ความคิดเห็น •

  • @ajeshakhil
    @ajeshakhil 2 วันที่ผ่านมา +472

    ഒന്നുങ്കിൽ സൂപ്പർ star....ഇല്ലെങ്കിൽ കൊത്ത രാജു .....😁😁

    • @amalnathtr2294
      @amalnathtr2294 วันที่ผ่านมา +4

      😂😂😂

    • @kiranbanglavil3112
      @kiranbanglavil3112 วันที่ผ่านมา +27

      Kotha avila haneef adani ane average varun

    • @mallupagan
      @mallupagan วันที่ผ่านมา +44

      എന്നായാലും കൊത്ത ആവില്ല that for sure

    • @AbhinandUk-ft8id
      @AbhinandUk-ft8id วันที่ผ่านมา +7

      ​@@kiranbanglavil3112 RAMACHANDRA BOSS & CO😶‍🌫️😐😶

    • @deepakv.s6227
      @deepakv.s6227 วันที่ผ่านมา +1

      😊😅😅😅

  • @sanoopvaloor2016
    @sanoopvaloor2016 2 วันที่ผ่านมา +223

    ഇതാണ് മാർക്കോ..മറ്റേത് മാർക്കോ ജൂനിയർ ആണ് ⚡

    • @athulkrishna7870
      @athulkrishna7870 2 วันที่ผ่านมา +12

      Pakshe mikhaelil marcok kodutha bgm thanne anallo first look posterilum.. Same angna kodukillalo

    • @Amithesheeeeee
      @Amithesheeeeee วันที่ผ่านมา

      Same doubt bro​@@athulkrishna7870

    • @AlbinBabu-d8o
      @AlbinBabu-d8o วันที่ผ่านมา

      @@sanoopvaloor2016 എനിക്കും തോന്നി ആ തീട്ടചെക്കൻ അല്ലായിരിക്കൂന്ന്. വാ തുറന്നാൽ തീട്ടവർത്തമാനമേ ഉള്ളു.

    • @esdkncc
      @esdkncc วันที่ผ่านมา +6

      @@athulkrishna7870 Ith marco aanu and Mikhaelil marco jr um... first look poster idunna timil chelappo main bgm ready aayi kaanilla so marco jr nte bgm ittundavum

    • @tomsibu9080
      @tomsibu9080 วันที่ผ่านมา +1

      michaelil thanne 'unni mukundhan verum junior anu, ninte daddy anu super' type scene und

  • @lachusworld99
    @lachusworld99 2 วันที่ผ่านมา +50

    ഇത്രയും മാസ്സ് ഉണ്ണീടെ charecter ന് ട്രോൾ ഇടാൻ ജയസൂര്യ de ഓഞ്ഞ charecter ഡയലോഗ്..... ഉണ്ണി വേറെ level ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @vipinvijayan9088
    @vipinvijayan9088 2 วันที่ผ่านมา +133

    ഉണ്ണി മുകുന്ദൻ🔥🔥🔥🔥

  • @sumathivc3941
    @sumathivc3941 วันที่ผ่านมา +15

    Marco യുടെ പോസ്റ്റ്റുകൾ കേരളത്തിൻ്റെ മുക്കിലും മ മൂലയിലും സ്ഥാപിക്കണം

  • @jitheshkumar4059
    @jitheshkumar4059 2 วันที่ผ่านมา +191

    ഇതാണ് ശരിക്കുമുള്ള മാർക്കോ എങ്കിൽ മിഖായേലിന്റെ എല്ലാം കടിച്ചെടുത്തേനേ! 😁😁😁

    • @cautionB0SS
      @cautionB0SS 2 วันที่ผ่านมา +7

      😂😂🔥

    • @xteamezio7096
      @xteamezio7096 2 วันที่ผ่านมา +4

      😂😂😂😂

    • @AfsalAchilu-b2k
      @AfsalAchilu-b2k วันที่ผ่านมา +2

      😂😂

    • @SRaj628
      @SRaj628 วันที่ผ่านมา +4

      Marco ഒക്കെ ചത്ത്

    • @raveendranth3872
      @raveendranth3872 วันที่ผ่านมา

      ​@@SRaj628marco Jr

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 2 วันที่ผ่านมา +30

    അവൻ യുദ്ധം പ്രഖ്യാപിക്കുകയാണ് 🔥🔥🔥

  • @shareefsha7851
    @shareefsha7851 2 วันที่ผ่านมา +50

    Kerala John wick 😁🔥💥

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 วันที่ผ่านมา +66

    മിഖയേൽ മൂവിയിൽ തന്നെ പറയുന്നുണ്ട് അതിൽ ഉള്ളത് ജൂനിയർ മാർക്കോ ആണ് എന്ന്, ഇനി വരാൻ പോകുന്നത് സീനിയർ മാർക്കോ ആണ്

    • @PrakashDharman
      @PrakashDharman วันที่ผ่านมา +4

      Mikael marko intro seen thane parayuninde... Ninde apan marco sr ne bangloor karan konapo gorge annde sahayam thediya vanne ann🔥🔥🔥

    • @forcemedia444
      @forcemedia444 วันที่ผ่านมา +2

      Randum ond

  • @jithinraj9176
    @jithinraj9176 2 วันที่ผ่านมา +58

    Marco💥❤

  • @akhilkannan2002
    @akhilkannan2002 2 วันที่ผ่านมา +76

    This marco sr 😮 🔥🥵

  • @gokul147
    @gokul147 2 วันที่ผ่านมา +57

    തീയേറ്റർ കുലുങ്ങിയാൽ മതി 🔥🔥

    • @shadrachgeorge108
      @shadrachgeorge108 2 วันที่ผ่านมา +7

      Athinu ente Lalettante Valiban thanne varanam 😭💀

    • @kdp1997
      @kdp1997 วันที่ผ่านมา +1

      ദാറ്റ് 4dx

    • @adwaith6424
      @adwaith6424 วันที่ผ่านมา +1

      ​@@shadrachgeorge108athinte aavashyam illa massive crowd puller aanu MOHANLAL .

  • @navajyothkingfan1779
    @navajyothkingfan1779 2 วันที่ผ่านมา +17

    മാർക്കോ പൊളിക്കും കട്ട wating 🔥🔥♥️♥️♥️🔥🔥ഡിസംബർ 20🔥🔥🔥😘😘

    • @vrtcrude2862
      @vrtcrude2862 2 วันที่ผ่านมา

      Kathirunnu kanam

  • @VASUDEVAPPU
    @VASUDEVAPPU วันที่ผ่านมา +27

    MIKHAEL മൂവിയിൽ ഉള്ളത് MARCO THANNE ആണ്. പക്ഷെ JR എന്നാണ് മാത്രം അതിനർത്ഥം ഒരു SENOIR കൂടി ഉണ്ടെന്ന് അതാവും ഈ MARCO LOOK, ATTITUDE ഒക്കെ നല്ല മാറ്റം ഉണ്ട്. അതിന്‌ അർത്ഥം JR MARCO സ്റ്റോറി ആയിരിക്കില്ല.ഇത് SENIOR MARCO ആണ്. ഇത് JR MARCO മരിക്കുന്നതിനു മുൻപേ നടക്കുന്ന STORY ആവാം അതുകൊണ്ട് ആണ് SIDDIQUE ഉള്ളത് അല്ലെങ്കിൽ MIKHAEL മൂവിയിൽ ഉള്ള SUDEV, KALABHAVAN SHAJOHN ഉണ്ടാവേണ്ടതല്ലെ. എന്തായാലും JR MARCO 100% അല്ല. ഇത്രയും VIOLENCE ചെയ്യാനുള്ള MENTALY ഇല്ല JR വെറും തീട്ടം വാർത്തനവും, FIGHT മാത്രമേ അറിയൂ അല്ലെങ്കിൽ നിവിന്റെ ഒരു പേന കത്തിയിൽ തീരുമോ SENIOR ആണെങ്കിൽ എപ്പോഴോ നിവിന്റെ ചെവിയും സാധനവും കടിച്ചു പറിച്ചു എടുത്തെന്നെ 💯ഉണ്ടെകിൽ അത് MIKHAEL മൂവിയിൽ കാണണം ആയിരുന്നു അത് കൊണ്ട് നമ്മൾ കാണാത്ത, നമ്മൾ കേൾക്കാത്ത, കാണാത്ത SENIOR MARCO അതാണ് നമ്മൾ MARCO കാണാൻ പോവുന്നത് 🔥🔥

    • @anuas
      @anuas วันที่ผ่านมา +3

      Dey athu penakathiyalla surgical knife a pandarathinu odukathe murchaya pandu grandpa yude kal murichumatiyathu dress chyyan vanna chettan vitil vechu poya kathi eduthu ammaku kodukan poyatha njan a nashicha kathi kayilninum slip ayyi nilathu vizhanpoyi athu pidikan nokiyya ente left handile choondu virali kondu murinju mamsam tholiyude oru cheriya bagam mathramayi thoongi kidanathuanu a sadanam athrayum dangerous annu .athu vechu nadivyoohathil varangalulla avasta ethra valiya allum close akkum

    • @adwaith6424
      @adwaith6424 วันที่ผ่านมา +4

      Pena kathiyalla surgical blade aa. Mathralla . Athila hand to hand compact ill marco ye tholppikkan risk aanu athonda. Angane cheyunne. Onnu koodi aa fight sence kandu nokku.....

    • @nimmyannjoy3379
      @nimmyannjoy3379 4 ชั่วโมงที่ผ่านมา

      Surgical blade vach arteries anu cut cheythath,allathe Pena Kathy vach kuthyathalla😅😅😅

  • @Adwaitheeeeeeee
    @Adwaitheeeeeeee 2 วันที่ผ่านมา +22

    Mikhael il ullath marco jr ann 🙂 athil thanne parayunnu you are afterall junior enn this is the story of senior marco❤️‍🔥❤️‍🔥

  • @MADARA._UCHIHA754
    @MADARA._UCHIHA754 วันที่ผ่านมา +8

    മിഖായേൽ ഇൽ ഒള്ളത് മാർക്കോ jr ആണ്, ഇത് പുള്ളിടെ അപ്പൻ മാർക്കോ 🔥

  • @DrSharuMaria
    @DrSharuMaria 2 วันที่ผ่านมา +18

    Marco, Unni waiting ❤

  • @CharlieGame-wh7zz
    @CharlieGame-wh7zz 2 วันที่ผ่านมา +66

    Marco 🔥
    Mollywood jhonwick 🔥

    • @shadrachgeorge108
      @shadrachgeorge108 2 วันที่ผ่านมา +4

      Mollywood's most notorious character ❤🔥

    • @FootballMan-eb6qx
      @FootballMan-eb6qx 2 วันที่ผ่านมา

      ​@@shadrachgeorge108Oru thadiyan doctor elupathil thirtha notorious criminal

    • @shamsuzaplofi
      @shamsuzaplofi วันที่ผ่านมา +2

      Bro njan ee cinemayeyo oru cinemayeyo kuttam parayunnathalla but john wick aakan 10 aaleyo 100 aaleyo idich itta pora john wick athilum kooduthal adichittittund but athalla reason kore film kandittund john wick pole john wick pole enn paranjitt john wickinte 7 ayalath varatha padangal aayirunnu Sisu movieyokke nallath thanne pakshe overrated aan

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g วันที่ผ่านมา

      siripikkalley mone...johnwick polum. cinema erangiyitupolum ella. ethpole over hype ketti vanna palathum potti pandaram adangii poyitte ullu

    • @CharlieGame-wh7zz
      @CharlieGame-wh7zz วันที่ผ่านมา

      @@shamsuzaplofi.
      You right bro 🔥.
      Njan onnu ithakki paranjanne ullu 😇

  • @midhun331
    @midhun331 2 วันที่ผ่านมา +101

    നമ്മൾ കണ്ട മാർക്കോ ഇങ്ങനെ അല്ലല്ലോ....
    Look ലും change ഉണ്ട്...so ഇത് അവനല്ല 😜🥵💯

    • @ishqboxer
      @ishqboxer 2 วันที่ผ่านมา +11

      No.. Unni thanne oru interview parayunund.. Same aal aanu.. Prequel or spin off

    • @midhun331
      @midhun331 2 วันที่ผ่านมา +1

      ​@@ishqboxer👍⚡

    • @Bose_bhaskar
      @Bose_bhaskar วันที่ผ่านมา +6

      എന്തായാലും ലോക തോൽവിയായി പോയി. നിസ്സാരമായി മരിച്ചുപോയ ഒരു കഥാപാത്രത്തെ ഇതുപോലെ build up ചെയ്തു കൊണ്ട് വരേണ്ടിയിരുന്നില്ല. മിഖായേലിനെ വിട്ടിട്ട് മാർക്കോ എന്ന് പറയുന്ന ഏജൻസിയിലെ ഒരു അംഗമായിട്ട് ഉണ്ണി മുകുന്ദനെ അവതരിപ്പിക്കാമായിരുന്നു അങ്ങനെയെങ്കിൽ പടം പൊളിച്ചേനെ ഇതിപ്പോ കൺഫ്യൂഷൻ ആയില്ലേ 😒😒😒.

    • @ishqboxer
      @ishqboxer วันที่ผ่านมา +13

      @@Bose_bhaskar അതിനിപ്പോ എന്താ 😌 എത്രയെല്ലാം പോരാടിയാലും ഒരു സിംഹത്തിന്റെ മരണം നിസ്സാരമാണ്.. എന്നിരുന്നാലും മാർക്കോ അറിയാതെ അയാളുടെ ശരീരത്തിലെ ഓരോ ഞരമ്പും മുറിച്ചപ്പോഴാണ് അയാൾ മരിച്ചത്.. ഏതായാലും MARCO IS KING👑

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g วันที่ผ่านมา

      @@ishqboxer nte ponnee ni kollalo

  • @shineshibu4281
    @shineshibu4281 2 วันที่ผ่านมา +18

    This is the real Marco 🥵🔥😌

  • @meeshaneelan2508
    @meeshaneelan2508 วันที่ผ่านมา +5

    ❤ unniA10 ❤ Indian most violence movie 🔥🔥

  • @sneebarocks5856
    @sneebarocks5856 2 วันที่ผ่านมา +76

    Real Marco 💀 junior Marco 🤡

    • @grvind223
      @grvind223 2 วันที่ผ่านมา +11

      Marco senior ☠️😈

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g วันที่ผ่านมา +4

      @@grvind223 marco senior aaranu

    • @Sivajith_83
      @Sivajith_83 วันที่ผ่านมา

      ​@@User-x2f3ef4s4fs6ginnale teaser kandille avn senior mikhael ullathe jr marco

    • @Layla-yf6ds8xy6n
      @Layla-yf6ds8xy6n วันที่ผ่านมา

      ​@@User-x2f3ef4s4fs6g MARCO senior erangan pokunna item 🥵

  • @GokulKrishna-q1r
    @GokulKrishna-q1r 2 วันที่ผ่านมา +13

    Mollywood is back 💥💥💥action 🔥🔥💥💥

  • @Sivan-cl1pz
    @Sivan-cl1pz 2 วันที่ผ่านมา +11

    Unni mukundan ❤️‍🔥❤️‍🔥❤️‍🔥❤️‍🔥💯💯💯💯💯❤️‍🔥❤️‍🔥❤️‍🔥❤️‍🔥💯

  • @vishnushibu3105
    @vishnushibu3105 2 วันที่ผ่านมา +7

    Chilapole marko twince ayirukku mikhael movie yil marikkunnath marco jr anu ini varunnath the real devil THE OG MARC🔥

  • @SreeragC-w9t
    @SreeragC-w9t 22 ชั่วโมงที่ผ่านมา +1

    ഇത്ര hype കൊടുത്ത് അവസാനം കൊത്ത പോലെ ആകാതിരുന്നാൽ mathi 😅🙌

  • @ManuManu-s9q
    @ManuManu-s9q วันที่ผ่านมา +6

    Oru pad expectation kodukathe irikuka.expectation kodukunna padangal ann spoiler avunath❤️

  • @movietrailerhub4778
    @movietrailerhub4778 2 วันที่ผ่านมา +32

    Nivin നിസാരമായി കൊന്നു തള്ളിയ മാർക്കോ ഇങ്ങനെ അല്ല 😂.. ഇനി മാർക്കോയുടെ ട്വിൻ ബ്രദർ എന്നെങ്ങാനും പറഞ്ഞു വന്നാൽ 🥵😳

    • @shadrachgeorge108
      @shadrachgeorge108 2 วันที่ผ่านมา +10

      Athum nammal vishwasiche pattu 😂❤

    • @AOW11
      @AOW11 2 วันที่ผ่านมา +6

      OG marco an ith athayath dead ayavante dadfy

    • @Sabith375
      @Sabith375 2 วันที่ผ่านมา +1

      ​@@AOW11Anganeyanenkil sidheeqe engane ithil varum aa marcoyude brother aanennu parayunnund sidheeqine maybe sidheeqe cousin brother aanenki polum marco senior sidheeqinte appanakanulla prayam vende so athengane nadakkum

    • @AOW11
      @AOW11 2 วันที่ผ่านมา +1

      @@Sabith375 Marco(og)an Siddiquente aniyan.. Michael kanichath marco Jnr

    • @krisshh077
      @krisshh077 2 วันที่ผ่านมา +6

      Actually nivin easy ayala konnu kalanjath. Nivinu aa film il shakthi kond marco ye tholpikn pateetila. Athkond an doctors budhi use chyth konn kalanjath. Aa fight scn kndal ariyam marco polum ariyathe aan viens cut chyunnath

  • @rolexsir4462
    @rolexsir4462 2 วันที่ผ่านมา +20

    Double aanuu mikhael ullath marco jr aanuu... 😌

    • @rakshithraghu8923
      @rakshithraghu8923 2 วันที่ผ่านมา +7

      Yess.. correct

    • @ishqboxer
      @ishqboxer 2 วันที่ผ่านมา +7

      No.. Unni thanne interview parayunund.. Same aal aanu.. Prequel or spin off

    • @Eren_yeager3592
      @Eren_yeager3592 2 วันที่ผ่านมา +5

      ​@@ishqboxerjr indenkil enthayalum senior indavum

    • @ViLiLLR
      @ViLiLLR 2 วันที่ผ่านมา +3

      ​@@ishqboxerunni aah paranja interview eathaano aavo

    • @harikrishnacr816
      @harikrishnacr816 วันที่ผ่านมา

      ​@@ishqboxerAthippu ella secretsum avar reveal cheiyyumooo? Pine movie title Macro enna Macro jr ennalla. So chelappol double role aavan chance ind. Pinne unni thanne paranju ethu avar eeth series aakkan thalparyam und 1st part hit aayal

  • @nidhinsubramanain5830
    @nidhinsubramanain5830 วันที่ผ่านมา +6

    ഒന്നും പ്രതീക്ഷിക്കുന്നില്ല പടം കണ്ടിട്ട് പറയാം

    • @gamelian
      @gamelian วันที่ผ่านมา +2

      Hype onnum vechathe kandal mathi 😂

  • @makesense2931
    @makesense2931 วันที่ผ่านมา +3

    Jhon wick expect cheithu poya disappointed avum sure. I don’t think athil kanikne ah shotgun allathe vere shooting scenes ondennu.

  • @oommenthms2728
    @oommenthms2728 2 วันที่ผ่านมา +3

    2:28
    2:40
    3:15
    4:02
    4:10
    👏👏👏
    💥💥💥
    🩶🩶🩶
    KIDILAM SCREENPLAY
    KIDILAM CUTS ✂️

  • @Barbatos5352
    @Barbatos5352 วันที่ผ่านมา +2

    ഇത്‌ രണ്ട് മാർക്കോ ആണോ? അതായത് അപ്പന്റെ പേര് വെച്ച് ഇറങ്ങിയത് ആണോ? Don't know. അങ്ങനെ എങ്കിൽ ഈ മാർക്കോ മറ്റേ മാർക്കോയേക്കാൾ വാർത്താനത്തിൽ ഡീസന്റും ആക്ഷൻ നിൽ അസുരനും ആയിരിക്കണം 🔥. Whatever മലയാളത്തിൽ അടുത്ത ജ്വലിക്കാൻ പോവുന്ന സംഭവം ആയിരിക്കും ഈ സിനിമ അങ്ങനെ ആയാൽ മതിയായിരുന്നു 🥵. പക്ഷെ മിക്കവരും ശ്രദ്ധിക്കാത്ത ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു ജഗതീഷേട്ടന്റെ character it will be a cold one.

  • @shadrachgeorge108
    @shadrachgeorge108 2 วันที่ผ่านมา +64

    Ee pulliye thanne aano Mikhael adichu thookkiyath 😮😂❤

    • @jshhhhshjsjjs
      @jshhhhshjsjjs 2 วันที่ผ่านมา +27

      അല്ല പുള്ളിയുടെ അച്ചനാണ് മിഖായേൽ മൂവിയിൽ മാർക്കോ സീനിയറേ പറ്റി പറയുന്നുണ്ടല്ലോ🔥

    • @movietrailerhub4778
      @movietrailerhub4778 2 วันที่ผ่านมา +8

      അതാ ആലോചിക്കുന്നേ 😹

    • @Sabith375
      @Sabith375 2 วันที่ผ่านมา +12

      ​@@jshhhhshjsjjsAchan aanenkil sidheeqe engane ithil varum

    • @vishnupriyapriya5525
      @vishnupriyapriya5525 2 วันที่ผ่านมา +13

      Aa moviel parayunnund 'after all ne junior marco anenn" appol ith senior ayirikkum😃

    • @febinsur138
      @febinsur138 2 วันที่ผ่านมา +10

      That was Marco JR

  • @AlbinBabu-d8o
    @AlbinBabu-d8o 2 วันที่ผ่านมา +17

    4:23 പുല്ല്,ഇനി മിഖായേൽ ഒന്നൂടെ കാണണ്ട വരുമോ 😢 ⚡ മാർക്കോ Jr. Marco Senior??
    Senior Marco still alive??😢⚡

    • @PrakashDharman
      @PrakashDharman 2 วันที่ผ่านมา +2

      Satyam njanum atha alogikunath... Jr ullasthithikk sinour indavoo

    • @arshadmohammed5540
      @arshadmohammed5540 วันที่ผ่านมา +3

      Senior marichunn mikhael movie il thodakkathil thanne parayunnund

    • @irex_xyrent
      @irex_xyrent วันที่ผ่านมา

      @@arshadmohammed5540 marichu ithu athinu munpulla story aanen thonunu

    • @AlbinBabu-d8o
      @AlbinBabu-d8o วันที่ผ่านมา

      @@arshadmohammed5540 oo njn inn padm kandappola notice cheythath

  • @Jayesh7
    @Jayesh7 วันที่ผ่านมา +1

    Mark my words
    Kotha Raju pole avilla 😈🔥
    Marco

  • @ashimkhan4446
    @ashimkhan4446 วันที่ผ่านมา +1

    Twin brother 🔥🔥🔥🔥

  • @SRaj628
    @SRaj628 วันที่ผ่านมา +5

    നിവിൻ പൊളി ഗസ്റ്റ്‌ റോളിൽ ഉണ്ടോ

    • @jowinshaju
      @jowinshaju วันที่ผ่านมา +1

      Illa

  • @bikemuthappan
    @bikemuthappan 2 วันที่ผ่านมา +3

    marco ❤❤❤❤💥💥💥💥💥

  • @farook28
    @farook28 2 วันที่ผ่านมา +10

    ഉണ്ണിയേട്ടന്റെ കുളി സീൻ ഉണ്ടാവുമോ ഇതിലും 😂

    • @Eren_yeager3592
      @Eren_yeager3592 2 วันที่ผ่านมา +6

      Enthayalum farook inte indavilpa😂

    • @shadrachgeorge108
      @shadrachgeorge108 2 วันที่ผ่านมา +9

      Koya is obsessed about Unni's kuli scene 😂

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn วันที่ผ่านมา +2

      Enthokke paranjaom teaser thookki

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g วันที่ผ่านมา +1

      @@shadrachgeorge108 just koya things. manusyanalle pullae🤣🤣

  • @ChandrakanthKP
    @ChandrakanthKP 3 ชั่วโมงที่ผ่านมา

    Unni🔥🔥🔥

  • @TheEmperor1410
    @TheEmperor1410 วันที่ผ่านมา +1

    Mikhael marco & ee marco yum characterisation different aanallo 😮. Appol haneef adeni ee oru logic nokkiyille 🤔

  • @Vikramvikii
    @Vikramvikii วันที่ผ่านมา +2

    Unni haters ettre shrmichalum ee film ne onn thodan polum patila

  • @shamsudheenshamsu2594
    @shamsudheenshamsu2594 วันที่ผ่านมา

    ഉണ്ണി 🌹🌹🌹

  • @YTANIMETIME
    @YTANIMETIME 2 วันที่ผ่านมา +9

    ഇത് ഒരു ഒന്ന് ഒന്നര മൂവി ആയിരിക്കും... 😳🔥🔥

  • @sarath.thereal6390
    @sarath.thereal6390 วันที่ผ่านมา +1

    HCU (Haneef Adeni Cinematic Universe)

  • @rn4519
    @rn4519 วันที่ผ่านมา +1

    ലാസ്റ്റ് മാമുകോയ 😂😂😂😂

  • @GokulKrishna-q1r
    @GokulKrishna-q1r 2 วันที่ผ่านมา +1

    💥💥💥💥

  • @vishnup2232
    @vishnup2232 2 วันที่ผ่านมา +8

    Unniiii🔥🔥🔥🔥

  • @MINNAL-YT
    @MINNAL-YT 2 วันที่ผ่านมา +4

    Unni haters umbi😂

  • @pradeesh.1994
    @pradeesh.1994 2 วันที่ผ่านมา +1

    2ഉം വേറെ ആണ്

  • @ezhilezhil6674
    @ezhilezhil6674 วันที่ผ่านมา +1

    வாழ்த்துக்கள்

  • @laluMkd4
    @laluMkd4 2 วันที่ผ่านมา +1

    🔥❤🔥

  • @kiranbanglavil3112
    @kiranbanglavil3112 วันที่ผ่านมา +1

    Unni haters ila serikum. Politics vecg ane haters

  • @shaars
    @shaars วันที่ผ่านมา

    സൂപ്പർ ടീസർ❤❤❤

  • @vishnudutt6703
    @vishnudutt6703 วันที่ผ่านมา

    🥵🔥🔥🔥

  • @mallupagan
    @mallupagan วันที่ผ่านมา +2

    Unni Haters portion 🤣🤣

  • @thealchemist6276
    @thealchemist6276 วันที่ผ่านมา

    #UnniMukundan - #MARCO 🔥

  • @Poocha_sir77
    @Poocha_sir77 4 ชั่วโมงที่ผ่านมา

    Marco ❌ Marco sir. ✅

  • @anilbabu9075
    @anilbabu9075 วันที่ผ่านมา +1

    3:53 nivin pauly simple aayitt marco ne konnu, so avide nivin pauly alle powerful, again oru story kk ulla scrope alle ath, Nivin pauly Under world don aakunnu 🤣

  • @Siddh_Raaaj
    @Siddh_Raaaj 2 วันที่ผ่านมา +12

    ഉണ്ണി മുകുന്ദന്‍ ബോളിവുഡില്‍ പോകും
    അല്ലെങ്കില്‍ അവർ കൂട്ടിക്കൊണ്ടു പോകും.
    Acting + Look രണ്ടും ഉണ്ടല്ലോ ❤🔥
    37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാനൊന്നും എന്റെ കരിയറിലിതുവരെ violence ഉള്ള ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല.

  • @Amal71715
    @Amal71715 วันที่ผ่านมา

    Unnimukundan potential kaanaam ee padathil💥💥

  • @gamelian
    @gamelian วันที่ผ่านมา +2

    1:55 dhee namude തിന്മ alle ath 💀🔥

  • @kabeere.p1657
    @kabeere.p1657 2 วันที่ผ่านมา +2

    ......... ◤M𝐀яς𝐎⚡︻デ═一💥.........
    UNNI MUKUNDAN 💖 JAGHADISH 💗 YUKTI THAREJA 💕 KABIR DUHAN SING 💞
    🖥 ✂️ SHAMEER MUHAMMAD 🖱
    🎦 CHANDRU SELVARAJ 🎥
    🤼🏼‍♂️ KALAI KINGSON 🤺
    RAVI BASRUR 🎶 🎵 🪕 🎼
    🎬 HANEEF ADENI 💝

  • @anandkrishnape4434
    @anandkrishnape4434 วันที่ผ่านมา

    Same director
    Ini chilappo aa character nte flashback aavam

  • @anandspillai8761
    @anandspillai8761 วันที่ผ่านมา

    Twin brother concept avana chance ..Kariyam Micheal movie orumathiri thallipoli rithil pulliye konnille

  • @g-a-n-g9103
    @g-a-n-g9103 9 นาทีที่ผ่านมา

    actually ith marcoyude past ano present aano..?

  • @Sreeraga6084
    @Sreeraga6084 2 วันที่ผ่านมา

    Marco 🔥🔥

  • @vishnuk3166
    @vishnuk3166 วันที่ผ่านมา

    Marco 2per und macro yum Avante son marco jr um💥

  • @unniettan1450
    @unniettan1450 วันที่ผ่านมา

    🔥🔥🔥

  • @chax_the_v3_boi
    @chax_the_v3_boi วันที่ผ่านมา

    ഇതിൽ വില്ലൻ ആയിട്ടു മിഖായേൽ കൂടെ വന്നാൽ പൊളിച്ചേനെ

  • @a2s692
    @a2s692 วันที่ผ่านมา +1

    ethrayum valiya bhikarane mike konnath 3 sec 🤣😂😅. ennalum marco de oru vidiyeee.......

  • @Dileep563
    @Dileep563 วันที่ผ่านมา

    നേണച വഴിലേക്ക് ഉണ്ണി 😰🔥🔥🔥

  • @senthilthegrate
    @senthilthegrate วันที่ผ่านมา +1

    Kotha raju vorma varunnu 😢

  • @ArmaanAjith
    @ArmaanAjith วันที่ผ่านมา

    Mikael junior marco aanu ennaanu kaanechekunne ithu marco. Pinne makael padathil marco marichitilallo hospitalil kondupumallee

  • @ft.austin
    @ft.austin 2 วันที่ผ่านมา +1

    Micheal movieil marco jr aahn 😂 ee moviel ollath marcoyum 💀

  • @kuttankk7272
    @kuttankk7272 47 นาทีที่ผ่านมา

    സമാജം സ്റ്റാർ 5 വയസ്സ് ബുദ്ധിയുള്ള ശുണ്ണികുട്ടൻ😂

  • @saneehsaneeh3991
    @saneehsaneeh3991 2 วันที่ผ่านมา

    Aaa marco thannaa😂😂😂

  • @rohanmadhav3896
    @rohanmadhav3896 2 วันที่ผ่านมา +1

    4:14 inni clone vallomayirkuvoo

    • @HEVIN-TG
      @HEVIN-TG วันที่ผ่านมา

      😂😂😂

  • @Charukrishnan-py5xw
    @Charukrishnan-py5xw วันที่ผ่านมา

    ശ്രീനിവാസൻ കുളിച്ചുണ്ടൻ മാമ്പഴത്തിൽ പറയുന്നപോലെ അള്ളേ എൻ്റെ ചെവി കടിച്ച് പറിച്ച് അതാ ഓർമ്മ വന്നത്

  • @noisy2372
    @noisy2372 วันที่ผ่านมา

    Nik ariyaam...nivin koniit chathu jeevicha manusha.........😅

  • @haleelstylescat5132
    @haleelstylescat5132 วันที่ผ่านมา

    Ithu jr marcoyude brother avam

  • @ASK_1698
    @ASK_1698 2 วันที่ผ่านมา

    Mikhaelil ullath marco jr alle ithu Marco sr aanu

  • @bimalfrancis-y1g
    @bimalfrancis-y1g วันที่ผ่านมา

    This is appan marco... marich poyath mahan marco..

  • @Akhilachuzz88
    @Akhilachuzz88 วันที่ผ่านมา +1

    നിവിൻ പോളി കൊന്നത് മകൻ മാർകോയെ ആണ് Marco Jr ഇത് അച്ഛൻ ആണ് വരുന്നത് Marco 💥💥

  • @KoyaMon-r1l
    @KoyaMon-r1l วันที่ผ่านมา

    ഉണ്ണി ഹേറ്റേഴ്‌സ് ഒന്നുല്ല bro

  • @hadin1390
    @hadin1390 4 ชั่วโมงที่ผ่านมา

    sathyam parayalo kili poyi

  • @midhun331
    @midhun331 2 วันที่ผ่านมา +8

    Pk trolls 🥵💥

    • @shadrachgeorge108
      @shadrachgeorge108 2 วันที่ผ่านมา +2

      Midhun bro, how are you doing?

    • @midhun331
      @midhun331 2 วันที่ผ่านมา +2

      @@shadrachgeorge108 Paniyayittu ippo rest edukkunnu😑...

    • @shadrachgeorge108
      @shadrachgeorge108 2 วันที่ผ่านมา +1

      ​@@midhun331Ayyo....Get well soon Broski 😌🤗

    • @midhun331
      @midhun331 2 วันที่ผ่านมา +2

      ​@@shadrachgeorge108❤️⚡

  • @sujithm67
    @sujithm67 2 วันที่ผ่านมา

    Randum randu aalanallooo..... 😂

  • @moonknight517
    @moonknight517 2 วันที่ผ่านมา

    Umf avathe irna mathi

  • @Nani-c2n
    @Nani-c2n 2 วันที่ผ่านมา

    😂😂

  • @Ak_724
    @Ak_724 วันที่ผ่านมา

    Unni haters ❎ മതപ്രാന്തർ ✅

  • @AbinAntony-w5j
    @AbinAntony-w5j 2 วันที่ผ่านมา +5

    Twin brother 😊

    • @rakshithraghu8923
      @rakshithraghu8923 2 วันที่ผ่านมา

      💯

    • @ishqboxer
      @ishqboxer 2 วันที่ผ่านมา +1

      No.. Unni thanne oru interview paranju.. Same aal anu.. Prequel or spin off

    • @pdas4182
      @pdas4182 2 วันที่ผ่านมา +3

      @@ishqboxer Ah best. Bro, Marco Senior aanenn ulla twist povathirikkan Unni nuna paranjath aanenkilo? Prequel aanenn karuthi movie kaanaam, but probably valla end-credit maathiri ulla scene il ith Marco Senior aanenno matto reveal cheyyum. So adutha movie Mikael vs Marco nulla hype kidilam aavum.

  • @jasjinnu7719
    @jasjinnu7719 วันที่ผ่านมา

    ഇത് spinn off ഒന്നും അല്ല same name ആണ് തോന്നുന്നു

  • @youarebeingfoold
    @youarebeingfoold วันที่ผ่านมา

    Unnimukundane haters undo😂😂😂

  • @KishoreKrishnamoorthy
    @KishoreKrishnamoorthy 2 วันที่ผ่านมา +11

    Avasanam Kotha pole aavumo ithum🤔😂😹?

    • @shadrachgeorge108
      @shadrachgeorge108 2 วันที่ผ่านมา +26

      Athu Apple Raju, Ithu item vere aanu mone 😂

    • @rohanzy7422
      @rohanzy7422 2 วันที่ผ่านมา +18

      Athinu ith dq alla😅😅😅

    • @dreamcatcher8472
      @dreamcatcher8472 2 วันที่ผ่านมา +14

      Athinu DQ nnu swag illa, pinne konathile perum kotha raju 😂

    • @soulmortal2355
      @soulmortal2355 2 วันที่ผ่านมา +15

      Ath dq alle .. ithpole overrated actor vere ila... He seriously doesn't have a swag..... Tovino unni prithvi oke oru swag ind....so never compare with dq

    • @akhilbabu4563
      @akhilbabu4563 2 วันที่ผ่านมา +4

      Eth thookkum❤

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 วันที่ผ่านมา

    ബാല പാവം എന്റെ ഉണ്ണികൾ 😄🤣

  • @Man-jo7qo
    @Man-jo7qo วันที่ผ่านมา

    അടുത്ത പടക്കം 😂

  • @ammu6317
    @ammu6317 2 วันที่ผ่านมา +6

    Unniyettan ❤🔥

  • @_ki_c_hu._
    @_ki_c_hu._ วันที่ผ่านมา

    പഴയത് ജൂനിയർ മാർക്കോ 😌 ഇത് സീനിയർ മാർക്കോ 💀🔥