മഞ്ജു supper👍🌹 അല്ലേ എന്തിനെയും ഒരു പുഞ്ചിരിയോടെ നേരിടുന്ന സങ്കടങ്ങളും വിഷമങ്ങളും വരുമ്പോൾ ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒളിചോടേണ്ട പകരം കൂടുതൽ കരുത്തോടെ ജീവിക്കണം എന്നതിന് ഇതിലും വലിയ ഒരു ഉദാഹരണം ഇല്ല Best wishes👍❤ god bless our powerful lady🌹 by Anupama anish
Housewifne entha etra kuzhpm. Angane house wife ayitirunitu tanneyanu ella ammamarum avrde kunjungale nokivtl irunth. And after her motherhood ahnunmnju also came in industry again.
മഞ്ജു ചേച്ചി ഉയിർ. മരിക്കുന്നത്തിന് മുൻപ് മഞ്ജു ചേച്ചിയെ ഒന്നും കാണാൻ ആഗ്രഹം ഉണ്ട്. സാധിക്കുമോ എന്ന് അറിയില്ല. എന്റെ ലൈഫിലെ ഏറ്റവും വലിയ ആഗ്രഹം 2.. അതിൽ ഒന്ന് ഇത്
I wish she stuck to Kerala style/Indian traditional saree, suits her very well, not black color though, in my opinion. however, she looks cute,in all......our own Manjuchechi
എന്താ ഒരു പത്രാസ്. പക്ഷെ ഈ പത്രാസൊക്കെ ഇപ്പോൾ അവരുടെ സിനിമകളിൽ കാണാറില്ല. ചളി പടങ്ങൾ. ഹൗ ഓൾഡ് are യൂ വിനു ശേഷം, ഉള്ള അവരുടെ പടങ്ങൾ എല്ലാം നല്ല ഒന്നാന്തരം തല്ലിപൊളി ആണ്.
@@sreelakshmi6437 കല്യാണ ശേഷം ഒരു ഹീറോയിൻ എങ്ങനെ ആകണം എന്നുള്ളത്, ബെസ്റ്റ് example ആണ് മീന. ദൃശ്യം, ദൃശ്യം 2, മുന്തിരി വള്ളികൾ. മീനയെ ആളുകൾ കൂടുതൽ ഇഷ്ട്ടം തോന്നുകയാണ് ചെയ്തത്. കല്യാണ ശേഷം ഉള്ള നായികമാരിൽ മീന മാത്രമേ success ആയിട്ടുളു.
പിശാരടിയുടെ പിടുത്തം കണ്ടാൽ തോന്നും അയാളെ ഉള്ളൂ ഒന്ന് സാന്ത്വനിപ്പിക്കാൻ എന്ന്, ശ്രീകുമാര മേനോനോടൊപ്പം ഇറങ്ങി ഓടിയതല്ലിയോ ? 1500 രൂപയും കൊണ്ട്, എന്നിട്ട് അയാളെയും പറ്റിച്ചു, കൊഞ്ചു ആളൊരു ഉഡായിപ്പിയ, 😄.
എന്നും സന്തോഷത്തോടെ ഇരിക്കട്ടെ... എല്ലാ പ്രാർത്ഥനകളും കൂടെയുണ്ടാകും... മഞ്ജു ചേച്ചിയെ എന്നും ഒരുപാടിഷ്ടം ♥️♥️♥️
Manju chechiye orupadishtam... manju chechede mass entry kanumbole manasinu orupad happy aanu..Onu nerit kanan kazhinjal mathiyarunu...we proud of u...
1
നേരിട്ട് കണ്ടിരുന്നെങ്കിൽ സ്വർഗം ഉറപ്പ്. ഇങ്ങനെയും കുറേ ഭ്രാന്തമാർ. അല പാലാതികൾ.
Me tooo.i reached her home but Gate closed and chechi was not there.bad luck...still am waiting for
ശരിയാണ് ജീവിതം പൊരുതി ജയിച്ചതാണ്.
Manju chachiye kanumbol oru positive vibe Anu feel cool and happy ❤️😘
She is a good actress and good charactor too l love her very much
ന്താ ഒരു ലുക്ക് മഞ്ജു ❤❤❤❤🌹🌹🌹
മഞ്ജുവിന്റെ വരവ് ഒരു പ്രെത്യക ഐശ്വര്യം ആണ് ❣️❣️❣️❣️❣️
ആ ചിരി മതി മഞ്ജു ❤
👍
🙄
Manju Pakka Professional and a genuine |oving human being. We love you very much
എന്തായാലും ജാഫർ ഇടുക്കിയുടെ എൻട്രി സൂപ്പർ നിലത്തുനിന്ന് കിട്ടിയ പൂവുമായി അകത്തേക്ക്😄👍👌
Dear My Strong Lady Manju, Marvelous.God is with you.Give mental Strength to all our girls+women & old Women.Be a Divine Star.God Bless.
Manju 🥰🥰🥰 Katta Support. 🙋🏻♀️🙋🏻♀️🥰😊👍👍
Manju warrier😍
മഞ്ജു supper👍🌹 അല്ലേ
എന്തിനെയും ഒരു പുഞ്ചിരിയോടെ നേരിടുന്ന
സങ്കടങ്ങളും വിഷമങ്ങളും വരുമ്പോൾ ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒളിചോടേണ്ട പകരം കൂടുതൽ കരുത്തോടെ ജീവിക്കണം എന്നതിന് ഇതിലും വലിയ ഒരു ഉദാഹരണം ഇല്ല
Best wishes👍❤ god bless our powerful lady🌹 by
Anupama anish
മഞ്ജു ഒത്തിരി ഇഷ്ട്ടം.
My sweet lady
Manju ...enthaaa style Super 😃 smile
Manju Chechi uyyir😚😚I am your Big Fan ✨️Chechi I Love you 🥰🥰🥰🥰🥰
She is a good actor and good person too I love her
Manju mam ❤❤
Like u chechy. Soo cute and beauty
Proud of u Manju. Ur an eg for all those ladies who give up in their life
Njangalude sontham ladysuper staaar manjoooooo
RangeRover ottak odich vanna manjuchechidw mass entry uf🔥🔥🔥🔥🔥mansinu entho oru kulirma😇😇😇
Manju uyir🥰🥰🥰
Realy she is positive,mass
Love you chechi 🥰🌹
Manju is so cute and beautiful...!!
Kelavi😂😂
Kelaviyakumbolum sundariyayirikkanum yogam venam....!!
Manjuchechi🥰❤️
Manju super💕💕💕💕💕💕
വത്സല മേനോൻ.. 👍മഞ്ജു 👍
Manju I Love you mole
Manju chechi🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Manju chechi eniyum orupad uyaragal keezhadakkatte
God bless molu
Real superstarr💯
Super cute
മഞ്ജു❤️
Lv you manju chechi
so happy for you chechi
എന്നാലും നിലത്തു നിന്നും flower എടുത്ത ജാഫർ ഇക്ക..😂😂😍😍
😂😂😜😜
Manju chechiye koode koottiyal vijayam urappa filim edukkunnavarkkum sarva ishwryvum ulla chechiya
Oru chiri kandal athu mathi..manjuchechi Ishtam...
My roll model manju chechi
ആശംസകൾ 😍
പിഷു ഇഷ്ടം 😘
ഞാൻ പെട്ടന്ന് കണ്ടത് മഞ്ജു വരിയിൽ വീണ്ടും അമ്മയായെന്നു 😄😄😄😄😄ഇനിയെപ്പഴാ അച്ഛന്റെ മീറ്റിംഗിന്
She is not a housewife she is a superstar.
14 വര്ഷം കുടുംബിനി മാത്രം ആയിരുന്നു
Super star after devorce
Housewifne entha etra kuzhpm. Angane house wife ayitirunitu tanneyanu ella ammamarum avrde kunjungale nokivtl irunth. And after her motherhood ahnunmnju also came in industry again.
@@dreamworld8466 maybe you not all
@@agnesthomas4731 pinne ningde veetiloke pillere vereyarelumano nokiye. Enkil okey alla anganeyum und
Enna mass look aanu 🔥🔥🔥 manju chechi ❤️
Surabhi fan girll moment 😇
മഞ്ജു ചേച്ചി ഉയിർ. മരിക്കുന്നത്തിന് മുൻപ് മഞ്ജു ചേച്ചിയെ ഒന്നും കാണാൻ ആഗ്രഹം ഉണ്ട്. സാധിക്കുമോ എന്ന് അറിയില്ല. എന്റെ ലൈഫിലെ ഏറ്റവും വലിയ ആഗ്രഹം 2.. അതിൽ ഒന്ന് ഇത്
Venmoney, vettiyar. , Mavelikara ..shoot undu
Enikum
കണ്ടിട്ടും സംസാരിച്ചിട്ടും ഒരു selfie എടുക്കാൻ വിട്ടു പോയ ഞാൻ 🤔
Vishamikkanda ellam nadakkum njan padikunna schoolil Ee idakk manju chechi vellarikka pattanam enna movie shooting inu vannayirunnu appo njan manju chechiye kandu ottum predhikshichath alla njan manju chechiye ennengilum kanum enn pakshe ath nadannu athupole thangalkkum kanaan kazhiyum🙂
Kalakki
Manju Chechi Masska Bapp
ആ ദിലീപിനെ അമ്മയിൽ നിന്ന് ഓടിച്ചിട്ട് ഞെളിഞ്ഞു നടക്കുന്നു കണ്ടില്ലേ കുറെ അവൾ കളിച്ചിട്ടുണ്ട് ദിലീപിനെ ചതിയിൽ വീഴ്ത്താൻ അവളും അവളുടെ കൂട്ടുകാരും
വൃത്തി കെട്ടവൾ
Landed the real king of Malayalam cinema, Manju. Other so called kings are fools.
Pol
❤👌👌
I wish she stuck to Kerala style/Indian traditional saree, suits her very well, not black color though, in my opinion. however, she looks cute,in all......our own Manjuchechi
Verry good
Manjuchechy ye onnu kanaan🙄🥰
I vant to see you
ഇത്രയും ജനപ്രീതി മമ്മുക്കയും, ലാലേട്ടനും കഴിഞ്ഞാൽ മഞ്ജുവിന് മാത്രം
Legentz
Pavam mamukoya.
🧿🧿🧿🧿🧿
Ella camera yum manjuvinoppm. Mattu tharangl nokkinilkunnu. Ithra age undayittum malayala thin tharamayi manju thilangunnu.athum amma enna sangadanayude meatingil. Orukalath deleepinte sangadanayaya ammayil.... Athanu daivam. Niraparadikalkoppe undakooo
Traveler full
Heavy
Jagat idulki pwoli
🥰
😍😍😍😍😍
Adlux convention center ano
Malayala cinima manju warrior adaki bharikuna kalam varum.
Eda pisharedeeeeeeeee
❤️
What manju??? Who's she..
മഞ്ജുവിന്റെ ഹൃദയത്തിന്റെ വേദനആർക്കും ഊഹിക്കാവുന്നതേ ഉള്ളു
Mukeshettan❤️😊🙏🏻
😄😄😄🤪
Manju please lit up a candle on saint Franko for Dileepettan..please...😢😢
എല്ലാ ഗസ്റ്റിനും flower🌹 കൊടുക്കുന്ന Welcome Girlsin അങ്ങോട്ട് പൂ കൊടുത്ത ഇടിക്കിക്കാരൻ ജാഫർ ക്ക..മരണ മാസ്സ്...🤣💪💪
Hai
മുകേഷ് ആർക്കോ ഒരു സെല്യൂട്ട് അടിച്ചല്ലോ വരുമ്പോൾ. അതെന്തിനാണെന്നു മനസിലായില്ല🤣😂
Manjuwni voice president sthanam kodukamaayrinnu
വെറുതെയല്ല മോള് അച്ഛനൊപ്പം പോയത് അമ്മയുടെ സ്വഭാവം മോശമായതുകൊണ്ട് ആണ്
@@beenabalakrishnan3265 andha manjuwni kozappame manassilaaylla
@@beenabalakrishnan3265 vella kudumbhasree ayalkuttathilum chenn kuttam para ammayi athe ningale okke kondu pattu😂
@@shreya1259 🤣🤣🤣🤣👍
Ho... Manju... കലക്കി കടുക് varath കാവ്യയുടെ കൈയിൽ കൊടുത്തു. കാവ്യെ... Molooo കുത്തിയിരുന്ന് കുശുമ്പ് കുത്ത് ട്ടട്ടപ്പോ. പെണ്ണായാൽ മഞ്ജുനെ കണ്ടു പഠിക്കു. ഫിനിക്സ് പക്ഷിയെപ്പോലെ..... പറന്നു പറന്നു പാറി പറന്നു സകലമാന മനുഷ്യരുടെയും പ്രശംസ പിടിച്ചു പറ്റി.... Kavyaye kkondu pattuvo molea ethokke... Aaanjunte body language thanne onnu nokkekke... Kutty uduppalla enthittalum vherum Mangunu. Kavya jeans ettaal nalla rasamarikkum. Manjuoooo🙏🙏🙏👍🏽👍🏽👍🏽👏👏👏👌👌👌♥♥♥♥♥♥♥♥♥
സത്യം 👍🙏
വഞ്ചകിയാണവൾ
👍super coment
I love you manju chechi 😍😍
Ethil enthanitra padikan erikunth, manju film Industryil again vannu avr abhinayikunu. Athinu kavyekond ethoke pattuvonu entinanu chodikunth. Avrum cinemayil thilangininnitutanneyanu epo kudumba jeevithathilek poyth. Epol manjunu lost aya yrs avr film cheyyth thirichupidikunu. Athinu entanu etrykullth. Oraale pole aylk matrme akan pattu allenkil tanne ningl. Kndo kavya kusubukuttinoke entinanu paryunth. Evide manjune kndlum kavyede krym pryunu kashtm. Ninglkonum ethuvre eth nirtharayile
ഇവര് എരക്കൊപ്പം എന്ന് പറഞ്ഞ് ഇറങ്ങി പോയതല്ലേ, പിന്നേം വന്നാ.. 🤔🤔
Daa pishu nee yellavarudeyum purakil undo.. mamukka, mohanlal jayaram, marapatty
ഇത് ലോകാത്ഭുതം അല്ലേ സഭവിച്ചത്
Saint Franko please pray for Dileepettan,Mukesheetan Ganeshattan,All the other Fraud eettans .10000000 candles for you..🤠🤠🤠🤠
പ്ലാസ്റ്റിക്
Mammootty um Mohanlal um okke plastic surgery cheythal kuzhapamilla alle? Anyway she only did skin treatment not plastic surgery
പടം full തല്ലിപ്പൊളി ആണെങ്കിലും മഞ്ജു ന്റെ പാത്രാസ് കൊള്ളാം 🤣🤣🤣🤣🤣
Sandeep
ഇതിൽ മഞ്ജുവിനെ പറ്റി കമെന്റ് ഇടുന്നവർ,സൗന്ദര്യത്തിന്റെ കാര്യത്തിൽ കാവ്യയുടെ അടുത്ത് പോലും എത്താൻ പറ്റില്ല, മഞ്ജുവിന്🤣
Yuck you don't have any sense 😂lion will be lion don't compare it with a rat
Thanikk Asooya ottum illa 😂
😅😅matte WCC okke enthayi?
എന്തൊരു ആക്ടിങ് K.P.S.C ലളിത ചേച്ചി മരിച്ചപ്പോൾ ഈ അഭിനയകാരിയെ കണ്ടില്ലോ.
She's abroad for shooting
പെണ്ണിന് പെണ്ണിന്റെതായ വേഷം ഇട്ടുകൂടെ മോളെ
അത് ഒന്ന് കൂടെ മാന്യത വർധിപ്പിക്കുകയെയുള്ളു മോളെ
By the bye pisharadi 😆😆🤣
Manju actress alla. Yantha oru different
Jada ellatha manjuchechy.
എന്താ ഒരു പത്രാസ്. പക്ഷെ ഈ പത്രാസൊക്കെ ഇപ്പോൾ അവരുടെ സിനിമകളിൽ കാണാറില്ല. ചളി പടങ്ങൾ. ഹൗ ഓൾഡ് are യൂ വിനു ശേഷം, ഉള്ള അവരുടെ പടങ്ങൾ എല്ലാം നല്ല ഒന്നാന്തരം തല്ലിപൊളി ആണ്.
Ottum asooya illatha samsaaram..Pathras il nadakkaruth ennano parayunne
ഹൗ ഓൾ... ശേഷം അവരുടെ സിനിമകൾ നോക്ക്, സർപ്പം പത്തി വിടർത്തിയത് പോല്ലെ ഉള്ള നോട്ടം. കണ്ടു കൂടാ...
@@sreelakshmi6437 കല്യാണ ശേഷം ഒരു ഹീറോയിൻ എങ്ങനെ ആകണം എന്നുള്ളത്, ബെസ്റ്റ് example ആണ് മീന. ദൃശ്യം, ദൃശ്യം 2, മുന്തിരി വള്ളികൾ. മീനയെ ആളുകൾ കൂടുതൽ ഇഷ്ട്ടം തോന്നുകയാണ് ചെയ്തത്. കല്യാണ ശേഷം ഉള്ള നായികമാരിൽ മീന മാത്രമേ success ആയിട്ടുളു.
@@sreethulasi3859 Cinema kandu vimarsikku suhruthe.. Manju warrior ne vechu mathram film cheyyan ivide ulla directors thayyaranu..nayika pradhanyamulla veshangalaanu mikka cinemayilum..Asuran polulla cinemakal thamil nattil hit aanu..chathurmugham,Lucifer,udaharanam sujatha oke vijayichavayanu..Manju warrior ude market uyarnnu thanneya irikkunnath.athukonda Manju vine mathram vechu cinema cheyyan directors thayyaravunnath....mrge life break up aayitu Polum avar bold aayi munnottu povunille...vykthi enna nilayil polum avar ororutharkum mathrika aanu...ningal paranja kaaryamundallo 'Pathras'..pathras film lum kaanichale pathraasode nadakkan padullu ennath...angane onnum illa.adipoly aayi dress cheythu thala uyarthi thanne nadakkunna Manju chechiye njangalk ishtanu😍
Manju chechi is adorable 🔥🔥🔥🔥
പിശാരടിയുടെ പിടുത്തം കണ്ടാൽ തോന്നും അയാളെ ഉള്ളൂ ഒന്ന് സാന്ത്വനിപ്പിക്കാൻ എന്ന്, ശ്രീകുമാര മേനോനോടൊപ്പം ഇറങ്ങി ഓടിയതല്ലിയോ ? 1500 രൂപയും കൊണ്ട്, എന്നിട്ട് അയാളെയും പറ്റിച്ചു, കൊഞ്ചു ആളൊരു ഉഡായിപ്പിയ, 😄.
Manju chechi 🥰❤️
Manju❤❤❤❤
Manju chechi uyir💖💞💖
Manju chechi 😘😘😘