MICROWAVE COOKERY CLASS 1/ മൈക്രോവേവ് ഓവനിൽ എങ്ങിനെ പാചകം/ എന്താണ് പവർ ലെവൽThesnim's flavours

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 1.3K

  • @thesnimazeez8438
    @thesnimazeez8438  4 ปีที่แล้ว +26

    Microwave oven video interactive Class
    Contact 62 35 49 04 39

    • @beegummansu
      @beegummansu 4 ปีที่แล้ว +5

      Ente oven samsung smart covection 28L oven anu.. adhil enghanya cake undakkunnadhu.. oru demo kanikko?? Illel iththa no tharo?? Njan whatsppil msg ayakkam... plz..

    • @farishauvais9154
      @farishauvais9154 4 ปีที่แล้ว +2

      Panasonic Microwave toaster oven 220v L cake undakan Patto? Time 15mnt, temperature (high, mediam, slow) enningane aanu. Ee ovenil endellam cheyyan kazhiyumennu Parayoo? Plz reply

    • @vinivinayan7684
      @vinivinayan7684 4 ปีที่แล้ว +2

      Maam ente 20 ltr convection anu athi ethra inch cake tin vaikkam

    • @minneha1423
      @minneha1423 4 ปีที่แล้ว +2

      @@beegummansu daa ente ovenum ath thanneyaa, ithante rply kitiyirunno iyalk

    • @meghalawrence8832
      @meghalawrence8832 4 ปีที่แล้ว +1

      Mam, ente oven lg convection oven annuu athil dairy delight athupolea indian breakfast aghna koree options undd ath eghnya use cheyya nthinokea use cheyyum onnum paranju therumo

  • @jessysm7843
    @jessysm7843 5 ปีที่แล้ว +382

    ഓവൻ വാങ്ങി വീട്ടിൽ വച്ചിട്ട് കുരങ്ങൻറെ കയ്യിൽ പൂമാല കിട്ടിയതുപോലെ പോലെ എന്തുചെയ്യണമെന്നറിയാതെ ധർമ്മസങ്കടത്തിലായ എനിക്ക് വളരെയേറെ സന്തോഷം തന്ന ഒരു വീഡിയോ ആണിത് പാലുകാച്ചൽ കണ്ടപ്പോ സന്തോഷംകൊണ്ട് തുള്ളിച്ചാടി ഗ്യാസ് ഇല്ലാതെ ദിവസങ്ങളോളം വിലപിടിപ്പുള്ള ഓവൻ ഉണ്ടായിട്ടും ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്

  • @saleenasaleena8899
    @saleenasaleena8899 5 ปีที่แล้ว +8

    Thank you .... എനിക്കും ഇതിനെപ്പറ്റി കൂടുതലറിയില്ലായിരുന്നു.... എട്ട് വർഷായി ഇവിടെ കിട്ടിയിട്ട്.... ഒന്നും അറിയാത്തത് കൊണ്ട് 6 വർഷത്തോളം പെട്ടിയിൽ തന്നെയായിരുന്നു... പിന്നെ രണ്ടും കൽപ്പിച്ച് എടുത്ത് ഉപ യോഗിക്കാൻ തുടങ്ങി.. ചൂടാക്കൽ & പഴം പുഴുങ്ങൽ.... ഇത്രമാത്രം... ഈ വീഡിയോ കണ്ട ഉടനെ പോയി ഓണാക്കി ചൂട് കുറച്ച് വെക്കുന്ന സംഭവം കണ്ടു പിടിച്ചു.... Thanks.... എനിക്ക് വളരെ ഉപകാരപ്പെട്ടു.... ഇനിയും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു... കട്ട വെയിറ്റിംഗ്

  • @smithamadhu9951
    @smithamadhu9951 5 ปีที่แล้ว +16

    പാനസോണിക്കാണ് ഉള്ളത് ഉപയോഗങ്ങൾ പറഞ്ഞ് തന്നത് ഉപകാരം, നന്ദി,,,,,

  • @KenzWorld
    @KenzWorld 5 ปีที่แล้ว +2

    ഒരുപാട് നന്ദി ഇത്ത. ഇതു പോലെ ഉള്ള വീഡിയോ ഞാൻ കാത്തിരുന്നതാണ്. കൺവെൻഷൻ ഓവൻ വാങ്ങി. പക്ഷേ അത് എങ്ങനെ ഉപയോഗിക്കേണ്ടതെന്ന് അറിയാതെ ടെൻഷനടിച്ചു ഇരിക്കുകയായിരുന്നു. Very very tanks 🤗🤗🤗🤗😘

    • @thesnimazeez8438
      @thesnimazeez8438  5 ปีที่แล้ว

      Thanks dear ❤️❤️ Thesnim deedi ❤️

  • @sreejakrishnan4595
    @sreejakrishnan4595 4 ปีที่แล้ว +3

    Dear all.... Njan ennu Mam nte microwave cooking class attend cheythu.. Ennanu ente oven ne kurichu nannay manasilayathu.. Ella functions um Mam paranju thannu video call ilude.. Pinne six items undakkunnathum padichu..Ethu pole oru class vere kittum ennu thonnunnilla..ellarum ee chance upayogichal nannayrikkum.. Thank u Mam.. Love u.. With lots of Prayers... 😘😘

    • @thesnimazeez8438
      @thesnimazeez8438  4 ปีที่แล้ว

      Thanks sreeja mam.. college lecture aanennu ariyillayirunnu adyam.. anyway thank you so much.. pics kitty...♥️
      Pls contact for ONLINE Microwave cookery CLASS6235490439

  • @gulumathew7018
    @gulumathew7018 ปีที่แล้ว +1

    എന്തു നന്നായിട്ടാണ് തസ്‌നിം പറഞ്ഞു തരുന്നത് ചിരിച്ച് ഞാൻ ആദ്യമായിട്ടു കാണുവാണ് Godbless you ഒത്തിരി സന്തോഷം

  • @AbdulKareem-dh4el
    @AbdulKareem-dh4el 5 ปีที่แล้ว +3

    thasneem madam is most suitable person to explain microwave cooking cos most of her menu are ending with microwave for last so many years.ok good.

  • @fathimathzuhra5930
    @fathimathzuhra5930 5 ปีที่แล้ว +1

    സത്യം പറഞ്ഞാൽ ഇതിനെ കുറിച്ച് ഒന്നും അറിയില്ല പെട്ടിയിലിട്ട് സൂക്ഷിച്ചിട്ടുണ്ട് ഇനി try ചെയ്യുന്നുണ്ട് thanku itha

    • @fathimathzuhra5930
      @fathimathzuhra5930 5 ปีที่แล้ว

      ഇത്ത നമുക്ക് ഇതില് സാധാരണ ഉണ്ടാവുന്ന അലുമിനിയംtin ഉപയോഗിക്കാമോ

  • @soubeenahabeeb3649
    @soubeenahabeeb3649 5 ปีที่แล้ว +5

    Thanks ... വളരെ ഉപകാരപ്രദമായി ഈ വീഡിയോ. ഇത്രയും വിശദീകരണം തന്നതിന്

  • @PS-iy1oj
    @PS-iy1oj 4 ปีที่แล้ว +1

    Thasnim Deedi, ഇപ്പോഴാണ് ഇത് കാണുന്നത്... thankyou, thankyou verymuch😍 ഇത്രകാലം അറിയില്ലായിരുന്നു രണ്ടു വർഷമായി ഓവൻ വെറുതെ food ചൂടാക്കാൻ വേണ്ടി മാത്രമാണ് use ചെയ്തിരുന്നത്.. really useful video 😍😍

  • @lifestreamsbyhelena
    @lifestreamsbyhelena 5 ปีที่แล้ว +12

    Thank you so much chechi... ഞാൻ പാചകത്തിന്റെ ബാല പാഠം പഠിച്ചത് ചേച്ചിയുടെ taste time ഇൽ നിന്നാണ്. ഇപ്പോൾ ഈ കാര്യങ്ങളും ചേച്ചിയുടെ അടുത്ത് നിന്ന് ആണെന്നത് ഒരു വലിയ ഭാഗ്യമായി കരുതുന്നു.

  • @beegummansu
    @beegummansu 4 ปีที่แล้ว

    Sathyathil nalloru video anu idhu.. oven enghaneya use cheyyan ennariyadhe vechadhu 2yr anu.. ee video sherikkum upagarapradhamanu... thank you so much..

  • @commercepartnerjas3977
    @commercepartnerjas3977 5 ปีที่แล้ว +3

    Thanku.... വളരെ ഉപകാരം ആയി.. ഇത് പോലെ ആരും കാണിച് തന്നിട്ടില്ല.. keep going.. 👍

  • @sindhugireesh3027
    @sindhugireesh3027 2 ปีที่แล้ว +2

    Mam...വളരെ ഉപയോഗപ്രദം. പലതും ഇപ്പോൾ ആണ് മനസ്സിലായത്.

  • @beemakabeer6499
    @beemakabeer6499 5 ปีที่แล้ว +9

    ഇത് ഉപകാര പ്രധാനമുള്ള ഒരു വീഡിയോ ആണ് കാരണം
    കഴിഞ്ഞ 2 കൊല്ലമായി സാംസങിന്റെ കൺവെൻഷൻ എല്ലാം കൂടി ഉള്ള ഒരു മൈക്രോ ഓവൻ വാങ്ങിട്ടു ഞാൻ അതിനെ ഓപ്പറേറ്റ് ചെയ്യാൻ പോകത്തില്ല.
    മക്കൾ എന്തേലും വെച്ച് ചൂടാക്കും അത്ര തന്നെ എനിക്ക് അറിയില്ലാത്തതു കൊണ്ടാണ്.
    പിന്നെ തെസ്നി മേഡം എപ്പോൾ
    കുക്കറി ഷോയിലും ചിരിച്ചോണ്ട് സംസാരിക്കും എനിക്ക് ഭയങ്കര ഇഷ്‌ടമാണ്‌.

    • @aamiaathi2218
      @aamiaathi2218 4 ปีที่แล้ว

      എന്റെ 8yrs ayi

  • @sacredbell2007
    @sacredbell2007 4 ปีที่แล้ว

    മാഡം പറഞ്ഞത് നൂറു ശതമാനം ശരി...ആഹാരം ചൂടാക്കാൻ വേണ്ടി മാത്രമാണ് മൈക്രോവേവ് ഇതുവരെ ഉപയോഗിച്ചിട്ടുള്ളത്...പുഴുങ്ങിയ മുട്ട ചൂടാക്കാൻ വച്ചപ്പോൾ പോലും പൊട്ടിത്തെറിച്ചു....
    ഈ വീഡിയോസ് വളരെ ഉപകാരപ്രദമായി...മൈക്രോവേവ് കൂടി എങ്ങനെ ബിരിയാണി ഉണ്ടാക്കാം, ചിക്കൻ കറി ഉണ്ടാക്കാം, ഫ്രിഷ് എങ്ങനെ ഫ്രൈ ചെയ്യാം തുടങ്ങിയ എല്ലാ ടെക്‌നിക് ക്കും പോസ്റ്റ് ചെയ്യണം...എത്രയോ പേർക്ക്, പ്രത്യേകിച്ച് bachelors നു, വലിയ ഉപകാരം ആകും....

  • @benjamingeorge7342
    @benjamingeorge7342 5 ปีที่แล้ว +35

    ഓവൻ വെച്ച് ഭക്ഷണം ചൂടാക്കാൻ മാത്രമേ അറിയുള്ളു. ഇതു കൊണ്ട് കുക്ക് ചെയ്യാൻ പറ്റുമെന്നറിയില്ലാരുന്നു... കൂടുതൽ ഓവൻ കുക്കിങ്ങ് റെസീപ്പികൾ പ്രതീക്ഷിക്കുന്നു... നന്ദി

    • @thesnimazeez8438
      @thesnimazeez8438  5 ปีที่แล้ว

      ❤️❤️

    • @shinymichael7687
      @shinymichael7687 5 ปีที่แล้ว +1

      Shiny michael i love you

    • @thesnimazeez8438
      @thesnimazeez8438  5 ปีที่แล้ว

      ♥️shyni.. thanks dear ❤️ Thesnim deedi ❤️

    • @mansooralip3612
      @mansooralip3612 3 ปีที่แล้ว

      Hi... Dear microvawe ovenil food enghana choodaakkann onn paranj tharoo... Pls pls... Pls

  • @nallusquizworld3835
    @nallusquizworld3835 5 ปีที่แล้ว +1

    Very very thanks , പുതിയ അറിവ് പകർന്നു തന്നതിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല, thank you സൊ much

  • @niyuzzvlogs9237
    @niyuzzvlogs9237 5 ปีที่แล้ว +19

    Thesnitha, you simplified most of the peoples doubt...Hope to see you with silver button soon. Good growth..

    • @thesnimazeez8438
      @thesnimazeez8438  5 ปีที่แล้ว +1

      Hi Femi, thanks for your support ❤️ Thesnim deedi ❤️

  • @deepikamp1082
    @deepikamp1082 4 ปีที่แล้ว +1

    ...thank you chech....
    3 varsham aayi oven veettil vanhi vachittu.. Onno Rando pravashyam cake undakkan eduthu ennallathe athinu oru upayogam njan kandirunnilllaa... Ethroyo kashttapettu kadalayokke kuttikalkku undakki koduthittund... Ithippo enthu easy aayi...

  • @thalasserykitchenvlogs9500
    @thalasserykitchenvlogs9500 5 ปีที่แล้ว +53

    Orupad orupad tnx😍👍thasnithatha. ഇനിയും ഇതു പോലെ കേക്ക് ക്ലാസും ഓവൻ ക്ലാസ്സുമൊക്കെ ഒന്നു പഠിപ്പിച്ചു തരണേ. 👍

    • @zaibunnisakk4631
      @zaibunnisakk4631 5 ปีที่แล้ว +1

      separate OTG yum micro ovenum avashyamundo oru Veetil

    • @thesnimazeez8438
      @thesnimazeez8438  5 ปีที่แล้ว +3

      Sure. dear ❤️ Thesnim deedi ❤️

    • @faseelap6606
      @faseelap6606 5 ปีที่แล้ว +3

      Very useful vedeo

    • @poovikp6550
      @poovikp6550 5 ปีที่แล้ว +1

      Faseela P ..athe . .crrct👌

    • @thesnimazeez8438
      @thesnimazeez8438  5 ปีที่แล้ว

      Zaibunnisa.. ആവശ്യമില്ല
      Watch next videos

  • @aravindsomadas4187
    @aravindsomadas4187 5 ปีที่แล้ว +1

    Chechiyale pand asianetil cookery show cheyithondirunne cheriupathil enik etavum ishtamulav program ayyirunnu.inn ee channel kandapol njan veedum 4th standard ayapole thonni😍😍😍

    • @thesnimazeez8438
      @thesnimazeez8438  5 ปีที่แล้ว

      Hahaha thanks dear ❤️ Thesnim deedi ❤️

  • @anithaaanel847
    @anithaaanel847 5 ปีที่แล้ว +9

    ഓവൻ വര്ഷങ്ങളായി ഉണ്ട്,, കോമ്പി മോഡൽ, ചൂടാക്കാൻ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ, ഇപ്പോൾ അത് പൊതിഞ്ഞു മാറ്റി വച്ചിരിക്കുന്നു, ഈ ക്ലാസ്സ്‌ ഇന്ന് കണ്ടതേ ഉള്ളൂ, വല്യ ഉപകാരമായി, താങ്ക്സ് ഇത്ത 😍😍😍👌👏🙌

  • @bindum4480
    @bindum4480 4 ปีที่แล้ว

    Almost 18years ആയി ഞാൻ oven use ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോഴാണ് അതിന്റെ ശരിക്കും ഉള്ള ഉപയോഗം പിടികിട്ടിയത്, daily ഫുഡ് ചൂടാക്കാൻ മാത്രമുള്ള ഒരു സാധനം മാത്രമായിരുന്നു എനിക്ക്
    എന്റെ paanadonic convection oven , പിന്നെ ഇടക്ക് cake ഉണ്ടാക്കാൻ നോക്കും but മിക്കപ്പോഴും petfect ആകില്ല,എന്നാലും വീണ്ടും try ചെയ്യും,, ഇപ്പോഴാണ് full function പിടി കിട്ടി തുടങ്ങിയത് thank you so much , ഇനി ഞാൻ ഒരു കൈ നോക്കും,,,,😍

  • @miniantony5011
    @miniantony5011 5 ปีที่แล้ว +13

    എങ്ങിനെയുള്ള പാത്രങ്ങളൊക്കെ use ചെയ്യാം പ്രേത്യേകിച്ചു പ്ലാസ്റ്റിക്

  • @s.a.k.151
    @s.a.k.151 5 ปีที่แล้ว +1

    Very useful vdo ...reheating engane aanu cheyende enn ipola manasilaye...njan ella items um high il vechayirnu cheyya...curry okke reheat cheyumbol sideil nu pottitherikan thudangum....adupole bread ..idli okke dry aayi pogum. Thanks a lot..👍

    • @thesnimazeez8438
      @thesnimazeez8438  5 ปีที่แล้ว

      Pls watch grill convection videos

    • @s.a.k.151
      @s.a.k.151 5 ปีที่แล้ว +1

      @@thesnimazeez8438 high power allade ulle heating um kanikamo...curry choodakanum...fried items choodakanum okke. Njan choodakumbol potti therikan thudangum☹️

    • @thesnimazeez8438
      @thesnimazeez8438  5 ปีที่แล้ว

      Fat ullathanu pottitherikkunnath

  • @kochuthressiapk8725
    @kochuthressiapk8725 5 ปีที่แล้ว +4

    Thank you madam.i used to see many videos of many people.but yours very clear, informative,voice is clear.detailed information.thank you so much.may god bless you.

  • @freeforyou5490
    @freeforyou5490 5 ปีที่แล้ว +2

    Big thank thasnitha .8 year aayi microwave oven vangiyit. Onnum ariyilla yirunnu. 💪💪

  • @hpyfam3857
    @hpyfam3857 5 ปีที่แล้ว +4

    Orupad agrahicha video aanu itha ippo chaithath...... realy thanks

  • @althafz2923
    @althafz2923 2 ปีที่แล้ว +1

    Yenik oven kitteet kure masam ayi sathiyam ee class kandapo nalla oru dhiyiriyam kittiyapole😍😍💖💖💖👍👍👍👍👌👌👌

  • @RuksanaRuppy
    @RuksanaRuppy 5 ปีที่แล้ว +3

    വളരെ നല്ല ഒരു കാര്യം പറഞ്ഞു തന്നു. താങ്ക്സ് . Theshni

  • @selinshilaja1391
    @selinshilaja1391 2 ปีที่แล้ว +1

    🙏👍 tanks very useful vediyo lam very happy. Ceke kuda cheyunnathu kanikkam cekenu temprature athara vikkanam athum kuda parayan please madam bye god bless you

  • @zehrasvlogs6472
    @zehrasvlogs6472 5 ปีที่แล้ว +4

    itha super oven vaagiyitt oru varsham kond oru upayogavum illathirikkuva ini polikkum.

  • @najiamoideen
    @najiamoideen 4 ปีที่แล้ว +2

    Bajaj 2005 ETB oven enghine use cheyyamennu paranju tharumo? Please!!!kureyayi vanghichitu use cheyyan ariyathathu kondu vechirikkyukayanu.please!!!

    • @thesnimazeez8438
      @thesnimazeez8438  4 ปีที่แล้ว +1

      Video kandal manassilavum allengil online class nu register cheyyan watsap number 6235490439

    • @najiamoideen
      @najiamoideen 4 ปีที่แล้ว

      Thank you maam

  • @shanifapp4216
    @shanifapp4216 5 ปีที่แล้ว +17

    തസ്നിത്താ😘ഇതുപോലെ ഒരു വ്യത്യസ്ത ഷോ ആരംഭിച്ചതിൽ വളരെ നന്ദിയുണ്ട്.ഇതിൽ ഉപയോഗിക്കാൻ പററാത്ത പാത്രത്തെ കുറിച്ചും പറഞ്ഞ് തരണേ.......

  • @sarassama4401
    @sarassama4401 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദം. Thank u,
    അടുത്തത് കാത്തിരിക്കുന്നു.

    • @thesnimazeez8438
      @thesnimazeez8438  3 ปีที่แล้ว

      Grill convection ellam separate videos upload ചെയ്തിട്ടുണ്ട്

  • @pushpathomas9697
    @pushpathomas9697 4 ปีที่แล้ว +3

    Many Many Thanks Thesnim. God bless

  • @sweetcouple4961
    @sweetcouple4961 5 ปีที่แล้ว +1

    ഇതു പോലൊരു വീഡിയോക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഒരു പാട് നന്ദി അറിയിക്കുന്നു.

  • @muhammedshahabas1867
    @muhammedshahabas1867 5 ปีที่แล้ว +6

    Orupad ishtamayi engane oru video kanuvan kathirikkayayirunnu thanks

  • @mariashallet
    @mariashallet 4 ปีที่แล้ว +1

    Itha very useful....njn oven flipkart il vangit installation kitiyilla..ee vedio kandapo i feel happy...😍😍 thank u very much

    • @thesnimazeez8438
      @thesnimazeez8438  4 ปีที่แล้ว

      ❤️❤️
      Oven ullavarkk video share cheyyu

  • @ashrafm1261
    @ashrafm1261 5 ปีที่แล้ว +3

    Enikkum ovenekurich orupaad samshayamundayirunnu tnx

  • @fathimathshibla1649
    @fathimathshibla1649 5 ปีที่แล้ว +2

    Very very tax dear........njan food choodakuka matrame cheyyarullu.....itra naalum nokki nadanna video....i lik it

  • @rajiviju6033
    @rajiviju6033 5 ปีที่แล้ว +3

    Ethoke bowls annu use cheyan pattuva...for baking

    • @thesnimazeez8438
      @thesnimazeez8438  5 ปีที่แล้ว

      Pls Wait..
      Thanks dear ❤️ Thesnim deedi ❤️

  • @dishanasajid2614
    @dishanasajid2614 5 ปีที่แล้ว +1

    Very use full vedio... Ente LG convection mode oven aan.... Njn only choodaakkalee ulluuu.... Ghee rice. Chicken curry. Full chicken Grill okke cheyyunnth kaanikkooo... Waiting for ur vedios

  • @geethapremnath
    @geethapremnath 5 ปีที่แล้ว +5

    This information abt microwave is so useful
    ... Thank u so much....

  • @Abduelangote
    @Abduelangote 4 ปีที่แล้ว

    വളരെ നല്ല രീതിയിൽ സാധാരണകാർക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു.

  • @kakkodikakkodi7582
    @kakkodikakkodi7582 5 ปีที่แล้ว +7

    CALICUTIL oven class edukkan eppolan vararullath.onn parayamo?

  • @Achuzzzz129
    @Achuzzzz129 5 หลายเดือนก่อน +1

    Thanku so much chechi. Very nice explanation with a lovely smiling face. Thaz the reason to watch it completely❤❤

  • @ElectronicMechanic
    @ElectronicMechanic 4 ปีที่แล้ว +5

    മലയാളത്തിൽ ആദ്യമായി ഒരു മൈക്രോവേവ് ഓവർ എങ്ങനെ വീട്ടിൽ വെച്ച് തന്നെ നന്നാക്കാം എന്ന് പരിചയപ്പെടുത്തുന്നു

  • @banubabu5515
    @banubabu5515 3 ปีที่แล้ว +1

    Kure ayi nokiyirunnuEppozan kanunnad orupad upakaramulla video an thank you somuch etha

  • @mubashiranishad8994
    @mubashiranishad8994 5 ปีที่แล้ว +7

    OTG oven morphy Richardsney kurichu nonu explain cheyyumo

    • @thesnimazeez8438
      @thesnimazeez8438  5 ปีที่แล้ว +1

      Ok
      Thesnim deedi ❤️

    • @aneesashakir8652
      @aneesashakir8652 4 ปีที่แล้ว +2

      Mubashira nishad Eda naan morphy Richard inte otg oven vangan plan cheyyunnundd 28 LTR . Iyaalu use cheythittu nallathano cakokke nannai varunnunddo pls rply da

    • @thesnimazeez8438
      @thesnimazeez8438  4 ปีที่แล้ว

      Morphi rechard 60ltr njn use cheythittund.. nallatgayirunnu.

    • @aneesashakir8652
      @aneesashakir8652 4 ปีที่แล้ว

      Thesnim Azeez athinte 28 LTR nallathano Oru idea illa atha

    • @mubashiranishad8994
      @mubashiranishad8994 4 ปีที่แล้ว

      @@aneesashakir8652 yes

  • @thaznimujeeb5929
    @thaznimujeeb5929 5 ปีที่แล้ว +2

    Microwave convection oven il bake cheyyan aluminium cake tin use cheythude

    • @thesnimazeez8438
      @thesnimazeez8438  5 ปีที่แล้ว +1

      CONVECTION l eth metal vessals m use cheyyam.pls Watch vessels vedio 4

  • @thasneemshahnaz4530
    @thasneemshahnaz4530 5 ปีที่แล้ว +4

    Most awaited video😍 well explained.. thank u itha.. waiting for more oven related videos..💞💞

  • @anujose231
    @anujose231 4 ปีที่แล้ว +1

    🤔🤔 6 varsham aayitt oru ovan irippundarunnu food choodakkan matra njan use cheythondirunnat Marriage nu gift kittiyatha
    Gas theernnupoyitt kunjinu palu kodukkan vendi adutha veettil poyi palu thilappichittund ith veettil irikkumbo
    Thank you so much mam for your valuable classes

  • @noor8140
    @noor8140 5 ปีที่แล้ว +4

    Micro convectionil cake bake cheyyunnadhum kaanikkane karinn pokunnu chegyumbol

  • @user-uh6lp5vq6j
    @user-uh6lp5vq6j 3 ปีที่แล้ว +2

    ചിരിച്ചോണ്ട് പറയുന്നു നല്ല ഇഷ്ടം ആയി ഇത്ത 😊

  • @muhammadshifin2638
    @muhammadshifin2638 5 ปีที่แล้ว +5

    ഹായ് edil cake baking cheyaan പറ്റുമോ cooking ചെയ്യാനും baking cheyanum പറ്റുന്ന oven edanu parajutharu

    • @shalinshanu8873
      @shalinshanu8873 5 ปีที่แล้ว +3

      Convection modilane cake undaka
      Microwavilum cake indakam but kurach koodi puffy aayi kittuka convection
      Njan barbeque vare cheyyan pattuna oven aane use cheyyunne ithil allam und

    • @Anjusanth
      @Anjusanth 5 ปีที่แล้ว +1

      Convection vangu ellam pattum

    • @anju3236
      @anju3236 4 ปีที่แล้ว

      @@shalinshanu8873 hai.. Entelu Morphy Richards 25CG convection oven anu.. Ethilu cake nte temp.,preheat, baking time onnu paranju tharoo

    • @thesnimazeez8438
      @thesnimazeez8438  4 ปีที่แล้ว

      Lg barbecue charcoal oven vangikkolu..

    • @shalinshanu8873
      @shalinshanu8873 4 ปีที่แล้ว +2

      @@anju3236 Hi. Normal cake bakingine oru 160-180 degree aane convection modil temperature varunnathe. Preheat cheyyandathe same temperaturil thanne aane oru 8-10 min vare vekkam. Athine shesham cake veendum same temp set aaki ready aayi varunnathe vare vekkanam(normally 180 degreeyil cheyumbol 32-35 mins aane undakunnathe but oven anusariche vary cheyyum)

  • @UshaSunil-o2y
    @UshaSunil-o2y หลายเดือนก่อน +1

    Checking micro+grill,micro+convection ennumund apo micro butten engine press cheyum

    • @thesnimazeez8438
      @thesnimazeez8438  หลายเดือนก่อน

      Press power/power level/microwave button

  • @safnashinas9029
    @safnashinas9029 5 ปีที่แล้ว +25

    OTG oven recipes idumo...athine kurichu onnu explain cheyyuvo

  • @forwardthinker4318
    @forwardthinker4318 5 ปีที่แล้ว +1

    Nice video mam.... Kurachoode recipes share cheyyamo plz... Normal microwave recipes... Pulav or other Rices.. aake choodakkan matre use cheyyarollu... Ethupole paranju thannal easy aayi cheyyamloo... Thanku sooo much❤️❤️

  • @febinshanoufal2900
    @febinshanoufal2900 5 ปีที่แล้ว +18

    Cake baking class video cheyyumo..pls

  • @rahmathmaruthengal1623
    @rahmathmaruthengal1623 5 ปีที่แล้ว +1

    Mam thank u thank u thank u jan kure divasam aayi same oven vedichittu operating system ariyade vishamathil aayerunu enium koodudal vedios ovene kurichu vegam edane once again thank u......... Ummma

    • @thesnimazeez8438
      @thesnimazeez8438  5 ปีที่แล้ว

      ❤️😄 thanks rahmath
      Thesnim deedi ❤️

  • @hafsathibrahim4929
    @hafsathibrahim4929 5 ปีที่แล้ว +3

    Very use full👍🏻

  • @_art_crush__8622
    @_art_crush__8622 5 ปีที่แล้ว +1

    Hai njan athyayitan ee chanal kanunnath enik valare ishtayi sathyathil oven oragrahathin vangee ennallathey choodakan mathran njan upayogikunnath cake akan nokiyengil biscutayi poyi😜 ente oven godrej eon aan athil enganeyan use cheyndath onnu paranju tharumo pleas thasnitha😘😘

    • @thesnimazeez8438
      @thesnimazeez8438  5 ปีที่แล้ว +1

      Microwave videos one by one aayi kaanu..
      Same function aanu ella ovenilum
      Thanks dear ❤️ Thesnim deedi ❤️ if you can pls share to your friends and family groups

  • @lanakadiri5372
    @lanakadiri5372 5 ปีที่แล้ว +4

    OTG oven kurich cheyyamo

  • @seejahakim2402
    @seejahakim2402 2 หลายเดือนก่อน +1

    Convection LG parayane dear

  • @jacodabraham8034
    @jacodabraham8034 5 ปีที่แล้ว +4

    Happy to see u after a long time in asianet. Kindly upload more videos. Thank u chechi.

    • @vijayalakshmis1871
      @vijayalakshmis1871 ปีที่แล้ว

      Very. Good. Class. Waiting. More. And. More. Classes

  • @ansydavid5509
    @ansydavid5509 3 ปีที่แล้ว

    കാണാൻ വൈകി .ഉപകാരം ആയി ട്ടോ.വൈകിയാണെങ്കിലും കുറെ കാര്യങ്ങൽ അറിയാൻ കഴിഞ്ഞു.താങ്ക്സ്

  • @sonymanusonar7864
    @sonymanusonar7864 5 ปีที่แล้ว +9

    ചേച്ചി cake യും Pups ഒക്കെ ഓവനിൽ ഉണ്ടാക്കാൻ ഒന്നു പഠിപ്പിച്ച് തരുമോ Pls

  • @saradapmenon8308
    @saradapmenon8308 ปีที่แล้ว +1

    ❤ waiting for more videos

  • @naeemaanees5524
    @naeemaanees5524 5 ปีที่แล้ว +5

    Valare usefull aane thanks.new subscriber.

  • @namithasvlog910
    @namithasvlog910 5 ปีที่แล้ว

    Orupad thanks njan ovan vangiyathe ullu orupad samshayam undayirunnu ath engine upayogikanam enna karyathil. Engine oru video cheythath othiri prayojanam cheythu thanks....

  • @thaslimarafeeque6733
    @thaslimarafeeque6733 5 ปีที่แล้ว +10

    Convection settings il cake undaki kanikumo itha?otg pole soft avillae ithil?

    • @indusreemathew1627
      @indusreemathew1627 5 ปีที่แล้ว +1

      Yah.. cake um brownie um try cheythu.. but top epolum karinj pokuaanu . What to do?

    • @thesnimazeez8438
      @thesnimazeez8438  5 ปีที่แล้ว +1

      @thaslima convection video cheyyunnund pls wait dear ❤️ Thesnim deedi ❤️

    • @thesnimazeez8438
      @thesnimazeez8438  5 ปีที่แล้ว +3

      Hi indusree,sugalle.
      Mole oven etha company?
      Convention l baking njn cheyyunnund tto wait cheyyuuu..
      Aunty

    • @indusreemathew1627
      @indusreemathew1627 5 ปีที่แล้ว

      @@thesnimazeez8438 yah aunty fine.. IFB convection type aanu.. aunty de recipes try cheyan mathra njan kitchen il keraaru.. 😉
      With tons of love 🥰😍😘

    • @muhammedfaizanfaizanmuhamm8754
      @muhammedfaizanfaizanmuhamm8754 5 ปีที่แล้ว

      Id yenikkum und same prblm

  • @jasminsadr5214
    @jasminsadr5214 5 ปีที่แล้ว +1

    Oven adan better microwave convection, pls rply, vangikanam vijarikunu, vidiyo super,
    Otg oven, munne Panasonic use cheyudirunu, ipo adilla, Panasonic convection microwave, ad use cheyyumpol no idea, mam vidio nalla useful ayi thanks dear

  • @snowwhite2048
    @snowwhite2048 5 ปีที่แล้ว +8

    Masha Allah. ...u have got a smiling face 💚💚💚💚💚💚💚

    • @thesnimazeez8438
      @thesnimazeez8438  5 ปีที่แล้ว

      😄 thanks dear ❤️ Thesnim deedi ❤️

  • @minisaji9806
    @minisaji9806 4 ปีที่แล้ว +1

    വളരെ ഇഷ്ടപ്പെട്ടു . സംശയങ്ങൾ ചോദിച്ചോളാം.

  • @aktuber6668
    @aktuber6668 5 ปีที่แล้ว +3

    Thank you mam...it is a awaited video.

  • @nibunilu2141
    @nibunilu2141 5 ปีที่แล้ว

    യൂസ് ഫുൾ വീഡിയോ.... Thanks alot itha.... Convection +grill micro wave ne kurich detile vedio cheyyo.... Please... 3 yrs ayitt reheat n mathram upayogikkunnullu.... കേക്ക് ചെയ്യുമ്പോൾ നന്നായി പൊങ്ങി വരുന്നുണ്ട് but മുകളിൽ കരിഞ്ഞു പോവുന്നു.... Morphy richard ആണ് ഓവൻ പ്ലീസ് ഹെൽപ്..... ഞാൻ ഇന്നാണ് ഇത്തയുടെ വീഡിയോ കാണുന്നെ.... ലൈക്‌ ആൻഡ് subscribed😄😄😄

  • @mollyjose1212
    @mollyjose1212 5 ปีที่แล้ว +3

    Hai ma'am, thank you so much. It was very useful. Waiting for the next video. I have subscribed.

    • @daredevil1079
      @daredevil1079 2 ปีที่แล้ว

      Molly subscribe to my channel full of yummy western foods to cook in a microwave wave .

  • @santhasasi7606
    @santhasasi7606 5 ปีที่แล้ว +2

    വളരെ ഉപകാരപ്രദം എത്ര നാളായി ഇങ്ങനെ ഒരു ക്ലാസ്സ്‌ കാത്തിരിക്കുന്നു ഒരുപാട് നന്ദിയുണ്ട്

    • @thesnimazeez8438
      @thesnimazeez8438  5 ปีที่แล้ว

      Thanks dear ❤️ Thesnim deedi ❤️ watch grill & convection video s

  • @hajira.s4634
    @hajira.s4634 5 ปีที่แล้ว +4

    Thankyou Mam for the valuable tips and information

    • @thesnimazeez8438
      @thesnimazeez8438  5 ปีที่แล้ว +1

      Thanks hajira ❤️ thanks dear ❤️ Thesnim deedi ❤️

  • @ichuttanfamily8482
    @ichuttanfamily8482 5 ปีที่แล้ว +1

    thanks itha .. nalla reethiyil manasilakitharunna nalla vidio . iniyum nalla vidio predeeshikunnu ..nalla upagharamayi ...

  • @rosemarymohan6484
    @rosemarymohan6484 5 ปีที่แล้ว +5

    Very useful.
    Volume can be little more.
    Sometimes it's not clear.

  • @ushabindu8029
    @ushabindu8029 5 ปีที่แล้ว +2

    ഉപകാരപ്രദമായ ക്ലാസ്സ് ഇതിൽ ഉപയോഗിക്കുന്ന പാത്രത്തെ പറ്റിയും ക്ലാസ്സ് തരണേ

  • @sudeeptaganguly2552
    @sudeeptaganguly2552 4 ปีที่แล้ว +3

    Hello Ma'am, do you also have an English/Hindi version of these tutorial? If not, can you please try to add an English subtitles? It will be really helpful for people like me, who doesn't understand this language. Thank you so much.

    • @thesnimazeez8438
      @thesnimazeez8438  4 ปีที่แล้ว +1

      Hey, thanks for the feedback. usually,my Recipe videos have subtitles,but since this one was a communicative video I couldn't add subtitles anyway I will keep this suggestion in mind for my upcoming videos.♥️

  • @satheeshsatheesh5601
    @satheeshsatheesh5601 5 ปีที่แล้ว +1

    Eantea Cheache njan oven vageettu etheagana ethentha working eannu areyan nokkeppo correct cheacheedy video.
    Thankkkkuuuuuuu

    • @thesnimazeez8438
      @thesnimazeez8438  5 ปีที่แล้ว

      Ohh ok dear 1by1aayi kanuuu
      All the best happy MICROwaving.. thanks dear ❤️ Thesnim deedi ❤️ if you can pls share

  • @sherlyvalanthara1593
    @sherlyvalanthara1593 5 ปีที่แล้ว +3

    Good presentation and has clarity too

  • @remyamolmb1231
    @remyamolmb1231 4 ปีที่แล้ว +2

    Hi chechi...
    Ente oven Bajaj ETB 2005 model aanu ..
    Athil enganeyanu bake cheyyan patunathu...
    Oru video cheyyamo,?

    • @thesnimazeez8438
      @thesnimazeez8438  4 ปีที่แล้ว

      Aa oven ente aduthillallo pinnengine video cheyyum..😒

  • @anithabasheer354
    @anithabasheer354 5 ปีที่แล้ว +9

    നല്ല ക്ലാസ്സ്‌ ആയിരുന്നു thank you

  • @jasminsadr5214
    @jasminsadr5214 4 ปีที่แล้ว

    Ma’am vidio sooper, kanarund ,morphy rechard 28litre otg oven vangichoo,cake undaki karichupoy,angane cake bake cheyyam pls reply me

  • @bachuskitchen4690
    @bachuskitchen4690 5 ปีที่แล้ว +4

    spcl vdo &usefull vdo✌️✌️✌️

  • @solly549
    @solly549 ปีที่แล้ว +1

    Ante mole njan oru oven vangi pakzhe
    Kuranginte
    Supper mole eni nokate

  • @shihabudeen528
    @shihabudeen528 3 ปีที่แล้ว +4

    സ്റ്റീൽ പാത്രം വക്കാൻ പറ്റുമോ

  • @nazhahssurroundings8571
    @nazhahssurroundings8571 5 ปีที่แล้ว +1

    Ith pole ovene kurich use full aya vedio ethin munpe arum cheithittilla.lot of thanks etha

  • @naseebabinthhassan2896
    @naseebabinthhassan2896 5 ปีที่แล้ว +4

    ഈ ഓവൻ ന് ആവശ്യമുള്ള പാത്രങ്ങൾ ഏതൊക്കെ.. ഷോപ്പിൽ പോയി ഓവൻ ഇലേക്ക് ആവശ്യമുള്ള പാത്രം പറഞ്ഞാൽ മതിയോ

    • @thesnimazeez8438
      @thesnimazeez8438  5 ปีที่แล้ว

      Vessels video cheyyunnund pls wait
      Thesnim deedi ❤️

  • @rajani.srajani.s4185
    @rajani.srajani.s4185 5 ปีที่แล้ว +1

    Thanks .vangiyittu varshangalai.ini upayogikkallo

  • @rashisworld0845
    @rashisworld0845 3 ปีที่แล้ว +2

    ആദ്യമായിട്ടാണ് നിങ്ങളെ ചാനൽ കാണുന്നത്.... നിങ്ങളെ ഒത്തിരി ഇഷ്ട്ടപ്പെട്ടു....😘😘😘😘 എനിക്ക് ഒരു oven വാങ്ങിക്കണമായിരുന്നു.. grill baking എല്ലാ functions ഉം ഉള്ളതാണ് വേണ്ടത്.... ഏത് കമ്പനി ആണ് best ഒന്ന് പറഞ്ഞു തരുമോ😊😍

  • @sijinijas4429
    @sijinijas4429 4 ปีที่แล้ว

    Hi very useful video ithade oven ethu company anu etra liter anu nallath

  • @Rahee96
    @Rahee96 5 ปีที่แล้ว +2

    Ovenil cake undakunna video chyyumo