80 രൂപയുടെ സൂപ്പർ കളക്ഷൻസ് വീണ്ടും കാണാം Dears❤️🥰| MUMMY‘N’ME KODAKARA|mob:7306107945.

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • Hello Dears❤️🥰
    . MUMMY ‘N’ ME SOPHIE'S DESIGNER WORLD എന്ന നമ്മുടെ SHOP KODAKARA എന്ന സ്ഥലത്താണ്. Chakakudy ക്കും Thrissur നും ഇടയ്ക്കാണ് Kodakara എന്ന സ്ഥലം. കൊടകരയിൽ നിന്നും വെള്ളിക്കുളങ്ങരക്ക്‌ തിരിയുന്ന വഴിയിലാണ് city centre എന്ന shoping complex ഉള്ളത്. അവിടെയാണ് നമ്മുടെ Mummy ‘n’ me ഉള്ളത്. സാധാരണക്കാർക്ക് afford ചെയ്യാൻ പറ്റുന്ന വിലയിലുള്ള running മെറ്റീരിയൽസിന്റെ( മുറിച്ചു വാങ്ങുന്ന തുണികൾ) നല്ലൊരു collection നമ്മുടെ ഷോപ്പിലുണ്ട്. ഈ വഴി പോകുമ്പോൾ നേരിട്ട് വരാൻ പറ്റുന്നവർ വരിക. വരാൻ പറ്റാത്തവർക്കു courier വഴി അയച്ചു തരുന്നതാണ്.
    ഓർഡർ തരേണ്ട വിധം:
    . o മെറ്റീരിയൽസിന്റെ ഫോട്ടോ സ്ക്രീൻഷോട്ടെടുത്തിട്ട് whatsapp ചെയ്തിട്ട് എത്ര മീറ്റർ വേണമെന്ന് മാത്രം ടൈപ് ചെയ്യുക. എനിക്ക് പറ്റുന്ന സ്പീഡിൽ ഞാൻ reply തരാൻ ശ്രമിക്കുന്നതാണ്. ദയവായി ഫോണിൽ വിളിക്കല്ലേ dears. നല്ല തിരക്കിനിടക്ക് phone അറ്റൻഡ് ചെയ്യാൻ പറ്റാത്തതുകൊണ്ടാണ്. പൈസ G pay ചെയ്താലുടൻ തന്നെ മെറ്റീരിയൽസ് courier ചെയ്യുന്നതാണ്. 3 or 4 days നുള്ളിൽ മെറ്റീരിയൽസ് നിങ്ങൾക്ക് ലഭിക്കുന്നതാണ്. ദയവായി എല്ലാവരും സഹകരിക്കുക ❤️.
    മെറ്റീരിയൽസ് ഓർഡർ ചെയ്യേണ്ട No: 7306107945
    . G pay No: 8848981208
    Instagram link: www.instagram....
    . Thankyou❤️❤️

ความคิดเห็น •