'തടവുകാരുടെ കാര്യം നോക്കാൻ നിങ്ങൾ ആരാണ്?ഇന്നലെ ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാത്തതെന്ത്?'

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 102

  • @Manupalakkad5
    @Manupalakkad5 13 วันที่ผ่านมา +44

    അനീതി നേരിടുന്ന വിചാരണ തടവുകാരുടെ കാര്യം ബോചേ ജനങ്ങളിൽ എത്തിക്കുന്നതിൽ കോടതിക്ക് അനിഷ്ടം ഉണ്ടാവുക സ്വാഭാവികം😂

  • @mohamednizar3257
    @mohamednizar3257 13 วันที่ผ่านมา +17

    മീഡിയാ വൺ പുലർത്തിവന്ന നിക്ഷ്പക്ഷതയും മാന്യതയും ഈ വിഷയത്തിൽ കാണുന്നില്ലല്ലോ..

  • @mpvlog7439
    @mpvlog7439 13 วันที่ผ่านมา +38

    കൂട്ടത്തിൽ ആ പിസി ജോർജ്നെപ്പറ്റിയും പറയണം റാവുത്തറേ

  • @nithinsanthakumar1970
    @nithinsanthakumar1970 13 วันที่ผ่านมา +50

    ഓടിയത് നീ ഓക്കെ ആണ്‌ 😡
    ബോച്ച നട്ടെല്ല് ഉള്ളവൻ ആണ്‌ 😍

  • @Sakcl4gf
    @Sakcl4gf 13 วันที่ผ่านมา +39

    എന്തുപറഞ്ഞാലും ബേബി ചെമ്മണൂർ മനുഷ്യത്വമുള്ളവൻ

  • @ashrafbava749
    @ashrafbava749 13 วันที่ผ่านมา +33

    തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പാടില്ലേ ?
    മാപ്രകൾ എന്തിന് ഇങ്ങനെ രോക്ഷം കൊള്ളുന്നു ?
    ഇത് ജനാധിപത്യ രാജ്യം അല്ലേ ? 🤔

    • @RajileshBabu
      @RajileshBabu 13 วันที่ผ่านมา +1

      സുഹുത്തേ അങ്ങനെ ഒരു പരിഗണന സഹതടവുകാരോട് ഉണ്ടെങ്കിൽ നിയമം അനുസരിച്ചുകൊണ്ട് പുറത്തിറങ്ങിയതിനു ശേഷം സഹായം ചെയിതാൽ പോരേ?

    • @sujithmathewabraham9961
      @sujithmathewabraham9961 13 วันที่ผ่านมา +1

      Purathirangan samayom lazhinjittum anubadhikunilla athanu bobby paranje​@@RajileshBabu

    • @melina9479
      @melina9479 13 วันที่ผ่านมา

      ഇവനെ പോലുള്ള പൊട്ടനാമാർക്ക് നിയമം എന്ത് എന്ന് പോലും അറിയില്ല...കഷ്ടം

    • @basilcherian3447
      @basilcherian3447 13 วันที่ผ่านมา +1

      ​@@RajileshBabuഅയാൾ മാത്രം വിചാരിച്ച് എത്രപേരെ രക്ഷിക്കാം എന്നാൽ അകത്തു നിന്നുകൊണ്ട് ചെയ്താൽ ഒരുപാട് പേര് രക്ഷിക്കാം

    • @ashrafbava749
      @ashrafbava749 13 วันที่ผ่านมา +1

      @RajileshBabu അത് അദ്ധേഹത്തിന്റെ ഇഷ്ടം അല്ലേ ?
      അയാൾ ഒരു ഇന്ത്യൻ പൗരൻ അല്ലേ ?
      നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ അയാൾ ചെയ്യണം എന്നാണോ ?

  • @shejeerekkandy2842
    @shejeerekkandy2842 13 วันที่ผ่านมา +8

    കോടതി ആ വിഷ ജോർജ് പറഞ്ഞതൊന്നും കേട്ടില്ലേ കോടതിയിലെ എല്ലാ ജഡ്ജുകളും പത്രങ്ങളും വാർത്തകളും എല്ലാം കേൾക്കുന്നവരാണ് എന്നാണ് ഞാൻ മൻസിലാക്കുന്നത്. എന്ത് കൊണ്ട് കോടതിക്ക് നേരിട്ട് ജോർജിന്റെ വിഷലിപ്ത വാക്കുകൾക്ക് നടപടി ക്രമങ്ങൾ എടുക്കുന്നില്ല

  • @faizalsvlog1164
    @faizalsvlog1164 13 วันที่ผ่านมา +7

    കോടതിക്ക് കടുത്ത നടപടി ഒക്കെ അറിയാം പക്ഷേ എല്ലാർക്കും ഇല്ല

  • @KrishnaKumar-du5jt
    @KrishnaKumar-du5jt 13 วันที่ผ่านมา +1

    Thanks for honourable high court

  • @shafeeq3916
    @shafeeq3916 13 วันที่ผ่านมา +21

    കോടതിയുടെ പ്രഹസനം 🫵🏼🤨

  • @Mydreamsarealwaysmine
    @Mydreamsarealwaysmine 13 วันที่ผ่านมา +9

    കുറച്ചു ഓവർ അല്ലെ നിഷാദേ അയാൾ ഇറങ്ങി ഓടി എന്നൊക്കെ വാർത്ത പറയുന്നത്

  • @mansoor9139
    @mansoor9139 13 วันที่ผ่านมา +3

    ഇവിടത്തെ നേമം പുല്ലാണ് എന്ന് വീഡും തെളിയിച്ചു 😂😂

  • @shajahanparakkal7281
    @shajahanparakkal7281 13 วันที่ผ่านมา +8

    ബോബിച്ച മണ്ണൂർ ജയിലിൽ കിടക്കാൻ എന്താണ് മീഡിയവൺ ഇത്ര ഇത്ര സന്തോഷം

  • @sahadsahad673
    @sahadsahad673 13 วันที่ผ่านมา

    മീഡിയാവൺ അധപതിച്ചു കൊണ്ടിരിക്കുന്ന വലിയ തെളിവുകളാണ് ഈ വാർത്തകൾ നമുക്ക് മനസ്സിലാക്കുന്നത്😢😢😢

  • @ksshino
    @ksshino 13 วันที่ผ่านมา +3

    പരമാവധി ലേറ്റ് ആക്കി ആണ് കൊടുത്തത് 4 മണിക്ക്..അത്ര ശുഷ്‌കാന്തി ഉണ്ടാരുന്നേൽ രാവിലെ കൊടുക്കാമായിരുന്നു...
    വെള്ളിയാഴ്ച്ച സമയം ഇല്ലാത്ത കോടതിക്ക് വേണ്ടി 4 ദിവസം കിടന്നു ചൊവ്വാഴ്ച 4 മണിക്ക് ഇറങ്ങുന്നതും പിറ്റേന്ന് ഇറങ്ങുന്നതും എന്തു വിത്യാസം....??? അയാൾ അയാളുടെ പ്രതിഷേധം പ്രകടിപ്പിച്ചു....

  • @BijuKondrappassery
    @BijuKondrappassery 13 วันที่ผ่านมา +2

    കോടതിക്ക് അഭിനന്ദനങ്ങൾ

  • @usmanzain1415
    @usmanzain1415 13 วันที่ผ่านมา

    ❤ബോ ചെ❤
    Boche fans, ഇടുക്കി.

  • @Kunjon13
    @Kunjon13 13 วันที่ผ่านมา +11

    കോടതി ന്ന് പറയുന്നത് ഒരു ജഡ്ജി പറയുന്ന വിധി അല്ലേ... 😷

    • @millionshades3888
      @millionshades3888 13 วันที่ผ่านมา

      അങ്ങനെ ജഡ്ജിക്ക് വായിതോന്നുന്നതൊന്നും വിളിച്ചുപറയാൻ പറ്റില്ല.

    • @basilcherian3447
      @basilcherian3447 13 วันที่ผ่านมา

      ​@@millionshades3888ഇപ്പോഴത്തെ ജഡ്ജിമാർ സ്വന്തം അമ്മയുമായി സെക്സി ഏർപ്പെട്ടു കൊണ്ട് വന്നു വിധി പുറപ്പെടുവിക്കുന്നവരാണ്

  • @SanojPL-cd8tj
    @SanojPL-cd8tj 13 วันที่ผ่านมา +4

    അയാൾക്ക് സുരക്ഷ പ്രശ്നം ഉള്ളത് കൊണ്ടാണ് ഇറങ്ങഞ്ഞത് എന്ന് കോടതിയിൽ പറയാല്ലോ

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 13 วันที่ผ่านมา +2

    Bocheeedaaaa🎉🎉🎉🎉🎉❤

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 13 วันที่ผ่านมา

    മീഡിയ one മാമ മാധ്യമം ആയി മാറിയോ. ബോച്ചേക്ക് ഒപ്പം സത്യത്തിനൊപ്പം.

  • @melina9479
    @melina9479 13 วันที่ผ่านมา +3

    ഹൈക്കോടതി പോലും ഒരു പരിധി വരെ ആദ്യം Boby യേ support ചെയ്തപ്പോൾ ദൈവം മറ്റൊരു രൂപത്തിൽ ഹണിയോട് ഒപ്പം... ❤️

  • @yousufkc6924
    @yousufkc6924 13 วันที่ผ่านมา +2

    ബോബിയുടെ അസുഖത്തിന് മാറ്റമൊന്നും സംഭവിച്ചില്ല അദ്ദേഹത്തെ കുറെ ആളുകൾ പുകഴ്ത്തുന്നുണ്ട് ആ പുകഴ്ത്തി സ്വീകരിക്കാൻ യോഗ്യനായ ഒരാളല്ല. അദ്ദേഹത്തോടൊപ്പം നിന്നവരും മാറുകയാണ്

  • @maxmad4049
    @maxmad4049 13 วันที่ผ่านมา

    കൊടും ക്രിമിനൽ ആണല്ലോ ബോബി എന്തോന്നാടായ് ഇത്

  • @ashfaqothayi5237
    @ashfaqothayi5237 13 วันที่ผ่านมา

    മാപ്രകൾക്ക് ആണല്ലോ കണ്ണിൽ കടി 😂😂😂😂😂

  • @sunilkumarpb3651
    @sunilkumarpb3651 13 วันที่ผ่านมา +1

    Boche❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @mohamednizar3257
    @mohamednizar3257 13 วันที่ผ่านมา +1

    ഇറങ്ങി ഓടി പരാമർശം വളരെ മോശം..
    പക്ഷം വാർത്താ റിപോട്ടിങ് പോരെ പക്ഷം ചേരൽ വേണോ..
    മാപ്പ് പറയാനുള്ള ധീരത കാണിക്കൂ.

  • @sunilkumarpb3651
    @sunilkumarpb3651 13 วันที่ผ่านมา +1

    Vargiyachnal😂😂😂😂😂😂😂😂😂😂😂😂😂

  • @malabaranglers5940
    @malabaranglers5940 13 วันที่ผ่านมา

    aa videoyil yevide irangi odunnath parayedo

  • @rosewinjr
    @rosewinjr 13 วันที่ผ่านมา

    Hats off to the judge!

  • @SubaidaSubaidakakki
    @SubaidaSubaidakakki 13 วันที่ผ่านมา +2

    ❤❤❤ boche

  • @mathewap3900
    @mathewap3900 13 วันที่ผ่านมา

    Boche has enough popularity❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shihabudheenp3779
    @shihabudheenp3779 13 วันที่ผ่านมา +1

    ബോചെ🌹🌹🌹

  • @Ajay-f1i3k
    @Ajay-f1i3k 13 วันที่ผ่านมา +1

    Boche👍👍👍

  • @abdullatheefkanjery9651
    @abdullatheefkanjery9651 13 วันที่ผ่านมา +2

    നമ്മുടെ സെപ്റ്റിക് ടാങ്ക് p c യുടെ കാര്യത്തിൽ എന്ധെങ്കിലും നടക്കുമോ

  • @SameerTheramban
    @SameerTheramban 13 วันที่ผ่านมา

    മതം നോക്കി വിധിക്കുന്ന കോടതി വിധിയും കുറെ നമ്മൾ കേട്ടതാണ്.....ബോചേയെ മാത്രം കുറ്റം പറയണ്ട

  • @firosfocuz948
    @firosfocuz948 13 วันที่ผ่านมา

    ഓടിയത് ആരാണ് 😅

  • @rajesh-xm8zh
    @rajesh-xm8zh 13 วันที่ผ่านมา

    ബോച്ചേ ki ജയ്,

  • @manaf_nk_
    @manaf_nk_ 13 วันที่ผ่านมา

    ഈ മാധ്യമപ്രവർത്തകർക്കൊന്നും വിവരം ഇല്ലേ ബോബിയെ അറസ്റ്റ് ചെയ്തപ്പോൾ ജാമ്യത്തിന് ഹൈക്കോടതിയിൽ പോയത് അതിനുശേഷം ആണ് ജയിലിൽ ആയത് അപ്പോഴല്ലേ സഹതാപടവുകാരുടെ പ്രശ്നങ്ങൾ അറിയുന്നത് അതിനുശേഷം അല്ലേ പ്രതികരിക്കാൻ കഴിയുക അദ്ദേഹം ഇതിൻറെ മുന്നേ ജയിലിൽ പോയിട്ടില്ല പിന്നെ എങ്ങനെ ജയിലിലുള്ളവരുടെ പ്രശ്നങ്ങൾ അറിയും

  • @sujithmathewabraham9961
    @sujithmathewabraham9961 13 วันที่ผ่านมา +1

    Boche ini arest cheythal kooduthal poliyum policum sarkarum maprem

  • @AyubKhan-de2us
    @AyubKhan-de2us 13 วันที่ผ่านมา +1

    പിസി ജോർജ്....

  • @yousufkc6924
    @yousufkc6924 13 วันที่ผ่านมา

    എംപി ആക്കി ആ കേരളക്കാർ പോച്ച എന്ന രണ്ടാമത്തെ നമ്പറിനെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കുമോ

  • @noushadnoushadp964
    @noushadnoushadp964 13 วันที่ผ่านมา +1

    മാപ്രകൾ കലിപ്പിലാണ്

  • @Abcd1-e989
    @Abcd1-e989 13 วันที่ผ่านมา

    Highcourt waste, highcourt with criminals

  • @jeejanjeejan9919
    @jeejanjeejan9919 13 วันที่ผ่านมา

    Boby keee jayyyyy

  • @ArifCharalil
    @ArifCharalil 13 วันที่ผ่านมา

    നിങ്ങളുടെ ചാനലിന്റെ നിലവാരം ത്ഫൂ

  • @babupeethambaran5628
    @babupeethambaran5628 13 วันที่ผ่านมา +1

    He was begging for bail. When he got bail he did not come out. He ridiculed court decision.

  • @JaraVajara
    @JaraVajara 13 วันที่ผ่านมา +1

    കോടതി യാണ് ഹീറോ. 👍👍

  • @ronyjohn8064
    @ronyjohn8064 13 วันที่ผ่านมา

    Athu sukkedu thannee😂😂😂

  • @sahadsahad673
    @sahadsahad673 13 วันที่ผ่านมา

    നമ്മുടെ കേരളത്തിൽ വിശ്വസിക്കാൻ പറ്റുന്ന ഒരു മാധ്യമപ്രവർത്തകൻ ആരാണെന്ന് പറയുമോ..
    എല്ലാവർക്കും റീച്ച് വേണം.
    തെറ്റായ വാർത്ത കൊടുക്കുന്ന ഏത് ചാനൽ ആയാലും എല്ലാവരും unsascrab ചെയ്തു പോവുക പ്രതിഷേധിക്കുക

  • @Firerouts000
    @Firerouts000 13 วันที่ผ่านมา

    ഡാ കോപ്പ് റിപ്പോർട്ട് 12 മണിക്ക് മുമ്പ് ഇറങ്ങിയില്ലെങ്കിൽ ജാമ്യം റദ്ദാ എന്നാണ് പറഞ്ഞത്

  • @KUNJUTTYAT
    @KUNJUTTYAT 13 วันที่ผ่านมา

    സത്യത്തിൽ ആർക്കാ ഭ്രാന്ത്

  • @Abraham-c2n
    @Abraham-c2n 13 วันที่ผ่านมา +3

    ബോച്ചേ ബിജെപി യിലേക്ക് അടുത്ത നീയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആകും ബിജെപി കേരള നിയമസഭയിൽ 🔥

  • @JAHAFARSADIQ-e6j
    @JAHAFARSADIQ-e6j 13 วันที่ผ่านมา

    തീണ്ട വൺ ചാനൽ കുറേ ആയല്ലോ തുണിയുരിഞ്ഞവർക്ക് ദാസ്യപ്പണി എടുത്ത് കൊണ്ട് ജമാഅത്ത് പെണ്ണുങ്ങളുടെ അവസ്ഥയും ഇങ്ങിനെയാണോ

  • @sanojsiraj4752
    @sanojsiraj4752 13 วันที่ผ่านมา

    Constitutional supramacy dear ….law will exist….all inferences are ruled out in trail….definitely this matter raising some question of law

  • @mohdalimani4391
    @mohdalimani4391 13 วันที่ผ่านมา

    Oru citizen Anu, ivide ellavarkkum apipraya freedom und

  • @zubimariyam6249
    @zubimariyam6249 13 วันที่ผ่านมา

    Manushyante. Abhimanathinu. Vila. Parayunn
    Vevasthakal.. Lajja. Thonnunnu

  • @zubimariyam6249
    @zubimariyam6249 13 วันที่ผ่านมา

    Anthoru. Aavesham.. Manam. Ketta. Vargam

  • @mohdalimani4391
    @mohdalimani4391 13 วันที่ผ่านมา

    Kodathi ara , oru thettum pattathavar ano

  • @mrose4034
    @mrose4034 13 วันที่ผ่านมา

    Policineyum kodathiyeyum puchikkunnu.. what a wrong message to the public…but boasting as an angel..!!

  • @sajeebkmkovilakathkovilaka2686
    @sajeebkmkovilakathkovilaka2686 13 วันที่ผ่านมา

    Kalkaki 😂😂jamam cancel chayyyu vall kakaum ayrienkil veray ayanay

  • @shaphique-wayanad7888
    @shaphique-wayanad7888 13 วันที่ผ่านมา

    Ayal puathirangathatjinu... thanikenthindo mapre...ithra ....krimi kadi....

  • @Jijojohnycheruvathoor
    @Jijojohnycheruvathoor 13 วันที่ผ่านมา

    Onnu podo 😊

  • @BharathLove24
    @BharathLove24 13 วันที่ผ่านมา

    മാധ്യമങ്ങളുടെ quotation ആർക്കു വേണ്ടി?

  • @naseemnaseem36
    @naseemnaseem36 13 วันที่ผ่านมา

    ഇതു എന്ത് കോടതി പഴയ കവല ചട്ടമ്പി ആയിരിക്കും ജഡ്ജി

  • @zainulabodeen9852
    @zainulabodeen9852 13 วันที่ผ่านมา

    ബോച്ചെക്കെതിരെ അനീതി എന്തുകൊണ്ട് നടത്തിവ ബോച്ചെ ആൺകുട്ടിയാണ്..... എല്ലാപ്രശ്നവും ഉണ്ടാക്കിയത് 3ചാനലുകൾ മാത്രം

  • @madhup3541
    @madhup3541 13 วันที่ผ่านมา

    ഇവന് ഹമാസുമാള്ള ബന്ധം NIA അന്വോഷിക്കണം

  • @sukhenduswaminathan4492
    @sukhenduswaminathan4492 13 วันที่ผ่านมา

    ജഡ്ജിമാരെ ജഡ്ജിമാർ തന്നെ തിരഞ്ഞെടുക്കുന്ന ഏക രാജൃ० ഇൻഡൃ. എൻെറ അഭി८പായമല്ല. ८പശസ്തനായ അഭിഭാഷകൻ ഹരീഷ്സാൽവേ പറഞ്ഞതാണ് 😂😅😅😅🤔

    • @millionshades3888
      @millionshades3888 13 วันที่ผ่านมา

      ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത് പ്രസിഡണ്ട്‌ അല്ലെ 🙄

  • @mohamednizar3257
    @mohamednizar3257 13 วันที่ผ่านมา

    ഇറങ്ങി ഓടി പരാമർശം വളരെ മോശം..
    വാർത്താ റിപോട്ടിങ് പോരെ പക്ഷം ചേരൽ വേണോ..
    മാപ്പ് പറയാനുള്ള ധീരത കാണിക്കൂ.