Kooli Vanathile | Hindu Devotional Song | കൂളീ വനത്തിലെ | വിഷ്ണുമായ ഭക്തിഗാനങ്ങൾ |

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 519

  • @Chithrank49
    @Chithrank49 ปีที่แล้ว +220

    സ്വാമി ❤️🙏❤️ജോബ് ഇല്ലാതിരുന്നപ്പോൾ... ആണ് സ്വാമിയേ കുറിച്ച് അറിഞ്ഞത്... ഞാൻ ഒന്നും അങ്ങോട്ട്‌ പറഞ്ഞില്ല.. പക്ഷെ സ്വാമിയുടെ അനുഗ്രഹം പോലെ... എനിക്ക്.. നാളെ ഇന്റർവ്യൂ ആണ്.. എന്റെ ആദ്യ ശമ്പളം കിട്ടുമ്പോൾ എന്റെ സ്വാമിയേ ഞാൻ വന്നു കണ്ടിരിക്കും 🙏🙏🙏

    • @abvknam1416
      @abvknam1416 ปีที่แล้ว +22

      അതാണ് ബ്രോ നമ്മുടെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി🙏🙏🙏🙏

    • @Chithrank49
      @Chithrank49 ปีที่แล้ว +13

      @@aiswarya9846mr പൂജ ഒന്നും ചെയ്തില്ല... രാവിലെയും വൈകിട്ടും.... കൃത്യമായി... സ്വാമിയേ പ്രാർത്ഥിക്കും... 🙏...

    • @Chithrank49
      @Chithrank49 ปีที่แล้ว +5

      @@aiswarya9846mr 🙏ഓക്കേ Sis 👍

    • @appurockzzz6475
      @appurockzzz6475 11 หลายเดือนก่อน +4

      Othiri sankadam sahihakkan pattathe vannappolanu swamiye kurichu arinjath vannu thozhan pattiyath swami ennum koode undavane🙏🏻

    • @CR-ku8zj
      @CR-ku8zj 11 หลายเดือนก่อน

      ​@@appurockzzz6475എന്റെ മായൻ കൂടെയുണ്ട്

  • @sudhisudheer5697
    @sudhisudheer5697 10 หลายเดือนก่อน +7

    ഓം ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയേ ശരണം

  • @user-uw7wk9ro8v
    @user-uw7wk9ro8v 9 หลายเดือนก่อน +3

    💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜
    💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜
    💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜
    💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
    💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜
    💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜
    💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜
    💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
    💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜
    💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜
    💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜
    💜 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @Chithrank49
    @Chithrank49 ปีที่แล้ว +37

    ഒരു പ്രശ്നം ആയി കൊച്ചിയിൽ നിന്ന് ബസ് കേറി ട്രിവാൻഡ്രം.... സ്വാമിയേ പ്രാർത്ഥിച്ചു.... ട്രിവാൻഡ്രം... ബസ് ഇറങ്ങി...10 മിനിറ്റ്.... സ്വാമി സഹായിച്ചു.... ഇതിൽ കൂടുതൽ എന്താ പറയുക സ്വാമിയേ കുറിച്ച് 🙏🙏🙏🙏❤️❤️❤️❤️എന്റെ പൊന്നു ഉണ്ണി ❤️❤️❤️❤️❤️

    • @remya.s.s.6460
      @remya.s.s.6460 ปีที่แล้ว

      രക്ഷിയ്ക്കണേ

    • @BindhuS-u6s
      @BindhuS-u6s 7 หลายเดือนก่อน

      എന്റെ.മായക്കാരൻ.കുറുവടിക്കാരൻ

  • @mashfanmachu181
    @mashfanmachu181 2 ปีที่แล้ว +62

    മനസ് ഒന്ന് ശാന്തമാകുന്നു ഈ സോങ് കേൾക്കുമ്പോൾ... ഒരു പോസറ്റീവ് എന്നർജിയം കിട്ടുന്നു... തമാശയല്ല.. കാര്യത്തിലാ... പറന്നത് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Please share the song to all friends and subscribe my you tube channel."

    • @simio1439
      @simio1439 2 ปีที่แล้ว +1

      Sathyam

    • @yadhukrishnan5220
      @yadhukrishnan5220 2 ปีที่แล้ว

      സത്യമാണ്

    • @Chithrank49
      @Chithrank49 ปีที่แล้ว

      സത്യം 🙏

    • @neethukrishna4805
      @neethukrishna4805 ปีที่แล้ว +1

      സത്യം🙏🏻🙏🏻🙏🏻

  • @harikrishnan7740
    @harikrishnan7740 10 หลายเดือนก่อน +2

    ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ 🙏🏼❤️ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ 🙏🏼❤️ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ 🙏🏼🙏🏼❤️ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ 🙏🏼❤️,. ഓം ഭുത നാഥയാ വിത്.. മഹാ മഹിഷരുഡാ യാ ധിം നമഃ തനോ മായ പ്രചോദയത് 🙏🏼❤️ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ 🙏🏼❤️എന്റെ മകൾ adrija hariye കാത്തു രക്ഷിക്കേണമേ 🙏🏼❤️ഓം ശ്രീ വിഷ്ണു മായേ നമോ നമഃ 🙏🏼❤️ഓം ശ്രീ വിഷ്ണു മായ സ്വാമിയേ രക്ഷിക്കേണമേ.... എന്റെ മകൾ adrija hariye കാത്തു കൊള്ളേണമേ 🙏🏼❤️ഓം ശ്രീ വിഷ്ണു മായേ നമഃ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Thamburus
    @Thamburus 2 ปีที่แล้ว +40

    ശ്രീ ആവണങ്ങാട്ടിൽ കളരി സ്ക്ഷാൽ വിഷ്ണുമായ സ്വാമി കാത്തുകൊള്ളുക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Thanks for the continuing support. Please share the song to all friends and subscribe myyou tube channel

  • @ethanhunt6725
    @ethanhunt6725 5 หลายเดือนก่อน +4

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

  • @aruncn4008
    @aruncn4008 5 หลายเดือนก่อน +3

    എല്ലാവര്ക്കും നല്ലത് മാത്രം വരുത്തട്ടെ എന്റെ സ്വാമി 🙏🏻

  • @harikrishnan7740
    @harikrishnan7740 9 หลายเดือนก่อน +12

    എനിക്ക് ഭഗവാനെ... കിട്ടിയതിൽ പിന്നെ ഒരുപാട് പോസിറ്റീവ് ആയി.. എന്റെ ജീവിതം..... ഒരു പാട് ഗുണങ്ങൾ ഭഗവാൻ വിഷ്ണു മായ സ്വാമി നമുക്ക് തരും ❤️❤️❤️ഒപ്പം ഒരുപാട് സന്തോഷം വരുന്ന.. അവസരം കൊണ്ട് എത്തിച്ചു തരും ❤❤❤തമ്പുരാന് നമ്മുടെ സന്തോഷം മാണ് വലുത് ❤️❤️❤️പക്ഷെ വിഷ്ണു മായ തമ്പുരാനെ മറക്കാൻ പാടില്ല 🙏🏼❤️.. ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ 🙏🏼❤️ഓം ശ്രീ ഭഗവാനെ ❤️ഓം ഭുത നാഥയാ വിത്.. മഹാ.. മഹിഷാ രുഡയാ ധിം നമഃ താനോ മായ പ്രചോദയത് 🙏🏼🙏🏼❤️എന്റെ മകൾ ADRIJA HARI യെ കാത്തു രക്ഷിക്കേണമേ 🙏🏼❤️ഓം ശ്രീ വിഷ്ണു മായ സ്വാമി നമഃ 🙏🏼❤️

    • @RevathyTS
      @RevathyTS 6 หลายเดือนก่อน

      എങ്ങനെ ആണ് സ്വാമിയേ പ്രാർത്ഥിക്കേണ്ടത്. പ്ലീസ്‌ എന്റെ മോന്റെ രോഗം മാറാൻ വേണ്ടിയാണു. അവനില്ലാതെ ജീവിക്കാൻ കഴിയില്ല. 🙏🙏🙏🙏😭

    • @vishnumayajmr
      @vishnumayajmr 4 หลายเดือนก่อน

      ​@@RevathyTSഭഗവാനെ മനസ്സറിഞ്ഞ് 2 നേരവും വിളിച്ചാൽ മതി.കഴിയുമെങ്കിൽ ആവണങ്ങാട്ട് ചെന്ന് പ്രാർത്ഥിക്കുക🙏

  • @Chithrank49
    @Chithrank49 ปีที่แล้ว +36

    അനുഭവം ഗുരു... എന്നൊക്കെ പറയില്ലേ..... എന്റെ സ്വാമി എന്നെ സഹായിച്ചു... രക്ഷിച്ചു 🙏❤️❤️❤️❤️എനിക്ക് സ്വാമിയേ അത്ര ഇഷ്ട്ടം ആണ് ❤️❤️❤️

    • @kunjikili-e9g
      @kunjikili-e9g ปีที่แล้ว +1

      Enikyum

    • @CR-ku8zj
      @CR-ku8zj 11 หลายเดือนก่อน

      ❤😍❤🌹🥰😘

    • @aruncn4008
      @aruncn4008 5 หลายเดือนก่อน

      എന്റെ കൂടപ്പിറപ്പ് ആണ് എന്റെ സ്വാമി... പൊന്നുണ്ണിയെ 🙏🏻🙏🏻

  • @AthirakaleshKalesh-ox9lc
    @AthirakaleshKalesh-ox9lc 4 หลายเดือนก่อน +4

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤ ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 സങ്കടങ്ങൾ എല്ലാം മാറ്റി തരേണമേ ഭഗവാനെ 🙏🏼🙏🏼🙏🏼🙏🏼 എന്റെ പൊന്നുണ്ണി മായ സ്വാമി എപ്പോഴും കൂടെ ഉണ്ടാവണേ ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🏼🙏🏼🙏🏼

  • @reshmamohan7117
    @reshmamohan7117 ปีที่แล้ว +14

    ആഗ്രഹങ്ങൾ ഒന്നും പറയാതെ അനുഗ്രഹിക്കുന്ന മായചാത്തൻ

  • @aneeshps9433
    @aneeshps9433 2 ปีที่แล้ว +24

    സമസ്ഥ ലോക ജനങ്ങൾക്കും നൻമ്മ വരുത്തണേ സ്വാമി, ദുരിതങ്ങൾ അനുബവിയ്ക്കുന്ന എല്ലാ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും തുണയേകണേ സ്വാമി, ഓം നമോം ഭഗവതേ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനേ നമ:

  • @syleshvideos4771
    @syleshvideos4771 2 ปีที่แล้ว +53

    ഓം ശ്രീ വിഷ്ണു മായേ നമഃ
    ഞങ്ങളുടെ എല്ലാ പ്രശ്നങ്ങൾ
    തീർത്തു തന്ന ദേവൻ ❤

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Please share the song to all friends and subscribe my you tube channel."

  • @appurockzzz6475
    @appurockzzz6475 11 หลายเดือนก่อน +4

    Ella presnangalum theerthu thanne vishnumaya swami

  • @CR-ku8zj
    @CR-ku8zj 2 ปีที่แล้ว +37

    🌹എത്രകേട്ടാലും മതിവരില്ല എന്റെ. മായനെ കുറിചുള്ള വർണനനകൾ🙏

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Please share the song to all friends and subscribe my you tube channel."

    • @preethipreethi6898
      @preethipreethi6898 ปีที่แล้ว +1

      🥰🥰🥰❤️❤️❤️👍

    • @Chithrank49
      @Chithrank49 ปีที่แล้ว +1

      സത്യം 🙏❤️

    • @Chithrank49
      @Chithrank49 ปีที่แล้ว +1

      എന്താ സംശയം 🙏സ്വാമി ❤️❤️❤️❤️❤️❤️

    • @vijeshvijuz8359
      @vijeshvijuz8359 ปีที่แล้ว +1

  • @ethanhunt6725
    @ethanhunt6725 ปีที่แล้ว +6

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ❤❤❤❤❤❤❤❤❤❤❤

  • @jithinparur369
    @jithinparur369 2 ปีที่แล้ว +19

    ഭഗവാനേ ഇനിയുള്ള എന്റെ ജീവിതം എന്റെ ആഗ്രഹം പോലെ മുന്നോട്ട് പോകാൻ അനുഗ്രഹിക്കണേ . കൂടെ ഉണ്ടാവണേ . എന്റെ പൊന്നുണ്ണി വിഷ്ണുമായാ ചാത്തൻ സ്വാമി കാത്തോണേ .എല്ലാ അനുഗ്രഹത്തിനും നന്ദി നന്ദി നന്ദി

  • @durganairp4452
    @durganairp4452 4 หลายเดือนก่อน +3

    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏❤

  • @rimijis4242
    @rimijis4242 4 หลายเดือนก่อน +3

    ഓം ശ്രീ വിഷ്ണുമായ സ്വാമി എത്രയും വേഗം വിസ റെഡിയാവനേ

  • @harikrishnan7740
    @harikrishnan7740 9 หลายเดือนก่อน +5

    എന്റെ ഭഗവാനെ 🙏🏼❤️അങ്ങ യുടെ.. നിറ സാനിധ്യം എപ്പോഴും എന്നേ സന്തോഷിപ്പിച്ചു കൊണ്ട് ഇരിക്കുന്നു 🙏🏼❤️എനിക്ക് ഒരുപാട് നന്ദി അങ്ങയോടു ഉണ്ട് 🙏🏼❤️ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ 🙏🏼❤️ഓം ഭുത നാഥയാ വിത്.. മഹാ മഹിഷാ രുഡയ ധിം നമഃ താനോ മായ പ്രചോദയാത്.. ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ 🙏🏼❤️എന്റെ മകൾ ADRIJA HARI യെ കാത്തു രക്ഷിക്കേണമേ 🙏🏼❤️

  • @ethanhunt6725
    @ethanhunt6725 ปีที่แล้ว +7

    എൻ്റെ ഉയിരിൻ്റെ ഉയിരാണ് സ്വാമി... ഈ ജന്മം അങ്ങയുടെ കാൽക്കീഴിലാണ് നാഥാ....❤❤❤
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ❤❤❤

  • @preethipreethif1557
    @preethipreethif1557 2 ปีที่แล้ว +26

    എന്റെ പൊന്നുണി വിഷുമായ എന്റെ കുടുംബതിനെ സംരക്ഷണം നൽകി അനുഗ്രഹിക്ക🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞💞❤❤❤

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Please share the song to all friends and subscribe my you tube channel."

  • @harikrishnan7740
    @harikrishnan7740 9 หลายเดือนก่อน +3

    വിഷ്ണു മായ സ്വാമിയേ... കിട്ടിയതിൽ പിന്നെ... ഒരുപാട്.. ഒരുപാട് ആശ്വാസം ജീവിതത്തിൽ വന്നു ചേർന്നു 🙏🏼🙏🏼സന്തോഷം... ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ 🙏🏼❤️ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ 🙏🏼❤️ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ 🙏🏼❤️ഓം ഭുത നാഥയാ വിത്.. മഹാ മഹിഷാരുഡയ.. ധിം നമഃ... തന്നോ മായ പ്രചോദയത്.. എന്റെ മകൾ ADRIJA HARI യെ കാത്തു രക്ഷിക്കേണമേ 🙏🏼❤️ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ 🙏🏼❤️

  • @vishnuvelayudhan2437
    @vishnuvelayudhan2437 7 หลายเดือนก่อน +3

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

  • @mrmethun3201
    @mrmethun3201 4 หลายเดือนก่อน +4

    Ente ponnu vishnumaya kuttichathan saranam ❤

  • @shivaprasad4101
    @shivaprasad4101 10 หลายเดือนก่อน +5

    എന്റെ സ്വാമി എന്റെ കുടുംബത്തെ രക്ഷികണേ... ഭഗവാനെ... ജോലി ഇല്ലാതെ ഇരിക്കാന്.... ലോൺ അടക്കാൻ പറ്റുന്നില്ല ഭഗവാനെ.... ഞങ്ങളെ ഒന്നു രക്ഷികണേ ജോലി കിട്ടിയാൽ ഭഗവാന്റെ അടുത്ത് വന്നോളാം. 😞😞🙏🏻🙏🏻

    • @SinithaSinitha-w4c
      @SinithaSinitha-w4c 9 หลายเดือนก่อน

      തീർച്ച ആയും സ്വാമി അനുഗ്രഹിക്കും അതാണ് വിഷ്ണുമായ സ്വാമി 🙏🙏🙏

    • @nithinbabu637
      @nithinbabu637 6 หลายเดือนก่อน

      ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രത്തിൽ Povukaa വേഗം

  • @harikrishnan7740
    @harikrishnan7740 10 หลายเดือนก่อน +1

    ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ 🙏🏼❤️ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമോ നമഃ 🙏🏼❤️ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമോ നമഃ 🙏🏼❤️ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമോ നമഃ 🙏🏼❤️ഓം ഭുത നാഥായ.. വിത്.. മഹാ മഹിഷാ രുഡാ യാ ധിം നമഃ താനോ മായ പ്രചോദയത് 🙏🏼❤️എന്റെ മകൾ adrija hariye കാത്തു രക്ഷിക്കേണമേ 🙏🏼❤️❤️❤️ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ 🙏🏼🙏🏼❤️

  • @user-uw7wk9ro8v
    @user-uw7wk9ro8v 10 หลายเดือนก่อน +1

    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤🖤
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤🖤
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤🖤
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤🖤
    🖤🖤🤍🖤🖤🤍🖤🖤🤍🖤🖤🤍🖤🖤🤍🖤🖤
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤🖤
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤🖤
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤🖤
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤🖤
    🖤🖤🤍🖤🖤🤍🖤🖤🤍🖤🖤🤍🖤🖤🤍🖤🖤
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤🖤
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤🖤
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤🖤
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤🖤
    🖤🖤🤍🖤🖤🤍🖤🖤🤍🖤🖤🤍🖤🖤🤍🖤🖤

  • @manojpeekumanupeeku396
    @manojpeekumanupeeku396 2 ปีที่แล้ว +22

    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ ശരണം ഭഗവാനെ കൈ വിടല്ലേ കാത്തുകൊള്ളണമേ പൊന്നുണ്ണിമായേ 🙏🙏🙏🙏🙏🙏🙏

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Please share the song to all friends and subscribe my you tube channel."

  • @shivaprasad4101
    @shivaprasad4101 3 ปีที่แล้ว +29

    എന്റെ വിഷ്ണുമായയെ എന്നെയും ഈ കുടുബത്തെയും കാത്തുകൊള്ളണമേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-uw7wk9ro8v
    @user-uw7wk9ro8v 11 หลายเดือนก่อน +2

    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜🧡
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜🧡
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜🧡
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜🧡
    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜🧡
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜🧡
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜🧡
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜🧡
    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜🧡
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜🧡
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜🧡
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💜🧡
    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @harikrishnan7740
    @harikrishnan7740 11 หลายเดือนก่อน +2

    ഓം ശ്രീ വിഷ്ണു മായ സ്വാമിനെ നമഃ ❤🙏🏼ഓം ശ്രീ വിഷ്ണു മായ സ്വാമിയെ നമോ നമഃ 🙏🏼❤️ഓം ശ്രീ വിഷ്ണു വിഷ്ണു മായ സ്വാമിയേ നമോ നമഃ 🙏🏼❤️ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമോ നമഃ 🙏🏼❤️🙏🏼🙏🏼എന്റെ മകൾ adrija hariye കാത്തു കൊള്ളേണം ശ്രീ വിഷ്ണു മായ സ്വാമിയേ നമോ നമഃ 🙏🏼❤️

  • @Arun-od9nt
    @Arun-od9nt 10 หลายเดือนก่อน +1

    Njanggalude Ella prashanaghalum Matti anugrahikkanname

  • @amalananthakrishnan2765
    @amalananthakrishnan2765 ปีที่แล้ว +14

    🕉️ സർവ്വ ദോഷവും അകറ്റി ഞങ്ങളെയെല്ലാവരെയും കാത്തുരക്ഷിക്കണേ ശ്രീ വിഷ്ണുമായേ...🙏🏻

  • @user-uw7wk9ro8v
    @user-uw7wk9ro8v 10 หลายเดือนก่อน

    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💖
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💖
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💖
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💖
    💖💖💖💖💖💖💖💖💖💖💖💖💖💖💖💖
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💖
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💖
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💖
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💖
    💖💖💖💖💖💖💖💖💖💖💖💖💖💖💖💖
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💖
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💖
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💖
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💖
    💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @kevinprakash1
    @kevinprakash1 ปีที่แล้ว +4

    Unnimayeeee ente koode unniyayi undakane

  • @harikrishnan7740
    @harikrishnan7740 11 หลายเดือนก่อน +2

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണു മായേ 🙏🏼❤️ഓം ശ്രീ പൊന്നുണ്ണി വിഷ്ണു മായേ 🙏🏼❤️ഓം ശ്രീ പൊന്നുണ്ണി വിഷ്ണു മായേ 🙏🏼❤️എന്റെ മകൾ adrija hari യെ കാത്തു രക്ഷിക്കേണമേ... 🙏🏼❤️ഓം ഭുത നാഥയാ വിത്.. മഹാ മഹിഷാരുഡയാ ധിം നമഃ തന്നോ മായ പ്രചോദയത് 🙏🏼❤️❤️❤️

  • @harikrishnan7740
    @harikrishnan7740 9 หลายเดือนก่อน +1

    ഓം ശ്രീ വിഷ്ണു മായ സ്വാമിയേ 🙏🏼❤️അവിടുന്ന് എത്ര വലിയ നിധി ആണ് 🙏🏼❤️എനിക്ക് ഏറ്റവും ഭാഗ്യം ആണ് അവിടുത്തെ സാനിധ്യം 🙏🏼❤️അങ്ങ് ഞങ്ങടെ സൗഭാഗ്യം മണ് വിഷ്ണു മായ 🙏🏼❤️സ്വാമിയേ 🙏🏼❤️എന്റെ മകൾ ADRIJA HARI യെ കാത്തു രക്ഷിക്കേണമേ 🙏🏼❤️ഓം ശ്രീ പൊന്നുണ്ണി വിഷ്ണു മായ സ്വാമിയേ നമഃ 🙏🏼❤️

  • @harikrishnan7740
    @harikrishnan7740 9 หลายเดือนก่อน +1

    Om my dear and dearest GOD VISHNU MAYA SWAMI🙏🏼❤️Your presance make me in a GOOD DIGNITY 🙏🏼❤️Actually I❤️U DEAR VISHNU MAYA SWAMI🙏🏼❤️In a critical situation of life you be a very very COMFORT to me 🙏🏼❤️ഓം ഭുത നാഥായാ വിത്.. മഹാ മഹിഷാ രുഡായാ ധിം നമഃ തന്നോ മായ പ്രചോദയത് 🙏🏼❤️എന്റെ മകൾ ADRIJA HARI യെ കാത്തു രക്ഷിക്കേണമേ 🙏🏼❤️

  • @harikrishnan7740
    @harikrishnan7740 8 หลายเดือนก่อน +1

    Om..sree vishnu maya swami 🙏🏼❤️vishnu maya EMPOWERS All Devotees 🙏🏼❤️if we regularly workship we get rid of from all problems🙏🏼❤️ഓം ഭുത നാഥായാ വിത്.. മഹാ മഹിഷാ രുഡായ.. ധിം നമഃ താനോ മായ പ്രചോദനയത്.. ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമോ നമഹ 🙏🏼❤️ADRIJA HARI യെ കാത്തു രക്ഷിക്കേണമേ 🙏🏼❤️

  • @remesh8705
    @remesh8705 2 ปีที่แล้ว +7

    വിഷ്ണുമായ സ്വാമിയേ എന്റെ ആഗ്രഹം സാധിച്ചു തരണേ പൊന്നുനി swami

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Please share the song to all friends and subscribe my you tube channel."

  • @sudhisudheer5697
    @sudhisudheer5697 10 หลายเดือนก่อน +3

    സ്വാമിയേ കാത്തോളണേ കൈവിടരുത് എന്നെ

  • @SindhuPl-y3x
    @SindhuPl-y3x 6 หลายเดือนก่อน +1

    എന്റെ പൊന്നു തമ്പുരാനെ എന്റെ സങ്കടങ്ങളെല്ലാം തീർത്തു തരണേ 🙏🙏🙏🙏🙏

  • @harikrishnan7740
    @harikrishnan7740 9 หลายเดือนก่อน +1

    Deva vishnumaya bhagavane 🙏🏼The exquisite power 🙏🏼❤️iam trying to made as.. Penance in your Devotion🙏🏼❤️your eminance in my life make me EMINENT 🙏🏼❤️ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ 🙏🏼❤️ഓം ഭുത നാഥയാ വിത്.. മഹാ ഹല ഹസ്ഥയാ ധിം നമഃ തന്നോ മായ പ്രചോദയത് 🙏🏼❤️എന്റെ മകൾ ADRIJA HARI യെ കാത്തു രക്ഷിക്കേണമേ 🙏🏼❤️

  • @Sreekanthop636
    @Sreekanthop636 9 วันที่ผ่านมา

    പൊന്നുണ്ണി മായേ കാത്തുരക്ഷിക്കണേ.. 🙏🏼🙏🏼🙏🏼

  • @YadhuKrishnan-ug7ly
    @YadhuKrishnan-ug7ly ปีที่แล้ว +2

    Ee pattu kealkumbol swami aduthekku varunathu polea🙏🙏

  • @harikrishnan7740
    @harikrishnan7740 6 หลายเดือนก่อน +1

    OM SREE VISHNU MAYA SWAMIYE... GOLDEN CROWN WITH... PERIDOTE STONE IS EMBEDED... (മഞ്ഞ പുഷ്യ രാഗം കല്ല് കൊണ്ട് അലങ്കരിച്ച സ്വർണം കിരിടം അണിഞ്ഞ.. വിഷ്ണു മായ സ്വാമിയേ നമഃ 🙏🏼❤️എന്റെ പൊന്ന് മകൾ ADRIJA HARI... യെ കാത്തു രക്ഷിക്കെണ മേ 🙏🏼❤️ഓം ശ്രീ ഭുത നാഥയാ വിത്ത് മഹാ.. മഹിഷാ രുഡയാ ധിം നമഃ താനോ മായ പ്രചോദയത് 🙏🏼❤️

  • @BindhuS-u6s
    @BindhuS-u6s 5 หลายเดือนก่อน +1

    എൻെറ ഭഗവാനെ.എന്നെരക്ഷിക്കണേ.വല്ലാത്ത.ദുഖത്തിലാണ്ഞാൻ

  • @harikrishnan7740
    @harikrishnan7740 9 หลายเดือนก่อน +1

    Oh my great god vishnu maya swami 🙏🏼❤️The equisite presance of vishnu maya 🙏🏼❤️make our life more elegant 🙏🏼❤️i have sincer gratitude to our loard vishnu maya 🙏🏼❤️swami 🙏🏼❤️swami my request is.. Please look after my daughter ADRIJAHARI 🙏🏼❤️ഓം ഭുത നാഥയാ വിത്.. മഹാ മഹിഷാ രുഡായാ ധിം.. നമഃ തന്നോ.. മായ പ്രചോദയത് 🙏🏼❤️ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ

  • @Ajupt-w9u
    @Ajupt-w9u 7 หลายเดือนก่อน +1

    ❤❤❤❤❤❤ vishnumaya bhagavanee rakshikkaneee❤❤❤

  • @Chithrank49
    @Chithrank49 ปีที่แล้ว +25

    ശ്രീലകത്തു ഒരു നോട്ടം നോക്കിയതേ.. എന്റെ കണ്ണുകൾ രണ്ടും നിറഞ്ഞുപോയി.. പാട്ട് കേട്ടപ്പോ തന്നെ കണ്ണ് നിറഞ്ഞു പോയി... അപ്പൊ നേരിട്ട് വന്നു കാണുമ്പോൾ 🙏❤️❤️❤️

  • @vishnumayajmr
    @vishnumayajmr 4 หลายเดือนก่อน +1

    എന്റെ തമ്പുരാനേ🙏❤❤🙏

  • @ampadiksoman899
    @ampadiksoman899 ปีที่แล้ว +4

    സാക്ഷാൽ ശബരിമല അയ്യപ്പസ്വാമി... 🙏🙏🙏 വിഷ്ണുമായ സ്വാമി 🙏🙏🙏 ശബരിമല പ്രേക്ഷോഭം എന്നുതുടങ്ങിയോ... അന്നുമുതലിന്നുവരെ... 🙏🙏🙏.....സർക്കാരിന് നിലം തൊടേണ്ടി വന്നിട്ടില്ല എല്ലാത്തിന്റേം കട്ടേo പടോം മടക്കീട്ടേ...സ്വാമി അടങ്ങു...

  • @harikrishnan7740
    @harikrishnan7740 7 หลายเดือนก่อน +1

    OM SREE VISHNU MAYA SWAMI🙏🏼❤️... VISHNU MAYA SWAMI.. WITH A GOLDEN CROWN 🙏🏼❤️EMBED WITH AMITHIST STONE (നല്ല സ്വർണം കിരിടം അണിഞ്ഞ.. അതിൽ... ഗോമെദക കല്ല് കൊണ്ട് അല്ലെങ്കരിച്ചിരിക്കുന്നു )..... ഓം.. ഭുത നാഥായാ വിത്ത് മഹാ.. മഹിഷാരുഡയാ ധിം നമഃ.. തന്നോ മായ പ്രചോദയത് 🙏🏼❤️എന്റെ മകൾ ADRIJA HARI യെ കാത്തു രക്ഷിക്കേണമേ 🙏🏼❤️ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ 🙏🏼❤

  • @lonewolf5215
    @lonewolf5215 8 หลายเดือนก่อน +14

    കൂളി വനത്തിലെ കൂളിവാകക്ക് മകനായുദിച്ച പോന്നുണ്ണി മായേ
    ഒരു ഞോടിക്കൊരു കോടി രൂപങ്ങൾ മാറുന്ന മായാസ്വരൂപനാം തമ്പുരാനേ
    കൂളി വനത്തിലെ കൂളിവാകക്ക് മകനായുദിച്ച പോന്നുണ്ണി മായേ
    ഒരു ഞോടിക്കൊരു കോടി രൂപങ്ങൾ മാറുന്ന മായാസ്വരൂപനാം തമ്പുരാനേ
    വന്നു ഞാനൊരു നാളിൽ നിന്നുടെ സന്നിധി കാളിയാർ മഠത്തിൻ്റെ അങ്കണത്തിൽ...
    ശ്രീലകത്തൊരു നോട്ടം നോക്കിയതേ എൻ്റെ കണ്ണുകൾ രണ്ടും നിറഞ്ഞു പോയീ
    ശ്രീലകത്തൊരു നോട്ടം നോക്കിയതേ എൻ്റെ കണ്ണുകൾ രണ്ടും നിറഞ്ഞു പോയീ
    വിഷ്ണുമായേ നമഃ
    വിഷ്ണുമായേ നമഃ വിഷ്ണുമായേ നമഃ
    വിഷ്ണുമായേ...
    വിഷ്ണുമായേ നമഃ
    വിഷ്ണുമായേ നമഃ
    വിഷ്ണുമായേ നമഃ
    വിഷ്ണുമായേ
    അരമണി ഇളക്കിയും കുറുവടി കുലുക്കിയും നൃതഭാവത്തിലെത്തുന്ന നേരം
    അരമണി ഇളക്കിയും കുറുവടി കുലുക്കിയും നൃതഭാവത്തിലെത്തുന്ന നേരം
    ഭക്തർ തൻ പലവിധ സങ്കട ദുരിതങ്ങൾക്കറുതി വരുത്തുന്ന പരാദേവതേ
    ഭക്തർ തൻ പലവിധ സങ്കട ദുരിതങ്ങൾക്കറുതി വരുത്തുന്ന പരാദേവതേ
    എല്ലാമറിയുന്ന തമ്പുരാനല്ലെയോ എൻ്റെയീ ദുരിതങ്ങൾ തീർത്തിടണേ
    എല്ലാമറിയുന്ന തമ്പുരാനല്ലെയോ എൻ്റെയീ ദുരിതങ്ങൾ തീർത്തിടണേ
    ചെമ്പട്ട് നാളികേര രിതിരി കർമ്മവും ബ്രഹ്മ വെള്ളാട്ടം നടത്തിടാം ഞാൻ...
    ചെമ്പട്ട് നാളികേര രിതിരി കർമ്മവും ബ്രഹ്മ വെള്ളാട്ടം നടത്തിടാം ഞാൻ...
    വിഷ്ണുമായേ നമഃ
    വിഷ്ണുമായേ നമഃ
    വിഷ്ണുമായേ നമഃ
    വിഷ്ണുമായേ
    വിഷ്ണുമായേ നമഃ
    വിഷ്ണുമായേ നമഃ
    വിഷ്ണുമായേ നമഃ
    വിഷ്ണുമായേ
    കൂളി വനത്തിലെ കൂളിവാകക്ക് മകനായുദിച്ച പോന്നുണ്ണി മായേ
    ഒരു ഞോടിക്കൊരു കോടി രൂപങ്ങൾ മാറുന്ന മായാസ്വരൂപനാം തമ്പുരാനേ
    കൂളി വനത്തിലെ കൂളിവാകക്ക് മകനായുദിച്ച പോന്നുണ്ണി മായേ
    ഒരു ഞോടിക്കൊരു കോടി രൂപങ്ങൾ മാറുന്ന മായാസ്വരൂപനാം തമ്പുരാനേ
    മായാസ്വരൂപനാം തമ്പുരാനേ...
    മായാസ്വരൂപനാം തമ്പുരാനേ...
    🐃🥰

  • @harikrishnan7740
    @harikrishnan7740 9 หลายเดือนก่อน +1

    Om sree my dear and dearest vishnu maya 🙏🏼❤️very blessfull magic person 🙏🏼❤️ohh my godvishnumaya swami 🙏🏼very very very very GREAT 🙏🏼❤️❤️❤️please look after my daughter ADRIJA HARI 🙏🏼❤️om sree vishnu maya swami namo nama 🙏🏼❤️

  • @harikrishnan7740
    @harikrishnan7740 8 หลายเดือนก่อน +1

    Aaaa DEAR VISHNU MAYA SWAMI 🙏🏼❤️with a SILVER CROWN 🙏🏼❤️🙏🏼with RUBBY STONE (മാണിക്യം )EAR RINGS 🙏🏼❤️🙏🏼❤️NECLASE Of OPAL stone (black coral)🙏🏼❤️Bracelets with PURE GOLD ❤️❤WAIST BAND.. Made of pearl 🙏🏼Anklets OF copper with Amithest (ചെമ്പ് +ഗോമേദകം )... ഓം sree വിഷ്ണു മായ സ്വാമിയേ നമഃ 🙏🏼❤️ഓം sree ഭുത നാഥയാ വിത്ത് മഹാ മഹിഷാ രുഡയാ ധിം നമഃ താനോ മായ പ്രചോദയത് 🙏🏼❤️എന്റെ മകൾ ADRIJA HARIY യെ കാത്തു രക്ഷിക്കേണമേ 🙏🏼❤️

  • @BindhuS-u6s
    @BindhuS-u6s 5 หลายเดือนก่อน +1

    Ente ponnunni...ദുഃഖ അല്ലാതെ.ഒന്നുമില്ല.സാമി.എന്നെരക്ഷിക്കണേ.

  • @indirakg1448
    @indirakg1448 7 หลายเดือนก่อน +1

    എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും തരണേ എന്റെ സ്വാമി വിഷ്ണുമായേ

  • @swarajswargam7889
    @swarajswargam7889 10 หลายเดือนก่อน +1

    മായ സ്വരൂപനായ തമ്പുരാനെ

  • @amalvm247
    @amalvm247 4 หลายเดือนก่อน +1

    ഓം ശ്രീ പൊന്നാരം കരിങ്കുട്ടി സ്വാമിനെ നമഃ 🙏 ഓം നമോ ഭഗവതേ മഹാദേവ 🙏🙏

  • @കുട്ടികുറുമ്പൻസ്
    @കുട്ടികുറുമ്പൻസ് 9 หลายเดือนก่อน +1

    എത്ര കേട്ടാലും മതിയാവുന്നില്ലല്ലോ ന്റെ തമ്പുരാനെ ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VIPINKITHU023
    @VIPINKITHU023 ปีที่แล้ว +2

    ഐ 💛 കളിന്ദി love you song

  • @savidhaSavidha-s1j
    @savidhaSavidha-s1j 7 หลายเดือนก่อน +1

    ഓ൦ ശ്രീ വിഷ്ണുമായ നമഃ🙏 അനുഗ്രഹിക്കണ൦ ഭഗവാനേ..

  • @VijiMm-ok6ci
    @VijiMm-ok6ci 4 หลายเดือนก่อน +1

    Vishnumayaswami..🌺🌹💐🌼🌸🌸

  • @harikrishnan7740
    @harikrishnan7740 9 หลายเดือนก่อน +1

    Om my dear and most dearest lovable CHOTTANIKKARA AMEE 🙏🏼your blessings Removed our frustration🙏🏼and despration 🙏🏼❤️Devi is gives us a beautifull life if we pleased with chottanikara Bhagavathi 🙏🏼❤️DEVI please look after my daughter ADRIJA HARI 🙏🏼❤️Om sree CHOTTANIKARA amme SARANAM 🙏🏼❤️❤️❤️

  • @Chithrank49
    @Chithrank49 ปีที่แล้ว +11

    എത്ര പ്രാവശ്യം കേട്ടു 🙏🙏🙏🙏🙏എന്റെ പൊന്നു സ്വാമി ❤️❤️😢കണ്ണ് നിറഞ്ഞു പോകും... 😢😢🙏🙏🙏🙏🙏

  • @LakshmipriyaPraveen
    @LakshmipriyaPraveen 7 หลายเดือนก่อน +1

    Swami saranamm❤

  • @sunithamanoj3694
    @sunithamanoj3694 5 หลายเดือนก่อน +1

    ഓം ശ്രീ വിഷ്ണുമായേ നമഃ

  • @pappiisworld7967
    @pappiisworld7967 ปีที่แล้ว +4

    എന്റെ പൊന്നുണ്ണി നീയെ എല്ലാം 🙏🙏

  • @rajeevr4938
    @rajeevr4938 9 หลายเดือนก่อน +1

    എന്നും ഞാൻ കേൾക്കും,,,

  • @BabithaSuresh-ec6sv
    @BabithaSuresh-ec6sv ปีที่แล้ว +3

    Ente ponnunni maya swami 🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @nandang-qq6td
    @nandang-qq6td 9 วันที่ผ่านมา

    🙏🙏🙏ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ... ശ്രീ പൊന്നുണ്ണിമായേ നമോസ്തുതേ...

  • @Saritha-y2e
    @Saritha-y2e 7 หลายเดือนก่อน +1

    ഓം നമോ ശ്രീ വിഷ്ണു മായ ❤️❤️❤️❤️❤️❤️🙏🙏🙏❤️❤️❤️❤️🙏🙏🙏

  • @user-uw7wk9ro8v
    @user-uw7wk9ro8v 11 หลายเดือนก่อน +2

    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤💛
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤💛
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤💛
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤💛
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤💛
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤💛
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤💛
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤💛
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤💛
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤💛
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤💛
    ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤💛
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @SreeshmaPS-zc6su
    @SreeshmaPS-zc6su 6 หลายเดือนก่อน +2

    പൊന്നുണ്ണി വിഷ്ണുമായ ❤❤

  • @rakhi1692
    @rakhi1692 7 หลายเดือนก่อน +1

    ഓം ശ്രീ പൊന്ന് വിഷ്ണുമായ പൊന്നുണ്ണii

  • @arunmohanan5456
    @arunmohanan5456 6 หลายเดือนก่อน +1

    എന്റെ സ്വാമി

  • @nishakb920
    @nishakb920 4 หลายเดือนก่อน +2

    ഓം ശ്രീ വിഷ്ണുമായസ്വാമിശരണം

  • @GkvighIgt8y8gy
    @GkvighIgt8y8gy 4 หลายเดือนก่อน +2

    പൊന്നുണ്ണി മായേ കാത്തുരക്ഷിക്കണേ

  • @jisnashibin4063
    @jisnashibin4063 2 วันที่ผ่านมา

    സ്വാമി തടസ്സങ്ങൾ എല്ലാം നീക്കിത്തരണമേ എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി.🕉️🕉️🕉️🪔🪔🪔🙏🙏🙏🥰❤️🌹🌹🌹

  • @manuraj7554
    @manuraj7554 8 หลายเดือนก่อน +1

    പൊന്നുണ്ണി വിഷ്ണുമായ നമഃ

  • @9745486152
    @9745486152 ปีที่แล้ว +1

    എന്നും എന്നിൽ നീ മാത്രം❤എനിക്ക് എല്ലാം എൻ്റെ സ്വാമി ❤നിന്നോളം എന്നെ മറ്റൊന്നും സ്വാധീനിച്ചിട്ടില്ല ❤

  • @RaghuR-wm6tt
    @RaghuR-wm6tt 9 หลายเดือนก่อน +1

    Om shree Vishnumaya swamiye namaha
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @actionclips8362
    @actionclips8362 9 หลายเดือนก่อน +1

    ❤❤❤ swami anu ellam

  • @Chithrank49
    @Chithrank49 ปีที่แล้ว +6

    ഒരു നിമിത്തം പോലെ കേട്ടതാണ്.... 🙏സ്വാമിയേ കുറിച്ച് 🙏❤️ഒന്നും വേണ്ട കാത്തു രക്ഷിച്ചാൽ മതി എന്റെ സ്വാമി 🙏❤️

  • @harikrishnan7740
    @harikrishnan7740 9 หลายเดือนก่อน +1

    ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ 🙏🏼❤️എന്റെ വിഷ്ണു മായ ദേവന്റെ ശക്തി എന്നും ആശ്രയിക്കൂന്നോർക്ക് സംരക്ഷണം നൽകുന്ന ഒരു അനുഗ്രഹം ആകുന്നു..ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ 🙏🏼❤️എന്റെ മകൾ ADRIJA HARI യെ കാത്തു രക്ഷിക്കേണമേ 🙏🏼❤️ഓം ശ്രീ വിഷ്ണു മായേ നമഃ ❤️❤️❤️

  • @BindhuS-u6s
    @BindhuS-u6s 6 หลายเดือนก่อน +1

    , ഈപാട്ട്.കേട്ടാണ്.ഞാൻരാവിലെ.ഉണരുന്നത്

  • @CR-ku8zj
    @CR-ku8zj 3 ปีที่แล้ว +5

    പൊന്നുണ്ണി വിഷ്ണുമായേ.... ചാത്ത സ്വാമി... നീയേ ശരണം

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว +1

      Please share the song to all friends and subscribe my you tube channel."

  • @SmithaJayakumarannair
    @SmithaJayakumarannair ปีที่แล้ว +2

    ഞങ്ങളെ കാത്തോളണേ എന്റെ പൊന്നുണ്ണിയെ തടസമൊന്നുമില്ലാതെ നോക്കിക്കോളണെ വിഷ്ണുമായ ponnunni🙏. നിന്നെ അത്രേം വിശ്വാസമാണ്. നടക്കില്ലാന്നു കരുതിയതുപോലും നടത്തി തരണേ 🙏🙏🙏

  • @SinithaSinitha-w4c
    @SinithaSinitha-w4c 9 หลายเดือนก่อน +1

    എന്റെ പൊന്നുണ്ണി വിഷ്ണു മായ സ്വാമി ശരണം 🙏🙏🙏🙏🙏

  • @kronexgaming1288
    @kronexgaming1288 ปีที่แล้ว +6

    Om shree vishnumaya swami namah❤❤❤❤

  • @ethanhunt6725
    @ethanhunt6725 ปีที่แล้ว +1

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ❤❤❤❤❤❤❤❤❤

  • @Chithrank49
    @Chithrank49 ปีที่แล้ว +3

    എന്റെ സ്വാമി... ഞാൻ വന്നു കണ്ടിരിക്കും 🙏🙏🙏❤️❤️❤️❤️

  • @harikrishnan7740
    @harikrishnan7740 ปีที่แล้ว

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണു മായ 🙏🏼❤️ഓം ശ്രീ പൊന്നുണ്ണി ശ്രീ വിഷ്ണു മായ 🙏🏼❤️ഓം ശ്രീ പൊന്നുണ്ണി വിഷ്ണു മായ 🙏🏼❤️ഓം ശ്രീ പൊന്നുണ്ണി വിഷ്ണു മായേ 🙏🏼❤️ഓം ശ്രീ പൊന്നുണ്ണി വിഷ്ണു മായ... സ്വാമിയേ നമോ നമഃ 🙏🏼❤️.... ഭുത നാഥായാ വിത്.. നമഃ മഹിഷാരുഡയാ ധിം നമഃ... താനോ മായ പ്രചോദയത്.... എന്റെ മകൾ adrija hariye കത്തു് രക്ഷിക്കേണമേ 🙏🏼❤️

  • @SunilKumar-kz4de
    @SunilKumar-kz4de 2 ปีที่แล้ว +2

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണു മായേ നമോ നമഃ 🙏🏿🙏🏿🙏🏿

  • @user-uw7wk9ro8v
    @user-uw7wk9ro8v ปีที่แล้ว +2

    പൊന്നുണ്ണി മായേ കാത്തോളണേ. 🙏

  • @reshmasahadevan4812
    @reshmasahadevan4812 3 ปีที่แล้ว +7

    Ente ponnunni sreevishnumaya swamiye ente prarthanakal kelkenamee kayvidathe kathoolanamee swamiye 🙏🙏🙏🙏🙏

    • @DurgaViswanath
      @DurgaViswanath 2 ปีที่แล้ว

      Please share the song to all friends and subscribe my you tube channel."