Lousy editing..no continuity......but appreciate this young entrepreneur ...he is sure n confident about himself n what he is doing..a model to be emulated
31 വയസു കഴിഞ്ഞപ്പോൾ ഇനിയെങ്കിലും എന്തെങ്കിലും തുടങ്ങണം ഒരു പണി ക്ക് പോണം പസുനെ വളർത്തനെങ്കിൽ അത് അങ്ങനെ വന്ന ഞാൻ e പയ്യൻ്റെ വർത്തണം കേട്ടപ്പോൾ ഇതും എന്നെക്കൊണ്ട് പറ്റുവോ ഇവനെള്ളം അറിയാം കാലെടെ കൂട്ടുകാരൻ ഇവൻ
Super നന്നായി ശ്രദ്ധിച്ചു കൊണ്ടു പോയാൽ നല്ല വരുമാനം ഉണ്ടാക്കാൻ പറ്റിയതാണ് ക്ഷീര ഉൽപ്പാദനം പക്ഷേ ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ എല്ലാവരും ഡിഗ്രിയും പി ജിയും ചെയ്യുന്നത് കണ്ട് അതിൻ്റെ പിന്നാലെ പോയി ജോലി ഇല്ലാതെ തെണ്ടി തിരിഞ്ഞു നടക്കുന്നു കുറേ പേർ ഗൾഫിൽ പോകുന്നു എന്ത് കഥ
th-cam.com/video/5RDkH3bhv1Q/w-d-xo.html
സൗദിയിലെ വീട്ടിൽ ലക്ഷങ്ങൾ വിലയുള്ള പക്ഷികൾ
ഭയക്കര ഇണക്കുമുള്ള മൃഗങ്ങൾ
അദ്ദേഹത്തിന്റെ
നമ്പർ തരുമോ പ്ലീസ്
Ko0000
O
ഇത്തരത്തിൽ അധ്വാനികളായ ചെറുപ്പക്കാരാണ് നമ്മുടെ നാടിന് വേണ്ടത് ✌️✌️
യുവതലമുറയുടെ അഭിമാനം ..!! Thanks support and comment bro.. !!
yes
Correct
Niyum vella panikk podeee
@@fahadrahman4723 അത് ശെരിയാണല്ലോ 😄
എന്ത് കാര്യം ചോദിച്ചാലും സ്പോട്ടിൽ ഉത്തരം ഉണ്ട് അങ്ങനെ വേണം അതാണ് അയാളുടെ വളർച്ച ഇനിയും വലിയ ഒരു സംഭാരംഭം ആയി തീരട്ടെ 👍👍👍👍
Athe........
ആനന്ദിന്റെ dairy farm ന് എല്ലാ ഉയർച്ചകളും ഉണ്ടാകട്ടെ... നല്ല വീഡിയോ 👍
തീർച്ചയായും ഇനിയും ഉയരങ്ങൾ എത്തട്ടെ ..!! Thanks for support !!
🤲
💖
ആനന്ദ്.. അമൂൽ.. അഭിനന്ദനങ്ങൾ
ഒരു ഹൈടെക് ഫാമായിട്ട് ഉയരെട്ടെന്നശംസിക്കുന്നു..👍
തീർച്ചയായും .. വലിയ ഉയർച്ച നമ്മുക്ക് ആശിക്കാം ..
കരുത്തുറ്റ യുവ കർഷകൻ
ആനന്ദ് ഒരു പ്രചോദനമാണ്
വീഡിയോ വളരെ നല്ലത്
ഒരു അനുഭവമാണ് ഈ വീഡിയോ
പഠനത്തോടപ്പം ഒരു സ്ഥിര വരുമാനം.. നല്ല ആശയങ്ങൾ വളരട്ടെ ..!!
ഇവൻ ആള് പുലി ആണല്ലോ 👍🏻👍🏻👍🏻👍🏻
പുതിയതലമുറക്ക് തീർത്തും പ്രചോദനമാണ് ഈ ചെറുപ്പക്കാരനാണ്
yes ..true..
Thanks brother for comment and support !!
Nanpan daa... classmate ♥️
ഇവൻ ആളൊരു പാവം ആണെന്ന വിചാരിച്ചേ സംസാരിച്ചു തുടങ്ങിയപ്പോളല്ലേ പുലികുട്ടിയാണെന്ന് മനസിലാകുന്നെ ഒരു പാട് ഇനിയും വളരട്ടെ മുത്തേ.....
ആനന്ദ് പല ആളുകൾക്കും ഒരു പ്രചോദനമാണ് .. വീഡിയോ കലക്കി
നമ്മുടെ ഗുരു ഷാജഹാൻക !! thanks for support !
ആനന്ദിന്റെ ആനന്ദം എന്നും ഇങ്ങനെ നിറഞ്ഞു നിൽക്കട്ടെ.
വളരെ എളിമയോടെ കൂടി എല്ലാം വിവരിച്ചു തന്നു.😍😍
Thanks bro for comment and support 😍✌️
Aa
പൊളി വീഡിയോ കാണുബോൾ തന്നെ വീഡിയോ മുഴുവനും കാണാൻതോന്നും സൂപ്പർ വീഡിയോ👍👍
Gvmnt ജോലി ഇല്ലേൽ ഞൻ കെട്ടിച്ചു തരില്ല..😂😂
😂😂😂
😂😂😂👍
Vivaham maatramaanu jeevitam enna chindayum ithinte baagam thanne aanu
ഈ maturity എനിയ്ക്കു 50 വയസ്സിലെങ്കിലും വരുമോ??
ഹഹ ..
Thanks for comment and support bro... !!
പശുവിനേയും ആടിനേയും വളർത്തുന്നത് ഒരുപാട് ഇഷ്ടമാണ്, പക്ഷേ ആകെയുള്ളത് 6.5 സെൻ്റ് ഭൂമിയാണ്. അതിലൊരു വീടും. ഇത്രേം ഉള്ളതിന് സൃഷ്ടാവിന് സ്തുതി. ഒന്നുമില്ലാത്തവരുമില്ലേ ഒരുപാട്. താങ്കളെപ്പോലെ കൂടുതൽ സ്ഥലമുണ്ടായിരുന്നെങ്കിൽ......
🙏പരുപാടി സിമ്പിൾ അയി അവതരിപ്പിച്ചു എന്നിരുന്നാലും a to z ഉൾകൊള്ളിച്ചു 👌👌
Thanks 🙏 for support
നമ്മുടെ പട്ടാമ്പി അടിപൊളി ഇത്രയും ചെറുപ്പത്തിൽ ഇത്ര അധ്വാനം ഒരു ഡിഗ്രിയും വേണ്ട ഒരു ഡിപ്ലോമ വേണ്ട അദ്ധ്വാനിച്ച് നല്ല കാശ്
Thanks 😊 for your support and comment
But ivanu pennu kittilla govt goli illalo paalinte manamallo chanakathinu athanu penpillere concept
മിടുക്കൻ പശുവിനെ കുറിച്ച് എല്ലാം അറിയുന്ന യുവ കർഷകൻ ഇനിയും മുന്നോട്ട് പോകു നല്ലത് വരട്ടെ
എന്റെ പതിനേഴു വയസ്സിൽ സിപ് ആപ്പിന് കൂട്ടുകാരോട് അടി ഉണ്ടാക്കിയത് ഞാനിപ്പോഴും ഓർക്കുന്നു 🙄🙄🙄🙄
😂😂
🤣
🤣🤣
Eppolum😌
@@Amzone007 ഹോ എത്ര ലജ്ജാവഹം 😜
ഇത് കണ്ടിട്ടല്ല ഞാനും തുടങ്ങും ഇതേ പ്രായത്തിൽ സപ്പോർട്ട് ആയി ഉമ്മയും ഉപ്പയും
Adipoli bro 😍❤️
"തിർച്ചയായും ആനന്ദിന്റെ ഫാം കാണാൻ പോകും."കേരളത്തിൻ്റെ ആനന്ദയി പട്ടാമ്പി മാറട്ടെ🥰🥰🥰🥰🥰🥰
നന്നായി ഇഷ്ട്ടായി
നല്ല ചെറുപ്പക്കാരൻ
നല്ല അറിവുകൾ
മിടുക്കൻ🥰.. ദൈവം അനുഗ്രഹിക്കട്ടെ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ഇങ്ങള് ഇപ്പൊ ഫുള്ള് പശുവിനെയും കാളയുടെയും കൂടെ ആണല്ലോ . സംഭവം ഉഷാറായിക്കണ് ആദ്യായിട്ടാ ഇങ്ങനെ ഫാർമിന്റെയും കര്ഷകരുടെയൊക്കെ വീഡിയോ കാണുന്നത്
Animals നമ്മുടെ ചാനലിന്റെ ഐശ്യരം .. അവർ നമ്മുടെ ഉയിർ .. Thanks for support !!
Your...video is getting more and more quality 👍🏻
Keep doing more videos 🥰👍🏻
Ashaaan🙏 thanks 😍 for valuable words 👌
ഇത് കാണുന്ന ജോലിയും കൂലിയും ഇല്ലാത്ത 29 വയസ്സായ ഞാൻ😔.good luck bro
😊
Ellathinum clear aayulla marupadi... Anand oru bavi vagadhanam anu... Mannine snehikkunnavarku....
മണ്ണിന്റെ ഗന്ധം അറിയുന്നവൻ ..!!
Nanban Classmate ❤❤
Aanand bro ... Great work ... Salute you ..
He is very fast and smart.. Great hard work maan..
ഇനിയും നല്ല രീതിയിൽ മുന്നോട് പോവാൻ സാധിക്കട്ടെ ❤❤❤
20 pashukal, 3 panikar, orupadu theetta sadhanagal ennittum labham,, good
ആദ്യമായാണ് ഈ ചാനൽ കാണാൻ വരുന്നത്...😄
ഒത്തിരി ഇഷ്ടമായി...❤️
#2030 #Generation
സ്നേഹം💜💙
Thanks bro for comment and support 😍✌️
എന്താ അറിവ്... സ്പീഡ് ഈ പ്രായത്തിൽ 👍👍👍👍
Nalla karshakan enikku valare ishtapettu
ശരിയാണ് .. ഇന്നത്തെ തലമുറയ്ക്ക് ഒരു അഭിമാനം ..
ചെക്കൻ ❣️😍
Adipoli muthee..... Sharikkum orajothanakaramaya video 😍.......... Vtl ind.... Orennam..... Go mathav... Parayana kanakkalla athine valarthanam🙃🤯🤯🤯atyavasyam nalla advanam aavasyamaan🔥💪😇
Well appreciated 🙏
പൊളി ചെക്കൻ ❤
Superrrr.....❣️❣️
എനിക്ക്. ഒരുപാട്. ഇഷ്ടമുള്ളതാണ്.പശുക്കളെ. വളർത്താനും. ഇഷ്ടമാണ്.പക്ഷെ. എനിക്ക്. അതിനുള്ള. സാഹചര്യമില്ല.മോൻെറ.ഈ.പശുവളർത്തൽ.എനിക്കു. ഒരുപാട്. ഇഷ്ടമായി.ഇങ്ങനെ. വേണം. മക്കൾ. വളരാൻ.നിനക്ക്. ദൈവത്തിന്റെ. അനുഗ്രഹം. എപ്പോഴും. ഉണ്ടാകാട്ടെ.എന്ന്. പ്രാർത്ഥിക്കുന്നു
Maturity in speaking✌️❤️
എന്റെ full സപ്പോർട്ട് ഉണ്ട്
. ആനന്ദിന് Big Salut
God bless you😍 brother Anand
Midukan.... excellent...
Woow poli video uncle orupadu arivukkal kitti verity cows
Thanks for comment and support bro.. !!
Congratulations...❤
All d best Dear Anand.
Thanks brother for support !!
Pwoli mhann nee vera power anne
thanks bro for support and comment !!
All the best, enium nannayi varatte 👍
Smart boy super Godblessyou💕💕
mansinu oru kulirma thanna video
nice dear
ശരിയാണ് .. ഇന്നത്തെ തലമുറയ്ക്ക് ഒരു അഭിമാനം ..!!
@@SamVlogz sarikkum
കാണാൻ കുളിർമ ഉണ്ട്. ഇതൊക്കെ ചെയ്തു നോക്കണം 😁അപ്പൊ കുളിർമ എവിടെകുടെ പോവുന്നതെന്നു നോക്കണം.ഇത് പറയാൻ കാരണം.ഞാനും 22 കറവ പശുക്കൾ വളർത്തുന്നതുകൊണ്ടാണ്
Oru prasavathil ethra kuttikal undavarundu..ithentha poochayo pattiyo ano?...normal case 1. very rare..means..10000:1 randennam..
Best of luck young man
Great attempt.
Thanks for comment and support as always bro.. !!
അടിപൊളി. ഞാനും ഇതിന്റെ ഒരു opposite video ചെയ്യണമെന്ന് കരുതിയിരുന്നു. Fail ആയ ഒരു ഫാം
Adipoli yedayalum sadarakkarkkidayil eraghunnad 👍🏻👍🏻
എല്ലാ സപ്പോർട്ടിനും ഒരു പാട് നന്ദി ..
Good video👍
നന്നായിട്ടുണ്ട് ♥️👍👍
Thanks bro for comment and support
Adipoli 💓
All the best👍🏻👍🏻
He sounds very experienced & oriented
Yes ,, That's True !!
Thanks for comment and support !!
നല്ല ക്കുട്ടി നന്നായി വര👍ട്ടെ
Lousy editing..no continuity......but appreciate this young entrepreneur ...he is sure n confident about himself n what he is doing..a model to be emulated
Thanks bro for valuable advice ..
@@SamVlogz..for everything, there is always a beginning...all the very best in your future endeavours..
Very good, Anand
Meturity level👍
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു .
Orupad ishtappettu
Aanandhine polulla nalla oru cheruppakkare aaanu nammude nnadinavashyam 😍👏
All the best anand
genious പയ്യൻ...
അടിപൊളി മോനെ
Best of luck ...
Dislike അടിച്ചത് അവന്മാരുടെ ആസനത്തിൽ ആണ്
Sangikal
പാല് കുടിക്കാത്ത ഉണ്ണികൾ ആയിരിക്കും
Bro polichuto God bless you
Thanks 😊 for your comment and support ✌️👍
My dream is 😍, paisa illathathond chumma irikkunnu
Great.. God bless👍🏻
Thanks 😊 for support
Real motivation...shows age is not the limit to run a business 🥰👍🏻👍🏻👍🏻
Yes.. it’s true.. it should be appreciated..
thanks 😍 bro for supper as always 👌
ധോണി 🥰🥰🥰🥰💯
Athinu karnomaaru enthegilum ithupole undaki vekande 😂
കാർനൊരു ഉണ്ടാക്കിയത് മുടിപ്പിച്ചില്ലല്ലോ
Super broo 🤗
All the best bro
Thanks bro for comment and support
Super presentation
Thank you
Ente veettilum pashu valarthal und 4 karava pashu,2 kuttikal
ഇങ്ങനെ ആയിരിക്കണം ഒരു കർഷകൻ
Very good ✌
Thanks 🙏 for support bro
നമ്മുടെ ചെക്കൻ 👌😍
Pinnalla ❤️
👍🏾👍🏾 enik pashu aad ella jeeviklem valre istama ith pole oru fam nadathn oke agrahm und adin ulla cash illa
31 വയസു കഴിഞ്ഞപ്പോൾ ഇനിയെങ്കിലും എന്തെങ്കിലും തുടങ്ങണം ഒരു പണി ക്ക് പോണം പസുനെ വളർത്തനെങ്കിൽ അത് അങ്ങനെ വന്ന ഞാൻ e പയ്യൻ്റെ വർത്തണം കേട്ടപ്പോൾ ഇതും എന്നെക്കൊണ്ട് പറ്റുവോ ഇവനെള്ളം അറിയാം കാലെടെ കൂട്ടുകാരൻ ഇവൻ
I farm evideyanu. Nammuk 2 pashu kuttikale venamayirunnu
Aiwa പട്ടമ്പിക്കാരൻ❤️💥
Super
നന്നായി ശ്രദ്ധിച്ചു കൊണ്ടു പോയാൽ നല്ല വരുമാനം ഉണ്ടാക്കാൻ പറ്റിയതാണ് ക്ഷീര ഉൽപ്പാദനം
പക്ഷേ ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ എല്ലാവരും ഡിഗ്രിയും പി ജിയും ചെയ്യുന്നത് കണ്ട് അതിൻ്റെ പിന്നാലെ പോയി ജോലി ഇല്ലാതെ തെണ്ടി തിരിഞ്ഞു നടക്കുന്നു
കുറേ പേർ ഗൾഫിൽ പോകുന്നു
എന്ത് കഥ
വിദേശ രാജ്യങ്ങളിൽ കർഷകർക്ക് കൊടുക്കുന്നതിന്റെ പരിഗണനയുടെ പകുതി ശതമാനം പോലും നമ്മുടെ നാട്ടിൽ ലഭിക്കുന്നില്ല എന്നതാണ് സത്യം.😔😔😔
@@amaldevnd253 ശ്രമിച്ചാൽ പരിഗണന ഒക്കെ കിട്ടും സഹോ
പണി എടുക്കാൻ മടി അതു തന്നെ
Super broo
Thanks bro for comment and support
Good video making and a good introduction 🤩😍😘
Thanks 🙏 for support bro 😎
Our video coming soon 🔜
Poli bro
Congrats
Good.super 🔥
Congratulations