LPSA/UPSA ഈ ജില്ലകളില്‍ എത്ര പേര്‍ക്ക് സാധ്യത ? | LPUP EXAM 2024

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 72

  • @competitivecracker-onlinep5420
    @competitivecracker-onlinep5420  6 หลายเดือนก่อน +2

    🔴 Registration Form: forms.gle/zLu8HPWhgg53pJxV9
    LPSA/UPSA ഉദ്യോഗാര്‍ത്ഥികളുമായി നേരിട്ട് മത്സരിക്കാന്‍ ഒരുക്കമാണോ? Competitive Cracker-ന്റെ അധ്യാപകനിര പ്രത്യേകം തയ്യാറാക്കിയ ചോദ്യപേപ്പര്‍ പരിശീലിക്കാന്‍ എല്ലാ LP/UP ഉദ്യോഗാര്‍ത്ഥികള്‍ക്കും അവസരം. കേരളത്തിലെ മൂന്ന് സോണുകളിലായി ഓഫ്‌ലൈനായാണ് പരീക്ഷ എഴുതാനാകുക. പി എസ് സി പരീക്ഷ എഴുതുന്ന അതേ രീതിയില്‍ OMR പ്രകാരമുള്ള പരീക്ഷയ്ക്ക് പങ്കെടുക്കാനും ഒപ്പം അധ്യാപകരുമായി ഒരു Final Lap Preparation Class- ഉം സൗജന്യമായി ലഭിക്കാന്‍ താഴെ നല്‍കിയിരിക്കുന്ന ഫോമില്‍ രജിസ്റ്റര്‍ ചെയ്യൂ.
    🔴LPUP Crash Batch Enquiry: forms.gle/ZB5h5QktBnCEkEji8

  • @snehashaji127
    @snehashaji127 6 หลายเดือนก่อน +3

    Mam....njan join cheythittund...crash coursil.....Timetable follow cheyunund.....nalla polea padikkan pattunund...e pravishtam njanum undavum Rankil..❤❤❤

  • @alenfone7902
    @alenfone7902 6 หลายเดือนก่อน +4

    ചോദ്യപ്പേപ്പർ എല്ലാം അച്ചടിച്ച് കാണുമോ?

  • @Rihaluuu
    @Rihaluuu 6 หลายเดือนก่อน +5

    ഓൺലൈൻ ആയിട്ട് കൂടെ exam നടത്താൻ പറ്റുമോ.. വരാൻ പറ്റാത്ത situation ൽ ഉള്ളവരും കാണും..☹️Try ചെയ്യണേ

  • @Blgytr
    @Blgytr 4 หลายเดือนก่อน

    Next upsa syllabus change avumo

  • @SumayyaKarimbanakkal-jn4dr
    @SumayyaKarimbanakkal-jn4dr 6 หลายเดือนก่อน +1

    Confirmation കൊടുത്തവരുടെ ഡീറ്റെയിൽസ് സൈറ്റിൽ വന്നത് ആരും അറിഞ്ഞില്ലേ ഇന്നലെ രാവിലെ വന്നു സൈറ്റിൽ കിടപ്പുണ്ട്

    • @jibigopi5743
      @jibigopi5743 6 หลายเดือนก่อน

      അത് കിട്ടുന്നില്ലല്ലോ ലിങ്ക് അയക്കുമോ. ഒരു ചാനെലും ഇടുന്നില്ല

    • @Vaidhehimrk
      @Vaidhehimrk 6 หลายเดือนก่อน

      ​@@jibigopi5743 prepscale nde channel l vedio und

  • @TheDude-v2i
    @TheDude-v2i 6 หลายเดือนก่อน

    Najan register chythittunde...

  • @Rhythm_And_Laughter
    @Rhythm_And_Laughter 6 หลายเดือนก่อน

    Ma'am ee link join cheyyaan നോക്കുമ്പോൾ community full ennu കാണിക്കുന്നു. Pls do needful

  • @christeenamoncy5413
    @christeenamoncy5413 6 หลายเดือนก่อน +5

    Confirmation നു ശേഷം എല്ലാ ജില്ലയിലും കുറവ് വന്നു. ഇതു അതിനു മുൻപ് ഉള്ള കണക്കു ആണ്

    • @aimisworld4269
      @aimisworld4269 6 หลายเดือนก่อน +3

      Kuravulla list evde?? Eath channalil aanu ullath

    • @sijothomas2674
      @sijothomas2674 6 หลายเดือนก่อน +3

      Confirmation കൊടുത്തു കഴിഞ്ഞുള്ള ലിസ്റ്റ് എങ്ങനെ അറിയും

    • @christeenamoncy5413
      @christeenamoncy5413 6 หลายเดือนก่อน

      ​@@sijothomas2674ഏതു ജില്ല ആണ് വേണ്ടത്?

    • @christeenamoncy5413
      @christeenamoncy5413 6 หลายเดือนก่อน

      Telegram il ഉണ്ടായിരുന്നു.

    • @priyamvadapriyamvada1697
      @priyamvadapriyamvada1697 6 หลายเดือนก่อน +4

      Prepscale ittittund

  • @TheDude-v2i
    @TheDude-v2i 6 หลายเดือนก่อน

    ❤❤❤❤❤

  • @PrasanthiPrasanthi-cs6ne
    @PrasanthiPrasanthi-cs6ne 6 หลายเดือนก่อน +1

    Kollam district enganaya.
    Number of application?

  • @nimishasudheer1198
    @nimishasudheer1198 6 หลายเดือนก่อน

    തൃശൂർ disrt കാർക്കു എന്നാണ് exam.

  • @shibilp2654
    @shibilp2654 6 หลายเดือนก่อน +1

    Bakki jillakakude video yepo idum mam

  • @beingcurious3721
    @beingcurious3721 6 หลายเดือนก่อน

    Mam,icds ini preparation start cheyam oru plan paranju tharumo plzzzzzz

  • @anusannan3557
    @anusannan3557 6 หลายเดือนก่อน +1

    Bakiyulla jillayude cheyamo

  • @aneeshageorge3889
    @aneeshageorge3889 6 หลายเดือนก่อน

    ❤❤❤❤❤❤❤

  • @shamjanavas6082
    @shamjanavas6082 6 หลายเดือนก่อน

    Kazhinja thavanaym ipozhm njn CC student aanu. Kazhinja lp supply il vannu njn. Ithavana enik urappilla misse. Njn orupad uzhapunnund. 😢Padikan pattanilla. Cc team& class super aanu. 😊

  • @anjanaj.s4661
    @anjanaj.s4661 6 หลายเดือนก่อน +1

    Confirmation നു ശേഷം എല്ലാ ജില്ലകളിലും എണ്ണം Change ഉണ്ടോ

  • @bincythomas7149
    @bincythomas7149 6 หลายเดือนก่อน

    Hi

  • @saleemsaleem8713
    @saleemsaleem8713 6 หลายเดือนก่อน

    മലയാളം കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ വർഷം ഒന്ന് പറയൊ ആശ മിസ്.

  • @nishagiri6888
    @nishagiri6888 6 หลายเดือนก่อน

    CC യിലെ ക്ലാസ്സ്‌ 👍. പിന്നെ bad കമന്റ് അത് ഒന്നും ശ്രമിക്കാതെ എനിക്ക് ജോലി വേണം എന്ന് പറയുന്ന ടീം ആണ്. ഞാൻ ഒരു പാട് തവണ K tet എഴുതി. ലാസ്റ്റ് CC യോടൊപ്പം എഴുതി കിട്ടുകയും ചെയ്തു. അത് അവർ തന്ന കോൺഫിഡൻസ് + അവരുടെ മികച്ച ക്ലാസുകളും തന്നെ യാണ്. CC യുടെ മേറ്റീരിയൽ മാത്രം പഠിച്ചാൽ മതി 👍👍👌

  • @SairaFathimaa
    @SairaFathimaa 6 หลายเดือนก่อน +1

    Njan register cheythittund.. Avdenn vilikumo

  • @kinginikinginisachu662
    @kinginikinginisachu662 6 หลายเดือนก่อน

    😊

  • @fathimasefrin6377
    @fathimasefrin6377 6 หลายเดือนก่อน

    Cc yil puthiya crash course udane thudangumoo?? Ippozhathe batch close cheythoo?

  • @SonuSonu-qh7qo
    @SonuSonu-qh7qo 6 หลายเดือนก่อน +1

    Oro Jillayilum etra per confirmation koduth ennula vdo cheuo

    • @christeenamoncy5413
      @christeenamoncy5413 6 หลายเดือนก่อน +2

      അതിന്റെ കണക്കു വന്നല്ലോ

    • @anjanakrishnan5797
      @anjanakrishnan5797 6 หลายเดือนก่อน

      ​@@christeenamoncy5413evide

    • @chithrachithra5444
      @chithrachithra5444 6 หลายเดือนก่อน

      ​@@christeenamoncy5413Evide

    • @greeshmans2751
      @greeshmans2751 6 หลายเดือนก่อน

      Epol vannu

    • @shafnamadathil3875
      @shafnamadathil3875 6 หลายเดือนก่อน

      എവിടെ.. അത് പറ ​@@christeenamoncy5413

  • @saritharavi4405
    @saritharavi4405 6 หลายเดือนก่อน

    Ma‘am omr exam aano

  • @athirasukumaran6442
    @athirasukumaran6442 6 หลายเดือนก่อน

    Registration link plz

  • @SairaFathimaa
    @SairaFathimaa 6 หลายเดือนก่อน

    Ethra manikaanu model exam thudangunnath

  • @jishnusethu7662
    @jishnusethu7662 6 หลายเดือนก่อน

    ❤❤❤❤

  • @viishalllll
    @viishalllll 6 หลายเดือนก่อน +1

    ❤❤❤❤❤