ജയൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് എന്തുകൊണ്ട് ഇവൻ അദ്ദേഹത്തിന്റെ മകൻ ആണെന്ന് അവകാശപ്പെട്ടില്ല ? ജയന്റെ മകൻ ആയിരുന്നെങ്കിൽ ജയൻ ഇവർക്ക് ചെലവിന് കൊടുക്കാതിരുന്നത് എന്തുകൊണ്ട് ? ഇയാൾക്ക് പത്തു വയസ്സ് ഉള്ളപ്പോൾ ആയിരുന്നു ജയൻ മരണപ്പെട്ടത്. അപ്പോഴെങ്കിലും ഇയാളുടെ അമ്മ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിൽ ജനങ്ങൾ ഏറ്റെടുത്ത് ഇയാൾക്ക് സാമ്പത്തിക സഹായം എങ്കിലും ഉണ്ടാക്കി കൊടുക്കുമായിരുന്നു. ഈ അമ്പതാം വയസ്സിൽ ജയൻ അച്ഛൻ ആണെന്ന് സർട്ടിഫിക്കറ്റിൽ ചേർത്ത് എന്ത് നേട്ടം ആണ് ഉള്ളത് ? . അന്ന് അമ്മയ്ക്ക് നല്ല ഓർമ്മകൾ ഉള്ള സമയം. ഇന്ന് ഓർമ്മകൾ മങ്ങി കണ്ണിന്റെ കാഴ്ചയും മങ്ങി ഈ മകൻ ഓരോ ചോദ്യങ്ങൾ ചോദിച്ച് സമ്മതിപ്പിക്കുന്നു. ആ അമ്മയെ ബുദ്ധിമുട്ടിക്കുന്നു.
ആശംസകൾ ആ അനശ്വര നടൻെറ പുത്രനായി ജനിച്ച അനിയാ ചില സത്യങ്ങൾ അംഗീകാരിക്കാൻ ചിലപ്പോൾ സാധിക്കില്ല പക്ഷേ താങ്കൾ ജയൻെറ മകൻ തന്നെ ആ ചിരിയും കണ്ണിൻെ തീഷ്ണതയും അത് മതി
ജയൻ എന്ന മഹാ നടന്റെ മകനെ ജനങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്തിയ ചാനൽ ന് വളരെ നന്ദി. ഇങ്ങനെ ഒരു മകൻ ഉണ്ടെന്ന് കുറെ പേരെങ്കിലും അറിഞ്ഞത് ഇപ്പോഴായിരിക്കും. നല്ല സംവിധായകർ താങ്കൾക്ക് ഒരു വേഷം തന്നു ലോകത്തിന് ജയൻ ന്റെ മകനെ കാണിച്ചു തന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. കുറച്ചു വണ്ണം കൂടി ഉണ്ടായിരുന്നെങ്കിൽ ജയൻ തന്നെ. ജയൻ ന്റെ മകനാണെന്ന് താങ്കൾക്ക് അഭിമാനിക്കാം. നിങ്ങളുടെ വീട്ടുകാർ അംഗീകരിച്ചില്ലെങ്കിലും ലോകം താങ്കളെ അംഗീകരിച്ചു കഴിഞ്ഞു. നല്ല ഒരു ജീവിതം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
Super♥♥♥♥ ഈ lock down കഴിഞ്ഞാൽ മുരളി ജയൻ സിനിമ ലോകത്തേക്കു തിരിച്ചു വരണം. ഒതുങ്ങി പോകേണ്ട ഒരു ജീവിതമാക്കരുത് മുരളി ജയൻ.... അച്ഛൻ ജയനെ പോലെ കോടികൾ വാരുന്ന നായകനായി മലയാളം സിനിമയിൽ വളരട്ടെ മുരളിജയൻ.... അഭിമുഖം അടിപൊളിയാണ്..... 👍👍👍👍
ചാനലിന് thanks, പണവും albalavum ഇല്ലാത്തതുകൊണ്ട് അദ്ദേഹം പറയുന്നത് അഗീകരിയ്ക്കാത്ത ചിലർ ഒണ്ടു, അവരുടെ മുന്നിൽ ഈ ചാനൽ വന്നതിൽ സന്തോഷം, അദ്ദേഹത്തിന നന്മകൾ വരട്ടെ.
Praarabham കൊണ്ട് ക്ഷീണിച്ച ശരീരം ആണെന്നേയുള്ളു, നല്ല പക്കാ glamour ഉള്ള ഒരു ചേട്ടൻ 50 വയസ് തോന്നിക്കുന്നില്ല, നല്ല ആഹാരമൊക്ക കഴിച്ചു ഒന്നുഷാറായാൽ ജയൻ ഇങ്ങു കേറി വരും ❤support u ചേട്ടാ,..
എനിക്ക് 43 വയസ് ഉണ്ട് എനിയ്ക്ക് 10 വയസ്സ് ഉള്ളപ്പോഴെ ഞാൻ കേട്ടിരുന്നതാണ് ജയൻ സാറിന് മകനുണ്ട് എന്ന് ഇപ്പോൾ ടീവി സീരിയൽ നടി ആയിരിക്കുന്ന ഉമ ഉമയുടെ അനുജത്തി ഹിമയും അച്ചനും അമ്മയും ഞങ്ങൾ ഒരു ദേശത്ത് താമസിച്ചിരുന്നു അന് അവരിൽ നിന്ന് കേട്ടതാണ് ഇതിൽ ഒരു സംശയവും വേണ്ട അദേഹം ജയൻ സാറിന്റെ മകൻ തന്നെയാണ്
ജയൻ സാറിൻ്റെ ചുണ്ട് മൂക്ക് പല്ല് ചിരി എല്ലാം ഒത്ത്, പക്ഷേ ജയൻ സാറിനെ പോലെ ദേഹ പുഷ്ടീഅത്ര പോര, പാവം കൂലി പണി ചെയ്യ്ത് ജീവിച്ചതല്ലേ കുഞ്ഞുങ്ങളെ വളർത്തി വളർത്താൻ തന്നേത്താൻ കഴിച്ച് നടക്കാൻ കഴിയില്ലല്ലോ എന്തായാലും ജയൻ സാർ തന്നെ
ഇന്റർവ്യൂ കണ്ട് . താങ്കൾ ജയന്റെ മകൻ തന്നെ എന്നു വിശ്വസിക്കുന്നു. ഒരിക്കലും ഇതുപോലെ വ്യക്തിത്വം കൈവിടാതിരിക്കുക. ജയന് ഉള്ള സ്വത്തു ബന്ധുക്കൾ ഇദ്ദേഹത്തിന് വിട്ടു നൽകുക.
താങ്കൾക്ക് അസാധാരണമായ കഴിവുണ്ട്. ഭംഗിയുള്ള ചലനങ്ങൾ .കാര്യങ്ങൾ അവതരിപ്പിക്കുവാനുള്ള കഴിവ് . ജനം താങ്കളെ ഇഷ്ടപ്പെടും .ഞാൻ വല്ലാതെ ഇഷ്ടപ്പെട്ടു താങ്കളുടെ സംസാരരീതി.
താങ്കളെ എപ്പോഴെങ്കിലും കാണാൻ കഴിഞ്ഞു 🙏 ജയൻ sir മരിച്ച ദിവസമാണ് ഞാൻ ജനിച്ചത്. എന്റെ ജന്മദിനത്തിൽ ബന്ധുക്കൾ എല്ലാം പറയും... ഇന്ന് നമ്മുടെ സിനിമനടൻ ജയൻ മരിച്ച ദിവസമാണ് എന്ന് ❤️
ഇങ്ങനെയും അച്ഛനെ പകർത്തി വെച്ചിട്ടുണ്ട് ജയൻ sir nte pole സൗണ്ടും ഉണ്ട് നല്ല അക്ഷര സ്ഫുടതയും ഉണ്ട് മുഖ കട്ടും ഉണ്ട് കയുടെ നീളം കാണുമ്പോ മനസിലാക്കുന്നു ണ്ട്
കോപ്പാണ്. താങ്കൾ ജയന് സാറിന്റെ സിനിമകൾ ഒന്നും കണ്ടിട്ടില്ല എന്ന് മനസ്സിലായി.🙏. ജയൻ സാർ അഭിനയിച്ച , വെള്ളിക്കുളങ്ങര മാതാ ടാക്കീസിൽ വന്ന ഒരു സിനിമ പോലും വിടാതെ കണ്ട ഞാൻ 😂
@@dreamsandme1701 Hai when they do DNA they have to admit he is jayan son they don't want to admit that she is a Dr she know DNA will be Sapport jayan son look at him he will win
ഇത് ഇപ്പൊ എങ്ങനെ വിട്ടാൽ പറ്റില്ലല്ലോ നിങ്ങൾ പിതൃത്വം തെളിയിക്കാൻ കോടതിയിൽ ഒരു അപ്പീൽ കൊടുക്ക്. DNA test വരുമ്പോൾ അറിയാമല്ലോ. നിങ്ങളോട് പേഴ്സണൽ പറയട്ടെ നാളെ മമ്മൂട്ടിയുടെ യോ മോഹൻ ലാലിൻ്റെ യൊ യിനിയിപ്പോൾ എൻ്റെയോ മകനാണെന്ന് പറഞ്ഞു വന്നാൽ.അങ്ങനെയും സമതിക്കല്ലോ എത്. എല്ലാ തെ കുറച്ച് മുകമില്ലാത്ത comment നോക്കി DNA പോലും അവശ്യ മില്ലാ എന്ന് പറയല്ലേ. അത് കൊണ്ട് പ്രയോജനം നിങ്ങൾക്ക് തന്നെ അല്ലെ. കൊറോണ കഴിഞ്ഞ് താങ്കൾ കോടതി യുമായി യിട പെട്ടില്ലങ്ങിൽ. ഞങ്ങൽ മുകമില്ലത്ത ഞാൻ ഇതിൻ്റെ സത്യമറിയാൻ പൊതു താൽപര്യ ഹരജി സമർപ്പിക്കും ok. സത്യ മേവ ജയതേ 🇮🇳
10000000000000%ഇതിൽ കൂടുതൽ എത്ര പേഴ്സന്റെജു കൊടുക്കാൻ പറ്റും അദ്ദേഹം എടുത്ത ജോലികൾ വെച്ചു നോക്കിയാൽ ഈ ശരീര പ്രകൃതമാണ് ഉണ്ടാവാൻ വഴിയുള്ളു. നിങ്ങളുടെ മക്കൾക്ക് ജയന്റെ കൊച്ചുമക്കൾ എന്ന് പറഞ്ഞഭിമാനിക്കാം ഞങ്ങളുണ്ട് കൂടെ 👍
ജയന് മകൻ ഇല്ലെന്ന് പറയുന്നവർ ശരിക്കും ഇദ്ദേഹത്തെ നേരിൽ കാണേണ്ടതാണ്. ഒരു തെളിവും ആവശ്യമില്ല. ഇദ്ദേഹത്തെ കാണുമ്പോൾ ശരിക്കും ജയന്റെ മുന്നിൽ നിൽക്കുന്ന പോലെ തന്നെ നമുക്ക് തോന്നും.
❗ഞാൻ ഡി.എൻ.എ ടെസ്റ്റിന് തയ്യാർ PART 2 കാണാം. th-cam.com/video/414oTTJnun4/w-d-xo.html
ജയൻ പ്രശസ്തനാണ് അവരുടെ മകൻ പ്രശസ്തനല്ല അത് തെളിയിച്ചാൽ കേരള ത്തിലെ എല്ലാ പ്രശ്നങ്ങളു.ഇവർതീർക്കും
ജയൻ ജീവിച്ചിരുപ്പുണ്ടേൽ മോഹൻലാലും മമൂക്കയൊന്നും ഇവിടെ കാണില്ല ഉയിർ ജയൻ ❤
😂😅
അതെന്താ അവർ എവിടെ പോകും
മുരളി ചേട്ടൻ ജയൻ സാറിന്റെ മകൻ തന്നെയാണെന്നതിൽ യാതൊരു സംശയവും ഇല്ല.
അത് ശംസയം ഒട്ടൂമില്ലാ കണ്ടാൽ അറിഞ്ഞുടെ ഇത് ജെയന്റെ മകൻത്തെനെയാണെന്ന് ✋👌
Athe athe oru samsayavum illa 😬😬
th-cam.com/video/mUz8DkJfq5Q/w-d-xo.html..
സത്യം
ജയൻസാറിന്ടെ സഹോദരങ്ങൾക്കും
അയാളുടെ ഛായ കാണില്ലേ??
ഇനി അവരാരെംകിലും ആണോ ഇയാളുടെ അച്ഛൻ.
ഇത് പക്കാ ജയൻ സാർ ജയൻ സാർ ഒരു മാറ്റവുമില്ല മുരളിയേട്ടാ എല്ലാ വിധ സപ്പോർട്ടും
We will wait..... താങ്കളെ അധികം താമസിയാതെ തിരശീലയിൽ കാണാൻ.... ശ്രീ ജയൻ ബാക്കി വെച്ചത് ആടി തീർക്കാൻ 🙏🙏🙏🙏എല്ലാ ആശംസകളും mr. മുരളി ജയൻ
😁😁
Jayante makan thanne
മുരളി ചേട്ടാ അങ്ങ് ജയൻ സാറിന്റെ മകൻനാണന്ന് കാലം തെളിയിക്കും. ഇല്ലെങ്കിൽ സത്യം എന്ന വാക്കിന് എന്താണ് അർത്ഥം
കറക്ക്റ്റ് അതാണ് ✋👌
ആ മുഖം കണ്ടാൽ അറിയില്ലേ
Asal jeyan sarinty mom thanne kandittu sagadam varunnu ennu neethee kittum Ee chettanu pavam
സംസാരത്തിലും, ഭാവത്തിലും,ജയനുമായി പുലബന്ധം പോലുമില്ലല്ലേ സുഹൃത്തെ
ഇത് തെളിയിക്കാൻ ഒരു മുടി മതി അവരുടെ തലമുറ ജീവിച്ചിരിപ്പുണ്ടല്ലോ😂 DNA മതി
ചേട്ടൻ ജയൻ സാറിന്റെ മകൻ തന്നെ ആണെന്ന് ആ ഫേസ് കണ്ടാൽ അറിയാം അത്ര സാമ്യം ഉണ്ട് ജയൻ സാറിന്റെ ഫെയ്സുമായി...
th-cam.com/video/mUz8DkJfq5Q/w-d-xo.html..
ജയൻ sr നിങ്ങൾക് അദ്ദേഹത്തിന്റെ മുഖം തന്നിട്ട് അല്ലെ പോയത്.... വിഷമം വേണ്ട മുരളി ചേട്ടാ....
I'm in
Thaniku jayan te chaya ella
ജയന്റെ ഏതെങ്കിലും ഒരു സിനിമ കാണണം. എന്നിട്ട് നോക്കൂ ഈ മുഖഛായ ആണോ ജയന് എന്ന്.
No, he is telling lie, because he want fame
Amey nattikan India hammam.
മുരളി ചേട്ടാ നിങ്ങൾ ആ അനശ്വര കലാകാരന്റെ മകൻ തന്നെ
th-cam.com/video/mUz8DkJfq5Q/w-d-xo.html..
അഹ്. ചേട്ടന്റെ. ചിരി മാത്രം കണ്ടാൽ മതിയല്ലോ ജയൻ . സർ. ന്റെ മകനെന്നെ തെളിയിക്കാൻ. ഒന്ന് സൂക്ഷിച്ചജ്നോക്കിക്കോളൂ
Yes
നി സിക്ഷി
Ssssssssd
ജീവിതം കീഴടക്കാൻ ഉള്ളതാണ്
അത് കീഴടങ്ങാനുളളതല്ല.
നിങ്ങൾ പോരാടു...വിജയം തേടിയെത്തുന്ന ദിവസം വരും
മമ്മുട്ടിയുടെ പണ്ടെത്തെ മുഖവും ഇപ്പോഴത്തെ മുഖവും നോക്കൂ അതുപോലെ ഇയാൾ ഒന്ന് ശരീരം പുഷ്ട്ടിപ്പെടുത്തിയാൽ ഒർജിനൽ ജയൻ ആവും
th-cam.com/video/mUz8DkJfq5Q/w-d-xo.html..
Point.,..
അച്ഛനാണോ 😂
Yes
മമ്മുട്ടി അന്ന് ചെറുപ്പമല്ലെ ചെറുപ്പത്തിൽ ചിലർ മെലിഞ്ഞതാണ്
ജയൻ ജീവിച്ചിരുന്നേൽ ഇന്ന് രാജാവിനെ പോലെ ജീവിക്കേണ്ട മനുഷ്യൻ
Athe
അദ്ദേഹം ഇപ്പോഴും രാജാവ് തന്നെയാണ് ആ സിംഹാസനത്തിൽ ഇതുവരെ ആർക്കും കയറി ഇരിക്കാൻ കഴിഞ്ഞിട്ടില്ല
Jayan jeevichirunnengil e vazhi pizhacha santhathinte podi polum kannollayirunnu ,evante ammayude kolam kandalariyille oru patti polum thirinju nokkillayennu, evane oru kalathum nammude jayettante maganayi angi karikkilla evan ethra kalm kurakkumennu nokkam ,
@@shinisukumar6094 Edo Edo .... Adangg oru podikk adangg... Mattoraalude ammaye Patti polum vellam kudikkilla ennu parayaan thaan aara ? Mattoraalude amma aanelum respect cheyyaan padikk...Pne thanikk ivare personally ariyillallo pne oraale inganathe anavishyam parayenda aavishyam illa.. Ningalde ammaye aanu mattoraal ithe reethiyil paranje enkil thaan kettondu irikuvo... Athu kondu kurachu okke mayathhil Perumaar... E varthanam naattil Irangi paranjaal eppam thalll Ningalde mughath veenennu chodhichaal mathi...
ജയൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് എന്തുകൊണ്ട് ഇവൻ അദ്ദേഹത്തിന്റെ മകൻ ആണെന്ന് അവകാശപ്പെട്ടില്ല ? ജയന്റെ മകൻ ആയിരുന്നെങ്കിൽ ജയൻ ഇവർക്ക് ചെലവിന് കൊടുക്കാതിരുന്നത് എന്തുകൊണ്ട് ? ഇയാൾക്ക് പത്തു വയസ്സ് ഉള്ളപ്പോൾ ആയിരുന്നു ജയൻ മരണപ്പെട്ടത്. അപ്പോഴെങ്കിലും ഇയാളുടെ അമ്മ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിൽ ജനങ്ങൾ ഏറ്റെടുത്ത് ഇയാൾക്ക് സാമ്പത്തിക സഹായം എങ്കിലും ഉണ്ടാക്കി കൊടുക്കുമായിരുന്നു.
ഈ അമ്പതാം വയസ്സിൽ ജയൻ അച്ഛൻ ആണെന്ന് സർട്ടിഫിക്കറ്റിൽ ചേർത്ത് എന്ത് നേട്ടം ആണ് ഉള്ളത് ? .
അന്ന് അമ്മയ്ക്ക് നല്ല ഓർമ്മകൾ ഉള്ള സമയം. ഇന്ന് ഓർമ്മകൾ മങ്ങി കണ്ണിന്റെ കാഴ്ചയും മങ്ങി ഈ മകൻ ഓരോ ചോദ്യങ്ങൾ ചോദിച്ച് സമ്മതിപ്പിക്കുന്നു. ആ അമ്മയെ ബുദ്ധിമുട്ടിക്കുന്നു.
സാർ ജയൻ സാറിൻ്റെ മകൻ തന്നെ കണ്ടാൽ തന്നെ അറിയാൻ പറ്റും സാർ ഇതിൽ വിജയിക്കുക തന്നെ ചെയ്യും ഉറപ്പ് God bless you
കറക്ക്റ്റ് ✋👌
ശാന്തിവിള കള്ളൻ ആണ്
👏👌👍
ആശംസകൾ ആ അനശ്വര നടൻെറ
പുത്രനായി ജനിച്ച അനിയാ ചില സത്യങ്ങൾ അംഗീകാരിക്കാൻ ചിലപ്പോൾ സാധിക്കില്ല പക്ഷേ താങ്കൾ ജയൻെറ മകൻ തന്നെ ആ ചിരിയും കണ്ണിൻെ തീഷ്ണതയും അത് മതി
ജയൻ എന്ന മഹാ നടന്റെ മകനെ ജനങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്തിയ ചാനൽ ന് വളരെ നന്ദി. ഇങ്ങനെ ഒരു മകൻ ഉണ്ടെന്ന് കുറെ പേരെങ്കിലും അറിഞ്ഞത് ഇപ്പോഴായിരിക്കും. നല്ല സംവിധായകർ താങ്കൾക്ക് ഒരു വേഷം തന്നു ലോകത്തിന് ജയൻ ന്റെ മകനെ കാണിച്ചു തന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. കുറച്ചു വണ്ണം കൂടി ഉണ്ടായിരുന്നെങ്കിൽ ജയൻ തന്നെ. ജയൻ ന്റെ മകനാണെന്ന് താങ്കൾക്ക് അഭിമാനിക്കാം. നിങ്ങളുടെ വീട്ടുകാർ അംഗീകരിച്ചില്ലെങ്കിലും ലോകം താങ്കളെ അംഗീകരിച്ചു കഴിഞ്ഞു. നല്ല ഒരു ജീവിതം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
കാലം തെളിയിക്കും ചേട്ടാ ഞങ്ങൾ കൂടെ ഉണ്ട് ഒരു ദിവസം വരും സത്യം ജയിക്കും
Ade ade
മുരളി ജയൻ .....ഒരു പാവം മനുഷ്യൻ ആണ്
നാം എത്ര പെർഫെക്ട് ആണോ അത്രയും ദൈവം കൂട്ടുണ്ടാവും.
👌
th-cam.com/video/mUz8DkJfq5Q/w-d-xo.html..
ജയൻസാറിന്ടെ സഹോദരങ്ങൾക്കും
അയാളുടെ ഛായ കാണില്ലേ??
ഇനി അവരാരെംകിലും ആണോ ഇയാളുടെ അച്ഛൻ.
Super♥♥♥♥
ഈ lock down കഴിഞ്ഞാൽ മുരളി ജയൻ സിനിമ ലോകത്തേക്കു തിരിച്ചു വരണം. ഒതുങ്ങി പോകേണ്ട ഒരു ജീവിതമാക്കരുത് മുരളി ജയൻ.... അച്ഛൻ ജയനെ പോലെ കോടികൾ വാരുന്ന നായകനായി മലയാളം സിനിമയിൽ വളരട്ടെ മുരളിജയൻ.... അഭിമുഖം അടിപൊളിയാണ്..... 👍👍👍👍
Jayante makan thanne...
അച്ഛൻ താമസിച്ചാണ് ജീവിതത്തിൽ ഉയരങ്ങളിൽ എത്തിയത് താങ്കളും ഉയരങ്ങളിൽ എത്തും
ഉണ്ട എത്തും
എന്തിന് ഇനി ഡി എൻ എ? ജയൻ സാറിന്റെ മുഖം തന്നെ. അല്പം കൂടി തടിയും ശരീരവും മതി. 👍🏼👍🏼👍🏼😊
5
th-cam.com/video/mUz8DkJfq5Q/w-d-xo.html..
താങ്കൾ അനശ്വര നടൻ ജയന്റെ മകൻ തന്നെ ഏതെങ്കിലും ചങ്കുറപ്പുള്ള ഡയറക്ടർ വരും നിങ്ങൾ അഭിനയിച്ച് തകർത്താടും god bless you
കരാട്ടയുടെ ഓരോ ഫോസുകളും ശ്രദ്ധിച്ചു കഴിഞ്ഞാൽ നമ്മൾക്ക് ജയൻ സാർ ചെയ്യുന്നത് പോലെ തോന്നുന്നു 🙏🙏🙏❤️❤️❤️
സത്യം നല്ല സാദൃശ്യം❤❤
Correct
മുരളി ചേട്ടന് നല്ല ശരീര വണ്ണം ഉണ്ടെങ്കിൽ ..... Jayan sir 👍👍🤝
👏👌👍
This mentality should go
th-cam.com/video/mUz8DkJfq5Q/w-d-xo.html..
മകൻ മകൻ തന്നെ അച്ഛൻ അച്ഛൻ തന്നെ യാതൊരു സംസംശയവുമില്ല ജയൻ സാർ ജീവിക്കുന്നു നിങ്ങളിലൂടെ .... കാണുന്നു നിങ്ങളിലൂടെ
ജയൻ അനശ്വരനാക്കി ... താങ്കൾക്ക് അഭിനന്ദനം !!
ഇതു ജയൻെറ മകൻ തന്നേ 😇, കഴിവുള്ള ആളുകൾ ഇദ്ദേഹത്തെ സിനിമയിൽ അഭിനയിപിക്കണം,കൊച്ചു മോനെയും.
ജയൻ സാറിന്റെ ഏല്ലാ വിധ മുഖ സാമ്യവും ഈ ചേട്ടന് ഉണ്ട് കാലം തെളിയ്ക്കും' ചേട്ടൻ വിഷമിക്കേണ്ടാ എല്ലാം ശരിയാവും🙏
ഇത് ജയന്റെ മകൻ തന്നെ അദ്ദേഹത്തിന്റെ എല്ലാ രൂപ സാദൃശ്യവു മുന്ന ഇദേഹത്തിന് ?
മുരളി ജയൻ സാറിൻറെ മകനാണെന്ന് തെളിയാൻ ഇനിയെന്തു വേണം
നല്ല അസ്സല്‍... ജയൻന്റ മകന്‍ തന്നെ...
മുരളി ചേട്ടാ,, നിങ്ങൾ വേറെ ലെവൽ ആണ് 😘😘
ചാനലിന് thanks,
പണവും albalavum ഇല്ലാത്തതുകൊണ്ട് അദ്ദേഹം പറയുന്നത് അഗീകരിയ്ക്കാത്ത ചിലർ ഒണ്ടു, അവരുടെ മുന്നിൽ ഈ ചാനൽ വന്നതിൽ സന്തോഷം, അദ്ദേഹത്തിന നന്മകൾ വരട്ടെ.
chetta vishamikkenda covid nte kalam kazhiyumbo aareelum oral varum chettane vachu oru sinima cheyyum urapp athu vanbicha vijayamavukayum cheyyum chettan kando njangal ellarim theattaril poyi kanum njangaludeyum prarthanayanu ok e chanalinum oru big thanks
👏👌
th-cam.com/video/mUz8DkJfq5Q/w-d-xo.html..
Praarabham കൊണ്ട് ക്ഷീണിച്ച ശരീരം ആണെന്നേയുള്ളു, നല്ല പക്കാ glamour ഉള്ള ഒരു ചേട്ടൻ 50 വയസ് തോന്നിക്കുന്നില്ല, നല്ല ആഹാരമൊക്ക കഴിച്ചു ഒന്നുഷാറായാൽ ജയൻ ഇങ്ങു കേറി വരും ❤support u ചേട്ടാ,..
Sathyam
എനിക്ക് 43 വയസ് ഉണ്ട് എനിയ്ക്ക് 10 വയസ്സ് ഉള്ളപ്പോഴെ ഞാൻ കേട്ടിരുന്നതാണ് ജയൻ സാറിന് മകനുണ്ട് എന്ന് ഇപ്പോൾ ടീവി സീരിയൽ നടി ആയിരിക്കുന്ന ഉമ ഉമയുടെ അനുജത്തി ഹിമയും അച്ചനും അമ്മയും ഞങ്ങൾ ഒരു ദേശത്ത് താമസിച്ചിരുന്നു അന് അവരിൽ നിന്ന് കേട്ടതാണ് ഇതിൽ ഒരു സംശയവും വേണ്ട അദേഹം ജയൻ സാറിന്റെ മകൻ തന്നെയാണ്
ഈ വിവരം വെളിപെടുത്തിയതിന് നന്ദി
ജയൻ സാറുമായി നല്ല സാമ്യം
ജയൻ സാറിൻ്റെ ചുണ്ട് മൂക്ക് പല്ല് ചിരി എല്ലാം ഒത്ത്, പക്ഷേ ജയൻ സാറിനെ പോലെ ദേഹ പുഷ്ടീഅത്ര പോര, പാവം കൂലി പണി ചെയ്യ്ത് ജീവിച്ചതല്ലേ കുഞ്ഞുങ്ങളെ വളർത്തി വളർത്താൻ തന്നേത്താൻ കഴിച്ച് നടക്കാൻ കഴിയില്ലല്ലോ എന്തായാലും ജയൻ സാർ തന്നെ
എല്ലാം ശേരിയാകും ചേട്ടാ ❤ജയൻ sir inte മകനാണ് ചേട്ടനെന്നു കാലം തെളിയിക്കും വൈകാതെ ❤🌹💕👍👍👍👍👍....
ഇദ്ദേഹത്തിൻറെ അമ്മ ജയൻറെ കുടുംബ ക്കാരി അല്ലെങ്കിൽ ഇദ്ദേഹം ജയൻ എന്ന മഹാ നടൻറെ മകനാണ്
Wowa pakka Jayan sirrrrrrrr. Lokkkkk 🔥🔥🔥🔥🔥🔥🔥🔥🔥👍👍👍👍👍👍👍👍soundumnmmmm Jayan sirente thumayittttt almost same 👍
കഥ ഉള്ള നല്ല സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ കളയരുത്.. ചതിയിൽ പെടാതെ സുഷിക്കുക all the best 👍❤😍
Chettante nalla sobavma kondu oru padam cancell aakki
ഇന്റർവ്യൂ കണ്ട്
. താങ്കൾ ജയന്റെ മകൻ തന്നെ എന്നു വിശ്വസിക്കുന്നു. ഒരിക്കലും ഇതുപോലെ വ്യക്തിത്വം കൈവിടാതിരിക്കുക. ജയന് ഉള്ള സ്വത്തു ബന്ധുക്കൾ ഇദ്ദേഹത്തിന് വിട്ടു നൽകുക.
ഇത് പ്രശ്നം മൊന്നും മില്ല ശരീരം പുഷ്ടിപെട്ടാൽ പക്കാ ജയൻ തന്നെ ഒരു സംശയം പോലുമില്ല
അജയൻ തന്നെ കമ്പി മീശ വെച്ചാൽ jayan
ഒളിച്ചു വെച്ചാലും വിളിച്ചു പറയും. എത്രയോ ശരി....
❤
Wow..... Karate.... Time.... Sarikkum JAYAN sir pole undu...
... Murali chettan.
.. S/O...JAYAN sir. Wow
Mr: മുരളി ജയൻ, താങ്കൾ നല്ല മൂല്യമുള്ള കഥാപാത്രം കിട്ടിയാൽ അഭിനയിക്കണം. എന്നിട്ട് ജനങ്ങളെ അരാധകരാക്കണം ജയനെപ്പോലെ,👍👍👍♥️
Murali Jayan Super
Super.super.Muralli.jayan
ജയനേപ്പോലേ താങ്കളേയും ഞാൻ ആരാധിയ്ക്കുന്നു.. സത്യം പുറത്തു വരും
👍👍❤
👍👍👍👍👍
Ivannu 10.pysaku abinayikan ariyilla.
@@dhanyanair6462 sathyam. Aaalukal maricahavarude peru paranchu popularity undakunu..
@@unniyettan_2255 എന്നാൽ.നീയുംനിന്റെഅഛനൂം
കൂടെഅഭിനയിക്കാപോടാ
അച്ഛന്റ് മുഖസാമ്യം അമ്മയുടെ ശരീരപ്രകൃതം.🙏
സിനിമാ ഫീൽഡിൻ്റെ അവസ്ഥ മക്കൾക്ക് അച്ചനമ്മാമാരെ തേളിക്കണ്ട ഗതികേട്
താങ്കൾക്ക് അസാധാരണമായ കഴിവുണ്ട്. ഭംഗിയുള്ള ചലനങ്ങൾ .കാര്യങ്ങൾ അവതരിപ്പിക്കുവാനുള്ള കഴിവ് . ജനം താങ്കളെ ഇഷ്ടപ്പെടും .ഞാൻ വല്ലാതെ ഇഷ്ടപ്പെട്ടു താങ്കളുടെ സംസാരരീതി.
കരാട്ടെ കണ്ട് ഉറപ്പിച്ചു സാറിന്റെ മകൻ...... നിങ്ങൾ പറയു
Yes
@@dhanyanair6462 Ningalkk iyaale neritt parijayam undo
Amma parayunnathanu achan...edhehathinte ammakku ee vayassam kalathu kallam parayenda karyam enthanu... Athum jayan enna athulya nadante marana sesham... Enthu nettamanu avarkku ullathu... Edheham parayunnathu sathyamalla ennu urappanenkil ee parayunna jayante veettukarkku DNA test nu thayyarakan enthanu prasnam...athu thanne kallatharamalle
Appanu pirannavan appadi pirakkum.💪💪💪.. muralicheta ningalude mukhathundu jayan sir....💯💢💯
@@dhanyanair6462 oova iyalkariyamenkil proof entha.. ayalkentha bhranthundo ingane paranjunadakkuvan.. Ningalum matavarude arenkilumavum avar paranjuketa kadhakal ningalum continue cheyyunnuvennumathram
ജയന്റ്റ് മോൻ തന്നെ എ
ന്നാണ് എനിക്കും തോന്നുന്നത് സൂപ്പർ മുരളിചേട്ടാ
MURALIII you are great.
you will get a good future.sure.
GOD bless you.
സംസാരിക്കുമ്പോൾ കൺ പുരികത്തിന്റെ ചലനം ജയൻതന്നെ !!!!!പ്രത്യേകിച്ച് പുരികം മുകളിലോട്ടു ചലിക്കുമ്പോൾ 🤩🤩🤩🤩
നൂറിൽ നൂറ് ശതമാനം മുരളി ചേട്ടൻ ചേട്ടൻ തന്നെയാണ് ജയന്ത് മകൻ എനിക്ക് നല്ലോണം അറിയാം അജി അജി അണ്ണൻറെ കൂട്ടുകാരനാണ്
😂
ജയൻ സാറിന്റെ മകൻ തന്നെ
താങ്കളെ എപ്പോഴെങ്കിലും കാണാൻ കഴിഞ്ഞു 🙏 ജയൻ sir മരിച്ച ദിവസമാണ് ഞാൻ ജനിച്ചത്. എന്റെ ജന്മദിനത്തിൽ ബന്ധുക്കൾ എല്ലാം പറയും... ഇന്ന് നമ്മുടെ സിനിമനടൻ ജയൻ മരിച്ച ദിവസമാണ് എന്ന് ❤️
ജയൻ സാർ മെലിഞ്ഞു അഭിനയിച്ച ചിത്രങ്ങൾ കണ്ടാൽ മതി. ഇദ്ദേഹത്തിന്റെ രൂപസാദൃശ്യം കാണാൻ ആകും. 👍
അതെ. ഈയിടെ ഞാൻ ആ cinema കണ്ടു അപ്പോൾ same തന്നെ യാതൊരു സംശയവുമില്ല. But ആ film ഏതെന്നു ഓർമ കിട്ടുന്നില്ല
@@Jehovah-hx4vr cinimede per entha
@@dhanyanair6462 ജയൻ സാറിന്റെ തന്നെ പടങ്ങൾ കുറെ കാണുന്നുണ്ട് അത് കാരണം പേര് ഓർക്കുന്നില്ല. കിട്ടുമ്പോൾ പറയാം
@@Jehovah-hx4vr look
Name paray.kaanana plz
ജയന്റെ മകൻ മുരളി ആണ് മുഖം കണ്ടാൽ അറിയാല്ലോ 😍😍😍😍
Ysss
ഇനി മുരളിയുടെ മകനാണോ ജയൻ
മുഖചായംകണ്ടാ അറിയാമല്ലോ ഇയാൾ ജെയന്റെ മകൻ ത്തെനെയാണ്
അങ്ങനെ ആണേൽ തിരുമല ചന്ദ്രൻ എന്ന മിമിക്രിക്കാരും കേരളത്തിലെ ഒട്ടനവധി ജയൻ ഡ്യൂപ്പ് കളും ജയന്റെ മക്കൾ ആകുമല്ലോ
Oru fatherinte makanil thonnunna tharathil ulla mukasadhirshiamane muraliyudethe...... Ithe therrchayayum jayante makan thanne👍
പിന്നെ നിങ്ങൾ പറഞ്ഞ സാമ്പത്തീക ചുറ്റുപാടുകൾ ഇതുപോലെ.. പൈസയും സന്തോഷവും ഉണ്ടെങ്കിൽ ജയന്റെ പക്കാ തന്നെ
Oru samshayavum illa jayande mon thane❤💯
കാലം ജനങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം നൽകട്ടെ. ആരുടെ മകനാണെങ്കിലും കഴിവുകൾ കൊണ്ട് താങ്കൾ ഉയരങ്ങൾ കീഴടക്കും. എല്ലാവിധ ഭാവുകങ്ങളും.
മുരളി ചേട്ടാ നിങ്ങൾ മലയാളികളുടെ മനസ്സിൽ ഇന്ന് ജയൻ എന്ന മഹാനടന്റെ മകൻ തന്നെ അതിൽ ഒരു സംശയവും ഇല്ല. മുന്നോട്ടു തന്നെ പോകു...
Hii😊
Correct
ജയന്റെ ശബ്‌ദം കൂടി ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ
ആ ശബ്ദം വളരെയധികം ശ്രദ്ധിക്കുമ്പോഴും അറിയാം ,ഇടയിലുടനീളം ജയൻസാറിന്റെ ശബ്ദത്തിലെ "പിച്ച്" അൽപം കൂടിയ അതേ ശബ്ദം .
മുരളി ജയൻസാറിന്റെ മകനല്ല എന്നുപറയുന്നവർ ഒരുദിവസം താങ്കളുടെ ഡേറ്റ് ചോദിച്ചുവരും
ജയന്റെ മോൻ തന്നെ അതെ shape
ഇങ്ങനെയും അച്ഛനെ പകർത്തി വെച്ചിട്ടുണ്ട് ജയൻ sir nte pole സൗണ്ടും ഉണ്ട് നല്ല അക്ഷര സ്ഫുടതയും ഉണ്ട് മുഖ കട്ടും ഉണ്ട്
കയുടെ നീളം കാണുമ്പോ മനസിലാക്കുന്നു ണ്ട്
കായുടെ നീളമോ?
കോപ്പാണ്. താങ്കൾ ജയന് സാറിന്റെ സിനിമകൾ ഒന്നും കണ്ടിട്ടില്ല എന്ന് മനസ്സിലായി.🙏. ജയൻ സാർ അഭിനയിച്ച , വെള്ളിക്കുളങ്ങര മാതാ ടാക്കീസിൽ വന്ന ഒരു സിനിമ പോലും വിടാതെ കണ്ട ഞാൻ 😂
😂😂😂😂🙏
@@sjk....
കൈ യുടെ😂😂
@@ashwathymr4029
😂😂
കൂടുതൽ കമൻ്റുകളും മുരളിക്ക് അനുകൂലം
വീഡിയോ കാണുന്നവർ പകുതി കണ്ണ് അടച്ചു കണ്ടുനോക്കു കറക്റ്റ് ജയൻ സർ മുന്നിൽ ഇരിക്കുന്നതു പോലെ ഒരു ഫീൽ തോന്നും
ജയൻ എന്ന് പറഞ്ഞാൽ ഇതാണ് ജയൻ 🎭മലയാള സിനിമയിൽ ഒരു ജയൻറെ🏇 കുറവുണ്ട് 🏋️പ്രേക്ഷകരായ ജനങ്ങൾ നിങ്ങൾക്കൊപ്പം ❤️
Appanu pirannavan appadi pirakkum💪💪💪 muralicheta ningalude mukhathundu jayan sir....💢💢💢
ആദ്യമായി ഈ ചാനലിന് നന്ദി പറയുന്നു. മുരളി സാർ, ഇപ്പോൾ നിങ്ങളെ അംഗീകരിക്കാൻ ആളുകൾ കൂടി തുടങ്ങി.. അതിന്റെ തുടക്കം കണ്ടു തുടങ്ങി.
കറക്റ്റ്
Correct
Correct
വിധിയുടെ കളികൾ രൂപ സാദർശ്യം കൊണ്ട് ജയന്റെ മകനാണെന്നു ആരു കണ്ടാലും പറയും എന്നെങ്കിലും സത്യങ്ങൾ പുറംലോകം അറിയും. നല്ലത് ഒരു ദിവസം വന്നു ചേരും
അതെ പല്ലിന്റെ വരികൾ...
കവിൾ, തലമുടിയുടെ സ്റ്റൈൽ... നോട്ടം.... മകൻ തന്നെയാ.... ചേട്ടനെ നല്ലത് വരട്ടെ...
ഡോക്ടർ ലക്ഷ്മി മോൾ... എന്ത് ബഹുമാനത്തോടുകൂടിയാണ് അവരെ സംബോധന ചെയ്യുന്നത്...അവർക്ക് D N A test ന് ഇദ്ദേഹത്തെ സഹായിച്ചുകൂടെ...,??
DNA results vannal Dr molum family thalakunikanam apoll avar athu cheyumo
@@MinisLittleWorld why?
@@dreamsandme1701 Hai when they do DNA they have to admit he is jayan son they don't want to admit that she is a Dr she know DNA will be Sapport jayan son look at him he will win
ഇത് ഇപ്പൊ എങ്ങനെ വിട്ടാൽ പറ്റില്ലല്ലോ നിങ്ങൾ പിതൃത്വം തെളിയിക്കാൻ കോടതിയിൽ ഒരു അപ്പീൽ കൊടുക്ക്. DNA test വരുമ്പോൾ അറിയാമല്ലോ.
നിങ്ങളോട് പേഴ്സണൽ പറയട്ടെ നാളെ മമ്മൂട്ടിയുടെ യോ മോഹൻ ലാലിൻ്റെ യൊ യിനിയിപ്പോൾ എൻ്റെയോ മകനാണെന്ന് പറഞ്ഞു വന്നാൽ.അങ്ങനെയും സമതിക്കല്ലോ എത്. എല്ലാ തെ കുറച്ച് മുകമില്ലാത്ത comment നോക്കി DNA പോലും അവശ്യ മില്ലാ എന്ന് പറയല്ലേ. അത് കൊണ്ട് പ്രയോജനം നിങ്ങൾക്ക് തന്നെ അല്ലെ.
കൊറോണ കഴിഞ്ഞ് താങ്കൾ കോടതി യുമായി യിട പെട്ടില്ലങ്ങിൽ.
ഞങ്ങൽ മുകമില്ലത്ത ഞാൻ ഇതിൻ്റെ സത്യമറിയാൻ പൊതു താൽപര്യ ഹരജി സമർപ്പിക്കും ok.
സത്യ മേവ ജയതേ 🇮🇳
മുരളി ചേട്ടാ നിങ്ങൾ ജയൻ സാറിൻ്റെ മകൻ തന്നെ രൂപത്തിലും നിങ്ങളുടെ തൻ്റേടത്തിലും നിങ്ങൾ തെളിച്ചിരിക്കുന്നു വൈകാതെ ജനം നിങ്ങളെ ഏറ്റെടുക്കും
DNA test ചെയ്തു തെളിയിക്കണം. ജനം സത്യം അംഗീകരിക്കട്ടെ.ദൈവം തീരുമാനിക്കും സ ത്യം
ആദ്യം ടെസ്റ്റ് ആണോ അതോ റിസൾട്ട് ആണോ ആർക്കറിയാം
ജയൻ. കല്ലിയാണം കഴിക്കുന്നതിന്നു മുമ്പ് ജയന്റെ ഭാര്യക്കുള്ളതാ.
ജയൻ ആരാണ്. വെറും ജയനല്ല. ഒരു. ഒന്നോ ഒന്നര ജയനാ..... സൂപ്പർ. സ്റ്റാറ 👍👍👍👍👍👍
I really want to see murali become at least a co star in a movie
😂😂
ജയൻ ആ മുഖത്ത് എവിടെയൊക്കെയോ ഉണ്ട്. സംശയമില്ല.
th-cam.com/video/mUz8DkJfq5Q/w-d-xo.html..
കറക്റ്റ് 👍😍
Crt
ജയൻ ചേട്ടന്റെ കട്ട് ഉണ്ടല്ലോ ശരിക്കും മകൻ തന്നെയാവും
Saaririkamaayi nannaayirunnaal muraly pakka Jayan sir thanne. Chundum, Kannum, mookkum ellaamthanne oru vyathyaasavum kaanunnilla. 👍👌✌❤
ജയൻ തന്നെ 💐👍💐👍👏👍👏👍
നമ്മക്ക് ഉറപ്പിക്കാം ജയന്റെ ആ ചിരി അത് തന്നെ കാരണം ❤️
Ee kundano😂
ജയൻ സാറിന്റ മകൻ കരോട്ട കാണിച്ചതിൽ സന്തോഷമുണ്ട് അച്ഛനെ പോലെത്തന്നെ നല്ലത് വരട്ടെ സത്യം തെളിയട്ടെ
ആ കണ്ണുകളിൽ ജ്വലിക്കുന്നത് ജയൻ തന്നെ
കരാട്ടെ
10000000000000%ഇതിൽ കൂടുതൽ എത്ര പേഴ്സന്റെജു കൊടുക്കാൻ പറ്റും അദ്ദേഹം എടുത്ത ജോലികൾ വെച്ചു നോക്കിയാൽ ഈ ശരീര പ്രകൃതമാണ് ഉണ്ടാവാൻ വഴിയുള്ളു. നിങ്ങളുടെ മക്കൾക്ക് ജയന്റെ കൊച്ചുമക്കൾ എന്ന് പറഞ്ഞഭിമാനിക്കാം ഞങ്ങളുണ്ട് കൂടെ 👍
കൊച്ചു മോൻ കുതിരയെ വാങ്ങണം എന്ന് പറഞ്ഞതായി കേട്ടു... സാമ്പത്തികം പ്രശ്നം....
ഇത് പക്ക ജെയന്റെ മകൻത്തെനെയാണെന്ന് ഞാൻ ഇതിൽ ഉറച്ച് വിശോസിക്കൂന്നൂ
നെ വി ജോലിയെകുറിഒനുംപറയാതദ്എൻദുകൊഡാണ് മറന്പോയതാണൊ
കറക്റ്റ്
അമ്മയ്ക്ക് പല ഭർത്താക്കന്മാർ ഉണ്ടാകുബോൾ.. ഇയ്യാൾ പറയുന്നത് സത്യം ആകാനാണ് സാധ്യത 🤣.
👏
@@dvdm6392 ഒന്ന് മലയാളം പഠിക്കൂ....
His smile is just like Jayan..
Punch, kick എല്ലാം perfect ആണു. good luck.
എന്തൊരു ഗ്ലാമറാ ചേട്ടാ നിങ്ങൾ ജയൻ സാറിന്റെ മകൻ തന്നെ ഒരു സംശയവുമില്ല 😍😍
ഭയങ്കര ഗ്ലാമറാ'' ''
😀😀😀😀😀😀😀😀😀😀😀😀😀
@@dhanyanair6462 ivanu glamero..kopppanu..hes waste
@@dhanyanair6462 നിങ്ങൾ സോമൻ നായരുടെ ആരായിട്ടു വരും
@@thomsonvj9069 😄😄😄
ജയൻ ചേട്ടന്റെ അതെ ചിരി
താങ്കൾ 100%ജയൻ സാറിന്റെ മകൻ തന്നെ യാണ് 🙏👍👌❤️
ജയന് മകൻ ഇല്ലെന്ന് പറയുന്നവർ ശരിക്കും ഇദ്ദേഹത്തെ നേരിൽ കാണേണ്ടതാണ്. ഒരു തെളിവും ആവശ്യമില്ല. ഇദ്ദേഹത്തെ കാണുമ്പോൾ ശരിക്കും ജയന്റെ മുന്നിൽ നിൽക്കുന്ന പോലെ തന്നെ നമുക്ക് തോന്നും.
കണ്ണുള്ളവർ എല്ലാം അംഗീകരിച്ചു കഴിഞ്ഞു.
ജയ്ന്റ ബ്ലു പ്രിന്റ് 🙏🙏
@@dhanyanair6462
നിങ്ങളുടെ ആരാണ് ഇയാൾ..
മനസിൻ്റെ വിഷമം ജയൻ്റെ മോൻ്റെ ഉള്ളിൽ നിന്നു മാറുമ്പോൾ മാത്രമേ മനസും ശരീരവും ഒരേ പോലെ ആകും. ജ യ ൻ മകൻ തന്നെ. നന്നായി വരൂ..
ശെരിക്കും ജയന്റെ മുഖം തന്നെ 👍❤🌹
സത്യം ഒരിക്കൽ തെളിയും മുരളിക്ക് ജയൻ സാറുമായി നല്ല സാമ്യം
കണ്ണിൽ അറിയാം. ജയനെ വാർത്തു വെച്ചേക്കുന്നു. 100/.വിശ്വസിക്കാം. ഇദ്ദേഹം ജയന്റെ മകൻ തന്നെ 👌💞😍
ചേട്ടൻ ജയൻ സാറിന്റെ മകൻ തന്നെ ആ കണ്ടാൽ അറിയാം സത്യം ജയിക്കട്ടെ
സിംപിൾ presentation 🙏
ചേട്ടൻ ജയൻസാറിന്റ മകനാണെങ്കിൽ അതു തെളിയും ,,, ദൈവം കൂടെ undakatt👍👍♥️♥️♥️♥️♥️♥️🌹🌹🌹🌹🙏🙏🙏🙏🙏
താങ്കളുടെ ലക്ഷ്യം എന്താണോ അതിൽ പൂർണമായും ശ്രദ്ധിക്കുക....പോരാടുക, താങ്കൾ സതൃമാണെങ്കിൽ , വിജയം സുനിശ്ചിതം.. എല്ലാ ഭാവുകങ്ങളും നേരുന്നു