ﻵَ اِﻟٰﻪَ اِﻻَّ اﻟﻠّٰﻪُ എന്ന മഹത്തായ ദിക്ർ 1000 തവണ ചൊല്ലുന്നു.

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @nazeemas8638
    @nazeemas8638 ปีที่แล้ว +25

    എന്റ മക്കൾക്കു നല്ല swalihingal ആകാനും അവര്ക് ഹൈറായ വഴി കാണിക്കണേ അല്ലാഹ്

  • @jameelaabdulla1487
    @jameelaabdulla1487 ปีที่แล้ว +42

    അൽഹംദുലില്ലാഹ് 1000 തെഹ്‌ലീൽ ചൊല്ലി അല്ലാഹുസ്വീകരിക്കട്ടെ ആമീൻ ദുആ വസിയ്യത്തോടെ

    • @AsiyaMuhammedali-uj7yr
      @AsiyaMuhammedali-uj7yr ปีที่แล้ว +4

      Subuhanallahi vabijamdhi
      Sunhanallahil.alleem
      Asthaafirulla .enn 1000 vattam.chollitharoo
      Usthadh chellunna Ella swalathum dhikurugalum ellarund.seveedhitund.chellan prathegam Dua cheyyanam🤲🤲

  • @fathimapoolakkal6361
    @fathimapoolakkal6361 ปีที่แล้ว +67

    അൽഹംദുലില്ലാഹ് ഈമാൻ സലാമത്താക്കി തരണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +38

    അൽഹംദുലില്ലാ അള്ളാഹു മാ ശാ അള്ള ഈ ദാഖം തന്നെ ല്ലി മരിപിക്കണ അള്ള ! ആമീൻ❤❤

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +19

    അൽ ഹംദുലില്ലാഹ് 3000 ദിഖർചൊല്ലി സ്വീകരിക്കണെ നാഥ ആമീൻ ബിറ്റ് ഹമത്തിക്കയാ റബ്ബൽ ഹാല മീൻ❤❤❤❤❤❤❤❤❤❤❤

  • @raheempv4646
    @raheempv4646 2 ปีที่แล้ว +53

    അൽഹംദുലില്ലാഹ് 1000ജോല്ലി എന്റെ ഉപ്പാന്റെ യും വല്ലിമ്മ ന്റയും ഖബറിൽ യത്തി ക്കണേ അല്ലഹ്

    • @RaheesP.P
      @RaheesP.P 7 หลายเดือนก่อน +1

      Gyuu

    • @AHMEDSHAMMAS-o1h
      @AHMEDSHAMMAS-o1h 2 หลายเดือนก่อน +2

      Er​@@RaheesP.P

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +30

    🎉❤ അള്ളാഹു വഞങ്ങൾ ചൊല്ലിയ ദിഖ് നബി തങ്ങളാണല്ലോ ബദരീങ്ങളും ടനേ താവദത്‌രീങ്ങളുടെ ദർ കത്ത് കൊണ്ട് നമ്മളിൽ നിന്ന്‌മരണ പെട്ടവരിലും എത്തീക്കണെ ഈ കലിമയെ 1000 തഹി ലീൽ സ്വീകരിക്കണെ ആമീൻ❤❤❤❤❤❤😂😂❤❤❤❤❤❤🎉❤

  • @shafikhangori1700
    @shafikhangori1700 ปีที่แล้ว +30

    എന്റെ ഉമ്മാ യുടെയും എന്റെ ഫർത്താവിന്റയും എന്റെ മക്കൾടെയും ശാരീരിക ബുദ്ധിമുട്ട് മാറാനും തീര്ഗായുസ്നു വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ് ഇതു ചൊല്ലി തരുന്ന ഉസ്താദിനും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹവും ബർകതും എപ്പോളും ഉണ്ടാവട്ടെ

  • @thanseem-go8pp
    @thanseem-go8pp ปีที่แล้ว +43

    എല്ലാ മുറാതും ഹാസ്വിലാകാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം,കടങ്ങൾ വീടാനും,മക്കളുടെ പഠനത്തിൽ ഉയർച്ചയുണ്ടാവാനും പ്രത്യേകം ദുആ ചെയ്യണം, 🤲🤲

  • @solaikasulu7298
    @solaikasulu7298 ปีที่แล้ว +9

    Allahuve.1000dikercholliallah..purnayum.sikarikkene.allah..allahtneporuttatilayi.kabbolakkane.rehbe.ameen..yarabbalalameen. 🤲🤲🤲🕋🕋Duacheyyanam..ustahde.🕋🤲🤲

  • @sainabaveeran7664
    @sainabaveeran7664 ปีที่แล้ว +14

    അൽഹംദുലില്ലാ ആയിരം ദിക്കർ ചൊല്ലിയിട്ടുണ്ട് സ്വീകരിക്കണേ റഹ്മാനെ റമളാൻ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഈമാൻ സലാമത്ത് ആക്കണേ അള്ളാ ദുആ വസിയത്തോടെ വസിയത്തോടെ വസിയത്തോടെ🤲🤲🤲😭😭😭 യാ റബ്ബൽ ആലമീൻ യാ റബ്ബൽ ആലമീൻ

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +8

    മാശാ അള്ളാഹ്‌ഞങ്ങളുടെ തഹജജ്‌സംഗമം സ്വീകരിക്കണെ നാഥാ❤❤❤❤❤❤❤❤❤

  • @solaikasulu7298
    @solaikasulu7298 ปีที่แล้ว +11

    Alhamdulillah..sebatathchollimarikan..thoufeekNelkaneNaata.ameen...yarabbalalameen.🤲🤲🕋Chollunnaehlladikerum.sikarikkane..allah.🤲🤲

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +23

    അൽഹംദുലില്ലാത് ഞങ്ങളുടെ സ്വലാത്ത് 1000 മധീനയിൽ ഹബീബിൻ അടുത്ത് എത്തിക്കണ നാഥാ❤

  • @subaidahamza5851
    @subaidahamza5851 ปีที่แล้ว +10

    Masha Allah 🤲 Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲 Allahue Njangalil ninnu poornamayum Sweekarichu Anugrahikkane Allah Aameen ya Rabbal Aalameen 🤲

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +77

    അൽഹംദുലില്ലാ റഹ്‌മാനെ റഹീമെ ഞാൻ 1000 സ്വലാത്ത് ചൊല്ലി മുത്ത്നബിന്റെ ഹള്റത്തിൽ എത്തിക്കണെ ആമീൻ

  • @muhammedaliok8827
    @muhammedaliok8827 3 ปีที่แล้ว +104

    ഉസ്താദിന്ന് അള്ളാ ദീർഘ ആയുസും ആരോഗ്യവും റഹ്മത്തും ബർത്തത്തുo നൽകടെ
    വളരെ സന്തോഷം
    ഉസ്താദിൻ്റെ കൂടെ ചൊല്ലാറുണ്ട് അള്ളാഹുവെ ഞങ്ങൾ മരിക്കുന്ന സമയത്ത് ഈ നാം മം ഉച്ചരിച്ച് മരിക്കാൻ ഭാഗ്യം നൽകണേ അള്ളാ

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +74

    അള്ളാഹു വഅൽഹംദുലില്ലഹ് നമ്മളിൽ നിന്ന് മരണപെട്ട മാതാപിതാക്കൾ കുമ്പെങ്ങൾ നമ്മൾ മരണപെട്ടു മ്പാൾ നമ്മള ഖബറിലെക്കും അവരുടെ ഖബറിൽ ക്കും എത്തിക്കണെ നാഥാ❤❤❤❤❤❤❤❤❤❤❤❤❤❤

  • @naseemadxn3581
    @naseemadxn3581 9 หลายเดือนก่อน +26

    Alhamdulillah alhamdulillah..sikarikkane...🤲🕋🤲🤲🕋🕋.. Allah... mashallah...❤❤❤❤❤❤ Ameen 🤲🤲🕋🤲🤲🕋❤❤❤❤❤

    • @naseemadxn3581
      @naseemadxn3581 9 หลายเดือนก่อน +3

      Reply me ❤❤❤❤❤

    • @rajnapazheri356
      @rajnapazheri356 หลายเดือนก่อน

      15:35 15:38 15:39 15:41 15:41 15:42 15:42 15:42 15:42 15:43 15:43 15:43 15:43 15:44 15:44 15:44 15:44 15:44 15:45 15:45 15:45 15:45 15:46 15:46 15:46 15:46 15:46 15:47 15:47 15:47 15:47 15:48 15:50 15:50 15:51 15:51 15:51 15:51 15:51 15:52 15:52 15:52 15:53 15:53 15:55 15:55 15:55 15:55 15:55 15:56 15:56 15:56 15:56

    • @rajnapazheri356
      @rajnapazheri356 หลายเดือนก่อน

      Okokokokokokokok

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +18

    അൽഹംദുലില്ലാഹ അള്ളാഹ ആഖിബത്ത് നന്നായി ഈമാനിലായി മരിപിക്കണ ഈ ദിഖ്‌ര മരണ നേരം ഉറക്കചൊല്ലി മരിപ്പക്കണ നാഥാ ആ മീൻ❤

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +7

    അൽ ഹംദുലില്ലന്ത് മാശാ അള്ളാ നീക്ങ്ങളിൽ നിന്ന് പൂർണമായും സ്വീകരിക്കണെ പുണ്ണ്യ മുത്ത്നബിയുടെ ഹളം റത്തിൽ എത്തീക്കണെ ആമീൻ🕋🕋🕋🕋🕋🕋🕋🕋❤️❤️❤️❤️🤲❤️✅✅😭✅✅ ആമീൻ ബിറഹ്‌മത്തീക്കാറബ്ബർ ഹില മീൻ

  • @ashiqshaji8682
    @ashiqshaji8682 ปีที่แล้ว +21

    ദിക് റ് എല്ലാം ചൊല്ലി തീർന്നു. Dua ചെയ്യണേ എൻ്റെ മാനസിക പിരിമുർക്കത്തിൽനിന്ന്...രേക്ഷ നെടനെ റബ്ബേ

  • @sirajsiraj.k4607
    @sirajsiraj.k4607 ปีที่แล้ว +14

    മനസ്സിലെ വിഷമത്തിനും marakarogagale തൊട്ടും padachoon kakkatte🤲🤲🤲🤲 usthad duacheyyane 😔🤲

  • @shamsunnisalog7138
    @shamsunnisalog7138 ปีที่แล้ว +26

    അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +8

    അൽഹംദുലില്ലാഹ് ഞങ്ങളുടെ അദ് ഖാർ സ്വഭാവ സ്വീകരിക്കണെ❤❤

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +37

    അൽഹംദുലില്ലാഹ് അള്ളാഹു വെ ഈ ദിഖ്‌ര കൊണ്ട് ബുധിമുട്ടുകൾ നീക്കണെ നാഥ❤

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +22

    അൽഹംദുലില്ലാഹ് ഈ കലി മയ്യെട ദർ കത്ത് കൊണ്ട് ലാ ഇലാഹ ഇല്ലള്ളാഹ എന്ന് ചഉറക്കചൊല്ലി ഈ മാനേ കൂടി മരണം പെട്ടത്തണെ ആമീൻ ദുഹ വസിയത്തി ടെ❤❤❤❤❤❤❤❤❤❤

  • @solaikasulu7298
    @solaikasulu7298 ปีที่แล้ว +19

    Alhamdulillah...🕋🤲Alhamdulillah.🤲🌷sikarikkane....allha...ameen.🤲🕋

    • @naseemadxn3581
      @naseemadxn3581 9 หลายเดือนก่อน +2

      Ameen 🤲🕋❤

    • @fathimakm2482
      @fathimakm2482 7 หลายเดือนก่อน +1

      ആമീൻ

  • @solaikasulu7298
    @solaikasulu7298 ปีที่แล้ว +1

    Alhamdulillah.🤲🕋Alhamdulillah..cholliya.1000dikerSikarikkane.allah.🕋🤲

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +27

    എൻറമാതാപിതാക്കളും കുടുംമ്പങ്ങളിലും എത്തിക്കണെ ആമീൻ

    • @BadharoliMaslij
      @BadharoliMaslij 2 หลายเดือนก่อน

      അൽഹംദുലില്ലാഹ് 🤲🕋🤲🕋🌹🌹💯💯🥀🥀

  • @hamza9298
    @hamza9298 ปีที่แล้ว +23

    അൽ ഹംദുലില്ലാഹ് മാഷാ അല്ലാഹ് അവസാനം ഇത്‌ ഉറക്കെ ചൊല്ലി ഈ മാനോടെ മരിക്കാൻ റബ്ബ് തവ്ഫീഖ് ചെയ്യട്ടെ

    • @Realme-rs4vk
      @Realme-rs4vk ปีที่แล้ว

      അള്ളാഹു വെ അൽഹംദുലില്ലാ മാശാ അള്ളാഹ ഈ വാക്കിൽ തന്നെ ഈ മാനോട്ട് കൂടി മരിപിക്കട്ടെ നബി തങ്ങള കെപിടിച്ച് കുട്ടംമ്പങ്ങൾ മരണപെട്ടവർക്കും നമ്മൾക്കും മുത്ത്നബിന്റെ കയ്യും പിടിച്ച സ്വർഗത്തിൽ എല്ലാവരും എത്തിക്കണ ആമീൻ🟣🟣🟣🟣🟣🕋🕋🕋🕋🕋🔵

    • @sulaikhak5548
      @sulaikhak5548 ปีที่แล้ว

      ആമീൻ യാറബ്ബൽ ആലമീൻ

  • @RasiyaUsman-ef2yq
    @RasiyaUsman-ef2yq ปีที่แล้ว +19

    മരിച്ചുപോയ ഭർത്താവിനും രണ്ടും ഉപ്പമാർക്കും ദുനിയാവിൽ നിന്നെ മരിച്ച പോയ എല്ലാവർക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം അസ്സലാമുഅലൈക്കും

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +66

    അൽഹംദുലില്ല ഈ വാക്ക് തന്ന ചൊല്ലിമരണപെട്ടാൻ നാവിന് നല്ല ഊർജംനൽകണെ ആമീൻ 1000 സ്വീകരിക്കണെ ആമീൻ

    • @bushra2088
      @bushra2088 ปีที่แล้ว +4

      Ameen 😢

    • @SebyRafi
      @SebyRafi 10 หลายเดือนก่อน

      Aameen 😢

    • @moideenkutty5
      @moideenkutty5 10 หลายเดือนก่อน

      പ്0പ്പ്പ്പ്0

    • @AbdullaMadathil-wb9vo
      @AbdullaMadathil-wb9vo 10 หลายเดือนก่อน

      E​@@bushra2088

    • @ThajnuFaisal
      @ThajnuFaisal 10 หลายเดือนก่อน

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +57

    🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🙀🙀🙀🙀🙀🙀🙀🙀🙀 അള്ളാഹു വെ ഈ ദിഖ്‌ര തന്ന ഉറക്കചൊല്ലി മരണപെത്തണെ❤ ഞങ്ങളുടെ നാവിന് ഊർജം നൽകണ നല്ല ശക്തിനൽകണെ ആമീ. ൻ❤❤❤❤❤❤

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +25

    അള്ളാഹു വെ മരണപെട്ട മാഥാ പിതാക്കൾ കൂട്ട് കുട്ടുമ്പങ്ങൾക്കും ഖബർ സന്തോഷമാക്കണെ നമ്മൾ മരണപെട്ട കമ്പോൾ നമ്മൾ മരണപെട്ടമ്പേ നമ്മുടെ ഖബറിലെ ക്ക് ത ഫീക്കനൽ കണമെ അള്ളാണ്🟣🔵🟣🕋❤️🟣☝️✅✅

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +17

    1000 ദിഖ് ർ സ്വീകരിക്കണെ റന്ത് മാനെ അള്ള എന്റെ നാഥ സ്വീകരിക്കെണ ആമീൻ

  • @khadeejan4012
    @khadeejan4012 2 ปีที่แล้ว +16

    ഞാൻ ദിവസം ചൊല്ലാറുഡ് അസുഖം മാറാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲😭😭

  • @sunithan1384
    @sunithan1384 ปีที่แล้ว +5

    എന്റെ മോൻ ഗൾഫിൽ പോയി ഇന്റർവ്യൂ പാസായി ജോലിയിൽ കേറാൻ ഉസ്താത് duga cheyyaneee

  • @BadharoliMaslij
    @BadharoliMaslij หลายเดือนก่อน +2

    ആയിരം ദിക്റുകൾ ചൊല്ലിയിടാൻ തോന്നിയ ഉസ്താദിന് ഒരായിരം നന്ദി ഏത് സമയത്തും ചെല്ലാൻ പറ്റുന്ന രീതിയിൽ ആയിരം സലാത്ത് വിട്ടുതന്ന ഉസ്താദിന് ഒരായിരം നന്ദി തസ്ബി പിടിച്ച് ദിക്കറുകൾ ചെല്ലാൻ പറ്റാത്ത സമയത്ത് എപ്പോ വേണമെങ്കിലും ആയിരം സലാത്ത് ചെല്ലുന്ന രീതിയിൽ ഇട്ടു തന്ന ഉസ്താദ് ഒരായിരം നന്ദി അല്ലാഹുവിനെ അനുഗ്രഹവും മരിച്ചുപോയ അനുഗ്രഹം നമുക്ക് എല്ലാവർക്കും കിട്ടുവാൻ ദുആ ചെയ്യണം ഉസ്താദ് നമ്മൾ ചെല്ലുന്ന പ്രതിഫലം മരിച്ചുപോയ ഖബറിൽ എത്തിക്കണേ റബ്ബേ ഈ ദിക്റുകൾ ആരൊക്കെ ചെല്ലിയോ അവരെ കുടുംബത്തിൽപ്പെട്ട സ്വന്തക്കാർ ബന്ധുക്കാർ അയക്കാൻ മരിച്ചുപോയിട്ടുണ്ടെങ്കിൽ അവരെ ഖബർ വിശാലമാക്കണെ റബ്ബേ സ്വർഗ്ഗത്തിന്റെ പൂന്തോപ്പ് നൽകണേ പടച്ചവനെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😭😭😭😭

  • @NishanaNishu-v1i
    @NishanaNishu-v1i 2 หลายเดือนก่อน +2

    റബ്ബേ നീ സ്വീകരിക്കണേ അള്ളാ🤲🏻🤲🏻🤲🏻

  • @arifkmb4840
    @arifkmb4840 2 ปีที่แล้ว +26

    മാഷാഅല്ലാഹ്‌ ഉസ്താദിന് ആരോഗ്യമുള്ള ദീർഗായുസ് കൊടുക്കണേ അല്ലാഹ്

  • @hamza9298
    @hamza9298 ปีที่แล้ว +22

    അൽഹംദുലില്ലഹ - മാഷാ അല്ലാഹ് റബ്ബേ നീ സ്വീകരിക്കണേ

    • @noorjahan109
      @noorjahan109 ปีที่แล้ว +2

      Mashaallah🤲🏻😍

    • @Souda.C.Y
      @Souda.C.Y 9 หลายเดือนก่อน +1

      Alhamdullillah

  • @Realme-rs4vk
    @Realme-rs4vk 6 หลายเดือนก่อน +15

    അൽഹംദുലില്ലാഹ് ഇസ്തിഹ്‌ഫാർഞങ്ങളാൽ നിന്ന് സ്വീകരിക്കണെ നാഥദോഷങ്ങൾ മായിച്ചു കളയണെ നാഥാ❤❤❤❤❤❤❤❤❤❤❤❤❤❤

  • @solaikasulu7298
    @solaikasulu7298 ปีที่แล้ว +1

    Alhamdulilla.🤲🌹Cholliya..1000.dikerseekarikkane..allah..🤲Aameen..yarabbalalameen.🤲🕋

  • @majithasalim9938
    @majithasalim9938 ปีที่แล้ว +38

    ദുനിയാവും മാത്രവും അല്ലാഹു വിജയിപ്പിച്ച തരട്ടെ നാളെ ജന്നാത്തുൽ ഒരുമിച്ചു കൂടാനുള്ള ഭാഗ്യം നൽകട്ടെ

  • @rajeenahameed6582
    @rajeenahameed6582 ปีที่แล้ว +5

    അൽഹംദുലില്ലാഹ് നീ സ്വീകരിക്കണേ നാഥാ

  • @abdullak5642
    @abdullak5642 ปีที่แล้ว +5

    Alhamdulillahaallhuve Niyallam NAJAGLILNI nanum seekarikk NEAAMEEN yarabbslmeen

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +1

    അള്ളാന്നു വെ അള്ളാഹുവിൻറ കലിമ ചൊല്ലുന്നത്‌കൊണ്ട്‌ അദ ഞാൻ അനുഭവിക്കുന്ന രോഗങ്ങൾ ശിഫ യാക്കണെ നാഥാ

  • @PathukuttiPathukutti
    @PathukuttiPathukutti ปีที่แล้ว +20

    അൽഹംദുലിലാഹ 1000 ദി കർ ദിവസവും ചെലഌൻ ഭാഗ്യം തരണം അള്ള ആമീൻ

  • @AliyarJameela
    @AliyarJameela 6 หลายเดือนก่อน +3

    ഉസ്താദെ ഒരു വീടാവാനും ജീവിതം ഹായ്റായി കിട്ടാനും ദുഅ ചെയ്യാണേ

  • @solaikasulu7298
    @solaikasulu7298 ปีที่แล้ว +5

    Alhamdulillah..Cholliya..1000.diker.sikarikkane..allah.ameen..yarabbalalameen.🤲🤲🤲🕋Duayil..ulpeduttanam..ustahade

  • @nazeemas8638
    @nazeemas8638 ปีที่แล้ว +14

    റബ്ബേ നീ സ്വികരിക്കണേ അള്ളാഹു

  • @riyasriya9185
    @riyasriya9185 2 หลายเดือนก่อน +17

    മരികുമ്പോൾ lailahaillalha എന്ന് ചൊല്ലാൻ അല്ലാഹു തൗഫിക് nalakatta ameen

  • @solaikasulu7298
    @solaikasulu7298 ปีที่แล้ว +6

    Alhamdulillah.🌷🌷🕋Alhamdulillah.....Alhamdulillah..🤲🤲cholliya..dikersikarikkane.allah.🕋🤲Duacheyyane..ustahde.🤲

  • @tkkadeeja2436
    @tkkadeeja2436 4 หลายเดือนก่อน +7

    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻

  • @MumthasMH-md5go
    @MumthasMH-md5go ปีที่แล้ว +16

    ഒരു പാട് സങ്കടം സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് ദിക്കർ ചെല്ലുന്നത്.
    ഈദു:അനീ സ്വീകരണ ആമീൻ🤲🤲🤲

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +21

    ഫാത്തിമ ബീവിയുടെ സ്വലാത്ത്‌വെല്ലിയത് കൊണ്ട്‌ ഫാത്തിമ ബീബിന്റെ കൂടെ സ്വർഗത്തിൽ കിടക്കാൻ ഭാഗ്യം നൽകണെ നാഥാ❤❤❤❤❤❤❤❤❤❤❤❤

  • @hamza9298
    @hamza9298 ปีที่แล้ว +1

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് റബ്ബേ നീ സ്വീകരിക്കണേ

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm 2 วันที่ผ่านมา +1

    Sainaba patinarugal ayisha aamina ameen yarabbal alameen kadam veedan ustad duhachyynam 1000dikete

  • @Realme-rs4vk
    @Realme-rs4vk 7 หลายเดือนก่อน +16

    അൽഹംദുലില്ലാഹ് അള്ളാഹുവെ ഈ 313 സ്വലാത്തിൻ്റെ ദർകത്ത് കൊണ്ട് എൻ്റെ തോൾ കയ്യ്ന് ശക്തമായ വെധന മാറിക്കിട്ടണം ദുഹ ചെയ്യി ഉസ്താദെദു ഹചയ്യി🕋🕋🕋🕋🕋❤️🟣🟣🟣🔵🔵🔵

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb ปีที่แล้ว +9

    Alhamdulillah അല്ലാഹു വേ sweekarikkanea erulokavijayikalil ulpeduthanea ameen yarabbul alameen

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +24

    സ്വർഗത്തിന്റെ ചാവി വീണു പോകാത കാത്ത് സൂക്ഷിക്കണ നാഥ ആമീൻ 1000 ത്ലീൽ ചൊല്ലി സ്വീകരിക്കണെ ആമീൻ

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +1

    അൽഹംദുലില്ലാഹ് മാ ശാ അള്ളാഹ അള്ളാഹുവിന്റെ കാരുണ്ണ്യം കൊണ്ട് 1000 ദിഖർ ചൊല്ലാൻ കഴിഞ്ഞു അൽഹംദുലില്ല ആയിരം ചൊല്ലി ഇശാഅള്ളാ ഇനിയും വിധിനൽ ക ണ ആമീൻ❤❤❤❤❤

  • @Realme-rs4vk
    @Realme-rs4vk 5 หลายเดือนก่อน +2

    ദ അൽഹംദുലില്ലാഹ് അള്ളാഹുവെ ഞങ്ങളഎല്ലാവരി 0 മരണ സമയം ലാഇലാഹ ഇല്ലള്ളാഹ് എന്ന കലിമള റക്ക ചൊല്ലിയമരണം സ്വർഗം കണ്ട് പുഞ്ചിരിച്ച്രിച്ച മരണപെടുത്തണെ നാഥാ ഈ മാനിൻ്റെ വൈളിച്ച നമ്മുടെ മുഖം തിളങ്ങുന്ന വെളിച്ചം ന്തർ പരത്തണെനാവിനെ പച്ചപടിപിക്കണെ ദിഖ്ർ കൊണ്ട് നാഥാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +18

    അൽഹംദ . - മു . ദുലില്ല ഞങ്ങളുടെ ത ഹുബ ഞങ്ങളിൽ നിന്ന് സ്വീകരിക്കണെ ആമീം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😗

    • @southahasi4302
      @southahasi4302 11 หลายเดือนก่อน +1

      Rij❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @fathimakm2482
      @fathimakm2482 7 หลายเดือนก่อน +1

      ആമീൻ

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +9

    അൽഹംദ്യ ലില്ലാഹ്‌മാശാ അള്ളാഹ ഞങ്ങൾ ചൊല്ലായ സ്വലാത്ത് സ്വീകരിക്കണെ നാഥാ❤❤❤❤❤❤

  • @emranma-m4x
    @emranma-m4x 2 หลายเดือนก่อน +40

    1000തഹ്‌ലീൽ ചൊല്ലാൻ കഴിഞ്ഞതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു Alhamdulillah

    • @BadharoliMaslij
      @BadharoliMaslij หลายเดือนก่อน

      അൽഹംദുലില്ലാഹ് 🤲🕋🤲🕋🤲

  • @busharaShereef
    @busharaShereef ปีที่แล้ว +2

    അൽഹംദുലില്ലാഹ്.1000. ചൊല്ലി. കടം വിടാനും എ ന്റെ മുത്ത പേരക്കുടിക് നാളെ reasult അറിയാണെന്ന് ഉസ്താദ് എന്റെ പേരക്കുടിക്
    ഫുൾ A+ കിട്ടൻ ഉസ്താദ് ദുആ ചെയ്യണേ

  • @naseemak9251
    @naseemak9251 6 หลายเดือนก่อน +2

    അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്താദ് ദൂആയിൽ ഉൾപ്പെടുത്തണം കടഠ വിടാൻ ദൂആ ചേയണേ ഉസ്താദ്

  • @muhammedmeharish5696
    @muhammedmeharish5696 2 ปีที่แล้ว +9

    അൽഹംദുലില്ലാഹ് 1000 zikr ചൊല്ലി മാഷല്ലാഹ് ഉസ്താദ് ദുആ ചെയ്യണേ

  • @solaikasulu7298
    @solaikasulu7298 ปีที่แล้ว +6

    Alamdulillah..Alhamdulillah..Alhamdulillah..sikarikkanam..allaah.🤲aameen.❤🕋🤲🤲🤲

  • @AyamuttyA-jk5nr
    @AyamuttyA-jk5nr ปีที่แล้ว +8

    ഈ ദിക്റ് അള്ളാവു സ്വീകരിക്കെട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 ആമീൻ ആമീൻ ബിറഹ്മത്തിക്ക യാ അർഹമുറാഹിമീൻ

  • @Ayi-u3d
    @Ayi-u3d 2 หลายเดือนก่อน +1

    അല്ലാഹുവെ മരിക്കുന്ന സമയത്ത് ദിക്ക്റ് മരിക്കാൻ തൗഫീഖ് നൽകണെ الله 🤲🤲

  • @abdulla453
    @abdulla453 ปีที่แล้ว +1

    Alhamdulillah allauveswalathuklellnisikarkkne duayilulpethneusthane usthad dikrcho+1000 nu

  • @Realme-rs4vk
    @Realme-rs4vk 5 หลายเดือนก่อน +26

    അൽഹംദുലില്ലാഹ് ഇന്ന് എൻ്റെ ഉമ്മ മരണപെട്ട ദിവസമാണ് ഇന്നലെ എൻ അങ്ങളമരണപെട്ട ദിവസവുമാണ് അവരുടെ ഖബറിലെക്ക് ഈ തഹ് ലീൽ എത്തിക്കണെ ദുഹ ചെയ്യി ഉസ്താദെ ഉമ്മക്കു ഇപ്പ ക്കും അങ്ങളമാർ ജേഷ്ടത്തി എല്ലാരും ഖബറിലാണ് എല്ലാ പരിലും എത്തിക്കട്ടെ ആമീംദുഹ ചെയ്യി❤❤❤❤❤❤❤❤❤❤❤❤

  • @sainabameeran8972
    @sainabameeran8972 3 ปีที่แล้ว +7

    അൽഹംദുലില്ലാ മാഷാ അള്ളാ ഞാൻ കാരണം 1000 തഹ്‌ലീൽ ചൊല്ലിയിട്ടുണ്ട് മകന് കുട്ടിയില്ല ദുആ ചെയ്യണം ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 ปีที่แล้ว +1

      ماشاء الله.... الحمد لله... جزاك الله خير🤲🤲🤲🤲

    • @nadeeramamu4963
      @nadeeramamu4963 2 ปีที่แล้ว

      @@ISHQMADINAFAMILY ))))) c

    • @nabeesap362
      @nabeesap362 2 ปีที่แล้ว

      2000

    • @shahiha4772
      @shahiha4772 2 ปีที่แล้ว

      6

    • @shahiha4772
      @shahiha4772 2 ปีที่แล้ว

      65

  • @abdump2111
    @abdump2111 5 หลายเดือนก่อน +4

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm 2 วันที่ผ่านมา +1

    Sainaba patinarugal ayisha aamina ameen yarabbal alameen kadam veedan ustad 1000dikere

  • @solaikasulu7298
    @solaikasulu7298 ปีที่แล้ว

    Alhamdulillah..Alhamdulillah..Allahuve
    Cholliya.1000dikersikarikkane.allah.🤲🏻🕋

  • @shammas1734
    @shammas1734 6 หลายเดือนก่อน +5

    അല്ലാഹ് ഇ ദിക്ർ ചൊല്ലി മരിപ്പിക്കneഅല്ലാഹ് 😰😰

  • @veruthey
    @veruthey ปีที่แล้ว +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇദ് ചെ ല്ലീ മരീക്കാനുള്ള ഭാഗ്യം നൽകണേ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

    • @ramlaabu2918
      @ramlaabu2918 8 หลายเดือนก่อน

      :J
      , .കവ്669 9999 00088ജലഹ്. J😭💙🙋💙💙💙tu🙂💚🍉🍉💙💙r💙🍉🤭🤭🤭🙋‍♀️✈️🤔🍟yio🤣7

  • @ajasshaji3253
    @ajasshaji3253 7 หลายเดือนก่อน +4

    കടം മാറാനും പരീക്ഷ എഴുതിയത് എല്ലാം ജയിക്കാനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @solaikasulu7298
    @solaikasulu7298 ปีที่แล้ว +1

    Alhamdulillah.cholliya1000diker.seekarikkane.alla.hAameen..🌷🤲🤲🤲

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm 21 ชั่วโมงที่ผ่านมา +1

    Sainaba patinarugal ayisha aamina ameen yarabbal alameen kadam veedan ustad 1000 dikrre to

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +18

    അള്ളാഹു വ ഞങ്ങളുടെ സ്വലാത്ത് 1000 സ്വീകരിക്കണെ മുത്ത്നബിയ്യ ടെ കൂടെ സ്വർഗത്തിൽ പ്രവശിക്കാനുള്ള ദാഗ്യം ഞങ്ങൾക്കല്ലാവർക്കും നൽകണ ആ മീം യാറബ്ബർഹാല മീൻ❤❤❤❤❤❤❤❤❤❤❤❤

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +8

    അള്ളാഹു പനാഥാ ഈ കലിമ ഉറക്കചൊല്ലിമരണ ഖൈറാക്കണെ റഹ്മാനെ റഹീമെ❤❤❤❤❤❤❤❤❤

  • @KhadeejahaneefaKhadhee
    @KhadeejahaneefaKhadhee 2 หลายเดือนก่อน +3

    അസ്സ്ലാമു അലൈയ്ക്കും ദിക്കർ ഭാലം എന്നും എന്റെ കട ബത്തിൽ വീട് എത്രയും പെട്ടന്ന് തുടങ്ങാൻ സാതിക്കണ് എന്റെ മകന്റെ വിവാഹം നടക്കാൻ ദിക്കറിന്റെ ഭലം ഉണ്ടാകണ്🤲🤲 ആമീൻ

  • @hamza9298
    @hamza9298 ปีที่แล้ว

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് റബ്ബേ നീ സ്വീകരി) ക്കണേ ദുആയാൽ ഉൾപെടുത്തണേ

  • @solaikasulu7298
    @solaikasulu7298 ปีที่แล้ว

    Alhamdulillah.🕋🤲Alhamdulillah.Cholliya.1000diker.seekarikkane.Nataaa.Aameen.yarabbalala.een.🤲🕋🌷

  • @maimmoonacheriyeri9186
    @maimmoonacheriyeri9186 ปีที่แล้ว +12

    അല്ലാഹുവേ ആയിരം ദിക്റ് ചൊല്ലി സ്വീകരിക്കണേ അള്ളാ ചൊല്ലി മരിക്കാനുള്ള ഭാഗ്യം തരണേ അള്ളാ ദിക്റ് ചൊല്ലി മരിക്കാനുള്ള ഭാഗ്യം തരണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @hamza9298
    @hamza9298 ปีที่แล้ว +13

    അൽ ഹംദുലില്ലാഹ് മാഷാ അല്ലാഹ് റബ്ബ് സ്വീകരിക്കട്ടെ

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +6

    അൽ ഹംദുലില്ലാത് ലീൽ സ്വീകരിക്കണെ ആമീൻ ഈ വാക്ക് തന്ന ചൊല്ലീമ രണപെട്ടത്തണെ ആമീൻ 500 കലിമ സ്വീകരിക്കണെ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb ปีที่แล้ว

    അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാ ഉസ്താദിൻറെ ദുഹായിൽഉൾപെടുത്തണേ നാഥാ ലോഗമുസിമീങളെഎല്ലാവരെയുംഇങിനെചൊല്ലിമരിക്കാൻവിധിക്കുട്ടട്ടേഅള്ളാകാക്കണേ.., ഹബിബിൻറഹള്റത്തിൽഎത്തിക്കണേ ഹബീബേനോക്കണേഅളീൻ

  • @Realme-rs4vk
    @Realme-rs4vk 10 หลายเดือนก่อน +1

    അഅൽഹംദുലില്ലാഹ് നാവിനെ പച്ചപിടി പി ക്കണെതഹ് ലീൽ 100 സ്വീകരിക്കണെ നാഥാ❤❤❤❤❤❤❤❤❤❤

  • @nithafasin8467
    @nithafasin8467 3 ปีที่แล้ว +10

    ഏത് സമയത്തും ചൊല്ലാൻ ഉപകരിക്കും ... മാഷാ അള്ളാഹ്
    എന്നും ചെല്ലാൻ വിധി നൽകട്ടെ.

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb ปีที่แล้ว +10

    അൽഹംദുലില്ലാഹ് ❤️സ്നേഹ നിധി യായ അല്ലാഹ് ഞങ്ങൾ ചൊല്ലിയ എല്ലാ ദിക്റുകൾ സ്വലാത്ത് കൾ സ്വീകരിച്ചു അനുഗ്രക്കാണെ🤲🤲🤲യാർഹാമുറാഹിമീൻ ആമീൻ ആമീൻ ആമീൻ yarubbulalameen

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +3

    അൽ ഹാദുലില്ലാഹ് 1000 സപലാത്ത് മുത്ത്നബിയുടെ എളറത്തിൽ എത്തിക്കണെ ണെ ആമീൻ 40

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm 4 หลายเดือนก่อน +1

    Sainaba patinarugal ayisha aamina ameen yarabbal alameen kadam veedan ustad duhachyynam alhamdulillah ustadin afiyttulla deergausnlgatya ameene

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +24

    😢 അൽഹംദുലില്ലാഹ്‌മാശാ അള്ളാഹ ഈ കലിമ മരണപെട്ടവർക്കു നമമ്മുടെ മാഥാ പിതാക്കൾക്കു നമ്മൾ മരണപെട്ട മ്പോൾ നമ്മൾക്കും എത്തിക്കണെ നാഥാ🟣🟣🟣🟣🟣🟣🟣🟣🥕🕋🕋🕋🕋🕋🕋🕋🕋🕋

  • @Realme-rs4vk
    @Realme-rs4vk ปีที่แล้ว +22

    അൽഹംദുലില്ല ഈ തഹ്ലീൽ മരണപ് മ്പോൾ ഈ വാക്ക് ചൊല്ലിമരണപെട്ടത്തണെ ആമീൻ എല്ലാവരെയും❤❤❤❤❤❤❤