ബൈക്ക് ഓടിക്കാൻ അറിയില്ല പക്ഷെ ലോറി ഓടിക്കും ! 😂 Ahaana Krishna Troll | Vyshnav TrOlls

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2022
  • #VyshnavTrOlls #Vyshnav #ahaanakrishna #ahaana_krishna_trolls #ozytalkies #MalayalamTrolls #TrollMalayalan
    For promotions & Enquiries please contact
    ▶️📧 vyshnavkpradeep10@gmail.com

ความคิดเห็น • 430

  • @nithyav3724
    @nithyav3724 2 ปีที่แล้ว +1127

    പുതുവർഷത്തിൽ തന്നെ airill കയറിയ സെച്ചിയ്ക് എന്റെ അഭിനന്ദനങ്ങൾ 😂😂😂😁

  • @carlogaming4209
    @carlogaming4209 2 ปีที่แล้ว +814

    Achan prnjath nthayalum polichu🤣😂😂😂

  • @freethinker6640
    @freethinker6640 2 ปีที่แล้ว +272

    ഞാൻ ലോറി ഓടിച്ചിട്ടുണ്ട്... but bike ഓടിക്കാൻ ഇപ്പോഴും പറ്റുന്നില്ല...🤷 അതോണ്ട് അഹാന പറഞ്ഞത് എനിക്ക് relate ചെയ്യാൻ പറ്റുന്നുണ്ട്😂

    • @devjid2824
      @devjid2824 2 ปีที่แล้ว +3

      Enikum

    • @chinchugopal1658
      @chinchugopal1658 2 ปีที่แล้ว +3

      👍🏻

    • @geethuprasad6142
      @geethuprasad6142 2 ปีที่แล้ว +1

      Yes correct aanu 💯

    • @wintersummer4468
      @wintersummer4468 2 ปีที่แล้ว +3

      Athu shathyamaanu .njnum lorry odikk.paksje bike pediyaanu odikkanum ariyilla 😂

    • @ajmal3256
      @ajmal3256 ปีที่แล้ว +1

      True . Troll an pinne brainless aayathu kondu kozhapamilla

  • @safetyfirst4684
    @safetyfirst4684 2 ปีที่แล้ว +106

    Don't degrade anybody by their parents' political party

  • @archanaachu7061
    @archanaachu7061 2 ปีที่แล้ว +489

    Achan പറഞ്ഞത് പൊളിച്ചു 😂😂😂

  • @geenag8597
    @geenag8597 2 ปีที่แล้ว +192

    വിമർശിക്കാൻ മാത്രം അഹാന ഒന്നും പറഞ്ഞതായി തോന്നിയില്ല.

    • @chinchugopal1658
      @chinchugopal1658 2 ปีที่แล้ว +8

      Correct

    • @myhappyworld8013
      @myhappyworld8013 2 ปีที่แล้ว +16

      എന്നാ കിട്ടിയാലും troll ഇറക്കാൻ നോക്കിയിരിപ്പ് അല്ലേ....

    • @anusharnair3209
      @anusharnair3209 2 ปีที่แล้ว +3

      Athe

    • @RAJ-fb3ps
      @RAJ-fb3ps ปีที่แล้ว

      എന്ത് പറഞ്ഞാലും ട്രോളാണ്.
      എന്ത് ചെയ്യാനാണ്

  • @rishhaahh
    @rishhaahh 2 ปีที่แล้ว +160

    *ഇതിൽ* *അച്ഛൻ* *പറഞ്ഞതാണ്* *എനിക്കിഷ്ടപ്പെട്ടത്* : *ഞാനും* *ചാണകം* *നിങ്ങളും* *ചാണകം* *നമ്മൾ* *എല്ലാവരും* *ചാണകം* *ആണ്* 😂🥴🚶‍♀️💥

    • @ismailbava3652
      @ismailbava3652 2 ปีที่แล้ว +2

      🤣😂😅😅😅 super

    • @aryat1156
      @aryat1156 2 ปีที่แล้ว +4

      Chanakam atramoshamalla mind your comment

    • @goodlife8790
      @goodlife8790 2 ปีที่แล้ว +4

      അങ്ങേർക്കു ചാണകം ആയാൽപ്പോരേ എന്നെ ആകണ്ട 😡

    • @Achuachu-mz8pf
      @Achuachu-mz8pf 2 ปีที่แล้ว +2

      @@aryat1156 njhangaludheshichadh sangigaleyaan

  • @jainjohn6361
    @jainjohn6361 2 ปีที่แล้ว +239

    പുതിയ വർഷം, നല്ല രാശി ♥️♥️♥️

  • @veenaveena5841
    @veenaveena5841 2 ปีที่แล้ว +400

    2022 ആയിട്ടും സേച്ചിക്ക് യാതൊരു മാറ്റവുമില്ല 😬🤣

  • @iamsubin95
    @iamsubin95 2 ปีที่แล้ว +97

    അപ്പൊ 2022 ലും വെറുതെ ഇരിക്കാൻ ഉദ്ദേശമില്ല... 😁

  • @nelsonjohnthodupuzha5798
    @nelsonjohnthodupuzha5798 2 ปีที่แล้ว +73

    Ee sahodhari open minded aanennu thonni...😍

  • @mikhisha2616
    @mikhisha2616 2 ปีที่แล้ว +11

    Genuine ayitanu ahana samsarikunnath..

  • @dreamrider6488
    @dreamrider6488 2 ปีที่แล้ว +268

    കരയിലും വെള്ളത്തിലും ജീവികളെ കണ്ടിട്ടുണ്ട്
    ആജീവനന്തം air il ജീവിക്കുന്ന ഒരു അപൂർവ ജീവി😂🤪😜

    • @VyshnavTrOlls
      @VyshnavTrOlls  2 ปีที่แล้ว +4

      😂😜

    • @Minnu357
      @Minnu357 2 ปีที่แล้ว +22

      Noo.... No... Aa sthanam gayathri sechikk mathram ullathaan😂ath thatti edukkaan avar mattarem sammathikkilla🤭...

    • @athul_vijayan8235
      @athul_vijayan8235 2 ปีที่แล้ว +7

      @@Minnu357 correct, ith junior aanu onnudi perfect aavan ind 😅😅

    • @athul_vijayan8235
      @athul_vijayan8235 2 ปีที่แล้ว +2

      Hlooo.. 🙋🏽‍♂️ di....

    • @shahafhassan224
      @shahafhassan224 2 ปีที่แล้ว +1

      😂😂

  • @safetyfirst4684
    @safetyfirst4684 2 ปีที่แล้ว +227

    I think this is a very genuine interview and there is nothing to troll this

    • @anliya8746
      @anliya8746 2 ปีที่แล้ว +9

      True!

    • @safetyfirst4684
      @safetyfirst4684 2 ปีที่แล้ว +29

      @@anliya8746 Ivnmar kurach knowledge ullavare polum party peril thaazhthunnu. Ahana oke nalla content creator aan

    • @anliya8746
      @anliya8746 2 ปีที่แล้ว +22

      @@safetyfirst4684 athe... pinne ath mathramalla... ethellum celebrity english paranjal pinne avr airil ayirikum.... english parayunavare ivnmar okke nannyitt degrade cheyunund... pinne ee interviewil ahana genuine ayirunnu... njn anenkil pollum idak urakathil english samsarikarund🙂

    • @adithyasunilkumar2672
      @adithyasunilkumar2672 2 ปีที่แล้ว +2

      True

    • @aiswaryaa8045
      @aiswaryaa8045 2 ปีที่แล้ว +4

      Glad to see this comment and the number of likes it have got ..

  • @Annbabu
    @Annbabu 2 ปีที่แล้ว +23

    ഒരാൾക്ക് ഒരു കാര്യം പറയാൻ പറ്റില്ലല്ലോ..നിങ്ങൾക്കും ബിരിയാണി കഴിക്കണ്ടെ അല്ലേ

  • @athul_vijayan8235
    @athul_vijayan8235 2 ปีที่แล้ว +97

    അപ്പൊ 2022 il Ahaana സേച്ചിതന്നെ ആദ്യമായി ഒദ്യോഗികമായി എയറിൽ കേറി ഉദ്ഘാടനം ചെയ്തതായി അറിയിച്ചുകൊള്ളുന്നു.....😂😂

  • @sanalkumar9650
    @sanalkumar9650 2 ปีที่แล้ว +353

    "പണിയും സിനിമയും നമുക്കെന്തിനാ.... ട്രോള്ളുണ്ടല്ലോ ട്രോള്ളിൽ famous ആവാലോ..."അഹാന നമ്പൂടിടി..!!

  • @pauljoseph2811
    @pauljoseph2811 2 ปีที่แล้ว +203

    പുലർച്ചയോടെ ആറ്റീചാടി.
    എയറിൽ നിന്ന് എയറിലേക്ക് ഒരു തീർത്ഥയാത്ര!

  • @onion2674
    @onion2674 2 ปีที่แล้ว +70

    ഇതൊക്കെ എന്ത്. ഇതിലും വലുത് വരാൻ ഇരുന്നതാണ്😍🤣

  • @dhanyakamath2033
    @dhanyakamath2033 2 ปีที่แล้ว +85

    Orakkathil eneet englishil speech... 😂👏

    • @VyshnavTrOlls
      @VyshnavTrOlls  2 ปีที่แล้ว +3

      😂😜

    • @nivyathomas4163
      @nivyathomas4163 2 ปีที่แล้ว +5

      Talennu vellam adichittayirikkum kidakkanath....appo swabavikamayum English veru....all the dreams like twinkle stars

    • @dhanyakamath2033
      @dhanyakamath2033 2 ปีที่แล้ว +2

      @@nivyathomas4163 ith vellam thanne anoo enn enik samsayam und... 😂

    • @nivyathomas4163
      @nivyathomas4163 2 ปีที่แล้ว +3

      @@dhanyakamath2033 appo pinne kanjavayirikim😂

  • @sharanyasanthosh8362
    @sharanyasanthosh8362 2 ปีที่แล้ว +12

    ഈ പറഞ്ഞടൊക്കെ genuine alle... Then y u troll her..

  • @devikakrishna6472
    @devikakrishna6472 2 ปีที่แล้ว +36

    ശിവനെ😂.. ഇതിലും വലിയ എന്തോ വരാൻ ഇരുന്നതാണ്😂 ഇങ്ങനെ അവസാനിച്ചു എന്നോർത്ത് സമാധാനിക്ക്യ 😂

  • @sharinanaz9808
    @sharinanaz9808 2 ปีที่แล้ว +11

    Paranjath ellaam sathyam aano enn ariyilla urakathil English parayunnath may be sathyam aayirikkaam. Njanum urakathil samsarikkar und nte umma parayyaar nthokkeyyoo Englishl kednn vilich kooviyirunnu ennokke. So I can relate

  • @shemishemi682
    @shemishemi682 2 ปีที่แล้ว +12

    ഇനി ഏതെങ്കിലും നടന്റെ ഇന്റർവ്യൂ കണ്ടിട്ട് ഇതുപോലെ വീഡിയോ ചെയ്യ് ചേട്ടാ...

    • @VyshnavTrOlls
      @VyshnavTrOlls  2 ปีที่แล้ว +1

      najn kore noki . link undegil ayachu thaa cheyyallo

  • @hesgotstyle5817
    @hesgotstyle5817 2 ปีที่แล้ว +165

    അച്ഛനും കൊള്ളാം മോളും കൊള്ളാം 😂😏

  • @zaana_jikook
    @zaana_jikook 2 ปีที่แล้ว +128

    അച്ഛനും മോളും underrated psycho തന്നെ 🥴

  • @farsanajasmine3487
    @farsanajasmine3487 2 ปีที่แล้ว +105

    അപ്പൊ ഉറക്കത്തിലാണേലും കൊച്ചിലെ ഉള്ളതാണീ തള്ള് 😂😂

  • @___afrin_shemeer___9056
    @___afrin_shemeer___9056 2 ปีที่แล้ว +25

    Adipoliyee......thodakkam kandappo thanne chirichupoyy😂😂

  • @adcreations1998
    @adcreations1998 2 ปีที่แล้ว +68

    ലോറിയേക്കാൾ two wheeler നെ പേടിക്കുന്ന ധൈര്യശാലിയായ ചേച്ചി 🤪🤣🤣

    • @ameeraliommerkuttyameerali9253
      @ameeraliommerkuttyameerali9253 2 ปีที่แล้ว

      മോളെ സ്കൂട്ടർ ഓടിക്കാൻ ഞാൻ പഠിപ്പികാം. അച്ഛന്റെ ഒരു പഴയ പരിചയക്കാരൻ UNCLE ആണ്

  • @shabeelmohammed4162
    @shabeelmohammed4162 2 ปีที่แล้ว +28

    Ente ammachante thalayil thenga veenopoyum dialogue😂

  • @user-zw7np9lg6h
    @user-zw7np9lg6h 2 ปีที่แล้ว +26

    ആഹാ, പുതുവർഷം തന്നെ കളറായിട്ടുണ്ടല്ലോ 🤣

  • @adarshalakode369
    @adarshalakode369 2 ปีที่แล้ว +49

    ഇങ്ങള്ടെ ഇൻട്രോ ആണ് pever 🔥🔥🔥

  • @fathimazanoobiya5864
    @fathimazanoobiya5864 2 ปีที่แล้ว +69

    That energetic intro😁

  • @angrybird143
    @angrybird143 2 ปีที่แล้ว +9

    ഇവൾ പറഞ്ഞ രണ്ട് കാര്യം എനിക്കും ഉണ്ടല്ലോ 🤣റൂമിന് ടാറ്റ കൊടുക്കൽ സ്കൂട്ടി സെറ്റ് ആവില്ല 😎

  • @athulyarg4045
    @athulyarg4045 2 ปีที่แล้ว +43

    Achanum molum kollaam😂

  • @Anjana_M
    @Anjana_M 2 ปีที่แล้ว +17

    Eppozhum engana airi keraan ivark nalla agraham aanen thonunnu😂....
    Thallinumille oru paridhi... Nalla variety thamashakal😌😂

  • @wildborn1995
    @wildborn1995 2 ปีที่แล้ว +25

    Urakathile speech ..oru rakshem illaa🤣🤣🤣🤣🤣🤣

  • @psc_revision_book_
    @psc_revision_book_ ปีที่แล้ว +2

    ലോറി ഓടിക്കുന്ന കാര്യത്തിൽ അഹാന പറഞ്ഞത് ഞാനും പറയാറുണ്ട്. ടു വീലർ വീഴുന്നതും ഇടിച്ചാൽ പിന്നെ ബാക്കി ഉണ്ടാവില്ല ബാലൻസ് തെറ്റിയാൽ അങ്ങനൊക്കെ ഒരു ഉൾപേടി ഉള്ളവർക്ക് ബൈക്കിനോട് താൽപര്യമുണ്ടാവില്ല. ബട്ട് ഫോർ വീലർ കൺട്രോൾ ചെയ്യാം. ഇടിച്ചാലും രക്ഷപ്പെടാം എന്നൊകെ തോന്നുമ്പോ ഫോർ വീലർ ഓടിക്കാം എന്ന ധൈര്യം കിട്ടും. അഹാന ടു വീലറും ഫോർ വീലറും തമ്മിൽ ഉള്ള ആ ഭയത്തെക്കുറിച്ച് തുറന്നു പറഞ്ഞതാണ്. ഇവിടെ ലോറി എന്നു പറഞ്ഞതിന് കുറേ കമന്റോളികൾ കിടന്നു കുരയ്ക്കുന്നുണ്ട്. കുട്ടി ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാക്കാതെ.

  • @archanaachu7061
    @archanaachu7061 2 ปีที่แล้ว +48

    ലോറി അത് ഇത്തിരി കൂടിപ്പോയി 😁

    • @wondergirl354
      @wondergirl354 2 ปีที่แล้ว +6

      Athentha oru ladykk lorry Odikkan paadilley.do You think women are weak to drive

    • @archanaachu7061
      @archanaachu7061 2 ปีที่แล้ว

      😁😁

    • @wondergirl354
      @wondergirl354 2 ปีที่แล้ว

      @@archanaachu7061 🙄

  • @luttappy233
    @luttappy233 2 ปีที่แล้ว +7

    Achan aake paranjath 0:29 🤣🤣🤣🤣🤣yaa mwone😂

  • @Urznishi
    @Urznishi 2 ปีที่แล้ว +26

    Intro bgm polichu ttaaa😂😁

  • @rejv2876
    @rejv2876 2 ปีที่แล้ว +10

    Sechi on air.... Congrats😂😂

  • @fathimathfahmidha1769
    @fathimathfahmidha1769 2 ปีที่แล้ว +4

    Ahana parayunnadhil mandatharam onumilla.. bt troll oru entrtainment aanu.. attre illu..

  • @Adisankaredits
    @Adisankaredits 2 ปีที่แล้ว +21

    Room inu tata parayunna underated personality 😂😂

  • @Kuttru____.
    @Kuttru____. 2 ปีที่แล้ว +58

    Hey bro onnum parayaan illa adipoli editing aanu pinne intro parayaan illa mothathil thakarthuuu💥💯

  • @orchid953
    @orchid953 2 ปีที่แล้ว +2

    ശാസ്‌തമംഗലത്തു വച്ചു കണ്ട പോലും ആരെയും മൈന്റ് ചെയ്യത്തില്ല പിന്നെയാ ആൾകാരോട് feel

  • @Arun_V_kumar_
    @Arun_V_kumar_ 2 ปีที่แล้ว +3

    Ahaana chechi enth paranjalum powli aannu

  • @pinkymol4620
    @pinkymol4620 2 ปีที่แล้ว +2

    0:30 achan 😂😅😂😂🤣🤣 polichoo 👌👌👍👍

  • @abinand6531
    @abinand6531 2 ปีที่แล้ว +8

    Sechiii On air ✈️️✈️️✈️️✈️️✈️️
    😁😆😆

  • @santhakumarr9595
    @santhakumarr9595 2 ปีที่แล้ว +4

    പേരിന്റെ അർഥം പുലർച്ചയാണുപോലും... എന്നിട്ട് ഇന്നേം നേരം വെളുക്കാത്ത കുട്ടി.😆😆😆😆

  • @weeb5827
    @weeb5827 2 ปีที่แล้ว +9

    Good morning ennathinu pakeram ini muthal Good Ahaana ennu pareyenam 😂

  • @Ukraine_mallu
    @Ukraine_mallu 2 ปีที่แล้ว +5

    Intro annu main
    🥰🥰

  • @valsalagopinath3764
    @valsalagopinath3764 2 ปีที่แล้ว +4

    Njan appozhe paranjatha ithinu troll kittum enn 😂

  • @surabhyTS9249
    @surabhyTS9249 2 ปีที่แล้ว +8

    Ethoru normal talk alle !? Etra trollan .

  • @svasti._.
    @svasti._. 2 ปีที่แล้ว +3

    Intro song aanu attavum kidilan ✨😀

  • @noormonibrahim6029
    @noormonibrahim6029 2 ปีที่แล้ว +5

    ഒരു മാറ്റവുമില്ല അല്ലയോ 😁😁😁😁

  • @sreeshmasajeevan
    @sreeshmasajeevan 2 ปีที่แล้ว +3

    Ahana is look like Ishani

  • @paachooz.1462
    @paachooz.1462 2 ปีที่แล้ว +1

    Oooh ഞാനൊരു നടിയാകാഞ്ഞത് എന്തുകൊണ്ടും നന്നായി😌😌😌 അല്ലേൽ എനിക്ക് നിലത്ത് നിക്കാൻ സമയം കിട്ടൂലാരുന്ന്😁😁😁🙈🙈🙈

  • @rinshameenu8232
    @rinshameenu8232 2 ปีที่แล้ว +14

    🤣🤣🤣👍👍

  • @avanthikasuresh9244
    @avanthikasuresh9244 2 ปีที่แล้ว +1

    0:29 🤣

  • @anagha311
    @anagha311 2 ปีที่แล้ว +6

    Uff intro💥😹😹

  • @adithyasuresh8501
    @adithyasuresh8501 2 ปีที่แล้ว +2

    Poli an chettante troll 😍😍

  • @shahanashanu6463
    @shahanashanu6463 ปีที่แล้ว +2

    Krishnalumar ഫാമിലിയിൽ ന്തായാലും ഒരു ട്രോളിലുള്ള വക ഇണ്ടാകും അമ്മാതിരി തള്ള് ആണ് 😂🙌🏼

  • @karthuthumbi3649
    @karthuthumbi3649 2 ปีที่แล้ว +6

    Intro adipoli 😂😻

  • @sasna.p.abcaai2873
    @sasna.p.abcaai2873 2 ปีที่แล้ว +1

    Ente bro nte asugam🤣🤣🤣 bt avnk eng areela n avn samdhikarund urakathil mthrm English kaarane poleya adipoli ayit samsarikm ath entha agane en njgalk ipozhum pidikititila 🤣🤣🤣

  • @varshamprabhakar5111
    @varshamprabhakar5111 2 ปีที่แล้ว +3

    ചേട്ടോയ് first time watching പൊളിച്ചു😂😅 ഞാൻ Sub ചെയ്തുട്ടോ😍

  • @angelvr3248
    @angelvr3248 2 ปีที่แล้ว

    Intro poliye 😍

  • @jinu__jinsha2859
    @jinu__jinsha2859 2 ปีที่แล้ว

    New year aayittum ithin oru mattom illallo🤣

  • @sreekanthsnair5889
    @sreekanthsnair5889 2 ปีที่แล้ว +1

    Ahana 🥰🥰

  • @ash-vlogs4814
    @ash-vlogs4814 2 ปีที่แล้ว +2

    Kure ദിവസായി videos കാണുമ്പോ ഈ troll video ഇങ്ങനെ kannunnu 😂ഇന്ന് ഒന്ന് എടുത്ത് നോക്കി 😆nokkiyathil eppo nashtam thonniyilla 😆😆😆

  • @khaja521
    @khaja521 2 ปีที่แล้ว +1

    2022 special

  • @notaqib4545
    @notaqib4545 2 ปีที่แล้ว

    Random aayitt ചോയ്ക്കേണ്, ഈ മഷി ഇട്ടു നോക്കട്ടെ എന്ന് വെച്ച എന്താ?, cinemayil kelkaarund..

  • @sangeemenon5920
    @sangeemenon5920 2 ปีที่แล้ว +1

    Trolling oru kala thanne anu .... onum parayanilla... super editing....

  • @aswathysaswathys1021
    @aswathysaswathys1021 2 ปีที่แล้ว +3

    ഒന്നും parayanilla😜😜😜😜🤣🤣🤣

  • @ragigr3952
    @ragigr3952 2 ปีที่แล้ว

    Love you ahana

  • @alijamariaalex1110
    @alijamariaalex1110 2 ปีที่แล้ว +2

    onnam vayasil needhal padicha Le Madonna : ithoke nth😂

  • @bibinkunjumon
    @bibinkunjumon 2 ปีที่แล้ว

    Good work bro... Fresh

  • @harit6208
    @harit6208 2 ปีที่แล้ว

    Super editing bro👏

  • @oneday8571
    @oneday8571 2 ปีที่แล้ว

    00:27
    😝

  • @masterrvishnubal137officiall
    @masterrvishnubal137officiall 2 ปีที่แล้ว

    Nellikka vellathil bath chaith nattuchakku sunlight kondal marumaennu kattittundu.

  • @henaprasanth5273
    @henaprasanth5273 2 ปีที่แล้ว

    Oh pwoli oru rakshayilla😆😆🤪

  • @pegasuzyt9733
    @pegasuzyt9733 2 ปีที่แล้ว

    Ethin oru andhyam illeda😂😂😂😂😂😂😂😂😂😂

  • @lulluz
    @lulluz 2 ปีที่แล้ว

    Ahana;achan ennod paranjath....
    Le*Krishna Kumar:njanum chanakam nigalum chanakam
    😅😅😅😅😅😅😅😅😅😅

  • @faslanasrin5103
    @faslanasrin5103 2 ปีที่แล้ว

    ithinum venam oru kazhive🤣🤣

  • @manum5746
    @manum5746 2 ปีที่แล้ว

    Ente achan 38 year ayi tippper odikkunnu pakshe bike /scooty odikkan ariyilllla

  • @svinu4089
    @svinu4089 2 ปีที่แล้ว

    Mind cheiyarila . Pakshe love letter video undaki itu pine ulla pukilukal parayano. Pakshe njangal onnum mind cheiyareeee illa. Karanju Story idare ollu 😆😆😆😆😆

  • @Anjana_M
    @Anjana_M 2 ปีที่แล้ว +1

    Pularcha eannu peritt eannum alarcha anallo😌...Englishlee speechu😂..

  • @sayoojak3931
    @sayoojak3931 2 ปีที่แล้ว

    0:29 😂😂😂

  • @afrahajmal
    @afrahajmal 2 ปีที่แล้ว

    I love to watch ur intro 😂

  • @shaichaipu7038
    @shaichaipu7038 2 ปีที่แล้ว

    79k only chekkan 1 million adipikkadee😍😍😍😍😍😍

  • @arjunta2165
    @arjunta2165 2 ปีที่แล้ว +1

    Orakathil english parayunath thett parayan pattila karanm njn orakathil theri ahnu parayunath😂😂

  • @YOUTUBER-qj9nh
    @YOUTUBER-qj9nh 2 ปีที่แล้ว

    Super Bro
    അടിപൊളി 👍👍👍

  • @NewchanalNtc
    @NewchanalNtc 2 ปีที่แล้ว

    Kurachu velichenna thechal nalla smooth aakum

  • @letsdowithme289
    @letsdowithme289 2 ปีที่แล้ว

    Oooh enganeyum thallan evarkoke kazhiyu😄😄😄😄. In ghost house moviyile madama urakathil entho parayunnath pole aan ahana rathri parayunnath 🤣🤣🤣🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rizunichu6475
    @rizunichu6475 2 ปีที่แล้ว +1

    Ee channel nte intro ente makkalk ishtam, repeat adich kaanum😂😂😂

  • @arunvarghese6469
    @arunvarghese6469 2 ปีที่แล้ว

    ഞങ്ങൾ ക്ക് അറിയില്ല ❤

  • @devudevuz2514
    @devudevuz2514 2 ปีที่แล้ว +4

    Adhyam aya kanunnath appozhe subscribe adichu share cheyythu🥰🥰🥰
    Video orey pwoliiiii😂😂😂😂😂😂😂

  • @svinu4089
    @svinu4089 2 ปีที่แล้ว

    😆😆😆 njanum chanakam ningalum chaanakam njangal ellarum chaanakam 😆😆😆😆😆

  • @taureanlord4814
    @taureanlord4814 2 ปีที่แล้ว

    Actually enikkum scooter pediyanu. Car pediyilla.

  • @adityakj9417
    @adityakj9417 2 ปีที่แล้ว +12

    😂😂