ഞാൻ എടുത്തു ജാവാ 42 (BS4).ഇപ്പൊ 1 വർഷം ആകാറായി. Riding quality യിൽ ബുള്ളറ്റ്നേക്കാൾ far far better ആണ്.vibration ഒട്ടും ഇല്ല. Zigzag ഒക്കെ എടുത്ത് പോകാൻ വളരെ easy ആണ്.നല്ല പവർ,look. Cons...... Frequent ആയി gear shift ചെയ്യണം. ground clearance വൻ scene ആണ്.centre സ്റ്റാൻഡ് തട്ടും(off റോഡ് ചെയ്യുമ്പോൾ). Bullet ലെ പോലെ ഒരു ലോറിക്കുള്ള ലഗ്ഗേജ് കെട്ടിവലിക്കാൻ പറ്റില്ല.😊
@@യരലവ ഞങ്ങൾ വിമർശിച്ചത് പുള്ളി പറഞ്ഞ കഥയിലെ തള്ള് ആണ്. അങ്ങനെ അല്ല അതിനു മുൻപ് പുള്ളി ഡ്രൈവിംഗ് സ്കൂൾ പോയോ ഇല്ലയോ എന്നൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല പിന്നെ അങ്ങനെ നടന്നിട്ടുണ്ടാവും എന്ന് ഓർത്തു ഇരിക്കാൻ ഞങ്ങളെ കൊണ്ട് പറ്റില. പുള്ളി പറഞ്ഞത് വെച്ച് അത് തള്ള് ആണ് എന്ന് ആണ് ഞങ്ങള്ക് തോന്നിയത്
1:12 അച്ചൻകുഞ്ഞ് ചേട്ടൻ നിർത്താൻ പറയാഞ്ഞതുകൊണ്ട് ഞാൻ ട്രെയിനിനു മുന്നിൽ ചെന്ന് ചാടി.. പിന്നെ എങ്ങനെയോ ഭാഗ്യംകൊണ്ട് ട്രെയിനിൽ പിടിച്ചു കയറി ആദ്യമായി അങ്ങനെ യാദൃശ്ചികമായി ട്രെയിനിൻറ ഒരു വീഡിയോ ചെയ്തു. അങ്ങനെയാണ് തുടക്കം 🙂
Always remember about the starting lever ,press, get move backward ,kick and again lever forward,then up first gear ,,,was a style.The new gen is not aware of the past .What ever it is,Jawa still beats in our ears and heart .I love it.
ഒരു സംശയം താങ്കളുടെ കഥയിൽ ആദ്യമായാണ് വണ്ടി ഓടിച്ചതേന്ന് പറഞ്ഞു സൈക്കിൾ ഓടിച്ചു പരിചയമേ ഉള്ളു എന്നും.. അപ്പോ ഗിയർ മാറാനും ക്ലച്ച് പിടിക്കാനും എങ്ങനെ പഠിച്ചു ആദ്യമായി ഓടിക്കുന്ന ഒരാൾക്കു എങ്ങനെ അത് പറ്റും എന്റെ സംശയമാണ്
Bs4 ജാവ ഞാൻ ഓടിച്ചതാണ് എന്റെ ഒരു friend വാങ്ങിയിട്ടുണ്ട്. ഉയരം ഉള്ളവർ ജാവയിലോട്ടു നോക്കണ്ട but engine നല്ല refinement ഉണ്ട്. പിന്നെ മഹിന്ദ്ര യുടെ കാര്യം ഒന്നും പറയാതിരിക്കുന്നതാണ് നല്ലത് two wheeler ഇന്റെ കാര്യം ആണ് പറയുന്നത് നല്ലരു bike ഉണ്ടായിട്ട് അത് എങ്ങനെ മാർക്കറ്റ് ചെയ്യണം എന്ന് അറിയാത്തവർ ആണ് mojo യുടെ കാര്യം ആണ് പറയുന്നത്
എല്ലാവരും ആഗ്രഹിക്കുന്ന ജാവയുടെ ആ vintage design super. പക്ഷേ rear wheel size വച്ചുനോക്കുമ്പോൾ പിന്നിലെ mudguard കുറച്ചു വലുതായിപ്പോയി. Wheel നും mudguard നും ഇടയിൽ അനാവശ്യമായി gape കിടക്കുന്നത് bike ന്റെ overall look നെ negative ആയി ബാധിക്കുന്നു. ഈയൊരു പ്രശ്നം കൊണ്ട് മാത്രം വണ്ടിയുടെ ഭംഗി നോക്കുന്നവർ ഈ ബൈക്കിനെ ഉപേക്ഷിക്കാൻ കാരണമായേക്കാം.
കർഷങ്ങൾക് മുൻപ് Java സൈക്കിൾ ഇറക്കിയിരുന്നു.. അത് ഓടിച്ച കാര്യം ആണ് ചേട്ടൻ പറഞ്ഞത്.. ഞാനും ഇതുപോലെ ആണ് സൈക്കിൾ ഓടിച്ചു പഠിച്ചത്.. അന്ന് ഇതുപോലെ പറ്റിച്ചത് എന്റെ ചേട്ടനും.. സൈക്കിൾ B. S. A എസ്സെല്ലാരും ആയിരുന്നു 🤭🤭😄😄😊
ജാവയുടെ ബോഡി വെരി വെരീനൈസ്👌 എന്ജിന് സ്പെഷിഫിക്കേഷന്&ലുക്ക് കിടു കിക്കിടു ആണ്💯👌👍.പോരായ്മയായ് തോന്നിയത് സീറ്റും ഗ്രൗണ്ട് ക്ലിയറിങ്ങ്സുമാണ്.ഈ രണ്ട് പോരായ്മകളില് മടിച്ചു നില്ക്കുന്ന എന്നെ പോലുളളവര്ക്ക് വേണ്ടി ജാവ മാറി ചിന്തിക്കുമെന്ന വിശ്വാസത്തില് കാത്തിരിക്കുന്നൂൂൂ.
നമസ്കാരം 🙏 ബൈജു ചേട്ടാ എന്റെ പേര് അമൽ ഞാൻ അങ്ങയുടെ വാഹന വിശേഷങ്ങൾ പറയുന്ന വീഡിയോസ് എല്ലാം വളരെ കൗതുകത്തോടെ കാണുന്ന ഒരാൾ ആണ് .. കാരണം എനിക്ക് ഇ വാഹനങ്ങൾ എല്ലാം ഓടിക്കാൻ ഇഷ്ടമാണ് പക്ഷെ ഇതിന്റെ അധികാരികമായ ഒരു അറിവേ തീരെ ഇല്ല ... ഒട്ടും ഇല്ല എന്ന് പറയുന്നതാവും കുറച്ചു കുടി ഉചിതം .. പക്ഷെ ബൈജു ചേട്ടന്റെ ഇ യൂട്യൂബ് ചാനൽ സബ്ക്രൈബ് ചെയ്തത് മുതൽ എനിക്ക് ഓരോ വാഹങ്ങൾ കാണുബോൾ ബൈജു ചേട്ടൻ പറഞ്ഞു തരുന്ന കാര്യങ്ങൾ ശ്രെദ്ധിക്കാൻ തുടങ്ങി .... വാഹനങ്ങളോട് ഉള്ള ബ്രമം ഒന്നു കുടി കുടുവാൻ അങ്ങയുടെ വീഡിയോകൾ എന്നെ ..നന്നായി സഹായിച്ചു എടുത്ത് പറയേണ്ടത് ... (അവതരണം) (വീഡിയോ ഷൂട്ടിംഗ് ) വളരെ ലളിത മായാ വാക്കുകളിലൂടെ ഉള്ള തന്റെ തായ ഒരു സ്റ്റയിൽ ) പിന്നെ ബൈജു ചേട്ടൻ .എന്തെങ്കിലും ഒരു പഴയതോ പുതിയതോ ആയ കാര്യങ്ങൾ അനുഭവങ്ങൾ പറയുന്നത് തന്നെ കെട്ടിരിക്കാൻ ഒരു ഭംഗിയാണ് ... അപ്പോൾ ഇനിയും നല്ല വീഡിയോ ഇടുക ... അതിനായി മുകളിൽ ഉള്ളവൻ ആയുസും ആരോഗ്യവും സർവ്വ സമ്പൽ സമൃതിയും നൽകുമാറാവട്ടെ എന്ന് ആശംസിക്കുന്നു ❤️❤️
ഞാൻ എടുത്തു ജാവാ 42 (BS4).ഇപ്പൊ 1 വർഷം ആകാറായി. Riding quality യിൽ ബുള്ളറ്റ്നേക്കാൾ far far better ആണ്.vibration ഒട്ടും ഇല്ല. Zigzag ഒക്കെ എടുത്ത് പോകാൻ വളരെ easy ആണ്.നല്ല പവർ,look.
Cons...... Frequent ആയി gear shift ചെയ്യണം. ground clearance വൻ scene ആണ്.centre സ്റ്റാൻഡ് തട്ടും(off റോഡ് ചെയ്യുമ്പോൾ). Bullet ലെ പോലെ ഒരു ലോറിക്കുള്ള ലഗ്ഗേജ് കെട്ടിവലിക്കാൻ പറ്റില്ല.😊
Enganeyaa book cheythee
@@Eldhostmarys കുറച്ച് കാലം കഴിയുമ്പോൾ ശീലം ആയിക്കോളും😋
@@Daniel-p8b9f showroom direct. അന്ന് 7 month വെയ്റ്റിംഗ് ഉണ്ടായിരുന്നു.ഇപ്പൊ പെട്ടന്ന് കിട്ടും🤗
mileage etra kittunund....
@@amal4sh0k 35...36
ബൈജു ചേട്ടനെ വിശ്വസിച്ച കുഞ്ഞു പ്രായത്തിൽ വണ്ടി തന്നു വിട്ട വാഹനം ഓടിക്കാൻ പഠിപ്പിച്ച അച്ഛൻകുഞ്ഞു ചേട്ടൻ ആണ് എന്റെ ഹീറോ 👏👏😍
@@Eldhostmarys athe enthoru Thallu...Thalli anghu moolel kondu chennu
😂😂😂
Yup talu biju😂
@@യരലവ താങ്കളുടെ ബൈജു ചേട്ടൻ തന്നെയാണ് പറഞ്ഞത് അന്നുവരെ സൈക്കിൾ ഓടിച്ചു മാത്രേ പരിചയം ഉണ്ടാരുന്നുള് എന്ന് പിന്നെ ഗിയർ ലെസ്സ് ജാവ ആവും
@@യരലവ ഞങ്ങൾ വിമർശിച്ചത് പുള്ളി പറഞ്ഞ കഥയിലെ തള്ള് ആണ്. അങ്ങനെ അല്ല അതിനു മുൻപ് പുള്ളി ഡ്രൈവിംഗ് സ്കൂൾ പോയോ ഇല്ലയോ എന്നൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല പിന്നെ അങ്ങനെ നടന്നിട്ടുണ്ടാവും എന്ന് ഓർത്തു ഇരിക്കാൻ ഞങ്ങളെ കൊണ്ട് പറ്റില. പുള്ളി പറഞ്ഞത് വെച്ച് അത് തള്ള് ആണ് എന്ന് ആണ് ഞങ്ങള്ക് തോന്നിയത്
ബൈജു താങ്കളുടെ ട്രാവൽ വീഡിയോയും പൊതുവേയുള്ള വിവരണവും മറ്റാർക്കും അനുകരിക്കാൻ പറ്റാത്തതാണ് . നിലവാരത്തിൽ ഉയർന്നതുമാണ്
കൊച്ചുകള്ളൻ തന്നെ പൊക്കിയപ്പോൾ ലൈക്ക് അടിച്ചു . നമ്മുടെ സുജിത്തും ഇങ്ങനെയാണ്😊
Bs4 model പോലും റിവ്യൂ ചെയ്യാൻ കിട്ടാത്ത ലെ ഞാൻ 😀
Himalayan review kandit vanna njanum😎
😅❤
Mahindra k ariyam egane sell cheyanam aanu parayumbol mojo ude kariyam koodi orkanam
Himalayan review kandit Vanna njanum (2)
Himalayan cheythallo muthe😍
1:12 അച്ചൻകുഞ്ഞ് ചേട്ടൻ നിർത്താൻ പറയാഞ്ഞതുകൊണ്ട് ഞാൻ ട്രെയിനിനു മുന്നിൽ ചെന്ന് ചാടി.. പിന്നെ എങ്ങനെയോ ഭാഗ്യംകൊണ്ട് ട്രെയിനിൽ പിടിച്ചു കയറി ആദ്യമായി അങ്ങനെ യാദൃശ്ചികമായി ട്രെയിനിൻറ ഒരു വീഡിയോ ചെയ്തു. അങ്ങനെയാണ് തുടക്കം 🙂
Ejjathi 😂
Jawa ചെറുപ്പത്തിൽ ആദ്യമായി ഓടിക്കാൻ പഠിച്ച വണ്ടി പതിവുപോലെ നല്ല അവതരണം
Always remember about the starting lever ,press, get move backward ,kick and again lever forward,then up first gear ,,,was a style.The new gen is not aware of the past .What ever it is,Jawa still beats in our ears and heart .I love it.
മഹീന്ദ്ര ക്ക് bike മാർക്കറ്റിംഗ് ചെയ്യാൻ അറിയുമായിരുന്നെങ്കിൽ എന്നെ ആഹ് " Mojo " click ayi പോയേനെ.
കറക്റ്റ്
Pinnalla...
ശരിയാണ്.
Yes
4 wheeler ntem service and customer dealing pora. As per my experience with the dealer in Kottayam(Horizon motors).
ഒരു സംശയം താങ്കളുടെ കഥയിൽ ആദ്യമായാണ് വണ്ടി ഓടിച്ചതേന്ന് പറഞ്ഞു സൈക്കിൾ ഓടിച്ചു പരിചയമേ ഉള്ളു എന്നും.. അപ്പോ ഗിയർ മാറാനും ക്ലച്ച് പിടിക്കാനും എങ്ങനെ പഠിച്ചു ആദ്യമായി ഓടിക്കുന്ന ഒരാൾക്കു എങ്ങനെ അത് പറ്റും
എന്റെ സംശയമാണ്
Eyaaalu nalla thallalaaanu😄
Never ride "thallu"
ഇതേ പണ്ണാലും പ്ലാൻ പണ്ണി പണ്ണണം അല്ലെ പിള്ളേർ പോക്കും
Hai.. Baiju chetta...
Chettanta mikkavaarum ulla ella videos um njn kandittund,but its my first coment. Ithil oru alpam thallu ull a pole thonnunnu
Congratz for 400k subscribers
Orupadu kalamayi Biju Sirte video kanarunde ereyum car akum ipo ninum adipoliyayi present cheyununde...
Vikaaram team degrade cheyaan maxm nokunund. 1yr experience vech genuine aayi parayaam.. Engine handling elaa karyatilum modern retro aane vandi. Pine prayam ullavrk vandi prblm aayrkm power. .. Issues bullet pole thane sookshichilel turump edukum. Pinee speedometer ill fog und athe kurach neram ride cheytal maarum.. Vandi nalla feel teruna bike aane..
400 K congrats ബൈജു ചേട്ടാ..🎉💖👍🏼✨💐
Achankunj chettante jawayum kayum super.... paranjath vech nokumpo avdunnale thudakkam, innippo Baiju chettan kai vekkatha vandikal churukamalle... ☺️☺️😁
400K Congrats 👏👏👏💞💞💞😘😘
Baiju etttoo... Bike reviewsil sound koode onn kelppikkane... Athanalloo nammalk oru ഹരം...😎
മഡോണയെ എവിടെയോ വെച്ച് ഓർത്തു പോയി..... 😁😁😁
ബൈജു ചേട്ടാ, വീഡിയോ ഒത്തിരി ഇഷ്ടമായി.😊
Baiju chetta polichu ethepole olla video cheyyannam
Congrats byju chetta
400 k subscribers
Congrats baiju ettaa for 4lakh subscribers♥️
ഈ വണ്ടികൾക്ക് ആ പഴയ സൗണ്ട് കൂടി ഉണ്ടായിരുന്നെങ്കിൽ സംഭവം കിടിലൻ ആയേനെ 😍🤩
ഹായ് കോശി, എവിടെയായിരുന്നു ഇത്രയും നാൾ. കോശി ഇല്ലാത്തത് കൊണ്ട് എനിക്ക് ഇത്രയും നാൾ ഒരു ഉഷാർ ഉണ്ടായിരുന്നില്ല. ഇനി അങ്ങോട്ട് ഉണ്ടാവുമല്ലോ അല്ലേ.
കോശി ആൻഡ് നായർ
@@phenoMenon_900 അത് യെസ്ഡിയുടെ സൗണ്ട് അല്ലെ അങ്ങനെ കേൾക്കുന്നത്.. M80 സ്കൂട്ടർ പോലെയുള്ള ശബ്ദം... ജാവക്ക് നല്ല സൗണ്ട് ആയിരുന്നു
10 kollam kondu oru unicorn vaagiyittu...ippozhum 15000 km aayittulloo....naattil varumpol eppozhum panithu puthanakkum...pinee gulf il pokum....pinne vandi irunnu compaint aakum....varum nannakkum...cycle goes on......
Splendor aanu enjoy cheythu odicha bike.....padichathu hero honda cd 100 il........
ഞാനൊരു ജാവ വാങ്ങാൻ ഉദ്ധേശിച്ചതാ പക്ഷേ പാലക്കാട് ജില്ലയിൽ ഷോറൂം ഇല്ലാത്തത് കൊണ്ട് ആ ആഗ്രഹം ഉപേക്ഷിച്ചു
Kindly pls review thar base model. No one did I hope you will do 🙏🙏
Baiju chetta Harley Davidson street rod 750 ude oru vedio cheyamo....????
ഞാൻ ചെറിയ വയസിൽ ഒരു ജാവാ വാങ്ങി ഇപ്പോൾ പുതിയ ഒരു ജാവാ വാങ്ങി ജാവാ പുലി ആണ് നല്ല സർവീസ് ആണ്
baiju chetta.... eni. varunna. lokam. moozuvam. elerctric. alle. so....new Electric Bikes oru video. cheyumo.....
Hogan oru video cheyyamo...
Koriyan vandiya Patti eanthanu abiprayam
Camera direction is good but ride review gopro setupil ride cheyo?
Chettan use cheyyunna vandi yetha athinte review cheyyamo
കുഞ്ഞു ചേട്ടൻറെ കഥ കേട്ടപ്പോൾ രണ്ട് വയസ്സായപ്പോൾ നീന്തൽ പഠിച്ചത് പോലെ തോന്നുന്നു
Bs4 ജാവ ഞാൻ ഓടിച്ചതാണ് എന്റെ ഒരു friend വാങ്ങിയിട്ടുണ്ട്. ഉയരം ഉള്ളവർ ജാവയിലോട്ടു നോക്കണ്ട but engine നല്ല refinement ഉണ്ട്. പിന്നെ മഹിന്ദ്ര യുടെ കാര്യം ഒന്നും പറയാതിരിക്കുന്നതാണ് നല്ലത് two wheeler ഇന്റെ കാര്യം ആണ് പറയുന്നത് നല്ലരു bike ഉണ്ടായിട്ട് അത് എങ്ങനെ മാർക്കറ്റ് ചെയ്യണം എന്ന് അറിയാത്തവർ ആണ് mojo യുടെ കാര്യം ആണ് പറയുന്നത്
Hight ullavarkk budhimuttano Java odikkan?
@@irfanmohammed134 yes
@@lokasanjari5276 അത് ശെരിയാണ്
എല്ലാവരും ആഗ്രഹിക്കുന്ന ജാവയുടെ ആ vintage design super. പക്ഷേ rear wheel size വച്ചുനോക്കുമ്പോൾ പിന്നിലെ mudguard കുറച്ചു വലുതായിപ്പോയി. Wheel നും mudguard നും ഇടയിൽ അനാവശ്യമായി gape കിടക്കുന്നത് bike ന്റെ overall look നെ negative ആയി ബാധിക്കുന്നു. ഈയൊരു പ്രശ്നം കൊണ്ട് മാത്രം വണ്ടിയുടെ ഭംഗി നോക്കുന്നവർ ഈ ബൈക്കിനെ ഉപേക്ഷിക്കാൻ കാരണമായേക്കാം.
Jawa review kandu👍.. Chetta bs6 diesal automatic jeep compass drivability onnu review cheyumo
Your way of presentation very nice.... Please make one review about YAMAHA XSR155
Baiju anna merc 300 d midnight edition onnu review cheyane 🙏🙏🙏🙏
Congratulations for 400k subscribers
Congrats for atchieving 400K subscribers
Hoyagson oru video cheyyamo
ചേട്ടാ എന്റെ മോൾ ചോദിച്ചു ബൈജു ചേട്ടന് കേക്ക് ഉണ്ടാക്കാൻ അറിയുമോ എന്ന് ഇനി കേക്ക് ഉണ്ടാക്കുന്ന വീഡിയോ ആയിട്ട് വരാൻ പറഞ്ഞു
😂✌️
🤣🤣
😁😜
Ororo pani varunna vazhiye... 😆😆
😁😁😁
Long drive ഒരു മജ ഇല്ലാത്ത വണ്ടിയാണ്.
പിന്നാ ബൈജു ചേട്ടന്റെ അവതരണം ഓരോ episode പുതുമ കൊണ്ടുവരുന്നുണ്ട് 🙌👏❣️
Parappich povanam slow aavumbo oru sugam illa odikkaan
Sir cycle balance matramulla thangal engane aaadyamayi oru bike odichu athum aarudeyum sahayamillathe
commentary പറയുന്നത് വണ്ടി ഓടിച്ചു പറയുന്നത് കേൾക്കാൻ ആണ് രസം ...🤩
70--80 കളിലെ മിക്ക പടങ്ങൾ ഇലും ജാവ ബൈക്കുകൾ കാണാം👌
Baiju atta hondante vandi appozhann highnesss review vegam akane
കർഷങ്ങൾക് മുൻപ് Java സൈക്കിൾ ഇറക്കിയിരുന്നു.. അത് ഓടിച്ച കാര്യം ആണ് ചേട്ടൻ പറഞ്ഞത്.. ഞാനും ഇതുപോലെ ആണ് സൈക്കിൾ ഓടിച്ചു പഠിച്ചത്.. അന്ന് ഇതുപോലെ പറ്റിച്ചത് എന്റെ ചേട്ടനും.. സൈക്കിൾ B. S. A എസ്സെല്ലാരും ആയിരുന്നു 🤭🤭😄😄😊
Old model sound koodi undel nammude kuttikkalavum koodi ortheneum....
Mojoyude review cheyanem bro
🙏🙏🙏 ബൈജു സർ, സാറിന്റെ ഡ്രൈവിംഗ് ടിപ്സ് ഒക്കെ ഉൾപ്പെടുത്തി professional ഡ്രൈവിങ്ങിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Very Nice Introduction.
Nirmana nilavaram..athra pora..nalla rusting issue undu shock-absorber, silencer il okke. Cushion cheythal vandi nalla feel anu. I own a java 42
ജാവയുടെ ബോഡി വെരി വെരീനൈസ്👌
എന്ജിന് സ്പെഷിഫിക്കേഷന്&ലുക്ക് കിടു കിക്കിടു ആണ്💯👌👍.പോരായ്മയായ് തോന്നിയത് സീറ്റും ഗ്രൗണ്ട് ക്ലിയറിങ്ങ്സുമാണ്.ഈ രണ്ട് പോരായ്മകളില് മടിച്ചു നില്ക്കുന്ന എന്നെ പോലുളളവര്ക്ക് വേണ്ടി ജാവ മാറി ചിന്തിക്കുമെന്ന വിശ്വാസത്തില് കാത്തിരിക്കുന്നൂൂൂ.
Sanchara thinte oru influence pole total audio il😂
Baijietta vandi describe cheyyunnath korachum koodi casual akkamo...?
Baiju etta mahindra MOJO bs6 review cheyyumo
സൗണ്ട് കിടു ആണോ എങ്കിലേ രക്ഷപ്പെടൂ.
സൗണ്ട് അടിപൊളി ആയതു കൊണ്ടാണ് ഇപ്പഴും വിറച്ചു വിറച്ചായാലും ബുള്ളറ്റ് ഒഴിവാക്കാൻ തോന്നാത്തത്.
Crt
Jawa/Honda Hiness wich one select..??
Bs6 mojo review cheyane
Cheta what about heat issues???
Baiju eatn please make a video about MVD rules and what type of alterations allowed.
chetta london trip onnn vegam aako .. edit cheyn ulla budhimutt ariyam .. enkilum orupad kathirikan pattunnilla
പാതിരാ മഴ ഏതോ.. ജാവ ഗീതം മീട്ടീ...😍😍😍
Music ethanennu aarenkilum paranju thero?
Mini Cooper review cheyyo
Jeep compass new model review onn cheyamo🔥🔥
Java 42 detailed review chayyamo
ഞാനും ഇങ്ങനെയാണ് പഠിച്ചത് ഒരു റംസാൻ കാലത്ത്hero honda passion ആയിരുന്നു വണ്ടി
Toyota urban cruiser review pls
ബൈജു ചേട്ടാ, background music നന്നായിരിക്കുന്നു...
Great review 👍
ബൈജു ഏട്ട നല്ല സുന്ദരൻആയി
Interceptor 650 review cheyyamo??????😍
Jawa 42 il trip meter undo? Odo maathramalle ullu
Sir should I awail festival offers or wait few months to buy 2021 registration car which is benaficial pleas reply
Bs6 Himalayan review cheyyumo
#Nostalgia 🥰💗🥰 super review 🥰
Mahindra ശരിക്കും അറിയാം എങ്ങനെയാണ് പ്രോഡക്റ്റ് കൊണ്ടുവരേണ്ടത് എങ്ങനെയാണ് മാർക്കറ്റ് ചെയ്യേണ്ടത് ഉദാഹരണം മജോ
രണ്ടാമത് പറഞ്ഞത് ശരിയല്ല
TOSHIBA,HMT roadil anallo shooting location😊😊😊
Honda civic review please
Music ethanennu aarenkilum paranju thero?
Jawa kku chernna music 👌🏻👌🏻👌🏻
Mojo review please
Waiting for a video on comparison between honda hi'ness and jawa 42,,thank u❤
ആശാന് രാത്രിയും പകലുമൊന്നുo പ്രശ്നമില്ല ....
ആശാൻ🔥🔥🔥
Baiju chetta ..
Ningal nthukond Benelli imperiale review cheiyathe ..
Ee kuttathile ettavum nalla vandiyanu ...
Honda hornet 2.o ഒന്ന് റിവ്യൂ ചെയ്യാമോ?
Baiju sir your amazingly awesome
Fz 25 review cheyamo
Cheta e hero 8 kondu karyam nadathathe, nalla camera nd visuals thannude.
@11:00 just check what happened to Mahendra Mojo
Ground clearance ????
Annan Nice aayi 400K adichathu aarum kandile🥰 3-4 very fast
നമസ്കാരം 🙏
ബൈജു ചേട്ടാ എന്റെ പേര് അമൽ ഞാൻ അങ്ങയുടെ വാഹന വിശേഷങ്ങൾ പറയുന്ന വീഡിയോസ് എല്ലാം വളരെ കൗതുകത്തോടെ കാണുന്ന ഒരാൾ ആണ് ..
കാരണം എനിക്ക് ഇ വാഹനങ്ങൾ എല്ലാം ഓടിക്കാൻ ഇഷ്ടമാണ് പക്ഷെ ഇതിന്റെ അധികാരികമായ ഒരു അറിവേ തീരെ ഇല്ല ... ഒട്ടും ഇല്ല എന്ന് പറയുന്നതാവും കുറച്ചു കുടി ഉചിതം ..
പക്ഷെ ബൈജു ചേട്ടന്റെ ഇ യൂട്യൂബ് ചാനൽ സബ്ക്രൈബ് ചെയ്തത് മുതൽ എനിക്ക്
ഓരോ വാഹങ്ങൾ കാണുബോൾ
ബൈജു ചേട്ടൻ പറഞ്ഞു തരുന്ന കാര്യങ്ങൾ ശ്രെദ്ധിക്കാൻ തുടങ്ങി ....
വാഹനങ്ങളോട് ഉള്ള ബ്രമം ഒന്നു കുടി കുടുവാൻ അങ്ങയുടെ വീഡിയോകൾ എന്നെ
..നന്നായി സഹായിച്ചു
എടുത്ത് പറയേണ്ടത് ... (അവതരണം) (വീഡിയോ ഷൂട്ടിംഗ് ) വളരെ ലളിത മായാ വാക്കുകളിലൂടെ ഉള്ള തന്റെ തായ ഒരു സ്റ്റയിൽ )
പിന്നെ ബൈജു ചേട്ടൻ
.എന്തെങ്കിലും ഒരു പഴയതോ പുതിയതോ ആയ കാര്യങ്ങൾ അനുഭവങ്ങൾ പറയുന്നത് തന്നെ കെട്ടിരിക്കാൻ ഒരു ഭംഗിയാണ് ...
അപ്പോൾ ഇനിയും നല്ല വീഡിയോ ഇടുക
... അതിനായി മുകളിൽ ഉള്ളവൻ ആയുസും ആരോഗ്യവും സർവ്വ സമ്പൽ സമൃതിയും നൽകുമാറാവട്ടെ എന്ന് ആശംസിക്കുന്നു ❤️❤️
Royal enfiled bs6 cheyaamo
Nice review ✌
ഇതിന്റെയൊക്കെ ഷോറൂമുകൾ എല്ലയിടത്തും വരാൻ പറയൂ ബൈജു ചേട്ടാ
Yamaha rx 100 lovers ഇവടെ കമാൺ
Kick start ഉണ്ടോ ഇതിൽ?
Triumph rocket 3 video chayioo