Quality ഉള്ള മുറ പോത്തിൻ കുട്ടികളെ വാങ്ങാം | Murah Buffalo farm

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • -

ความคิดเห็น • 402

  • @ShyamLal-dl7wu
    @ShyamLal-dl7wu 4 ปีที่แล้ว +43

    ഇതുപോലുള്ള വീഡിയോ ആണ് സണ്ണിച്ചേട്ടാ നമ്മുക്ക് വേണ്ടത് 😍😄😍

  • @nithinraj2712
    @nithinraj2712 4 ปีที่แล้ว +41

    വില സ്ഥിരമല്ലെന്നും വിലപേശലുണ്ടെന്നും ഓരോരുത്തർക്കും ഓരോ വിലയ്ക്ക് കിട്ടുമെന്നും തുറന്നു പറഞ്ഞത് നന്നായി !!!!!!!!!!!!!!.. കൂടുതൽ ചിരിക്കാൻ കഴിയട്ടെ മുതലാളിക്ക് !!!!!!!!!!!!

    • @liminthomas3281
      @liminthomas3281 4 ปีที่แล้ว +2

      correct.........

    • @mithunmohan9556
      @mithunmohan9556 4 ปีที่แล้ว +1

      aalum tharavum nokki vila parayunnavare thurannu kattiya econ mediayakkoru kuthirappavan..............

  • @joshyks1162
    @joshyks1162 3 ปีที่แล้ว +2

    ഇവിടന്ന് കഴിഞ്ഞ ദിവസം വാങ്ങിയ കുട്ടിയെ.നല്ല അഭിപ്രായമാണ് കണ്ടവരെല്ലാം പറഞ്ഞത്. നല്ലപോലെ നോക്കിയാൽ ഒന്ന്റ വർഷംകൊണ്ട് 500 .600 കിലോ.weight.sure.ഉണ്ടാകും

  • @renjithraj3705
    @renjithraj3705 3 ปีที่แล้ว +6

    ഞാൻ ഇവ്ടെന്നു ഒരു 2 മാസം മുമ്പ് ഒരു പോത്ത് കുട്ടിയെ വാങ്ങി. നല്ല super item ആയിരിന്നു. Thank you kegin chetta.

  • @manojkj1324
    @manojkj1324 4 ปีที่แล้ว +5

    നല്ല ചിരിച്ചു കൊണ്ടുള്ള സംസാരം , എനിക്ക് ഇഷ്‌ടപ്പെട്ടു

  • @vishnuf4356
    @vishnuf4356 3 ปีที่แล้ว +2

    E farm nalla reethiyil poyikondirikunn onnane njanum ente koottukaranumayi poyirunnu koottukarane vangan poyathane nallayinam mura pothukalane ivide ullathe manymaya reethiyilulla vilayumanee superr

  • @dhaneshpmenon4064
    @dhaneshpmenon4064 4 ปีที่แล้ว +2

    Sunny chetta super video.....thanks
    Kejin Bhai nigalude adhvanavavum sathyasanthatha nigale orupadu munottu pokuvan gunam cheyyum....
    Pothine medikunavarkulla advice nu thanks

  • @DRKASSOCIATE
    @DRKASSOCIATE 4 ปีที่แล้ว +34

    ഇങ്ങനെ ഓരോ കിടുക്കാച്ചി ഐറ്റംസ് പുറത്തേക്ക് പോരട്ടെ

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว +4

      👍👍👍❤

    • @kdreams1056
      @kdreams1056 4 ปีที่แล้ว

      🐃🐃🐃🐃🐃🐃🐂

  • @ashikassissi8102
    @ashikassissi8102 3 ปีที่แล้ว +4

    Njan innalle poyi 5pothukalle vaangi. Kuttykal Ellaam super.
    Thank u sunny chettaa. Valleys farm parichaya peduthiyathinu🙏🙏🙏

    • @jensonrock934
      @jensonrock934 3 ปีที่แล้ว

      അതെയോ? പ്രൈസ് ഒക്കെ എങ്ങിനെ ഉണ്ട്? എനിക്കും വാങ്ങണം ഒരണം.

    • @najeebnajeeb5004
      @najeebnajeeb5004 3 ปีที่แล้ว

      2mura nilpund venamengil call
      9645373560

  • @jobinmpaul6779
    @jobinmpaul6779 4 ปีที่แล้ว +5

    ഇന്ന് ഞാൻ നേരിട്ട് കണ്ടതിനെ കുറിച്ച് പറയുന്നൂ. It was really amazing place and കൂടുതൽ ആയി പറയേണ്ടത് dealing type ആണ്. എല്ലാവരും ഇഷ്ടപ്പെടുന്ന തരം പെരുമാറ്റം. Nice character 💯 👍കണ്ടതിൽ വച്ച് ഏറ്റവും മുന്തിയ ഇനം പോത്തുകൾ!! Exciting price!! കൂടുതൽ ഒന്നും പറയാൻ ഇല്ല.. എല്ലാ പോത്ത് പ്രേമികളും തീർച്ചയായും visit ചെയ്യേണ്ട place ആണ് ഇത്!!!!! Well done Kejin 👏👏👏👏👏👏 ഇനിയും ഞാൻ തീർച്ചയായും വരും 😍

    • @kejinjacob6918
      @kejinjacob6918 3 ปีที่แล้ว +1

      അങ്ങേയ്ക്കു എപ്പോഴും സ്വാഗതം

    • @athulkrishnan6652
      @athulkrishnan6652 2 ปีที่แล้ว

      @@kejinjacob6918 helloo broo nigalude number onnu comment cheyamoo pls.kedamangalath evideyaa place

  • @anjalipaul7920
    @anjalipaul7920 4 ปีที่แล้ว +9

    It's actually of a good quality.... N u guyz r taking good care of it... Glad to see dat... Hats off to this new generation 👍🙌

  • @sreelakshmi4162
    @sreelakshmi4162 3 ปีที่แล้ว +3

    ഞാനും വാങ്ങുന്നുണ്ട്... നല്ല ഫാം ... ന്യായമായ വിലക്ക് നല്ല കുട്ടികളെ കിട്ടും... all the bst bro... full support..

  • @edustar5141
    @edustar5141 4 ปีที่แล้ว +5

    Njanum vangi orennam. Pettennu valuthaayi.. super Kejin bro..

  • @pranavunni5605
    @pranavunni5605 4 ปีที่แล้ว +2

    Super ee vyaparam ithe pole nalla reethik thanne adipoliyayi munnotte pottee

  • @deepakkj7709
    @deepakkj7709 3 ปีที่แล้ว +1

    രണ്ടു കുട്ടികളെ വാങ്ങിച്ചു. എന്തുകൊണ്ടും ലാഭ മായിട്ടുണ്ട്. ഫാം കൊള്ളാം നല്ല രീതിയിൽ കൊണ്ടുപോകുന്നുണ്ട്.

    • @kejinjacob6918
      @kejinjacob6918 3 ปีที่แล้ว

      Kuttykale nallonam nokki valarth bro

    • @deepakkj7709
      @deepakkj7709 3 ปีที่แล้ว

      തീർച്ചയായും.

  • @abdulbasithck666
    @abdulbasithck666 4 ปีที่แล้ว +17

    ഇതെ സണ്ണി ചേട്ടൻ തന്നെയാണ് മുമ്പ് ഒരു വീഡിയോയിൽ മുറ പോത്ത് കേരളത്തിൽ കിട്ടുമ്പോൾ അത് ക്രോസ്സ് ആയിരിക്കുമെന്ന് പറഞ്ഞത്. ഇതെ പോത്തിനെ അന്ന് ക്രോസ്സ് ആയിട്ടാണ് പറഞ്ഞത്. നിങ്ങൾക്കും സെർച്ച്‌ ചെയ്താൽ കിട്ടും

  • @afsufarmmedia1951
    @afsufarmmedia1951 4 ปีที่แล้ว +8

    പോത്തുകളെ കണ്ടാൽ തന്നെ അറിയാം ക്വാളിറ്റി 👍👍

  • @anumargret1875
    @anumargret1875 3 ปีที่แล้ว +2

    Valles famil ninnu enta frnd 3pothukale vangi. Ee farmile pothin kutty kalude range vere leval.
    Kejin brok Ella vitha aasamsakalu. 🔥🔥🔥🔥🔥.

    • @kejinjacob6918
      @kejinjacob6918 3 ปีที่แล้ว

      🙏🙏🙏 thanks for value able comment

  • @jaisonjoy9020
    @jaisonjoy9020 4 ปีที่แล้ว +1

    Njagalum ennu poyi kandu superanu radennam njagalum vagi kidu item anutto

  • @soorajvm1314
    @soorajvm1314 4 ปีที่แล้ว +3

    Nalla healthy aayitulla pothin kuttikal aanu. Thank u kejin

  • @vivekam8116
    @vivekam8116 4 ปีที่แล้ว +2

    Very informative video ... I know personally well mr.kejin
    Full support..

  • @michaelsheen2733
    @michaelsheen2733 4 ปีที่แล้ว +4

    നല്ല ക്വാളിറ്റി പോത്തിൻ കുട്ടികൾ.......👍👍👍👍👍

  • @alvinthomas402
    @alvinthomas402 2 ปีที่แล้ว +1

    നല്ല പോത്തു കുട്ടികൾ

  • @hameedtk2571
    @hameedtk2571 4 ปีที่แล้ว +2

    നല്ല ഇനം തന്നെയാണ് ഇനിയും വിജയകരമായി മുനൊട്ട് പൊവട്ടെ എന്ന് ആശംഷിക്കുന്നു

  • @gokulvarkala7764
    @gokulvarkala7764 4 ปีที่แล้ว +3

    Kejin broyude farm kollam kuttikal kollam 🐃👌🏻

  • @dennisthachil7651
    @dennisthachil7651 3 ปีที่แล้ว +1

    Super

  • @dhaneshvvdhaneshvv3641
    @dhaneshvvdhaneshvv3641 4 ปีที่แล้ว +7

    വീഡിയോ സൂപ്പർ ,ഇങ്ങനെ തന്നെ മുൻപോട്ടു പോകട്ടെ...

  • @mithunvarghese963
    @mithunvarghese963 4 ปีที่แล้ว +4

    Nalla quality ulla inam aanu... Njanum orennattine vangittund... Valare vegam valuthaakunnund....👍🏻👍🏻👍🏻

  • @b.vasudev3070
    @b.vasudev3070 4 ปีที่แล้ว +25

    I am a animal lover like you

  • @nilaadaily
    @nilaadaily 4 ปีที่แล้ว +2

    Sunny Bro , Super ....Thanks for this informative video.

  • @AjithKumar-fb9jt
    @AjithKumar-fb9jt 4 ปีที่แล้ว +3

    Ithuvare kandathill oru nalla farm pine sathyasandamayitulla karyangal paranju tannu nalla reethill nadakattte god

  • @samnaclement1435
    @samnaclement1435 3 ปีที่แล้ว +3

    Super 👌👌👌 best of luck to you both

  • @stenystenyantony3032
    @stenystenyantony3032 3 ปีที่แล้ว +2

    നല്ല ക്വാളിറ്റി ഉള്ള ഒരു പൊതിൻകുട്ടികൾ ആയതുകൊണ്ടും ഏകദേസം ഒരു വയസിൽ കൂടുതൽ പ്രായം ഉള്ളതിനാലും ഇനി ഏകദേസം ഒരു വർഷം വളർത്തിയാൽ പൂർണവളർച്ച എത്തുകയും അതിലൂടെ പോത്തിനെ വളർത്തുന്ന കർഷകന് ലാഭം ഉണ്ടാകാൻ കഴിയുന്നു സാധാരണ പോത്തുക്കളെ അപേക്ഷിച്ചു മൂന്ന് ഇരട്ടി വലുപ്പം പൂർണവളർച്ചയിൽ ഉണ്ട് കേജിന് ബ്രോയുടെ വല്ല്യസ് ഫാർമിൽ നിന്ന് ഞാനും ഒരു പൊതിൻകുട്ടിയെ വാങ്ങിയിട്ടുണ്ട് ഇപ്പൊ 2 മാസം ആയിട്ടൊള്ളു നല്ല മാറ്റം ഉണ്ട് 😘😘😘

  • @joshyks1162
    @joshyks1162 3 ปีที่แล้ว +1

    ക്വാളിറ്റിയുള്ള ഫാം ആണ്. ജാൻ വാങ്ങി.എല്ലാം നല്ല കുട്ടികൾ. ജാൻ ഒരെന്നതിനെ വാങ്ങി ഒന്നര varshamkazhinju 110000.രൂപക്ക്.വിട്ടു. രണ്ടു ദിവസം മുൻപ്.ഇപ്പൊളറെന്നതിനേവാഗി.മുറ കുട്ടികളാണ് വളർച്ചയിൽ.മെച്ചം.എന്റെ അനുഭവത്തില്.പറഞ്ഞതാണ്.

  • @Neeranjanam_farm
    @Neeranjanam_farm 4 ปีที่แล้ว +7

    Kejin bro നമ്മടെ എല്ലാ സപ്പോർട്ട് ഉണ്ട്

  • @nithinvarghese4977
    @nithinvarghese4977 4 ปีที่แล้ว +2

    Inn farmil pooyi
    Njanum vaagi oru kuttye..
    Pwoli sadhanam.

  • @ayoobkhantb438
    @ayoobkhantb438 4 ปีที่แล้ว +4

    Nice smile and presentation..
    Success aa chiriyil kaanaam❤️

  • @muhamedfaisal4470
    @muhamedfaisal4470 4 ปีที่แล้ว +2

    Nalla kuttikal anuu kejinta farmil varunnadh njan oru prasi anuu nik pothinodulla craze thudagiyathinu shesham njan kejinta farm sandarshichuu abdeninnum nalla kuttikaleyum nik nalla rate kuravil nik kittiyitundd well done bro go head njagal ellarumm koode indd 😍😍😍😍

    • @kiranasokan814
      @kiranasokan814 4 ปีที่แล้ว

      പിന്നല്ലാതെ ✌️🐃

    • @kejinjacob6918
      @kejinjacob6918 4 ปีที่แล้ว

      Chettaa thank u.

  • @rajeevbjp2710
    @rajeevbjp2710 4 ปีที่แล้ว +5

    നല്ല സുഹൃത്ത് ബന്ധത്തിൽ പിറന്ന ബിസിനസിന് ആശംസകൾ

  • @ajithkanady3972
    @ajithkanady3972 4 ปีที่แล้ว +4

    Nice Farm 😍😍

  • @hijaskhan8515
    @hijaskhan8515 4 ปีที่แล้ว +3

    കേജിൻ മുത്തേ പ്വോളി പോത്ത് കുട്ടികൾ full സപ്പോർട്ട് 🐃👌🏻

  • @hussainrassac5545
    @hussainrassac5545 4 ปีที่แล้ว +4

    ഹണി ,👌😍 ഒരു രക്ഷയുമില്ല,😄

  • @filmcity7209
    @filmcity7209 4 ปีที่แล้ว +44

    സണ്ണി ചേട്ടൻ ഇതിൽ നിന്ന് ഒരു
    കുട്ടിയെ വാങ്ങി വളർത്തി അതിന്റെ വളർച്ച കാണിക്കാമോ

    • @renjithmohanan5637
      @renjithmohanan5637 4 ปีที่แล้ว +1

      😂😂😂😂🤣

    • @kdreams1056
      @kdreams1056 4 ปีที่แล้ว

      3 month valarnna pothinte special enthaaan

    • @FARMSTEAD1989
      @FARMSTEAD1989 4 ปีที่แล้ว +3

      സണ്ണി ചേട്ടനെ പോലെ ഉള്ളവർ ഇപ്പോൾ യൂട്യൂബിൽ ആണ് കൃഷി ഇറക്കണേ 🤣

  • @ananthuaj3968
    @ananthuaj3968 4 ปีที่แล้ว +3

    കേജിൻ bro സൂപ്പർ farm 😍😍😍

  • @manafmana3682
    @manafmana3682 4 ปีที่แล้ว +3

    കുറെ നാളുകൾക്ക് ശേഷമുള്ള നല്ല ഒരു പ്രോഗ്രാം

  • @kiranasokan814
    @kiranasokan814 4 ปีที่แล้ว +37

    പോത്ത് വ്യാപാരികൾ ഗ്രൂപ്പിന്റെ full സപ്പോർട്ട് കേജിൻ ബ്രോ 🐃✌️😍

    • @Neeranjanam_farm
      @Neeranjanam_farm 4 ปีที่แล้ว +4

      Kiran bro പോത്ത് വളർത്തുന്നവരുടെ തലൈവൻ.....

    • @kejinjacob6918
      @kejinjacob6918 4 ปีที่แล้ว +1

      താങ്ക്സ് bro😍

    • @toky3116
      @toky3116 4 ปีที่แล้ว

      Add cheyyumo

    • @jameelahmedcp7601
      @jameelahmedcp7601 4 ปีที่แล้ว

      Add me

    • @jithintm1880
      @jithintm1880 4 ปีที่แล้ว

      Add me

  • @sunilsr9719
    @sunilsr9719 4 ปีที่แล้ว +4

    കേജിൻ bro സൂപ്പർ 🐃👌🏻

  • @melvinxavier6794
    @melvinxavier6794 4 ปีที่แล้ว +1

    Heavy quality beffellows. Njanum vaangichu 2ennam. Good custmer dealing.

  • @jeromeantony5930
    @jeromeantony5930 4 ปีที่แล้ว +2

    Bro pwoli waiting for more videos

  • @manojmadhavan9145
    @manojmadhavan9145 4 ปีที่แล้ว +2

    Very good farm.

  • @rajeshhroshan3809
    @rajeshhroshan3809 4 ปีที่แล้ว +5

    Best vedio

  • @empireofms_v694
    @empireofms_v694 3 ปีที่แล้ว +1

    Njan poyittaaa.😊😊 2kuttye vaangi.😍😍 super kuttikal aanu farmil ullath. bro da dealing okke goodaa.❤️❤️❤️

  • @manualpoduthas9746
    @manualpoduthas9746 4 ปีที่แล้ว +2

    കലക്കൻ പോത്തുകളാണ്...വീഡിയോയിൽ 2nd കാട്ടിയത് ഞാൻ എടുത്ത പോത്ത് കുട്ടനാണ്... ഈ ലോഡിൽ First Custmr ഞാനായിരുന്നു അടിപൊളി ലോഡാണ്...

    • @kejinjacob6918
      @kejinjacob6918 4 ปีที่แล้ว

      Heyyy bro, hw r u??

    • @athulkrishnan6652
      @athulkrishnan6652 2 ปีที่แล้ว

      Broo ee farm de location evideyaa enn parayamoo allekil evarude number comment cheyamo

  • @germinjose8107
    @germinjose8107 4 ปีที่แล้ว +1

    Hi, sunny cheta make one video from Hariyana same like you make before from thamilnadu cow business.

  • @minuk1239
    @minuk1239 4 ปีที่แล้ว +4

    Aa chettante smile mathram mathi ee video skip cheyyathe full kannan

  • @akshay4898
    @akshay4898 4 ปีที่แล้ว +3

    Nannayittund

  • @kevinraphael2397
    @kevinraphael2397 4 ปีที่แล้ว +3

    Excellent bro.Well said

  • @adarshsumithra
    @adarshsumithra 4 ปีที่แล้ว +1

    Good quality & service.

  • @jassimjasi4226
    @jassimjasi4226 4 ปีที่แล้ว +2

    Spr quality .....👌

  • @eldhosemathew8514
    @eldhosemathew8514 4 ปีที่แล้ว +1

    Kejin bro supper. Enikke 6 Murakuttikal kudi kudi veenam.

    • @kejinjacob6918
      @kejinjacob6918 3 ปีที่แล้ว

      Kondu poya kuttykal sugaayirikkunno?
      Nammuk set cheyyaam

  • @muhammedsha5808
    @muhammedsha5808 4 ปีที่แล้ว +31

    ഈ കെജിനെ എനിക്ക് വളരെ അടുത്ത് അറിയാം , അവന്റെ കയ്യിൽ നിന്നും വാങ്ങിയ ഒരു പോത്ത് ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട് 5 മാസ്സം കഴിഞ്ഞു ഇപ്പോൾ വളരെ പെട്ടെന്ന് വളരുന്ന ഇനമാണ് ഈ മുറ എന്നത് ഒരു പോത്തിനെ വളർത്തണം എന്ന ആഗ്രഹം ആർക്ക് ഉണ്ടെങ്കിലും ഇതുപോലെ ക്വാളിറ്റി ഉള്ള കുട്ടികളെ തിരഞ്ഞെടുക്കാൻ ശ്രമിക്കുക

  • @rizwannazar7588
    @rizwannazar7588 4 ปีที่แล้ว +2

    Onnum parayaan illa....adipoli chetaaaa...

  • @sreejithc3155
    @sreejithc3155 4 ปีที่แล้ว +1

    ഞാൻ ഒരു ഫാർമിൽ(youtube ) കണ്ടിട്ടുണ്ട് മുറെ അവർ സാമ്പിൾ ആയി ഒരെണ്ണത്തിനെ നിർത്തിയിട്ടുണ്ട് (1200kg )
    ആ വളർച്ച ഏകദേശം കിട്ടുമെന്നാണ് അവർ പറഞ്ഞത് kg 130-140 rate

  • @rajeshtr4423
    @rajeshtr4423 2 ปีที่แล้ว

    Good

  • @vishnusanthosh5313
    @vishnusanthosh5313 4 ปีที่แล้ว +3

    😊😊😊

  • @athiravidyadharan3574
    @athiravidyadharan3574 4 ปีที่แล้ว +2

    Itra nalla quality buffalo calves oke keralathil available aano...nice

    • @kejinjacob6918
      @kejinjacob6918 4 ปีที่แล้ว +1

      തീർച്ചയായും

  • @manumohananudpr1739
    @manumohananudpr1739 4 ปีที่แล้ว +2

    Ernakulath evide kittumennu kure nalayi anyoshikkuarunnu. Thank u

  • @rejijoseph9069
    @rejijoseph9069 4 ปีที่แล้ว +3

    ഓരോ അഭ്യാസങ്ങൾ നല്ല പോത്തുകളെ തൂക്കത്തിന് കിട്ടും

  • @aneeshaneesh5904
    @aneeshaneesh5904 4 ปีที่แล้ว +3

    സൂപ്പർ

  • @parvathyvk2258
    @parvathyvk2258 4 ปีที่แล้ว +4

    Great work 🤩🤩

  • @jensonrock934
    @jensonrock934 3 ปีที่แล้ว +4

    ഒന്നും പറയാനില്ല. കുട്ടികൾ എല്ലാം ഒന്നിനൊന്നു മെച്ചം 👌👌👌👌👌

    • @anumargret1875
      @anumargret1875 3 ปีที่แล้ว

      Correct. Njanum Kandu. Enta frnd eduthu

  • @lordsonjacob2010
    @lordsonjacob2010 4 ปีที่แล้ว +2

    I like it🥰🥰🥰

  • @ganapathysundharam9900
    @ganapathysundharam9900 3 ปีที่แล้ว +1

    Excellent video

  • @aswinas521
    @aswinas521 4 ปีที่แล้ว +3

    Dog super

  • @nishampanthallur
    @nishampanthallur 4 ปีที่แล้ว +4

    Camer nala clear udd

  • @noufalandruzzz1429
    @noufalandruzzz1429 4 ปีที่แล้ว +2

    Super ❤️❤️💞❤️

  • @shareefmuthu363
    @shareefmuthu363 4 ปีที่แล้ว +2

    Suppar.

  • @edustar5141
    @edustar5141 4 ปีที่แล้ว +1

    Super Kejin chettaa

  • @shanidshanu6996
    @shanidshanu6996 4 ปีที่แล้ว +2

    Super 👍👍

  • @ejskennelernakulam3613
    @ejskennelernakulam3613 4 ปีที่แล้ว +3

    Njanum vangiyittunde kejin bro de aduth ninne 😍😍👋

    • @kiranasokan814
      @kiranasokan814 4 ปีที่แล้ว

      ✌️✌️✌️🐃🐃🐃 കേജിൻ ബ്രോ

  • @josegeorge4696
    @josegeorge4696 4 ปีที่แล้ว +1

    Super sunny bro....

  • @ajayanirudhan1117
    @ajayanirudhan1117 3 ปีที่แล้ว

    Super 🔥🔥

  • @Pfc6667
    @Pfc6667 4 ปีที่แล้ว

    Good map ettal valiya upakaram ayene

  • @harivishnu8393
    @harivishnu8393 4 ปีที่แล้ว +1

    Chetaa poli i like you

  • @anandhusaji9495
    @anandhusaji9495 4 ปีที่แล้ว +1

    നല്ല video 👍👌💕💕💕💕💕💕

  • @abuthahir7076
    @abuthahir7076 4 ปีที่แล้ว +7

    ഇത് മുറയല്ല, മുറയുടെ കൊമ്പ് ചെറുതാണ്, ഇതിന്റെ മുഖത്തെ രോമം കണ്ടാൽ അറിയാം, ഇത് സാദാ പോത്തനെന്ന്

  • @b.vasudev3070
    @b.vasudev3070 4 ปีที่แล้ว +8

    Second comment

  • @unniunni-dc5tq
    @unniunni-dc5tq 4 ปีที่แล้ว +1

    അടിപൊളി

  • @sarathsnair4513
    @sarathsnair4513 4 ปีที่แล้ว +2

    Good job bother 😍😍😍😍

  • @Shah_n_._
    @Shah_n_._ 4 ปีที่แล้ว +4

    Poli

  • @sudeshsukumaran7077
    @sudeshsukumaran7077 4 ปีที่แล้ว +1

    Sunny bro ,super vedeo

  • @rahulxavier7789
    @rahulxavier7789 4 ปีที่แล้ว +1

    Good dealing

  • @adhilshankl1041
    @adhilshankl1041 4 ปีที่แล้ว +1

    Aduthadhe malabari aadine enganea ariyaamenne parayunna
    Vedio idaamo

  • @nithinvarghese4977
    @nithinvarghese4977 4 ปีที่แล้ว +3

    Ente veedinte arikath aahn e farm...... nala farm aahn

  • @khaleelpayota
    @khaleelpayota 3 ปีที่แล้ว

    Online പോത്ത് വളർത്തലിന്റെ Link ഇടുമോ? Facebook ൽ കിട്ടിയ നിങ്ങളുടെ വീഡിയോയാണ്.

  • @ashikcarmate4975
    @ashikcarmate4975 4 ปีที่แล้ว +3

    ആശംസകൾ മുത്തെ,,,

  • @najeebnajeeb5004
    @najeebnajeeb5004 3 ปีที่แล้ว

    (1)Mookinde avide veyarpp Ella pothinum angine thank yanu
    Verebagangalil veyarp undavilla
    (2) hariyanayil nenu kondu varunna
    Ella pothukalum murayallah
    (3)njan Oru chanalil kandatayi orkunnu mura ennat vamshanasham sambavichu kondirikunna Oru enaman
    Yuvaraj Enna pothinde varavode
    Aan keralathil edene kurich ariya
    Pedunad epol lodkanakinnan
    Mura Enna peril pattichu kondirikunnad
    (4)pothine egane vellamadichukoduthu kulippikalalla vendat vellathill kedakanulla sawkaryaman undakki
    Kodukendatu

  • @shihaber5825
    @shihaber5825 3 ปีที่แล้ว

    Kejin ബ്രോയുടെ അടുക്കൽ നിന്നും ഞാനും വാങ്ങി ഒരണ്ണം, 2 വീക്ക് ആയി

  • @nishampanthallur
    @nishampanthallur 4 ปีที่แล้ว +5

    Video എനിക്ക് ഇഷ്ട്ടം ആയീ

  • @suhailking1443
    @suhailking1443 4 ปีที่แล้ว +36

    പോത്ത് ഗ്രൂപ്പുകളുടെ admin ആയിട്ടുള്ള kiran fans ഇങ് പോരെ

    • @Sourabhsailesh
      @Sourabhsailesh 4 ปีที่แล้ว

      Poth wtsup group indeki please add

    • @Rashidvk-
      @Rashidvk- 4 ปีที่แล้ว +2

      Whats app undo?

    • @Sourabhsailesh
      @Sourabhsailesh 4 ปีที่แล้ว +2

      Ath thannya bro njanum anneshikunne

    • @nameeshnamee6239
      @nameeshnamee6239 4 ปีที่แล้ว +1

      poth group undengil parayne

    • @Sourabhsailesh
      @Sourabhsailesh 4 ปีที่แล้ว

      Enkil njan thanne oru group indakikam