Marriage Story ||Tastetours by Shabna Hasker
ฝัง
- เผยแพร่เมื่อ 29 พ.ย. 2024
- Marriage story of Shabna Hasker Tastetours by Shabna Hasker
---------------------------------------------------------------------
Business Contact( Promotion/Marketing)
Mobile 👇
7592052015
(Call or Whatsapp)
you can mail to us- E mail 👇
tastetourshabna@gmail.com
-----------------------------------------------------------------------
Please follow my Instagram page
(Shabna hasker/ shabnahasker)
link👇
/ shabnahasker
-----------------------------------------------------------------------
#tastetoursbyshabnahasker #marriagestory #tastetourshabna
So happy for you. You found a person that is supportive of your education and you had that period between engagement and marriage to get to know each other. I know too many girls that waited till education is completed and job is secure and by then they either cannot find the right guy or they themselves are past child bearing age. God blessed you with 3 beautiful kids.
Thanks dear 😘💓💖💖
Masha allah... നല്ല story... Love storyaekkaal സൗന്ദര്യം ഇങ്ങനെ ഉള്ള arranged mrg story തന്നെ ആണ് 😘
Thanks dear 💕❤️💝
Crct👌
Belated Nikah anniversary ithu nd ikka eniyum ഒരുപാടു വർഷം ഒരുമിച്ചു ജീവിക്കാൻ Allahu തൗഫീഖ് നൽകട്ടെ 😍
Ameen 🥰
Shabnatha from marge itself u r dedicated to ur husbands family. Masha allah. Ithaku lifelong happy ആയിരിക്കും sure. അള്ളാഹു അതുപോലെ തന്നെ aakattae
Ameen 🥰
ഒരുപാട് കാലം സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കട്ടെ.. ആമീൻ
Ameen 🥰
മാഷാ അല്ലാഹ്... ഇനിയും ഒരു പാടൊരുപാട് കാലം ഒരുമിച്ചു ജീവിക്കുവാൻ അള്ളാഹു അനുഗ്രഹിക്കയട്ടെ...... ആമീൻ
Ameen 🥰
അല്ലാഹു നിങ്ങൾക്ക് നന്മ നിറഞ്ഞ കുടുംബജീവിതം പ്രധാനം ചെയ്യട്ടേ....ആമീൻ.
Ameen 🥰
ആ കാലത്ത് പ്ലസ് ടു വിനൊക്കെ പഠിക്കുന്ന സമയത്ത് വിവാഹം കഴിപ്പിക്കുന്നത് പുതുമ ആയിരുന്നില്ല
എന്റെ വിവാഹം, 16 വയസിലായിരുന്നു,, പഠിച്ചത് MSP യിൽ ,PDC Malapuram college ൽ പഠിക്കുമ്പോൾ വിവാഹം,, ആ ബന്ധം പക്ഷെ അധികം നീണ്ട് നിന്നില്ല, മകൾ ജനിച്ച് 4 വർഷത്തിനു ശേഷം Divorce ആയി,,,
ഒരു പാട് പ്രയാസപ്പെട്ട് വീണ്ടും പഠിച്ചു ,, PSC വഴി govt ജോലി നേടി,, പുനർവിവാഹിതയായി ,,,, മകൾക്കു കൂട്ടായി ഒരു മകനും കൂടെ വന്നു,,,,
ഇന്ന്
സുഖമായി ജീവിക്കുന്നു,
🥰🥰
Mashaa allah have happy life.... still that shy blooms on your face while you remembering those days....
😜😀🥰👍
നല്ല മരുമകളായി എല്ലാവരുടെയും ഇഷ്ടപെട്ട മോളായി നിക്കുന്നു ഇപ്പൊ you ട്യൂബ് fly ku koodi പ്രിയപ്പെട്ടവളയി good god bless you and your fly
Thanks dear 💖❤️
ഇനിയും ഒരുപാട് കാലം ഇതുപോലെ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ...❤️❤️
Aameen
@@nishaansar3278 ❤️
Aameen
@Fami shoukath ❤️
@@jamsheedkottathalayan75 ❤️
Ithaku mrg photo elanu ketapol enik vishamam thoni, mrg kayina mudal husnde veetil nalonam suffer chiditundavum alley umaku vayanit , engilum elam vettipidichu evidam etheelo. Masha allha....
👍🥰🥰😍
ഞാനും എന്റെ marriage story ഓർത്തു പോയി ഈ vedio കാണുമ്പോൾ ☺️
സുഖമായി ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.
നിങ്ങളെ ഞങ്ങള്ക്ക് വളരെ ഇഷ്ട്ടം ആണ്.
നിങ്ങളുട hus മനസ്സ് മുഴുവൻ സ്നേഹം
ഉള്ള ആളാണ്. കാരണം സബ്ന യുടെ
ഈ നല്ല സ്വ ഭാവത്തിന്റെ പിന്നിൽ ആ
മനുഷ്യന് വലിയ ഒരു പങ്കുണ്ട്. കാരണം അ സ്‌കറിന്റെ മാതാപിതാക്കളെ സബ്ന
നോക്കുന്നത് കണ്ടാലും അവരെ കെയർ
ചെയു ന്നത് കണ്ടാലും മനസിലാക്കാം. നിങ്ങളുടെ താ ണ് യഥാർത്ഥ സ്നേഹം.
ആവശ്യത്തിന് എല്ലാം ഉണ്ട്... ഈ ഫാമിലി ക്ക് റബ്ബേ ദീര്ഗായുസും സന്തോഷവും
പ്രദാനം ചെയ്യട്ടെ.. 🤲🤲🤲🤲🤲👍
Ameen 🥰🥰🥰🥰🥰🥰🥰🥰
Thanks for your love and support too
@@jasminsmagicaltaste3059 nmmleyum onn koottakanne support cheyu
Ameen
Aameen
ആമോതിര വിരലിന്മേലുള്ള ചട്ടി ഒഴിച്ചാൽ ബാക്കി എല്ലാം വളരെ നല്ലത് ✌️👍
😀😀😁
ചട്ടിയല്ല, മൂടി
@@sallumon6845 ❣️💌
PONNU DHINU 👍😀😀
So sweet to hear the story.... Skip cheyyathae video full kandu..😍
Santhosham
കേട്ടിരിക്കാൻ നല്ല രസണ്ട് 👍👍♥️♥️
Thanks
Enne support cheyyo
Hai shabna ഞാൻ Panagangara നിന്നു ജസീന video കണ്ടു നല്ല രസണ്ട് കാണാൻ നിങ്ങളുടെ കുടുംബം എന്നും ഇങ്ങനെ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയാൻ അള്ളാഹു ദീർഗയുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ ആമീൻ
Ameen 🥰 hi jaseena
Adipoli. Waiting aayirunnu ee vdo.
ഹായ്. ഷബ്‌നത്താ നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ്. നിങ്ങളുടെ വീഡിയോ കണ്ടപ്പോ മുതൽ വീട്ടിലെ ജോലികളെല്ലാം പെട്ടന്ന് തീർക്കാൻ പറ്റുന്നുണ്ട്.
Santhosham 🥰
Story adipoli . 😍😍live long more more yrs and yrs with yrs 3 chottas. Stay blessed.
Thanks dear 😘
🙋chechikuttide lifene kurich kooduthal ariyan patti ee videoyiloode.Chechikuttede nalla manasinu nalloru familylek ethan pattiyath.kettirikan nalla rasa undayirunnu.old photos ellam thanne kanan pattiyello videoyilude. pinne chechikuttede husbandinte selection endhu correct ayi,adhukondoru kudumba snehiye thanne kiteelo.ummak vayadhirikumbol ummanu vendiyum koode alle pettennu mrg akiyadh,aa ummante luck ane chechikutti.you are a good human as well as a kind hearted one.
Thanks dear 😘😘 for your love and support ❤️❣️❤️❤️💕❤️
Nice vedio ithaa... എനിക്ക് നിങ്ങളോട് ഏറ്റവും സ്നേഹവും ബഹുമാനവും തോന്നിയ ഒരു കാര്യം... ഉമ്മ വയ്യാതെ ഇരിക്കുന്ന ഒരു സാഹചര്യത്തിൽ ആ വീട്ടിലേക്ക് കല്യാണം കഴിച്ചു വരാൻ നിങ്ങൾ കാണിച്ച മനസ്സ്... എത്ര പെൺകുട്ടികൾ ഇന്നത്തെ കാലത്ത് അത് സമ്മതിക്കും എന്ന് അറിയില്ല. .... മാതാ പിതാക്കൾക്ക് കുഴപ്പം ഒന്നും ഇല്ലെങ്കിലും വീട്ടിൽ നിൽക്കാൻ ഇഷ്ടപ്പെടാതെ... ഹുസ്ബന്റിന്റെ കൂടെ എവിടെയെങ്കിലും പോയി ഒറ്റക്ക് താമസിക്കാൻ ഇഷ്ടപ്പെടുന്നവർ ആണ് അധികം പെൺകുട്ടികളും... ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.. 🙏
Ameen 🥰 thanks dear ❤️ pray for all 🥰🥰🥰
Thanks dear 💓❤️
@Small Things yes.. she is great.. കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിൽ ഹാപ്പി ആയി അടിച്ചു പൊളിച്ചു നടക്കാൻ ആവും എല്ലാവരും ആഗ്രഹിക്കുക.. bt.. ആദ്യ നാളുകളിൽ തന്നെ ഇങ്ങനെ responsibilities എടുക്കാൻ കാണിച്ച ആ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതി വരില്ല...
Same as my story
No photos
Plustwo vacation il marriage
Droped my entrance n joined degree
Husinte uppak sugamillandaay..
Vegam marriage aaki...
💕👍
بارك الله فيك great story
Beauty of life come frm d person him self that is ur story an excellent role model for so meny new generation girls who blindly follow wrong steps in marriage and then fail to live a good life
Yes we can continue education after marriage if we get good life patner
So meny very important thing to learn
جزاكم الله خيرا for sharing ur story
Dont worry about marriage foto or function what to do with that if no happiness is ther or patner is cheating one
Wish u agood life 😊🌹
🥰🥰🙏🥰🥰
Super and very sadessfull story
Veray marumakal undayirunelo....avalay kond veranamayirun...avark ndhay ummanay nokan kadamayilay
Hi shabanatha... നിങ്ങളുടെ വിഡിയോ watasupil share cheyyumbol nere watsup lekkan pokunnath... advanced settingsil allow embody disable cheyyanam
Aano nokkatte dear ❤️
Waiting vlog aayirnu kandu orupad esthayik mashaa allhaa😍😍😍
Santhosham 🥰🥰
Hi ithante mrge story arin nlla agrwhmundyinu.ath arinju santhoshm.epozhum happy yayiriktte ..
Thanks dear 😘
എന്റെ കല്യാണം കഴിഞ്ഞു 13 വർഷം ആയി. ഇതു വരെ എവിടെയും ട്രിപ്പ് പോയിട്ടില്ല. എന്നാലും അൽഹംദുലില്ലാഹ് സന്തോഷമായി ജീവിക്കുന്നു. 3 മക്കളും ആയി 😊
Njanum..
ഞാനും. 10 വർഷമായി.
Trippilonnum oru karyavum ella
U r blushing so much. Very nice video
Maasha Allah , ee santhosham ennum nila nilkkatte. Kalyanam arbadam undayittum fotoyum vedioyum undayittum onnum karyamilla. Athin sheshamulla jeevithm athilan karyam. Snehamulla bharthavineyum veettukareyum kittunnathan ettavum valiya karyam. Allenkil pinne kalyanam jeevithathile eettavum manoharamaya oru divasam mathramayirikkum.Ente jeevitham enne padippicha satyam.
👍👍🥰🥰
Adipoli
Happy Nikah Anniversary...wish u a happy married life....nice to hear ur wedding story☺
Thanks
Sherikkum njan ente story kettapole thonni..+ 2 nnaaa kalyanam..alhamdulillah mashallah 15 yrs aayi ippol...saudhiyil settledaaa mashallah 😘😘😘..nalla care aayittulla hus kittalenne oru penninte ettavum valiya luck mashallah alalhu nammale okke sandosham eppoyum nilanirthi tharatte aameen aameen
Ameen 🥰
Hello my dear..ketirikan nala rasam undarunnu.entho..I feel more respect on you .you are a good human being.May God bless you and your family.👍👍😌💝
Thanks dear 💖❤️💕❣️💞
Mashah Allah... കേട്ടിരിക്കാൻ നല്ല രസം 🌹
Hi shabnathaaa eh videok waiting ayirunnu 😍😍
Thanks
Which app you are using for editing? Are you using mobile itself for editing.
iMovie
Happy that you got married to the person who encouraged you to persue your studies and also with a supportive inlaws
Exactly.. nowadays am very happy
Super.. എല്ലാം കേട്ടിരിക്കാൻ നല്ല രസമുണ്ട്.. 👍🤩🤩
😲😲
May Allah shower blessings throughout your life💕💕
Thanks dear 💕
Assalam walaikum di
Am shamsi 's fan nowadays am watching ur vlogs I don't understand your language but still am watching Love your vlogs
ഇനിയും ഒരുപാട് കാലം ഒരിമിച്ചു സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🥰
Thanks dear ❤️
ഒരു mrg ഫോട്ടോ എങ്കിലും സൂക്ഷിക്കാമായിരുന്നു...... May God bless.....
Hmm!!!😔 thank you so much 💕
Shabna itha Adipoly aayittund tto.. ente mrrge um +2 kazhinjappo thanne aayirunnu. Kure memories vannu ithokke kettappo.. 👏👏👌
🥰🥰🥰
Enteyum😊
@Rajeena Siraj enteyum😊
Masha Allah.. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഷബ്‌നയെ.
Santhosham 🥰
മാഷാഅല്ലാഹ്.... ഇത്ത ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട് 😍😘😘😘😘
😃🥰🥰
Mashah Allah. എന്നും സന്തോഷം ഉണ്ടാവട്ടെ 😍
Ameen 🥰
MashaAllaha Ennum Happy Ayirikate .....🤲
First👍 enik shabnayude day in my life bayakara eshtato
Thanks
Aareyum boradippikkathe ee oru marriage story kondu videoyude munnil pidichiruthiyalle ellaavareyum.... 💞😘💞... Innathe Hero Hasker ikka 😍😍😍... Stay Blessed Itha.... ❤️... Lots of Love from Thrissur 🤗
Thanks dear 😘😊 for your love and support ❤️❤️❤️
Masha Allah
Hehe😍😍.. Nice 👍🏻😍Masha Allah ..
ജീവിതത്തിൽ എല്ലാം ഒരു ട്വിസ്റ്റ് ആണ് . ദൈവം നിങ്ങൾക്ക് കരുതിവച്ച അ മനോഹരമായ ട്വിസ്റ്റ് ആണ് നിങ്ങളുടെ സ്വന്തം അസ്കർ ഇക്കയും കുടുംബവും നിങ്ങളുടെ മുത്തുമണികൾ ആയ മക്കളും😍😍❤💞💞❤❤💓💓💟💟😍 ദൈവം അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥനയോടെ 👪👪😍😍😍❤❤❤
Athe 🥰🥰 santhosham 🥰🥰
Hi. ഇന്ന് നല്ല സുന്ദരിയായിട്ടുണ്ടല്ലോ. എല്ലാം സത്യസന്ധമായി പറഞ്ഞിട്ടുണ്ട്.keep it up
Sweet memories dear,❤️ ..stay blessed n positive as always..love watching ur vlogs n talks.
Thank you so much 💕
💋💋💋💋💋💋💋💋💋💋💋💋💋💋
Ma Sha Allah
ഒത്തിരി ആഗ്രഹിച്ച വീഡിയോ ആണ്... 😍😍😍😍🤩🤩🤩.. കണ്ടിട്ട് പറയാ 😍😍
സമയമുണ്ടേൽ മാത്രം പറ്റുമെങ്കിൽ ന്റെ ചാനലിൽ കേറി ന്റ് വീഡിയോ ഒന്ന് കാണാവോ, ഇഷ്ടപെട്ടെങ്കിൽ മാത്രം ഒന്ന് subscribe ചെയ്തു സപ്പോർട്ട് ചെയ്യണേ 😁
ഇഷ്ടപെട്ടില്ലച്ച unlike ചെയ്തോളൂ ട്ടോ 😊
Santhosham 🥰
Ithaade ring.. sradhichavarundoo.. ivide.. enikkorupaadishttaayi..
Story um ishttaayi.. ring evidunna vangiyath..??
Thanks dear 💕 it's from Delhi
@@TasteToursbyShabnaHasker njaan karuthi online shopping anenn
Haskerkka delhiyil poyappol vangiyada
@@TasteToursbyShabnaHasker supper👌
Super story 😍.ummak vayyathayathu kondano pettannu kalyanum kazhippichathennu paranju. Already oru marumol indayrunnille.Avark ummane nokkanulla kadamaylle.gulf l alla ethu lokathayalum veetilulla muthirnnavare nokkande.moothamarumakal alle?
Njanum athu chindhichu
Thats true....
Yes correct... അവർ ഒന്ന് വന്ന് വീട്ടിൽ നിന്നിരുന്നെങ്കിൽ.. atleast shabnatha kk ഒരു help ആയിട്ടെങ്കിലും എന്ന് തോന്നി പോയി.. ഒരു പെൺകുട്ടി മാര്യേജ് കഴിഞ്ഞ ഉടനെ വന്ന് ഇങ്ങനുള്ള ചുമതലകൾ എടുക്കുന്നത് എന്തൊക്കെ പറഞ്ഞാലും വിഷമം തന്നെ ആണ്...
മരുമകൾ കാര്യം വിട്, പണി എടുക്കാൻ ഒരു സെർവന്റ് നിർത്തിയാൽ പോരെ. പിന്നെ അവർ കിടപ്പിൽ ഒന്നും അല്ലാലോ.. ഓരോ വാശികൾ. ഗൾഫിൽ ഉള്ള മരുമോൾ ഭർത്താവിന്റെ കൂടെ ninakande? അമ്മായി അമ്മേനെ നോക്കാൻ ആണോ കല്യാണം കഴിക്കുന്നേ?? അവർ എന്നും വയ്യാണ് പറഞ്ഞാൽ stiram നാട്ടിലെ നിക്കാൻ പറ്റോ?
@@varadhvian66 help nn servent ne nirthaam.. bt makkalkkum marumakkalkkum kadama ille parents ne nokkaann... gulfil aayalentha parents nn aavashyam varumbo naattil ninnude?? Parents nte kashtappad alle makkal... husband nte parents swantham parents pole thanne kaanande...
Which app u r using for video editing
iMovie
@@TasteToursbyShabnaHasker thank you
ഞാനും കൂട്ടായിട്ടോ. സൽഹത്താടൊപ്പം ഇന്റർവ്യൂ കണ്ടിട്ട് വന്നു 😍
ഞാനും
You are very practical
Thanks 👍
Notification kandappo തന്നെ കേറി like അടിച്ചു 😍... ഇനി vedio kaanatte ട്ടോ
സമയമുണ്ടേൽ മാത്രം പറ്റുമെങ്കിൽ ന്റെ ചാനലിൽ കേറി ന്റ് വീഡിയോ ഒന്ന് കാണാവോ, ഇഷ്ടപെട്ടെങ്കിൽ മാത്രം ഒന്ന് subscribe ചെയ്തു സപ്പോർട്ട് ചെയ്യണേ 😁
ഇഷ്ടപെട്ടില്ലച്ച unlike ചെയ്തോളൂ ട്ടോ 😊
@@Pathooskitchenlab sure
Masha Allah.... Ipozhanu vedio full കണ്ടത്... 👍👍👍.. മരണം വരെ ee സ്നേഹം nilanilkkatte.... Ameen
Ameen 🥰
Masha allah.. nice marriage story🥰🥰
Thanks
Itha ring valare cheruthanalleee😍😍
😃😃😃😃🥰🥰
Enne support cheyyo
@@nichusfoodgallery pinneee
🤣🤣🤣
വിരലിന് കുഴപ്പൊന്നുല്ലല്ലോ ശബ്നത്താ
പൊളിച്ചു ഷബ്‌നതാ എനിക്കിഷ്ട്ടായി സ്റ്റോറി ഒരുപാട് കഷ്ട്ടപ്പെട്ടിട്ടാ ഇവിടെ എത്തിയതല്ലേ so ഇങ്ങനെ നിങ്ങൾ happy ആയി മുന്നോട്ട് പോകട്ടെ . ഇനിയും വിഡിയോസിനു veandi കട്ട വെയ്റ്റിംഗ് . Video ഇഷ്ട്ടായിട്ടോ 👍👍
Thanks dear 💕💗💗 for your love and support 💞
വീഡിയോ കാണുന്നതിന് മുന്പേ ലൈക്ക് അടിച്ച ഞാൻ... നല്ല രസമുണ്ടായിരുന്നു കേട്ടിരിക്കാൻ... ഹസ്‌ക്കർക്ക പണ്ടേ നിങ്ങൾ നോട്ടമിട്ട് വെച്ചതായിരുന്നു ല്ലേ.."കൊച്ചു കള്ളൻ"... ഒരുപാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ...
Aameen
Aameen
ആമീൻ
Ameen😃🥰🙏👍
😘
Thank you itha innegilum parayan thoniyallo .... ethrayo kalamayi waiting ayirunu.. mrg pic kanan pathiyila adinde oru vishamam ullu.....
Thanks dear 💖
Ningal samsarikumbo ningaludae expression is very cute...
Sabna.itha.story.super
Santhosham 🥰
Nice we will support you
Thanks
Playback speed: 1.25x
Crct
Thanks
Alhamdulillah.. 🤲nalla rasamundeni kelkan😊😍
Next vdiokk vndi katta waiting
Thanks dear
Story kettu nan uragi😴😴😴😴endayalum sooper..😁
Maasha Allaah....kidu story 😍💝💝
Thanks
ഷബ്‌ന ഇത്ത അസ്‌കർ ഇക്കാ ഇനിയും പടച്ച റബ്ബിന്റെ അനുഗ്രഹത്തോടെ സന്തോഷത്തോടെ ഇനിയും ഒരുപാട് കാലം ദീര്ഗായുസ്സോടു കൂടി ജീവിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു
Ameen 🥰🥰
May God bless you both and your family
Thanks
😍😍😍 ഒരു പാട് ഇഷട്ടാണ് ട്ടോ ഈ കുടുoബത്തെ
Thanks 👍
A very sweet,heart warming story ,May god bless you and your sweet family ❤️
Thanks dear 💗
Adipoli itha ithade samsaram kelkkan nalla rasatto super story🥰🥰
Thanks dear 💗
Super ... Orupad ishtayi..ningale marriage story.. ini vaikathe pregnancy story vidondee... Oro vedios um kathirikkalund.. orupad ishtayi .. ningaleyum familiyeyum
Thanks dear ❤️
Wow finally you did this vlog. ... Good one
👍👍👍
Sooper story nalla rasond kelkkan
Thanks
Waiting aayirunnnu ithathaaa 🥰
😍😍😍
Full aayit kandu😍 ma sha Allah may Allah bless u& family
Thanks
എന്റെ അഭിപ്രായം പറയുവാണ് ketto.. ശബാനയുടെ ലക്ക് കൊണ്ട് ഇങ്ങനെ ഒരു ഫാമിലിയിൽ വന്നു.. പക്ഷേ പക്വത ആകുന്നതിനു മുൻപ് ഇങ്ങനെ കല്യാണം നടത്തുന്ന പലരുടെയും ലൈഫ് ഒരു പാട് ദുരിതം നിറഞ്ഞതാണ്. പെൺകുട്ടികളുടെ വിവാഹ പ്രായം മിനിമം 21 ആക്കണം.. എന്നാണ് എന്റെ അഭിപ്രായം.
So far I don't think so..may be..we can't generalise...
True .. പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ ആയ ശേഷം മാത്രം കല്യാണം കഴിപ്പിക്കുക. അല്ലെങ്കിൽ ജീവിത കാലം മൊത്തം അടുക്കളയിൽ ഭർത്താവിന്റെ അടിമ ആയി ഒതുങ്ങേടി വരും.. അങ്ങനെ അല്ലാതെ വളരെ ചുരുക്കം പേരെ ഉള്ളൂ.. girls marg age should be 21...
Shabnatha marriage photos idumo, pinne shezin enna perinte meaning Ounnu paranju tharumo, Ente monidananu, reply pradeeshikkunnu.
Adyam please watch video completely and listen....then comment dear
Of course itha ellathum kanarund, Ithum time kittumbo kandola, delivery kazinjittirikka, Appo name fixeyyaneynu chodiche
Kettitt ouru tension endhokkayo missing ullathupola😗
Hii ithaa.. video super aayittund
Thanks
Itha kelkan agrahicha story..Adipoli itha
Notification vannapo laddu potti
Santhosham 🥰
Nice to hear your marriage arrangements.
Ithaaa... nte nikahum August 14 n aayinu... 😍 ningle pole aayaaal matheenu njanum....... love you ithaaaa
🥰🥰🥰
Mole wat is the difference between nikkah n kalyanam??
Nikkah is official religious agreement.. kalayanam is merely function
😍oduvil ellavarum kathirunna story ethiyeee✌️✌️♥️
🥰🥰🥰
Orupad interestode kandoru video super Shabna orupad Kalam santhoshathoduKoodi jeevikkan padachon bagyantharattenn athmarthamayi prarthikkunnu😍😍
Ameen 🥰👍
Allahu dhambathya jeevidam epolum sandhoshathilum sowbagyathilum aakkatte... Khair aayitt jeevidam munnott povan nadhan thowfeeq nalgatte
Ameen 🥰
Ameen
Shabna always my fvrt u tuber.ningalil ninnum orupad padikkanund
🥰🥰
കള്ളിയനത്തിന്റെ വീഡിയോസും ഫോട്ടോസും ഇല്ലെങ്കിലും നിങ്ങള് മരണം വരെയും ഇതു പോലെ തന്നെ
ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ..... 𝙶𝙾𝙳 𝙱𝙻𝙴𝚂𝚂 𝚄 ❤️ 💙👍
ആമീൻ
@@moideenkutti2348 ammeen
Ameen 🥰🥰🥰🙏
സബ്ന താത്താന്റെ മേരേജ് sotori. സൂപ്പർ ആയിരുന്നു പോട്ടോ ഉണ്ടകിൽ കാണാമായിരുന്നു അല്ലെ happy mereed life. സബ്നത്ത 😍😘
Thanks dear