സ്ത്രീകൾ സ്വന്തം മാറ് കൊണ്ട് ഭർത്താവിന് ഇങ്ങനെ ചെയ്തുകൊടുക്കാറുണ്ടോ...? നാണിച്ചിട്ട് കാര്യമില്ല..

แชร์
ฝัง

ความคิดเห็น • 6

  • @areekadanak5822
    @areekadanak5822 หลายเดือนก่อน

    നല്ലൊരു ക്ലാസ്സ്‌ എന്തിനാണ് ഇങ്ങനെ ക്യാപ്‌ഷൻ കൊടുത്തിരിക്കുന്നത് ഇതിന്റെ ക്യാപ്‌ഷൻ ഇങ്ങനെ അല്ലെങ്കിൽ നമ്മുടെ കുടുംബ ഗ്രൂപ്പിൽ ഒക്കെ ഷെയർ ചെയ്യാമായിരുന്നു ഇത് ക്യാപ്‌ൻ നോക്കി നമ്മളെ തെറ്റിദ്ധരിക്കും ഇത് കേട്ട് ഒരു ആളെങ്കിലും നന്നായാൽ അതിന് ഗുണം നമ്മൾക്കും കൂടി കിട്ടൂലെ എന്തിനാണ് ഇങ്ങനെ ഒരു ക്യാപ്‌ഷൻ അല്ലാഹുകാക്കട്ടെ

  • @fathimazuhra7611
    @fathimazuhra7611 หลายเดือนก่อน

    ഇത്തരത്തിലുള്ള തലകെട്ടുകളു൦ പ്രസ൦ഗവു൦ ഒക്കെയാണ് മറ്റു മതസ്ഥർ ക്കു മുന്നിൽ ഇസ്ലാം മതം പരിഹാസ പാത്രമാവുന്നത്. എത്ര നല്ല കാര്യങ്ങൾ ഇസ്ലാമിൽ പറയാനുണ്ട്.

  • @p.p.abdullamaster6943
    @p.p.abdullamaster6943 หลายเดือนก่อน +1

    ഇതെന്തി നാസുഹൃത്തെ ഇങ്ങനെ ഒരു വൃത്തികെട്ട Thumb Nail ഈ Speach ന് കൊടുത്തത് ??എവിടെ യാണതിൽ മാറ്കൊണ്ട് സുഖിപ്പിക്കുന്ന കാര്യം പറയുന്നത്. വളരെ ഉപകാരപ്രദമായ ഒരു പാട് കാര്യങ്ങൾ മാത്രമല്ലെ ഉള്ളു. അതിനെന്തിനാണ് ഈ വൃത്തികെട്ട തലക്കെട്ട്?

  • @muneermk6080
    @muneermk6080 หลายเดือนก่อน +1

    ഇതുപോലുള്ള thumbnail കൊണ്ടുനിങ്ങൾ എന്താണുദ്ദേശിക്കുന്നത് നിങ്ങളെ പോലുള്ളവരാണ് ദീനിനെ മറ്റുള്ളവരുടെ മുൻപിൽ മോശമായി ചിത്രീകരിപ്പിക്കുന്നത്

    • @sh-gx5yd
      @sh-gx5yd หลายเดือนก่อน

      Iyalude channel inte yella thalakkettum ikkilippeduthunnadhaan .....just for a click bite.....