BOTTLE CRAFT | BEER BOTTLE CRAFT | M4 TECH |

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • In this video, we will show you how to make a beer bottle craft.
    FOLLOW US :
    Facebook: / m4techofficial
    Instagram: / m4techofficial

ความคิดเห็น • 3.7K

  • @__k__p__editsmalayalam7353
    @__k__p__editsmalayalam7353 3 ปีที่แล้ว +214

    2021 ൽ വീണ്ടും കാണാൻ വന്നവരുണ്ടോ?

  • @SHEESVIBES2021
    @SHEESVIBES2021 4 ปีที่แล้ว +54

    എന്‍റെ ആദ്യത്തെ Bottle art work ഇതായിരുന്നു. നല്ല വിശദീകരണം. God bless you !

    • @Muhmd_sahil
      @Muhmd_sahil 3 ปีที่แล้ว +2

      വാർണിഷ് അടിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ

    • @blessyarun1699
      @blessyarun1699 2 ปีที่แล้ว

      Super

  • @bindumolec9329
    @bindumolec9329 4 ปีที่แล้ว +125

    ചേട്ടാ ഞാൻ ഇത് ആക്കി ഇതു വളരെ ഈസിയാണ്

    • @alltfactory7577
      @alltfactory7577 4 ปีที่แล้ว +5

      എന്റെ ചാനൽ വിസിറ്റ് ചെയ്യൂ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ

    • @rimoosworld5705
      @rimoosworld5705 3 ปีที่แล้ว

      👍👍

    • @Muhmd_sahil
      @Muhmd_sahil 3 ปีที่แล้ว

      ബോട്ടിലിൽ പെയിന്റ് അടിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ

    • @sephinpmathew518
      @sephinpmathew518 3 ปีที่แล้ว

      @@Muhmd_sahil njan paint adikatheya aakiyathu kore naalaayi ithvare kozhappamonnum illya

  • @rolex990i
    @rolex990i 4 ปีที่แล้ว +1189

    *അബാനിക്ക് മാത്രം അല്ല നമ്മ മലയാളികൾക്കും ഉണ്ടൊരു ജിയോ* 💪

    • @sufinslifestyle
      @sufinslifestyle 4 ปีที่แล้ว +6

      അതു ശരിയാ

    • @AjithKumar-tk3hq
      @AjithKumar-tk3hq 4 ปีที่แล้ว +2

      ബസ്റ്റ്

    • @AlenTheImpresario
      @AlenTheImpresario 4 ปีที่แล้ว +3

      Sub cheyyummo please

    • @shihabkavanoor2856
      @shihabkavanoor2856 4 ปีที่แล้ว +2

      ¥¥onder£ul

    • @reymanron7886
      @reymanron7886 4 ปีที่แล้ว

      ഇന്നലെ അറിയിച്ചിരുന്നത് അനുസരിച്ച് നമ്മുടെ പോസ്റ്ററുകളും, ബാനറുകളും ഇലക്ട്രിക് പോസ്റ്റുകളിൽ നിന്ന് നീക്കം ചെയ്തുവെന്ന് കരുതുന്നു.ഇനിയും എവിടെയെങ്കിലും നീക്കം ചെയ്യാത്തവർ ഇന്ന് തന്നെ നിർബന്ധമായും നീക്കണമെന്ന് അറിയിക്കുന്നു. അല്ലാത്തപക്ഷം ഉടനടി നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് KSEB അധികാരികൾ അറിയിച്ചിരിക്കുന്നത്.

  • @bibianu2985
    @bibianu2985 3 ปีที่แล้ว +2

    അടിപൊളി. ഇനിയും ഇങ്ങനുള്ള creative ideas ചെയ്യണം .. All the verry best ചേട്ടാ.....💞💞

  • @jithinjoseph2085
    @jithinjoseph2085 4 ปีที่แล้ว +369

    എന്ത് ചെയാണെകിലും അതിനെ 100 ശതമാനം ഫിനിഷിങ് ആണ് നമ്മുടെ ജിയോ മച്ചാൻ കൊടുക്കണത്... 😍👌

  • @rizwankannur6361
    @rizwankannur6361 4 ปีที่แล้ว +170

    എവിടെയായിരുന്നു ജിയോ ചേട്ടാ ഇത്രയും കാലം. ലേറ്റായി വന്താലും ലേറ്റസ്റ്റ് ആയി വരും 😍😍😍💞💞

    • @rizurizwan9710
      @rizurizwan9710 4 ปีที่แล้ว +1

      Athe

    • @rizwankannur6361
      @rizwankannur6361 4 ปีที่แล้ว

      @ՏᎬᏞႮ ᎪᎽᎽΘΘᏴ 😋😋😋

    • @ahfootball6012
      @ahfootball6012 4 ปีที่แล้ว

      @@rizurizwan9710 Bro subscribe cheyyo please please

    • @ahfootball6012
      @ahfootball6012 4 ปีที่แล้ว

      @ՏᎬᏞႮ ᎪᎽᎽΘΘᏴ Bro subscribe cheyyo Thirichum cheyyam orapp

  • @Dancewithme7736
    @Dancewithme7736 4 ปีที่แล้ว +1

    Chetande Chanel njan kanarunde supper 👍🙏

  • @sudheeshm382
    @sudheeshm382 4 ปีที่แล้ว +170

    ഇനിയും bottle വർക്ക്‌ ചെയ്യുമോ ജിയോ ചേട്ടാ

  • @yourfavfr3quency
    @yourfavfr3quency 4 ปีที่แล้ว +194

    *ഞങ്ങ മലയാളിക്ക് ഒരു വികാരമാണ് ജിയോ ചേട്ടൻ പ്രവി ൺ മച്ചാൻ ഞങ്ങക്ക് ഉയിർ*

    • @aviatorcrew389
      @aviatorcrew389 4 ปีที่แล้ว +2

      ശരിക്കും 🙄

    • @yourfavfr3quency
      @yourfavfr3quency 4 ปีที่แล้ว

      @@aviatorcrew389 jio chettan uyir

    • @bluebellcreations7496
      @bluebellcreations7496 4 ปีที่แล้ว

      എന്‍റെ TH-cam Channel subscribe ചെയ്ത് support ചെയ്താല്‍ ഉറപ്പായിട്ടും തിരിച്ചും subscribe ചെയ്യും... Please support, Thank you!

    • @praveenpp5073
      @praveenpp5073 4 ปีที่แล้ว +1

      Praveen മച്ചാൻ ഇവിടുണ്ടേയ് 😜😜

    • @ahfootball6012
      @ahfootball6012 4 ปีที่แล้ว

      @@aviatorcrew389 Bro subscribe cheyyo Thirichum cheyyam orapp

  • @JosePerez-nj4rp
    @JosePerez-nj4rp 4 ปีที่แล้ว +1

    Me gusta tu arte te felicitó desde venezuela

  • @abhijithanil2212
    @abhijithanil2212 4 ปีที่แล้ว +73

    ഞാൻ വീട്ടിൽ ചെയ്തു വച്ചിട്ടുണ്ട് ഇതുപോലത്തെ Work ഇതു new ആണ് എനിക്ക് ഒരു പാട് ഇഷ്ടായി ഞാൻ try ചെയ്തു നോക്കും

  • @aronsanthosh6821
    @aronsanthosh6821 4 ปีที่แล้ว +1

    Super👏👏

  • @vishnu_kumbidi
    @vishnu_kumbidi 4 ปีที่แล้ว +32

    *കുറെ നാളായി ഒരു കമന്റ് ഇടണം എന്ന് കരുതുന്നു കമന്റ് തൊഴിലാളികൾ സമീപനം പാലിക്കണം 😫 എല്ലോർക്കും അവസരം കൊടുക്കണം എന്തായാലും കുപ്പി പരിപാടി കലക്കി മുത്തേ ജിയോ & പ്രവീൺ ഇഷ്ടം* 😂

    • @blakepanther912
      @blakepanther912 4 ปีที่แล้ว

      അമ്പട വീരാ.... ഇതിൽ കാണാറില്ലല്ലോ.....???? You to കുമ്പിടി... 👍👍👍👍💖💖💖💖

  • @udithatheekshana4060
    @udithatheekshana4060 4 ปีที่แล้ว +9

    Im from sri lanka.i watch your every video and i appreciate your talents and small crafts. Good luck. Go ahead

  • @jayasreesree8007
    @jayasreesree8007 4 ปีที่แล้ว +2

    Chetta, super creativity. Enik Oru request und. Ipo sanitizer ellarum use cheyuna karanam, kazinja sanitizer nte bottles ellavarde veetil undavum. Ath vechit enthelum creative idea apply cheyan patumo?

  • @MrNatraj143
    @MrNatraj143 4 ปีที่แล้ว +56

    Not only for your craft, you got fans for great big smile bro😊😁, keep smiling and crafting bro, love from Tamil nadu

    • @antonyvirippan8763
      @antonyvirippan8763 4 ปีที่แล้ว

      Njan cheythitt finishing kitunnilla..fvicol adikumpo chulukk veezhunnu entha angine...2 tym nokki flop ayipoyi..white paint apply cheyyanam nnu nirbandhamundo

    • @MrNatraj143
      @MrNatraj143 4 ปีที่แล้ว

      @@antonyvirippan8763 I don't know Malayalam bro, can you repeat your words in English?

  • @asmilajunaid1513
    @asmilajunaid1513 4 ปีที่แล้ว +4

    Hii chettayii
    njaanum ith pole oru bottle art chaiditund...
    Newspaper aan upayogichad...nthayalum nannayitundto...💙💙💙

    • @shabnabasheer9620
      @shabnabasheer9620 4 ปีที่แล้ว +1

      Ennit nalla bhangi undayo? Plain paper ano news paper ano kooduthal bhangi?

    • @asmilajunaid1513
      @asmilajunaid1513 4 ปีที่แล้ว

      @@shabnabasheer9620 Randum nalla bangiyund dear💙💙💙ente channelil vdo upload chaiditund kandu noku...

    • @shabnabasheer9620
      @shabnabasheer9620 4 ปีที่แล้ว

      Channel name entha?

    • @sudo999
      @sudo999 4 ปีที่แล้ว

      @@shabnabasheer9620 cheythu tirichum chey

    • @shabnabasheer9620
      @shabnabasheer9620 4 ปีที่แล้ว

      @@sudo999 enik channel illa😅

  • @asfiyakauser1991
    @asfiyakauser1991 2 ปีที่แล้ว +1

    woww its just suuperb ....loved your craft 👍🏻

  • @akshaykumartp6918
    @akshaykumartp6918 4 ปีที่แล้ว +281

    ജിയോ ചേട്ടൻ ഫാൻസ്‌ Like😍

  • @rozyparween7463
    @rozyparween7463 4 ปีที่แล้ว +5

    I'm not understand your language but your work 👌 understand very well. Nice 👌🌴🌴🌴🌴🌴🌴

  • @HOWTO-nc9cr
    @HOWTO-nc9cr 4 ปีที่แล้ว +1

    Really innovative 👌👌👌

  • @creativespace2115
    @creativespace2115 4 ปีที่แล้ว +4

    dyvame ini bear bottlum kalayan jio machaan sammathikkillqallo...😍😍...

  • @shiny1143
    @shiny1143 4 ปีที่แล้ว +1

    Explained in very short, very nice video👌👌👍👏👏

  • @livinasvlog222
    @livinasvlog222 4 ปีที่แล้ว +48

    ജിയോ chettan de kutti fan ന് ഒരു like tharoo.. 💞💞💞💞💞💞💞

  • @kritikala7437
    @kritikala7437 4 ปีที่แล้ว +5

    I saw this somewhere else and gave it a try. Wanted to see where I went wrong so searched for it on YT and found your vedio. Although, I don't understand your language but I could understand the process. I must say that you made it extremely very neat. Well done!

  • @rihangaming4050
    @rihangaming4050 3 ปีที่แล้ว

    I'm from andhra pradesh.. And I'm watching this really super bro..

  • @sachin7236
    @sachin7236 4 ปีที่แล้ว +88

    ഇതിന് വേണ്ടി നാളെ ബീവറെജിൽ പോയി കുറച്ചു കുപ്പി എടുക്കണം.. 😇😇

    • @Aarth619
      @Aarth619 4 ปีที่แล้ว +1

      🙌🤘🏻

    • @hafsav.n7035
      @hafsav.n7035 4 ปีที่แล้ว

      💪💞💞💞💞

  • @Athul__krizz
    @Athul__krizz 4 ปีที่แล้ว +18

    ഇന്ന് വീട്ടിൽ പഴയ ബീർ കുപ്പികൾ കണ്ടപോൾ വിചാരിചതേയുളളു എങ്ങാനും M4 tech ബീർ കുപ്പികളുടെ വീഡിയോ ഇട്ടാൽ ആ ബീർ കുപ്പികൾ അങ്ങ് മുതലാക്കാന്ന്.
    ആപോഴേകും വന്നു..
    എന്താ ചെയ്യാ...
    Jeo machan uyirr

    • @balesh4427
      @balesh4427 4 ปีที่แล้ว

      ഇവിടെ തള്ള് തുടങ്ങിയിട്ടുണ്ട്.. ഓവർ... ഓവർ..

  • @viswanathanviswanathanpv1973
    @viswanathanviswanathanpv1973 3 ปีที่แล้ว +1

    Thank you chetta. Its very simple and thank you🙏

  • @nenzaogurubira6025
    @nenzaogurubira6025 4 ปีที่แล้ว +5

    Eu amei sua arte na garrafa... Ficou muito linda!!! Parabéns 😍👍👏👏👏👏👏👏

  • @weetweet3439
    @weetweet3439 4 ปีที่แล้ว +10

    I will do this, its very simple

  • @nishanasherin2903
    @nishanasherin2903 4 ปีที่แล้ว +1

    👍👍good idea....😍

  • @Gokulgopan1
    @Gokulgopan1 4 ปีที่แล้ว +5

    Really good work brother...God bless...

  • @smithakr9975
    @smithakr9975 4 ปีที่แล้ว +518

    *M4 techന്റെ ഒരു video പോലും dislike adikkathavar oru like adichitt പോണേ*

  • @rajeenasalim2676
    @rajeenasalim2676 4 ปีที่แล้ว +4

    Njan cheythu idea supperrrr 🥰👌❤️

  • @keerthanakumar9942
    @keerthanakumar9942 4 ปีที่แล้ว +5

    Awesome bro👌... I'm gonna try it .👍

  • @josegregorioperez5025
    @josegregorioperez5025 3 ปีที่แล้ว +1

    Me gusta tu trabajo y eres increíble amigo indu

  • @venugopalrao6835
    @venugopalrao6835 4 ปีที่แล้ว +4

    Superb anna(brother)

  • @rahulscraftworld9057
    @rahulscraftworld9057 2 ปีที่แล้ว

    Ee bottle art kureperu cheythittundu pakshe ithinu oru pratheyka bhangiyum finishigum super I like so much 👍👍👍👍☺️

  • @aniljoseph352
    @aniljoseph352 4 ปีที่แล้ว +18

    സുപ്പർ ...... ജിയോ ചെട്ടാ നമ്പർ തരാമോ

  • @justin.j4440
    @justin.j4440 4 ปีที่แล้ว +13

    Please make vedio on climbing a coconut tree

    • @nikhilkrishnan9
      @nikhilkrishnan9 4 ปีที่แล้ว

      haha is this a troll ? or a serious recommendation ?

    • @justin.j4440
      @justin.j4440 4 ปีที่แล้ว

      @@nikhilkrishnan9 joseph brother is best in explaining
      I am also from Kerala so want to know how to do it.
      Not a troll 😀😂😂

  • @beautystar339
    @beautystar339 4 ปีที่แล้ว

    Supr chetaaaa....edhu kanumbooo painting cheethatha na vijarichee...etra simple aaNu karuthilya

  • @anitannajoseph7796
    @anitannajoseph7796 4 ปีที่แล้ว +6

    Enna energya chettahhh..kiduvaaa...variety aa ellamm...poliyaaaaaa😂♥️♥️♥️♥️

    • @alltfactory7577
      @alltfactory7577 4 ปีที่แล้ว

      എന്റെ ചാനൽ വിസിറ്റ് ചെയ്യൂ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ

  • @muhammadjavad8643
    @muhammadjavad8643 4 ปีที่แล้ว +12

    Bro.. കുപ്പിയിൽ ചെടി നട്ടല്ലോ മണ്ണാണോ ഉള്ളിൽ അല്ലേൽ വെള്ളമോ

    • @devilgaming2731
      @devilgaming2731 4 ปีที่แล้ว +2

      Water

    • @alltfactory7577
      @alltfactory7577 4 ปีที่แล้ว

      എന്റെ ചാനൽ വിസിറ്റ് ചെയ്യൂ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ

  • @sreethukrishna573
    @sreethukrishna573 4 ปีที่แล้ว +1

    Chettaaa...njanum cheythu sambhavam poliyaattaa..base kodkkaan paints illaatha kaaranam
    paper vechu adjust cheythu...pinne paper kathikkal athra eluppamulla paniyallalle🤗

  • @shivasaikumarambati505
    @shivasaikumarambati505 4 ปีที่แล้ว +6

    Well idea !! Turning trash into a Art!

  • @sayoojrk2041
    @sayoojrk2041 4 ปีที่แล้ว +9

    Poli ഞാൻ ഇത് ചെയ്തുനോക്കും 😊😊

    • @GTRENDBYANSHI
      @GTRENDBYANSHI 4 ปีที่แล้ว

      Sayooj Rk
      hi
      ente channal subscribe cheyyumo

  • @SomisCreations
    @SomisCreations 4 ปีที่แล้ว +1

    Very Nice 😊

  • @hmsworld9400
    @hmsworld9400 4 ปีที่แล้ว +6

    M4 Tech എന്നെത്തെയും പോലെ ഇന്നും ഒരടിപൊളി vidio

  • @celiaimaculadadossantos7845
    @celiaimaculadadossantos7845 3 ปีที่แล้ว +4

    Tudo lindo, vc com sua alegria, espontaneidade, as cças e sua bela arte, simples e maravilhosa. Deus te abençoe! 🙏🏾🙏🏾

    • @Itz_me_sk...
      @Itz_me_sk... 3 ปีที่แล้ว

      Onnum manusilayila andy

  • @fidhafidu2242
    @fidhafidu2242 4 ปีที่แล้ว +1

    Super nan cheyythu noki super annn👍👍👍👍👍👍👍👍

  • @ismailmuthu
    @ismailmuthu 4 ปีที่แล้ว +43

    Varnish ഇല്ലെങ്കിൽ gum മാത്രം ഉപയോഗിച്ചാൽ മതിയോ ജിയോ ചേട്ടാ?

    • @ARUNKUMAR-ig4re
      @ARUNKUMAR-ig4re 4 ปีที่แล้ว +1

      Glazing കിട്ടില്ല varnish ഉപോയോഗിച്ചില്ലെങ്കിൽ

    • @Neha-cn1nu
      @Neha-cn1nu 3 ปีที่แล้ว

      @@ARUNKUMAR-ig4re glazing മാത്രമല്ല varnish ഉപയോഗിച്ചാൽ വർഷങ്ങളോളം ആ കുപ്പിയിലെ paint മങ്ങാതെ നിലനിൽക്കും

  • @rasiyajaleel7692
    @rasiyajaleel7692 4 ปีที่แล้ว +8

    നമ്മുടെ പശ fevicol

  • @ddvlogs7584
    @ddvlogs7584 3 ปีที่แล้ว +1

    Iniyum ithu poleyulla bottle art cheyumo

  • @nokiannn3477
    @nokiannn3477 4 ปีที่แล้ว +418

    M4tech fans മച്ചാമാരെ like 👍 👏അടിക്കാതെ പോവല്ലേ

    • @jishak1167
      @jishak1167 4 ปีที่แล้ว +3

      Adi poli

    • @jiya8760
      @jiya8760 4 ปีที่แล้ว +1

      Super

    • @alltfactory7577
      @alltfactory7577 4 ปีที่แล้ว +1

      എന്റെ ചാനൽ വിസിറ്റ് ചെയ്യൂ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ

    • @sinuak9675
      @sinuak9675 4 ปีที่แล้ว

      OKAY

    • @nasilnasu4433
      @nasilnasu4433 4 ปีที่แล้ว

      Njan ud

  • @abhirajb9169
    @abhirajb9169 4 ปีที่แล้ว +1

    Chetta easy ayittu oru bottle craft cheyammo

  • @hopetechworld404
    @hopetechworld404 4 ปีที่แล้ว +5

    Love from tamilnadu
    one

  • @DK-th8ik
    @DK-th8ik 4 ปีที่แล้ว +4

    Vere level ഫിനിസ്‌ഷിങ് ന്റെ ഒറ്റ പേര് ജിയോ ജോസഫ്

  • @mr.artcreativity9498
    @mr.artcreativity9498 3 ปีที่แล้ว +1

    Very nice craft.. 👌👌👌

  • @youtubehawks1643
    @youtubehawks1643 4 ปีที่แล้ว +37

    First commentinu vendi oru like tharo plz

    • @fcvlog3137
      @fcvlog3137 4 ปีที่แล้ว

      സഹോദരൻ മാരെ എൻറെ ചാനൽ എല്ലാരും ഒന്നുസബ്സ്ക്രൈബ് ചെയ്യണേ

  • @bijuk890
    @bijuk890 3 ปีที่แล้ว +2

    Chetta varanish compolsory ano
    Varnish alathe vere enthikkilum chayamo

  • @johnbuon2192
    @johnbuon2192 2 ปีที่แล้ว

    Grazie, grazie. Una idea super bella. Ci lo proverò come il regalo per mio amico. Arrivederci.
    Thank you.

  • @christovincent
    @christovincent 4 ปีที่แล้ว +120

    എന്തിനാ സേട്ടാ first white പെയിന്റ് അടിക്കുന്നെ 🤔

  • @remoromo1728
    @remoromo1728 4 ปีที่แล้ว +5

    ഇങ്ങനെ ഉള്ള വസ്തുകൾക്ക് പുറത്ത് നല്ല മാർക്കറ്റാണ്

    • @kuppeempaattem3234
      @kuppeempaattem3234 4 ปีที่แล้ว +1

      Aha nice.. 👌Njan crafts cheyunna aalanu.. Ente channel onnu watch cheyane.. 👍

    • @remoromo1728
      @remoromo1728 4 ปีที่แล้ว +1

      @@kuppeempaattem3234 ok

    • @kuppeempaattem3234
      @kuppeempaattem3234 4 ปีที่แล้ว

      @@remoromo1728 thanx 😊

  • @pedroosorio6853
    @pedroosorio6853 3 ปีที่แล้ว +1

    SALUDOS DE CHILE DE AMERICA DEL SUR MUY HERMOSAS LE QUEDARON ME GUSTAN MUCHO GRACIAS SALUDOS A TODA SU FAMILIA Y QUE ESTEN BIEN DE SALUD LAS NIÑAS MUY HERMOSAS GRACIAS GRACIAS GRACIAS QUE EL SEÑOR JESUCRISTO LES BENDIGA SIEMPRE

  • @annuk4052
    @annuk4052 4 ปีที่แล้ว +4

    *ഓരോ ആഴ്ചയും പുതിയ പുതിയ ഐഡിയകളുമായി വരുന്ന geo മച്ചാൻ ഫാൻസ്‌ ഇവിടെ കമോൺ*
    👍😍😍❤️❤️👌👌🤗🤗✌️✌️💓💓

  • @bimalpankhi2247
    @bimalpankhi2247 4 ปีที่แล้ว +6

    It's amazing idea
    Keep it up

  • @deepakvalecha2284
    @deepakvalecha2284 2 ปีที่แล้ว +1

    Nice and Thanks for the English subtitles 👍

  • @babubabu2076
    @babubabu2076 4 ปีที่แล้ว +12

    Kuppiyil paint adikaathe cheythal kuzhappamundo

    • @mallukidzz
      @mallukidzz 4 ปีที่แล้ว

      കുഴപ്പമില്ല bro

  • @youtubebrutus1891
    @youtubebrutus1891 4 ปีที่แล้ว +29

    ഇച്ചിരി മെനക്കെട്ട പണിയാണ്... എന്നാലും അതിനൊരു പ്രത്യേക ബാംഗിയുണ്ട്

    • @bluebellcreations7496
      @bluebellcreations7496 4 ปีที่แล้ว +2

      എന്‍റെ TH-cam Channel subscribe ചെയ്ത് support ചെയ്താല്‍ ഉറപ്പായിട്ടും തിരിച്ചും subscribe ചെയ്യും... Please support, Thank you!

    • @ameen7538
      @ameen7538 4 ปีที่แล้ว +1

      Yh baangi undu

  • @itzmeshazu9763
    @itzmeshazu9763 2 ปีที่แล้ว

    എനിക്ക് ഇഷ്ട്ടമാണ് art craft... അത് m4 ചെയ്ത പിന്നെ കാണാതെ ഇരുകോ😌😌!!!!

  • @cars4604
    @cars4604 4 ปีที่แล้ว +4

    Bro fix rear suspension of cycle in front folk by welding do one video bro plss

  • @novajames4514
    @novajames4514 4 ปีที่แล้ว

    White paint matram ullavarkkum chaiyyam kollam super 👍👍👍

  • @sreejaanil9769
    @sreejaanil9769 4 ปีที่แล้ว +3

    ചേട്ടാ എന്റെ ശെരിയാവുന്നില്ല
    Bt I try
    And thanks for this idea

  • @ilanaramos5417
    @ilanaramos5417 4 ปีที่แล้ว +3

    Trabalho simples e lindo!
    Natal/ RN-Brasil.

  • @divyashalu9294
    @divyashalu9294 4 ปีที่แล้ว +1

    ചേട്ടന്റെ idea കൊള്ളാം 👍👍👍👌👌👌👌

  • @catsworldanimallover
    @catsworldanimallover 4 ปีที่แล้ว +7

    മുത്താണ് ജിയോ ചേട്ടൻ🤩🤩 ഒരു കാര്യo ചോദിചോട്ടേ കാലിയായ കുറച്ച് പേനകളുടെ collection ഉണ്ട് എനിക്ക് അതു കൊണ്ട് എന്തങ്കിലും ഉണ്ടാക്കാൻ പറ്റുമോ ?🤔

    • @بصري-م3ب
      @بصري-م3ب 4 ปีที่แล้ว +1

      Yes. Prarthanas food and craft enna chanelil und.

    • @catsworldanimallover
      @catsworldanimallover 4 ปีที่แล้ว +1

      @@بصري-م3ب thank you thank you very much

  • @salmanpm262
    @salmanpm262 4 ปีที่แล้ว +83

    *ഇത് കണ്ടപ്പോ ആ കുപ്പി പെണ്ണിനെ ഓർമ വന്ന എത്രപേരുണ്ട്* 👍👍👍

    • @ancychacko2355
      @ancychacko2355 4 ปีที่แล้ว +1

      Salman pm അടിപൊളി

    • @bluebellcreations7496
      @bluebellcreations7496 4 ปีที่แล้ว +2

      എന്‍റെ TH-cam Channel subscribe ചെയ്ത് support ചെയ്താല്‍ ഉറപ്പായിട്ടും തിരിച്ചും subscribe ചെയ്യും... Please support, Thank you!

    • @finchforum6466
      @finchforum6466 4 ปีที่แล้ว +5

      Craft by megha

    • @kuppeempaattem3234
      @kuppeempaattem3234 4 ปีที่แล้ว

      @@bluebellcreations7496 subscribed. Now your turn.

    • @bluebellcreations7496
      @bluebellcreations7496 4 ปีที่แล้ว +1

      @@kuppeempaattem3234 ഞാനും ചെയ്തിട്ടുണ്ട് ബ്രോ ... thank you so much

  • @dancerslimaliya1381
    @dancerslimaliya1381 4 ปีที่แล้ว +1

    Super chetta😊😊

  • @azz-vlog
    @azz-vlog 4 ปีที่แล้ว +523

    M4 tech faaans ellaam like adi👇👇👇👍

  • @HrudhickGeorge
    @HrudhickGeorge 4 ปีที่แล้ว +52

    ഞാൻ മൊബൈൽ ഫോണിൽ ഷൂട്ട്‌ ചെയ്ത് ഒരു ചാനൽ തുടങ്ങി. Gopro ഒന്നും കയ്യിൽ ഇല്ല പൈസയും ഇല്ല. ഇതൊന്നും ഇല്ലാതെ ചാനൽ തുടങ്ങിയിട്ട് കാര്യമില്ലെന്നു കുറേപേർ പറഞ്ഞു. ബട്ട്‌ ഏതൊരു സാധാരണക്കാരനും ഇതൊക്ക സാധിക്കും എന്ന് എനിക്ക് prove ചെയ്യണം. എല്ലാവരുടെയും പ്രാർഥനകൾ വേണം. വളർന്നുവരുന്ന എല്ലാ യൗറ്റുബെർസിനേം പ്രോത്സാഹിപ്പിക്കുക എല്ലാവർക്കും സ്‌വോപ്നങ്ങൾ ഉണ്ട്. ജിയോ ചേട്ടാ കഴിഞ്ഞ ക്രിസ്റ്മസിനു നിങ്ങൾ വൈൻ ഉണ്ടാക്കിയത് കണ്ട് എന്റെ ചേച്ചി അത് വീട്ടിൽ ഉണ്ടാക്കി. അന്നുമുതൽ ഇന്നുവരെ നിങ്ങൾ എനിക്ക് നല്ലൊരു ഇൻസ്പിറേഷൻ ആണ്. ഒരു യൗറ്റുബെർ എങ്ങനെ ആകണം എന്ന് ജിയോചേട്ടനെ കണ്ട് എല്ലാവരും പഠിക്കണം.

    • @muthasshikadhakal9368
      @muthasshikadhakal9368 4 ปีที่แล้ว +3

      Dont worry. നല്ല മനസുള്ള എല്ലാവരും ബ്രോ യെ സഹായിക്കും. ഞാൻ ചെയ്തു. ബ്രോ നല്ല ഹാർഡ്‌വേർകിങ് ആണെല്ലോ. അല്പം താമസിച്ചാലും യൂട്യൂബ് ലോകത്ത് നിങ്ങൾ ഒരു സ്ഥലം പിടിച്ചെടുക്കും. ഗോ ahead

    • @hrudhickgeorge1126
      @hrudhickgeorge1126 4 ปีที่แล้ว +1

      Go ahead bro. Njanum cheythu

    • @miracledohappen6717
      @miracledohappen6717 4 ปีที่แล้ว +2

      Subscribed. Go ahead man

    • @nirmaljoseph3291
      @nirmaljoseph3291 4 ปีที่แล้ว +1

      Mallory manasinudamayanu. A katta fan of jio machan. Cheythu.

    • @joshypk900
      @joshypk900 4 ปีที่แล้ว +1

      Mmm

  • @GoodMan-ms9ty
    @GoodMan-ms9ty 3 ปีที่แล้ว

    Excellent ,ctjank you on making ,sharing so good video

  • @sy-cuts6538
    @sy-cuts6538 4 ปีที่แล้ว +23

    Machaan polichadakkiyallo😁😁
    100 like tharumo👇👇👇

  • @rajamaheswaranp8253
    @rajamaheswaranp8253 4 ปีที่แล้ว +87

    Ennaku malayalam konjum konjum mattumdhan therium enakku our 10like podunga

    • @alltfactory7577
      @alltfactory7577 4 ปีที่แล้ว

      എന്റെ ചാനൽ വിസിറ്റ് ചെയ്യൂ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ

    • @ffgamer4461
      @ffgamer4461 4 ปีที่แล้ว

      @@alltfactory7577 xxxxxxx

    • @adhnansvlog4804
      @adhnansvlog4804 3 ปีที่แล้ว

      👍👍👍👍🤩🤩

  • @sushmaramakanth8884
    @sushmaramakanth8884 4 ปีที่แล้ว

    I didn't understand ur language but ur idea is awesome 👌 will try it

  • @ashelchristalpinto53
    @ashelchristalpinto53 4 ปีที่แล้ว +7

    Dude, it's Beauty, u r a person with loads of energy and enthusiasm..... Great work, I have seen most of your videos they are holy😍, all the best

  • @thecraftinavi8832
    @thecraftinavi8832 4 ปีที่แล้ว +7

    Dude I'm. Frm tamilnadu... Dont know ur language... Put caption in English bro... Pls...

  • @shifafathims4962
    @shifafathims4962 4 ปีที่แล้ว +1

    Jiyo machane first coat white colour thanne adikkanoo atho vere colour aayalum mathiyoo

  • @abinpkurian5637
    @abinpkurian5637 4 ปีที่แล้ว +26

    Ith orru copyaddi alle (craft by megha) enthayalum sambavam kollaam

    • @GTRENDBYANSHI
      @GTRENDBYANSHI 4 ปีที่แล้ว +1

      Abin P kurian
      hii
      ente channal subscribe cheyyumo

    • @kiddycorner5020
      @kiddycorner5020 4 ปีที่แล้ว +3

      In megha 's video audio not clear and picture clarity was not good .. but in case of m4 tech, their presentation makes their videos unique...

    • @craftcreations1970
      @craftcreations1970 4 ปีที่แล้ว +2

      Sss abin copyadi thanne..kure subscribers ullath kond ivark nalla views kittunu

    • @abinpkurian5637
      @abinpkurian5637 4 ปีที่แล้ว

      @@GTRENDBYANSHI subscribe chytallo

  • @nadeerajabbar7073
    @nadeerajabbar7073 4 ปีที่แล้ว +4

    ചേട്ടാ WHITE PAINT വരേണമെന്നു നിർബന്ധം ഉണ്ടോ????

  • @rythamofworld4472
    @rythamofworld4472 4 ปีที่แล้ว +1

    Super ideas bro

  • @ahhajara4245
    @ahhajara4245 4 ปีที่แล้ว +20

    Nee oru sambavam anallo😂😂

  • @romykashyap
    @romykashyap 4 ปีที่แล้ว +4

    What was the name of that glossy paint which u used at the last for shine ?

  • @bindubiju4976
    @bindubiju4976 3 ปีที่แล้ว

    Plz... Chetta
    Ekkunathe bottle craft videos cheyamo

  • @mohamedansar6350
    @mohamedansar6350 4 ปีที่แล้ว +5

    Ivank oru masam 5 lakhs Rs okke Income undakum 🤗❤😍

    • @alltfactory7577
      @alltfactory7577 4 ปีที่แล้ว

      എന്റെ ചാനൽ വിസിറ്റ് ചെയ്യൂ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ

  • @rjtribute4114
    @rjtribute4114 4 ปีที่แล้ว +16

    ജിയോജോസഫിനും ക്യാമറമാൻ പ്രവീൺ മച്ചാനും ലൈക് അടിക്കു

    • @fcvlog3137
      @fcvlog3137 4 ปีที่แล้ว

      സഹോദരൻ മാരെ എൻറെ ചാനൽ എല്ലാരും ഒന്നുസബ്സ്ക്രൈബ് ചെയ്യണേ

  • @keralakerala3320
    @keralakerala3320 4 ปีที่แล้ว

    Oru rakshayum illa vere level aayittund

  • @vigvin4227
    @vigvin4227 4 ปีที่แล้ว +5

    Jio Chettan intro ishtapadunavar undo 😛😛😍

  • @minigamer1461
    @minigamer1461 4 ปีที่แล้ว

    Yente chetayi cheytharnu edh aadhyam kandapo yenik sambhavam pidi kitila pinne kure chodichapo ee kidilan idea paranj thannadh... serikum super aan Poli sambhavam aan...