Never skipped 😄😍 Very informative...it's very interesting to watch u both talking ❤️Eva sissy so cute❤️ watching u talking with so much innocence ❤️ Waiting for d next one...love u both..(fan❤️from taminadu)
You guys are realy good ,i didnt except when initially viewed complementing each others and having fun keep going ..your wife is real fun and you are realy supportive and positive
എനിക്ക് ഒരു ഉപകാരവുമില്ലാത്ത video ആയിരുന്നിട്ടും ഞാൻ ഇത് കുത്തിയിരുന്ന് കണ്ടു... കാരണം നിങ്ങളണ്..... നിങ്ങൾ സൂപ്പറാട്ടാ... എപ്പോളും അടിപൊളിയായി സന്ദോഷയി ഇരിക്ക്... god bless you... 😍😍😍
ഇന്നെനിക്കൊരു മൂഡ് ഓഫ് ഉള്ള ദിനമായിരുന്നു പക്ഷേ നിങ്ങളുടെ ഈ vlog കണ്ടപ്പോൾ ചിരിച്ച് ചിരിച്ച് അടിപൊളി ഭയങ്കര എൻജോയ് ഒരു രക്ഷയുമില്ല കിടു രണ്ടാളും തകർത്തു വളരെ ഇൻഫർമേറ്റീവ് ആയ വിവരങ്ങൾ കിട്ടി താങ്ക്യൂ അജയ് താങ്ക്യൂ ഇവ......
Pathivu pole thanne manoharam..nalloru usefull video aanu..valare nalla reethiyil thanne ella karyangalum present cheythu.pinne eva paranjapole thaadiyude karyamokkeyonnu mind cheyyam kto😉😊 Waiting for ur home tour😍👍❤️
Informative..... noo boaradi ingalu nummade muthalleee......happy to see you again... hai eva chechiiii..... ajay chettaaa you made for each other .... god bless you dears....home tour kaanikkuuuuuuuu.......
Ajay Chettan and Eva ningal adipolyanetto..daily vlog undel superarunnu ..daily checkcheyarund new vlog undonne...pinne rvenekurich last 9yrs ayi enik ariyaaa.. through rosemary...🎁👍👍👍🙋💙
Ambo oochu ente best best best best buddy aaanu.... my partner in crime, 4 am friend nu k parayile ath thane.... tq so much kto for the immense support 😍😍
Explained beautifully all the things related renting out a new house.i am looking for renting a house in discovery gardens. How to contact you for getting more details?
Ey boradiyonnum illa iva chechi.... Really Informative...... And as usual ningade samsaram kidu...... Waiting for HOME TOUR 🏡 vedio. Love you both......
Ha ravile enittapo thane ningale anu kani kandath...🥰 Informative aneghilum alleghilum ningalde samsaram kelkan vendi nummaaa e vedio full irunu kanum Ajay chetta Eva chechi....😘😘😘😘😘 Love you both ❤️❤️❤️❤️❤️
Chetta super video...Eva innu kurache samsarichu ullu😔 dialogue kuraju poyi...pinne chetta oru kariyam centralized gas connection ill cooking range thanne vennaum ennu illa...njagal Dubai ill annu centralized gas connection annu but normal stove annu use cheyunne...gas vekkanda space small table vellom pidichittal mathi height ulla...njagal agene annu vechekunne...just oru information nu parajatha kettoo....
Ah evde anoshichapo big thane vekkanam nu paranjeda security atha angane chythe.... tq so much dea... pine eva mindanjath avalk eh topic na patty valya dhaaarana elathond aanu kto.... vere onila..... aduthathil adipoli aaaayt thirich varum
Ente Eeeeveee........ 😘😘😘😘😘😘 iyale enepole thanna😂😂😂njnum idakoke blunder nonstopa... Bt ur sooo cute.... Lub u.... 💕 Ajaychetan take care f u alot... Ath videos kanumbo nanay manasilakum... All the best guys fr the wonderful journey of ua lyf.... Prayers n hugs❤
Eva innu full mandatharam analoo parayane. 😁😁😁😁 Enthayalum rasayitund innathe episode good information evayude pottatharam illathe enthu episode. Good going Ajay ettaa.
ഉറക്കത്തിൽ നിന്നും ഉണർന്നത് vlog നോട്ടിഫിക്കേഷൻ കണ്ടുകൊണ്ട് 😉😉 ഇത്തവണ നേരത്തെ വന്നല്ലോ 😍 good information 👍eva chechi timing comedy 😍😘 താടി നരച്ച അപ്പുപ്പൻ ajay chetta ഇതൊന്ന് ഡൈ ചെയ്‌തുടെ 😉😉😍
ഞാൻ ആദ്യമായി സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ ആയിരുന്നു അത് കണ്ടത് വഴിയോരത്തു വെയിൽ കൊണ്ട് കച്ചവടം ചെയ്യുന്ന അവളെ . ചെമ്പൻ മുടിയിഴകൾ പച്ച റിബ്ബൺ വച്ച് പിന്നിലേക്ക് ഒതുക്കി കെട്ടിയിരുന്നുവെങ്കിലും അതിൽ അനുസരണ ഇല്ലാത്തതെന്നോണം കുറച്ചു മുടിയിഴകൾ അവളുടെ കവിളിലും നെറ്റിയിലും വീണു കിടന്നിരുന്നു അതിൽ ചിലതു കാറ്റിനൊപ്പം ഉല്ലസിച്ചു നൃത്തം വച്ചുകൊണ്ടിരുന്നു എന്നാൽ ചിലത് അവളുടെ കഴുത്തിൽ നിന്നും പൊടിഞ്ഞ വിയർപ്പിനെയും പ്രണയിച്ചുകൊണ്ടു കവിളിലും കഴുതിലുമായി അങ്ങനെ പറ്റി പിടിച്ചു കിടന്നു എന്തോ.. അവളെ കണ്ട മാത്രയിൽ തന്നെ എനിക്ക് വല്ലാത്തൊരു അടുപ്പം അവളോട് തോന്നി ഈ മുൻജന്മ ബന്ധം എന്നൊക്കെ പറയുന്നപോലെ എന്തായാലും 2ദിവസം കൊണ്ട് ഞാൻ അവളുടെ ശ്രദ്ധ പിടിച്ചുപറ്റി തമിഴ് കലർന്ന അവളുടെ മലയാളവും നിഷ്കളങ്കമായ ചെമ്പൻ കണ്ണുകളും ചേഞ്ചുണ്ടിൽ തെളിഞ്ഞ തളർന്ന പുഞ്ചിരിയും എന്നെ വീണ്ടും വീണ്ടും അവളിലേക്ക് ആകര്ഷിച്ചു ഒടുവിൽ ഞാൻ അവളോട് ഞാൻ എന്റെ പ്രേമമം തുറന്നു പറഞ്ഞു പക്ഷെ അവളുടെ മുഖത് ഒരു ഭാവ വ്യത്യാസമോ ആചര്യയ്മോ ഒന്നും ഞാൻ കണ്ടില്ല പകച്ചുനിന്ന എന്നോട് അവൾ ചോദിച്ചു " നിനക്ക് വാഴ്‌ക്കയെ പത്തി എന്ത് അരിയും..? " ഞാൻ പറഞ്ഞു അതൊന്നും ഇപ്പൊ എനിക്ക് അറിയില്ല പക്ഷെ എനിക്ക് നിന്നെ വേണം . അപ്പോൾ അവൾ പറഞ്ഞു നോക്കു.. ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാടു കഷ്ടപ്പാടുകൾ അനുഭവിച്ചകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത് എനിക്ക് ആ കഷ്ടപ്പാടുകൾ മാറ്റണം എന്റെ ചേച്ചിയെ നല്ല രീതിയിൽ കല്യാണം കഴിപ്പിച്ചു അയക്കണം പിന്നെ നല്ല ഒരു വീട് ഒരു കാർ അങ്ങനെ ഒരുപാടു സ്വപ്നങ്ങൾ ഉണ്ട് ഒരു വർഷത്തിനുള്ളിൽ നിനക്ക് ഇത് സാധിച്ചു തരാൻ പറ്റിയാൽ ഞാൻ നിന്റെ ഒപ്പം ഇറങ്ങിവരാം അല്ലെങ്കിലും ഞാൻ നിന്റെ കൂടെ മാത്രമേ ജീവിക്കുകയുള്ളൂ പക്ഷെ എനിക്കുവേണ്ടി നീ ഒരു വർഷം കാത്തിരിക്കണം അവൾ പറഞ്ഞു നിറുത്തി. ഞാൻ ശെരിക്കും ഞെട്ടി പോയി ഇത്രേം ജീവിത സൗകര്യങ്ങൾ 1 വര്ഷം കൊണ്ടോ...? സാക്ഷാൽ അംബാനിയും യൂസഫലിയും പോലും വര്ഷങ്ങള് നീണ്ട കഠിന പ്രായത്നത്തിന്റെ ഭലം കൊണ്ടാണ് ഈ കാണുന്നപോലെ ഇന്ന് ആയത് ഞാൻ പറഞ്ഞു . പക്ഷെ അവൾ സമ്മതിച്ചില്ല അപ്പോഴേക്കും അവളുടെ മുഖത്തെ ചിരി മാഞ്ഞു എന്നിട്ട് എന്റെ കയ്യിൽ കടന്നുപിടിച്ചു വലിച്ചുകൊണ്ട് വേഗം നടന്നു ഒന്നും അറിയാതെ പകച്ചു പോയ ഞാൻ അവളുടെ പിന്നാലെ ഒരു കുഞ്ഞിനെ പോലെ നടന്നുകൊണ്ടിരിന്നു അവസാനം ഞങ്ങൾ എത്തി നിന്നത് ഒരു ഫാമിന്റെ മുൻപിൽ ആണ് ഒരു കോഴി ഫാം അവിടെ ഉണ്ടായിരുന്നത് വെറും വെള്ളയോ ചുവപ്പോ നിറത്തിൽ ഉള്ള കോഴികൾ അല്ലായിരുന്നു നല്ല നാടൻ കരിങ്കോഴികൾ ലക്ഷണമൊത്ത നല്ല നാടൻ കരിങ്കോഴികൾ . അവൾ എന്നെ നോക്കി അലറികൊണ്ടു പറഞ്ഞു .. ധാ..നോക്ക് .. നീയല്ലേ എന്നോട് ചോദിച്ചത് എങ്ങനെ കോടിശ്വരി ആകും എന്ന് കാണു കണ്ണ് തുറന്നു കാണു ഇതാണ് എന്നെ കോടിശ്വരി ആക്കുവാൻ പോകുന്ന വഴി നിനക്ക് എന്റെ ഒപ്പം നില്ക്കാൻ പറ്റുമോ....?..... എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല സ്തബ്ധനായി നിന്ന് അവളെ തന്നെ നോക്കി .. പറ്റുമൊന്ന്... അവൾ വീണ്ടും അലറി .... പെട്ടന്ന് എന്റെ മനസുഉണർന്നു ഒരു ചുടു ചുംബനവും ഇറുകെ ഉള്ള ഒരു പുണരലും ആയിരുന്നു എന്റെ മറുപടി . അങ്ങനെ ഞാൻ പഠിത്തം അവിടം കൊണ്ട് അവസാനിപ്പിച്ച് അവൾടെ ഒപ്പം കരിങ്കോഴി കച്ചവടം തുടങ്ങി ഇപ്പൊ ഞങ്ങൾ നല്ല നിലയിൽ ജീവിക്കുന്നു ... 😁😍 ഇപ്പൊ ഞങ്ങൾക്ക് സ്വന്തമായി 5 കരിങ്കോഴി ഫാമുകൾ ഉണ്ട് ലോകത്തെ തന്നെ ഏറ്റവും മികച്ച കരിങ്കോഴി കുഞ്ഞുങ്ങളെ ഞങ്ങൾ വിൽക്കുന്നു ആവശ്യക്കാർ ബന്ധപ്പെടുക നന്ദി. Mob:- 😝😝😝 Copy paste 🤗
Hai Ajay and Eva...i really love to watch ur vlogs. ..Ningalude simplicity..athanu enik ettavum ishtam. ..ennum ith pole thanne aayirikatte..with lots of love😍😍😍
രാവിലെ വന്നു ഓഫീസിൽ സീറ്റ് il ഇരുന്നപ്പോഴേ കണ്ടത് നിങ്ങളുടെ വീഡിയോ ആണ് .പിന്നെ ഒന്നും നോക്കിയില്ല . ഇനി കണ്ടു തീർന്നിട്ട് മാത്രേ മറ്റെന്തു പണിയും .Another different vlog . Superb . U guys are rocking
*നാം തെങ്ങയിൽ വെള്ളം നിറയ്ക്കാൻ പോകുന്ന നേരം..* *സർവ്വജ്ഞാനി ആയ നമ്മുടെ കണ്ണ് വെട്ടിച്ചു* *കൊച്ചുവെളുപ്പാൻകാലത്തു വീഡിയോ ഇടും എല്ലേ...* *ഡ്യൂട്ടി നിർത്തി വെച്ചു തെങ്ങിൻറ്റെ മണ്ടയിൽ ഇരുന്നു...* *ഇപ്പോൾ വീഡിയോ കാണുന്നു...* *ഇനി ആവർത്തിക്കരുത്...* *ജോലി തടസപ്പെട്ടു മിസ്റ്റർ...* *ആഹ്ഹ പൊട്ടേയ് ഇതവണത്തേക് ക്ഷെമിച്ചു...*
Hiii Ajay chetta....Eva Chechi.... How are you ? Thank you for sharing this informations. thank you so much. Ajay chetta enikoru samsayam. Eva Chechi vivaramillayma abinayikunnathano. Atho sarikum vivaramille 😂😂 ? Thamashaku chodhichathato. Karyakalle....
New cmmrsinu upakaram aya vido Simpl aayitt karyangal manassilakki koduth hubby paranju ketitund ith pola roominu vendi nadannu thalarnna stry ok gud luk gys lub uuu both😋
Very informative for new couples.... good presentation... Eva support him......lovely matching couple...made for each other....God bless you...
Awwww tq so much dea
kollam bro, ellam nannayi paranjittund, puthiyathayi Dudayil thamasamakkan pokunna alakarku nannayi upakarappedum...
Yeah... atha predeeksha.. thanjz dea
Never skipped 😄😍 Very informative...it's very interesting to watch u both talking ❤️Eva sissy so cute❤️ watching u talking with so much innocence ❤️ Waiting for d next one...love u both..(fan❤️from taminadu)
Awwwww tq so much dea 💜💜😍
Ajay chetta and eva chechy...💕💕❤.very informative....ichiri busy ayirunu..srytto..epo kandathe ullu.
Ath sarila kandalo... tq so much da
Because of Mac lipstick.. I subscribed your channel... Now regular viewer of your vlogs... All the best keep going.
Tq so much dea 😍💜
Njanum Athu kandita subscribe cheythathu..ipol pazhayathellam oronnayi kandondirikunnu..very interesting...
You guys are realy good ,i didnt except when initially viewed complementing each others and having fun keep going ..your wife is real fun and you are realy supportive and positive
❤️😍 awww tqsm rosan ❤️
2പേരും സൂപ്പർ 👍👍
നിങ്ങളുടെ സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടമാണ്. നേരം പോകുന്നത് അറിയില്ല. ദിവസം ഒരു വ്ലോഗ് ഇട്ടോ.
💜😍😍😍 tq so much dea. . Daily alangi alternative days edanam nu oke und. . But joliku ponond ah tym kitanila atha
ഇവക്ക് ജോലി ഉണ്ടോ?
Eva എന്താ പറയുന്നതെന്ന് ഇവക്ക് തന്നെ അറിയില്ല. അത് കേൾക്കാൻ
നല്ല രസമാണ്. 😍😍
No aval wrking ala
Hahahahaha
Chetta... Nyc one... Informative.. Discovery Gardens il evdeya.. Etha street..?
Tq gopika.... dg lu 3rd st
U guys covered all the details and instructions to get a good accommodation... good work
Tq dea 💜
എനിക്ക് ഒരു ഉപകാരവുമില്ലാത്ത video ആയിരുന്നിട്ടും ഞാൻ ഇത് കുത്തിയിരുന്ന് കണ്ടു... കാരണം നിങ്ങളണ്..... നിങ്ങൾ സൂപ്പറാട്ടാ... എപ്പോളും അടിപൊളിയായി സന്ദോഷയി ഇരിക്ക്... god bless you... 😍😍😍
Tq shahana 💜😍💜😍 Gid bless u too
I am working in Kuwait... but ur video give me little knowledge about Dubaiiiiiiiiii.... thank u both of u... god bless you and your family
Tq dea... helpful aaaaya mathy alarkum
ഇന്നെനിക്കൊരു മൂഡ് ഓഫ് ഉള്ള ദിനമായിരുന്നു പക്ഷേ നിങ്ങളുടെ ഈ vlog കണ്ടപ്പോൾ ചിരിച്ച് ചിരിച്ച് അടിപൊളി ഭയങ്കര എൻജോയ് ഒരു രക്ഷയുമില്ല കിടു രണ്ടാളും തകർത്തു വളരെ ഇൻഫർമേറ്റീവ് ആയ വിവരങ്ങൾ കിട്ടി താങ്ക്യൂ അജയ് താങ്ക്യൂ ഇവ......
Awwww ath mathy 💜💜💜💜💜
Enthoke parjalum last break dance step ann etavum pwoli...😍😍😍very informative...👍👍👍
Hahaahahha break dance .. onum parayanda 😲.. hehe tq priya 💜
Pathivu pole thanne manoharam..nalloru usefull video aanu..valare nalla reethiyil thanne ella karyangalum present cheythu.pinne eva paranjapole thaadiyude karyamokkeyonnu mind
cheyyam kto😉😊
Waiting for ur home tour😍👍❤️
Hahaahhahatq dea..... 😍💜
❤️
Backgroundil butterfly arude kalavirudha???👌
Hahahahaa from home centre....
Verry help full vedio.. Orupadu aalukalku idhine kurichu valiya dhaarana illayirunnu.. Ariyanamennu agrahavum undayirunnu.. verry help full
Ah kore comments lu vannanndai eh topic apo crt tym aanenu thoooni atha chythe.. tq kto
നമ്മൾ എന്തും കാണും' അജയ് ചേട്ടൻ ... ഇവ ചേച്ചി അടിപൊളിയാണ്. ഇന്നും മൊത്തം ചേച്ചിയെ ട്രോളല്ലേ .... പാവം ഞങ്ങടെ ചേച്ചി:love u so much..Eva chechiiiii 🥰
Haaha eva aara mol.... trolllan aval kaiznje aaalolu... ക്യാമറ de backlula ennne trollal ningal ariyilllalo beegari aanaval
@@AjayStephen evaaaaaa chechiiiii...പാവം...namukuu oru meetup vechaloooo???sharjah subscriber meet.
Korchde aayt aaagam nu vech erika.... theerchayaaaytum chyam ktooo
@@AjayStephen അപ്പോഴേക്കും ഞാൻ ദുബായിൽ നിന്ന് പോരേണ്ടി വരും..😎😎😎🥰
Hey pettanu cheyyyamne
Informative..... noo boaradi ingalu nummade muthalleee......happy to see you again... hai eva chechiiii..... ajay chettaaa you made for each other .... god bless you dears....home tour kaanikkuuuuuuuu.......
Othiri thanks dear shifana.. home tour undakum ketto adhikam vaikathe❤
Ningal endh vedio cheydhaalum entertaining aayirikkum😍don’t worry..we loved it😘😘😘😘
Tq so much dea
Ajay Chettan and Eva ningal adipolyanetto..daily vlog undel superarunnu ..daily checkcheyarund new vlog undonne...pinne rvenekurich last 9yrs ayi enik ariyaaa.. through rosemary...🎁👍👍👍🙋💙
Ambo oochu ente best best best best buddy aaanu.... my partner in crime, 4 am friend nu k parayile ath thane.... tq so much kto for the immense support 😍😍
Ente Eva cheechiii....vedios through out potticherichuu...pavan nishkalnkathaa ullthukondan😘
Haha athra nishku onum ala kto .... tq so much dea
Explained beautifully all the things related renting out a new house.i am looking for renting a house in discovery gardens. How to contact you for getting more details?
Ajay bro & Eva sis, skip cheyth pokanalla njangal subscribe cheythath. Ella videosnum katta support undakum.
Ambo athaaaaaanu... tq dea sajin
Kodungallur irikunna njn ee video kananda yaathoru kaaryom illaaa😅🤭......pashe kaaanum....ninglde smsaram kelkaaan vendii mathrm....❤️🥰❤️🥰❤️🥰
Orupaad orupaad orupaaadddd ishttammm🥰🥰🥰😘😘😘
Ente karthave.. santosham ketto.. ee snehathinu oorupaadu orupaadu nanni
@@AjayStephen etom favvvv couple🥰🥰🥰❤️
Waiting for Eva’s cooking video!! Kannil ozhikunna oil theerar aayi .. 🤗... I really enjoy your videos !! Keep going
Haha vegam undagum cooking vlog
Good informative vlog
Nalla detail Ayi paranju.
👏👏👏👏👏👏👏👏👏👏👏👏
Tq dea 💜
Kollam poli happy to see u very informative 💗💗💐💐.
Tq dea
Very usefulfull and informative video ajay chetta..karyangal bhangiyayi paranju thannu..thanks😊..ningalude home tour inayi kathirikkunnu..
💜😍💜😍💜😍
ഹ ഹാ.. ഞാനിതാ വീണ്ടും ഒന്നാമത്തെത്തീ 😁
Ayo ethentha orangeeeele .. tq machan😍😍😍😘 first adichathinu oru kudhirappppavanitha 🏆
@@AjayStephen നിങ്ങടെ ദുഫായിലെ ഒരു ദരിദ്രവാസി അറബിയുടെ മെയിൽ കാത്ത് ഇരിക്കുവാ.. അങ്ങേര് എന്നെ ഇവിടിരുത്തി ഉറങ്ങിയെന്ന് തോന്നുന്നു😐
🐒🐒🐒🐒 ahha 😂😂
Ey boradiyonnum illa iva chechi.... Really Informative...... And as usual ningade samsaram kidu...... Waiting for HOME TOUR 🏡 vedio. Love you both......
Tq so much dea 💜💜💜😍
Well explained.... love u eva
Tq dea
Ajay ettan and Eva chechii...Really helpful video
I am also in dubai
Ha ravile enittapo thane ningale anu kani kandath...🥰 Informative aneghilum alleghilum ningalde samsaram kelkan vendi nummaaa e vedio full irunu kanum Ajay chetta Eva chechi....😘😘😘😘😘 Love you both ❤️❤️❤️❤️❤️
Athaaaanu tq so much kto.... motivated aaay ravile thanne
Ningade samsaram kettirikkan nik othiri ishttaaaa😍😍😍😍😍😍
Tq deaaaa
😊😊
Hello I am now a big fan of you and Eva madam reply please I am also a malayale
Hello ambili... its me eva... sugale enthund vishesham 💜
Chetta super video...Eva innu kurache samsarichu ullu😔 dialogue kuraju poyi...pinne chetta oru kariyam centralized gas connection ill cooking range thanne vennaum ennu illa...njagal Dubai ill annu centralized gas connection annu but normal stove annu use cheyunne...gas vekkanda space small table vellom pidichittal mathi height ulla...njagal agene annu vechekunne...just oru information nu parajatha kettoo....
Ah evde anoshichapo big thane vekkanam nu paranjeda security atha angane chythe.... tq so much dea... pine eva mindanjath avalk eh topic na patty valya dhaaarana elathond aanu kto.... vere onila..... aduthathil adipoli aaaayt thirich varum
@@AjayStephen 😊👍
My office♥️ Riyal estate 🏡 in abudhabi ♥️
Ahha
Very informative video..... നിങ്ങൾ രണ്ടു പേരും എവിടെയാ wrk ചെയുന്നത്
Tq dea... njn jebal ali... eva wrking ala
@@AjayStephen Thanku.... For ur rply.. രണ്ടളുടേം വർത്താനം കേട്ടു ഇരിക്കാൻ നല്ല രസം ഉണ്ട്
Again thankz dea.. late aayalum reply thannirikum
Ente Kure doubts clear ayi Ajay Chettan evachechii...eneet pallu polum thekkathe irunnu video kandu
HaaaHa athaaanu. .
Njanum😃😃
Eva chechide samsaram kelkkan Anu idu kanunnadenne😍Eva Chechi ishttam😍😍😘😘😘
Tq dea 💜💜💜😍
Eva Chechi innu maraka look😊🧡
Pinnalah
Chechiyumm chetaneyumm vtl ellarkumm orupad ishtanuu....😍😍😍😍
Tq chinnu alarodum anoshanam parato njngalde
ഭാര്യയുടെ പൊട്ടത്തരങ്ങൾ കരക്റ്റ് ചെയ്ത് കൊടുക്കാൻ നമ്മൾ ഭർത്താക്കൻമാർ തന്നെ വേണം അല്ലേ ചേട്ടാ
Pinnalah... arivunte nirakudam ale 😂
Njnum adhu thanneya chedhundirikkunathu
Haha
@@AjayStephen kollaallo ningal
Ennal bharya pottatharagal parayunathu husband aduthu mathram ayrikum
Mac lipsticente mudhalanu kaanan thudangeyadh eppol subscribe cheudhu nice vlogs aanu,eneke evayuda samsaram bhayangara eshtanu,
Orupadu thanks dear😊
It's me shamli jabi
Again ma fvrt cples ajay chttan and Eva cheechi😍😘 soo funny Eva cheechiii 🙆👌
Tq so much dea 💜😍
wait cheith irikaayirunu vediok vendi...eppala home tour vedio idaa....👌👌
Tv varan und athude k aayal vegam chyyam tto
@@AjayStephenAah ok
My favourite couples forever😘❤️
Tq dea
Bro Super bro nengal enthuu cheithaalum njangal nokkumm....
Superrrrr......
Tq dea 💜😍💜😍
1st Like at Israel 😂😂🤣🤣
🏆🏆🏆🏆💜💜💓
video length koodiyalum
uaeyil oru flat edukkunnathine kurichu nalla reethiyil present cheithu ...
ethu ellavarkkum nalla oru updation annu....
Tq so much cirin bro
@@AjayStephen waiting your home tour video....😘😘😘
Vegam undagum cirin machans
💓💓💓💓
Ajay bro and Eva sis nalla informative vlog annu ..orupadu perku ariyilatha information annu..
Tq rijo bro 💜😍😘
Very useful vdeo. Njagal may yil dubai ku shift cheyyan plan und. 2015 il dubaiyodu bye paranju ponnathanu.
Aaano.... dubai adipoli ale.... epo avde aanu thamasam?
Ajay Stephen. Epo natil ottapalam.
eva😘 u r soo lucky to have husband like Ajay cheattan😍😄
Pinnalah ... 💜
True.... Well said
Ente Eeeeveee........ 😘😘😘😘😘😘 iyale enepole thanna😂😂😂njnum idakoke blunder nonstopa... Bt ur sooo cute.... Lub u.... 💕
Ajaychetan take care f u alot... Ath videos kanumbo nanay manasilakum... All the best guys fr the wonderful journey of ua lyf.... Prayers n hugs❤
Tq so much vidya 💜😍 means alot... love from us dea... manasilakunathinum support chyanenum orupad sneham thirich ariyikanu
Super... Randalum.. Insta account working allle...??
Wrk chyanundalo nokam kto ennu ...
Ah und und
Insta I'd nokiyt.... Kanikunilllla... Insta I'd parayuu
Onelifeforalldreams
Instayil enne kudy follow cheyyuu Eva.... Nan follow akkiyitund
Creative intro...ningl verde endelm paranalum nangl ketukondirikum😍😍
Tq so much dea for the immense suppoet
Ith ippo aavashyam undaayitt kettathalla... Checheede pottatharam kelkkaan vendi kandathaa.... 😊
Hahaha.. bheegara comment aayallo😂😂
😉😁😁😂😂😃😃😃😂😁😉😉ഞാനും
Hahahaaa
Sneham❤❤❤❤❤
Hi Ajay what is your profession dear? Thanks for your super videos
I am in hr dept
Ahhh njan innu nerathe vanneee
21st like from Canada😎😎😎😎😎
💜💜💜💜💜💜😍
Eva innu full mandatharam analoo parayane. 😁😁😁😁 Enthayalum rasayitund innathe episode good information evayude pottatharam illathe enthu episode. Good going Ajay ettaa.
Hahhahhaha.... eva aaara mol tq so much dea
ഉറക്കത്തിൽ നിന്നും ഉണർന്നത് vlog നോട്ടിഫിക്കേഷൻ കണ്ടുകൊണ്ട് 😉😉 ഇത്തവണ നേരത്തെ വന്നല്ലോ 😍 good information 👍eva chechi timing comedy 😍😘 താടി നരച്ച അപ്പുപ്പൻ ajay chetta ഇതൊന്ന് ഡൈ ചെയ്‌തുടെ 😉😉😍
Hahaha... tq dear.. dye cheyyanam... 😇😇
ഞാൻ ആദ്യമായി സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ ആയിരുന്നു അത് കണ്ടത് വഴിയോരത്തു വെയിൽ കൊണ്ട് കച്ചവടം ചെയ്യുന്ന അവളെ . ചെമ്പൻ മുടിയിഴകൾ പച്ച റിബ്ബൺ വച്ച് പിന്നിലേക്ക് ഒതുക്കി കെട്ടിയിരുന്നുവെങ്കിലും അതിൽ അനുസരണ ഇല്ലാത്തതെന്നോണം കുറച്ചു മുടിയിഴകൾ അവളുടെ കവിളിലും നെറ്റിയിലും വീണു കിടന്നിരുന്നു അതിൽ ചിലതു കാറ്റിനൊപ്പം ഉല്ലസിച്ചു നൃത്തം വച്ചുകൊണ്ടിരുന്നു എന്നാൽ ചിലത് അവളുടെ കഴുത്തിൽ നിന്നും പൊടിഞ്ഞ വിയർപ്പിനെയും പ്രണയിച്ചുകൊണ്ടു കവിളിലും കഴുതിലുമായി അങ്ങനെ പറ്റി പിടിച്ചു കിടന്നു എന്തോ.. അവളെ കണ്ട മാത്രയിൽ തന്നെ എനിക്ക് വല്ലാത്തൊരു അടുപ്പം അവളോട് തോന്നി ഈ മുൻജന്മ ബന്ധം എന്നൊക്കെ പറയുന്നപോലെ എന്തായാലും 2ദിവസം കൊണ്ട് ഞാൻ അവളുടെ ശ്രദ്ധ പിടിച്ചുപറ്റി തമിഴ് കലർന്ന അവളുടെ മലയാളവും നിഷ്കളങ്കമായ ചെമ്പൻ കണ്ണുകളും ചേഞ്ചുണ്ടിൽ തെളിഞ്ഞ തളർന്ന പുഞ്ചിരിയും എന്നെ വീണ്ടും വീണ്ടും അവളിലേക്ക് ആകര്ഷിച്ചു ഒടുവിൽ ഞാൻ അവളോട് ഞാൻ എന്റെ പ്രേമമം തുറന്നു പറഞ്ഞു പക്ഷെ അവളുടെ മുഖത് ഒരു ഭാവ വ്യത്യാസമോ ആചര്യയ്മോ ഒന്നും ഞാൻ കണ്ടില്ല പകച്ചുനിന്ന എന്നോട് അവൾ ചോദിച്ചു " നിനക്ക് വാഴ്‌ക്കയെ പത്തി എന്ത് അരിയും..? " ഞാൻ പറഞ്ഞു അതൊന്നും ഇപ്പൊ എനിക്ക് അറിയില്ല പക്ഷെ എനിക്ക് നിന്നെ വേണം . അപ്പോൾ അവൾ പറഞ്ഞു നോക്കു.. ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാടു കഷ്ടപ്പാടുകൾ അനുഭവിച്ചകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത് എനിക്ക് ആ കഷ്ടപ്പാടുകൾ മാറ്റണം എന്റെ ചേച്ചിയെ നല്ല രീതിയിൽ കല്യാണം കഴിപ്പിച്ചു അയക്കണം പിന്നെ നല്ല ഒരു വീട് ഒരു കാർ അങ്ങനെ ഒരുപാടു സ്വപ്നങ്ങൾ ഉണ്ട് ഒരു വർഷത്തിനുള്ളിൽ നിനക്ക് ഇത് സാധിച്ചു തരാൻ പറ്റിയാൽ ഞാൻ നിന്റെ ഒപ്പം ഇറങ്ങിവരാം അല്ലെങ്കിലും ഞാൻ നിന്റെ കൂടെ മാത്രമേ ജീവിക്കുകയുള്ളൂ പക്ഷെ എനിക്കുവേണ്ടി നീ ഒരു വർഷം കാത്തിരിക്കണം അവൾ പറഞ്ഞു നിറുത്തി. ഞാൻ ശെരിക്കും ഞെട്ടി പോയി ഇത്രേം ജീവിത സൗകര്യങ്ങൾ 1 വര്ഷം കൊണ്ടോ...?
സാക്ഷാൽ അംബാനിയും യൂസഫലിയും പോലും വര്ഷങ്ങള് നീണ്ട കഠിന പ്രായത്നത്തിന്റെ ഭലം കൊണ്ടാണ് ഈ കാണുന്നപോലെ ഇന്ന് ആയത് ഞാൻ പറഞ്ഞു . പക്ഷെ അവൾ സമ്മതിച്ചില്ല അപ്പോഴേക്കും അവളുടെ മുഖത്തെ ചിരി മാഞ്ഞു എന്നിട്ട് എന്റെ കയ്യിൽ കടന്നുപിടിച്ചു വലിച്ചുകൊണ്ട് വേഗം നടന്നു ഒന്നും അറിയാതെ പകച്ചു പോയ ഞാൻ അവളുടെ പിന്നാലെ ഒരു കുഞ്ഞിനെ പോലെ നടന്നുകൊണ്ടിരിന്നു അവസാനം ഞങ്ങൾ എത്തി നിന്നത് ഒരു ഫാമിന്റെ മുൻപിൽ ആണ് ഒരു കോഴി ഫാം അവിടെ ഉണ്ടായിരുന്നത് വെറും വെള്ളയോ ചുവപ്പോ നിറത്തിൽ ഉള്ള കോഴികൾ അല്ലായിരുന്നു നല്ല നാടൻ കരിങ്കോഴികൾ ലക്ഷണമൊത്ത നല്ല നാടൻ കരിങ്കോഴികൾ .
അവൾ എന്നെ നോക്കി അലറികൊണ്ടു പറഞ്ഞു .. ധാ..നോക്ക് .. നീയല്ലേ എന്നോട് ചോദിച്ചത് എങ്ങനെ കോടിശ്വരി ആകും എന്ന് കാണു കണ്ണ് തുറന്നു കാണു ഇതാണ് എന്നെ കോടിശ്വരി ആക്കുവാൻ പോകുന്ന വഴി നിനക്ക് എന്റെ ഒപ്പം നില്ക്കാൻ പറ്റുമോ....?..... എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല സ്തബ്ധനായി നിന്ന് അവളെ തന്നെ നോക്കി .. പറ്റുമൊന്ന്... അവൾ വീണ്ടും അലറി .... പെട്ടന്ന് എന്റെ മനസുഉണർന്നു ഒരു ചുടു ചുംബനവും ഇറുകെ ഉള്ള ഒരു പുണരലും ആയിരുന്നു എന്റെ മറുപടി .
അങ്ങനെ ഞാൻ പഠിത്തം അവിടം കൊണ്ട് അവസാനിപ്പിച്ച് അവൾടെ ഒപ്പം കരിങ്കോഴി കച്ചവടം തുടങ്ങി ഇപ്പൊ ഞങ്ങൾ നല്ല നിലയിൽ ജീവിക്കുന്നു ... 😁😍
ഇപ്പൊ ഞങ്ങൾക്ക് സ്വന്തമായി 5 കരിങ്കോഴി ഫാമുകൾ ഉണ്ട് ലോകത്തെ തന്നെ ഏറ്റവും മികച്ച കരിങ്കോഴി കുഞ്ഞുങ്ങളെ ഞങ്ങൾ വിൽക്കുന്നു ആവശ്യക്കാർ ബന്ധപ്പെടുക നന്ദി.
Mob:- 😝😝😝
Copy paste 🤗
Hahaha beegaram thanne
Video kanathe njn cmnt idum... 😬😬😬😬
polikkuvallo enthayalum
Haha athaaanu jobin bro😇😍
Valarey nalla info pakshey enikku first adikkanpattiyilla dutyiyil aayirunnu Pinney eva adhikam samsarichillenkilum paranjathu muzhuvan chirikkan undayirunnu
Tq so much dea... eh topic na patty dharana korav aaayond aaanu.. allle kadathy vettyene aval. 😂
Salary ethra dhirham und....
മറ്റൊരാളുടെ സാലറി ചോദിക്കുന്നത് മോശമല്ലേ...
😃😃😃
Ajay chetoo eva chechii sugano... time pogunna ariyila vedio kanumbol.... ajay chetoo ingane chirikalle😁😁😁😁😁😁
😂😂😂 tq dea
Love u Eva chechi😍😍😘
Randalneyumm kanan vendi video kandu to.. chechi lipstick cute ayinduu ... Ettanm supper
Tq so much dea 💜💜💜
Super bro😍👍
Tq dea
@@AjayStephen 👍🙏
Video kaanunnathin munp thanne njn like adikum... athrakum ishtta😘😘😘
Awwww tq for the trust dea
😘🤟🏻
kili poya eva....after kalpana...eva can try her roles....do acting with her audio
Good one..waiting ayirunnu ithu pole useful videos...
Tq so much dea 💜💜
Bayangara serious aayi irikindallo Eva chechi🤣
Alam aadhyam aaayt aanu njn parayumbo aval kelkune atha 😂😂😂
Hahahaaa
@@AjayStephen ☺
Good information dears... nighalude video kandu irunnal time pokunathu ariylla...
Stay blessed dears...
Tq dea 💜💜😍
Dubail allanjit polu ee video njan skip cheyyate muzhuvanum kandu.
That much love to watch your videos
You guys are soo cute together
Oh god.... tq so much dea
Enne chirippichu kollum ......ente ponno.....ente iva chechiiiiiizzz oro episodum chirich chirich njanoru paruvamaayi.......iva chechiye kooduthal ishtappettupokum ee oru nishkalangatha.....😍😍😍😍😊😊😊😊Ajay cheattàaaa paavam iva chechiye vaari kolluvaa Alle😁😁😁😁😁
Hahahahhaa eva aaaara mol nu ariyathonda.. Beegari aanaval
@@AjayStephen 😁😁😁😁 paavam iva cheachi😍😍😍
Chettanu job enduvaaaaa
Hr specialist aayat wrk chya
Mm
Hai Ajay and Eva...i really love to watch ur vlogs. ..Ningalude simplicity..athanu enik ettavum ishtam. ..ennum ith pole thanne aayirikatte..with lots of love😍😍😍
Tq so much sunitha 💜😍 which means alot kto 😇
😊😊😊thanks for ur reply
Dubai too expensive aanello... Sharjah, Ajman etc okke comparatively cheap aanenn thonnunnelle... Anyway as usual vedio polichu... luv u both... ❤️
Athe dubai and abudhabi exp aaaanu.... chilaodath korav kittunathum und.. tq. Much love from us dea
ഈ....... ചേച്ചി ഒരു രക്ഷയുമില്ല......😘😘😘😘😘
Chechy aaara mool😂
@@AjayStephen chechiye Nik orupad eshtaa
Awwww tq dea
Eva de cooking video prathikunnu..
Theerchayaaayum aduth thane undagum kto
Very informative video. Ajaychetta..thadi trim cheyy😊😊waiting for home tour
Haha chythu..... ahha home tour chyam kto
Endhaaan manhshyaaaa natta paadhi raathrikaaanno videoo.. Nale kaanam like adich njan urangaan povaaneee
Haha paduke mathy.. enale net pani thannu processing tym eduth atha pattipoyath
Kollaaaam
nalla upakarappetta video ..
eva chechiyude expression 😚
Hehe tq dea
നമ്മൾ അജ്മാനിൽ ഉണ്ട് ട്ടോ.....😂😂😎
Ahha aduth aanalo .. enelum k kaaanam kto
Althaf Husain 915 ajmanil evdeya ajman near jailinte adth enganaya rent?
@@najushaan6845 ..... Ajman sanaya..... Lucky roundabout athin adutha.... Family room ano atho bachlers room aano... Enthaayalum anveshikkam
Althaf Husain 915
tnx.. studio room...
subhanallah asthagfirullah .....plz send your email Id...
രാവിലെ വന്നു ഓഫീസിൽ സീറ്റ് il ഇരുന്നപ്പോഴേ കണ്ടത് നിങ്ങളുടെ വീഡിയോ ആണ് .പിന്നെ ഒന്നും നോക്കിയില്ല . ഇനി കണ്ടു തീർന്നിട്ട് മാത്രേ മറ്റെന്തു പണിയും .Another different vlog . Superb . U guys are rocking
Tq so much dhanya 💜😍
ഇവ ചേച്ചി എന്ത് പറ്റി ഇന്ന് തീരെ എനർജി ഇല്ലല്ലോ?
ഇന്ന് അജി ഏട്ടൻ നല്ല സ്കോറിൽ ആയിരുന്നു
Eth anik pattya topic ala atha... valya enthokeyo karyangal... chuma kode erunnnene ollu chettante.. pulli parayumboza ooronu aadhyam aaay kelkune njn 😂
അടുത്ത വിഡിയോയിൽ ചേച്ചി ഫുൾ എനർജിയിൽ വരണം? ALL The Best chechi
Pinnnalah polikum
Tnq sooo much chettaa nalla hlp full vdo ayirunu & orupadu doubts indayirunu athu ellam clear ayi ipo Tnq tnq tnq sooo much &love u evachechy &chetta
Always welcome dea... 💜💜💜💜
Chechide pottathram kelkkna njn vdos knunne cute eva chechiiiiii❤❤😍😍😍😍😍😍😍😍😍😍
Tq dea.. 💜😍
Informative vedio...randalum adipoly..eva chechine igane kaliyakalle ajay chetta..pavam😍😍😍
Hahahhaa
ചേട്ടായി ചേച്ചി സുഖം ആണോ
Parama sugam ramana 💜💜😍 ramanan sugale
@@AjayStephen സുഖം
ഞാൻ അബുധാബിൽ ഉണ്ട്
Ahhha aaano... abudhabi na odukathe missing aaanu sherik njngalk 😓
@@AjayStephen ആണോ ലീവ് കിട്ടുമ്പോൾ വാ നമ്മൾ ഇവിടെ തന്നെ ഉണ്ടാവും 😍😍😍
Ahha aaano.... varanam aduth thane varum
Adds varunnundalloo👌...nalla informative aaya video with entertainment....
Tq so much dea
*നാം തെങ്ങയിൽ വെള്ളം നിറയ്ക്കാൻ പോകുന്ന നേരം..* *സർവ്വജ്ഞാനി ആയ നമ്മുടെ കണ്ണ് വെട്ടിച്ചു* *കൊച്ചുവെളുപ്പാൻകാലത്തു വീഡിയോ ഇടും എല്ലേ...* *ഡ്യൂട്ടി നിർത്തി വെച്ചു തെങ്ങിൻറ്റെ മണ്ടയിൽ ഇരുന്നു...* *ഇപ്പോൾ വീഡിയോ കാണുന്നു...* *ഇനി ആവർത്തിക്കരുത്...* *ജോലി തടസപ്പെട്ടു മിസ്റ്റർ...* *ആഹ്ഹ പൊട്ടേയ് ഇതവണത്തേക് ക്ഷെമിച്ചു...*
Hahhahahaha ath pwolich kto.... net pani thannatha processing nu tym eduth
@@newgenmom714 ക്ഷണം ലഭിച്ചതിൽ ഒരുപാട് സന്തോഷം.. ഞാൻ ഇതാ അങ്ങൊട് വരുന്നു...
@@AjayStephen മാഷാഡിങ്കാ... അടുത്ത തവണ നെറ്റ് ചതിക്കാതെ ഇരിക്കട്ടെ... 1kg കപ്പ നേർച്ച ഡിങ്കൻ നു നടത്തിയെരെ...💛 എല്ലാം മംഗളം ആയി നടക്കട്ടെ...
Theerchayaaayum pulli kaaaanum kto... njangalum supoort chyame.. god bless
Thankz dea 💜
Hiii Ajay chetta....Eva Chechi.... How are you ? Thank you for sharing this informations. thank you so much. Ajay chetta enikoru samsayam. Eva Chechi vivaramillayma abinayikunnathano. Atho sarikum vivaramille 😂😂 ? Thamashaku chodhichathato. Karyakalle....
Haha tq so much dea... aval maximum entertain chyan nokunatha.... koech oke pottatharangal und....
@@AjayStephen Havoo....samadhanayi. appo eniku kootayi Eva Chechi undu 😂😂
Haha
Ajay anna u r so like my brother..reju anna...i am not missing you at all thanks to ajay chettah..😛
😍😍😍
Ningal engana ajay cheta ella cmnt num reply kodukendath nigaloru beegara vlogar thannee😊😊😊
Hahhaha njanum evayum maari mari ang kodukum
Ethra nalu pattum nu ariunjuda
@@AjayStephen nigale kond pattum nissaram nigale konde pattoo nissaram😉😉😉
@@AjayStephen sathyam paranal cmnt nu ithuvare oru liku polum kittiyitilla athinte oru santhosham konda veendum reply cheythath onnum thonnaruth tooo
No pblm dea korch late aayalum reply tharan maximum nokanund namal
gd infrmtn dears..........ningal randalum poliyanu kettooo.........may God bless uuuu
Tq dea...... 💜💜😍 god bless u too
New cmmrsinu upakaram aya vido Simpl aayitt karyangal manassilakki koduth hubby paranju ketitund ith pola roominu vendi nadannu thalarnna stry ok gud luk gys lub uuu both😋
Ahha tq so much shafa 😇
Oru doubt....r u both working in Dubai...wat wrk...how u manage to find time for vlogging...hats off guyz
Tq anson bro.. btw njn oru hr splst aaanu evde oru company lu... eva wrk chyanila
Ajay chetta thanQ soooo much....request cheiydhadhinu oru full video ahyit thanne cheiydhadhinu many thanks..love u guzs
Tq dea... topic kittunath oke ningalde kainnna... ath nala രീതിയിൽ chyan kaziyunath bhagyamay karuthunnu
Njangal july lu shift cheiyunond...luck ondengi l met u chetta and chechi..v r also shifting to discovery gardens..
Ahha apo kaaanamalo
@@AjayStephen sure
@@AjayStephen 😀