അങ്ങനെ ഞങ്ങൾക്കും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂവണിഞ്ഞു

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น •

  • @sajuscookbook3481
    @sajuscookbook3481 2 ปีที่แล้ว +4

    Veed ath oru swopnaman, athilekulla yathra sahasikavum, eathayalum elathur finishinpoyantilek adukanayi, ningalude manasinte soundharyam muzhuvan prathibhalipikunna oru bhavanam, ningale pole thanne sundharamayirikunnu, orumanóhara lakshaya silpathinte sakshathkaram, athinte manoharamaya drishyavalkaranam, ishtayi ellasoubhagyangalum undakatte prardhikunnu

  • @Kunjoosvlog
    @Kunjoosvlog 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് 🥰നല്ലൊരു വീട് 🥰ഒരുപാട് ഇഷ്ട്ടായി 🥰പണികളൊക്കെ ഇനിയും ചെയ്യാലോ. നമ്മൾ ഓരോരുത്തരുടെയും സ്വപ്നമാണ് ഒരു വീട് എന്നത്. അത് നിങ്ങൾക്ക് സാധിച്ചു 🥰

  • @Surooslifestyle
    @Surooslifestyle 2 ปีที่แล้ว +1

    സ്വന്തമായി ഇരു വീട് അത് എല്ലാവരുടെയും സ്വപ്നമാണ്.... അത് കുഞ്ഞായാലും വലുത് ആയാലും അതിൽ താമസിക്കുമ്പോൾ ഉള്ള സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല......... വളരെ മനോഹരമായ വീഡിയോ.... ഓരോ കാര്യങ്ങളും പറയുമ്പോൾ ശരണ്യ കാണിക്കുന്ന സന്തോഷം അത് എനിക്ക് ഒത്തിരി ഇഷ്ടമായി..... ബാക്കിയുള്ള പണികളും വേഗം കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ.... 💛💛💛

  • @ValsasWorld
    @ValsasWorld 2 ปีที่แล้ว +1

    വീട് എന്ന സ്വപ്നം എല്ലാവരുടെയും ആണ് നല്ല വീട് എത്രയും വേഗം ബാലൻസ് പണികൾ ചെയ്തു തീരട്ടെ എന്ന് പ്രാർത്ഥിക്കാം God bless you

  • @aneeshrpillai
    @aneeshrpillai 2 ปีที่แล้ว +1

    മനോഹരമായ ഒരു വീട് എത്രയും പെട്ടെന്ന് തന്നെ പണികളൊക്കെ തീർത്തു എടുക്കാൻ കഴിയട്ടെ നല്ല അവതരണം ആണല്ലോ ശരണ്യ മോള് കസേരയും ആയി എങ്ങോട്ടാണ്

  • @Sakkeenalifestyle
    @Sakkeenalifestyle 2 ปีที่แล้ว +1

    വീട് എല്ലാവരുടെയും സ്വപ്നം തെന്നെ യാണ്. നല്ലൊരു വീട് 👍🏻👍🏻

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 2 ปีที่แล้ว +1

    നല്ല ഭംഗിയുള്ള വീട് ബാക്കി പണികൾ കൂടി എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എൻറെ പ്രാർത്ഥന നിങ്ങളോടൊപ്പമുണ്ട്

  • @MALAPPURAMVAVAS
    @MALAPPURAMVAVAS 2 ปีที่แล้ว +3

    Mashallah നല്ല വീട് .എത്രയും പെട്ടന്ന് ബാക്കിയുള്ള പണിയും കൂടി കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു

    • @kingstarkellur
      @kingstarkellur 2 ปีที่แล้ว

      🤲ഹായ് വാവാ,

    • @MALAPPURAMVAVAS
      @MALAPPURAMVAVAS 2 ปีที่แล้ว

      @@kingstarkellur ഇക്കാ.. സുഖമലേ...

  • @Jasfamily7
    @Jasfamily7 2 ปีที่แล้ว +1

    മാഷാഅല്ലാഹ് വളെരെ മനോഹരമായി വീട് പണി നല്ല രസായിട്ടുണ്ട് ബാക്കി പണിയൊക്കെ വേഗത്തിൽ തീരാൻ റബ്ബ് സഹായിക്കട്ടെ 🤲🤲 അവതരണം ഉസാർ

  • @sahal4haa
    @sahal4haa 2 ปีที่แล้ว +2

    Vid orualo swpnam annn monuseee home tour pwolichooo rathri view eniko nallonom estappattu pinne chechiyude avatharanam eniko nallonam estappattu
    Vid oru raksa illa eniko estayii namel oru divasam kanan varunnodutto😍😻video full enjoyed 🏹❣️eniyom ithupolethe videokal itoto uyyagalil ethiteee❣️txs for sharing

  • @abhakitchen
    @abhakitchen 2 ปีที่แล้ว +1

    നല്ല വീട് ബാക്കിയുള്ള പണികൾ പെട്ടെന്ന് പുറത്തിയാക്കാൻ കഴിയട്ടെ ശരണ്യ അവതരണം പൊളിച്ചു ഒരുപാടു കാലം സർവ്വ ഐഷര്യത്തോടും സമാദാനത്തോടും കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @rasheedascooktime7032
    @rasheedascooktime7032 2 ปีที่แล้ว +1

    സ്വന്തം ആയിട്ട് ഒരു വീട് എല്ലാവരുടയും ഒരു സ്വപ്നം ആണ്, മാഷാ അല്ലാഹ് ഇത്രയും ആയല്ലോ ബാക്കിയുള്ള പണിയും എത്രയും പെട്ടന്ന് നടക്കട്ടെ എനിട്ട് ഒരിക്കൽ കൂടി ഹോം ടൂർ വീഡിയോ ചെയ്യണം കേട്ടോ 👍👍👍

  • @praseethaskitcheninmalayal954
    @praseethaskitcheninmalayal954 2 ปีที่แล้ว +3

    Beautiful home stay happy

  • @geethugopi7974
    @geethugopi7974 2 ปีที่แล้ว +1

    God bless you 🥰🥰🥰🥰🥰

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 2 ปีที่แล้ว +1

    വീട് അടിപൊളി ആയിട്ടുണ്ട് ആവശ്യത്തിന് വേണ്ട എല്ലാ സൌകര്യങ്ങളും ഉണ്ട് പണികളെല്ലാം വേഗം തീർക്കാൻ ദൈവം സഹായിക്കട്ടെ

  • @lichuuusandrichuus8773
    @lichuuusandrichuus8773 2 ปีที่แล้ว +1

    വീട് എല്ലാവരുടെയും സ്വപ്നമാണ് എത്രയും പെട്ടെന്ന് ബാക്കിയുള്ള പണികളെല്ലാം ചെയ്തുതീർക്കാൻ കഴിയട്ടെ👌..മുകളിൽ നിന്ന് നല്ല വ്യൂ

  • @afusdream2342
    @afusdream2342 2 ปีที่แล้ว +1

    അടിപൊളി വീട്
    ബാക്കിയുള്ള പണികൾ കൂടി വേഗം ചെയ്തു തീർക്കാൻ കഴിയട്ടെ. അവതരണം സൂപ്പറായിട്ടോ. ❤️❤️❤️❤️

  • @lazuvibe8733
    @lazuvibe8733 2 ปีที่แล้ว +2

    അമ്മുസേ ഉറക്കം നല്ല വീട് വീട്ടിൽ ദീർഘ കാലം ജീവിക്കാൻ നാഥൻ തുണക്കട്ടെ വീട് പണി നമുക്ക് പിന്നീട് തീർക്കാം

  • @insightmirrormalayalam
    @insightmirrormalayalam 2 ปีที่แล้ว +1

    *ചോര്‍ന്നൊലിക്കാതെ സുരക്ഷിതമായ് കഴിയുക എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. വളരെ കഷ്ടപെട്ടിട്ടാണേരും ഈ ഒരു സ്വപ്നം സാക്ഷാത്കരിച്ച ഏലത്തൂര്‍ ഫാമിലിക്ക് അഭിനന്ദനങ്ങള്‍*

  • @topperspointpscnotes9224
    @topperspointpscnotes9224 2 ปีที่แล้ว +1

    എത്രയും പെട്ടെന്ന് വീടിൻ്റെ പണിയൊക്കെ കഴിയട്ടെ👍👍 💕❤️💕💕💕

  • @RehnasSweetHome
    @RehnasSweetHome 2 ปีที่แล้ว +1

    എല്ലാവിധ ആശംസകൾ നേരുന്നു നിങ്ങളുടെ ആഗ്രഹം എപ്പോഴും നിറവേറൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰

  • @dnk3686kuttus
    @dnk3686kuttus 2 ปีที่แล้ว +1

    അടിപൊളി വീട് ആണല്ലോ, പണികൾ ഇനിയും ഒരുപാട് ഉണ്ട്, ബാക്കി പണികൾ പെട്ടെന്ന് കഴിയട്ടെ 👌👌

  • @sanaandsairasworld
    @sanaandsairasworld 2 ปีที่แล้ว +1

    Masha allah നല്ല വീട് 👍🏻🥰എല്ലാവരുടേയും സ്വപ്നമാണ് സ്വന്തമായിട്ടൊരു വീട്. വീടിന്റ ബാക്കിയുള്ള പണികളൊക്കെ എത്രയും പെട്ടെന്ന് തീർത്തുകിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🥰കട്ടക്ക് കൂട ഉണ്ടാകും നല്ല അവതരണം🥰👍🏻👍🏻

  • @febiswondervlog4258
    @febiswondervlog4258 2 ปีที่แล้ว +1

    നല്ല വീട് എത്ര ചെറുതോ വലുതോ ayalum സ്വന്തമായി വീട് അത് തന്നെ ഏറ്റവും വലിയ സന്തോഷം 😍🥰👍

  • @AchusTuneOfLife
    @AchusTuneOfLife 2 ปีที่แล้ว +1

    വീഡിയോ കണ്ട് ഇരിക്കാൻ തോന്നി ചേച്ചികുട്ടി സൂപ്പർ ആയിട്ടുണ്ട്😍. വീടിന്റെ പണികൾ എല്ലാം വേഗം തന്നെ നടക്കട്ടെ 🥰 സൂപ്പർ വീട് എനിക്ക് വീട് ഒരുപാട് ഇഷ്ടായി.മോളുസ് 😍😍🥰

  • @IshasWorld-Isha
    @IshasWorld-Isha 2 ปีที่แล้ว +1

    വീട് അടിപൊളി... എത്രയും പെട്ടെന്ന് എല്ലാ പണികളും തീരട്ടെ... stair l മോള് കയറുന്നത് ശ്രദ്ധിക്കണേ...kitchen പുതിയത് പോലെ തന്നെ ഉണ്ട് 🌹🌹👍👍

  • @rejithascreations
    @rejithascreations 2 ปีที่แล้ว +2

    നല്ല സുന്ദരമായ ഒരു വീട് ,നല്ല അവതരണം , നല്ല ഫാമിലി , കണ്ണ് പറ്റാതെ ഇരിക്കട്ടെ

  • @Vavachifamilysvlog
    @Vavachifamilysvlog 2 ปีที่แล้ว +1

    വീട് ഇഷ്ടം ആയി 👌👌വീടിന്റെ പണി വളരെ വേഗത്തിൽ പുറത്തിയാക്കാൻ പ്രാർത്ഥിക്കാം 😍😍😍

  • @minisureshsuresh2346
    @minisureshsuresh2346 2 ปีที่แล้ว +1

    വീട് പണി എത്രയും പെട്ടെന്ന് പണി പൂർത്തിയാകട്ടെ അതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🥰😍🙏

  • @Reji-v3q
    @Reji-v3q 2 ปีที่แล้ว +6

    വീടിന്റെ ബാലൻസ് പണി ഒരു വിഘ്നവും കൂടാതെ പൂർത്തിയാക്കാൻ സർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏, നല്ല വീട് , നല്ല അവതരണം , അമ്മൂസ് ആ സമയം കൊണ്ട് മോളുറങ്ങി എഴുന്നേറ്റു,

  • @Liyaadhisworld7
    @Liyaadhisworld7 2 ปีที่แล้ว +1

    Elathur വീട് നന്നായിടുണ്ട് എത്രയുo വേഗo ബാക്കി പണി പൂർത്തിയാവൻ ദൈവം ആനുഗ്രഹിക്കട്ടെ 🙏 അമ്മുവിനെ മുകളിൽ കയറ്റത്തേ നോക്കണo 🥰🥰

  • @sheenusvlogchannel700
    @sheenusvlogchannel700 2 ปีที่แล้ว +1

    ഇൻഷാ അള്ളാ.. 💙💙💙 എല്ലാവരുടെയും സ്വപ്നം അല്ലേ ഒരു വീട്.നിങ്ങൾ ഇത്രയും എത്തിയല്ലോ ബാക്കി work ഒക്കെ വേഗം നടത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏. ഒരുപാട് ഇഷ്ട്ടായി വീട്

  • @jabeenjaleel704
    @jabeenjaleel704 2 ปีที่แล้ว +1

    അടിപൊളി വീട് 👍

  • @shifaasworld6229
    @shifaasworld6229 2 ปีที่แล้ว +2

    വീട് സൂപ്പർ 👍ഒരു പാട് സന്തോഷം വീട് കാണാൻ കഴിഞ്ഞതിൽ നിങ്ങളുടെ സന്തോഷം അത് ഞങ്ങളുടെ യും സന്തോഷമാണ് 😍😍👍👍👍

  • @Reji782
    @Reji782 2 ปีที่แล้ว +1

    നിങ്ങളുടെ സ്വപ്നം പോലെ ഒരു ഭവനം അതിൽ സന്തോഷം കൊണ്ട് നിറയട്ടെ ,അമ്മൂസിന്റെ കുസൃതി കൂടി ആവുമ്പോൾ ആ വീട് സ്വർഗ്ഗതുലൃം ആവും

  • @AngelsHut
    @AngelsHut 2 ปีที่แล้ว +2

    നല്ലൊരു വീട്👍 എല്ലാവരുടെയും ഒരു സൊപ്നമാണ് sonthamaayi ഒരു വീട് ഞ്ങളും ഒരു വീട് വച്ചു ഇതുപോലെ തന്നെ പണി പൂർത്തീകരിച്ച് ചിട്ടില്ല കേറി കിടക്കാൻ ഒരിടം ദൈവം അനുഗ്രഹിക്കട്ടെ🙏

  • @kappadkitchen
    @kappadkitchen 2 ปีที่แล้ว

    എലത്തുരേ വിട് പണി വാക്കി പൊട്ടന്ന് തിരും ഇ വിട്ടിൽ സുഖമായും ഷന്തൊഷത്തിലും ജിവിക്കാൻ ദൈവം അനുഹ്രിക്കട്ടേ 🤲🤲🤲 എന്ന് കാപ്പു🤩

  • @renjuzfoodsandtips
    @renjuzfoodsandtips 2 ปีที่แล้ว

    സാധാരണക്കാരനെ സംബന്ധിച്ച് ഒരുപാട് ബാധ്യത കേറി വീടുണ്ടാക്കുന്നതിലും നല്ലതല്ലേ ഒന്ന് കേറിക്കിടക്കാൻ പാകത്തിന് ആക്കി എടുക്കുന്നത്, വാടക ഒഴിയൂമല്ലോ, കുഞ്ഞു വലിയ വീട് 😍😍, ഒരുപാട് ഇഷ്ടപ്പെട്ടു, പതിയെ ബാക്കി പണികൾ തീർക്കാൻ ശ്രമിക്കാം, ഞാനും കുറെ നാളായി വാടകയ്ക്കു കഴിയുന്നു, ഇതുപോലെ ഒന്ന് സ്വപ്നം ആണ് 🙏ഒരുപാട് സന്തോഷം ഇത് കാണുമ്പോ 😍😍😍

  • @rejithaspillai5102
    @rejithaspillai5102 2 ปีที่แล้ว +2

    വീടിന്റെ പേര് പറഞ്ഞില്ല 😓😓😓 , ഞാൻ ഇപ്പോൾ പറയുമെന്ന് കരുതി നോക്കിയിരുന്നു

  • @tastyvlogs1460
    @tastyvlogs1460 2 ปีที่แล้ว +2

    Wow അടിപൊളി വീട് .വീട് എന്ന സ്വപ്നം പൂവണിഞ്ഞു അല്ലേ.👍പെട്ടന്ന് തന്നെ വീടിന്ടെ പനി തീരാൻ പ്രാർത്ഥിക്കുന്നു

  • @jasmindiaries1426
    @jasmindiaries1426 2 ปีที่แล้ว +2

    അമ്പോ റൂം തുറന്നപ്പോ തന്നെ ഒരു മുത്ത് മണി 😍😍😍😍
    ശരണ്യേ 4 വർഷം ഒരു പാഴാക്കമാണോ ഇവിടെ 12 വർഷം ആയതാ ഇപ്പോഴും ഞങ്ങൾടെ റൂമിൽ.. ഇപ്പോൾ ഞാൻ സ്വന്തം ആയി പെയിന്റ് ഒക്കെ ചെയ്ത് കുട്ടപ്പൻ ആക്കി വെച്ചിട്ടുണ്ട് 😄👍🏻
    പഴയ വെട്ട് കിണർ 🥰

  • @suryadreams3103
    @suryadreams3103 2 ปีที่แล้ว +2

    വീട് പണിയൊക്കെ വേഗം കഴിയട്ടെ 🙏അവതരണം 👍👌

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 ปีที่แล้ว

    വീടിന്റെ എല്ലാ വർക്കും എത്രയും പെട്ടെന്ന് തീരാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍
    Lik🌹🌹

  • @mifswatricks
    @mifswatricks 2 ปีที่แล้ว +3

    Mashallah 🌹👍 അടിപൊളി വീട്
    എല്ലാരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്
    ബാക്കി പണിയെല്ലാം പെട്ടെന്ന് തീരാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🌹🌹🌹👍👍👍👍👍❤️❤️❤️🤲🤲🤲🤲

  • @rajeshthiruvazhiyode
    @rajeshthiruvazhiyode 2 ปีที่แล้ว

    ഏലത്തൂർ മുത്തുമണി ഒത്തിരി ഇഷ്ടമായി രണ്ടുപേരുടെയും വർത്തമാനം വീട് എല്ലാം കണ്ടു ഒത്തിരി നന്നായിട്ടുണ്ട് കേട്ടോ വളരെ സന്തോഷം വീടിന് പേരിട്ടോ ഇല്ലെങ്കിൽ അനുഗ്രഹ എന്ന ചേർക്കൂ ഒത്തിരി നന്നായിരിക്കും🙏🙏🙏

  • @suchiskitchen7475
    @suchiskitchen7475 2 ปีที่แล้ว +1

    ഏതൊരു മനുഷ്യനെയും ഉള്ളിൽ ഉണ്ടാവുന്ന ഒരു ആഗ്രഹം ആണ് സ്വന്തം ആയി ഒരു വീട് ❤വീടിന്റ ബാക്കിയുള്ള പണികളും എത്രയും വേഗം തീരട്ടെ എന്ന് ഞാൻ ആത്മാർത്ഥ മായി 🙏🙏🙏

  • @sindhusfoodstyle
    @sindhusfoodstyle 2 ปีที่แล้ว +1

    വീട് അടിപൊളി ആണ് അമ്മുസ് നല്ല ഉറക്കം ആണല്ലോ 🥰എത്രയും വേഗം മറ്റു പണികൾ എല്ലാം പൂർത്തിയാവട്ടെ 💖👍

  • @Abizone916
    @Abizone916 2 ปีที่แล้ว +1

    വീടിന്റെ ബാക്കി ഉളള എല്ലാ ജോലികളും പെട്ടെന്ന് തീരാൻ ദൈവം സഹായിക്കട്ടെ 🤲നല്ല അടിപൊളി വീട് 👌😍👍🏻

  • @aryasdreamworld
    @aryasdreamworld 2 ปีที่แล้ว +1

    മുത്തുമണികളെ 🥰 എല്ലാവരുടെയും സ്വപ്നം ആണ് സ്വന്തമായി ഒരു വീട്
    എൻ്റെയും ❤️ പെട്ടെന്ന് തന്നെ വീട് പാലു കാച്ചൽ കഴിഞ്ഞു വേഗം താമസം ആകട്ടെ ✌🏻😍
    ആരാ അവിടെ 😂 കുഞ്ഞി കസേര എടുത്തു കൊണ്ട് പോകുന്നത് 😄 അമ്മൂസേ 😘😘😘

  • @agrmidia
    @agrmidia 2 ปีที่แล้ว +1

    ഏത് ഒരാളിന്റെയും സ്വപ്നം സ്വന്തമായി ഒരു വീട്. ഒരുപാട് സന്തോഷം നൽകുന്ന കാഴ്ച. സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ.

  • @fathimasworld2020
    @fathimasworld2020 2 ปีที่แล้ว +3

    അടിപൊളി വീട് ❤️ഇഷ്ടായി ❤️ബാക്കിയുള്ള പണികൂടി എത്രയും pettennu തീരട്ടെ.

  • @michurocks5547
    @michurocks5547 2 ปีที่แล้ว +1

    ഏലുവേ വീട് പൊളിച്ചുട്ടോ 🙂ബാക്കി പണികൾ എത്രയും പെട്ടന്ന് കഴിയട്ടെന്ന് പ്രാർത്ഥികുന്നു 🤲 ലാസ്റ്റ് ഫാമിലി മൊത്തം വന്നു 🙂മോളുടെ ചിരി ക്യൂട്ട് ആയിട്ടുണ്ട് 🥰

  • @asavlogs1221
    @asavlogs1221 2 ปีที่แล้ว +1

    വീട് പണി എത്രയും പെട്ടെന്ന് പൂർത്തിയാകട്ടെ 👍👍. Nice home🥰

  • @PETSKERALA
    @PETSKERALA 2 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ മുത്തുമണികളെ അൽപ്പം പണികൾ ബാക്കി ഉണ്ട് അല്ലെ അതൊക്ക പെട്ടെന്ന് തീരട്ടെ സ്വപ്നഭവനം പൂർത്തി ആകുമ്പോൾ മനസ് വല്ലാത്ത സന്തോഷം ആണ് 🥰ആ സന്തോഷം നിങ്ങളിൽ കാണുന്നുണ്ട് ആ സന്തോഷം തന്നെ ഞമ്മക്കും സന്തോഷം മുത്തുമണികളെ 🥰🥰🥰

  • @Royaltechnoyt
    @Royaltechnoyt 2 ปีที่แล้ว +1

    വളരെ നല്ലൊരു വീട് നല്ലൊരു അവതരണം മൊത്തത്തിൽ നന്നായിട്ടുണ്ട്

  • @ShareefaShahulShareefa
    @ShareefaShahulShareefa 2 ปีที่แล้ว

    നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @AnaEmirati2020
    @AnaEmirati2020 2 ปีที่แล้ว

    മാഷാ അള്ളാ വീട് സൂപ്പർ ആണല്ലോ ഈ വീഡിയോ കണ്ടിട്ട് ക്യാപ്ഷൻ അടിപൊളി അത് കണ്ട് ആർത്തി മൂത്ത് എല്ലാവരും ഓടി ഒരുപാട് സന്തോഷം വീട് കാണാൻ സാധിച്ചത് എത്രയും പെട്ടെന്ന് വീടിൻറെ ഫുൾ പണികഴിഞ്ഞ് സന്തോഷത്തോടുകൂടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എൻറെ പ്രാർത്ഥന നിങ്ങൾക്കൊപ്പമുണ്ട്

  • @footballsoccer8658
    @footballsoccer8658 2 ปีที่แล้ว +1

    നല്ല വീട് എത്രയും പെട്ടെന്ന് വീട് പണി തിരട്ടെ 👍👍

  • @liyashomelykitchen1450
    @liyashomelykitchen1450 2 ปีที่แล้ว +1

    നല്ല മനോഹരമായ വീട് 🥰നല്ല അവതരണം

  • @sushamaskitchen8358
    @sushamaskitchen8358 2 ปีที่แล้ว +1

    വീടിന്റെ പണികളൊക്കെ എത്രയും പെട്ടെന്ന് കഴിഞ്ഞു കിട്ടട്ടെ ❤❤🙏🙏🙏

  • @Meenuspetvlogs
    @Meenuspetvlogs 2 ปีที่แล้ว +1

    വീട് ഇഷ്ട്ടം ആയി 😍ബാക്കി പണി പെട്ടെന്ന് തീർക്കാൻ കഴിയട്ടെ 👍ഹായ് മോളു 🙋🏻‍♀️🙋🏻‍♀️ 😍

  • @ayshuttyworld3134
    @ayshuttyworld3134 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ വീട് എന്നൊരു സ്വപ്നം എല്ലാവരുടെയും ഒരു ആഗ്രഹം ആണ് ഇത്രേ വരെ ആയി ഇനി ബാക്കി പണികൾ എത്രെയും പെട്ടന്ന് നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍നല്ലൊരു വീഡിയോ ആയിരുന്നു ഇഷ്ടം ആയി നന്നായി തന്നെ അവതരിപ്പിച്ചു 👌👌

  • @LifeCorner-
    @LifeCorner- 2 ปีที่แล้ว

    സ്വപ്നങ്ങൾ പൂവണിഞ്ഞു ❤️❤️ എല്ലാ ആശംസകളും😍😍

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 2 ปีที่แล้ว +1

    Mashaallaah 👍👍

  • @Manaf00788
    @Manaf00788 2 ปีที่แล้ว

    വീടെന്ന സ്വപ്നം അങ്ങനെ പൂർത്തിയായി 🌹 ഏലത്തൂർ 🙏🙏🙏 നല്ല രീതിയിൽ ഭവനത്തിൽ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏👏

  • @thassusvlog
    @thassusvlog 2 ปีที่แล้ว

    വീട് എന്നാ സ്വപ്നം അത് പുറത്തിയായാൽ തന്നെ ഒരു സമാദാനം ആണ് . വീട് നന്നായിട്ടുണ്ട് ഡിയർ ❤️❤️❤️

  • @five4funtastic422
    @five4funtastic422 2 ปีที่แล้ว

    Veedu kanan kazhinjathil nalla santhosham.. Bakki paniyellam vegam kazhiyattee... ദൈവം അനുഗ്രഹിക്കട്ടെ.

  • @pearlsofgod9617
    @pearlsofgod9617 2 ปีที่แล้ว

    Home tour വളരെ നന്നായിട്ടുണ്ട്. മുകളിൽ കയറാതെ മോളെ സൂക്ഷിക്കണേ. സൂപ്പർ വീഡിയോ ❤❤❤

  • @pichusfoodcraft
    @pichusfoodcraft 2 ปีที่แล้ว

    നല്ല മനോഹരമായ വീട് ബാക്കി പണികൂടെ വേഗം തീരട്ടെ 💞🥰

  • @sunithakitchenvlog
    @sunithakitchenvlog 2 ปีที่แล้ว

    വീട് അടിപൊളി എല്ലാപണികളും പെട്ടന്ന് പൂർത്തീകരിക്കാൻ കഴിയട്ടെ

  • @JOSUANDFAMILY1
    @JOSUANDFAMILY1 2 ปีที่แล้ว +1

    വളരെ മനോഹരമായ വീട് ആണല്ലോ. മുറികൾ എല്ലാം നല്ല spacious ആണ്.kitchen num super aane.എന്നും സന്തോഷവും, സമാധാനവും നിറഞ്ഞതാവട്ടെ വരും നാളുകൾ God bless you dears

  • @aadhilssworld9206
    @aadhilssworld9206 2 ปีที่แล้ว +1

    Kollam 👌

  • @angottoingotto7949
    @angottoingotto7949 2 ปีที่แล้ว

    വീഡിയോ രാത്രി കണ്ടു കമന്റ് ഇടാൻ മറന്ന് വീട് ഉഷാർ ആണല്ലോ ഒരു ദിവസം ഞങ്ങൾ എല്ലാരും വരും 🧡🧡🧡🧡

  • @appoosvlogzz2021
    @appoosvlogzz2021 2 ปีที่แล้ว

    Adipoli വീടാണല്ലോ. എത്രയും പെട്ടെന്ന് പണി പൂർത്തിയാവട്ടെ

  • @alfiskitchen3246
    @alfiskitchen3246 2 ปีที่แล้ว +1

    എത്രയും പെട്ടന് വീടുപണി ഒക്കെ കഴിയട്ടെ പ്രാർഥിക്കം 🤲🤲എന്നിട്ടു വേണം കയറികൂടലിനു വരാൻ 👍🏻👍🏻👍🏻

  • @tharammalvlogger
    @tharammalvlogger 2 ปีที่แล้ว

    നല്ല വീഡിയോ 😍ഒരു പാട് ഇഷ്ട്ടപെട്ടു നിലത്തിന്റെ പണി ഉണ്ടല്ലേ, എല്ലാ പണിയും പെട്ടന്ന് കഴിയട്ടെ 😍😍 അമ്മയാണോ അവിടെ ഇരിക്കുന്നത് രാത്രി കാഴ്ചകളും ഇഷ്ട്ടമായി 😍😍കൂടുതൽ എന്താ പറയണ്ടേ എന്നു അറിയില്ല എല്ലാം കൊണ്ടും വളരേ ഇഷ്ട്ടമായി

  • @JoAnnRuchiworld
    @JoAnnRuchiworld 2 ปีที่แล้ว +1

    വീടിൻ്റെ പണി പെട്ടെന്ന് തീർക്കാൻ ദൈവം സഹായിക്കട്ടെ💞💞

  • @MEHSANMEDIA
    @MEHSANMEDIA 2 ปีที่แล้ว

    ചേച്ചിയുടെ അവതരണം സൂപ്പർ.... വീട് ചെറുതാണെങ്കിലും അവിടെ താമസിക്കുന്നവർ തമ്മിൽ സ്നേഹം സന്തോഷവും ഉണ്ടെങ്കിൽ അത് ആണ് സ്വർഗം 😍😍😍😍

    • @aminasworld7235
      @aminasworld7235 2 ปีที่แล้ว +1

      Oru koot tharumo plz

    • @MEHSANMEDIA
      @MEHSANMEDIA 2 ปีที่แล้ว

      @@aminasworld7235 sure.. തിരിച്ചും തരണേ

  • @fttaste9510
    @fttaste9510 2 ปีที่แล้ว

    മാഷല്ലാഹ് വീട് സൂപ്പർ ഫുൾ പണിയും കയ്യിനൽ പിനെ 👏👏
    പിനെ സ്വന്ദമായി വീട് ഉണ്ടായില്ലേ എനി ബാക്കി പണി എല്ലാം വേഗം കഴിയും അള്ളാഹു എത്രയും പെട്ടന് എല്ലാം നടത്തി തരട്ടെ കടം മേടിച്ചു പണി കഴിക്കുന്നതിനെക്കാളും നല്ലത് ഇതാണ് ഒന്നുമില്ലെങ്കിലും സമാദാനം ഉണ്ടാകും എന്റെ ജീവിതത്തിലെ സ്വപ്നം ഒരു വീട് ആണ് അതും നടക്കും 💪

  • @Sanbakh
    @Sanbakh 2 ปีที่แล้ว +1

    നല്ല വീട് പണി ഫുൾ കഴിയുമ്പോ സൂപർ ആയിരിക്കും ഫുൾ പണി കഴിയുമ്പോ ഒന്നൂടെ കാണിക്കണേ
    വീഡിയോകണ്ടു തന്നെ കൂട്ടാക്കാനേ

  • @AlbysKitchenWorld
    @AlbysKitchenWorld 2 ปีที่แล้ว

    വീട് ഒരുപാട് ഇഷ്ടായി ട്ടോ വീഡിയോ സൂപ്പർ ആയിട്ടുണ്ട്
    എത്രയും പെട്ടെന്ന് വീട് പണി കഴിയട്ടെ എന്നാശംസിക്കുന്നു 🥰🥰🥰🥰 ലൈക് ❤️🥰

  • @KottaramFamily
    @KottaramFamily 2 ปีที่แล้ว +1

    വീട് വളരെ മനോഹരമായിട്ടുണ്ട്😍😍 ബാക്കി പണികളും ഉടനെതന്നെ ഫിനിഷ് ചെയ്യാൻ ദൈവം സഹായിക്കട്ടെ

  • @yumnaworld9215
    @yumnaworld9215 2 ปีที่แล้ว +1

    വീടിന്റെ എല്ലാ പണികളും പെട്ടെന്ന് തീർക്കാൻ സാധിക്കട്ടെ ചേട്ടാ chechi 🥰

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 2 ปีที่แล้ว

    സർവ ശക്തൻ ബാക്കിയുടെ പൂർത്തി യാക്കി തരട്ടെ ♥️🙏... എന്റെ യും സ്വെപ്നം ആണ് വീട്

  • @pommuunnikuttan1051
    @pommuunnikuttan1051 2 ปีที่แล้ว

    നല്ല വീട് ഒരുപാട് ഇഷ്ടമായി ബാക്കി പണികൾ കൂടി തടസ്സങ്ങൾ ഒന്നുമില്ലാതെ പെട്ടെന്ന് തീരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @kalluzvlog6845
    @kalluzvlog6845 2 ปีที่แล้ว

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👌👌❤❤❤

  • @LindiyasKitchen
    @LindiyasKitchen 2 ปีที่แล้ว +1

    വളരെ മനോഹരമായ വീട് ബാക്കി ഉള്ള പണിയും വളരെ പെട്ടന്നു ചെയ്തു തീർക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😍

  • @vidzownworld8065
    @vidzownworld8065 2 ปีที่แล้ว

    നല്ലൊരു വീട് 😍👌🏻അത്യാവശ്യം താമസിക്കാൻ ഉള്ള സൗകര്യം നല്ലോണം ആയി.. ഇനി പണികൾ ബാക്കി ഉള്ളത് ഓരോന്നായി മെല്ലെ മെല്ലെ ചെയ്യാം 👍🏻 ജനലിൽ ഫോട്ടോസ് വച്ചത് കൊള്ളാം 👌🏻.. വീടിന്റ രാത്രി കാഴ്ചകളും സൂപ്പർ

  • @ameenjasfamily
    @ameenjasfamily 2 ปีที่แล้ว

    എല്ലാവരുടേയും സ്വപ്നമാണ് സ്വന്തമായൊരു വീട് ദൈവം അതനുഗ്രഹിച്ച് നൽകി ആർഭാടങ്ങളില്ലാത്ത എന്നാൽ ആവശ്യത്തിന് സൗകര്യമുള്ള വീട് ഒത്തിരി ഇഷ്ടമായി.ഇനിയുള്ള പണികൾ സാവധാനം എടുത്താലും വാടക കൊടുക്കണ്ടല്ലോ ശരണ്യ പൊളിച്ചു' അമ്മയെ പരിചയപ്പെടുത്താൻ മറന്നു പോയോ.ഇനി ബാക്കി പണികളും വേഗം പൂർത്തിയാക്കാൻ കഴിയട്ടെ

  • @Ameevlogtips
    @Ameevlogtips 2 ปีที่แล้ว

    ആത്യാവശ്യം നല്ല സൗകര്യം ഉള്ള നല്ല ഒരു വീട് .😍🥰🥰🥰

  • @Happylifewithsree26
    @Happylifewithsree26 2 ปีที่แล้ว +1

    സ്വന്തം ആയി ഒരു വീട് എന്നുള്ളത് നമ്മുടെ വലിയൊരു സ്വപ്നം ആണ്, നമ്മുടെ ഒരു കൊച്ചു ലോകം. അതാണ് നമ്മുടെ വീട് 🥰🏘️

  • @nasishaworld5078
    @nasishaworld5078 2 ปีที่แล้ว

    അടിപൊളി വീട് എത്രയും പെട്ടെന്ന് വീടുപണി കഴിയട്ടെ 👍👍👍

  • @BARZASWORLD
    @BARZASWORLD 2 ปีที่แล้ว +1

    വീട് സൂപ്പർ ആനുട്ടോ ❣️അവതരണം കിടിലൻ😁🥰 എത്രയും പെട്ടെന്ന് വീട് പണി മുഴുവൻ ഫിനിഷ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ❣️

  • @klbrochikku2.03
    @klbrochikku2.03 2 ปีที่แล้ว

    സ്വന്തം വീട് എന്ന സ്വപ്നം എന്നെ പോലെ എല്ലാവരുടെയും ആഗ്രഹം എലത്തൂർ bro യെ വീഡിയോ കണ്ടപ്പോൾ എന്റെ ആഗ്രഹം കൂടി വന്നു നല്ല വീട് 👌👌

  • @Talesoffood
    @Talesoffood 2 ปีที่แล้ว +1

    Mashaallah അടിപൊളി വീട്👌 ബാക്കിയുള്ള പണിയും കൂടി പെട്ടെന്ന് തീർക്കാൻ പറ്റട്ടെ 😍

  • @Jeshizkitchen
    @Jeshizkitchen 2 ปีที่แล้ว +1

    നല്ല മനോഹരമായ വീട് 😍ബാക്കിയുള്ള പണി എത്രയും വേഗം തന്നെ തീർക്കാൻ സാധിക്കട്ടെ ❤️❤️

  • @breonnabelinadreamworld..3494
    @breonnabelinadreamworld..3494 2 ปีที่แล้ว +2

    Swopnagal okke poovaniyatte...😊👍💝

  • @nasrakitchenworld5265
    @nasrakitchenworld5265 2 ปีที่แล้ว

    വീട് കൊള്ളാം പിന്നെ ബാക്കിയുള്ള പണിയൊക്കെ ഇനിയും ചെയ്യാലോ നന്നായിട്ടുണ്ട് മോള് സ്റ്റൈറിൽ കേറി കളിക്കുന്നത് നോക്കണേ 👍👌😍❤

  • @Musthusframes
    @Musthusframes 2 ปีที่แล้ว

    ഒരു പാട് സന്തോഷം... വീട് പണി എത്രയും വേഗം പൂർത്തിയാവും... ഇനിയും സന്തോഷത്തോടെ ഒരുപാട് വർഷം സ്നേഹത്തോടെ ഈ സ്നേഹ വീട്ടിൽ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..🌹

  • @sujithaplantsandvlogs
    @sujithaplantsandvlogs 2 ปีที่แล้ว +1

    ഒരുപാട് സന്തോഷം. വീട് ഇത്രയും ആയി താമസം തുടങ്ങി അറിഞ്ഞപ്പോൾ. ഇനി പതുക്കെ തീർത്താൽ മതിയല്ലോ. ഒരുപാട് ഇഷ്ടത്തോടെയും സന്തോഷത്തോടെയും കണ്ട വീഡിയോ ആയിരുന്നു ഇത്‌ 🥰🥰