ഈ കടിക്കുന്ന പട്ടി എല്ലാം പേപ്പട്ടി ആണ് എന്നുള്ള ധാരണയിൽ ആണ് ചിലവരുടെ കമന്റ്, എനിക്ക് പറയാനുള്ള കാര്യങ്ങൾ വീഡിയോയുടെ ഇൻട്രോയിൽ ഞാൻ പറഞ്ഞിട്ടുണ്ട്, എന്നിട്ടും വീഡിയോ സ്കിപ് ചെയിതു കണ്ടിട്ട് കമന്റ് ഇടുന്നവരോട് എന്ത് പറയാൻ..പിന്നെ കടിവാങ്ങാതെ പുഷ്പം പോലെ ഇറക്കും എന്ന് പറഞ്ഞവർക്ക് അതിനുള്ള സൗകര്യം നമ്മൾ ചെയ്തുതരുന്നതാണ് (ഇറക്കിയാൽ പോരാ ഇണക്കണം )
ചേട്ടന്റെ ധൈര്യം സമ്മതിച്ചു. ഒരു കാര്യം പറയാനുണ്ട്, കയ്യിലോ കാലില് ലോ വെക്കാൻ ഉള്ള പ്രൊട്ട ഷൻ പാഡ് കിട്ടും. അതു വെക്കുന്നത് നന്നായിരിക്കും. ഇങ്ങനെ ചെയ്യുമ്പോൾ കയ്യ് വിരലോ പത്തിയോ പോയിട്ടു പറഞ്ഞിട്ടു കാര്യമില്ല.
ഈ സൈസ് സാധനത്തെ ഒക്കെ എന്ത് പറയാൻ .. hats off bro ...അന്യായ presence of mind .. അതിനെ ക്കാളും കടിക്കും എന്ന് അറിഞ്ഞിട്ടും ഈ കാണിച്ച ചങ്കുറപ്പ് ... പൊളിച്ചു .❤❤❤
എന്തൊരു ഭയങ്കര attack ആയിരുന്നു Dog ന്റെ . നല്ല മുറി കൈക്കുമേൽ ഉണ്ട്. സമ്മതിച്ചു bro യുടെ ധൈര്യം . ഇത്രയൊക്കെ മുറി ഉണ്ടായിട്ടും Dog നെ വിടാതെ കൂടെത്തന്നെ നിർത്തി. നിങ്ങളുടെ ധൈര്യം , ആത്മാർത്ഥത എല്ലാം സമ്മതിച്ചു , bro. May God bless you. ഈ video താങ്കളുടെ എടുത്തു പറയുന്ന ഒന്നാണ്.
മറ്റൊരു കൂടു കൂടി അടുത്ത് വെച്ച് രണ്ട് കൂട് കൂട്ടി വെച്ച് തുറന്നാൽ ഡോഗ് കൊടുന്നകൂട്ടിലേക്കു കേറു മല്ലോ . ബ്രോ.. വീഡിയോ കൂട്ടാൻ വേണ്ടി ചെയ്യുകയാണോ . കയറിട്ടു പിടിക്കൽ .. ബ്രോ ഈ ഡോഗ് പുറത്തെത്തിയാൽ ചാടിപ്പിടിക്കും വിഡ്ഢിത്തം കാണിക്കല്ലേ...
എന്റെ വീട്ടിലും ഉണ്ട് ഒരു ജർമൻ ഷെപ്പേർഡ്. എന്നെ വരെ ഒന്ന് ഉറകെ കുറച്ചിട്ടു പോലും ഇല്ല...13 വയസായി.. ആരു വന്നാലും അവള് കൂടെ കളിക്കണം...അവരുടെ കൂടെ കുട്ടിൽ നിന്നു പുറത്തു iragahanam... പിന്നെ ഒരു കാര്യം എടുത്തു പറയണം...ഭക്ഷണം തിന്റെ കാര്യത്തിൽ ഒരു നിർബന്ധവും ഇല്ല... കൊടുത്താൽ മാത്രം കഴിക്കും...ഒരു ബഹളവും ഇല്ല മിണ്ടാതെ പാവം kidanolum.. നാൻസി
ചേട്ടൻ പറഞ്ഞത് സത്യം സിറ്റുവേഷൻ ആണ്..ആളുടെ സ്വഭാവം മാറ്റുന്നത്.... അതുതന്നെ ആണ് ബ്രൂണോ ക്കും പറ്റിയത്... ആ കൂട് എന്ത് ശോകം ആണ് മഴ പെയ്താൽ വെയിൽ ആയാൽ മുഴുവൻ കൊള്ളണം.... പിന്നെ ഫുഡ് കൊടുക്കാൻ അല്ലാതെ ആരും നോക്കുന്നില്ല.... സിറ്റുവേഷൻ
Dear Brother ... I am not a dog lover but I subscribed... because of your extra ordinary courage and approach....really appreciable... Hats off sincerely..
സഹോദരാ നിങ്ങളെ സ്നേഹിക്കുന്ന എനിക്ക് ഞങ്ങൾ എന്നെപ്പോലെയുള്ള ഒരുപാട് ജനങ്ങൾക്ക് ഇത് വളരെ സങ്കടം ഉള്ള കാര്യമാണ് താങ്കളുടെ ശരീരത്തിൽ ചോര പൊടിഞ്ഞത് കണ്ടപ്പോൾ വളരെ വിഷമം തോന്നി സൂക്ഷിക്കണേ സഹോദരാ
ബ്രോ ആദ്യമായിട്ട് ഞാൻ നിങ്ങളെ ഒരു വീഡിയോ കണ്ടു അന്ന് എനിക്ക് ഭയങ്കര ത്രില്ലായി പോയി അന്നുമുതൽ ഇന്നുവരെ നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണുന്നുണ്ട് നിങ്ങളുടെ വീഡിയോ കണ്ടതിൽ എനിക്ക് ഇന്നാണ് ഭയം തോന്നിയത് നിങ്ങളുടെ ധൈര്യം അപാരം തന്നെ 🥰 കൈ പെട്ടെന്ന് ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എനിക്കും കടി കിട്ടിയത് ഈ ഇനത്തിൻ്റെ കയ്യിൽ നിന്നും ആയിരുന്നു. ആ വീട്ടിൽ കൊണ്ട് വന്നിട്ട് 4 ദിവസമേ ആയുള്ളൂ. ആദ്യം വളരെ decent ആയിരുന്നു. ഞാനാണ് chain ഇട്ടത്. പുറത്ത് ഇറക്കിയത്. പേ വിഷ vaccine ചെയ്യാനുള്ള സിറിഞ്ച് കണ്ടപ്പോഴേ ( കുത്തുന്നതിന് മുമ്പേ) ആദ്യ കടി കിട്ടി. Chain ഇട്ടപ്പോൾ മുതൽ പെടക്കാൻ തുടങ്ങി. Chain lock തുറന്നു പോയി. അവൻ നേരെ എൻ്റെ ഇടതു കൈ ലക്ഷ്യമാക്കി ആക്രമണമുണ്ടായി . അത് തടഞ്ഞപ്പോൾ വലത് കൈയ്യിൽ പിടിച്ചു. ആകെ 32 മുറിവുകൾ ഉണ്ടായിരുന്നു
ഞാൻ ആദ്യമായാണ് ബ്രോയുടെ വീഡിയോ കാണുന്നത് കണ്ടപോലെ ഫോളോയുഉം ആയി വീഡിയോ കണ്ടാൽ ഉറപ്പായും ഇരുന്നു പോവും വീഡിയോ കണ്ടു. എനിക്ക് ഡോഗിസിനെ ഇഷ്ട്ടമല്ല പക്ഷെ ഇ വീഡിയോസ് കണ്ടു കഴിഞ്ഞതിൽ തുടങി ത്രിൽ ആളാണ് 😂 വീഡിയോ എക്കെ പൗളിയാണ് സൂപ്പർ ആണ് ക്ലൈമാക്സ് കാണാൻ ഒരിക്കൽ കണ്ട ഞാൻ എന്നും വീഡിയോ നോക്കാറുണ്ടോ അത്രയും റിസ്‌ക്കും സൂപ്പറും ആണ് വീഡിയോ thnkzz ❤️❤️❤️🤝
ഒരു കാര്യo പറയാനുണ്ട് കടി കിട്ടുന്നത്‌സ്വാഭാവികം പക്ഷെ കടിച്ച ഭാഗം പെട്ടെന്ന് കഴുകി വൃത്തിയാക്കണം ഇനിയെങ്കിലും മറ്റുള്ളവർക്ക് മാതൃകയാവാൻ ശ്രമിക്കുമല്ലോ God Bless You.... Big Salute...
നമ്മൾക്ക് ഒരു റോഡ് വീലർ ഡോഗ് ഉണ്ടായിരുന്നു അവനും ഇങ്ങനെയാ അടുത്തു പോകുമ്പോൾ പല്ല് എല്ലാം കാണിച്ച് ആദ്യം ഞങ്ങൾക്ക് വളരെ പേടിയായിരുന്നു ഇപ്പോൾ അവൻ ഇണങ്ങി🥰🥰🥰
ചേട്ടന്റെ അവതരണം വളരെ ഇഷ്ടമാണ്.എന്നാലും ചേട്ടന് കടി ഏൽക്കുന്നത് കാണുന്നത് സന്കടമാണ്.ഇനി ഒരിക്കലും കടി ഏൽക്കാതെ ചെയ്യാൻ ശ്രമിക്കണം. എന്നാലെ നിങ്ങളുടെ വീഡിയോസ് മനോഹരമാകൂ..
വീടും കൂടും വളരെ അകലെ ആണ്. അതാണ് ഇത്രയും agression ആയത് . 3 നേരം ഫുഡ് കൊടുക്കാൻ മാത്രം പോയാൽ പോരാ ഒരു നേരമെങ്കിലും ലീഷിൽ പുറത്തിറക്കുകയാണെങ്കിൽ നല്ല ഒരു pet ആയി മാറിയേനെ . ഇത് എന്റെ ഒരു അഭിപ്രായം ആണെ.
എങ്കിലും സൂക്ഷിക്കണേ... താങ്കളെപോലുള്ളവരോട് സ്നേഹവും ബഹുമാനവുമാണ്... നായ്ക്കളെ ജീവനെപ്പോലെ സ്നേഹിക്കുന്നു... അവരെ കെയർ ചെയ്യുന്ന താങ്കളെപോലുള്ള മിടുക്കന്മാർ മുൻപോട്ടു വരട്ടെ... 🙏🏻🙏🏻👌👌
ചേട്ടാ സത്യം പറയട്ടെ തുടക്കമൊന്നു൦ കുഴപ്പനമില്ലാർന്നു പിന്നെ പിന്നെ ശ്വാസം പിടിച്ചിരുന്നാണ് കണ്ടത് താങ്കളെ സമ്മതിച്ചു.... പ്രണാമം 🙏🙏🙏🙏 All the best.... (Care full)... 👍👍👍
വളരെ മിടുക്കനായ നായ. വ്യായാമം ഇല്ലാത്തതാണ് അവന്റെ പ്രോബ്ലം. പുറത്തേക്ക് കൊണ്ടു പോകാൻ പറ്റില്ലെങ്കിൽ കളിക്കാൻ എന്തേലും ഇട്ടു കൊടുക്കാമല്ലോ. അഴികൾക്കിടയിൽ കൂടി hand feeding, valare ishtamulla enthelum. ചെവികൾക്കിടയിൽ chororinju കൊടുക്കണം. Most handsome. Dog. ഇണങ്ങിയാൽ oru asset annu.
Bro നല്ലോണം ശ്രദ്ധിക്കണം.. എനിക്ക് നിങ്ങളെയും നിങ്ങളുടെ വീഡിയോസും ഒരുപാട് ഇഷ്ടമാണ്. ഇതുവരെ ഒരു ഡോഗിനെപ്പോലും വളർത്തിയില്ലെങ്കിലും ഇടക്കൊക്കെ വീഡിയോസ് കാണാറുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ..
Bro always carry an adjustable leash with you ... Or use a catch pole which won't hurt the dog or you . An mainly never approach an agressive dog by placing your hand above its head... Lot of technical mistakes . And the dog required more time with you. But anyways you're heart to rescue a dog in trouble is commendable 💕 one love take care
മുത്തേ..... നിന്നെ സമ്മതിച്ചു..... 20:45ആം മിനിറ്റിൽ ഞാൻ subscribe ബട്ടൺ അമർത്തി പോയി.... ഇനി സ്ഥിരം കാണും.... ഒരു പാട് കാര്യങ്ങൾ ഇനിയും മനസ്സിലാക്കാനുണ്ട്.... But be carful bro.. God bless you..
👏👏👏👏A big സല്യൂട്ട് മോനെ...അവനെ കീഴടക്കിയല്ലോ.. U r ഗ്രേറ്റ്... 👍👍🥰🥰 .തിരിച്ച് കൂട്ടിൽ കേറ്റിയോ... ബെൽറ്റ് ഇടാൻ പറ്റിയോ....പിന്നെയും അവൻ ടെമ്പർ ആയോ...അറിയാൻ ആഗ്രഹം..🥰🥰
ദൈവം രക്ഷിക്കുമെങ്കിൽ നമ്മൾ എന്തിനാണ് സൂക്ഷിക്കുന്നത് നമ്മളെ സംരക്ഷിക്കേണ്ടത് ദൈവമല്ല അതിനുള്ള കഴിവ് അയാൾക്ക് ഇല്ലെങ്കിൽ എന്ത് വിശ്വാസമാണ് നമ്മൾ അയാളിൽ വിശ്വാസം പുലർത്തേണ്ടത്. ഭൂകമ്പത്തിലും വെള്ളപ്പൊക്കത്തിലും പതിനായിരക്കണക്കിന് പേർ മരിച്ചില്ലേ കഴിഞ്ഞമാസം തന്നെ എന്നിട്ട് ഈ ദൈവമൊക്കെ എവിടെയായിരുന്നു യുദ്ധം നടക്കുന്നില്ല ഇപ്പോൾ എവിടെയാണ് ദൈവം ഉറങ്ങുകയാണോ കുറച്ചു ബുദ്ധിയുണ്ടെങ്കിൽ ചിന്തിക്ക്
ഈ കടിക്കുന്ന പട്ടി എല്ലാം പേപ്പട്ടി ആണ് എന്നുള്ള ധാരണയിൽ ആണ് ചിലവരുടെ കമന്റ്, എനിക്ക് പറയാനുള്ള കാര്യങ്ങൾ വീഡിയോയുടെ ഇൻട്രോയിൽ ഞാൻ പറഞ്ഞിട്ടുണ്ട്, എന്നിട്ടും വീഡിയോ സ്കിപ് ചെയിതു കണ്ടിട്ട് കമന്റ് ഇടുന്നവരോട് എന്ത് പറയാൻ..പിന്നെ കടിവാങ്ങാതെ പുഷ്പം പോലെ ഇറക്കും എന്ന് പറഞ്ഞവർക്ക് അതിനുള്ള സൗകര്യം നമ്മൾ ചെയ്തുതരുന്നതാണ് (ഇറക്കിയാൽ പോരാ ഇണക്കണം )
Plz ur contact no
Dog's ellam egane valent ayi pokunna endha karyam ariyathonde chodicha
@@suvarnakichu713 there is no bad dogs only bad owners.
ചേട്ടന്റെ ധൈര്യം സമ്മതിച്ചു. ഒരു കാര്യം പറയാനുണ്ട്, കയ്യിലോ കാലില് ലോ വെക്കാൻ ഉള്ള പ്രൊട്ട ഷൻ പാഡ് കിട്ടും. അതു വെക്കുന്നത് നന്നായിരിക്കും. ഇങ്ങനെ ചെയ്യുമ്പോൾ കയ്യ് വിരലോ പത്തിയോ പോയിട്ടു പറഞ്ഞിട്ടു കാര്യമില്ല.
Bro മൗത്തില് മാസ്ക് ഇട്ടുകൊടുതുടെ സേഫ്റ്റി fist bro🫰🏻
ധൈര്യം -100
പട്ടിയോടുള്ള സ്നേഹം -100
ജോലിയോടുള്ള ആത്മാർത്ഥത -100
💥💥💥💥💥
Exactly 👌👌👌
-100ahno😹
300😄
💯
Vivaram - 0
ഈ സൈസ് സാധനത്തെ ഒക്കെ എന്ത് പറയാൻ .. hats off bro ...അന്യായ presence of mind .. അതിനെ ക്കാളും കടിക്കും എന്ന് അറിഞ്ഞിട്ടും ഈ കാണിച്ച ചങ്കുറപ്പ് ... പൊളിച്ചു .❤❤❤
എന്തൊരു ഭയങ്കര attack ആയിരുന്നു Dog ന്റെ . നല്ല മുറി കൈക്കുമേൽ ഉണ്ട്. സമ്മതിച്ചു bro യുടെ ധൈര്യം . ഇത്രയൊക്കെ മുറി ഉണ്ടായിട്ടും Dog നെ വിടാതെ കൂടെത്തന്നെ നിർത്തി. നിങ്ങളുടെ ധൈര്യം , ആത്മാർത്ഥത എല്ലാം സമ്മതിച്ചു , bro. May God bless you. ഈ video താങ്കളുടെ എടുത്തു പറയുന്ന ഒന്നാണ്.
മറ്റൊരു കൂടു കൂടി അടുത്ത് വെച്ച് രണ്ട് കൂട് കൂട്ടി വെച്ച് തുറന്നാൽ ഡോഗ് കൊടുന്നകൂട്ടിലേക്കു കേറു മല്ലോ . ബ്രോ..
വീഡിയോ കൂട്ടാൻ വേണ്ടി ചെയ്യുകയാണോ . കയറിട്ടു പിടിക്കൽ ..
ബ്രോ ഈ ഡോഗ് പുറത്തെത്തിയാൽ ചാടിപ്പിടിക്കും വിഡ്ഢിത്തം കാണിക്കല്ലേ...
@@Kabeer-uw5bi മിനിമം കമന്റ് ഇടുന്നതിനു മുന്നേ വീഡിയോ മുഴുവൻ കാണാൻ ശ്രെമിക്കുക.. എന്നിട്ട് കമന്റ് ഇടുന്നതാവും ഉചിതം..
Nte veettile patti veettil ulla 4 pere kadichittund enne 2 pravishyam same breed GSD, snehikkumbo odukatha snehavum aggressive ayal pinne parayanda🙂
@@Kabeer-uw5bi video full kanu potta 🤬
@@Kabeer-uw5bi k
ആരൊക്ക എന്തൊക്കെ പറഞ്ഞാലും നിങ്ങൾ കില്ലാഡി തന്നെ broo ...👏👏👏 നിങ്ങളുടെ ഒറ്റ വീഡിയോ കണ്ടുള്ളു ഞാൻ ..ഫാൻ ആയി മാറി 😄👏👏🥰🥰🥰🥰
Prasad bro 🥰🥰
നിങ്ങളുടെ ധൈര്യം 👌👍👍 നായ കടിക്കാൻ തുടങ്ങിയപ്പോ അതിനെ ഹാൻഡിൽ ചെയ്ത രീതി അടിപൊളി 👌👌
എന്റെ വീട്ടിലും ഒണ്ടേ ഒരെണ്ണം... ആരുവന്നാലും അവരുടെ കൂടെ പൊക്കോളും അത് അങ്ങനെ ഒരെണ്ണം.... LUCKA❤️
🤣🤣kollallo
എന്റെ കൂട്ടുകാരന്റെ അവിടെ യും ഉണ്ട് ഒന്നും. എപ്പോൾ കയറി ചെന്നാലും. മേലെ. മൊത്തം കളി ആവും
എന്റെ വീട്ടിലും ഉണ്ട് ഒരു ജർമൻ ഷെപ്പേർഡ്.
എന്നെ വരെ ഒന്ന് ഉറകെ കുറച്ചിട്ടു പോലും ഇല്ല...13 വയസായി..
ആരു വന്നാലും അവള് കൂടെ കളിക്കണം...അവരുടെ കൂടെ കുട്ടിൽ നിന്നു പുറത്തു iragahanam...
പിന്നെ ഒരു കാര്യം എടുത്തു പറയണം...ഭക്ഷണം തിന്റെ കാര്യത്തിൽ ഒരു നിർബന്ധവും ഇല്ല...
കൊടുത്താൽ മാത്രം കഴിക്കും...ഒരു ബഹളവും ഇല്ല മിണ്ടാതെ പാവം kidanolum.. നാൻസി
😂😂
@@Trespasserswillbeprosecuted ഇവിടേം അങ്ങനെ തന്നെയാ 😂
ധൈര്യം സമ്മതിച്ചു സാറേ ... നിങ്ങളെ സംസാരം നല്ല രസാണ് കേൾക്കാൻ ..... മൊത്തത്തിൽ ഇങ്ങള് പൊളി ആണ് ... 👍🏻👍🏻👍🏻👍🏻👍🏻👍🏻
ധൈര്യം ആപാര൦ തന്നെ. 🥰😍 ദൈവം അനുഗ്രഹിക്കട്ടെ..
ചേട്ടന്റെ ധൈര്യം സമ്മതിച്ചു ❤️❤️ഇത്രയൊക്കെ കടിച്ചിട്ടും ചേട്ടൻ ഡോഗ് നെ വിടാതെ തന്നെ നിർത്തിയില്ലെ സമ്മതിച്ചു ബ്രോ ❤️❤️ഒന്നും പറയാനില്ല,
Vitta bakkikoode kittum.. thats all 🤣🤣
@@gafoorgafoorayappally9376 അതല്ലേ പിടിച്ചെന്ന് പറഞ്ഞെ.. നീ ആണെങ്കിൽ ഒരു കടി കിട്ടുമ്പോഴേക്കും തൂറി ഓടിയെന്നെ...
ചേട്ടൻ പറഞ്ഞത് സത്യം സിറ്റുവേഷൻ ആണ്..ആളുടെ സ്വഭാവം മാറ്റുന്നത്.... അതുതന്നെ ആണ് ബ്രൂണോ ക്കും പറ്റിയത്... ആ കൂട് എന്ത് ശോകം ആണ് മഴ പെയ്താൽ വെയിൽ ആയാൽ മുഴുവൻ കൊള്ളണം.... പിന്നെ ഫുഡ് കൊടുക്കാൻ അല്ലാതെ ആരും നോക്കുന്നില്ല.... സിറ്റുവേഷൻ
വിഡിയോ കണ്ടു കയിഞ്ഞപ്പോ സമ്മതിച്ചു അപാര ധൈര്യം സമ്മതിക്കണം 👍🏿👍🏿❤
കയിഞ്ഞപ്പോൾ ...?
@@subashdominic3402 കഴിഞ്ഞപ്പോൾ 😁😁
@@subashdominic3402 കൊച്ചി ആയതോണ്ടാ
Dear Brother ... I am not a dog lover but I subscribed... because of your extra ordinary courage and approach....really appreciable... Hats off sincerely..
പറയുമ്പോ ഈസി ആണ് ... കടി അത്ര സുഖമുള്ള പരിപാടിയല്ല ... നല്ല വേദനയാണ്
ഓർമിപ്പിക്കല്ലേ 😢😢
ഇത് വരെ subscribe ചെയ്യാതെ ഇത് വരെ വീഡിയോ കണ്ടു. ഇന്നത്തെ episode കണ്ട ശേഷം subscribe ചെയ്തില്ലെങ്കിൽ അത് ഒരിക്കലും നീതി അല്ല. Big salute bro ❤️❤️
ഇത് ആരും അനുകരിക്കരുത് എന്ന് പറയുന്നത് കൂടി നന്നാവും ബ്രോ👍👍👍
പുകയില ആരോഗ്യത്തിന് ഹാനികരം അത് കാൻസർ ഉണ്ടാക്കും എന്ന് എഴുതിയ കാരണം ആരും ഇപ്പൊ അങ്ങനത്തെ ഉപയോഗിക്കാറില്ല 🚶🏻♂️🚶🏻♂️🚶🏻♂️🚶🏻♂️
@@arjunaju7520 അത് കലക്കി
@@MansoorAli-cq6kk 🤭😂
അങ്ങനെ പറഞ്ഞ ചെയ്തു നോക്കും 😁
@@arjunaju7520 പക്ഷെ ചെയ്യരുത് എന്ന് പറയേണ്ടത് ഇവരുടെ ഉത്തരവാദിത്വം. ചെയ്യാതിരിക്കേണ്ടത് കാണുന്നവരുടെ ഉത്തരവാദിത്വം
ഈ ധൈര്യവും ജോലിയോടുള്ള ആത്മാർഥയും നമിച്ചിരിക്കുന്നു ചേട്ടാ... 🙏
ഇത്രേം ധൈര്യം ചാൾസ് ശോഭരാജിനും സുരേഷേട്ടനും ശേഷം ആദ്യായിട്ട ഒരാൾക്കു കാണുന്നത്... വെൽഡൻ മോനെ.. വെൽഡൻ 👍🏻👌🏻
ഞാൻ പറയാൻ വന്ന കമൻ്റ് 👍💝
സഹോദരാ നിങ്ങളെ സ്നേഹിക്കുന്ന എനിക്ക് ഞങ്ങൾ എന്നെപ്പോലെയുള്ള ഒരുപാട് ജനങ്ങൾക്ക് ഇത് വളരെ സങ്കടം ഉള്ള കാര്യമാണ് താങ്കളുടെ ശരീരത്തിൽ ചോര പൊടിഞ്ഞത് കണ്ടപ്പോൾ വളരെ വിഷമം തോന്നി സൂക്ഷിക്കണേ സഹോദരാ
പാമ്പിന്റെ കാര്യത്തിൽ വാവ സുരേഷിനെ പോലെ ആണല്ലോ നായയുടെ കാര്യത്തിൽ ഈ മച്ചാൻ 👌🏼, ധൈര്യം അസാധ്യം തന്നെ
Sfuuu😮😢😢the same 🎉🎉😂❤❤😂😂the 5😂r44t5uuikkjnbvdxdezaaqqtmlpp0
ബ്രോ ആദ്യമായിട്ട് ഞാൻ നിങ്ങളെ ഒരു വീഡിയോ കണ്ടു അന്ന് എനിക്ക് ഭയങ്കര ത്രില്ലായി പോയി അന്നുമുതൽ ഇന്നുവരെ നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണുന്നുണ്ട് നിങ്ങളുടെ വീഡിയോ കണ്ടതിൽ എനിക്ക് ഇന്നാണ് ഭയം തോന്നിയത് നിങ്ങളുടെ ധൈര്യം അപാരം തന്നെ 🥰 കൈ പെട്ടെന്ന് ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എന്തൊരു ധൈര്യ bro ആദ്യമായി കാണുന്ന ആണ് dog lover ആണ് കൂടുതൽ പഠിക്കാൻ പറ്റും ചേട്ടൻ അടുത്ത് നിന്ന്
ചേട്ടന്റെ ധൈര്യം സമ്മതിച്ചു 💞💞
ഡോഗ് നിങ്ങളെ കടിക്കുന്നത് കണ്ടപ്പോൾ ഒത്തിരി സങ്കടം തോന്നി നിങ്ങളുടെ സഡൻ ആക്ഷനും ഡോഗിനെ ഹാൻഡിൽ ചെയ്യുന്ന രീതിയും കണ്ടപ്പോൾ അതിയായ സന്തോഷവും 🌹❤
പൊന്ന് രഞ്ജുസ്.... U r the sincere dog lover... May The Good God Bless you മോനെ...കടുവയെ പിടിച്ച കിടുവ കുട്ടാ.... 🥰🥰🥰🥰
ARON 😍😍🥇🥇🥇🥇🥇🥇23333
നിങ്ങളൊക്കെ ഇത്രേം നാൾ എവിടായിരുന്നു മനുഷ്യാ... ഇജ്ജ്ജാതി ധൈര്യം.. സമ്മതിക്കണം
അതെ പുള്ളി പുലിയാണ്❤
എനിക്കും കടി കിട്ടിയത് ഈ ഇനത്തിൻ്റെ കയ്യിൽ നിന്നും ആയിരുന്നു. ആ വീട്ടിൽ കൊണ്ട് വന്നിട്ട് 4 ദിവസമേ ആയുള്ളൂ. ആദ്യം വളരെ decent ആയിരുന്നു. ഞാനാണ് chain ഇട്ടത്. പുറത്ത് ഇറക്കിയത്. പേ വിഷ vaccine ചെയ്യാനുള്ള സിറിഞ്ച് കണ്ടപ്പോഴേ ( കുത്തുന്നതിന് മുമ്പേ) ആദ്യ കടി കിട്ടി. Chain ഇട്ടപ്പോൾ മുതൽ പെടക്കാൻ തുടങ്ങി. Chain lock തുറന്നു പോയി. അവൻ നേരെ എൻ്റെ ഇടതു കൈ ലക്ഷ്യമാക്കി ആക്രമണമുണ്ടായി . അത് തടഞ്ഞപ്പോൾ വലത് കൈയ്യിൽ പിടിച്ചു. ആകെ 32 മുറിവുകൾ ഉണ്ടായിരുന്നു
Doc appol pitbull dogs ingane agression behaviour kanikkar ille
ചുമ്മാ ഒന്ന് നോക്കിയാൽ മനുഷ്യർ തമ്മിൽ ഇടിയാണ് ഇന്നത്തെ കാലത്ത്, ബ്രോ യെ സമ്മതിച്ചു ആ പട്ടി കടിച്ചിട്ടും അതിനെ സ്നേഹിക്കുന്ന ബ്രോ ടെ മനസ്സ് 🙋♀️❤
Correct all sometype angry peoples in keralam 😊
ഒരു മലയാളം ചാനലിൽ ഇത്രയും റേഞ്ച് വീഡിയോ .....
കലക്കി ബ്രോ 👌👌👌👌
ഞാൻ ആദ്യമായാണ് ബ്രോയുടെ വീഡിയോ കാണുന്നത് കണ്ടപോലെ ഫോളോയുഉം ആയി വീഡിയോ കണ്ടാൽ ഉറപ്പായും ഇരുന്നു പോവും വീഡിയോ കണ്ടു. എനിക്ക് ഡോഗിസിനെ ഇഷ്ട്ടമല്ല പക്ഷെ ഇ വീഡിയോസ് കണ്ടു കഴിഞ്ഞതിൽ തുടങി ത്രിൽ ആളാണ് 😂 വീഡിയോ എക്കെ പൗളിയാണ് സൂപ്പർ ആണ് ക്ലൈമാക്സ് കാണാൻ ഒരിക്കൽ കണ്ട ഞാൻ എന്നും വീഡിയോ നോക്കാറുണ്ടോ അത്രയും റിസ്‌ക്കും സൂപ്പറും ആണ് വീഡിയോ thnkzz ❤️❤️❤️🤝
ധൈര്യമുള്ള വ്യക്തിയാണ്
Dod ഇത്ര aggression കാണിച്ചിട്ടും അതിനോട് ഇത്തിരി പോലും നീരസം കാണിക്കാത്ത You r grt❤
Junior വാവ സുരേഷ്🔥
Consistency💯👏
Ivide eppo vava suresh nte role entha?!😂
വർഷം കുറെ ആയി പറ്റിക്കുട്ടികളുടെ പിന്നാലെ 6-7dogs നെ വളർത്തുന്നുമുണ്ടാരുന്നു.. പക്ഷെ ഇത്രേം നാളുകൾക്കിടയിൽ നിങ്ങളെപ്പോളൊരാൾ വെറെ കണ്ടിട്ടില്ല 🙏🏻🙏🏻
അടിപൊളി വീഡിയോ
ധൈര്യം സമ്മതിച്ചു, സബ്സ്ക്രൈബ് ചെയ്തു
മുറിവൊക്കെ പെട്ടെന്ന് മാറട്ടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും 🙏❤️
താങ്കൾ ഒരു അസാദാരണ മനുഷ്യൻ തന്നെ, 👌
ഒരു കാര്യo പറയാനുണ്ട് കടി കിട്ടുന്നത്‌സ്വാഭാവികം പക്ഷെ കടിച്ച ഭാഗം പെട്ടെന്ന് കഴുകി വൃത്തിയാക്കണം ഇനിയെങ്കിലും മറ്റുള്ളവർക്ക് മാതൃകയാവാൻ ശ്രമിക്കുമല്ലോ God Bless You.... Big Salute...
ബ്രോ ഈ ജോലിയോട് സത്യസന്ധതയും ഇഷ്ടവും ഉണ്ടെന്നറിയാം എന്നാലും സ്വയരക്ഷയ്ക്കു വേണ്ടി എന്തെങ്കിലും മുൻകരുതൽ എടുക്കണം. ❤️❤️
നമ്മൾക്ക് ഒരു റോഡ് വീലർ ഡോഗ് ഉണ്ടായിരുന്നു അവനും ഇങ്ങനെയാ അടുത്തു പോകുമ്പോൾ പല്ല് എല്ലാം കാണിച്ച് ആദ്യം ഞങ്ങൾക്ക് വളരെ പേടിയായിരുന്നു ഇപ്പോൾ അവൻ ഇണങ്ങി🥰🥰🥰
Ipol engine und
Hi
ന്റെ പൊന്നെ പൊളിച്ചു
ചാൾസ് ശോഭരാജിന് ശേഷം
ചേട്ടനാണ് താരം
ആരും അനുകരിക്കരുത് എന്ന് കൂടി
പറയണമായിരുന്നു 👍
For snakes we have vava suresh
And for dogs we have him😂❤
എന്റെ പൊന്നെ ഞാൻ ആണെങ്കിൽ ചത്തേനെ seen 🔥🔥
Super super.... ഈ ഡോഗ് നെ നല്ല ട്രെയിൻ ചെയ്ത് സ്നേഹിച്ചു വളർത്യ ഒന്നാംതരം ഡോഗ് ആകും ഉറപ്പാ ❤️
എന്റെ പൊന്നോ..... സമ്മതിച്ചു ചേട്ടാ......ഇജ്ജാതി.... ധൈര്യം ❤😳
Enk bayagara ishttan nigalde programm.
Mindaapraniyaya avarod nigal kattunna ullarinja snehm.....
Stress varumbol ellm nmmk nalloru relief aan nigalde oroo vedio um.
Katta support 👍
ശരിക്കും ഭയന്ന് പോയി.. 🙏
100% dedication 🥰🥰🥰👏👏👏r
പൊന്ന് അനിയാ സമ്മതിച്ചു ധൈര്യം സൂപ്പർ വീഡിയോ ♥️♥️♥️👍👌👌
സമ്മതിച്ചു ഭായ് ..പല പല വീഡിയോകൾ കണ്ടതിൽ
അൽഭുത കാഴ്ച്ചകൾ ലിസ്റ്റിൽ ഒരാള് കൂടി 😂👍👌🙏
..
ചേട്ടന്റെ അവതരണം വളരെ ഇഷ്ടമാണ്.എന്നാലും ചേട്ടന് കടി ഏൽക്കുന്നത് കാണുന്നത് സന്കടമാണ്.ഇനി ഒരിക്കലും കടി ഏൽക്കാതെ ചെയ്യാൻ ശ്രമിക്കണം. എന്നാലെ നിങ്ങളുടെ വീഡിയോസ് മനോഹരമാകൂ..
വീടും കൂടും വളരെ അകലെ ആണ്. അതാണ് ഇത്രയും agression ആയത് . 3 നേരം ഫുഡ് കൊടുക്കാൻ മാത്രം പോയാൽ പോരാ ഒരു നേരമെങ്കിലും ലീഷിൽ പുറത്തിറക്കുകയാണെങ്കിൽ നല്ല ഒരു pet ആയി മാറിയേനെ . ഇത് എന്റെ ഒരു അഭിപ്രായം ആണെ.
ഞാനും ഇതേ അഭിപ്രായം കർ ആണ്
Correct....i have 2 Gsd ...❤❤❤
സ്നേഹം കിട്ടാത്തോണ്ടാണ് അവൻ ഇങ്ങനെ ആയതു
എന്റെ പൊന്നോേ..... സമ്മതിച്ചിരിക്കുന്നു 🙏🙏🙏🙏😍😍😍😍😍
എന്റെ പൊന്നു ചങ്ങാതി.... കണ്ടിട്ട് അറ്റാക്ക് വന്നില്ലന്നേയുള്ളു... രഞ്ജുവേട്ടാ.... നിങ്ങള് വേറെ ലെവൽ ആണ്...
ഞാൻ ആയിരുന്നെങ്കിൽ dog പുറത്തും. ഞാൻ ഓടി കൂട്ടിലും കയറിയേനെ 😄
😅😅
🤣🤣🤣
😆😅😅😂😂🤣🤣🤣🤣🤣
😂😀
😂😂🤣🤣
Etta കയ്യിൽ ഫുൾ ഗ്ലൗ കരിധിക്കൂടേ മുറിവിൽ നിന്നും രക്ഷപെടാലോ കെയർഫുൾ 🎉🎉🎉😍
ഇന്നലെ തൊട്ട് ആണ് ബ്രോയുടെ വീഡിയോ കാണാൻ തുടങ്ങിയത് ബ്രോ പൊളിയാണ് ❤
വാവ സുരേഷിന്റെ പുനർജന്മം അതാണ് നിങ്ങൾ🔥🔥🔥
ടെൻഷൻ ആയിപ്പോയി 💙💙💙💙ഒരുപാട് സ്നേഹം 💙
Enik vishamamundu....passion aanelum ettane pichu cheenthunnathu kandittu vishamam undu...proper aayi treatment edukanam..thirakinte idayil health vittupokalle...love u chetayi❤❤❤❤❤
നിസ്സാരമായി കാണാതിരിക്കുക. സൂക്ഷിച്ചു ഇടപെടുക.
അതെ
എങ്കിലും സൂക്ഷിക്കണേ... താങ്കളെപോലുള്ളവരോട് സ്നേഹവും ബഹുമാനവുമാണ്... നായ്ക്കളെ ജീവനെപ്പോലെ സ്നേഹിക്കുന്നു... അവരെ കെയർ ചെയ്യുന്ന താങ്കളെപോലുള്ള മിടുക്കന്മാർ മുൻപോട്ടു വരട്ടെ... 🙏🏻🙏🏻👌👌
ആരോഗ്യം ശ്രദ്ധിക്കണേ..
എന്റെ സഹോദരനെ പോലെ കരുതി പറയാണ് 💕
ചേട്ടാ സത്യം പറയട്ടെ തുടക്കമൊന്നു൦ കുഴപ്പനമില്ലാർന്നു പിന്നെ പിന്നെ ശ്വാസം പിടിച്ചിരുന്നാണ് കണ്ടത് താങ്കളെ സമ്മതിച്ചു.... പ്രണാമം 🙏🙏🙏🙏 All the best.... (Care full)... 👍👍👍
Very bold man, but be carefull. Take necessary precautions.
നിന്റെ ചങ്കൂറ്റത്തിന് അഭിനന്ദനങ്ങൾ❤️❤️👍👍
എന്റമ്മോ തീപ്പൊരി മുതല് 😨🔥
കാണാനും ലുക്ക് 😍🙌
Innu raavile aanu aadhya video kandath,,,pinne,,orornnu oronnu kaananulla oru interst koodi,,,നല്ല അവതരണം, ക്ഷമ,സഹജീവി സ്നേഹം 👍❤️ all the best bro
മുട്ട് വരെ കവർ ചെയ്യുന്ന ഗ്ലൗസ് ഉണ്ടലോ അതൊക്കെ വാങ്ങി സേഫ് ആയി ചെയർന്നില്ലേ ഇപ്പോഴത്തെ കാലം ശരിയല്ല വാക്‌സിൻ പോലും ഫലപ്രദമാകാത്ത ടൈം ആണ്
💯
Aa apol yu yutubill patty show kanikan patillallo😂
വളരെ മിടുക്കനായ നായ. വ്യായാമം ഇല്ലാത്തതാണ് അവന്റെ പ്രോബ്ലം. പുറത്തേക്ക് കൊണ്ടു പോകാൻ പറ്റില്ലെങ്കിൽ കളിക്കാൻ എന്തേലും ഇട്ടു കൊടുക്കാമല്ലോ. അഴികൾക്കിടയിൽ കൂടി hand feeding, valare ishtamulla enthelum. ചെവികൾക്കിടയിൽ chororinju കൊടുക്കണം. Most handsome. Dog. ഇണങ്ങിയാൽ oru asset annu.
എന്റെ പൊന്നേ 🙏ധൈര്യം ചേട്ടാ
എന്റെ പൊന്നു ബ്രോ...നിങ്ങളെ സമ്മതിച്ചിരിക്കുന്നു ❤👌👏💪
ഓരോ കുര കേഴ്കുമ്പോഴും ഞാൻ ഞെട്ടുക യാണ് ഭയങ്കര ധൈര്യം
Bro നല്ലോണം ശ്രദ്ധിക്കണം.. എനിക്ക് നിങ്ങളെയും നിങ്ങളുടെ വീഡിയോസും ഒരുപാട് ഇഷ്ടമാണ്. ഇതുവരെ ഒരു ഡോഗിനെപ്പോലും വളർത്തിയില്ലെങ്കിലും ഇടക്കൊക്കെ വീഡിയോസ് കാണാറുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ..
നിങ്ങളെ സമ്മയിച്ചു ചേട്ടാ ധൈര്യം ഉഫ് ❤️❤️💥
You are super hero. The daring you have have is superb .you are not a film hero .you are real hero . That is God's gift. Keep it up .
Bro always carry an adjustable leash with you ... Or use a catch pole which won't hurt the dog or you . An mainly never approach an agressive dog by placing your hand above its head... Lot of technical mistakes . And the dog required more time with you. But anyways you're heart to rescue a dog in trouble is commendable 💕 one love take care
അന്റെ ധൈര്യം സമ്മതിച്ചു. അന്യായം അണ്ണാ അന്യായം !! പുലികുട്ടി സമ്മതിച്ചു ബ്രോ
ഒരു മണിക്കൂർ കൊണ്ട് ഒരു നായയെ പുറത്ത് ഇറക്കുംബോൾ അതിനു Safety ആയിട്ടുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക.. ബ്രോ.. ❤
എന്റെ പൊന്നനിയ സമ്മതിച്ചു ധൈര്യം സമ്മതിച്ചു പറയാൻ വാക്കുകൾ ഇല്ല 👍👌💪🙏❤️❤️❤️
Hambo😮😮😮😮😮പട്ടികളുടെ ദൈവം😅
God bless you dear❤❤❤❤❤❤❤
മുറിവൊക്കെ പെട്ടെന്ന് മാറട്ടെ ❤
This channel requires more than 1 M subscribers ❤
മുത്തേ..... നിന്നെ സമ്മതിച്ചു..... 20:45ആം മിനിറ്റിൽ ഞാൻ subscribe ബട്ടൺ അമർത്തി പോയി.... ഇനി സ്ഥിരം കാണും.... ഒരു പാട് കാര്യങ്ങൾ ഇനിയും മനസ്സിലാക്കാനുണ്ട്.... But be carful bro.. God bless you..
ഒമ്പോ ചേട്ടന്റ ധൈര്യം അഭാരം തന്നെ
Salute.... Bravo love from usa 🇺🇸
This channel requires more than 1 M subscribers ❤
Deyryam level 100 🔥
Take safety precautions, don't love them too much. Care yourself first.
I appreciate you braveness. Please be safe. നിങ്ങൾ ഭയങ്കര സംഭവമാണ് bro.
മച്ചാൻ ഞാൻ എല്ലാ വീഡിയോ കാണാറുണ്ട് ആളൊരു സൂപ്പറാ എന്റെ വീട് കാസർഗോഡ് എന്റെ വീട്ടിൽ ഉണ്ട് ഒരു ഡോബർമാൻ
Such a innocent lover, admire you passion sir.
👏👏👏👏A big സല്യൂട്ട് മോനെ...അവനെ കീഴടക്കിയല്ലോ.. U r ഗ്രേറ്റ്... 👍👍🥰🥰
.തിരിച്ച് കൂട്ടിൽ കേറ്റിയോ... ബെൽറ്റ് ഇടാൻ പറ്റിയോ....പിന്നെയും അവൻ ടെമ്പർ ആയോ...അറിയാൻ ആഗ്രഹം..🥰🥰
Njn ee video oru 3,4 thavana kandu.. bayaanakam tanne .. leashetta ningale namichu .. apaara dhyrashaalya chetan..
bro സൂക്ഷിക്കനം ദൈവം അനുഗ്രഹിക്കട്ടെ 🤲🤲
ദൈവം രക്ഷിക്കുമെങ്കിൽ നമ്മൾ എന്തിനാണ് സൂക്ഷിക്കുന്നത് നമ്മളെ സംരക്ഷിക്കേണ്ടത് ദൈവമല്ല അതിനുള്ള കഴിവ് അയാൾക്ക് ഇല്ലെങ്കിൽ എന്ത് വിശ്വാസമാണ് നമ്മൾ അയാളിൽ വിശ്വാസം പുലർത്തേണ്ടത്.
ഭൂകമ്പത്തിലും വെള്ളപ്പൊക്കത്തിലും പതിനായിരക്കണക്കിന് പേർ മരിച്ചില്ലേ കഴിഞ്ഞമാസം തന്നെ എന്നിട്ട് ഈ ദൈവമൊക്കെ എവിടെയായിരുന്നു യുദ്ധം നടക്കുന്നില്ല ഇപ്പോൾ എവിടെയാണ് ദൈവം ഉറങ്ങുകയാണോ കുറച്ചു ബുദ്ധിയുണ്ടെങ്കിൽ ചിന്തിക്ക്
Bro adipoliyaa..broyude dairyam sammadhichirikunu...korch divasam chila videos kanarundrnu but ithuvare channel subscribe cheythilarnu.But inu cheythu👍🏻👍🏻👍🏻weldone bro keep going♥️
Ento bro sookshikkane....Ini..😥
Ningalude dedication oh....Sammathikkanam
💯💯
Hats off to you brother for your courage and love for dog..... Really I like the way you handle dogs with love ❤❤❤❤❤❤❤❤
ijjathy confidence 🧐🔥
Video kaanumbol pedich viracha njaan😜 chettante dhairyam😍👌
ഇങ്ങനെ ഉള്ള dogs എടുത്തേക് പോവുമ്പോ bite കിട്ടാതെ ഇരിക്കാൻ ഒരു glows അങ്ങനെ എന്തെങ്കിലും ധരിക്കു bro safe ആയിട്ട് ചെയ്യൂ 🙂🙏🏻
Njan 2 Divasam Dog Cannel il poi Feed cheythit Aanu Ente American Pit Bull Dog ne Eduthath Bross De Dhairyam 👍🏻 superb