അതിന്റെ ആവശ്യമില്ല .... ഞാൻ അവിടെ പോയി നേരിൽ കണ്ട് എൻറെ അനുഭവത്തിൻറെ വെളിച്ചത്തിലാണ് ഈ കാര്യങ്ങൾ പറയുന്നത് ഇവിടെ നുണകൾ പറയേണ്ട കാര്യമില്ലല്ലോ അങ്ങനെ പറയുന്ന പല ആളുകളുടെയും വീഡിയോസ് ഞാൻ കാണാനിടയായി അവർക്ക് തന്നെ ബോധ്യം ഉണ്ടാവും അവർ പറയുന്നത് 100% ശരിയല്ല എന്ന് എന്നിട്ടും അവർ കള്ളം വിളിച്ചു പറയുന്നത് റീച്ച് കൂട്ടുന്നതിനു വേണ്ടിയിട്ടാണ്
Ellaavarum reachinu vendi negative aanu parayaar
Ninakum angane parayaamayirunille kure likum share kittumaayirunnu😊😊😊😊
അതിന്റെ ആവശ്യമില്ല ....
ഞാൻ അവിടെ പോയി നേരിൽ കണ്ട് എൻറെ അനുഭവത്തിൻറെ വെളിച്ചത്തിലാണ് ഈ കാര്യങ്ങൾ പറയുന്നത് ഇവിടെ നുണകൾ പറയേണ്ട കാര്യമില്ലല്ലോ
അങ്ങനെ പറയുന്ന പല ആളുകളുടെയും വീഡിയോസ് ഞാൻ കാണാനിടയായി അവർക്ക് തന്നെ ബോധ്യം ഉണ്ടാവും അവർ പറയുന്നത് 100% ശരിയല്ല എന്ന് എന്നിട്ടും അവർ കള്ളം വിളിച്ചു പറയുന്നത് റീച്ച് കൂട്ടുന്നതിനു വേണ്ടിയിട്ടാണ്
🤲🤲
Ajmeer darggah🙏🏻