ഇപ്പോഴത്തെ മാതാപിതാക്കളുടെ മനോഭാവമായിരുന്നെങ്കിൽ അവസരം ലഭിക്കില്ലായിരുന്നു

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • രണ്ട് കുട്ടികൾ മതിയെന്ന് തന്റെമാതാപിതാക്കൾ തീരുമാനിച്ചിരുന്നുവെങ്കിൽ, പത്താമത്തെ കുഞ്ഞായി ജനിക്കുവാൻ തനിക്ക് അവസരം ലഭിക്കുകയില്ലായിരുന്നുവെന്നു മേജർ ആർച്ചുബിഷപ്പ്. മാർച്ച്‌ ഫോർ കേരള - ജീവസംരക്ഷണ സന്ദേശയാത്രക്ക് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നൽകിയ സ്വീകരണസമ്മേളനം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയിരുന്നു മേജർ ആർച്ചുബിഷപ്പ്.

ความคิดเห็น • 2

  • @georgkutty5453
    @georgkutty5453 13 วันที่ผ่านมา +1

    ആദ്യം സബയെ നേർവഴിക്കു നയിക്കാൻ നോക്കുക, വലിയ കുടുംബം അവർ ഉണ്ടാക്കിക്കോളും