'പ്രധാനമന്ത്രിയുടെ ഓഫീസുമായി ചേർന്നാണ് പ്രവർത്തനം, പുനരധിവാസം നടക്കും';Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • 'പ്രധാനമന്ത്രിയുടെ ഓഫീസുമായി ചേർന്നാണ് പ്രവർത്തനം, പുനരധിവാസം നടക്കും';Suresh Gopi | Wayanad Landslide
    #WayanadLandslide #Kerala #WayanadDisaster #mundakkai
    #wayanad #chooralmala #landslide #naturaldisaster #24News

ความคิดเห็น • 903

  • @SN-wi5kt
    @SN-wi5kt 2 หลายเดือนก่อน +682

    പട്ടാളക്കാർ ഇന്ത്യ യുടെ സ്വത്ത്‌ ആണ്. ചില ആൾക്കാരുടെ വിചാരം നരേന്ദ്ര മോദി വന്നതിനു ശേഷം ആണ് പട്ടാളം ഇന്ത്യയിൽ വന്നത് എന്നാണ്.

    • @natureindian88
      @natureindian88 2 หลายเดือนก่อน +65

      Indian military 1947 MUTHAL undu .....chilarku 2014 shesham annena vicharam

    • @MohammedAshraf-zt9ey
      @MohammedAshraf-zt9ey 2 หลายเดือนก่อน +24

      Sathyam 😂

    • @ManeeshManeesh-j3l
      @ManeeshManeesh-j3l 2 หลายเดือนก่อน +36

      മോദിജിയിലൂടെ നമ്മുടെ മിലിറ്ററി അസാമാന്യ കുതിപ്പ്......

    • @rajk1681
      @rajk1681 2 หลายเดือนก่อน +56

      മോദി വന്നതിന് ശേഷം Army ക്കു ആത്മവിശ്വാസം കൂടി.

    • @PrasanthKaramullil
      @PrasanthKaramullil 2 หลายเดือนก่อน +40

      ​@@natureindian88അത് ശരിയാ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല കയ്യും കാലും കെട്ടി ഇട്ടിരിക്കുക ആയിരുന്നു..ഇന്ദിര വാജ്പേയ്.പിന്നെ മോഡി മാത്രമേ പവർ കൊടുത്തിട്ടുള്ളൂ.എന്താ സംശയം ഉണ്ടോ ഇപ്പൊ കരുത്ത് ഉള്ള ഒരുത്തൻ ആണ് ഭരിക്കുന്നത് ഇല്ലെങ്കിൽ ചൈന യുടെ ഒപ്പം ചേർത്ത് വൈക്കേണ്ടി വന്നേനെ

  • @namith1062
    @namith1062 2 หลายเดือนก่อน +198

    Best actor 🏆

    • @ssryr6427
      @ssryr6427 2 หลายเดือนก่อน +3

      Pappu and Pinarayi are best actors both parties responsible for Wayanad people death because they didn't implement Madhav Gadgil and Kasturirangan report recommendations

    • @prasanthcv8620
      @prasanthcv8620 2 หลายเดือนก่อน

      Oooo appo pappu vote pidikkqn aniyathinem kooty vannnath Oscar aano?

    • @sree3182
      @sree3182 2 หลายเดือนก่อน +1

      നാളെ മമ്മൂട്ടി വന്നാൽ അഭിനയം എന്ന് പറയുമോ.. ഇല്ല ലെ ഇതു പ്രത്യക തര സൂക്കേട് ആണ്..

  • @mintu_mx
    @mintu_mx 2 หลายเดือนก่อน +276

    Sir, മുല്ലപെരിയാർ ഡാം ന്റെ കാര്യം തീരുമാനം എടുക്കൂ, ഈ വിഷയം പാർലമെന്റ് സഭയിൽ കൊണ്ടുവരൂ 🙏🙏🙏, അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറും, please help, ഈ പാവപെട്ട ആളുകൾക്കു വേണ്ടി താങ്കൾ സംസാരിക്കു 🙏🙏🙏🙏🙏

    • @brussels4620
      @brussels4620 2 หลายเดือนก่อน +13

      Kope samsarikum , ne okae nokiyirunno chanakam varikalae

    • @themoment_111
      @themoment_111 2 หลายเดือนก่อน

      Nala aloda parayne ..pottan kalikva ee... mon

    • @NAA89
      @NAA89 2 หลายเดือนก่อน +5

      nokki irunno ippol chayum

    • @p9blo_
      @p9blo_ 2 หลายเดือนก่อน +5

      വയനാട്ടിൽ ഉരുൾ പൊട്ടിയത് അറിഞ്ഞോ എന്ന് ചോദിക്ക് അയാളോട്. ഡയലോഗ് മാത്രമേ ഉള്ളു 👍🏽

    • @വാർത്തമാധ്യമം
      @വാർത്തമാധ്യമം 2 หลายเดือนก่อน +3

      ഗോപി ഇന്നാണ് ഉണർന്നത്

  • @kps1625
    @kps1625 2 หลายเดือนก่อน +473

    ഇതല്ലായിരുന്നല്ലോ?? സോഷ്യൽ മീഡിയ പൊങ്കാല ഇടാൻ തുടങ്ങിയപ്പോ പോയി അത്രെ ഉള്ളു.

    • @saisankar4328
      @saisankar4328 2 หลายเดือนก่อน +49

      ഡൽഹിയിൽ പനി പിടിച്ചു കിടപ്പിലായിരുന്നു

    • @vyshnav6915
      @vyshnav6915 2 หลายเดือนก่อน +19

      ​@@saisankar4328apo athinn munne media yod paranjath ayal alle... Keralam apekshikate venel...

    • @renjithkumark7057
      @renjithkumark7057 2 หลายเดือนก่อน +5

      Veruthe oronnu parayalle

    • @thetruth1682
      @thetruth1682 2 หลายเดือนก่อน

      Ayal hospital admit arunu. Athinidayil kairalia manapoorvam kuthi kuthi last ayal entho paranju.

    • @fathimabemin9423
      @fathimabemin9423 2 หลายเดือนก่อน +2

      Athe

  • @jincyjoseph7448
    @jincyjoseph7448 2 หลายเดือนก่อน +196

    ആരു ഭരിച്ചാലും ആർമി, യും, കേന്ദ്ര ഏജൻസി യെയും വിടും. അതിലൊന്നും ഒരു അപാകതയും ഉണ്ടാക്കില്ല..

    • @jinug4739
      @jinug4739 2 หลายเดือนก่อน +4

      Ohh sari Raajave

    • @krisveetickal1341
      @krisveetickal1341 2 หลายเดือนก่อน +2

      Kavi enthanavo udhessikkunnathu ???

    • @mrtp7669
      @mrtp7669 2 หลายเดือนก่อน

      Army ബിജെപിയുടെ അല്ല ഇന്ത്യയുടെ ആണ്

    • @jinug4739
      @jinug4739 2 หลายเดือนก่อน

      @@mrtp7669 BJp aanu India Bharikkunnathu

    • @mrtp7669
      @mrtp7669 2 หลายเดือนก่อน +1

      @@jinug4739 ഭരിക്കുന്നവർക്കു സ്ത്രീ ധനം കിട്ടിയത് അല്ല ഇന്ത്യൻ ആർമി

  • @anu-jn3uv
    @anu-jn3uv 2 หลายเดือนก่อน +214

    ഏതാ movie 😂😂😂 നല്ല അഭിനയം വരുന്നുണ്ട് keep it up🎉

    • @Sanjay72071
      @Sanjay72071 2 หลายเดือนก่อน +8

      Paranaari vijayanum exalogistic molum enthaada vazhe kaanunno😂😂

    • @sreekumar1013
      @sreekumar1013 2 หลายเดือนก่อน +3

      sudunte rodanam

    • @ssryr6427
      @ssryr6427 2 หลายเดือนก่อน +4

      Pappu and Pinarayi two Comedians are responsible for Wayanad people death there party didn't implement Madhav Gadgil and Kasturirangan report recommendations since last 15 years

    • @rajk1681
      @rajk1681 2 หลายเดือนก่อน

      Pappu Pinky and your Leader Vijayan they are very good Actors

    • @anu-jn3uv
      @anu-jn3uv 2 หลายเดือนก่อน

      @@rajk1681 pinne vere oruthanukoode undallo Gi adhehathekoode parayuoo. Oscar kodukkanam. 😅pinne rand parkkum national award um😂😂

  • @babuauseph-by5ju
    @babuauseph-by5ju 2 หลายเดือนก่อน +244

    പോയി പാർലമെന്റിൽ കേരളത്തിന്‌ വേണ്ടി സംസാരിക്കു അല്ലതെ ഇവിടെ കിടന്നു വാചകം അടിച്ചിട്ട് കാരീം ഇല്ല

    • @unnikuttan3953
      @unnikuttan3953 2 หลายเดือนก่อน +11

      Wayanad oru monna ഉണ്ടല്ലോ 5 kollam MP ആയിട്ട് ഇരുന്ന .....

    • @mallikamallika7505
      @mallikamallika7505 2 หลายเดือนก่อน +9

      പാർലമെൻ്റ് കൂടുമ്പോളല്ലേ സംസാരിക്കാൻ പറ്റൂ സഹോദരാ --- --- വയനാട്ടിലെ MP യേയും ഓർമ്മപ്പെടുത്തൂ

    • @mdsyfar
      @mdsyfar 2 หลายเดือนก่อน +2

      Rahul gandhi is doing whatever possible

    • @black_n_white_pk
      @black_n_white_pk 2 หลายเดือนก่อน +1

      WHAT ABOUT THE REMAINING 19 MPS ?

    • @ganeshant7037
      @ganeshant7037 2 หลายเดือนก่อน +3

      കേന്ദ്രത്തിൽ ഇപ്പോൾ കേരളത്തിന്റെ വേറെയും MP മാർ ജയിപ്പിച്ചു വിട്ടല്ലോ അവർ അവിടെ എന്ത് എടുക്കുകയാ.? തിരിഞ്ഞു പോലും നോക്കിയോ?

  • @hamzap9383
    @hamzap9383 2 หลายเดือนก่อน +132

    നല്ല നടനാണ് നിങ്ങൾ

    • @jeevarashi
      @jeevarashi 2 หลายเดือนก่อน +2

      അതെ പാകിസ്ഥാനീ 😂മമ്മൂട്ടിയെ പോലെ അല്ല..😂

  • @SreekumarChandravelil
    @SreekumarChandravelil 2 หลายเดือนก่อน +188

    ആരോ ചെമ്പിന്റെ ലൂസായ സ്ക്രൂ മുറുക്കിയിട്ടുണ്ട് 😂

  • @Fop1yo
    @Fop1yo 2 หลายเดือนก่อน +225

    എന്ത് വിനയം ഇപ്പം ബുദ്ധി ഉണ്ട് എന്ന് മനസ്സിലായി

    • @User67578
      @User67578 2 หลายเดือนก่อน +6

      Don't be a psycho path , how can you judge a person without knowing him personally

    • @goutham.r3824
      @goutham.r3824 2 หลายเดือนก่อน +2

      ​@@User67578he already give a statement about the disaster earlier so his character is exposed now he is behaving like a nanmamaram like earlier 😂😂he is proving that he is best in acting 😂😂😂

    • @MohammedAshraf-zt9ey
      @MohammedAshraf-zt9ey 2 หลายเดือนก่อน

      ​@@User67578onn podo sanghi mara vazha yella stahalthum undalo ingere nyaikarikan ayity varum

    • @TARSANSAHARA
      @TARSANSAHARA 2 หลายเดือนก่อน +1

      അതുകൊണ്ടാണ് അത് ഉണ്ടായപ്പോൾ തന്നെ അവിടെ പോയി കാണാൻ പറഞ്ഞത്.. അതിനു മുന്നേ കേന്ദ്രം പറഞ്ഞിട്ടില്ല കേരളം ചോദിച്ചിട്ടില്ല എന്നും പറഞ്ഞു മനുഷ്യരെ വെറുപ്പിക്കേണ്ട ആയിരുന്നു.. ഇപ്പോൾ പ്രതികരിച്ച പോലെ പ്രതികരിക്കണം അതാണ് മനുഷ്യർക്ക് ഇഷ്ടം

  • @masstalkies
    @masstalkies 2 หลายเดือนก่อน +53

    അയാൾ ഒരു നല്ല നടൻ ആണ് 🤩

    • @drs549
      @drs549 2 หลายเดือนก่อน +1

      Ninte thantha oru nadan aayirunno😂

  • @akbarmangad75
    @akbarmangad75 2 หลายเดือนก่อน +331

    അഭിനയ മികവ് - കൂടെ നിൽക്കുന്ന പൊട്ടൻമാർക്ക് മനസ്സിലാകുന്നില്ല എന്നതാണ് ഏറ്റവും വലിയ സങ്കടം

    • @SN-wi5kt
      @SN-wi5kt 2 หลายเดือนก่อน +1

      😂😂

    • @ssryr6427
      @ssryr6427 2 หลายเดือนก่อน +22

      Pappu the character ran away from Wayanad constituency after getting votes and leaving his voters in mud

    • @ushasalim737
      @ushasalim737 2 หลายเดือนก่อน +3

      പാവം ഇത്രയും സമയമെടുത്ത് മനസ്സിലായല്ലോ.😅

    • @PrakashVp-pg9qr
      @PrakashVp-pg9qr 2 หลายเดือนก่อน

      😂😂😂

    • @AvatarAvatar-s8n
      @AvatarAvatar-s8n 2 หลายเดือนก่อน +1

      😁😁

  • @shanukazrod7998
    @shanukazrod7998 2 หลายเดือนก่อน +194

    ഇത്ര ദിവസം നീ ഇതല്ലല്ലോ പറഞ്ഞത്..സോഷ്യൽ മീഡിയയിൽ പൊങ്കാല വന്നപ്പോൾ നിനക്ക് കാര്യം മനസിലായി അല്ലേ.

    • @sathycm9143
      @sathycm9143 2 หลายเดือนก่อน

      oru vyekthiye eda poda nee ennokke vilikkan nammalarum ellam thikanjavaralla mone

    • @jinug4739
      @jinug4739 2 หลายเดือนก่อน

      Chila Mathathil petta Myranmaar Kidannu Mezhukki marikkunnu.. Ea situation lum Mairanmark oru paniyum illa

    • @krishnan9347
      @krishnan9347 2 หลายเดือนก่อน

      അതാണ് നമ്മൾ പറയേണ്ടത് പറയേണ്ട സമയത്ത് പറയണം...അല്ലേൽ ഇവർ വിഷയം വളച്ച് ഒടിക്കും

    • @vineethvp3927
      @vineethvp3927 2 หลายเดือนก่อน

      Thanikku enthu yogyathayundedo 😅

    • @bijukr2037
      @bijukr2037 2 หลายเดือนก่อน

      എന്ന് സുഡാപ്പി

  • @Anaspanas-gf4xu
    @Anaspanas-gf4xu 2 หลายเดือนก่อน +318

    രാജാവ് ജനാരോക്ഷം ഭയന്ന് എഴുന്നള്ളിട്ടിരിക്കുന്നു

    • @User67578
      @User67578 2 หลายเดือนก่อน +16

      Don't be a psycho path , how can you judge a person without knowing him personally

    • @mallusthan9070
      @mallusthan9070 2 หลายเดือนก่อน +1

      Bcs of bjp rss sangparivar

    • @Anaspanas-gf4xu
      @Anaspanas-gf4xu 2 หลายเดือนก่อน +3

      @@User67578.90 percent of people dont know politicians personally but they are judging by their behaviour to the public and performance.
      His behaviour like a king.
      Mostly arrogant.
      In an interview also he is not calm.
      Even other bjp leaders are far better than him.

    • @vvvvv880
      @vvvvv880 2 หลายเดือนก่อน +4

      ​@@Anaspanas-gf4xu പനി പിടിച്ച് കിടപ്പായ ആളിനെ ആണ് ഈ കുറ്റം പറയുന്നത് ok

    • @7DEVA00
      @7DEVA00 2 หลายเดือนก่อน +2

      Ningalde okke kannil manushyathamilla… verum mathavum politics um kondu thimiram pidichirkka… thurakkendi verum oru naal … adhikam vaykathe…

  • @BenoyMa
    @BenoyMa 2 หลายเดือนก่อน +204

    ഇത് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ..സാറിനോട് ഒരു മതിപ്പുണ്ടായിരുന്നു.. ഇപ്പൊ... 🙏

    • @saisankar4328
      @saisankar4328 2 หลายเดือนก่อน +24

      പനി ആയി കിടപ്പിലായിരു ന്നു ഡൽഹിയിൽ

    • @Sujesh-b7k
      @Sujesh-b7k 2 หลายเดือนก่อน +11

      He is in Delhi hospital.....

    • @renjithkumark7057
      @renjithkumark7057 2 หลายเดือนก่อน +2

      Athentha.. enthokkeyado

    • @prasanths8647
      @prasanths8647 2 หลายเดือนก่อน +7

      അയാള് വയ്യാതെ ഇരിക്കയിരുന്നു അദ്ദേഹം പറഞ്ഞത് തെറ്റ് ഒന്നുല

    • @JobyjoseJose-qb2go
      @JobyjoseJose-qb2go 2 หลายเดือนก่อน

      ​​@@saisankar4328😂😂sanki chettan odi nadann mezukuvanallo oru karyavumilla malayali kandada mr chanki 😂?😂😂?

  • @aliakbar1852
    @aliakbar1852 2 หลายเดือนก่อน +244

    അഭിനയം മറന്നിട്ടില്ല ഇവൻ

    • @sreekumar1013
      @sreekumar1013 2 หลายเดือนก่อน +5

      haniya padalayode padamaayallo

    • @clementatlee55007
      @clementatlee55007 2 หลายเดือนก่อน +4

      Palastein zindabad..

    • @gourisp7528
      @gourisp7528 2 หลายเดือนก่อน +4

      എന്നാലും രാഹുൽ പ്രിയങ്ക അവരുടെ അത്രയും പോര അഭിനയം കെ ട്ടി പിടുത്തം ഇല്ല കരച്ചിൽ ഇല്ല

    • @jishnup3971
      @jishnup3971 2 หลายเดือนก่อน +2

      sariya ninte thantha kazhiveriyum angane thanne

    • @shajahaninshan867
      @shajahaninshan867 2 หลายเดือนก่อน

      💯💯👍👌👌👌

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 หลายเดือนก่อน +29

    ഈ മനുഷ്യന് യാതൊരു സങ്കടം ഉള്ള ലക്ഷണം ഇല്ലല്ലോ. മോഹൻലാൽ പോലും emotional ആയി കാണപ്പെട്ടു

    • @sajusaju4968
      @sajusaju4968 2 หลายเดือนก่อน +2

      അപ്പോൾ പറഞ്ഞത് കേട്ടില്ലേ കക്ഷി സ്വന്തം ആയിട്ടല്ല വന്നത് പറഞ്ഞു വിട്ടതാണെന്ന് പറഞ്ഞത് കേട്ടില്ലേ 😂😂😂

  • @Legend-j6f
    @Legend-j6f 2 หลายเดือนก่อน +8

    താങ്കളുടെ കൂടെ ഉള്ള ' മഹാൻ ' അനശ്യസാ പ്രവർത്തിക്കു അതും സംഘകുടുംബത്തിലെ സുഹൃത്തിന്റെ ഭാര്യയും ആയി പിടിച്ചു എന്നിട്ട് പാർട്ടിയിൽ നിന്നും പുറത്താക്കിയത് അല്ലെ 🤔🤔🤔🤔.
    സുരേഷേട്ടാ സ്നേഹം കൊണ്ട് പറയുകയാ ഇത്തരത്തിൽ ഉള്ള ആൾക്കാരെ കൂടെ കൂട്ടാതെ ഞങ്ങൾക്ക് തന്നെ അറപ്പു തോന്നുന്നു 😭😡

  • @arunadi1600
    @arunadi1600 2 หลายเดือนก่อน +24

    ഗോവി തമ്പുരാൻ രണ്ടു ദിവസം മുൻപേ ഇങ്ങനെ അല്ലല്ലോ സംസാരിച്ചേ എത്ര അഹകാരം ആയിരുന്നു ഇപ്പോൾ ഇപ്പോൾ എവിടെനിന്നാവോ ഇത്ര വിനയം

  • @sanalthundathil4691
    @sanalthundathil4691 2 หลายเดือนก่อน +109

    അഭിനയിക്കാൻ ഇതയും കഴിവ്‌ മോഹൻലാലിന് പോലും ഇല്ല അപാരം

    • @SudhirajSuseel
      @SudhirajSuseel 2 หลายเดือนก่อน +4

      പുതിയ അറിവ് പറഞ്ഞു തന്നതിന് നന്നി കേട്ടോ സഖാവെ

    • @DineshPunthala
      @DineshPunthala 2 หลายเดือนก่อน +1

      കരഞ്ഞു അഭിനയിക്കുന്ന മമ്മൂട്ടി എന്തെ

    • @sree3182
      @sree3182 2 หลายเดือนก่อน

      കള്ള മതേതരം പറയുന്ന മമ്മൂട്ടി യെക്കാൾ നല്ലതാണ് ഇയാൾ

    • @sarashihab8374
      @sarashihab8374 2 หลายเดือนก่อน +2

      സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇത്രയും അഭിനയിക്കുന്ന ഒരാൾ കേരളത്തിൽ എന്നല്ല ഇന്ത്യയിൽ പോലും എന്തിനു പറയുന്നു ലോകത്ത് പോലും സിനിമയേക്കാൾ ജീവിതത്തിൽ അഭിനയിക്കുന്ന ഒരു നടൻ ഉണ്ടെങ്കിൽ അത് നമ്മുടെ സുരേഷേട്ടൻ മാത്രമാണ് . 😂😂😂😂😂😂😂

  • @nejeebhassan5222
    @nejeebhassan5222 2 หลายเดือนก่อน +149

    ഇത്തവണത്തെ നല്ല നടനുള്ള ദേശീയ അവാർഡ് ഇദ്ദേഹത്തിന് തന്നെ കൊടുക്കണം.. ഓസ്കർ അവാർഡിനും പരിഗണിക്കണം .....

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 2 หลายเดือนก่อน +6

      What is ur attitude? Go there help people

    • @ManeeshManeesh-j3l
      @ManeeshManeesh-j3l 2 หลายเดือนก่อน +10

      മികച്ച നടൻ പപ്പുവും പിങ്കിയും

    • @pjm6626
      @pjm6626 2 หลายเดือนก่อน +8

      എല്ലാത്തിനും ജാതിയും മതവും കാണുന്ന ഇത്തരം ജനങ്ങൾ.... ജന്തുക്കൾ
      മനുഷ്യൻ എന്ന് പറയാൻ പാടില്ല ഇവരെ
      ദൈവം പല ചാൻസും തരും ഇനിയും നിങ്ങൾ പഠിച്ചിട്ടില്ലെങ്കിലും ഇനി ഒരു ചാൻസ് നിങ്ങൾ പ്രതീക്ഷിക്കേണ്ട. ഇതുപോലെ വൃത്തികെട്ട ചിന്താഗതി യോടു കൂടി എഴുതാൻ പറ്റുന്ന മനസ്ഥിതി ഉണ്ടല്ലോ ദൈവം നിങ്ങൾക്ക് വേറെ ഒരു ചാൻസ് തരും എന്ന് വിചാരിക്കേണ്ട
      മനുഷ്യനാകാൻ ശ്രമിക്കു സഹോദരാ...

    • @リーダー-g4y
      @リーダー-g4y 2 หลายเดือนก่อน

      വയനാടൻ പ്രധാന മന്ത്രിക്ക് കൊടുക്കാം

    • @UdaySooraj
      @UdaySooraj 2 หลายเดือนก่อน

      ഹമാസിൻ്റെ ദേശീയ അവാർഡ് ആയിരിക്കും കോയ ഉദ്ദേശിച്ചത് 😂

  • @53muhammedsajid21
    @53muhammedsajid21 2 หลายเดือนก่อน +29

    താങ്കൾ ഇങ്ങനല്ലലോ രണ്ട് ദിവസം മുന്നേ പറഞ്ഞെ?????

    • @jinug4739
      @jinug4739 2 หลายเดือนก่อน

      Chila Mathathil petta Myranmaar Kidannu Mezhukki marikkunnu.. Ea situation lum Mairanmark oru paniyum illa

  • @nisam7497
    @nisam7497 2 หลายเดือนก่อน +246

    ഇങ്ങനെയല്ലല്ലോ സാധാരരണ ഗോപി മാധ്യമങ്ങളോട് സംസാരിക്കാറുള്ളത്
    എന്തൊരു പാവം ഗോപി ......😂

    • @jaikrishna4509
      @jaikrishna4509 2 หลายเดือนก่อน +62

      നിസാം എന്ന് അല്ലെ പേര് അതിന്റെ കുഴപ്പം ആണ്

    • @aneeshkumarvvkumar3745
      @aneeshkumarvvkumar3745 2 หลายเดือนก่อน +24

      See all muslim name how they put their comments here. Under stand how they make the campain

    • @nisam7497
      @nisam7497 2 หลายเดือนก่อน +34

      @@jaikrishna4509 രണ്ട് ദിവസം മുമ്പ് മാധ്യമ പ്രവർത്തകരോട് സംസാരിച്ചത് എല്ലാരും കണ്ടതാണ്
      നിനക്ക് പിന്നെ എന്ത് ചെയ്താലും ചാതിയും മതവും പറഞ്ഞ് ന്യായികരിച്ചാൽ മതിയല്ലോ

    • @VijithVivek
      @VijithVivek 2 หลายเดือนก่อน +6

      . കേരളത്തില്ലെ എത്ര mp മാർ അവിടെ വന്നു അദ്ധേഹം വന്നല്ലോ അവിടെ

    • @ajithkb3630
      @ajithkb3630 2 หลายเดือนก่อน +21

      നിസാം എന്ന കോയ യുടെ രോദനം 😂😂😂

  • @gurusreevoice606
    @gurusreevoice606 2 หลายเดือนก่อน +2

    ഇത്രയും വലിയ ദുരന്തത്തെ നാം നേരിടുമ്പോൾ, വ്യത്യസ്ത കോണുകളിൽ നിന്നും ഉയരുന്ന വ്യത്യസ്ത അഭിപ്രായങ്ങൾ വിവാദമാകാതെ കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളും രാഷ്ട്രീയ പാർട്ടികളും മതസാമുദായിക നേതാക്കളും അടിയന്തിരമായി ഇടപെടണം.. സോഷ്യൽ മീഡിയ കരുതലോടെ പ്രതികരിക്കണം... നമ്മുടെ കൈയിൽ ഒരു ഫോണുണ്ടെങ്കിൽ എന്തും പറയാം എന്ന സ്ഥിതി ഉണ്ടാവരുത് ഈ ദുർദിനങ്ങളിൽ... ദുരന്ത ബാധിതരെ എങ്ങനെ സഹായിക്കാം എന്ന് സംസാരിക്കൂ.

  • @Rajan-ur8ip
    @Rajan-ur8ip 2 หลายเดือนก่อน +50

    കൂടെ നിൽക്കുന്ന ആളിനെ അനശ്വാസ്യ പ്രവർത്തിക്കു പാർട്ടിയിൽ നിന്ന് പുറത്താക്കിയതല്ലേ?

  • @kammukammupandikasala2419
    @kammukammupandikasala2419 2 หลายเดือนก่อน +2

    ഇനി എത്ര അഭിനയിക്കണം എന്നെകൊണ്ട് വയ്യ

  • @shajins08
    @shajins08 2 หลายเดือนก่อน +28

    ചോദ്യം ചോദിക്കുന്ന മാപ്രയുടെ വിധേയത്തം കാണുമ്പോൾ കുടിയാൻ തമ്പുരാൻ bandham

  • @gafoorkallidukkil8716
    @gafoorkallidukkil8716 2 หลายเดือนก่อน +7

    Oscar award കൊടുക്കണം ഈ മൊതലിനു 😂😂

  • @rafeeqrafi1702
    @rafeeqrafi1702 2 หลายเดือนก่อน +96

    നാടകമേ ഉലകം 🙄

    • @sweetwisdom7708
      @sweetwisdom7708 2 หลายเดือนก่อน +2

      Edhu ulakam...

    • @abhis5255
      @abhis5255 2 หลายเดือนก่อน

      Alfam venthila

  • @babuktt7976
    @babuktt7976 2 หลายเดือนก่อน +51

    തമ്പ്രാൻ എഴുന്നള്ളിയല്ലെ...
    സിനിമയിൽ ആയിരുന്നത് കൊണ്ട് ജീവിതത്തിൽ അഭിനയിക്കാൻ പറഞ്ഞ് തരേണ്ടല്ലൊ,

  • @amus568
    @amus568 2 หลายเดือนก่อน +27

    യവൻ്റെ റിപ്പോർട്ട് ആര് സ്വീകരിക്കാൻ മരവാഴ
    വിളിച്ചു എന്ന് പറയുന്നു വിളി കേട്ടു എന്നതിന് തെളിവില്ല

  • @Rajan-ur8ip
    @Rajan-ur8ip 2 หลายเดือนก่อน +27

    മൊട്ടക്ക് ഭയങ്കര വിധേയത്വം ആണല്ലോ???

  • @Sudhimayannur
    @Sudhimayannur 2 หลายเดือนก่อน +2

    ഞാൻ ഫ്ലൂ പിടിച്ചു കിടപ്പായിരുന്നു..

  • @pradeepkumarg3120
    @pradeepkumarg3120 2 หลายเดือนก่อน +32

    ചില പ്രേത്യേക ആൾക്കാർക്ക് സുരേഷ് ഗോപിയെ കാണുമ്പോൾ വല്ലാത്ത ചൊറിച്ചിൽ.പുള്ളി പറയുന്ന വീഡിയോയിലെ ഏതെങ്കിലും ഭാഗം എഡിറ്റ്‌ ചെയ്തു സോഷ്യൽ മീഡിയയിൽ ഇട്ട് നിർവൃതി കൊള്ളും.പുള്ളി പണ്ടും ആളുകളെ സഹായിച്ചിട്ടുണ്ട്,ഇനിയും അത് തുടരും....

  • @AkshayTs-p5n
    @AkshayTs-p5n 2 หลายเดือนก่อน +2

    ഇ വിനയം നേരത്തെ ആകാമായിരുന്നു ഇല്ലേ ഇ ചുരുങ്ങിയ നാളിൽ ജനങ്ങളുടെ വെറുപ്പ് പിടിച്ചു വാങ്ങണമായിരുന്നോ

  • @binduk9288
    @binduk9288 2 หลายเดือนก่อน +6

    മാന്യമായ ചോദ്യം തിരിച്ചും അതേ മാന്യതയിൽ സുരേഷ് ഗോപി മറുപടിയും കൊടുത്തു ഇതാണ് മധ്യ്മധർമം അല്ലാതെ ചൊറിയലല്ല

  • @MohamedMohamed-kz3lm
    @MohamedMohamed-kz3lm 2 หลายเดือนก่อน +1

    Gopi yude abinayam kollammmm

  • @yaadloo
    @yaadloo 2 หลายเดือนก่อน +39

    ആദ്യദിവസം തന്നെ പ്രധാനമന്ത്രിയെ വിവരം അറിയിച്ചതിൽ സന്തോഷം ❤️

  • @nifusworld
    @nifusworld 2 หลายเดือนก่อน +12

    അഭിനയിച്ചു തകർക്കുവാണല്ലോ 😂😂

  • @sadhiksaad5094
    @sadhiksaad5094 2 หลายเดือนก่อน

    വളരെ നല്ല അഭിനയം

  • @jacobprince6226
    @jacobprince6226 2 หลายเดือนก่อน +51

    ഈ കാണിക്കുന്നത് എല്ലാം അഭിനയം😡😡😡

  • @harinedumpurathu564
    @harinedumpurathu564 2 หลายเดือนก่อน

    തുടക്കം മുതൽ പ്രവർത്തിച്ച സാധാരണ ജനത്തെ മറക്കരുതേ.

  • @MuhammedAli-t8o
    @MuhammedAli-t8o 2 หลายเดือนก่อน +45

    മോഡി യുടെ ഗേരണ്ടി കാത്തിരുന്നു ഇത്രയും ദിവസം

  • @sajeevanjpsajeevanjp345
    @sajeevanjpsajeevanjp345 2 หลายเดือนก่อน +1

    രാജാവ് നഗ്നനാണ്

  • @OliyilShamsudheen-xj5by
    @OliyilShamsudheen-xj5by 2 หลายเดือนก่อน +13

    ഇയാളുടെ അഭിനയത്തിന് ഓസ്‌ക്കർ കിട്ടുമോ. കണ്ടറിയാം 😢😢😢

    • @Ani-tz9nc
      @Ani-tz9nc 2 หลายเดือนก่อน +1

      നിനക്ക് എല്ലാം എന്തിൻ്റെ കേടാ, manusha pishashe സുരേഷ് സാറിനെ വെറുതെ വിടു ..

  • @hussainkc9820
    @hussainkc9820 2 หลายเดือนก่อน +1

    മാന്യ മായ മറുപടി 👍

  • @moinudheenna3915
    @moinudheenna3915 2 หลายเดือนก่อน +33

    best actor award 2024

    • @sugumaransivaraman2116
      @sugumaransivaraman2116 2 หลายเดือนก่อน

      May be second best actor.eppozhum nalla nadan jiyanu

  • @Libzz_shamanic
    @Libzz_shamanic 2 หลายเดือนก่อน +2

    ഒരൊറ്റ നോട്ടത്തിൽ acting ആണ് എന്നു തോനിയത് എനിക്ക് മാത്രം ആണോ🧐🤔

  • @shebinutube1
    @shebinutube1 2 หลายเดือนก่อน +46

    അഭിനയം 😮

  • @vipinmohan1722
    @vipinmohan1722 2 หลายเดือนก่อน +1

    ഇവിടെ ചില കമന്റ്‌ കണ്ടു അവരോട് സുരേഷ് ഗോപിയുടെ റിപ്പോർട്ട്‌ പ്രകാരവും സ്റ്റേറ്റ് ഗവണ്മെന്റ് സെൻട്രൽ ഗവണ്മെന്റ് കോർഡിനേഷൻ ഇതെല്ലാം കൃത്യമായി നടക്കുന്നത് കൊണ്ടാണ് ആർമി, നേവി, എയർഫോഴ്‌സ്‌ എന്നിവയുടെ വ്യെക്തമായ സഹായവും അതുപോലെ വയനാട്ടിൽ prime minister ന്റെ ശനിയാഴ്ച സന്ദർശനവും എല്ലാം...

  • @akbarmangad75
    @akbarmangad75 2 หลายเดือนก่อน +18

    24 ൻ്റെ വില കളയരുത്

  • @sunnym5711
    @sunnym5711 2 หลายเดือนก่อน

    നല്ല അഭിനയം

  • @jsadithyapadmanabhan4147
    @jsadithyapadmanabhan4147 2 หลายเดือนก่อน +3

    Ennit...ennit...ennitt......

  • @Shaluuu123
    @Shaluuu123 2 หลายเดือนก่อน +1

    Sir, മുല്ലപ്പെരിയാറിൻ്റെ കാര്യം ഒന്ന് തീരുമാനം ചെയ്യൂ.

  • @Pallipparambil-Raaman
    @Pallipparambil-Raaman 2 หลายเดือนก่อน +10

    നിങ്ങൾ അന്വേഷിക്ക്, സമയം ആയിട്ടില്ല, യോഗം കൂടുന്നുണ്ട് ഇതൊക്കെ തന്നെ പറയാനുള്ളു ഈ ........... ന്

  • @shal2514
    @shal2514 2 หลายเดือนก่อน +20

    അഭിനയം പഠിച്ചത് കൊണ്ട് ചില ഗുണങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്.... സമ്മതിച്ചു നമിച്ചു അണ്ണാ 🙏🙏🙏

    • @AshokFLLogistics
      @AshokFLLogistics 2 หลายเดือนก่อน

      Enthu padichu? Malayalikalku vivaram illathathu kondu ivarokkey entho aayirunnu ennu karuthi ... Athraye ullu.... Ivanonnum oru chukkum ariyilla...

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 2 หลายเดือนก่อน +3

    രാജാവ് നഗ്നൻ ആണ്...

  • @galaxymobiledubai
    @galaxymobiledubai 2 หลายเดือนก่อน

    ഇത് തന്നെയാണ് കേന്ദ്രവും പറഞ്ഞത് ദുരന്തവുമില്ല സഹായവുമില്ല 😊

  • @nazarnaseer138
    @nazarnaseer138 2 หลายเดือนก่อน +31

    സൂപ്പർ അഭിനയം 😂😂😂😂

    • @krishnanpotty4808
      @krishnanpotty4808 2 หลายเดือนก่อน +2

      Cpminte abhinayam nallathano. Baily palam marumon adhichu mattiyathu arinjille.....

  • @ambilykuriakose8881
    @ambilykuriakose8881 2 หลายเดือนก่อน +2

    which movie promotion?

  • @Sachindasmathstuition
    @Sachindasmathstuition 2 หลายเดือนก่อน +21

    Ettan ❤

    • @Chanakyanewsohm
      @Chanakyanewsohm 2 หลายเดือนก่อน +7

      പൊട്ടൻ... മാരുടെ രായാവ്

    • @hj9xy
      @hj9xy 2 หลายเดือนก่อน +2

      SG❤🔥

    • @Vivek55-p7y
      @Vivek55-p7y 2 หลายเดือนก่อน +1

      @@Chanakyanewsohm NINTE THANDHAYE KAANICHILLALLO

    • @vmk9299
      @vmk9299 2 หลายเดือนก่อน

      @@Vivek55-p7y Sariyaya hindutwa jalppanam.

  • @faseelaraihana8865
    @faseelaraihana8865 2 หลายเดือนก่อน +17

    നിങ്ങളിൽ ഒരു പാട് പ്രതീക്ഷ യുണ്ട് സാർ ജനങ്ങൾക്ക്

    • @SN-wi5kt
      @SN-wi5kt 2 หลายเดือนก่อน +2

      ഇല്ല മോളെ അതൊക്കെ പോയി. പുള്ളിടെ കിളി പോയി കിടക്കേണ്

    • @sreevidya2682
      @sreevidya2682 2 หลายเดือนก่อน

      Punaradhivasipikukka...ennathu long term process aa...annu arokke wayanad Oppam undakum ennu nokku...

  • @Familyman870
    @Familyman870 2 หลายเดือนก่อน

    മുല്ലപെരിയാർ... പൊട്ടാതെ സംരക്ഷിക്യാൻ.. എന്തെങ്കിലും.. ചെയ്യാൻ.. ശ്രമിക്കു.. സുരേഷേട്ടാ 🥹

  • @RoshanJoseph-f6x
    @RoshanJoseph-f6x 2 หลายเดือนก่อน +24

    സുരേഷേട്ടൻ പനി പിടിച് കിടപ്പായിട്ട് അത് അറിഞ്ഞോണ്ടും അദ്ദേഹത്തെ ദ്രോഹിക്കുന്ന ആളുകൾ.. പുച്ഛം തോന്നുന്നു

  • @safahsafa7196
    @safahsafa7196 2 หลายเดือนก่อน +1

    അഭിനയിക്കുന്ന പുതിയ ചിത്രമായ രാഷ്ട്രീയം ഗോ......

  • @Ramachandranpp-iz7qk
    @Ramachandranpp-iz7qk 2 หลายเดือนก่อน +3

    അപകടം നടന്ന തിന് ശേഷം റെഡ് അലർട്ട് കൊടുത്തിട്ട് എന്താ കാര്യം.

  • @Somasekharankk
    @Somasekharankk 2 หลายเดือนก่อน +1

    Namaskar sureshhgee namas(ar dsc salute one twenty two inf bn ta and other force

  • @Jhfhj-f3g
    @Jhfhj-f3g 2 หลายเดือนก่อน +50

    അദ്ദേഹത്തെ കുറ്റം പറയുന്നവർ അദ്ദേഹം സംസാരിക്കുന്നത് എന്താണെന്ന് കേൾക്കുക അദ്ദേഹം ചാടിക്കയറി ഇതിനു മുൻപ് അവിടെ ചെന്നിട്ട് എന്ത് കാര്യമാണ് എല്ലാം കണ്ട് മനസ്സിലാകണമെങ്കിൽ മൂന്നുനാല് ദിവസം പിടിക്കും അത് തന്നെയാണ് അദ്ദേഹം പറയുന്ന സമയമായില്ല അതിനെ തെറ്റിദ്ധരിച്ചു കുറെ വിവരദോഷികൾ

    • @Dryasarvpo
      @Dryasarvpo 2 หลายเดือนก่อน +14

      En same mindset Ula adima

    • @west-d3k
      @west-d3k 2 หลายเดือนก่อน +9

      ആ ദേഹം സംസാരിച്ചത് രണ്ട് ദിവസം മുമ്പ് ലോകം കേട്ടതാണ്.. അവനിൽ നിന്ന് അത് തന്നെയാണ് പ്രതീക്ഷിച്ചതും 💩💩💩

    • @Anaspanas-gf4xu
      @Anaspanas-gf4xu 2 หลายเดือนก่อน +7

      അദ്ദേഹം ഇത് ദുരന്തം ആയി തോന്നിയില്ല എന്ന് പറഞ്ഞു.
      എന്നിട്ട് ജനാരോഷം പേടിച്ചു സ്യന്തം അഹങ്കാരം മാറ്റി വന്നു..

    • @Jhfhj-f3g
      @Jhfhj-f3g 2 หลายเดือนก่อน +5

      @@west-d3k അദ്ദേഹം സംസാരിച്ചത് എന്താണ് നീ കേട്ടത് വ്യക്തമായിട്ട് നീ കേട്ടവൻ ആണെങ്കിൽ പറ

    • @Dryasarvpo
      @Dryasarvpo 2 หลายเดือนก่อน

      @@Jhfhj-f3g പോയി noke chenghayi manasilavanila enkil kurach Ari bakshanam kayike

  • @jinoobvg5818
    @jinoobvg5818 2 หลายเดือนก่อน +1

    Best actor

  • @johnyjohny176
    @johnyjohny176 2 หลายเดือนก่อน

    ഇത്ക്ക് മേലെ വരാനിരിക്കുന്നു മുല്ലപെരിയാർ 😢😢😢😢😢😢

  • @MandyanRafeek
    @MandyanRafeek 2 หลายเดือนก่อน

    എന്റെ പൊന്നു എന്തൊരു അഭിനയം 😮😮...
    ഈ പെർഫോമൻസ് ഫിലിമിൽ ഒന്നും കാണുന്നില്ലല്ലോ

  • @കല്ലൂസൻ
    @കല്ലൂസൻ 2 หลายเดือนก่อน +33

    പണ്ട് വിപ്ലവം നടത്തി സമരം ചെയ്താണ് കമ്യൂണിസ്റ്റ് പാർടി കേരളത്തിൽ വേരുറപ്പിച്ചത്, പക്ഷെ ബിജെപിക്ക് അത് വേണ്ടി വന്നില്ല സോഷ്യൽ മീഡിയ വന്നതോടെ കോയമാർ കമന്റുകൾ ഇട്ട് ബിജെപി വളർത്തി ഇനിയും നെഗറ്റീവ് പറയണം കേരളം ബിജെപി പിടിചെടുക്കണം നിങ്ങളുടെ വർഗീയത പുറത്ത് വരട്ടെ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് തെറി പറയൂ, നിങ്ങളുടെ ഓരോ വാക്കുകളും ഓരോ ഹൃദയങ്ങളിലും പതിക്കുന്നു അവർ ചിന്തിച്ചു തുടങ്ങുന്നു താങ്ക്സ് ❤

    • @TripleAAA787
      @TripleAAA787 2 หลายเดือนก่อน +15

      Aaraanu social mediayil kooduthal vargeeyatha parayunnath enn nallavanam nokk. Athu kondaa sanghi trolls ullath youtubil😂😂😂

    • @കല്ലൂസൻ
      @കല്ലൂസൻ 2 หลายเดือนก่อน +3

      ​@@TripleAAA787❤ താങ്ക്യൂ ബ്രോ

    • @amgpatronas8964
      @amgpatronas8964 2 หลายเดือนก่อน

      Ella hindhukkalum sanghikal ayitilla avukayum illa.

    • @SaluSaluliberty
      @SaluSaluliberty 2 หลายเดือนก่อน +5

      പ്പൊട്ടത്തരം പറയാതേ സഘീ..

    • @shahbasiqbal2795
      @shahbasiqbal2795 2 หลายเดือนก่อน

      😂😂😂😂😂

  • @feelings6898
    @feelings6898 2 หลายเดือนก่อน

    ഇത് മനസ്സിലാക്കാനും സഹായം നൽകാനും എന്തിനാണ് വേറൊരു ടെക്നിക്കൽ ടീം

  • @Rajan-ur8ip
    @Rajan-ur8ip 2 หลายเดือนก่อน +15

    ഇദ്ദേഹത്തെ കൊണ്ടു ഒന്നും നടക്കില്ല... അഭിനയം മാത്രം... ജോർജ് കുര്യൻ സർ വിചാരിക്കണം വല്ലതും നടക്കണം എങ്കിൽ..

  • @ks123prase
    @ks123prase 2 หลายเดือนก่อน

    കേരളം മൊത്തം ഒറ്റ കേട്ടായപ്പോൾ കേന്ദ്ര മന്ത്രി 😢😢😢

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 2 หลายเดือนก่อน +8

    ലാസ്റ്റിൽ വരേണ്ടി വന്നു മക്ക ളേ.......

  • @SameerSami-n4j
    @SameerSami-n4j 2 หลายเดือนก่อน +1

    ആറാട്ട് അണ്ണാനെ പോലെ സന്ദീപ് 😁

  • @sanun7660
    @sanun7660 2 หลายเดือนก่อน +4

    ഇദ്ദേഹം ഇതെല്ലാം ഇപ്പോഴാണ് അറിഞ്ഞത് എന്ന് തോന്നുന്നു, കേരളം ഇതെല്ലാം അറിയാനും കേൾക്കാനും തുടങ്ങീട്ട് ദിവസങ്ങൾ ആയി

  • @tpsankaran6750
    @tpsankaran6750 2 หลายเดือนก่อน

    പിന്നിൽ നിൽക്കുന്ന ദോഷൈകദൃക്കായ വാര്യർക്കെന്താ ഒരു മൗഢ്യം
    🫤🫤🫤

  • @SathishKumar-xt2st
    @SathishKumar-xt2st 2 หลายเดือนก่อน

    അഭിനയം.

  • @PEPPE401
    @PEPPE401 2 หลายเดือนก่อน +13

    സാർ വിമർശിക്കുന്നവർ വിമർശിച്ചു കൊണ്ടിരിക്കും.
    മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ സാധിച്ചാൽ അത് നമുക്ക് വളരെ ഗുണകരമായിരിക്കും

    • @SN-wi5kt
      @SN-wi5kt 2 หลายเดือนก่อน

      നടന്നത് തന്നെ 😂😂

    • @PEPPE401
      @PEPPE401 2 หลายเดือนก่อน

      @@SN-wi5kt നല്ല കാര്യങ്ങൾ ചെയ്താൽ SG ക്കും ബിജെപി ക്കും കൊള്ളാം

  • @mohammedabdulsamad2890
    @mohammedabdulsamad2890 2 หลายเดือนก่อน

    വിശ്വാസമാണല്ലോ എല്ലാം..... രക്ഷിക്കപ്പെട്ടാൽ മതി.

  • @antonyalex1611
    @antonyalex1611 2 หลายเดือนก่อน +5

    Mullapperiyaar will come in Talk Shows after 2 Lakhs people died.

  • @ashrafkt5910
    @ashrafkt5910 2 หลายเดือนก่อน +16

    ഇത് പോലെ നേരത്തെ അഭിനയിച്ചിരുന്നെങ്കിൽ ഇയാൾക്ക് എന്നോ ഓസ്കാർ അവാർഡ് ലഭിച്ചേനെ

    • @vaisakhshaji8900
      @vaisakhshaji8900 2 หลายเดือนก่อน +2

      Hridhayam thurannaal neeyokke chembarathippo😂

  • @MuhammadJunaid-ye4vz
    @MuhammadJunaid-ye4vz 2 หลายเดือนก่อน +9

    തമ്പ്രാൻ അഫിനയം തുടങ്ങി

  • @beenakrishnakumar2957
    @beenakrishnakumar2957 2 หลายเดือนก่อน

    Sr .... save mullaperiyar please sr.....

  • @sonystudio3304
    @sonystudio3304 2 หลายเดือนก่อน

    ഇയാൾ സിനിമയിൽ ഇത്രയും നല്ല അഭിനയം കാഴ്ചവച്ചു എങ്കിൽ സിനിമയിൽ നിന്ന് പുറത്തു പോകില്ലായിരുന്നു. യാതൊരു നാണക്കേട് ഇല്ല. സമ്മതിച്ചു.

  • @SheelaDevi-lf8mj
    @SheelaDevi-lf8mj 2 หลายเดือนก่อน +4

    എന്തൊരുകഷ്ടം നല്ലയൊരു മനുഷ്യൻ ഇങ്ങനൊന്നും ആരും പറയരുത്

  • @SumiSumi-v8i
    @SumiSumi-v8i 2 หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️

  • @sajithkumar7394
    @sajithkumar7394 2 หลายเดือนก่อน +13

    മീഡിയ വൺ മാത്രം കാണുന്ന ചില ആളുകൾക്ക് ആണ് ചൊറിച്ചിൽ.... മാന്യമായി സംസാരിച്ചാൽ മാന്യമായി ഉത്തരം കിട്ടും അല്ലാതെ ചൊറിയാൻ ചെന്നാൽ അയാൾ മാന്തി വിടും അത്രേ ഉള്ളു 😎

  • @rajutly4783
    @rajutly4783 2 หลายเดือนก่อน

    അഭിനന്ദനം സുരേഷ്ഗോപി❤

  • @RamlabeeviPh
    @RamlabeeviPh 2 หลายเดือนก่อน +12

    Oh അപാരം വല്ലാത്ത അഭിനയമികവ് ദയവായി താങ്കൾ
    ജീവിതമാണെന്ന് ചിന്തിച്ചു സംസാരിക്കു ഇത് സിനിമയല്ല

  • @SareeshTp-l3t
    @SareeshTp-l3t 2 หลายเดือนก่อน +2

    സുരേഷ് ഗോപി മോദിയുടെ കുട്ടിക്കു രങ്ങൻ സുരേഷ്ഗോപി താങ്കൾ എന്താണു പറയുന്നതെന്ന് താങ്കൾക്ക് പൊലുമറിയില്ല

  • @aryaparvathy849
    @aryaparvathy849 2 หลายเดือนก่อน +4

    Eni enthokke ningal pArajittum karyam illA sir...ningalude response ningal already koduthu...eni avide poyi abhinayichu mezhukanda...feeling pucham on you..

  • @SuhailKunjhon
    @SuhailKunjhon 2 หลายเดือนก่อน

    എന്തായാലും കേന്ദ്രത്തിലെ വിഷങ്ങളെ ഒക്കെ അറിയിച്ചില്ലേ

  • @jsadithyapadmanabhan4147
    @jsadithyapadmanabhan4147 2 หลายเดือนก่อน +4

    Acting in movies were very boring...but this one.....pwolichu.....

  • @jitheshpeter5790
    @jitheshpeter5790 2 หลายเดือนก่อน

    സുരേഷ് ഗോപി❤

  • @malluboy4989
    @malluboy4989 2 หลายเดือนก่อน +7

    ഓന്തിന് ഭീഷണി ആവുമോ.

  • @prabhushankar9099
    @prabhushankar9099 2 หลายเดือนก่อน +1

    അതെന്താ ഏതു ന്യൂസിലും പറയാത്തെ മുല്ലപ്പെരിയാറിന്റെ ചർച്ച ഇതിൽ കൊണ്ടുവരണം കേരളത്തിലെ ജനങ്ങളുടെ ജീവന് വിലയില്ലേ.. പൊട്ടുന്നതിനു മുന്നേ ചിന്തിക്കുക പൊട്ടിക്കഴിഞ്ഞ് ചിന്തിക്കാൻ സമയമില്ല

  • @vajidkerala
    @vajidkerala 2 หลายเดือนก่อน +4

    ത്രിശൂരുക്കാരുടെ മരവാഴ... അയിത്തം ക്കോവി...🤣🤣🤣