'നിയമസഭ തിരഞ്ഞെടുപ്പിൽ പറ്റിയ അബദ്ധം ജനം കാണിക്കില്ല; ചാലക്കുടിയിൽ ട്വന്റി-20 വിജയിക്കും'

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 35

  • @Alameen738
    @Alameen738 9 หลายเดือนก่อน +7

    ബെന്നി ബഹനാൻ ജയിക്കും. ജൂൺ 4ന് കാണാം. വോട്ട് സ്പ്ളിറ് ചെയ്യാൻ ആണ് നോക്കിയത് ട്വന്റി 20. നടന്നില്ല

  • @BijuSoorya
    @BijuSoorya 9 หลายเดือนก่อน +6

    രണ്ടിടത്തും നാലാം സ്ഥാനം ഉറപ്പ്.. ഒരു ലക്ഷം വോട്ട് കിട്ടിയാൽ ഭാഗ്യം..😁😁

    • @David94989
      @David94989 9 หลายเดือนก่อน +3

      ചാലക്കുടിയിൽ നാലാം സ്ഥാനം എൻഡിഎ ആണോ എൽഡിഎഫ് ആണോ എന്ന് നോക്കിയാൽ മതി😅

  • @raghur6030
    @raghur6030 9 หลายเดือนก่อน

    സാബുവിന്റെ വാക്കുകൾ 2021 ൽ BJP നേതാവ് കെ സുരേന്ദ്രന്റെ വാക്കുകൾ തന്നെയാണ്.
    അന്ന് സുരേന്ദ്രൻ പറഞ്ഞത് BJP കേരളത്തിൽ 36 നിയമസഭ മണ്ഡലങ്ങളിൽ ജയിക്കും എന്നും, കേരളം ആരു ഭരിക്കണം എന്ന് BJP തീരുമാനിക്കും എന്നും ആണ്‌.
    അത് തന്നെ അല്ല, അതിനേക്കാൾ ദയനീയം ആയിരിക്കും 20:20 യുടെ ഗതി.

  • @jacobalukkal9381
    @jacobalukkal9381 9 หลายเดือนก่อน +2

    ട്വന്റി ട്വന്റി 24 ആം തീയതി മുതൽ ഒരു അനക്കം പോലും കണ്ടില്ല. പിന്നെ അല്ലെ വിജയം. സ്വപ്നം കാണാം.

  • @JoTk-he5lc
    @JoTk-he5lc 9 หลายเดือนก่อน +1

    വളരെ നല്ലതാണ് 😂

  • @abdullap.h4776
    @abdullap.h4776 9 หลายเดือนก่อน +2

    ചാലക്കുടി രവിന്ദ്രൻ മാഷ് കൊണ്ടുപോയി

    • @bijunarayan9365
      @bijunarayan9365 9 หลายเดือนก่อน +1

      മലേർകോടികരന്റാ സ്വപനം

  • @Mathew5644
    @Mathew5644 9 หลายเดือนก่อน +1

    2020❤❤❤❤

  • @ceegeewarrier
    @ceegeewarrier 9 หลายเดือนก่อน

    സർ, മത്സരിക്കരുതായിരുന്നു 20/20

  • @sureshbabumk728
    @sureshbabumk728 9 หลายเดือนก่อน +3

    ഹ.. ഹ.. പണം ഉണ്ടയാൽ എല്ലാം ആയി എന്നത് തെറ്റാണ് എന്ന്. ഈ അഭിപ്രായം കേട്ടാൽ മനസ്സിലാവും.

    • @akshayk3310
      @akshayk3310 9 หลายเดือนก่อน +3

      panam veruthe kattan chayayyum vadayum thinnal varilla. Pani edukanam. Apo panam ullavanu nalla paniyum ariyam.

  • @AnjuAnjurejith
    @AnjuAnjurejith 9 หลายเดือนก่อน

    മോനെ സാബു 😅😅

  • @jcadoor204
    @jcadoor204 9 หลายเดือนก่อน +1

    പിണറായി വിജയനു വേണ്ടി UDF-ൻ്റെ വോട്ടു സ്പ്ലിറ്റാവാൻ വേണ്ടി മത്സരിക്കുന്ന 20-- 20.

  • @sanjujoseph6095
    @sanjujoseph6095 9 หลายเดือนก่อน

    20:20 വോട്ട് പിടിക്കും..,. സുരേഷ് ഗോപി വോട്ട് പിടിക്കും,.... പക്ഷേ ജെയം മറ്റൊരാൾക്ക്‌ പോകും. അല്ലെങ്കിൽ ഭൂരിപക്ഷം കുറയ്ക്കും. ജൂൺ 4 കാണാം എന്ത് സംഭവിച്ചു എന്ന് 😃😃😃

  • @Rajukg07
    @Rajukg07 8 หลายเดือนก่อน

    20 20❤❤❤❤❤❤❤❤😂😂😂😂

  • @jacobalukkal9381
    @jacobalukkal9381 9 หลายเดือนก่อน +1

    രവീന്ദ്രൻ മാഷ് വിജയിക്കും

  • @ponnus0621
    @ponnus0621 9 หลายเดือนก่อน

    Mash❤️

  • @abdulgafoorv9522
    @abdulgafoorv9522 9 หลายเดือนก่อน

    യുഡിഫ് 20/20 💙❤️💙❤️💙

  • @illuminatikerala
    @illuminatikerala 9 หลายเดือนก่อน

    photo finish

  • @MohanDas-z3n
    @MohanDas-z3n 9 หลายเดือนก่อน

    ശരിക്കുപറഞ്ഞാൽ കേരളം കാത്തിരിക്കുന്നത് സാബുസാർ മുഖ്യമന്ത്രി ആകുന്നതിനു വേണ്ടിയാണ്

  • @zjac1301
    @zjac1301 9 หลายเดือนก่อน

    Kunnathunaatil Twenty20 ❤ valare mikacha prevarthanagal nadathi. Athu kondu thane janagal Twenty20❤ ku vendi vote cheyan ozhuki ethi.
    Adima rashtriyathil ninnu mojanam labhikuna naadakum Chalakudy.

    • @ponnus0621
      @ponnus0621 8 หลายเดือนก่อน

      Ennitu sabuvinte adimayayi jeevikan ano?? Athrayum mandanmaru alla chalakkudikkar kunnathunattile kure mandanmaru koode indennu karuthi twenty twenty kku mpye kittila😂

    • @zjac1301
      @zjac1301 8 หลายเดือนก่อน

      @@ponnus0621 aaranu adimakal ennu onnu chindichu noku. Naadu nashipikuna party ku veendum veendum vote cheyunavar alle adimakal. Nallathu cheyunila enkil avare tholpikanim ulla aarjavam aanu vendathu. Party adimakal aavanalla bhudi ullavar jeevikunathu.

  • @SajiBaby-n4j
    @SajiBaby-n4j 8 หลายเดือนก่อน

    Eyal ethu lokathanu

  • @shamsuppshamsu4688
    @shamsuppshamsu4688 9 หลายเดือนก่อน

    Ravile putu ayirunno kayichethu nalla thallu thallunnu😂😂😂

  • @nehrajmuhammed458
    @nehrajmuhammed458 9 หลายเดือนก่อน

    കുന്നോളം ആഗ്രഹിച്ചാൽ ആണ് കുന്നിക്കുരുവോളം കിട്ടുള്ളൂ എന്ന് മുതലാളിക്ക് നന്നായിട്ട് അറിയാം😂😂

  • @RadhaKrishnan-tw9jc
    @RadhaKrishnan-tw9jc 9 หลายเดือนก่อน

    Chalakkudi P, M,, jetty sabu😂