ഒന്നും ഇല്ലാത്തതിൽ നിന്ന് ഇപ്പൊ ഇത്രൊയൊക്ക ആയില്ലേ അൽഹംദുലില്ലാഹ്.സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ് അത് അല്ലാഹു നിശ്ചയിച്ച സമയത്തു നമ്മുക്ക് കിട്ടും. 🤲🤲🤲
മോഡേൺ കിച്ചണിൽ ഒരിക്കലും വിറകടുപ്പ് ആരും വെക്കൂല്ല അക്ബക്ക പറഞ്ഞു തന്നില്ലേ വിറകടുപ് വർക്കേറിയയിലാണ് വെക്കണ്ടേ അക്ബർക എല്ലായിടത്തും ഇങ്ങയാണോ ചെയ്യുന്നത് അതോ നിങ്ങൾ ഇങ്ങനെ പറഞ്ഞു കൊടുത്തിട്ടാണോ പുതിയ വീടുകളിൽ ആരും ഇങ്ങനെ ചെയ്യാറില്ലല്ലോ
എൻ്റെ ഒരു കൂടെപ്പിറപ്പിൻ്റെ വീടിന്റെ പോലെ തോന്നാണ് നൗഫൽ നിന്റെ വീട് ❤ ഫസ്റ്റ് മുതലെ നിന്റെ വീഡിയോ കാണുന്നത് കൊണ്ടാവാം❤എല്ലാം റാഹത്തിൽ ആവട്ടെ ആമീൻ 🤲🥰🥰🥰🥰🥰🥰
ഈ അവധിക്കാലത്തു കുട്ടികളുടെ ലെവൽ അനുസരിച്ചു അറബി അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിക്കാം ... നിങ്ങളുടെ കുട്ടിക്ക് മാത്രമായി ഒരു ടീച്ചർ ...എട്ട്…പൂജ്യം..ഏഴ്…അഞ്ച്…ഏഴ്…ഒമ്പത്…ഒമ്പത്…പൂജ്യം…നാല്…രണ്ട്
വീടിന് വേണ്ടി കല്ല് ഇറക്കിയിട്ടുണ്ട്. ഉള്ള പൈസക്ക് കല്ല് ഇറക്കി. ഇനി പൈസ ഉണ്ടാക്കിയിട്ട് വേണം inshah allah വീടുപണി തുടങ്ങാൻ. എല്ലാവരും ദുആ ചെയ്യണേ.
🤲🤲🤲
നിങ്ങൾ നിങ്ങളുടെ കുടിയിരിക്കൽ ആണെങ്കിലും നമ്മുടെ കുടുംബത്തിലെ ഒരാൾ കൂടിയിരിക്കുന്ന പോലെയാണ് ഞാൻ നിങ്ങളുടെ ഓരോ വീഡിയോയും കാത്തിരിക്കുകയാണ്
ഒന്നും ഇല്ലാത്തതിൽ നിന്ന് ഇപ്പൊ ഇത്രൊയൊക്ക ആയില്ലേ അൽഹംദുലില്ലാഹ്.സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ് അത് അല്ലാഹു നിശ്ചയിച്ച സമയത്തു നമ്മുക്ക് കിട്ടും. 🤲🤲🤲
ഞാൻ ആദ്യമായിട്ടാണ് കമെന്റ് ഇടുന്നത് നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് അടിപൊളിയാണ് എനിക്കും ഒരു വീട് വെക്കണം എല്ലാവരും ദുഹാ ചെയ്യണം 🤲
മോഡേൺ കിച്ചണിൽ ഒരിക്കലും വിറകടുപ്പ് ആരും വെക്കൂല്ല അക്ബക്ക പറഞ്ഞു തന്നില്ലേ വിറകടുപ് വർക്കേറിയയിലാണ് വെക്കണ്ടേ അക്ബർക എല്ലായിടത്തും ഇങ്ങയാണോ ചെയ്യുന്നത് അതോ നിങ്ങൾ ഇങ്ങനെ പറഞ്ഞു കൊടുത്തിട്ടാണോ പുതിയ വീടുകളിൽ ആരും ഇങ്ങനെ ചെയ്യാറില്ലല്ലോ
Ys ഇപ്പൊ വിറകടുപ്പ് വീടിന്റെ അകത്തു തന്നെ കൊടുക്കാറില്ല..
അവർക്ക് work area ഇല്ല അത് ഒന്നാമത്തെ കാര്യം പിന്നെ അയാളുടെ ഉമ്മാക്ക് നിർബന്ധം ഉണ്ടായി പോലും അടുക്കളയിൽ വിറക് അടുപ്പ് വേണം എന്ന്...
മാഷാ അള്ളാ ഇനി കുടിയിരിക്കൽ കാണാൻ കാത്തിരിക്കുന്നു👍❤️❤️
ക്യാമറ എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുന്നത് വീഡിയോ കാണുമ്പോൾ കാണാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നു
എൻ്റെ ഒരു കൂടെപ്പിറപ്പിൻ്റെ വീടിന്റെ പോലെ തോന്നാണ് നൗഫൽ നിന്റെ വീട് ❤ ഫസ്റ്റ് മുതലെ നിന്റെ വീഡിയോ കാണുന്നത് കൊണ്ടാവാം❤എല്ലാം റാഹത്തിൽ ആവട്ടെ ആമീൻ 🤲🥰🥰🥰🥰🥰🥰
Gate vekkunna teasmnde contact details um kuude include cheyyuuu
അക്ബർക്ക പോളിയാണ് 👌👌👌👌👌👌
Akbarka adipoli engenear
നൗഫൽ ചിമ്മിണിയുടെ ഉള്ളിൽ tile maximum ഹൈറ്റിൽ ഇടാൻ മറക്കല്ലേ അല്ലെങ്കിൽ ചെറിയ രീതിയിൽ പുകയുണ്ടെങ്കിലും വേഗം കറ പിടിക്കും😊
അടിപൊളി, 👍👍👍സൂപ്പർ 👍👍👍
Varkatha slab il erikn patullado.varpanu urapp comfort enthum athil vech cut cheyam
അടുക്കളയിൽ സ്ലാബ് ഇടാത്തത് കൊണ്ട് ചിതൽ പിടിക്കുന്നത് നോക്കണം അനുഭവമാണ്
Mashaallah😍 അല്ലാഹു barkath cheyyattee Aameen 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲
ഗെയിറ്റ് രസല്യ
Allha ellarudem ettavum nalla agraham anu oru veed padachone ellarkum Aa agrham niravetty tharatte Ameen🤲 noufal ikka masha allha veed adipoly ❤
ആമീൻ
Al hamdhu lilla 90%അയീലെ 👍🤝
Final look kanan waiting aan❤
Noufu adipoli kuttine enna kondu varunne❤❤ iniyum uyarangalil ethatte
Mashallah വീട് സൂപ്പർ😊
സൂപ്പർ👌🏻👌🏻👌🏻
Masha Allhaa Allhahu അനുഗ്രഹിക്കട്ടെ ❤❤❤
അടിപൊളി❤
Pukayillathathayalum kichen puka pidikkum
അസ്സലാമു അലൈക്കും ഇത് എൻറെ ആദ്യത്തെ കമന്റ് ആണ് വീട്ടിൽ എല്ലാവർക്കും സുഖം തന്നെയല്ലേ കുടിയിരിക്കൽ എന്നാണ് അറിയിക്കണേ ഇൻഷാ അള്ളാ❤😊
Masha Allah ❤❤❤
🤲🤲👍സൂപ്പർ 💕
noufele vedinju ethra a
mount ayi ariyikanam
Shelfiokke ethraa heightil epol aakarillaa.
Ma Sha Allah ❤
Umma kakkoosil keriyille
എല്ലാം എനിക്ക് വളരെ ഇഷ്ടപ്പെട്ടു but വാഷിങ് വേസ് അവിടെ പാർട്ടീഷൻ വുഡ് ആകാമായിരുന്നു ❤
എനിക്കും ഒരു വീട് വെക്കാൻ എല്ലാരും ദുആ ചെയ്യണം 😊
അടിപൊളി 👍👍👍
👍🏼👍🏼👍🏼അടിപൊളി
Adupp avde ninnote kathikanda😅
Eprk area undakki afupp athilakkarnnu
Adupp avede vendayinnu വരക്കേറിയ undakainnu adupp
ചക്കാരക് എത്ര മാസൈ
😂❤❤
Superr poliyy
Masha allah
Gate cost ethrayaa
Mashallah
Gate amnt onn parayuoo
ഏതു മോഡൽ വീടായാലും വിറകടുപ്പ് വർക്കത്ത് ഉള്ളൂ
ഗേറ്റ് ഏതാണ് മെറ്റീരിയൽ
Supar Masha allah
👍👍👍
ഗെയ്റ്റ് ബഡ്ജറ്റ് എത്രയാ
Wa Alaikumussalaam
മാഷാ അല്ലാഹ് ❤❤❤
Adipoli
നൗഫലെ ആ കിളികൾ എവിടെ 😍
🤲🤲🤲💚💚💚
❤
നിസ്ക്കാര റൂമിന് ഡോർ ഇല്ലേ നൗഫൽക്കാ 😊
Masha allah 😊😊😊
Mashallah ❤️
വിറക്അടുപ്പ് എന്താ വർക്ക് ഏരിയയിൽ വെക്കാത്തെ
ഒരു വീടും മൂന്നേ ചാനലും
ഈ അവധിക്കാലത്തു കുട്ടികളുടെ ലെവൽ അനുസരിച്ചു അറബി അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിക്കാം ... നിങ്ങളുടെ കുട്ടിക്ക് മാത്രമായി ഒരു ടീച്ചർ ...എട്ട്…പൂജ്യം..ഏഴ്…അഞ്ച്…ഏഴ്…ഒമ്പത്…ഒമ്പത്…പൂജ്യം…നാല്…രണ്ട്
First 🎉🎉🎉
Ethre sq feet aana pls reply
Cheriya gate rasamilla. Verry bor
മാഷാഅല്ലാഹ് 🤲🤲🤲
മാഷാഅല്ലാഹ് 🤲🏼🤲🏼🤲🏼🤲🏼
വിറകടുപ്പ് അവിടെ വേണ്ടായിരുന്നു. കിച്ചൺ മൊത്തം കളർ മാറും. അടുപ്പ് മാത്രം പുറത്തേക്ക് മാറ്റാമായിരുന്നു.
Fast🩷🩷🤲🏿
nella disayin
Ummaneyum.moneyum.orupadeshadmanu❤❤❤
Work area ille
Adupp മാറ്റ് നൗഫലെ പുക പിടിച്ചു വൃത്തികേടാവും 😊
First comment njan😂
Noufu.nent.kudeyerekal.enek.ent.monte.kudeyerekal.polulla..thonnalanu
മാഷാ. അള്ളാ🎉🎉🎉🎉
Ithipo serial nadi ghrbaniyayapole .
Prasavikolam ....
Housewarming kazhinjal video theeroo evadeyy.
Jeevichu pondey lley.
Mamukoya kakkan poyapo paranja pole .
Ithu njammadey choralley
മാഷാ അള്ളാ ♥️
Hi😂😂
Veedinte
Alla.lukkum.poy.kataranam
Adupp.vannath.kond
അടുപ്പിന്റെ മുകളിൽ ഗ്രാനൈറ്റ് ഒട്ടിക്കു
Hi
Vitil koodal epoyanu
Adupp
Purath.mathiyairunu.noufale
Fast comment
പണം ഉള്ളോർ ക് നടക്കും
Number undo akbarkante
അടിപൊളി 👍👍
Masha Allah❤
Masha.allah
Masha Allah
Mashaallah😍
Ma sha Allah 👍
💗💗💗
😍😍😍
👍🏻👍🏻👍🏻🥰
Mashallah
🤲🤲🥲🥲