ഓസ്ട്രേലിയയിൽ ഉള്ള ബിസിനസ് അവ്സര്ങ്ങളെ കുറച്ചു അറിയാമ എങ്കിൽ ഒരു വീഡിയോ ചെയ്യണേ. ഞങ്ങൾ ഓസ്ട്രേലിയക്ക് വേണ്ടി ഒന്നിലധികം പ്രൊജറ്റുകൾ കൊണ്ട് വരുന്ന സ്റ്റാർട്പ്പ് ആണ്. ഓസ്ട്രേലിയയെ കുറിച്ച് ഉള്ള വീഡിയോ ഞങ്ങൾക് പുതിയ ആശയങ്ങൾ ഉണ്ടാകാൻ സഹായിക്കുന്നു. നിങ്ങളുടെ വിവരങ്ങൾക് നന്ദി പറയുന്നു
In summary : അതായത് ഇവിടെ കുടുംബത്തിൽ മൊത്തം മാസ വരുമാനം, ആറ് ലക്ഷം ശമ്പളം ആയി വരുന്നുണ്ടെങ്കിലും, അഞ്ചു ലക്ഷത്തിയെൺപതിനായിരവും ചിലവായി പോകാൻ ഉള്ള വകുപ്പ് ഉണ്ട് എന്ന് അർഥം!
Lawn moving പറഞ്ഞോ. പുല്ല് വെട്ടാൻ $60 monthly. House maintenance, carpet cleaning once a year by carpet cleners $150. Anyway അടിപൊളി explanation ആണുട്ടോ... കലക്കി.
Chetta could you please do a video on the child care management in Australia for two full time working parents especially with small kids.Please. Many thanks
Bro... For a single nurse with 5+ year experience Who drinks every night and smokes a pack of cig daily How much that kind of person make in the end of the month (after tax+food+acc expenses) 🙏 give us a worst case scenario of bottom end savings if u please
Hello thanks for the reply, no it’s not a pr visa, it’s a employer sponsored visa. As I know I can apply for pr after working 4 years with the same employer.
@@AussieMalayaliVlogs ok thank you so much, this was a new information for me. If everything goes fine I will be coming to Sydney. My company is in erskin park. Can you please give me some information regarding a good suburb where I can live with family around erskinpark . It will be very help full if you can pass some information .thank you .
സിഡ്‌നി ഒഴിച്ച് വേറേ എവിടെ സെറ്റിൽ ആയാലും ഇതിന്റെ ഏറെ കുറേ പകുതി ചിലവിൽ കുടുംബം ആയി ജീവിക്കാം.. 'സിഡ്‌നി' എന്ന ആ പ്രീമിയം ടൈറ്റിലിന് ഡിമാൻഡ് കൂട്ടി വച്ചിരിക്കുവാ....
@@AussieMalayaliVlogs Okay Thank you so much. I just registered with CGNF . I think it will take a lot of time right. I'll be in touch with you if need to clarify any doubts. Thank you
@@RiNz22 Ok bro, do you think that there is such a huge difference in savings in Aus vs Uk. About me, Wife is RN in UK, just completed an year in UK and me a Hotelier, If you know some thing about savings etc, kindly share..
എല്ലാരും ഇപ്പോൾ ഉള്ളയിടത്തു തന്നെ നിന്നോളൂ, തൽക്കാലം വരവിന്റെ വീഡിയോ വരുന്നതു വരെ ആരും ഓസ്ട്രേലിയയിലേക്ക് പോവണ്ട 🤣😁 വരവിന്റെ കണക്കുകളുമായി അടുത്ത വീഡിയോ ഉടൻ വരുന്നു 💥💪 എന്തായാലും കാര്യങ്ങൾ ഭാഗിയായി അവതരിപ്പിച്ചു. രണ്ടാൾക്കും 👍😍💓
I agree with you completely! എന്റെ ആറ് വർഷത്തെ സിഡ്‌നി ജീവിതം കൊണ്ട് പഠിച്ചത് : കുടുംബവും, കുട്ടികളും, അത്യാവശ്യം സൗകര്യം ഉള്ള ഒരു വീടും ആയി സിഡ്‌നിയിൽ ഒരു ക്വാളിറ്റി ലൈഫ് (not that luxury) ആയി മുൻപോട്ട് പോകുന്നവർക്ക് കയ്യിൽ മിച്ചം ഒന്നും തന്നെ ഉണ്ടാവില്ല...ഇതാണ് റിയാലിറ്റി! പകരം വാടകയ്ക്ക് ആണ് താമസിക്കുന്നതെങ്കിൽ (ഫ്ലാറ്റിൽ) ഏറെ കുറേ ഒരാളുടെ ശമ്പളം മിച്ചം പിടിക്കാം... പക്ഷേ കുറച്ച് നാൾ കഴിയുമ്പോൾ എല്ലാവർക്കും സ്വന്തമായി ഒരു വീട് ഉണ്ടാവണം എന്ന് ആഗ്രഹം വരും... അതും സിഡ്‌നിയിൽ തന്നെ വേണം എന്ന് കൂടി ആവുമ്പോൾ ആണ് ജീവിതം മാറി മറിയുന്നത്... എടുത്താൽ പൊങ്ങാത്ത ലോൺ ബാധ്യത ആയി വരും... പിന്നെ അതിന്റെ ഇൻസ്റ്റാൾമെന്റ് അടക്കാൻ ഉള്ള തത്രപ്പാടിലാവും ശിഷ്‌ടകാലം.. നമ്മുടെ ഹിഡ്ഡൻ പൊട്ടൻഷ്യൽസ് എല്ലാം പുറത്ത് വരും... കഷ്ടപെട്ട് ജോലിക്ക്, മടി കൂടാതെ പോകും.. ദൂരവും, സമയവും, മഞ്ഞും, വെയിലും ഒന്നും വകവെക്കാതെ.... വീടിന്റെ ലോൺ അടയ്ക്കണ്ടേ..! കുട്ടികളുടെയും കുടുംബത്തിലെയും കാര്യങ്ങൾ നടക്കണ്ടേ...! മറ്റ് ചിലവുകൾ എല്ലാം നടക്കണ്ടേ...! പിന്നെ സിഡ്‌നിയിൽ കുറച്ച് നാൾ ജീവിച്ചു കഴിയുമ്പോൾ മറ്റ് സ്ഥലങ്ങളിലേക്ക് മൂവ് ചെയ്യാനും തോന്നില്ല...(അവിടങ്ങളിൽ ചിലവ് നന്നേ കുറവാണെങ്കിലും) Its a do or die decision So its personal choice!
If you own a house in Sydney, then different story... Don't take these expences as a guideline in that case. You missed many items.. Why you didn't include overseas holiday expences, other interstate trip expences, as you need to bear those expences from your salary only... Other expences : like birthday party/gift, kids uniform, kids stationaries, even there is school fees in public schools (not same as private school), Roadside assistance for cars, Annual house maintenance (thermite protection, pest control, home & content insurance, vessels / decorations etc), overseas support fund if any, church support fund if any, monthly installments for cars, furniture's if any....the list goes on.... In my view, living expences for a family (hus, wife + 2 kids) who lives in Sydney, who owns a house with mortgage The monthly expense would be >= $10,000/- (Ten thousand Au dollars)
Hi JPT177 Thank you for your time to comment. Really appreciate it. Most of the items you said above are included in the video even if not in detail. I did say uniform, gifts, money sent to home, trips, car maintenance etc. Also I said about having a mortgage is a bit different. Church fund and all are personal. Public school fees are nominal compared to private schools. Again it differs from person to person. As I said, this is a rough idea about the expenses. My actual expenses are far higher than that. Buy it is my personal situation and we can't generalise it. I thank you sincerely for your valuable time and definitely I will try to improve. Please keep supporting. Please give your valuable comments in future as well. Thanks once again for watching 🙏
Having a mortgage is not a bit different, Its a big difference...At least $ 1,500 additional than renting an apartment.. Also you mentioned your apartment rent is $2000/-month, though you are living with in 20km.. that's a big luck! Good on you...It could cost around $2400/- or more 1 year ago... One thing I forget to mention in my earlier comment is the annual council rate for those who own home, which is around $2000 annually..
@@AussieMalayaliVlogs Hi ചേട്ടാ ഓസ്ട്രേലിയയിലെ കണക്ക് പറഞ്ഞുവന്നത് കൂട്ടത്തിൽ നാട്ടിലെ കണക്ക് കൂടി ചേർന്ന് പറഞ്ഞു വരുന്നുണ്ട് അതു കൊണ്ട് പറഞ്ഞു പോയതാ സോറി ചേട്ടാ
ഓസ്ട്രേലിയയിൽ ഉള്ള ബിസിനസ് അവ്സര്ങ്ങളെ കുറച്ചു അറിയാമ എങ്കിൽ ഒരു വീഡിയോ ചെയ്യണേ. ഞങ്ങൾ ഓസ്ട്രേലിയക്ക് വേണ്ടി ഒന്നിലധികം പ്രൊജറ്റുകൾ കൊണ്ട് വരുന്ന സ്റ്റാർട്പ്പ് ആണ്. ഓസ്ട്രേലിയയെ കുറിച്ച് ഉള്ള വീഡിയോ ഞങ്ങൾക് പുതിയ ആശയങ്ങൾ ഉണ്ടാകാൻ സഹായിക്കുന്നു. നിങ്ങളുടെ വിവരങ്ങൾക് നന്ദി പറയുന്നു
Makkal nannayi varum❤. God bless you all dears ❤
🙏🏻❤️
Super chetta.... Adipoli video
Adipoliyanallo Bro ! Nannayittundu ! Chilavu mathrame paranjullu ! Varavu paranjilla 😍
Uddesam oralude salary chilavanennu paranjallo bro😆😆😆😆😆
@@AussieMalayaliVlogs Chumma ... !! 😊😊
In summary :
അതായത് ഇവിടെ കുടുംബത്തിൽ മൊത്തം മാസ വരുമാനം, ആറ് ലക്ഷം ശമ്പളം ആയി വരുന്നുണ്ടെങ്കിലും, അഞ്ചു ലക്ഷത്തിയെൺപതിനായിരവും ചിലവായി പോകാൻ ഉള്ള വകുപ്പ് ഉണ്ട് എന്ന് അർഥം!
Ariyan kazhinjathil santhosham
Great work with noble manner
Well explained😍very informative
Ellam vishathamayi paranjitund 😀. Pine Wifine kanan kazhinjathil santhosham😊
Okka😀
Rahee 😀😀😀😀
Still 10 ,education is free ??? Medical benefit is there?
very informative video, especially for those who are trying to migrate to Australia..
Sajnas World
Thank you @sajnasworld
Very well explained. Thank you
How much is the price for buying a home there
Lawn moving പറഞ്ഞോ. പുല്ല് വെട്ടാൻ $60 monthly. House maintenance, carpet cleaning once a year by carpet cleners $150. Anyway അടിപൊളി explanation ആണുട്ടോ... കലക്കി.
എല്ലാം കൂടെ പറഞ്ഞ് ആൾക്കാരെ പേടിപ്പിക്കേണ്ട എന്ന് കരുതി..
@@AussieMalayaliVlogs നന്നായി... haha
Chetta could you please do a video on the child care management in Australia for two full time working parents especially with small kids.Please. Many thanks
Will do soon.
wife ne kandathil santhosham ♥️♥️♥️
Pulli mikka videosilum vararund ithatha....
Kollam
Chechiye onu kanan pattiyallo
Wonderful video...nice to see u Aima chechi😘
🥰🥰🥰😘😘😘
Sybil... miss you.....I still remember.....
Nice presentation 👍👍👍
Once again thank you Achayo👍👍👍☺️☺️☺️☺️
❤️❤️❤️
Both couples have job no problem one person only working life become miserable.
👍👍👍 nice and informative for new migrants
Thank you 😊❤️❣️
winter season il heater use cheyyano veetil
In sydney, yes! For two weeks or so ❤️
വീഡിയോ സൂപ്പർ... കണക്കിൽ ഞാൻ വീക്ക 🏃♀️🏃♀️🏃♀️സ്വിസ്സ് bank അക്കൗണ്ട് ബാലൻസ് കൂടി പറയാരുന്നു.. 😄🤭wife.. ഹായ്.. ആദ്യം ആയി കാണുന്നു.. ഇനിയും വരണേ... 👍
വൈഫിനെ ആദ്യമായി കാണുന്നതെങ്കിൽ എൻറെ വീഡിയോകൾ മുഴുവൻ കണ്ടിട്ടില്ല എന്നാണ് അർത്ഥം...🤪🤪🤪🤪
@@AussieMalayaliVlogs ഒരു നല്ല കമന്റ് ഇടാനും സമ്മതിക്കില്ല 🤭🏃♀️🏃♀️🏃♀️🙉🙈🙊
Kids education is not free in Australia like in Uk?
അച്ചായോ സംഗതി പൊളിച്ചൂ കണക്ക് ഒക്കെ അഴിമയുടെ കയ്യിൽ ഉണ്ടല്ലോ മതി ബാക്കി പിന്നെ പറയാം 🤝🤝🤝👌
അവള് കാണണ്ട. അഴിമ യോ???6😆😄
@@AussieMalayaliVlogs ആപ്പ് പ്രവർത്തിച്ച് തുടങ്ങി😆🤪
Hai Aima, Iam Jerin. Do you remember me? How are you? Nice to see you.
❣️❣️❣️❣️❣️🥰🥰🥰🥰❤️❤️❤️💞💞💞💞
Good video 👍chechi super👍👍 #mylittlehappinessthoyyibashihab
thoyyibathhaaaaaaaaaaaaaaaaaaaaaaaa
Keep it up. Great going👌
Thanks a lot 😊
I thought education till high school was free in Australia...
Can please you clarify?
Yes, if you are sending them to public schools. There is fee in private schools.
Who told you this Shyla?
Depends on the visa categories and states. A 482 vis holder in NSW won’t get free public school. But in QLD , they do…
Bro...
For a single nurse with 5+ year experience
Who drinks every night and smokes a pack of cig daily
How much that kind of person make in the end of the month (after tax+food+acc expenses)
🙏 give us a worst case scenario of bottom end savings if u please
That's a tricky question bro
Informative....
Resmi❤️
Like very much 👍👍👍🥰
Very good
Well 🎉
Ningal ee parayunnathellam australian dollar alle?
Athe..
@@AussieMalayaliVlogs can i have your contact number ?
Email your number to lukosemable@gmail.com. I will call you
Chettante job enthanu.....avide oru nursinu salary enth kittum
Depends on experience. A nurse with minimum 8 years experience can get somewhere between 44 to 47 dollars
പിന്നെ ഈ കിട്ടുന്ന ശമ്പളത്തിൽ നിന്നും നല്ല ഒരു തുക ടാക്സ് പോകും എന്ന നഗ്ന സത്യം ഞാൻ ഇവിടെ കുറിക്കുന്നു...
@@JPT177 ethre percentage annu tax?
Children education free allee
Great 👏👏
Very costly aanu allee 😧
Mmmmm
School is free? Or you paying?
It s not free for us in NSW. After P R public schools are free not private schools.
@@AussieMalayaliVlogs Okay so you have PR but children studying in private school.... So this cost can be reduced if we get PR...
We don't have P.R yet. Catholic achools are cheaper if you don't have PR and govt schools are free if you have it
Government schools are not completely free...They do have fees, but not that high as private schools..
Thank you very much
Thanks Elizabeth..keep watching pls
🤝
Nice to see you
Thank youuuuuuuuuuuuu
Hi very informative video, thank you so much. I did my skill assessment for 482 visa. Waiting for result. Anyways I think I should rethink .
Skill assessment for 482 Visa??? Is that a P R Visa? I think it's NOT. You shouldn't rethink coz Australia is still one of the best countries to live.
Hello thanks for the reply, no it’s not a pr visa, it’s a employer sponsored visa. As I know I can apply for pr after working 4 years with the same employer.
Not necessarily. You can apply for PR anytime you want if you meet the criteria.
@@AussieMalayaliVlogs ok thank you so much, this was a new information for me. If everything goes fine I will be coming to Sydney. My company is in erskin park. Can you please give me some information regarding a good suburb where I can live with family around erskinpark . It will be very help full if you can pass some information .thank you .
@@athelshenod5278 what's ur job there bro?
👏👏👏👏
Nice couples..
Nice video
Thank you!
Hi,, oru hospital black list il aano ennu enganeya check cheyyuka
Sorry. I don’t know anything about it.
Aaaake confused....UAE yilnn Sydney ilkk vandi kayarano....vende...🙄
Va va... chumma karangi nadakkan ithilum nalla sthalam illa
സിഡ്‌നി ഒഴിച്ച് വേറേ എവിടെ സെറ്റിൽ ആയാലും ഇതിന്റെ ഏറെ കുറേ പകുതി ചിലവിൽ കുടുംബം ആയി ജീവിക്കാം..
'സിഡ്‌നി' എന്ന ആ പ്രീമിയം
ടൈറ്റിലിന് ഡിമാൻഡ് കൂട്ടി വച്ചിരിക്കുവാ....
super
അമ്പടാ.,കോടീശ്വരാ....😳😎
മ്മള് പാവല്ലേ ബിനീഷേ? ങ്ങളേ പോലെ കോടികളുടെ സ്വർണകച്ചവടം വല്ലതും നമുക്കുണ്ടോ???🤪🤪🤪🤪
@@AussieMalayaliVlogs ദത് കലക്കി.😷
Education free alle for PR holders inu?
Public schools, yes 👍
@@AussieMalayaliVlogs public schools inu quality undo? We live in UK
yes
Bro, Can we do bank shift in Australia same like UK???
Yes. You might get enough overtime. But I don’t think you can work outside when you are in sponsorship. ✌🏻
@@AussieMalayaliVlogs Okay Thank you so much. I just registered with CGNF . I think it will take a lot of time right. I'll be in touch with you if need to clarify any doubts. Thank you
👍
Ireland also paying fortnightly
I don’t know. My cousin gets paid monthly
Can you please share what are the types of money transfer to india, is there any charges and restrictions. Thanks bro
I use transferwise app myself.
Chetta, UK Driving License Australia il valid aano? Or can we covert ?
Manu I have done 3 videos about driving license. Please check my channel. UK license can easily be converted to AUS
bro... sherikum chodhichotae UK ninnu Australia poyitu enthakilum Mechham undo...njangal PR processing just start chayithae ullu... sherikum confused Anu...
No answer bro.
@@AussieMalayaliVlogs 🧐
@@RiNz22 Bro, are you in Australia now.
@jomer no bro .. processing is going on
@@RiNz22 Ok bro, do you think that there is such a huge difference in savings in Aus vs Uk. About me, Wife is RN in UK, just completed an year in UK and me a Hotelier, If you know some thing about savings etc, kindly share..
🥰
♥️♥️♥️🙏🙏🙏🙏
Avide free alle pillarkk education
QLD public school is free. NSW public school is free only for PR holders. Australian PRIVATE/CATHOLIC schools are never free for anyone.
Indian money eathra?
1$ is 55RS
Dont you need any dresses
Yes. Athinu overtime cheyyum😆
@@AussieMalayaliVlogs 🤣🤣🤣
Hi r u British citizens.which r the best climate area's and areas suitable for easy jobs availability for nurses,pharmacist
Yes we are British. Other than victoria and northern Territory, everywhere else is moderate weather
Living cost kuduthalaanale ....
Mmm. Athupole thanne varumanavum und. So it's fine.😄
എല്ലാരും ഇപ്പോൾ ഉള്ളയിടത്തു തന്നെ നിന്നോളൂ,
തൽക്കാലം വരവിന്റെ വീഡിയോ വരുന്നതു വരെ ആരും ഓസ്ട്രേലിയയിലേക്ക് പോവണ്ട 🤣😁
വരവിന്റെ കണക്കുകളുമായി അടുത്ത വീഡിയോ ഉടൻ വരുന്നു 💥💪
എന്തായാലും കാര്യങ്ങൾ ഭാഗിയായി അവതരിപ്പിച്ചു.
രണ്ടാൾക്കും 👍😍💓
Ha ha ha @latheefnpvlog
Ithrem Kurachu Chilaveyullu 😂njan ivide kuwaitil ninnolame,Share Cheythath Nannayi-Mattullavarkk Upakaarappedum
Kaada..... Middle east better for savings anyway. Pakshe ivide mattu chila gunangal und. veedu vangam, PR kittum angane palathum
University education for kids expensive ano
Middle East better for saving money
Yes.
Correct. But you get a citizenship here. Not in middle east.
Thattimutti povenengil ithreyum chelevo....?🤔😁😁
Ithil kooduthal.... ithokke cheruth.....
😳😳😳🤭
😂😂😂
Chilavu kooduthal unde
Athe chilavu oru alpam kooduthal und. Pakshe ee rajyam jeevikkan nallathu thanneyanu. Especially for mallus...
I agree with you completely!
എന്റെ ആറ് വർഷത്തെ സിഡ്‌നി ജീവിതം കൊണ്ട് പഠിച്ചത് : കുടുംബവും, കുട്ടികളും, അത്യാവശ്യം സൗകര്യം ഉള്ള ഒരു വീടും ആയി സിഡ്‌നിയിൽ ഒരു ക്വാളിറ്റി ലൈഫ് (not that luxury) ആയി മുൻപോട്ട് പോകുന്നവർക്ക് കയ്യിൽ മിച്ചം ഒന്നും തന്നെ ഉണ്ടാവില്ല...ഇതാണ് റിയാലിറ്റി!
പകരം വാടകയ്ക്ക് ആണ് താമസിക്കുന്നതെങ്കിൽ (ഫ്ലാറ്റിൽ) ഏറെ കുറേ ഒരാളുടെ ശമ്പളം മിച്ചം പിടിക്കാം...
പക്ഷേ കുറച്ച് നാൾ കഴിയുമ്പോൾ എല്ലാവർക്കും സ്വന്തമായി ഒരു വീട് ഉണ്ടാവണം എന്ന് ആഗ്രഹം വരും...
അതും സിഡ്‌നിയിൽ തന്നെ വേണം എന്ന് കൂടി ആവുമ്പോൾ ആണ് ജീവിതം മാറി മറിയുന്നത്...
എടുത്താൽ പൊങ്ങാത്ത ലോൺ ബാധ്യത ആയി വരും...
പിന്നെ അതിന്റെ ഇൻസ്റ്റാൾമെന്റ് അടക്കാൻ ഉള്ള തത്രപ്പാടിലാവും ശിഷ്‌ടകാലം..
നമ്മുടെ ഹിഡ്ഡൻ പൊട്ടൻഷ്യൽസ് എല്ലാം പുറത്ത് വരും...
കഷ്ടപെട്ട് ജോലിക്ക്, മടി കൂടാതെ പോകും..
ദൂരവും, സമയവും, മഞ്ഞും, വെയിലും ഒന്നും വകവെക്കാതെ....
വീടിന്റെ ലോൺ അടയ്ക്കണ്ടേ..!
കുട്ടികളുടെയും കുടുംബത്തിലെയും കാര്യങ്ങൾ നടക്കണ്ടേ...!
മറ്റ് ചിലവുകൾ എല്ലാം നടക്കണ്ടേ...!
പിന്നെ സിഡ്‌നിയിൽ കുറച്ച് നാൾ ജീവിച്ചു കഴിയുമ്പോൾ മറ്റ് സ്ഥലങ്ങളിലേക്ക് മൂവ് ചെയ്യാനും തോന്നില്ല...(അവിടങ്ങളിൽ ചിലവ് നന്നേ കുറവാണെങ്കിലും)
Its a do or die decision
So its personal choice!
@@JPT177 bro ningale contact cheyyan pattuo
അവിടെ നിന്ന് സമ്പാദിക്കുന്നത് അവിടെ തന്നെ കൊടുത്ത് തീർക്കുന്നു അല്ലെ. 😃🥰🤔
പരമാർത്ഥം!
Oru paridhi vare shariyanu
Is that school is not free?
No.
After getting PR is it free?
പിന്നെ കൈയിൽ എന്താ മിച്ചം ഉള്ളത്, always better gulff to save money... Kerala is♥♥ to leave
Actually nurses av salary arinjath around 3500 aus dollar ennanu.. Ethippo expense thanne above 5k undalloo🧐🧐
3500 is fortnight
If you own a house in Sydney, then different story...
Don't take these expences as a guideline in that case.
You missed many items..
Why you didn't include overseas holiday expences, other interstate trip expences, as you need to bear those expences from your salary only...
Other expences : like birthday party/gift, kids uniform, kids stationaries, even there is school fees in public schools (not same as private school), Roadside assistance for cars, Annual house maintenance (thermite protection, pest control, home & content insurance, vessels / decorations etc), overseas support fund if any, church support fund if any, monthly installments for cars, furniture's if any....the list goes on....
In my view, living expences for a family (hus, wife + 2 kids) who lives in Sydney, who owns a house with mortgage
The monthly expense would be >= $10,000/- (Ten thousand Au dollars)
Hi JPT177
Thank you for your time to comment. Really appreciate it.
Most of the items you said above are included in the video even if not in detail. I did say uniform, gifts, money sent to home, trips, car maintenance etc. Also I said about having a mortgage is a bit different. Church fund and all are personal.
Public school fees are nominal compared to private schools.
Again it differs from person to person.
As I said, this is a rough idea about the expenses. My actual expenses are far higher than that. Buy it is my personal situation and we can't generalise it.
I thank you sincerely for your valuable time and definitely I will try to improve.
Please keep supporting.
Please give your valuable comments in future as well.
Thanks once again for watching 🙏
Having a mortgage is not a bit different, Its a big difference...At least $ 1,500 additional than renting an apartment..
Also you mentioned your apartment rent is $2000/-month, though you are living with in 20km.. that's a big luck! Good on you...It could cost around $2400/- or more 1 year ago...
One thing I forget to mention in my earlier comment is the annual council rate for those who own home, which is around $2000 annually..
I am not trying to demoralize anyone's dreams... Just inputting the facts...
What you said is true mate!!♥️
ചിലവുകൾ കേട്ട് ബോധം പോയ അവരിലൊരാൾ
JCB......
അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ ചിലവ് കഴിഞ്ഞ് ബാക്കിയൊന്നും ഇല്ല.. അല്ലേ?
Oralude salary micham kittum ❤️😀
Hooooo.... വേദനിക്കുന്ന കോടീശ്വരൻ.....എന്നങ്ങ് പറഞ്ഞാൽ പോരായോ....അച്ചായോ....😜ബെർതേ..... സംസാരിച്ചു ഞങ്ങടെ സമയം കളഞ്ഞു...😏
🤪🤪🤪🤪
താഹീസ്.....😅😅😅😅
അപ്പൊ നിങ്ങള് റിച്ച ആണല്ലേ 🤣🤣🤣🤣🤣
അതാണ് കുട്ടീ ആള് പറയാൻ ശ്രമിച്ചത്....എന്നാലും പാവപ്പെട്ട ഞമ്മളോട് ഈ ചതി വേണ്ടാരുന്നു ലേ....മല്ലൂസേ😜😜😜😜😜
@@ThahisCookinglab 😆😆😆😆😆
Thahis Cooking lab നമ്മളോട് ഈ ചതി വേണ്ടാരുന്നു
റിച്ച് ആണെന്ന് അല്ല ,പകരം കിട്ടുന്നതെല്ലാം എല്ലാം ഇങ്ങനെ പോവുകയാണ് എന്നാണ് പറയാൻ ഉദ്ദേശിച്ചത്....😆😆😆😆😆🙈🙈🙈
@@AussieMalayaliVlogs 🙂🙂
ചുരുക്കിപ്പറഞ്ഞാൽ ആരും വരാൻ പാടില്ല താൻ എന്ത് ബജറ്റ് അവതരിപ്പിച്ചത് പിന്നെ നാട്ടിൽ പോണ കണക്കും അച്ഛന് നാട്ടിലേക്ക് പൈസയും അയക്കുന്ന കണക്കും പറഞ്ഞോളൂ
അല്പം മര്യാദ ചേർത്ത് താങ്കൾ എന്ന് വിളിക്കാം. താൻ എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല . എന്റെ പേര് മേബിൾ എന്നാണ് .
@@AussieMalayaliVlogs Hi ചേട്ടാ ഓസ്ട്രേലിയയിലെ കണക്ക് പറഞ്ഞുവന്നത് കൂട്ടത്തിൽ നാട്ടിലെ കണക്ക് കൂടി ചേർന്ന് പറഞ്ഞു വരുന്നുണ്ട് അതു കൊണ്ട് പറഞ്ഞു പോയതാ സോറി ചേട്ടാ
Micham onnum illaalle
Und.😃😃😃
How. Video kanda shesham ente Australia enna moham poi
😆😆😆😆 മറ്റു വീഡിയോകൾ കണ്ടാൽ വരാൻ മോഹം തോന്നും
അത്ത്യാവശ്യചിലവായ കള്ളിന്‍െറ കാര്യം വിട്ടുപോയി.
കുട്ടാ...............................കള്ളോ ??????????☠☠☠☠
Ireland kaaran vannittu irunnu karayuva ivide cash kooduthal aanennu paranju
Ey.. ellathinum kooduthal illallo. Offer ullathu nokki vangiyal mathi 😛😛
@@AussieMalayaliVlogs bro avde etha job?
Very good
Avide tax ille? Uk ile pole?
Yes. Und