Dulquerinte peru kand oodii vanna njn....😅❤️🔥ithil korennm kidann kryamayi karyunund dq oru movie munjiyullu enn kruthi angere kond onnum pattilla enn prnj kaliyakunnvnmaru aloiknm ithe pola pattilla enn prnj kaliyakiya pala actorsumund for example madhavan pulliye ellarum kaliyakuvyirunnu mass film chaith start chaithappol balla romancum chaitha mathiyrnnu prnj ippo angerde range nokk athu pola kore actorsund even suriyaye vare kaliyakuvrn athond sookshich oronn prynm so kaliyakumbol aloiknm ninkokke angeru chayyunnthinte pakuthiyengilum pattumo enn allel angerde succesinte pakuthiyengilum undo enn....🙏🔥
ആദ്യം dq സിനിമയിൽ ഇല്ല എന്ന് പറഞ്ഞ് കരഞ്ഞു സിനിമയിൽ വന്നപ്പോൾ 1മിറ്റിറ്റ് റോൾ ഉള്ളുന്ന് പറഞ്ഞ് കരഞ്ഞു ഇപ്പോ director വരെ പറഞ്ഞു dq ന് നല്ല സ്പേസ് ഉള്ള character ആണെന്ന് ഇനി എന്ത് പറഞ്ഞ് കരയും😂
കൽക്കിയിൽ dq nte character ചിലപ്പോ കൽക്കിയുടെ അച്ഛനായിട്ടു വരാൻ സാധ്യത ഉണ്ട്. കൽക്കിയുടെ ജന്മ രഹസ്യം എവിടെയും പറയുന്നില്ല. അങ്ങനെയാണേൽ വിഷ്ണു യശസ് എന്ന കഥാപാത്രം dq ആവാൻ സാധ്യത ഉണ്ട്.നിങ്ങൾ വിചാരിക്കുന്നപോലെ മഹാഭാരതത്തിലെ എല്ലാ കഥാപാത്രങ്ങളും ഇതില്‍ വരും എന്ന് വിചാരിക്കുന്നില്ല.ഇവിടെ മഹാഭാരതം പുനർ നിർമ്മിക്കുകയല്ല.. മഹാഭാരതത്തെ extend ചെയിതു കലിയുഗവുമായി ബ്ലെൻഡ് ചെയ്യുകയാണ്.
Ente Abhiprayathil Dq aapt aakunna role Mahabharathathil lord Krishnante role aanu. Krishnante younger age role cheiyyan perfectaa. Pinne kurach body work out cheiythal krishnante mature age role cheiyyan set aakum. Lord krishnan ennathu ettavum bhangiyullathum, cutest but Poweful god aanu, kingaanu, warrior aanu, therali aanu
ദുൽഖർ ഒരു ബേബി ഫെയ്സ് ആണ് ഒരു ഗാംഭീര്യമുള്ള മാസ് കാണിക്കാൻ പറ്റുന്ന മഹാഭാരതത്തിലെ ലെവലിൽ ഉള്ള ഒരു ക്യാരക്ടർ ആവാൻ ഉള്ള ശേഷി ദുൽഖറിനുള്ളതായി തോന്നുന്നില്ല
@@AbhiramR-c6pദുൽഖറിനെ കൊണ്ട് ചെയ്യാൻ പറ്റുന്നത് romantic , feel good , urban characters , pinne slowpaced thriller movies ഒക്കെ ആണ് . Historical/mythological characters അല്ലെങ്കിൽ നാടൻ കഥാപാത്രങ്ങൾ , mass hero കഥാപാത്രങ്ങൾ പുള്ളപ്പ് ചെയ്യാൻ അയാളെകൊണ്ട് പറ്റില്ല . Mythological characters ദുൽഖർ ചെയ്യാൻ നോക്കിയാൽ പട്ടിക്ക് ഷൂസ് ഇട്ട പോലിരിക്കും
Dq parashuraman Akila enthayalum vere important role akum 💯 parashuraman ekka dq edutha set akuna item alla dq Kalki akum enu kore peru paranchu nadanapo nan parancha annu athu Akila enu athe pole thane vanile ine parashuaraman athu enthayalum akila VDK koreche ollu but aha scene screen presents look Elam poli arunu waiting for Kalki 2 aru akum Kalki 😊🤔
Bro Mahabharatam ini edukkuvaanel ath series aakki edukkanam ennitt oru season le oro episode aayi oro aazhchayil theatre release aakkanam, ennal ath namukk theatre il kaanan saadhikkum😊
@@harikrishnacr816 athokke payankara long aah bro, series aavumbo athyaavishyam ellaam capture cheyyaan pattum. Cinema aakumbo ath saadhyamalla, cinema ayitt edukkaanum pattilla. Athukondaan nag ashwin oru cinemayil mahabharathathile kurach kurach scene aakki vechirikkunne, allaathe pattilla, athokke swapnam maathram. Njaan paranja pole series aakki eduth theatre il release aakkiyaal valiya casting um cheyyaam orupaad collection um undaakum, ith cheyyaan ss rajamouli um nag ashwin um mathiyaakum ennaalum thikayilla Mahabharathathil pala emotions und athokke capture cheyyaan ivar rand per maathram pora, 5 industry il ninn 5 best directors athum 5 emotions 5 per direct cheyyanam, ithrem mathiyaakum. Enn ente vishvasam😌
@@mr.mrk146 allengil pinnne orikkalum Indian cinemayil nadakkan sadhikkatha oru swapnam ind. Mahabharatham Hollywood moviesil Dc & Marvel cheiyyunna pole oru Cinematic Universe aayi cheiyyanam. Mahabharatha Universe. Indiayil All superstarsine Include cheiyyanam. Mahabharathathile main Oro charactersinum seperate movies cheiyyunnam like Karnan, Arjun, Drona, Ashwasthama etc. Ennittu oru main Movie kurushekthra Yudham athil ellarum. Sherikkum athinulla content ind Mahabharatham oru avengers poleya. Athil oru single character storyalla athil powerful aayittulla characters ind.
Orikkalum parashuraman dulqar aakilla. Ee movie vach thanne nokkuka aanenkil dq ne characteristics parashuramanayi match aakunnilla. Pinne ashwatthama ne pole aan parashuramanum. Chiranjeevi aan
Vijay sethupathi said that he has stopped doing villain roles and cameo roles for the time being. so I don't think that it is a right information that he is acting in Nani movie
Bro adiran nn parayunnath karna nte valarth achan mathram aane, aalk Mahabharata thillum inn cinema llum importance ilatha character aane, athupole ila role enthayalum dq nn kodukila,....
ദുല്‍ഹര്‍ പരശുരാമന് അല്ല. പരശുരാമന് അശുദ്ധാത്മാവിനെ പോലെ മരണം ഇല്ലാത്ത ആള് ആണ്. പിന്നെ ഒറിജിനല്‍ മഹാഭാരതത്തില്‍ (സീരിയല്‍ അല്ല) ദ്രോണാചാര്യന് ആണ് കര്‍ണന്റെ ആദ്യ ഗുരു. അര്‍ജുനനെ കൊല്ലാന്‍ ആയി ബ്രമാസ്ത്രം ഉപയോഗിക്കുന്നത് പഠിപിക്കാന്‍ കര്ണന് ചോദിച്ചത് ദ്രോണാചാര്യര്‍ നീരസിച്ചപോള് മാത്രമാണ് കര്ണന് പരശുരാമന്റെ ശിഷ്യത്വം സ്വീകരിച്ചത്.
എല്ലാ കമന്റിലും ഇതേ കാര്യം പറഞ്ഞു കരച്ചിൽ 😅 ഇന്ത്യൻ സിനിമയിൽ ഇത്രയും മികച്ച വിഷ്വൽ എക്സ്പീരിയൻസ് ഏറ്റവും കൂടുതൽ പൊട്ടൻഷ്യൽ ഉള്ള കഥയുള്ള ഒരു പ്രോജക്ട് വേറെയില്ല വരും ഭാഗങ്ങളിൽ കണ്ടോ
Prabhas illenkil kalki inn kanillayirunnu 😂producer and director paranjathan aaran athrekum money invest cheyunne valla bollywood le aalkare idunnundenkil athrekum risk producers cheyilla..... Pinne karna role okke prabhas thanneyan perfect rajamouli mahabharatham cheyyundenkil karna role suit prabhas aan enn paranjathan..... Pinne prabhas nte ippozhathe look pazhe lek thirich varund.....bahubali nte effect aayirunnu last year vare knee surgery kazhinjathan
നല്ല അസൂയ ഉണ്ടല്ലോ dq പാൻ ഇന്ത്യൻ സ്റ്റാർ ആണ് ഇന്ത്യയിലെ വലിയ സിനിമയിൽ ഉണ്ടായി എന്ന് കരുതി അതിശയം ഇല്ല പിന്നെ ആന്റണിയുടെ മകൻ പ്രണവിനെ ഇടണം ആയിരിക്കും 🤣
@@hanidq4381 ആന്റണിയുടെ മകൻ ആയാലും മാമ്മദിന്റെ മകൻ ആയാലും ഒരു excitment ഇല്ലാത്ത characters ചെയ്താലും ഇങ്ങനെ പണയു കേട്ടോ സഹോദര അതിപ്പോൾ പാൻ ഇന്ത്യൻ ആയാലും അല്ലെങ്കിലും.... വേറുതെ അങ്ങേരെ എയറിൽ കയറ്റാതെ വീണ്ടും വീണ്ടും 🤣... പിന്നെ അസൂയപെടാൻ പറ്റിയ character ആണല്ലോ ചെയ്തത് 🥴
@@hanidq4381 സഹോദര ആന്റണിയുടെ മകൻ ആയാലും മമ്മദിന്റെ മകൻ ആയാലും ഉള്ള കാര്യം ഉള്ളപോലെ പറയും 😊 കൽക്കി കണ്ടവർക്ക് അറിയാം dq ചെയ്ത character എങ്ങനെ ഉണ്ടായിരുന്നു എന്ന് 🤣 പിന്നെ നിങ്ങടെ പാൻ ഇന്ത്യൻ സ്റ്റാർ ഒരു cameo role ചെയ്തു എന്ന് പറയാം.... അല്ലാതെ കൂടുതൽ buildup ചെയ്യാൻ ഒന്നും ഇല്ല 🤣🤣പിന്നെ പാൻ ഇന്ത്യൻ സ്റ്റാറിനോട് എനിക്ക് എന്തിനാ അസൂയ..... അസൂയപ്പെടാൻ മാത്രം എന്താ ഇദ്ദേഹം ആ പടത്തിൽ ചെയ്തത് 🤣😂
ദുൽഖർ ഒരു ബേബി ഫെയ്സ് ആണ് ഒരു ഗാംഭീര്യമുള്ള മാസ് കാണിക്കാൻ പറ്റുന്ന മഹാഭാരതത്തിലെ ലെവലിൽ ഉള്ള ഒരു ക്യാരക്ടർ ആവാൻ ഉള്ള ശേഷി ദുൽഖറിനുള്ളതായി തോന്നുന്നില്ല.. അതുകൊണ്ട് പൗരാണികമായ ക്യാരക്ടർ ഒഴികെ എന്തെങ്കിലും പുള്ളിക്ക് കൊടുക്കുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു
@@AbhiramR-c6p Ente Abhiprayathil Dq aapt aakunna ore oru role Mahabharathathil lord Krishnante role aanu. Krishnante younger age role cheiyyan perfectaa. Pinne kurach body work out cheiythal krishnante mature age role cheiyyan set aakum. Lord krishnan ennathu ettavum bhangiyullathum, cutest but Poweful god aanu, kingaanu, warrior aanu, Romantic character, therali aanu
DQ❤❤
Dq🔥🔥🔥
Dq 💞💞
വൈജയന്തിയുടെ പ്രിയപ്പെട്ട നടൻ DQ. അതിന്റെ പ്രൊഡ്യൂസർ പല ഇന്റർവ്യൂയിലും പറഞ്ഞിട്ടുണ്ട്.
Kalki part 2 നല്ല length റോൾ പ്രതീക്ഷിക്കാം 🔥
Dq🥰🔥🔥🔥
Pan indian dq❤
Dq🎉🎉🎉
DQ - The Captain ⚡
Dulquerinte peru kand oodii vanna njn....😅❤️🔥ithil korennm kidann kryamayi karyunund dq oru movie munjiyullu enn kruthi angere kond onnum pattilla enn prnj kaliyakunnvnmaru aloiknm ithe pola pattilla enn prnj kaliyakiya pala actorsumund for example madhavan pulliye ellarum kaliyakuvyirunnu mass film chaith start chaithappol balla romancum chaitha mathiyrnnu prnj ippo angerde range nokk athu pola kore actorsund even suriyaye vare kaliyakuvrn athond sookshich oronn prynm so kaliyakumbol aloiknm ninkokke angeru chayyunnthinte pakuthiyengilum pattumo enn allel angerde succesinte pakuthiyengilum undo enn....🙏🔥
Onnu podey ivide padam pottiyath kond alla. Mis cast aakum enna paranje. Aarenkilum poochaye kind puliyude vesham cheyyippikko
njanum
Yes💥
ആദ്യം dq സിനിമയിൽ ഇല്ല എന്ന് പറഞ്ഞ് കരഞ്ഞു
സിനിമയിൽ വന്നപ്പോൾ 1മിറ്റിറ്റ് റോൾ ഉള്ളുന്ന് പറഞ്ഞ് കരഞ്ഞു
ഇപ്പോ director വരെ പറഞ്ഞു dq ന് നല്ല സ്പേസ് ഉള്ള character ആണെന്ന് ഇനി എന്ത് പറഞ്ഞ് കരയും😂
Dulquer is parasuram🎉
Potanano…parasuram chiranjeevi Anu pine enganeyado dq athakum😂😂😂
Dq
Dq ❤
Dq❤❤❤
കൽക്കിയിൽ dq nte character ചിലപ്പോ കൽക്കിയുടെ അച്ഛനായിട്ടു വരാൻ സാധ്യത ഉണ്ട്.
കൽക്കിയുടെ ജന്മ രഹസ്യം എവിടെയും പറയുന്നില്ല.
അങ്ങനെയാണേൽ വിഷ്ണു യശസ് എന്ന കഥാപാത്രം dq ആവാൻ സാധ്യത ഉണ്ട്.നിങ്ങൾ വിചാരിക്കുന്നപോലെ മഹാഭാരതത്തിലെ എല്ലാ കഥാപാത്രങ്ങളും ഇതില്‍ വരും എന്ന് വിചാരിക്കുന്നില്ല.ഇവിടെ മഹാഭാരതം പുനർ നിർമ്മിക്കുകയല്ല..
മഹാഭാരതത്തെ extend ചെയിതു കലിയുഗവുമായി ബ്ലെൻഡ് ചെയ്യുകയാണ്.
No kalkiyude vakele kunjamma ayittu avaana Chance ..ingane blouse okke ittu oru mundokke chutti ..nannayittundu
എന്റെ പൊന്നോ ചിരിപ്പിക്കല്ലേ ദീപികയുടെ pair 🤣🤣🤣
@@Investigationreportpinne duryodhanayite nyabhagam appoosum ond😊
Kaantha action thriller aavum🎉
മതി ഇത്രെയും മതി കുഞ്ഞിക്കാക്ക് വേണ്ടി കാത്തിരിക്കാൻ 😍😍
DQ Malayalam movie cheyy😢😢😢
Dq ❤ Parasuraman or duryodhana🔥Romanjam🔥
@@Aspirantsucess samvidhayakane ishtapettillenkil choice cheythotta samvidhayaka😂
🥰🥰🥰
❤❤❤❤
Kalki first part Amithab bachan 💪💪💪
Second part Dulqar salman 💪💪💪💪❤❤❤❤
Athra Veno 😂
Kamal Hassan
Prabhas Oke Indavumbo Avida Dq Score Cheyan Chance Korava🤌
Dq ennu paranja appo paranethum... 😍😍... Muthaanu dq❤️🔥
❤❤
👍
Hooooo
❤
❤❤❤❤❤❤❤
Kalki 🔥🔥
Ente Abhiprayathil Dq aapt aakunna role Mahabharathathil lord Krishnante role aanu. Krishnante younger age role cheiyyan perfectaa. Pinne kurach body work out cheiythal krishnante mature age role cheiyyan set aakum.
Lord krishnan ennathu ettavum bhangiyullathum, cutest but Poweful god aanu, kingaanu, warrior aanu, therali aanu
Dq thumbnailie undo enna video kanan thrilla😊
Lucky Bhaskar ❤
Thumbnailile Dulquer😂😂
Kalki aait aaravum varuka..angeru aavum last partile oke main charcter aavunnath
0:22 chettante aa dialogue 😂
Hindu mythology characters ennu parayumbol oru bhayangara robust valare striking features ullavar ayittanu manassil varaaru. Dulquer is a big NO 😢
ദുൽഖർ ഒരു ബേബി ഫെയ്സ് ആണ് ഒരു ഗാംഭീര്യമുള്ള മാസ് കാണിക്കാൻ പറ്റുന്ന മഹാഭാരതത്തിലെ ലെവലിൽ ഉള്ള ഒരു ക്യാരക്ടർ ആവാൻ ഉള്ള ശേഷി ദുൽഖറിനുള്ളതായി തോന്നുന്നില്ല
@@AbhiramR-c6pys i agree with u. കുറെണ്ണം പരശുരാമൻ എന്നൊക്കെ പറയുന്നു 🙄
@@AbhiramR-c6pദുൽഖറിനെ കൊണ്ട് ചെയ്യാൻ പറ്റുന്നത് romantic , feel good , urban characters , pinne slowpaced thriller movies ഒക്കെ ആണ് . Historical/mythological characters അല്ലെങ്കിൽ നാടൻ കഥാപാത്രങ്ങൾ , mass hero കഥാപാത്രങ്ങൾ പുള്ളപ്പ് ചെയ്യാൻ അയാളെകൊണ്ട് പറ്റില്ല . Mythological characters ദുൽഖർ ചെയ്യാൻ നോക്കിയാൽ പട്ടിക്ക് ഷൂസ് ഇട്ട പോലിരിക്കും
@@immoralpolice9900 appo krishnan character dq nnekal perfect cast aarayirrikum?..bro parajathpolle orikalum alla, Mahabharatamthill ellam characters umm bulk body type ilavar alla...
Dq parashuraman Akila enthayalum vere important role akum 💯 parashuraman ekka dq edutha set akuna item alla dq Kalki akum enu kore peru paranchu nadanapo nan parancha annu athu Akila enu athe pole thane vanile ine parashuaraman athu enthayalum akila VDK koreche ollu but aha scene screen presents look Elam poli arunu waiting for Kalki 2 aru akum Kalki 😊🤔
Waiting for Part 2 ❤❤❤
Kalki 2 llu thalapathy Vijay special appearance confirm aayittundu Vijay Annan act as role flying kaaka ❤❤
Jayam ravi brother movie announcement video now on TH-cam
Bro Mahabharatam ini edukkuvaanel ath series aakki edukkanam ennitt oru season le oro episode aayi oro aazhchayil theatre release aakkanam, ennal ath namukk theatre il kaanan saadhikkum😊
Athe onnillengil webseries allengil pinne Ss Rajamouli paranjapole minimum 10 parts Movies aayitt edukkanam
@@harikrishnacr816 athokke payankara long aah bro, series aavumbo athyaavishyam ellaam capture cheyyaan pattum. Cinema aakumbo ath saadhyamalla, cinema ayitt edukkaanum pattilla. Athukondaan nag ashwin oru cinemayil mahabharathathile kurach kurach scene aakki vechirikkunne, allaathe pattilla, athokke swapnam maathram. Njaan paranja pole series aakki eduth theatre il release aakkiyaal valiya casting um cheyyaam orupaad collection um undaakum, ith cheyyaan ss rajamouli um nag ashwin um mathiyaakum ennaalum thikayilla Mahabharathathil pala emotions und athokke capture cheyyaan ivar rand per maathram pora, 5 industry il ninn 5 best directors athum 5 emotions 5 per direct cheyyanam, ithrem mathiyaakum.
Enn ente vishvasam😌
@@mr.mrk146 allengil pinnne orikkalum Indian cinemayil nadakkan sadhikkatha oru swapnam ind. Mahabharatham Hollywood moviesil Dc & Marvel cheiyyunna pole oru Cinematic Universe aayi cheiyyanam. Mahabharatha Universe. Indiayil All superstarsine Include cheiyyanam. Mahabharathathile main Oro charactersinum seperate movies cheiyyunnam like Karnan, Arjun, Drona, Ashwasthama etc. Ennittu oru main Movie kurushekthra Yudham athil ellarum. Sherikkum athinulla content ind Mahabharatham oru avengers poleya. Athil oru single character storyalla athil powerful aayittulla characters ind.
Thangalaan waiting
Bollywood nadanmaare vechu cheyyanam ennu parayunnavaru poyi paisa mudakkumo ? BW heroine remuneration thanne around 10-15 crore undu.. appol pinne nadanmaarude kaaryam parayano? Ramcharandeyum Yashinokke at least 60crore+ remuneration engilum vendi varum..Athu kondu DQne vechu adjust cheyyuka
Uff kand pidutham verum cameo chayyunnthinu thanna DQ 4 crore anu kittiye....🤣🤣❤️
@@Abeldulaney Bollywoodile oru mid range stardom ulla Vicky kaushal Dunki filmile Cameo rolinu ethraya vaangiye ennonnu anweshikku 😂😂
@@Abeldulaneymone 4 crore onnum oru remuneration allada.. nammal ee pertikada Wood mathram kanunnathukondu 4 crore comeo rolinu valiya sambavamaayi thonnum
@@Investigationreport mone athu extended cameo ithu just cameo difference und onnumariyatha kidann chilakatha....🙏🙏
@@FebyJoseph-tm2pz4 crore enn pryunnth verumoru udheshamanu athu mthramalla mal range evide telugu industryile range avide DQ athrem range ullath kondanu avr cameokk vilikunne enna pinne teluguvil ethra nadanmarundryirunn avnmare entha cameo chyyipikan vilikanje ithrem valiya filimil....🙏🙏kshtm
6:09 kalki 2 dq role
1:20 ningalku ishtapedilla turbo polathe clishe ishtapettalo ath mathi😂😂😂
Annall than oru padm cheyu. Cleshe allathath. Ivide presharum familisum theateril poyi kanda padam annh turbo. Istapettillel familys kayarilla
Marco cinemayil Riyaz Khan on board aayi 🔥
Dq ne kondonnum pattillaa saaaaare "uppuppaaaa kismathaanu"
L360 nalla hope olla movie annu ❤
Anali series on which OTT
Mammootty Gautham Project Mattannal Start Cheyyille?
Dulqur Duriyodhanan Character aanu Karnante Mentor Duriyodhanan Aanu
duriyodanan.... or parasuraman.... next partil detail role undaakam....
@@remeeshnh7581കർണനെ എടുത്ത് വളർത്തുന്ന തേരാളി സൂതൻ .
I think dhuryodhanan.. Bcs filmil bairavavumayi link ula eeka character....@@remeeshnh7581
Orikkalum parashuraman dulqar aakilla. Ee movie vach thanne nokkuka aanenkil dq ne characteristics parashuramanayi match aakunnilla. Pinne ashwatthama ne pole aan parashuramanum. Chiranjeevi aan
Vijay sethupathi said that he has stopped doing villain roles and cameo roles for the time being. so I don't think that it is a right information that he is acting in Nani movie
Maharaja Enu suryede life time collection thakarkumo shoo😪😪😢
Ivde kuru potti olikkunnu rayappan fanz😂
DQ❤❤❤❤❤❤
Kalki2vil karnan ayittu prabhas takarkate
Kalki 2 Vijay sethupathy special appearance confirm aayittundu voice for monkey voice
Kakki 2 thavana kanan enthirikkunnu 😅
കൊണ്ടാൽ പോസ്റ്റർ റിയഷൻ ചെയ്തില്ലേ 🤔
Emburan 🔥L.
DQ as Adhiradhan
Bro adiran nn parayunnath karna nte valarth achan mathram aane, aalk Mahabharata thillum inn cinema llum importance ilatha character aane, athupole ila role enthayalum dq nn kodukila,....
ParassuRam = Ajith vannaal pwolikkum
Ippo aa pazhaya vashi llyalo machanmare malsaram okke😂😂
പരശുരാമൻ അല്ല
Dulquer not choice for Lord Krishna
Bacchan Sr., Kamal hassan ozhichu kalki casting loka durantham 💣
Dq പറ്റിച്ചു ആൺകുട്ടികൾ വേറെ ഉണ്ട് 6 pack ഉള്ള ഈ 4 വയസ്സ് ഉള്ള കിളവൻ veanda
Thangalayan Vere level disaster waste movie aayirikkum 😂😂😂
Kalki movie കൊള്ളില്ല
ദുല്‍ഹര്‍ പരശുരാമന് അല്ല. പരശുരാമന് അശുദ്ധാത്മാവിനെ പോലെ മരണം ഇല്ലാത്ത ആള് ആണ്. പിന്നെ ഒറിജിനല്‍ മഹാഭാരതത്തില്‍ (സീരിയല്‍ അല്ല) ദ്രോണാചാര്യന് ആണ് കര്‍ണന്റെ ആദ്യ ഗുരു. അര്‍ജുനനെ കൊല്ലാന്‍ ആയി ബ്രമാസ്ത്രം ഉപയോഗിക്കുന്നത് പഠിപിക്കാന്‍ കര്ണന് ചോദിച്ചത് ദ്രോണാചാര്യര്‍ നീരസിച്ചപോള് മാത്രമാണ് കര്ണന് പരശുരാമന്റെ ശിഷ്യത്വം സ്വീകരിച്ചത്.
Dq oru koppum allla..athilum
kidu ayirunnu vijay dev ..dq nu edutha pongavunna role alla..pulli athu ottum cherunnillaa...vijay vannapam ulla resam
onnum illarunu dq vannapam
Dq 😂 kotha raju
Eda kotha okke kayinj athum prnj ndakuva ulupillathavn poi valla paniyedukada veetukrkengilum ithiri upakaramundakatte....🙏🙏🤣🤣
വാളിബാ🤣
Waiting L400 ,big budget movie aannu enna prithviraj parayunathu ❤❤waiting L400❤❤
ഇതുപോലെ ഒരു തല്ലിപ്പൊളി സിലിമ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല ഇതിനു പാർട്ട് 2 അതിലും നല്ലതു ഗെയിം കളിയെ കഷ്ട്ടം 🙏🙏🙏🙏
എല്ലാ കമന്റിലും ഇതേ കാര്യം പറഞ്ഞു കരച്ചിൽ 😅 ഇന്ത്യൻ സിനിമയിൽ ഇത്രയും മികച്ച വിഷ്വൽ എക്സ്പീരിയൻസ് ഏറ്റവും കൂടുതൽ പൊട്ടൻഷ്യൽ ഉള്ള കഥയുള്ള ഒരു പ്രോജക്ട് വേറെയില്ല വരും ഭാഗങ്ങളിൽ കണ്ടോ
Theme മനസിലായില്ലെങ്കിൽ ഇങ്ങനെ comment ഇടും. അതുപോലെ 1st part world building and ഒരു ചെറു തുടക്കം മാത്രമാണ്. അങ്ങോട്ടുള്ള parts ൽ ആണ് real കഥ
Thumbiye kondu kalleduppikkunna parupadi aanu ee Dulquerine kondu cheyyikkanthu. pullikku ethelum romantic filmsilu aanu suit avunne..enthinu veruthe itharam mythological filmsil abhinayikkunno 🙆♂ illel pinne ethelum mughal prince ayittokke nallathayirunnu
@@Aspirantsucess😅nthoru negitve ahdoo😂adhym irangatte nnit para, director ine dq aa characterin apt aan thonniyath kond aakuvallo cast cheithath Pne adhym irangatte nnit kollillenki parayalo,
ഫസ്റ്റ് ഹാഫ് വരെ കണ്ടു. നീറ്റു പോന്നു ബോർ...
Dulquerine okke ethavanano cast cheythe 😮 ayalkku oru arabi look undu especially before his plastic surgery..Ippozhathe Dubai prince tan adichal correct Dulquer salman aanu..Same goes for prabhas. Bahubaliyile prabhasum ippozhathe prabhasum thammil aanayum aadum thammilulla vyathyasam undu. Vallo bollywoodile aarelum mathiyaayirunnu.Itharam characters cheyyumbol oru divine aura feel cheyyanam.. Yash ,Ramcharan,Bahubaliyile villain okke aayirunnel polichene 👌
Prabhas illenkil kalki inn kanillayirunnu 😂producer and director paranjathan aaran athrekum money invest cheyunne valla bollywood le aalkare idunnundenkil athrekum risk producers cheyilla..... Pinne karna role okke prabhas thanneyan perfect rajamouli mahabharatham cheyyundenkil karna role suit prabhas aan enn paranjathan..... Pinne prabhas nte ippozhathe look pazhe lek thirich varund.....bahubali nte effect aayirunnu last year vare knee surgery kazhinjathan
@@puffdaddy4920Ramayanathinde character poster onnu eduthu nokku..ennittu kinikkada 😂
@@user-uk3pf5jd5lkarnan Role prabas inu ottum suit avunilla😂
Vikram,suriya okke ayirunnenkil set..prabhas nu looks expression onnum illa ippo bahubali kalathu olla prabhas ayirunnenkil perfect
@@AmalJoseph-qn3pl😂😂😂😂😂 you are selected for stand up comedy...
@@user-uk3pf5jd5lPrabhas illel Kalki undavilla enno? Dey oru mayathil okke thallu. Saho, Adipurush,salar,aa trainil pokana cinema okke nee kandathalle.. Salarinde success pakuthiyum PRcurated aanu. Venel Bollyblinds enna subreddit channel eduthu nokku😂 Athil undu sakala Bollywood padathindeyum average original collection.
എന്റെ പൊന്നോ ഫസ്റ്റ് പാർട്ടിൽ തന്നെ മതിയായി... ദൈവത്തെ ഓർത്തു ഇനിയും ഇതേപോലെ ഓരോ predictions പറഞ്ഞു അങ്ങേരെ എയറിൽ കയറ്റല്ലേ 🤣🤣🤣🤣🤣
നല്ല അസൂയ ഉണ്ടല്ലോ dq പാൻ ഇന്ത്യൻ സ്റ്റാർ ആണ് ഇന്ത്യയിലെ വലിയ സിനിമയിൽ ഉണ്ടായി എന്ന് കരുതി അതിശയം ഇല്ല പിന്നെ ആന്റണിയുടെ മകൻ പ്രണവിനെ ഇടണം ആയിരിക്കും 🤣
@@hanidq4381🤣🤣🤣🤣
@@hanidq4381 ആന്റണിയുടെ മകൻ ആയാലും മാമ്മദിന്റെ മകൻ ആയാലും ഒരു excitment ഇല്ലാത്ത characters ചെയ്താലും ഇങ്ങനെ പണയു കേട്ടോ സഹോദര അതിപ്പോൾ പാൻ ഇന്ത്യൻ ആയാലും അല്ലെങ്കിലും.... വേറുതെ അങ്ങേരെ എയറിൽ കയറ്റാതെ വീണ്ടും വീണ്ടും 🤣... പിന്നെ അസൂയപെടാൻ പറ്റിയ character ആണല്ലോ ചെയ്തത് 🥴
@@hanidq4381 സഹോദര ആന്റണിയുടെ മകൻ ആയാലും മമ്മദിന്റെ മകൻ ആയാലും ഉള്ള കാര്യം ഉള്ളപോലെ പറയും 😊 കൽക്കി കണ്ടവർക്ക് അറിയാം dq ചെയ്ത character എങ്ങനെ ഉണ്ടായിരുന്നു എന്ന് 🤣 പിന്നെ നിങ്ങടെ പാൻ ഇന്ത്യൻ സ്റ്റാർ ഒരു cameo role ചെയ്തു എന്ന് പറയാം.... അല്ലാതെ കൂടുതൽ buildup ചെയ്യാൻ ഒന്നും ഇല്ല 🤣🤣പിന്നെ പാൻ ഇന്ത്യൻ സ്റ്റാറിനോട് എനിക്ക് എന്തിനാ അസൂയ..... അസൂയപ്പെടാൻ മാത്രം എന്താ ഇദ്ദേഹം ആ പടത്തിൽ ചെയ്തത് 🤣😂
@@hanidq4381 ഞാൻ തന്നിരുന്ന replay ആരാണാവോ delete ചെയ്യുന്നത് കിഴി ചേട്ടന്മാർ ആണോ ?
ദുൽഖർ ഒരു ബേബി ഫെയ്സ് ആണ് ഒരു ഗാംഭീര്യമുള്ള മാസ് കാണിക്കാൻ പറ്റുന്ന മഹാഭാരതത്തിലെ ലെവലിൽ ഉള്ള ഒരു ക്യാരക്ടർ ആവാൻ ഉള്ള ശേഷി ദുൽഖറിനുള്ളതായി തോന്നുന്നില്ല.. അതുകൊണ്ട് പൗരാണികമായ ക്യാരക്ടർ ഒഴികെ എന്തെങ്കിലും പുള്ളിക്ക് കൊടുക്കുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു
@@AbhiramR-c6p Ente Abhiprayathil Dq aapt aakunna ore oru role Mahabharathathil lord Krishnante role aanu. Krishnante younger age role cheiyyan perfectaa. Pinne kurach body work out cheiythal krishnante mature age role cheiyyan set aakum.
Lord krishnan ennathu ettavum bhangiyullathum, cutest but Poweful god aanu, kingaanu, warrior aanu, Romantic character, therali aanu
Kalki first half bore അടിച്ചു ചാകാറായപ്പോഴേക്കും intervel ആയത് കൊണ്ട് രക്ഷപെട്ടു.പിന്നെ 2nd half അതും കണക്കാ ഒരു ok feel നൽകിയത് last ഒരു 10min🤮🤮🤮
കാന്ത ഏത് ഭാഷയാണ് തമിഴ് തെലുങ്ക് ?
DQ ❤❤❤
Dq
Dq❤️❤️
❤❤