പരലോക വിശ്വാസം 44 | ശിർക്ക് ചെയ്തവർ വൻ നിരാശയിൽ | Hussain Salafi ഹുസൈൻ സലഫി

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Those who have committed shirk are in great despair | Paraloka Viswasam | Hussain Salafi latest speech | Malayalam Islamic speech
    Facebook : l-ink.me/HSFac...
    Whatsapp : l-ink.me/HSWha...
    TH-cam : l-ink.me/HSYou...
    Instagram : l-ink.me/HSIns...
    Twitter: l-ink.me/HSTwi...
    Telegram : l-ink.me/HSTel...

ความคิดเห็น • 40

  • @anasar5637
    @anasar5637 2 ปีที่แล้ว +4

    Assalamu alaikkum ⭐ usthad duacheyyanam ⭐ mashaallha allahakareem

  • @shaheemem1454
    @shaheemem1454 3 ปีที่แล้ว +17

    മാഷാ അല്ലഹാ അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌ അല്ലഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @abdulkadarcv.3554
    @abdulkadarcv.3554 3 ปีที่แล้ว +17

    അസ്സലാമു അലൈക്കും. സഹോദര സഹോദരിമാരെ , സമസ്തയിൽ ആയിരുന്ന സമയത്ത് ഉണ്ടായിരുന്ന വിശ്വാസത്തെ കുറിച്ച് ഇന്നലോചിച്ച് നോക്കുമ്പോൾ ഇന്ന് അൽഹംദുലില്ല ,ബഹു: സലഫി പണ്ഡിതൻമാരുടെ ക്ലാസ്സുകൾ കേട്ട് തുടങ്ങിയത് മുതൽ പ്രമാണങ്ങളിൽ നിന്നുള്ള തിരിച്ചറിവ് മനസിലാക്കാൻ കഴിഞ്ഞു. അന്ന് ഈ പറയുന്ന ഒരു ചിന്ത പോലും ഉണ്ടായിരുന്നില്ല. ഇങ്ങനെയുള്ള ഒരു ക്ലാസ് പോലും കേൾക്കാൻ സാധിക്കില്ല അവർക്ക് പോലും ഒരു ചിന്തയില്ലാതെ പ്രമാണമില്ലാതെ എന്തക്കെയോ ഇസ്ലാമിന്റെ പേരിൽ തള്ളന്നു കൂടെയുള്ളവർ തലയാട്ടി വളരെ ഭക്തിയോടെ വിശ്വസിച്ചു കൂടെനിൽക്കുന്നു. അൽഹംദുലില്ല ബഹു: പണ്ഡിതൻ സലഫി അവർകളിൽ നിന്നും കൂട്ടായ്മയിൽ നിന്നും ഒരുപാട് മുസ്ലിം സഹോദരങ്ങൾക്ക് ഹിദായത്തിന്റെ വഴിയും വെള്ളിച്ചവും ലഭിച്ചുകൊണ്ടിരിക്കുന്നു അള്ളാഹുവെ കൂട്ടായ്മയെ സഹായിക്കണേ, സലഫുകളുടെ പ്രസംഗങ്ങളും ക്ലാസ് കളും കേൾക്കരുത് എന്ന് പറയുന്നവർ മുഴുവൻ മുസ്ലിങ്ങളുടെയും ശത്രുക്കളാണ്. ഹിദായത്ത് കിട്ടി കഴിഞ്ഞാൽ എല്ലാം മനസിലാവും എല്ലാ മുസ്ലിംങ്ങൾക്കും കേൾക്കാൻ തൗഫീക്ക് ഉണ്ടാവട്ടെ ,ആമീൻ.

    • @ufcfan5440
      @ufcfan5440 3 ปีที่แล้ว +8

      വളരെ ശെരിയാണ്. സമസ്തയിൽ ആയിരുന്നപ്പോൾ, ഞാനടക്കം പറഞ്ഞിരുന്ന ന്യാമാണ് ( ഞങ്ങൾ അമ്പിയ ഔലിയ ശുഹൈദാക്കളെ ഇല്ലാഹാകുന്നില്ലല്ലോ,, സഹായ തെറ്റമല്ലേ എന്നൊക്ക.. ഡോക്ടറുടെ അടുത്ത് പോകുന്ന പോലെയാ എന്നൊക്കെ )സലഫി പണ്ഡിതരുടെ kuthubayum പ്രസംഗവും കേൾക്കാൻ അവസര ലഭിച്ചപ്പോൾ തെറ്റിധാരണ മാറി. അൽഹംദുലില്ലാഹ്.
      ഇനി ഒരു വിഷമ ഘട്ടത്തിലും അല്ലാഹുവിൽ അല്ലാതെ ശരണം തേടില്ലെന്നു ഉറപ്പിച്ചു

    • @shuhaib7516
      @shuhaib7516 3 ปีที่แล้ว +2

      അൽഹംദുലില്ലാഹ്, ഞാനും

    • @abdullathottakkad5052
      @abdullathottakkad5052 3 ปีที่แล้ว +1

      Rabb..nammale ellavareyum hidayathilakkatte...aameen

  • @abdulhameeduchil5449
    @abdulhameeduchil5449 3 ปีที่แล้ว +3

    Masha Allah

  • @basheermachan5517
    @basheermachan5517 3 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @hayam_arymig655
    @hayam_arymig655 3 ปีที่แล้ว +2

    Maasha allah

  • @mohammedmuneer1975
    @mohammedmuneer1975 3 ปีที่แล้ว +4

    جزاك لله خيرا

  • @nazirrukshana442
    @nazirrukshana442 3 ปีที่แล้ว +6

    Ya Allah ni nghale ustadinum kudumbatinum nhangalkum swargam nalkane gafoorurraheemaya Allah ni dua sweekarikane Allah ya Allah

  • @techtipstalk5534
    @techtipstalk5534 2 ปีที่แล้ว +2

    ❤❤ماشاء الله. جزاكم الله خيرا

  • @travelandvlogs480
    @travelandvlogs480 3 ปีที่แล้ว +4

    masha allah

  • @KMANSOOR1212
    @KMANSOOR1212 3 ปีที่แล้ว +4

    ما شاء الله

  • @muhamedrifath6964
    @muhamedrifath6964 3 ปีที่แล้ว +3

    Masha Allah 👌👌👌👌👌👌👌

  • @aminapp965
    @aminapp965 3 ปีที่แล้ว +3

    Masha Allah nulla CLASS Allah anugrahikkatte Ameen

  • @sahilaboobacker1543
    @sahilaboobacker1543 3 ปีที่แล้ว +1

    Zain Zain Zain

  • @afsathvallikkadan5438
    @afsathvallikkadan5438 3 ปีที่แล้ว +1

    വല്ലാത്തൊരു ക്ലാസും

  • @jahz532
    @jahz532 3 ปีที่แล้ว +2

    masbuth👍👍👍☝

  • @muhammadmubarak9374
    @muhammadmubarak9374 2 ปีที่แล้ว

    Good class

  • @safarudheenpa2751
    @safarudheenpa2751 3 ปีที่แล้ว +1

    Assalamu alaikum, nalla class thanne.. alhamdulillah.. jazakallah hai, but Shirkine pati parayunnu ennallathe, enthokeyaaan shirk, etra tharam shirkukal und ennoke nalla vishadamaayi oru class sankadippichooode???? Paparum itharam karyangal palathum parayunna koottathil paranju povukayaaan... ividem ath thanne anu... so please do a class seperately for, what is shirk, different types of shirk, etc...

  • @mirshadmohammad423
    @mirshadmohammad423 3 ปีที่แล้ว +1

    Good massage

  • @zahrazzworld4
    @zahrazzworld4 3 ปีที่แล้ว

    അസ്സലാമു അലൈകും
    ചില പള്ളികളിൽ ജുമുഅ നിസ്കാരത്തിൽ ഖുനൂത്തും ഒരുപാട് ദുആകളും പതി വാക്കിയിരിക്കുന്നു നിസ്കാരത്തിൽ ഇങ്ങിനെ ദുആകൾ ഉൽപടുത്തൻ പാടുള്ളടാണോ?.

  • @sahilaboobacker1543
    @sahilaboobacker1543 3 ปีที่แล้ว

    Zain

  • @ufcfan5440
    @ufcfan5440 3 ปีที่แล้ว +5

    നമ്മുടെ നാട്ടിൽ കുറെ ഉസ്താതുമാർ മതം കച്ചവട, ആമാശയ മാർഗമാക്കുന്നു.കുറെ മാമൂലു ക ൾ ഇസ്ലാമിന്റെ പേരിൽ നടത്തുന്നു. കല്യാണം മുതൽ പ്രസവത്തിനു കൊണ്ട് പോകൽ, നേർച്ച കഴിക്കാൻ പിരിവ്,7.14.40. അടിയന്തിരം, മൗലൂതും ഖുതുബിയ്തും, കട്ടില വെക്കൽ, കുടിയിരക്കൽ ഡേ വീട്ടിൽ സുബഹി നമസ്കാരം..അങ്ങനെ എന്തൊക്കെ...
    എല്ലാം ചുരുങ്ങിയത് 1000 കൊടുക്കണം..
    സലഫി പണ്ഡിതർ ഇതൊന്നും ചെയ്‌ജ് ക്യാഷ് പിണ്‌ ങ്ങുന്നത് ഇത് വരെ കണ്ടിട്ടില്ല

  • @nadirakodikkandi6296
    @nadirakodikkandi6296 3 ปีที่แล้ว

    Ala ustade jinn malak jeevichitikkunnat kond avarod sahayam thedam ale.

    • @abbukad5947
      @abbukad5947 3 ปีที่แล้ว

      No
      ഹറാം ആണ്

  • @poovunilavu4570
    @poovunilavu4570 3 ปีที่แล้ว +2

    സുഹൃത്തേ, ഇസ്ലാം ദൈവീകമല്ല, പൈശാചികമാണു. മുഹമ്മദു മദീനയിൽ എത്തിയ സമയം മുതൽ ഇന്നുവരെ ഇസ്ലാം അനുവർത്തിച്ചു വരുന്ന കൊടും ക്രൂരതകൾ നോക്കിയാൽ അതു വ്യക്തമാകും
    രണ്ടാമതായി, മുഹമ്മദു മറ്റുള്ളവരിൽ നിന്നു കേട്ട മണ്ടത്തരങ്ങളും അല്ലാത്തതും അള്ളാൻ എന്ന ഇല്ലാത്ത ഒരു "ഏകദൈവത്തിൽ " അടിച്ചേല്പിച്ചു.
    മുഹമ്മദു, ഖദീജ, വരാക്വെ കൂട്ടുകെട്ടിൻ്റെ സൃഷ്ടിയാണു ഇസ്ലാം.
    ഗബ്രിയേൽ (ജിബ്രിയേൽ ) മാലാഖ ഒരിക്കലും ഒരു മനുഷ്യൻ്റെ തൊണ്ടയ്ക്കു കുത്തിപ്പിടിച്ചു ശ്വാസം മുട്ടിക്കില്ല. ഈ മാലാഖ ഒരിക്കലും ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തില്ല, കാരണം ആ മാലാഖ ദൈവത്തിൻ്റെ അടുക്കൽ നിന്നാണു വരുന്നതു. ഈ മാലാഖ മുമ്പു പല പ്രാവശ്യം വന്നു മനുഷ്യരോടു ഇടപെട്ടതിനു നേർ വിപരീതമാണു മുഹമ്മദിൻ്റെ കാര്യത്തിൽ കാണുന്നതു. എന്നാൽ ജിബ്രിയേലിൻ്റെ കാര്യത്തിൽ താൻ ആരാണെന്നോ, എവിടെ നിന്നു വരുന്നുവെന്നോ, അസലാമു മലൈക്കെന്നോ പറഞ്ഞില്ല, ഇതിൽ നിന്നു മനസിലാക്കാവുന്നതു മുഹമ്മദിൻ്റെ ഉഡായിപ്പാണു ഇസ്ലാം എന്നാണു. അജ്ഞനായ ഒരുവനോടു വായിക്കുക എന്നു ,സർവ്വവും അറിയുന്നവൻ പറഞ്ഞു എന്നു പറയുന്നതു ഭോഷത്വവും തട്ടിപ്പുമാണു.

    • @moosapeeyam6837
      @moosapeeyam6837 3 ปีที่แล้ว

      വിവരക്കേട് വിൽപന നടത്തി സമൂഹത്തിൽ കുഴപ്പം ഉണ്ടാക്കുവാൻ ശ്രമിക്കുന്ന നികിർഷഠ ജീവിയിൽ പെട്ടത് ആണ് അല്ലേ

    • @poovunilavu4570
      @poovunilavu4570 3 ปีที่แล้ว +1

      @@moosapeeyam6837 എന്തു വിവരക്കേടാണു ഈ വിവരമില്ലാത്തവൻ പറഞ്ഞതെന്നു വിവരമുള്ളവൻ ഒന്നു പറഞ്ഞു തരുവോ?
      സമൂഹത്തിൽ കുഴപ്പം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതു ഇസ്ലാമാണു, ഞാനല്ല.
      നികൃഷ്ട ജീവി മുഹമ്മദായിരുന്നു. അയാളായിരുന്നു കുഞ്ഞു പെൺകുഞ്ഞുങ്ങളെയും മകൻ്റെ ഭാര്യെയും കണ്ട മറ്റു പെണ്ണുങ്ങളെയും ഭോഗിച്ചു നടന്നതും കൊള്ളയും കൊലയും നടത്തി ജീവിച്ചതു, ഞാനല്ല.

    • @fathimathayshasana7643
      @fathimathayshasana7643 3 ปีที่แล้ว

      @@poovunilavu4570 Wrong concept

    • @dheenulislm4477
      @dheenulislm4477 3 ปีที่แล้ว

      @@poovunilavu4570 എടാ വിവരദോഷി ഇത് ആള്ളാഹുവിന്റെ . റസൂൽ . മുഹമ്മദ് . സെലള്ളാഹു അ ലെഹിവ െസലമിന്ന് ആള്ളാഹു ഇറക്കി കെട്ട് തപരിശുദാ കൂർ ആൻ .ആണ് .അത് നിനോ പോ ലോ ഉള്ളാ ബുദി ഇല്ലാ തോ നടക്കുന്നവർക്ക് . അത് മനസിൽ അവില്ലാ . കരണം. ഇതം പറഞ്ഞത്ആള്ളാഹുവാണ് വോണം എങ്കിൽ . കൂർ അൻ.ഒതിപട്ടിച്ച്നോക്ക്. ഒന്നംഅറിയതോവയിൽ തോന്നിയത് പറയൽഅല്ലാ സലഫികളുടെ . ജോലി. ഇഷ്ടംഉണ്ട് എങ്കിൽ കോൾ ക്കുക. ഇല്ലാ ങ്കിൽ പോയി പോ

    • @dheenulislm4477
      @dheenulislm4477 3 ปีที่แล้ว

      @@fathimathayshasana7643 ഞാങ്ങളുടെ . റസൂൽ ലിനോ പറ്റി. പ്രദൻ മാർക്ക് എന്ത് അറിയാം വിമശിക്കാൻ . പോലും നിനക്ക് . ഒര് കഴിവ് വേണം അത് ക്കൂടി നിന്നക്ക് ഇല്ലാ . ഒന്ന് പോടാ .???????

  • @shajishaji9628
    @shajishaji9628 3 ปีที่แล้ว +3

    masha allha