Kumily to Perla Ksrtc Super Fast Yathra 2022 | 17 hour Journey | Longest Bus Route

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 470

  • @Akhil-lj5yf
    @Akhil-lj5yf 2 ปีที่แล้ว +51

    ഇങ്ങനെ ആണ് വീഡിയോ ചെയ്യണ്ടത്.... ഒറ്റ എപ്പിസോഡ് മതി സൂപ്പർ ആയിട്ട് ഉണ്ട് ❤❤

    • @Josfscaria
      @Josfscaria  2 ปีที่แล้ว +7

      Appol kore avoide ചെയ്യേണ്ടി വരും

    • @kabeerm.a6005
      @kabeerm.a6005 ปีที่แล้ว

      സൂപ്പർ

    • @manjunath.rmanjunath.r7854
      @manjunath.rmanjunath.r7854 2 หลายเดือนก่อน

      😅😅😅😅😊😊😊❤😊😊😊😊😊😊😊​@@kabeerm.a6005

  • @vaishak.g.r1120
    @vaishak.g.r1120 2 ปีที่แล้ว +46

    വിശ്രമവും ഉറക്കവും ഇല്ലാതെ ദീർഘദൂര സർവീസുകൾ മനസ്സിലാക്കിതരുന്നതിന് പ്രത്യേക നന്ദി

    • @Josfscaria
      @Josfscaria  2 ปีที่แล้ว +4

      Thankyou

    • @cubei4568
      @cubei4568 ปีที่แล้ว

      സൂപ്പർ .

    • @Anandhu0003
      @Anandhu0003 8 หลายเดือนก่อน

      ഒരു കാര്യം ചെയ്യാം SERVICE നടത്തികൊണ്ടാരികുമ്പോ ഇടക് വെച്ച് BUS നിർതിയിട്ട് ഒറങ്ങാം

  • @travelvlogbywayanadan
    @travelvlogbywayanadan 2 ปีที่แล้ว +17

    കഴിഞ്ഞ മാസം രാത്രി കോഴിക്കോട് നിന്ന് തൃശൂർ വരെ ഈ ബസിൽ കയറി...ടൗണ് കഴിഞ്ഞതും ഞാൻ എയർ ൽ ആയിരുന്നു.... നിലം തൊടാതെ ഉള്ള പറപ്പിക്കൽ ആയിരുന്നു..... അവിടുന്ന് തിരിച്ചു... മിന്നലിലും... വന്നു... പൂർത്തിയായി 🔥🔥🔥

    • @Josfscaria
      @Josfscaria  2 ปีที่แล้ว +5

      Njn പേടിച്ചാണ് ഇരുന്നത് 🌝

    • @travelvlogbywayanadan
      @travelvlogbywayanadan 2 ปีที่แล้ว +2

      എനിക്ക് പിടിക്കണ്ട ആവിശ്യം വന്നില്ല 🤪

    • @Josfscaria
      @Josfscaria  2 ปีที่แล้ว +1

      @@travelvlogbywayanadan എന്താ അല്ലേ!!

  • @naznimedia4754
    @naznimedia4754 2 ปีที่แล้ว +8

    കുമളി പെർള ksrtc യാത്രാ വ്ലോഗ് സൂപ്പർ ആയിട്ടുണ്ട്. ശരിക്കും അത് വഴി യാത്ര ചെയ്ത പ്രതീതി.താങ്കളുടെ എല്ലാ വിഡിയോസും കാണാൻ ശ്രമിക്കാറുണ്ട്.ഇത്രയും effort എടുത്ത് ഇത് പോലുള്ള വീഡിയോകൾ നമ്മളിലേക്കെത്തിക്കുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      💜💗🔥 thankyou

  • @nizarschemmnnar5330
    @nizarschemmnnar5330 2 หลายเดือนก่อน +2

    Thanks A lot
    താങ്കളുടെ വളരെ നല്ല അവതരണത്തിന് ഒരായിരം നന്ദി ❤❤❤

  • @VASUDEVANov
    @VASUDEVANov 2 ปีที่แล้ว +18

    ആ Busൽ ശരിക്കും യാത്ര ചെയ്ത അനുഭവം.കൂടെയുള്ള ചെറു വിവരണങ്ങളും നന്നായി

  • @Noushu7
    @Noushu7 2 ปีที่แล้ว +14

    WoW..Beautiful Journey Kumily (Idukki) To Perla (Kasaragod)♥️

  • @santhoshbailvalu6977
    @santhoshbailvalu6977 2 ปีที่แล้ว +14

    From TN border till KA border👌 Very nice. Thanks for Kannada usage 😍

  • @vishnuv8826
    @vishnuv8826 2 ปีที่แล้ว +4

    ഇതാണ് ശെരിക്കും ട്രാവൽ വ്ലോഗ്. അടിപൊളി.....

  • @sibinsabu326
    @sibinsabu326 2 ปีที่แล้ว +9

    കുമളിയിൽ ജോലി ചെയ്യുന്ന ഞാൻ നാട്ടിൽ പോകുന്നത് ഇ വണ്ടിയിലാണ് Kumili To Thrissur
    തൃശൂർ എത്തുന്നതിനു മുൻപ് ആകെ കുറച്ചു നേരം നിർത്തുന്നത് കോതമംഗലത്ത്‌ മാത്രമാണ്
    റോഡിലെ ബ്ലോക്ക്‌ ഒഴിച്ചാൽ സമയത്തിന്റെ കാര്യത്തിൽ വണ്ടി അടിപൊളിയാണ്

    • @Josfscaria
      @Josfscaria  2 ปีที่แล้ว +3

      Chaya kudi പോലും ഇല്ല... Samyam illa

    • @sandeepdeepu4146
      @sandeepdeepu4146 2 ปีที่แล้ว +3

      അവിടെ എന്താ ജോലി ❓️

    • @sibinsabu326
      @sibinsabu326 2 ปีที่แล้ว +2

      ഞാൻ ഇവിടെ റിസോർട്ടിൽ ഷെഫ് ആയി ജോലി ചെയ്യുന്നു...

    • @sandeepdeepu4146
      @sandeepdeepu4146 2 ปีที่แล้ว +2

      @@sibinsabu326 അവിടെ ജോലി ഉണ്ടോ ❓️എനിക്ക്

    • @sibinsabu326
      @sibinsabu326 2 ปีที่แล้ว +2

      നിങ്ങൾ ഹോട്ടൽ field ആണോ

  • @suryaprakashbellary8773
    @suryaprakashbellary8773 2 ปีที่แล้ว +11

    A beautiful journey in beautiful Kerala. Excellent coverage by you. Thank you.

  • @Adityaraje8146
    @Adityaraje8146 2 หลายเดือนก่อน +1

    Awesome. I have visited Ganesh Temple & Spice Garden on 13 oct 2024 at Vandanmedu town

    • @Josfscaria
      @Josfscaria  2 หลายเดือนก่อน

      🩷

  • @oldtar20
    @oldtar20 2 ปีที่แล้ว +22

    ഇത്രയും ദൂരം പോവുന്ന റൂട്ടില്‍ ഒരു സൂപ്പര്‍ എക്സ്പ്രസ്സോ ഡീലക്സോ ഓടിക്കാമായിരുന്നു.

    • @Josfscaria
      @Josfscaria  2 ปีที่แล้ว +2

      അതേ

    • @RamjiEswaRan
      @RamjiEswaRan 2 ปีที่แล้ว +5

      Super Fast is Much Enough for this Route bcz this bus covers mostly villages and Some small Towns

    • @oldtar20
      @oldtar20 2 ปีที่แล้ว +8

      @@RamjiEswaRan അതൊക്കെ ശരി തന്നെ സഹോ. പക്ഷെ ഈ വണ്ടിയില്‍ അവസാനം വരെ പോകുന്ന യാത്രക്കാരുടെ അവസ്ഥ ആലോചിച്ച് നോക്കൂ. എക്സ്‌പ്രസോ ഡീലക്സോ ആണെങ്കില്‍ കുറച്ച്കൂടി സുഖപ്രദമായി യാത്ര ചെയ്യാലോ.

    • @bobypeter2143
      @bobypeter2143 2 ปีที่แล้ว +2

      Supefast ആയാലും വലിയ സമയ ലാഭം ഇല്ല
      .

    • @ajitvarghese4513
      @ajitvarghese4513 2 ปีที่แล้ว +1

      Vishayam enthanu vecha.. nalla thirakulla route aanu week days... Chila stretchukalil aanu thirakk Vara...so express deluxe standing passengers patila... So engane mostly villages and rural area cover cheyuna routekalil superfast thanne aanu nallath... Athpole thanne ith deluxe aakiya end to end yathrakaare kittyillenkii service nashtathilakananu saadhyadha

  • @qmsarge
    @qmsarge 2 ปีที่แล้ว +2

    നല്ല വീഡിയോ. വിശദീകരണങ്ങളും ചെറുകുറിപ്പുകളും വളരെ സഹായകരമാണ്.

  • @vipeeshvipeesh8771
    @vipeeshvipeesh8771 2 ปีที่แล้ว +1

    Great job.. ഞെട്ടിപ്പോയി.. Hard work.. Congrajuletion.. Thanks..

  • @agerasbattle4879
    @agerasbattle4879 2 ปีที่แล้ว +8

    ന്താ ലുക്ക്‌ നമ്മടെ വണ്ടി 💛

  • @mullaitamizhan8548
    @mullaitamizhan8548 2 ปีที่แล้ว +5

    ❤ from தமிழ்நாடு💪💥

  • @krishnakumar-gw8ln
    @krishnakumar-gw8ln 2 ปีที่แล้ว +2

    എന്നാ പോക്കാണ് അച്ചായാ വെടിച്ചില് ഡ്രൈവിങ്ങ് 😍😍😍😍നൈസ് വീഡിയോ 😍😍😍😍

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      ITHOKKEY SAMPLEANU

  • @rk8176
    @rk8176 2 ปีที่แล้ว +1

    you done great job. love from vizag, andhrapradesh, india. thank you

  • @svmanivannan
    @svmanivannan 2 ปีที่แล้ว +1

    Great video.. Already Wait for this route.. Expect two episodes..

  • @avithksd
    @avithksd 2 ปีที่แล้ว +8

    KASARAGOD to puttur on kerala state bus yatrha

  • @Ebinkanakaraj
    @Ebinkanakaraj 2 ปีที่แล้ว +3

    36:25 മാഹീ എന്ന് എഴുതി കാണിച്ച ഇടം അല്ല മഹി.... അത് മാഹിക്കും അപ്പുറം പുന്നോൽ കഴിഞ്ഞ് തലശ്ശേരി town ന് അടുത്ത് തലായി ആണ്....35:18 ൽ ഉള്ളതാണ് മാഹി പാലവും മാഹിപാലം ബസ് സ്റ്റോപ്പും... കോഴിക്കോട് ന്ന് വരുമ്പോ മാഹി പാലത്തിന് മുൻപാണ് മാഹി town... പാലം കഴിഞ്ഞാൽ കേരളം ആണ്...

  • @cubei4568
    @cubei4568 ปีที่แล้ว +1

    യാത്ര ചെയ്ത അനുഭവം. തോന്നുന്നു... താങ്ക്സ്

  • @abrahamchacko6392
    @abrahamchacko6392 2 ปีที่แล้ว +7

    ഈ ബസ് റൂട്ട് വൺ വണ്ണപ്പുറം ചേലച്ചുവട് മൂവാറ്റുപുഴ വഴി ആക്കിയാൽ ജനങ്ങൾക്ക് ഉപകാര പ്രദം

  • @safanalba9036
    @safanalba9036 2 ปีที่แล้ว +14

    Perla super fast 🔥🔥

  • @DeiberKL14
    @DeiberKL14 2 ปีที่แล้ว +4

    അടുത്ത ആഴ്ച ഞാൻ പോകും.. കാസർഗോഡ് കുറ്റിക്കോൽ to കുമളി 😍

  • @pdurga4275
    @pdurga4275 2 ปีที่แล้ว +2

    సూపర్ వీడియో soo beautiful

  • @k.s.r.t.c.9882
    @k.s.r.t.c.9882 ปีที่แล้ว +1

    Sherikum mundakkayam Kottayam vazhi aan pookunnathengil kollamayrunn

  • @sreerajg1984
    @sreerajg1984 2 ปีที่แล้ว +4

    Great video bro.. 👏👏 Enjoyed it really 🙏❤

    • @Josfscaria
      @Josfscaria  2 ปีที่แล้ว +1

      💖💞❤️

    • @sreerajg1984
      @sreerajg1984 2 ปีที่แล้ว +1

      @@Josfscaria Watched 3 of your recent videos today.. You are taking a really good effort 👏.. One suggestion. If you could name the channel by some English title, it could get more reach, I think.. Just my opinion 🤷 😊. Anyway, wish you all success 🙏

    • @Josfscaria
      @Josfscaria  2 ปีที่แล้ว +1

      @@sreerajg1984 thankyou...

  • @ganapatihegde1024
    @ganapatihegde1024 ปีที่แล้ว +1

    Nice vlog! Great presentation. I am a new subscriber to your channel.

    • @Josfscaria
      @Josfscaria  ปีที่แล้ว

      From Karnataka ?

    • @ganapatihegde1024
      @ganapatihegde1024 ปีที่แล้ว +1

      @@Josfscaria I live in Plano, Texas, United States. Originally from Karnataka.😊

    • @Josfscaria
      @Josfscaria  ปีที่แล้ว

      Okey 😊

  • @velumurugannagaraj8145
    @velumurugannagaraj8145 2 ปีที่แล้ว +1

    அருமை தோழர்

  • @narendragongale8945
    @narendragongale8945 2 ปีที่แล้ว +2

    I am travel munar to kochi journey very beautiful Kerala

  • @n.m.saseendran7270
    @n.m.saseendran7270 2 ปีที่แล้ว +10

    Good vlog and very clear description. All the best.
    Seems that this route is not economical. If you have shown the routes in Kerala map it would have been better.

  • @RamaKrishna-em5xt
    @RamaKrishna-em5xt ปีที่แล้ว +2

    ನಮ್ಮ ಪೆರ್ಲ ❤

    • @Josfscaria
      @Josfscaria  ปีที่แล้ว +2

      Namma Perla..namma Hemme😃

  • @d_angel3013
    @d_angel3013 2 ปีที่แล้ว +2

    Super journey broo...
    Excellent work..waiting for new video.😍😍❤❤

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      വരുന്നു...

  • @nirmalk3423
    @nirmalk3423 2 ปีที่แล้ว +4

    Awesome 👌 waiting

  • @ksramani8712
    @ksramani8712 2 ปีที่แล้ว +2

    good - from tamilnadu

  • @mukundaraoster
    @mukundaraoster 2 ปีที่แล้ว +3

    Kumily to Perla K.S.R.T.C. Bus Journey 👌

  • @nithinjoseph6094
    @nithinjoseph6094 2 ปีที่แล้ว +1

    Super.. oru yathra cheytha feel

  • @not_your_channel_my_channel
    @not_your_channel_my_channel 2 ปีที่แล้ว +2

    I am from kasaragod to kumbla , ee busil push back seat akiyal nalla usefull ayirkum long yatra cheyunnvark

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      Yes വേണം

  • @mohammadnasi8708
    @mohammadnasi8708 2 ปีที่แล้ว +3

    എന്റെ നാടായ Perla എന്ന കൊച്ചു പട്ടണം നിങ്ങളിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം

  • @paulsong5845
    @paulsong5845 2 ปีที่แล้ว +3

    Super express ഇടമായിരുന്നു ഈ റൂട്ടിൽ... കോട്ടയത്ത്‌ നിന്ന് വയനാട് മേഖലയിൽ ഒരു deluxe ഉണ്ടാരുന്നു... അതെ പോലെ

    • @Josfscaria
      @Josfscaria  2 ปีที่แล้ว +1

      Sheriyanu

    • @shibilpshibil1359
      @shibilpshibil1359 2 ปีที่แล้ว +1

      Kumliy to SULTHAN BATHARI supper delux bus und

  • @meghulmano7063
    @meghulmano7063 2 ปีที่แล้ว +3

    Kumily to kaliyikkavilla super fast video cheyyo

  • @jishnuamigoze9865
    @jishnuamigoze9865 ปีที่แล้ว +1

    കോട്ടയം to കൊന്നക്കാട് cheyumo

  • @thomasjoseph7624
    @thomasjoseph7624 2 ปีที่แล้ว +2

    വീഡിയോ അടിപൊളി വിവരണത്തിൽ
    പക്ഷെ ഒരു ചെറിയ തെറ്റ് ഉണ്ട് KSRTC ഡിപോകൾ തൊടുപുഴ, കട്ടപ്പന,കുമളി, മൂന്നാർ,മാത്രമല്ല ( നെടുംകണ്ടം) കൂടി ഉണ്ട്

    • @Josfscaria
      @Josfscaria  2 ปีที่แล้ว +1

      Dippo alla... Just operating centre

    • @thomasjoseph7624
      @thomasjoseph7624 2 ปีที่แล้ว +1

      @@Josfscaria മറന്നു പോയി ഒരു ഡിപ്പോയുടെ പേര്
      നെടുംകണ്ടം ഓപ്പറേറ്റനിംഗ് സെന്റർ ആണ് സമ്മതിച്ചു

  • @shajahanputhiyaveettil9582
    @shajahanputhiyaveettil9582 2 ปีที่แล้ว +1

    നല്ല വിവരണം... സൂപ്പർ

  • @sriharijana6834
    @sriharijana6834 2 ปีที่แล้ว +2

    arumai

  • @silentviber5187
    @silentviber5187 2 ปีที่แล้ว +5

    ഞാൻ ഈ ബസിൽ ബന്തിയെടുക്ക - കുമിളി വന്നിട്ടുണ്ട്

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      Rokect allE

    • @not_your_channel_my_channel
      @not_your_channel_my_channel 2 ปีที่แล้ว

      Uff 🔥, yatra engne und bro

    • @silentviber5187
      @silentviber5187 2 ปีที่แล้ว

      @@not_your_channel_my_channel Nice aarnnu bro

    • @not_your_channel_my_channel
      @not_your_channel_my_channel 2 ปีที่แล้ว

      @@silentviber5187 seat comfortable ayirno

    • @silentviber5187
      @silentviber5187 2 ปีที่แล้ว

      @@not_your_channel_my_channel enik prethyegich kuzhappamonnum thonniyilla bro.. Normal SF seat & comfortable thanne

  • @PickEditsAndPlays
    @PickEditsAndPlays 2 ปีที่แล้ว +3

    I had traveled this bus through idukki to ukkinadka I was waiting when we will reach man

  • @preshob.viog.1956
    @preshob.viog.1956 2 ปีที่แล้ว +3

    KUMILY..Beautiful.journey.Beautiful.kerala.KSRTC.LOVE.Excellent.coverage.. കുമളി ഡിപ്പോയിൽ പ്രൈവറ്റ് ബസും കെഎസ്ആർടിസി ബസ്സും. 😍😍😍🥰🥰👌👌👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️

    • @alfiyanoufalnoufal2046
      @alfiyanoufalnoufal2046 2 ปีที่แล้ว +1

      Athu kumily ksrtc depot alle

    • @alfiyanoufalnoufal2046
      @alfiyanoufalnoufal2046 2 ปีที่แล้ว +1

      Athu private ksrtc onnichulla bus stand

    • @pappettanzworld9150
      @pappettanzworld9150 2 ปีที่แล้ว +1

      Kumily ksrtc depot kulathupalam enna sthalath aaanu. Ee video yil kanikkunnath kumily panchayat bus stand aanu.

    • @sirajudheen1363
      @sirajudheen1363 2 ปีที่แล้ว +1

      മലപ്പുറത്ത് നിന്ന് ഇ ബസ്സിൽ കുമളിയിൽ പോകാൻ എപ്പോഴാണ് സമയം

  • @rijeshraveendran2289
    @rijeshraveendran2289 2 ปีที่แล้ว +2

    Video nanayitundu, nice presentation.Kindly make a video on KSRTC SWIFT GARUDA A/c .

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      ചെയ്യാം

  • @തങ്കുമോന്
    @തങ്കുമോന് 2 ปีที่แล้ว +4

    Part part aayi idathirunnath valare നന്നായി. ❤️

  • @pandeeswaranrasudevar1841
    @pandeeswaranrasudevar1841 ปีที่แล้ว +1

    Thanks for information

  • @vishnusukumaran2744
    @vishnusukumaran2744 2 ปีที่แล้ว +2

    Excellent video bro,,, more explanation and better than previous videos. Only single driver conductor pair for this much long trip?

  • @chayub1237
    @chayub1237 2 ปีที่แล้ว +1

    വളരെ നന്നായി ബ്രോ നന്ദി ആശംസകൾ

  • @anju321
    @anju321 ปีที่แล้ว +2

    Ethrayum dooram servisukalkku kurachoode nalla vandikal upayogikkanam... Pushback seat, ac.... Vere oru rajyathum ethupole thurumbicha pazhayavandikal upayogikkilla

    • @Josfscaria
      @Josfscaria  ปีที่แล้ว +1

      Nee bus വേണം

  • @abhinavjames6923
    @abhinavjames6923 2 ปีที่แล้ว +3

    Kattappana Anakkampoyil SF travel video cheyyamo?

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      Puthiya vandivarate.. bd vandiyalle ippol ulle

  • @cubei4568
    @cubei4568 ปีที่แล้ว +1

    Beatiful.

  • @aka367
    @aka367 2 ปีที่แล้ว +3

    Mulleria to Perla ethu vazhiya. Badiadka vazhi ano. After cherupuzha- chittarikal- ???- to Perla. Pls mention intermediate stop between Perla to chittarikal.

    • @Josfscaria
      @Josfscaria  2 ปีที่แล้ว +1

      Discription നോക്കാമോ

    • @aka367
      @aka367 2 ปีที่แล้ว

      @@Josfscaria mulleria, badiadka, Perla. Booking sitil also badiadka illa. Only mulleria and perla

  • @mansoorbasheer9876
    @mansoorbasheer9876 2 ปีที่แล้ว +2

    ചങ്ങനാശ്ശേരി-വേളാങ്കണ്ണി 17.5മണിക്കൂർ ആണ്

    • @Josfscaria
      @Josfscaria  2 ปีที่แล้ว +1

      അതുകൊണ്ട് എന്താണ് sir

    • @mansoorbasheer9876
      @mansoorbasheer9876 2 ปีที่แล้ว +2

      @@Josfscarianjn ഒന്നും ഉദ്ദേശിച് paranjathala

    • @Josfscaria
      @Josfscaria  2 ปีที่แล้ว +1

      @@mansoorbasheer9876 oke

  • @entertainmentworld6444
    @entertainmentworld6444 2 ปีที่แล้ว +1

    Nice vide &Informative

  • @VinayachandranViswanathan
    @VinayachandranViswanathan 2 ปีที่แล้ว +1

    25:45 ചാലക്കുടി പുഴ എന്നെഴുതി കാണിച്ചത് തെറ്റാണ്. അത് അങ്കമാലി കഴിഞ്ഞ് (തൃശൂർ റൂട്ടിൽ ) ഉടനെ ഉള്ള സിഗ്നലിന് മുമ്പുള്ള മാഞ്ഞാലി തോടാണ്.

  • @rahulprajesh6377
    @rahulprajesh6377 ปีที่แล้ว +1

    Bro Videos kkk adipolianu🎉💛. Bro Pinne oru doubt long distance travelil Super express &dulex buskalilo driver cum conductor ullo? SF il otta driver ano? Agne anakil avarkku enthu budhimuttanu.waiting for a vlog in Swift garuda and gajaraj🙌🏿

    • @Josfscaria
      @Josfscaria  ปีที่แล้ว

      Ippol superfastilum dc und... Ennal Ella SF ilm illa

  • @merwindavid1436
    @merwindavid1436 2 ปีที่แล้ว +1

    Ente veedinte frontiloodeyaa poyathu... vattolippady, Kuruppampady kazhinju 2nd stop...😌

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      Kai കാണിച്ചില്ല🌝

  • @skandaa2590
    @skandaa2590 7 หลายเดือนก่อน +1

    Bro ini oruthavana koodi perlayill varavo evide kurach temples und avideyokke poyi varam onn

    • @Josfscaria
      @Josfscaria  7 หลายเดือนก่อน

      Aa bus ippol undo

    • @skandaa2590
      @skandaa2590 7 หลายเดือนก่อน

      @@Josfscaria und

    • @Josfscaria
      @Josfscaria  7 หลายเดือนก่อน

      @@skandaa2590 mobile number ittere

    • @skandaa2590
      @skandaa2590 7 หลายเดือนก่อน

      @@Josfscaria instayil undo bro

    • @Josfscaria
      @Josfscaria  7 หลายเดือนก่อน

      @@skandaa2590 yes

  • @kranthi3967
    @kranthi3967 2 ปีที่แล้ว +2

    Tomorrow am travelling kundapur to dharwad 06:23 we're this ghat section?

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      Puliyanmala... Kattapana

  • @shijojose5138
    @shijojose5138 2 ปีที่แล้ว +2

    Eantea nadu❤️🥰👌 vedo super💚💚💚🔰🔰🔰🍃

  • @tibinemathew1633
    @tibinemathew1633 2 ปีที่แล้ว +1

    Kollam bro adipoli video 📹 👌

  • @muhammedfawas1354
    @muhammedfawas1354 2 ปีที่แล้ว +2

    Katta waiting aaaneee

  • @aboobackersiddeeq.m7559
    @aboobackersiddeeq.m7559 2 ปีที่แล้ว +1

    Iam from badiadka kadargod
    Ente nattil ravile 6.00 manikkan pokkumnath pinne vaikeet perlayil nin vitt pokumnu ningalude naad evideya??????

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      ഞാൻ kottqyam jilla

  • @nidhinmurali7677
    @nidhinmurali7677 2 ปีที่แล้ว +4

    36:08 leyland Sound🔥🔥🔥🔥😘😘😘😘😘

  • @yedhunmathew5973
    @yedhunmathew5973 ปีที่แล้ว +1

    pokunna route sticker glass le ottichal nannairikkum

  • @nirmalk3423
    @nirmalk3423 2 ปีที่แล้ว +2

    പൊളിച്ചു ബ്രോ ❤️

  • @josephmj6147
    @josephmj6147 2 ปีที่แล้ว +1

    Super vedio.please take a vedio from parassala To Manjeswaram.

  • @Laisaantony-s1n
    @Laisaantony-s1n 2 ปีที่แล้ว +1

    njan kumali anakkara anu thaamasikkunnathu nattil (kannur) pokupole eluppamaayi

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      💞❤️🔥🌝

  • @TrollerSettanGaming
    @TrollerSettanGaming 2 ปีที่แล้ว +1

    10:30 pinne enthinaa ksrtc bus stand 🙂....oroonu govt irekum ellam parajeyam ahn 🙋🏻

  • @gireeshkumarkp710
    @gireeshkumarkp710 2 ปีที่แล้ว +3

    ഹായ്, ചേട്ടാ, കുമളയിൽനിന്നും, പെർളയിലേക്കുള്ള, ബസ്, യാത്ര, വ്ലോഗ്, കണ്ടു,,കാസറഗോഡ്, ആണോ, പെർള, എന്നസ്ഥലം, കേരളത്തിന്റെ, പ്രൈവറ്റ്, ബസുകൾ, കിടക്കുന്നത്, കണ്ട്, ചോദിച്ചതാണ്,

    • @sajusaji8299
      @sajusaji8299 2 ปีที่แล้ว

      Perla kasargod jilla thanneya

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      കാസർഗോഡ് ജില്ല

    • @not_your_channel_my_channel
      @not_your_channel_my_channel 2 ปีที่แล้ว

      Near to Karnataka , just google map nokiyal manassilavum bro

  • @rinkupallickalpallickal7106
    @rinkupallickalpallickal7106 2 ปีที่แล้ว +1

    Superrrr video

  • @peterengland1609
    @peterengland1609 2 ปีที่แล้ว +1

    Perlathininnum ingane ulla long route bus undo ??!!!....
    Chetta...pakshe perla enna sthalam kasaragod jillayil ullathaan. Karnatakam alla....

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      കേരളം ആണ്

  • @chandraprakashjain1184
    @chandraprakashjain1184 2 ปีที่แล้ว +1

    Super video but short video next time long videos making, thanks

  • @mohammedabid1601
    @mohammedabid1601 2 ปีที่แล้ว +3

    I am from perla🥰🔥🔥

    • @Josfscaria
      @Josfscaria  2 ปีที่แล้ว +1

      Super saptha bhashaa bhoomi

  • @johnsonj6065
    @johnsonj6065 2 ปีที่แล้ว +4

    ഇത് ഇങ്ങനെയൊന്നുമല്ല പോകുന്നത്. പെരുമ്പാവൂർ മുതൽ കോട്ടയം-കാസറഗോഡ് മായി മത്സരിച്ചാണ് പോകാറ്. അവധിയായതിനാലാവണം പെരുമ്പാവൂർ, കാലടി, അങ്കമാലി എന്നിവിടങ്ങളിലെ ബ്ലോക്ക് കാണാനുണ്ടായിരുന്നില്ല

  • @chathanreddy9748
    @chathanreddy9748 2 ปีที่แล้ว +1

    Super Video Bro🚌🚌🚌

  • @sureshmenon9877
    @sureshmenon9877 2 ปีที่แล้ว +1

    Bro, super 👌👌👌

  • @sijopappachan1406
    @sijopappachan1406 ปีที่แล้ว +1

    Dis is not chalakkudy river karayamparambu

  • @juzforfun4679
    @juzforfun4679 2 ปีที่แล้ว +5

    Wow great video. I think you are the first TH-camr to cover this route 😍.
    How is the response for Ksrtc on this route? I can see all seats are vacant and no booking happening for this route on their website as well !

    • @Josfscaria
      @Josfscaria  2 ปีที่แล้ว +1

      Ramsan day...very less passengers

  • @dileep7106
    @dileep7106 2 ปีที่แล้ว +2

    If you don't mind, kindly upload one video, of thekkanguruvayoor fast from guruvayoor ,one of the oldest service from guruvayoor depot

  • @ഇന്ത്യഇന്ത്യ
    @ഇന്ത്യഇന്ത്യ 2 ปีที่แล้ว +1

    Super❤❤
    ADOOR to kannur udayagiri vedio cheyyamoo pls❤❤❤

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      Road Pani കഴിയട്ടെ

  • @karthikeyanvp1392
    @karthikeyanvp1392 2 ปีที่แล้ว +1

    Hats up Drivers...Very long route will hills...

  • @cubei4568
    @cubei4568 ปีที่แล้ว +1

    കണ്ണൂർ. മധുര . കെ.എസ്.. ആർ.ടി സി. ചെയ്യുമോ .

  • @neethajohn7482
    @neethajohn7482 2 ปีที่แล้ว +3

    Enjoyed the trip

  • @kalpuzhamana
    @kalpuzhamana 2 ปีที่แล้ว +1

    ithukazhinju udane Karrnataka yude vandiyil kasargode alle..

  • @vinodcv3411
    @vinodcv3411 ปีที่แล้ว

    ഇത് ഹോളി ഫാമിലി പെർമിറ്റ്‌ അല്ലായിരുന്നോ? അവർ ഇപ്പോൾ സർവീസ് ഉണ്ടോ?? ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടി ആണോ ഇതിൽ. ശരിക്കും കൊണ്ടോടി ബോഡി ഉള്ള /ac ഇല്ലെങ്കിലും പുഷ് ബാക്ക് സീറ്റ്‌ ഉള്ള ബസ് ഇട്ട് വേണം ഈ സർവീസ് നടത്താൻ.. ഇത്രയും ദൂരം ഈ സൂപ്പർ ഫാസ്റ്റിൽ ഇരുന്നു അവിഞ്ഞു പോകും. 🌹👍👍👍👌👌👌👌

    • @Josfscaria
      @Josfscaria  ปีที่แล้ว

      ഇത് take over alla എന്നാണു അറിവ്

  • @mr.sibspaintings7072
    @mr.sibspaintings7072 2 ปีที่แล้ว +5

    Super ❤️❤️❤️❤️
    Ini oru private bus cabin ride cheythoode?🤗🤗

    • @Josfscaria
      @Josfscaria  2 ปีที่แล้ว +3

      അയിനെന്നാ

    • @rajendrankv8163
      @rajendrankv8163 2 ปีที่แล้ว +2

      @@Josfscaria kannur Kozhikode chey in private bus

  • @SaravananSaravanan-ft3ir
    @SaravananSaravanan-ft3ir 2 ปีที่แล้ว +1

    Super sir

  • @vishnuvs8591
    @vishnuvs8591 2 ปีที่แล้ว +2

    Kunily konnakkad cheyyamo

  • @PVK-Germany23
    @PVK-Germany23 2 ปีที่แล้ว +4

    Cherupuzha😍😍

  • @explore4988
    @explore4988 2 ปีที่แล้ว +2

    ബ്രോ കോട്ടയം പണത്തൂർ യാത്ര വീഡിയോ cheyamo

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      Full night alle! Athaa

    • @explore4988
      @explore4988 2 ปีที่แล้ว +1

      പാലാ depot പറ്റി ഒരു full video edukk

    • @Josfscaria
      @Josfscaria  2 ปีที่แล้ว

      @@explore4988 pala dipoye patti enagne

    • @explore4988
      @explore4988 2 ปีที่แล้ว

      അതിലെ സർവീസ് കളക്ഷൻ ഇവ ഒക്കെ patti

  • @_dm__photography__
    @_dm__photography__ 2 ปีที่แล้ว +1

    Kattappana banglore yatra idumo

  • @TravelWithSamSJ
    @TravelWithSamSJ 2 ปีที่แล้ว +2

    Kumily to Perla ticket cost