileepanvm2599 ปีที่แล้ว +1

    Keralathil enthu padichalum teaching. Banking. Software. Clerical works okkeye alkar pokoo. Allenkil videshathu pokanam. Pakshe more than competitiveness, compatibility is more important. In India for engg supply is more. Demand is less. That is why lot of engineering colleges got closed.

  • @suprememedias533
    @suprememedias533 ปีที่แล้ว +8

    ഒരുപാട് കുട്ടികളുടെ സ്വപ്നം തല്ലികെടുത്തിയവൻ

  • @shriramwarrior8936
    @shriramwarrior8936 ปีที่แล้ว +30

    The God of Entrance coaching ❤ the jewel of Thrissur academics.

  • @akhil6747
    @akhil6747 ปีที่แล้ว

    Hats off sir..still the same...your old student...15 years ago...

  • @AbdulHameed-iq6nx
    @AbdulHameed-iq6nx ปีที่แล้ว +4

    Join students organization. .or coaching centre. ..they can get question papers. All india level conspirecy

  • @jsachin9778
    @jsachin9778 ปีที่แล้ว

    Wonderfull person❤❤

  • @rahul_vr07
    @rahul_vr07 ปีที่แล้ว +4

    PC sir 💖

  • @s.a9938
    @s.a9938 ปีที่แล้ว +1

    Golden man ❤

  • @tharabs9731
    @tharabs9731 ปีที่แล้ว +5

    Ayurarogya soughyam undavatte mashe.......❤❤❤❤

  • @Answerme330
    @Answerme330 ปีที่แล้ว +21

    Thomas Maashinte kayyinn mukathh adikittyavar iwde common . "Winners never quit quitters never win '' sunny sir okke ippo ewdanavoo !!

  • @preethasimon
    @preethasimon ปีที่แล้ว +2

    ❤ PC Sir

  • @adithyam7
    @adithyam7 ปีที่แล้ว +2

    PC sir🙏✨

  • @sreenathmani9128
    @sreenathmani9128 ปีที่แล้ว +4

    Ee comment vaayikunna aarelum pc thomas classes ilek entrance padikkaan poovunnundengil ippo thane nirthikoo ente oru varsham aan avide veruthe poyath kazhinja kollam. This is the worst institution 💯. Not only my opinion avide padikkaan vanna ellarudeyum avidek pokathe irikkunnathu aan nallath. Waste of money and time🙂.

  • @yathendrasingh4510
    @yathendrasingh4510 ปีที่แล้ว +10

    ഈയാളുടെ ക്യാപ്സ്യൂളിന്റെ കാലം കഴിഞ്ഞത് ഇയാൾ അറിയുന്നില്ല!

  • @renjinikr7906
    @renjinikr7906 ปีที่แล้ว +36

    കൊള്ളില്ല ഇപ്പോൾ xylem ആണ് നല്ലത്

  • @ammucharish7971
    @ammucharish7971 ปีที่แล้ว +5

    PC thomas sir❤️😍.... 10 yrs ago അവിടെ പഠിച്ച days okke ഓർമവന്നു ✨️

  • @navyakavya8370
    @navyakavya8370 ปีที่แล้ว

    100% true sir (teacher profession )

  • @sanishtj
    @sanishtj ปีที่แล้ว +26

    This guy smacked my face and I am still searching for a reason. 20 years and still I remember he slapping the whole bench. No one did anything. Funny thing a friend said (doctor now :-)) pulli adicha neeyokke rekshapedum ennu. And he was right. Njan odi rekshappeettu. Just kidding. His syllabus and other practice materials were good. I scored 700 in kerala engineering 20 years ago so can’t complain about that slap.

    • @thanzirkabeer8145
      @thanzirkabeer8145 ปีที่แล้ว +3

      Adi kittiyal entha rakshapettile 😂. Njn adi kitand just rakshapettu😂

  • @rkshss
    @rkshss ปีที่แล้ว +2

    Thanks for bringing Thomas sir to this show

  • @jithinmohanedavana
    @jithinmohanedavana ปีที่แล้ว +4

    ഇന്റർവ്യൂ ചെയ്യാൻ വേറെ ആരെയും കിട്ടിയല്ലേ ആവോ?
    നല്ല പാർട്ടിയാ..

  • @arjunmadathil9338
    @arjunmadathil9338 ปีที่แล้ว +1

    പ്രിയ ഗുരുനാഥൻ❤

  • @arjunak4543
    @arjunak4543 ปีที่แล้ว +10

    ഞാൻ തൃശ്ശൂര് ആണ് പഠിച്ചത്. ഒരിക്കൽ എൻട്രൻസ് ക്ലാസ്സിൽ ഞാൻ അറിയാതെ ആൻസർ keys പരീക്ഷ കഴിഞ്ഞു കൂടുതൽ sheet എടുത്തു. എന്നെ ആണ് ഒരു മാഷ് sakarichu. പിസി തോമസ് മാഷിനെ കണ്ടിട്ടു ക്ലാസ്സിൽകേറിയാൽ മതി എന്ന് പറഞ്ഞു. മാഷ് എന്നോട് ഇനി ആവർത്തിക്കരുത് എന്ന് പറഞ്ഞു. ഞാൻ പക്ഷേ പിന്നീട് കേരള എൻട്രൻസ് അണ്ടർ 110 in കേരള പാസായി. ഒരിക്കൽ പോലും എന്നെ contact cheyukayo പരസ്യം ചെയുകയും ചെയ്തിട്ടില്ല... എല്ലാർക്കും ഒരിക്കലും ഇതു നല്ലൊരു അനുഭവം ആയിരിക്കുകയില്ല. റിസൾട്ട്‌ വരുംവരെ എണീക്കും. ചിലർക്ക് അതിനു ശേഷവും

  • @kavithav3304
    @kavithav3304 ปีที่แล้ว +3

    നല്ല അഭിമുഖം സർ

  • @freemind379
    @freemind379 ปีที่แล้ว +5

    ജീവനുള്ള കാലത്തെ ഡോക്ടറെ ഗോപാലകൃഷ്ണനുമായി ഒരു സംവാദത്തിന് തയ്യാറാവാൻ ധൈര്യമുണ്ടോ😊

  • @anujashaji6115
    @anujashaji6115 ปีที่แล้ว +12

    His coaching center is enterly different from other coaching centres.
    Entrance kitiyilelum nalla oru manushyan aaki vidum enthum face Cheyan patuna reethiyil. prayam olla teachers aane pakshe nammuke nallth varanm enne agrahikunavar aane .That's what I learned from there in one year .

    • @sreenathmani9128
      @sreenathmani9128 ปีที่แล้ว +3

      Ningal ethra varsham mune padich avide. Ippo avide oru upayogam illaaa .worst institution.

  • @jacobmathew4
    @jacobmathew4 ปีที่แล้ว +15

    പാലാ ബ്രില്ലിയൻസ് മുതാളിമാർ ഇദ്ദേഹത്തെ കണ്ടു പഠിക്കണം.. അവനറ്റയൊക അഹംകാരം കണ്ടാൽ അവനൊക്കെയാ എൻട്രൻസ് കണ്ടുപിടിച്ചതാണ് എന്ന ഭാവമാണ് . ഈ അല്പമാർക്‌ എന്തൊരു അഹംകാരമാണ് . ഈ അഹംകാരം ഏവൻറ്റ നാശത്തിനു തുടക്കമാണ്

    • @jeriljose7935
      @jeriljose7935 8 วันที่ผ่านมา

      അറിയാത്ത കാര്യം പറയല്ലേ സുഹൃത്തേ.

  • @josemathew-mi6tm
    @josemathew-mi6tm ปีที่แล้ว +15

    ഈ പ്രൊഫസർ അവിടെ പഠിക്കുന്ന കുട്ടികളോട് പലപ്പോഴും എത്ര മോശമായി വളരെ ക്രൂരമായാണ് സംസാരിക്കാറുള്ളത്

    • @sarijarajan3479
      @sarijarajan3479 ปีที่แล้ว +4

      True. Very bad example for a 'Guru'.

  • @malayali-wonders
    @malayali-wonders ปีที่แล้ว +11

    Xylem is the best

  • @liminup4131
    @liminup4131 ปีที่แล้ว +2

    👍👍

  • @rajalakshmiek2622
    @rajalakshmiek2622 ปีที่แล้ว +2

    നല്ല അഭിമുഖം

  • @rasheedkottedath4899
    @rasheedkottedath4899 ปีที่แล้ว +8

    കാണാൻ ആഗ്രഹിച്ച ഇന്റർവ്യൂ 🙏🏻

  • @Curious1705
    @Curious1705 ปีที่แล้ว +26

    The man...The myth...The legend ❤❤❤

    • @manojmenon2855
      @manojmenon2855 ปีที่แล้ว +1

      Keralathile unnaunnathavidyabhyasathinu disabodham nalkiya nisabda viplavakaari.manojmanjapra.gvr.

  • @syamkriz
    @syamkriz ปีที่แล้ว

    P C Thomas sir

  • @shoukathpp2643
    @shoukathpp2643 ปีที่แล้ว +7

    Above 98 percentage ullavark admission kodukuka ennit avark seat vangii kodukuka……. Athra valya karyam onnualla

  • @arunmohan4499
    @arunmohan4499 ปีที่แล้ว +5

    Basically his technique is to impart discipline and focus.
    Might not be appealing nowadays, but effective though.
    Happy to see him after many years.

  • @saiidbabu3723
    @saiidbabu3723 ปีที่แล้ว +4

    എന്ന പിന്നെ ... ഞങ്ങൾ പോട്ടെ

  • @johnsonkomattugeevarghese3482
    @johnsonkomattugeevarghese3482 ปีที่แล้ว +33

    പരീക്ഷ പോലും എഴുതാതെ കേരളത്തിൽ പാസാകാം എന്നുള്ളപ്പോൾ ഈ മെനക്കേടിന്റെ ആവശ്യമുണ്ടോ

    • @blop1975
      @blop1975 ปีที่แล้ว

      😂😂😢

    • @manivk1681
      @manivk1681 ปีที่แล้ว +4

      ഇങ്ങനെ കുറെ പൊട്ടൻമാർ ഇപ്പോഴും ഉണ്ട് സാർ!
      ചുരുങ്ങിയ കാലം കൊണ്ട് ഡോക്ടേഴ്സ് വാഴക്കുല ലഭിക്കുന്ന നാട്ടിൽ വന്നാണ് ഈ ജൽപനങ്ങൾ!
      കല്യാണം കഴിക്കാതെ കുഞ്ഞു പിറക്കാൻ
      പരീക്ഷ എഴുതാതെ വിജയം നേടാൻ
      പിഎസ്സി എഴുതാതെ ജോലി ലഭിക്കാൻ മലയാള മണ്ണോളം വേറിടമില്ല!👍

    • @cleverthinker129
      @cleverthinker129 ปีที่แล้ว

      ​@@manivk1681😂

  • @hitechpopcorn
    @hitechpopcorn ปีที่แล้ว +4

    Ithonnum illathe ottak enikk jee vare kitty IIT il admission kitty. Athokke oru kalam

    • @teachindia24
      @teachindia24 หลายเดือนก่อน

      Can you please guide me.
      Which books I should follow to master the concepts in pcm?
      Please reply sir

  • @comrade_from_kerala8342
    @comrade_from_kerala8342 2 วันที่ผ่านมา

    ❤❤❤

  • @doctorscantcry
    @doctorscantcry ปีที่แล้ว +5

    he created a bunch of selfish people.....who have no values in life....his methods are bad.

  • @sijinjohn808
    @sijinjohn808 ปีที่แล้ว +5

    Entrance exams are a burden to children.and also learning entrance is of very little use in future unless you are pursuing pure science subjects.

  • @nidhinbaby304
    @nidhinbaby304 ปีที่แล้ว +1

    Please join SFI

  • @francispaul8942
    @francispaul8942 3 หลายเดือนก่อน

    13:41 ithu p c thomas thanne anno parayuneee?😮😮

  • @Anna12138
    @Anna12138 ปีที่แล้ว +1

    Entrance kittiyalum nattil onninum salary illa. pne kure cash mudakki padichittu enthina?

    • @AjeshS-zf1lx
      @AjeshS-zf1lx ปีที่แล้ว +1

      Mbbs Doctor nu kittunnath 40000 rs nalla katta oaniyum. Engineering kazinj 85 shathamanam aalkarkum panyilla.Enthina egina risk eduth padikunnath.

  • @bohithmadhavan5293
    @bohithmadhavan5293 ปีที่แล้ว +5

    Students unfriendly

  • @sreejithnet
    @sreejithnet 6 หลายเดือนก่อน +2

    He is a psychopath. i attended his class, i never realized that during my studies there, but later in life i realized, he was just a arrogant sadistic psychopath.he only cares about the top student, the anything else, will be treated like slaves.

  • @arunsivaraman8235
    @arunsivaraman8235 ปีที่แล้ว +11

    പ്രേമിക്കാം ന്നോ??? ഇത് ഏത് പി.സി😆😆

  • @jayarajjayaraj2212
    @jayarajjayaraj2212 ปีที่แล้ว +1

    പ്പ്രമുഖ വിദ്യാർത്ഥി രാഷ്ട്രീയ പാർട്ടിയിൽ അംഗമായാൽ മതി 😂

  • @karthikadamodharan1749
    @karthikadamodharan1749 ปีที่แล้ว

  • @pisalogazel9955
    @pisalogazel9955 ปีที่แล้ว +6

    This is the worst place to go for coaching!!!!!!!!

  • @deepujohn-ge8ks
    @deepujohn-ge8ks ปีที่แล้ว +1

    Kanapadam padichittu enna kanikkana. Ivide oru velayum illatha chavaru pole engineers anu. Entrance onnum valiya prayojanam illa

  • @AnnArbor07
    @AnnArbor07 ปีที่แล้ว +8

    Ente sir ningal physics Wallah kanu...ennittu padipikku

    • @levenia9976
      @levenia9976 ปีที่แล้ว

      Physics wallah❤🎉

  • @anandradhakrishnan1302
    @anandradhakrishnan1302 ปีที่แล้ว +1

    മക്കളേ എന്ന് വിളിക്കുന്ന പാർട്ടി..

  • @harisentrancesolutions
    @harisentrancesolutions ปีที่แล้ว

    💗

  • @smithasagarprasathsmithasa1955
    @smithasagarprasathsmithasa1955 ปีที่แล้ว

    Kuttikalaarum mosamalla❤

  • @bijovarghese6288
    @bijovarghese6288 ปีที่แล้ว +5

    ഇപ്പോൾ പരീക്ഷ എഴുതാതെ ജയിക്കാം

  • @sudeeppm3434
    @sudeeppm3434 ปีที่แล้ว +19

    പഠിപ്പിക്കുന്നത് entrance coaching means science and technology, പക്ഷെ കുർബാന പ്രാർത്ഥന നിസ്കാരം നിർബന്ധം 🤣🤣🤣😂😂😂😂🤣🤣🤣bunch of coconut

    • @devanandkatangot2931
      @devanandkatangot2931 ปีที่แล้ว +2

      അതും ഒരു സബ്ജക്റ്റ് ആണ്. പക്ഷേ ഓപ്ഷണൽ. വളരെ ചെറിയ പ്രായത്തിൽ നമ്മുടെ മനസ്സിൽ നമ്മളെ വളർത്തുന്നവർ (മാതാപിതാക്കൾ അല്ലെങ്കിൽ സ സ്ഥാനത്ത് നിൽക്കുന്നവർ), നമ്മൾ അറിയാതെ നമ്മളിൽ ആ "ആപ്പ്" ( മതങ്ങൾ വിശ്വാസങ്ങൾ, പ്രാർത്ഥനകൾ, ധ്യാനം, പ്രാണായാമം ബ്രാൻഡഡ് അല്ലെങ്കിൽ സ്വകാര്യ (any kind of self hypnosis) ഇൻസ്റ്റാൾ ചെയ്തിട്ടു ണ്ടെങ്കിൽ അത് വർക്ക് ചെയ്യും. ഇതെല്ലാം മനുഷ്യനെ goal and way setting inspiration and motivation ന് ഉള്ള എളുപ്പവഴി.

    • @user-yc7sy4zi9x
      @user-yc7sy4zi9x ปีที่แล้ว +2

      ​@@devanandkatangot2931andi

    • @cleverthinker129
      @cleverthinker129 ปีที่แล้ว +1

      ​@@devanandkatangot2931correct. Meditation aanu ithellam.

  • @manojshija87
    @manojshija87 ปีที่แล้ว +2

    🙏🙏🙏👩‍⚕️🩺❤️

  • @resmiir8118
    @resmiir8118 ปีที่แล้ว +1

    👍👍👍👍👍🏉

  • @a1221feb
    @a1221feb หลายเดือนก่อน

    മതം കുത്തി നിറക്കാതെ ക്ലാസുകൾ നടത്തിയിരുന്നേൽ...

  • @Mhh-il7yx
    @Mhh-il7yx ปีที่แล้ว

    Ee kilavan oke field out aayilee😂

  • @praphulpa1
    @praphulpa1 ปีที่แล้ว

    Entrance coaching is a social disaster....

  • @afsalmuhammad7567
    @afsalmuhammad7567 ปีที่แล้ว +3

    Simple..join in sfi

  • @6WHEEL
    @6WHEEL ปีที่แล้ว +13

    പോയി SFI ചേർന്നാ മതി 😊😊