Comedy Utsavam │Flowers│Ep# 17

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 504

  • @shafihasa
    @shafihasa 7 ปีที่แล้ว +52

    കാത്തിരുന്ന് കിട്ടി ഒരായിരം നന്ദി.
    അടി മച്ചാൻ മാരെ ഓരോ ലൈക്
    സനൂപ് അടിപൊളി ആകുന്നു .
    മണി താമര വീണ്ടും കരയിപ്പിച്ചു.
    ടിനി കൊണ്ടുപോകുന്നവർ വീണ്ടും വരില്ലേ, ഏതായാലും കാത്തിരിക്കാം

    • @shafihasa
      @shafihasa 7 ปีที่แล้ว +6

      vakkayil nisam കമെന്റ് കൂട്ടാം, പരുപാടി ഗംഭീരം ആക്കാം അത്രയുള്ളു

  • @shihabsheriefkochammu6988
    @shihabsheriefkochammu6988 7 ปีที่แล้ว +55

    ഈ പ്രോഗ്രാം ഇഷ്ടപ്പെടുന്നതിനോടൊപ്പം.. ഞാൻ ശ്രദ്ധിക്കുന്ന്ന മറ്റൊരു കാര്യം.. ഈ ഫേളാറിൽ വരുന്ന കലാകാരൻമാർക്ക് മിഥുൻ നൽകുന്ന സപ്പോർട്ട് ആണ്.. കാരണം മിഥുൻ നല്ലൊരു അവതാരകൻ എന്നതിലുപരി വളരെനല്ലൊരു '' ആസ്വാദകൻ കൂടിയായത് കൊണ്ടാകാം.്.. midhun you Are Awesome..

    • @sindhuthannduvallil8855
      @sindhuthannduvallil8855 7 ปีที่แล้ว

      Shihab K Sherief Kochammu
      Yes never he hide his expressions like ladies anchors what's on his face that from the heart

    • @HariKrishnan-kv3su
      @HariKrishnan-kv3su 6 ปีที่แล้ว

      Shihab K Sherief Kochammu jai

  • @shafisubair122
    @shafisubair122 7 ปีที่แล้ว +378

    വളരെ നല്ല പ്രോഗ്രാം.. ഇ പ്രോഗ്രാം എല്ലാ ദിവസവു വേണമെന്ന് ആഗ്രഹമുള്ളവർ എത്ര പേരുണ്ട്

    • @cmuneerstyle3408
      @cmuneerstyle3408 7 ปีที่แล้ว +7

      Shafi Subair No...weekil 1 mathi...Appozhe ithra super avuu

    • @ajinafa665
      @ajinafa665 7 ปีที่แล้ว +7

      Shafi Subair ഷാഫിയുടെ അഭിപ്രായം ആണെനിക്കും

    • @mathewjohnranni8140
      @mathewjohnranni8140 7 ปีที่แล้ว +10

      Shafi Subair :- വേണ്ട അമൃത് അധികം ആയാൽ വിഷമാണ് .
      എല്ലാ ദിവസം ആയാൽ ഇതിന്റെ മാധുര്യവും സുഖവും എല്ലാം നഷ്ടപ്പെടും മറ്റു കോമഡി പ്രോഗ്രാമുകൾ പോലെ നിലവാരം കുറഞ്ഞ് പോകും .പിന്നെ ഒരു തട്ടിക്കുട്ട് പ്രോഗ്രാം പോലെയാകും .ആഴ്ചയിൽ ഒന്ന് . ഇത് പോലെ തന്നെ പോകട്ടെ അല്ലേ? ഫ്ലവേഴ്സിലെ കിടു പ്രോഗ്രാം അല്ലെയിതു......
      ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ഇവിടെ അടി ലൈക്ക്

    • @sharafuddin5598
      @sharafuddin5598 7 ปีที่แล้ว +2

      Shafi Subair
      Yaa

    • @vishakhom
      @vishakhom 7 ปีที่แล้ว +26

      Shafi Subair എനിക്ക് ആഗ്രഹമില്ല...
      എല്ലാ ദിവസവും കാണിക്കാൻ തുടങ്ങിയാൽ comedy utsavam teamന്റെ strain കൂടും... പിന്നെ എല്ലാം വെറും കാട്ടികൂട്ടലാകും...
      so please ഇത് ഇങ്ങനെ തന്നെ പോട്ടെ...

  • @vahidpanoor7121
    @vahidpanoor7121 7 ปีที่แล้ว +92

    ഞങ്ങൾ പ്രവാസികൾക്ക് കിട്ടിയ നല്ലൊരു പരിപാടി അതിൽ മിധുൻ തകർക്കുന്ന് ഇതുവര കാണാത്ത സുപ്പർ കൗണ്ടറുകൾ മിധുൻ തകർക്കപ്പ.................

  • @jijeshnellikkanellikka8090
    @jijeshnellikkanellikka8090 7 ปีที่แล้ว +12

    മണിത്തമരാ കലക്കി,,,
    ഇനിയും കൊണ്ട് വരണം.
    അദ്ധേഹത്തെ,,,

  • @shijumathamangalam3677
    @shijumathamangalam3677 7 ปีที่แล้ว +1

    സൂപ്പർ ആങ്കറിങ് & ടിനിയും നല്ലത്

  • @christukumariv6186
    @christukumariv6186 3 ปีที่แล้ว +2

    മണി താമര ഫാമിലി ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലെസ് യു

  • @junaisjunu4103
    @junaisjunu4103 7 ปีที่แล้ว +14

    മിഥുൻ ചേട്ട ഇങ്ങള് ഞമ്മളെ മുത്താണ്
    കിടിലൻ പ്രൊഗ്രാം
    എല്ലാവരേയും പ്രോൽസാഹിപ്പിക്കുന്നു ടിനി ടോം ചേട്ടൻ

  • @susanmathewmathew699
    @susanmathewmathew699 7 ปีที่แล้ว +27

    ഞാനൊരു പ്രവാസി ആണ്. comedy ulsavam 17 എപിസോടും വളരെ ആനന്ദത്തോടെ തന്നെ കണ്ടു. മിഥുൻ ന്റെ anchoring എടുത്തുപറയത്തക്ക മികച്ചത്. ഒര് അപേക്ഷ ഉണ്ട്. മറ്റ് കോമഡി പരിപാടികൾ സിനിമ promotion ന്റെ വേദി ആയി മാറി,, ആ പ്രോഗ്രാമുകളുടെ മികവു നശിപ്പിച്ചതുപോലെ, comedy ഉത്സവം അത്തരം സിനിമ പ്രോമോട്ടീവ് പ്രോഗ്രാം ആയി മാറരുത് എന്നാണെന്റെ അപേക്ഷ. (17th episode il അത്തരമൊരു കാര്യം കണ്ടു )
    ഫ്രീ time il ആകപ്പാടെ കാണുന്ന, അതും കാത്തിരുന്നു കാണുന്ന ഒര് പ്രോഗ്രാം ഇത് മാത്രമാണ്....
    അതില്ലാതാക്കരുത് plzzzzzzz.....

  • @suneernaji2072
    @suneernaji2072 7 ปีที่แล้ว +1

    Midhun chetta ningalanu tharam kalakki super
    Adutha episodinayi......
    i am waiting.........♡♡★♡★♡★♡★

  • @greenland2166
    @greenland2166 7 ปีที่แล้ว +10

    മികച്ച അവതരണം....കൊള്ളാം

  • @pradeepT-vp5mn
    @pradeepT-vp5mn 7 ปีที่แล้ว +1

    Super. ..manithamara chettan super

  • @cmuneerstyle3408
    @cmuneerstyle3408 7 ปีที่แล้ว +2

    Oro Episodes Kazhiyum thorum Veeryam Koodunna Veenju anu Comody Ulsavam 💯💯 Midhun Anchoring Outstanding.... Anchor MegaStar

  • @ukfmuyippoth
    @ukfmuyippoth 7 ปีที่แล้ว +2

    midhun soooooooopper മിഥുൻ വളരെ നല്ല അവതാരകൻ ആണ് ഒരിക്കലും അദ്ദേഹത്തെ മാറ്റരുത്
    എല്ലാ അവതാരകരും മിഥുനിനെ കണ്ട് പഠിക്കണം
    എല്ലാ ഭാവുകങ്ങളും നേരുന്നു

  • @shizashazin8503
    @shizashazin8503 7 ปีที่แล้ว +13

    മിഥുൻ ചേട്ടാ നിങ്ങൾ ഒരു ജാഡയും ഇല്ലാത്ത ആളാണെന്നു തോന്നുന്നു അത് കൊണ്ട് നിങ്ങളെ ഞാൻ ഇഷ്ട്ടപെടുന്നു ഈ പെരുപാടിയുടെ വിജയം നിങ്ങളാണ്

  • @hashkarhashim9238
    @hashkarhashim9238 7 ปีที่แล้ว +8

    കോമഡി ഉത്സവത്തിന്റെ highlight puzzle തന്നെയാണ് അതിന്റെയും highlight ആ വരുന്ന counter തന്നാ.. ഒരു പ്രേക്ഷകൻ എന്ന നിലയ്ക്ക് ഇത് ഒരു തരത്തിലും വേദനിപ്പിക്കുന്നതായി തോന്നിയില്ല.. അവതരിപ്പിക്കുന്ന കലാകാരന്മാർകും തോന്നാൻ ചാൻസ് ഇല്ല.. അവരും അത് enjoy ചെയ്യുന്നുണ്ട് അതാണ് കലാകാരൻ....

  • @MrSP212
    @MrSP212 7 ปีที่แล้ว +8

    MIDHUN njangal dubaikaarude oru swakarya ahankaramanu....midhun kathikerukayanu ktooo,,,superb

  • @muhammadshuhaib9871
    @muhammadshuhaib9871 7 ปีที่แล้ว +5

    ഓരോ ആഴ്ചയിലും പുതിയ എപിസോഡിന് വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ...

  • @gireeshkuttipurath6172
    @gireeshkuttipurath6172 7 ปีที่แล้ว +5

    ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാണാന്‍ കൊതിച്ച പ്രോഗ്രാം

  • @subisubair5174
    @subisubair5174 7 ปีที่แล้ว +42

    ഹായ് എനിക്കു ഒരു സംശയം കലാഭവൻ മണിയുടെ ഒരു പാട് കോടികൾ പലരും കെണ്ടു പോയി എന്നു കേട്ടു കലാഭവൻ മണി പലരെയും പലരീതിയിലും സഹായിക്കുന്ന ആൾ ആണ് എന്നും കേട്ടിട്ടുണ്ട് എന്നിട്ടും എന്തെ നാടൻ പാട്ടില് മണിയെ മണിയാക്കിയ മണിത്താമര എങ്ങനെ ഒരു നല്ല ഷർട്ട് വാങ്ങാൻ പോലും പൈസ ഇല്ലാത്ത ഒരു പാവം ആളായി ആര് ഇദ്ദേഹത്തെ എല്ലായിടത്തുനിന്നും മറച്ചുവച്ചു ???????? who can clear my doubts.

    • @shameershameem7120
      @shameershameem7120 7 ปีที่แล้ว +6

      Subair cheru Valappil ഇതിൽ ഒരു പാട് കള്ളതരമുണ്ട് മണി താമര വിശ്വസിക്കാൻ കഴിയാത്ത വാക്കുകൾ മണി ചെട്ടൻ ഒരിക്കലും ഒരു കലാകാരനെയും കാ'ണാതെ പോവില്ല പിന്നെ മണിച്ചേട്ടന് പാട്ട് എഴുതി കോ ടുത്തു യെന്നു പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്ത കാര്യം

    • @sooryasangeeth7489
      @sooryasangeeth7489 7 ปีที่แล้ว +2

      shameer orikalum,illa manichettante pattonnum manichettan ezhuthiyathalla athe mattu palarum ezhuthiyathane ithe manichettan thanne stage showil paranjittulla karyamane

    • @joshydxb
      @joshydxb 7 ปีที่แล้ว

      Subair cheru Valappil in

    • @Adauguru
      @Adauguru 7 ปีที่แล้ว

      Subair cheru Valappil

    • @sujasuja1189
      @sujasuja1189 6 ปีที่แล้ว

      Shameer Shameem S

  • @sharafudheenkulavarkunnath1587
    @sharafudheenkulavarkunnath1587 7 ปีที่แล้ว +1

    മിഥുൻ നമ്മുടെ 'ദുഫായുടെ' മുത്താണ്..💪💪
    കലക്കുന്നുണ്ട് മിഥുൻ ഭായ്..
    You are Awesome..
    Very nice program as well..👌👌👌

  • @ameerame1134
    @ameerame1134 7 ปีที่แล้ว +13

    audience ലെ പച്ച ചുരിദാർകാരി. nice smile .I love you

  • @suneeshkumar4260
    @suneeshkumar4260 7 ปีที่แล้ว +1

    Midhun chetta... Nammade Sanoop ne onnu purathu kondu vaa.. Njangal onnu kaanatte...😎

  • @faisjoseph4580
    @faisjoseph4580 7 ปีที่แล้ว +4

    ശനിയാഴ്ച ആവാൻ വേണ്ടി കാതിരിക്കുവാണ് .. വളരെ നല്ല പ്രോഗ്രാം ആണ്

  • @ameldev5647
    @ameldev5647 7 ปีที่แล้ว +1

    Super prog anu......

  • @rinshajpv4483
    @rinshajpv4483 7 ปีที่แล้ว +44

    ഇത്രയും ടൈമിംഗിൽ കൌണ്ടർ ഇടുന്ന സനൂപിനെ ഒന്നേ കാണിക്കണേ

  • @kottarathilrufy7954
    @kottarathilrufy7954 7 ปีที่แล้ว +49

    ഞാനുൾപ്പടെയുള്ള പ്രെവാസി സുഹൃത്തുക്കൾ ആണ് ഈ പരിപാടി നമ്പർ വൺ ആക്കിയത് സംശയമുണ്ടോ പ്രെവാസികൾ ഒന്ന് മിന്നിച്ചേക്കണേ

  • @sheebasaju2177
    @sheebasaju2177 2 ปีที่แล้ว

    ഞാൻ ഒരു പ്രവാസി ആണ്. സ്ഥിരമായി കാണുന്നു. Thank u മിഥുൻ. U are great

  • @mututhansaji8240
    @mututhansaji8240 7 ปีที่แล้ว +1

    vinayakane comedy uthsavathile konduvaranamm plssssss

  • @anasyousaf4470
    @anasyousaf4470 7 ปีที่แล้ว +6

    njangale pravasikalk ee pgm oru relief annu thanx flowers tv midhun superb 😘😘😘

  • @ramshidambu7865
    @ramshidambu7865 7 ปีที่แล้ว +6

    മിഥുൻ മുത്താണ് ഈ എനർജി എപ്പോയും വേണം... കോമഡി ഉത്സവം തകർത്തു... മിസ്സ്‌ ആവാതെ കാണാറുണ്ട്

  • @jayakumars5386
    @jayakumars5386 7 ปีที่แล้ว +1

    ithum suupper .Midhun bhai kalakki

  • @Shorts_Stop_Dude
    @Shorts_Stop_Dude 7 ปีที่แล้ว +3

    Each and every programmes on flowers channel is one to one best... keep on going. gudluck

  • @minnal.porali
    @minnal.porali 7 ปีที่แล้ว +2

    midhun is suprb

  • @eldhosecp4895
    @eldhosecp4895 7 ปีที่แล้ว +6

    മികച്ച അവതരണം മിഥുൻ ചേട്ടാ

  • @anucocobeautystudio8902
    @anucocobeautystudio8902 7 ปีที่แล้ว +7

    കോമഡി ഉത്സവത്തിൽ അവതാരകൻ അത്‌ മിഥുൻചേട്ടൻ തന്നെ പകരം വെക്കാൻ വേറെ ഇല്ല

  • @yoonasthadathiyoonas4899
    @yoonasthadathiyoonas4899 7 ปีที่แล้ว +1

    super comady

  • @ansaransilansaransil
    @ansaransilansaransil 7 ปีที่แล้ว +10

    മിഥുൻ കിടു അവതരണം ആണ്😘

  • @shanunavas7746
    @shanunavas7746 7 ปีที่แล้ว +6

    മിഥുൻ വളരെ നന്നാവുന്നുണ്ട് പരിപാടിയും. ശരിരവും

  • @vishnukalavedhi1708
    @vishnukalavedhi1708 7 ปีที่แล้ว +1

    excellent program

  • @rejiissac6052
    @rejiissac6052 7 ปีที่แล้ว +1

    കളിയാക്കുന്ന സോംഗും ഡയലോഗും ഇല്ലെ അതാണ് സത്യത്തിൽ എനിക്കിഷ്ടം. മിഥുന്റെ അവതരണവും ആ ഒരു ചമ്മിക്കുന്ന ചിരിയാണ് സൂപ്പർ.അടിപ്പൊളിയാ ചിരി

  • @shafeequeshafeequeph2872
    @shafeequeshafeequeph2872 7 ปีที่แล้ว +1

    Midun ningal supparantaa good anchoring keepittap ya sadeek

  • @anucocobeautystudio8902
    @anucocobeautystudio8902 7 ปีที่แล้ว +5

    ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവും താമര ചേട്ടാ

  • @cmuneerstyle3408
    @cmuneerstyle3408 7 ปีที่แล้ว +1

    Malayalam Televisionile Best Programmes & Top Rated ellam Oru KudaKeezhil...!! FLOWERS CHANNEL 💯💯👍👍 Comody Ulsavam, CSN2,Uppum Mulakum, Katturumbu, Malayali VEETAMMA, etc...

  • @eldhosecp4895
    @eldhosecp4895 7 ปีที่แล้ว +4

    മണി താമര വീണ്ടും തകർത്തു

  • @abdulazeezmanjambra9714
    @abdulazeezmanjambra9714 7 ปีที่แล้ว +4

    nice

  • @cmuneerstyle3408
    @cmuneerstyle3408 7 ปีที่แล้ว +1

    Unlike cheythavanmarude Vicharam avarentho Dheeramaya entho cheythu ennanu... Niyokke enthokke vicharichalum Thakarkkanavatha Uyarangalilekku Uyarnnirikunnu FLOWERS CHANNEL & Their Programmes 💯💯

  • @mohammadashraf2966
    @mohammadashraf2966 7 ปีที่แล้ว +2

    നല്ല പരിവാടിയാണ് ഞാൻ എല്ലാ എപ്പിസോടും കാണുന്നുണ്ട്

  • @surajcvsuraj7998
    @surajcvsuraj7998 7 ปีที่แล้ว +2

    മിഥുൻ കിടൂ ആണ് 👌👌👌👍👍👍

  • @siddiqali7220
    @siddiqali7220 7 ปีที่แล้ว +1

    adi poli prograam

  • @MrMuhammednoufal
    @MrMuhammednoufal 7 ปีที่แล้ว +4

    Best program I ever seen before . Thank you Mr.Midun

  • @muhammedhashik2993
    @muhammedhashik2993 7 ปีที่แล้ว +1

    nyzz showww.........

  • @prashanttej2485
    @prashanttej2485 7 ปีที่แล้ว +2

    മിഥുൻ ചേട്ടാ സൂപ്പർ പ്രോഗ്രാം. ചേട്ടനാണ് ഇതിന്റെ മെയിൻ ആൾ. സൂപ്പർ......

  • @nahasudeenvloge2429
    @nahasudeenvloge2429 7 ปีที่แล้ว

    Njan ennum mudangathe kanunna program. .. ithu kanumpol manassinu oru relaxation kittunnundu... thanks for flowers channel.. keep it up. ..

  • @shameerem
    @shameerem 7 ปีที่แล้ว

    P.P. Aliens from chouwa....Athu kidilam...what a performance !!!!!!!!!!!

  • @alanthomas5185
    @alanthomas5185 7 ปีที่แล้ว +5

    മിഥുൻ സൂപ്പർ

  • @shyjugionee5879
    @shyjugionee5879 7 ปีที่แล้ว +2

    മണിത്താമരയ്ക്ക് എല്ലാവിധ ആശംസകളും ....

  • @Musthafa745
    @Musthafa745 7 ปีที่แล้ว +1

    Nice program 😀😀..Flowers channel👍👍..Uppum Mulakum and Comedy Utsavam are Super programs😀😀..

  • @syamkumar-wd1qt
    @syamkumar-wd1qt 7 ปีที่แล้ว +4

    മിഥുൻ... സൂപ്പർ...താമര. സൂപ്പർ

  • @rahulrajkalavoor3223
    @rahulrajkalavoor3223 7 ปีที่แล้ว +1

    manichetta kidu

  • @jabbarkottayijabbarkottayi728
    @jabbarkottayijabbarkottayi728 7 ปีที่แล้ว +2

    എല്ലാ പ്രാഗ്രാമിനും പക്രു ചേട്ടൻ ജഡജിസ്റ്റ് ആയി ഉൾപ്പെടുത്തിക്കൂടെ

  • @cmuneerstyle3408
    @cmuneerstyle3408 7 ปีที่แล้ว +1

    Counters Fantastic Timing... Sanoopine Oru day Kanikkanam💯💯 Midhun Chetta...Love you

  • @afsalbabu5319
    @afsalbabu5319 7 ปีที่แล้ว +2

    Good 👏👏👏👏👏👏

  • @shamalraj6096
    @shamalraj6096 7 ปีที่แล้ว

    Superb program......

  • @Amchukuniya26
    @Amchukuniya26 7 ปีที่แล้ว +2

    nalla program thanks flowers tv

  • @nalannarayanan6546
    @nalannarayanan6546 7 ปีที่แล้ว +10

    മണിച്ചേട്ടന്റെ പാട്ടുകളെ ഓർമിപ്പിച്ച ആളെ ലോകം അറിയപ്പെടാൻ ശ്രമിക്കുക

  • @shanks7036
    @shanks7036 7 ปีที่แล้ว +4

    thamara chetta ningale orupaadu ishttamayi. pakshe oru nalla shirt vangikkanpolum kasillayirunnu ennu paranjathu oru tharathil kalabavan mani chettane apamanichapole enikku feel cheythu. because njan ketta mani chettan pavangale sahayicjirunna oru valiya manushyanayirunnu ennanu. (sathyavastha enikkariyilla ente oru feeling paranjanne ullu)

  • @sheenavalamparambil2335
    @sheenavalamparambil2335 7 ปีที่แล้ว +2

    Thamarachettanu Ella nanmakalum undakatte.God bless you.

  • @sidhikpalakkal7404
    @sidhikpalakkal7404 7 ปีที่แล้ว +1

    nice 😀😀😀😀

  • @noufalali7513
    @noufalali7513 7 ปีที่แล้ว +9

    സിനിമ താരങ്ങളെ കൊണ്ടുവന്ന വെറുതെ ഉള്ള സമയം കളയരുത്..

  • @arunchacko8722
    @arunchacko8722 2 ปีที่แล้ว

    Best program of the India comedy ulsavam

  • @ayoobpunnaparambilayoob4094
    @ayoobpunnaparambilayoob4094 7 ปีที่แล้ว +3

    മിധുൻമച്ചാൻസുപ്പർ

  • @almanilal1061
    @almanilal1061 7 ปีที่แล้ว +1

    very nice

  • @julietins8999
    @julietins8999 7 ปีที่แล้ว +4

    nalla programme...onnum mudakkathey kaanunnundu..

  • @binduharikumar8596
    @binduharikumar8596 7 ปีที่แล้ว

    വളരെ നല്ല porgarm ഞാൻ എന്നും കാണും മിഥുൻ ചേട്ടൻ അടിപൊളി അത് പോലെ ടിമി ടോമി ചേട്ടൻ നും പക്രും ചേട്ടനും അടിപൊളി എല്ലാ കലാകാരൻമാരെയും കല കാരികളെയും അറിയാൻ ഉള്ള മനസ്സ് അതിന് പ്രേത്യകം ഒരുThanks

  • @rahulrajkalavoor3223
    @rahulrajkalavoor3223 7 ปีที่แล้ว +1

    adipoli program

  • @jayakrishnanraveendrakurup5674
    @jayakrishnanraveendrakurup5674 7 ปีที่แล้ว +1

    e programme neritte kanam ennude please onnu aranje cheyyumo

  • @muraleedharannair4795
    @muraleedharannair4795 7 ปีที่แล้ว +33

    കോമഡി സർക്കസ് ഒഴിവാക്കി
    കോമഡി ഉത്സവം സ്ഥിരം ആക്കാൻ പറ്റുമൊ?

    • @ASHRAF_THINKS707
      @ASHRAF_THINKS707 7 ปีที่แล้ว +12

      Muraleedharan Nair പറ്റും ചേട്ടാ ചാനൽ മാറ്റിയാൽ മതി ന്റെ 😂😂😂😇😇😇😇😇😇😇😇

    • @MrVinodtv
      @MrVinodtv 7 ปีที่แล้ว +3

      Muraleedharan Nair Mazhavil Manoramayil Onnu Nivedhikkam...😂😂😂

    • @mathewjohnranni8140
      @mathewjohnranni8140 7 ปีที่แล้ว +5

      Muraleedharan Nair
      എന്തു പറ്റി....... പെട്ടെന്ന് പോയി ആരയെങ്കിലും കാണിച്ചാൽ ചിലപ്പോൾ ശരിയാകും ..... ചിരിപ്പിക്കല്ലേ .....

    • @riyaskv1988
      @riyaskv1988 7 ปีที่แล้ว +3

      adi peratta aleena kand padikk avatharanam thayolichi Gud prgrm ulsavam

    • @shuhaibzari8097
      @shuhaibzari8097 7 ปีที่แล้ว

      Muraleedharan Nair comedy circus mazhavil manoramayilanu

  • @shafinest8600
    @shafinest8600 7 ปีที่แล้ว +1

    I like 👌👌👌👌

  • @muralidharankunnuparambu6484
    @muralidharankunnuparambu6484 7 ปีที่แล้ว

    വളരെ സന്തോഷം പ്രിയ ചങ്ങാതിയും നാട്ടുക്കാരനും കുടുംബത്തെയും (താമര) കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ,,,,floursചാനലിനു ആശംസകൾ ,,,,,,

  • @shanunavas7746
    @shanunavas7746 7 ปีที่แล้ว +2

    ഞങ്ങളുടെ കമന്റ് എടുത്തു പറഞ്ഞതിൽ വളരെ നന്ദി .ഒരോ എപ്പി. നന്നാവുന്നു പിന്നെ മണിച്ചേട്ടൻ ജീവിച്ച് ഇരുന്നപ്പോൾ ഒരു പാടു പേർക്ക് സഹായമായിരുന്നു ഇപ്പോൾ ഇതാ മണി താമരക്കും നന്ദി !!!!

  • @unaisdigital01
    @unaisdigital01 7 ปีที่แล้ว +1

    thaamarayod cheytha oru karyam mathram mathi flowers chanalinum ee programinum daivathinte ella vitha anugrahavum kittan.good

  • @കുഞ്ഞിപാറു
    @കുഞ്ഞിപാറു 7 ปีที่แล้ว +16

    വിനായകൻ ചേട്ടനെ കൊണ്ടു വരുമോ?

  • @shameerom423
    @shameerom423 7 ปีที่แล้ว +1

    midhun super super super

  • @ASHRAF_THINKS707
    @ASHRAF_THINKS707 7 ปีที่แล้ว +2

    no 1

  • @jinsejo100
    @jinsejo100 7 ปีที่แล้ว

    Hey I simply love You saved me when I was sad amazing amazing you guys are magical

  • @Rishad285
    @Rishad285 7 ปีที่แล้ว

    super programme......mithun kidu anchoring

  • @renukavimal7069
    @renukavimal7069 6 ปีที่แล้ว

    hai adipoli program comedy utsavam by Renuka vimal

  • @saalimohd7722
    @saalimohd7722 7 ปีที่แล้ว

    adich powlicho " mani thamare " njnammalund koode 😘😘😘😘😘

  • @Dulqarjamshi7960
    @Dulqarjamshi7960 4 ปีที่แล้ว

    സായികുമാറിന്റെ സൗണ്ട് അടിപൊളിയായിട്ടുണ്ട്. അത് അങ്ങിനെ ആരും അനുകരിച്., കണ്ടിട്ടില്ല

  • @k.l.manikandank.l.manikand9456
    @k.l.manikandank.l.manikand9456 5 ปีที่แล้ว

    Super
    show
    I like I am tamil

  • @subairkunnanath8383
    @subairkunnanath8383 4 ปีที่แล้ว

    വെറുതെ ഇരുന്നപ്പോ 1 എപ്പിസോഡ് കണ്ടു ..ഇഷ്ട്ടപ്പെട്ടു..പിന്നെ ഒറ്റ ഇരിപ്പിന് 53 എപ്പിസോഡ് ആയി

  • @anucocobeautystudio8902
    @anucocobeautystudio8902 7 ปีที่แล้ว +11

    കലാഭവൻ മണി chettan നമ്മളെ വിട്ടുപോയിട്ടില്ല മണിചേട്ടന്റെ പുനർ ജന്മം ആണ് flowers ചാനെൽ

  • @bijusavitham4565
    @bijusavitham4565 7 ปีที่แล้ว +1

    Super super

  • @vineeshkumar6510
    @vineeshkumar6510 7 ปีที่แล้ว +3

    തകർത്തു മിഥുൻ ഭായ്..

  • @ayoobpunnaparambilayoob4094
    @ayoobpunnaparambilayoob4094 7 ปีที่แล้ว +3

    അവതാരകൻസുപ്പർ

  • @amalmichael3905
    @amalmichael3905 7 ปีที่แล้ว +3

    Midhun Super....

  • @thasleempalat6181
    @thasleempalat6181 7 ปีที่แล้ว +9

    കമന്റ്‌ കാണുന്നു എങ്കിൽ ഇത് കൂടി വായിക്കണം...
    മിമിക്രി അവതരിപ്പിക്കുമ്പോൾ ഇടക്ക് കേറി ശബ്ദം ഉണ്ടാക്കരുത്ട്ടോ മിഥുൻ ഭായ് :)

  • @anucocobeautystudio8902
    @anucocobeautystudio8902 7 ปีที่แล้ว +7

    മിഥുൻ ചേട്ടാ all the best. god bless you

  • @arunkuttan6975
    @arunkuttan6975 7 ปีที่แล้ว +1

    kidu