നടൻ അല്ലു അർജുൻ അറസ്റ്റിൽ; 'പുഷ്പ' പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ അപകടത്തിലാണ് നടപടി | Allu Arjun
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- നടൻ അല്ലു അർജുൻ അറസ്റ്റിൽ. പുഷ്പ 2 റിലീസിനിടെ ഹൈദരാബാദിലെ തീയേറ്ററിൽ ഉണ്ടായ തിരക്കിൽ ഒരു സ്ത്രീ മരിച്ച സംഭവത്തിലാണ് അറസ്റ്റ്
#AlluArjun #AlluArjunArrested #Pushpa2 #PushpaStampede
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഇന്നലെ പാലക്കാട് കരിമ്പിൽ നാലു പിഞ്ചു കുഞ്ഞുങ്ങളുടെ ലോറി അപകടത്തിൽ മരണപ്പെട്ടപ്പോൾ പൊതുമരാമത്ത് മന്ത്രി,ഗതാഗതമന്ത്രിയും അറസ്റ്റ് ചെയ്യേണ്ടതല്ലേ.
Athanu keralam um mattu state um thammilulla vyathasam..💯
Angana aanel Keralathil aarem undaavumo,ningal adakkam undaavumo
ഇവൻ അവിടെ പോയി ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആ സ്ത്രീ മരിച്ചത്..
News full kanu😮
ഇങ്ങിനെ ആണേൽ ഇവിടുത്തെ മന്ത്രിമാർക് ജയിലിനു ഇറങ്ങാൻ നേരുണ്ടാകില്ലലോ 😐
അതിന് അല്ലു അർജുൻ എന്ത് പിഴച്ചു, ഈ രാജ്യത്ത് നികുതി നൽകി തന്നെ അല്ലെ പുഷ്പ 2 release ചെയ്തത്, അത് കാണാൻ ചെന്നപ്പോൾ ഉള്ള അപകടത്തിൽ മരിച്ചതിനു അല്ലു എങ്ങനെ കുറ്റക്കാർ ആവും 🙃
ഇങ്ങനെയും നിയമം ഉണ്ടോ?
Panam thattan oro kalikal aanu allathe onnumalla .
ഷോ നടക്കുമ്പോൾ അല്ലു അർജുൻ എന്ന പട്ടി കഴുവേറി മോന് മാസ്സ് കാണിക്കാൻ അവിടെ വരാൻ പാടില്ല തിരക്ക് കൂടും കേട്ടോ പുണ്ഡച്ചി മോനെ
Great power come with great responsibility. പുള്ളി ഇപ്പോൾ വലിയ താരം ആണ്. ആ കാര്യം പുള്ളി മറന്നുപോയി. ഒരു മുന്നൊരുക്കവും ഇല്ലാതെ പുള്ളി തിയേറ്ററിൽ പോയപ്പോൾ ജനങ്ങൾ ഇളകി മറഞ്ഞു. സ്ത്രീ മരണപ്പെട്ടു. പണ്ടത്തെ സ്റ്റാർഡം അല്ല. ഇപ്പോ pan indian സ്റ്റാർ ആണ്. അപ്പോ ഉത്തരവാദിത്വം കൂടും.
Oru ariyippum kodukate surprise ayi chenn anu tirakk udakkiye atu matram alla ivanu vazhi ndakkan udakki ivate bodygards anu itream tirakk udakki oru pavam penn chatte.ivan policenu onnum ariyipp kodukate anu avaide chenne
അപ്പോൾ ഇന്ത്യയിലുള്ള സർവ്വ രാഷ്ട്രീയ നേതാക്കളും അറസ്റ്റിൽ ആകണം. ഇവരുടെ ഭരണം കാരണം എത്ര പേര് ആത്മഹത്യാ ചെയ്യുന്നു
It's not suicide why allu arjun not informed police of his visit
Road accident ഉണ്ടായാൽ അപ്പൊ PWD അല്ലെങ്കിൽ NHAI ടെ തലപ്പത്തു ഉള്ളവരെ അറസ്റ്റ് ചെയുമായിരിക്കും അല്ലെ..
Allu അർജുൻ തിയേറ്റർ show കണ്ണാൻ വന്നിരുന്നു. ജീപ്പ് കേറി fans അഭിവാദ്യം ചെയ്തു. അല്ലു വരുന്നുണ്ട് അറിഞ്ഞു fans വന്നത് അതിലെ 10age ഉള്ള കുട്ടിയുടെ അമ്മ ആണ് മരിച്ചേ aa കുട്ടി അല്ലു ഭയങ്കര fans ആയിരുന്നു. അല്ലു 25 ലക്ഷം കൊടുത്തു കേട്ടത്
അവൻ്റെ കുണ്ണയെ ഊമ്പി കൊട് പുണ്ടെച്ചി മോനെ
1 CR ഉണ്ടെങ്കിൽ 4 പേര് കൊല്ലണം 😂😂😂 25 ലക്ഷം each
@@Mathewc5387 😂😂 അല്ലു ചെയ്‌തത് തെറ്റ് ആണ് മൂവി പ്രൊമോഷൻ വേണ്ടി frist show ക്ക് പോയത്. പോയതു പോയി.
@@Ronaldo4321-b5lpolice inform cheythilla that's the problem
തിയേറ്റർ ന്റെ ഉടമയെ അറസ്റ്റ് ചെയ്യു
അവർ അല്ലെ അവിടെ കണ്ട്രോൾ ചെയ്യേണ്ടത്
അല്ലു അർജുനെ അറസ്റ്റ് ചെയ്തിട്ട് എന്ത് കാര്യം 😂😂😂😂😂
അല്ലുഅർജുൻ എന്ത് തെറ്റാണ് ചെയ്തേ അദ്ദേഹം മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് 25ലക്ഷം കൊടുത്തതിനാണോ 🥺🥺
നിന്റെ അമ്മയെ കോന്നി ട്ട് 25 lakhs തന്നേക്കാം 😂😂😂😂 1 cr ഉണ്ടെങ്കിൽ 4 പേര് കൊള്ളാമല്ലോ 😂😂😂
നിന്റെ അമ്മയെ കോന്നി ട്ട് 25 lakhs തന്നേക്കാം 😂😂😂😂 1 cr ഉണ്ടെങ്കിൽ 4 പേര് കൊള്ളാമല്ലോ 😂😂😂
1 CR ഉണ്ടെങ്കിൽ 4 പേര് കൊല്ലണം 😂😂😂 25 ലക്ഷം each
@@Vava_vavachi അല്ലു കാരണമാണ് അവിടെ അപകടം ഉണ്ടായത്
🤣@@Mathewc5387
നെറികെട്ട ലോകം...... Kgf2 ഡെയ്ലോഗ്...... 100%logic🙂
Crect 💯
ബല്ലാത്ത ജാതി. അങ്ങനെയെങ്കില്‍ ഇദ്ദേഹത്തിന്റെ സിനിമ കാണാന്‍ പോകുന്ന വഴി നമ്മുടെ ഒരു വണ്ടി അപകടത്തില്‍പ്പെട്ടാലും ഇദ്ദേഹം ആയിരിക്കുമോ കുറ്റക്കാരന്‍ ?
@@VinodBabuKoshy അയാളുടെ വണ്ടി കാരണം ആണ് അപകടം ഉണ്ടായതെങ്കിൽ അയാൾ കുറ്റക്കാരൻ ആകും
😂😂😂
Suhurthe ath pullide theatre aan ath mathrm alla police inform cheythilayrnu varunath..ath pullide responsibility alle
അതെ 😂
😂
ഈ ടൈമും അണ്ണന്റെ റൊമാൻസ് 😘
😂
ഇത് റൊമാൻസ് അല്ല... ഒരു സാന്ത്വനമാണ് വിഷമിച്ചു നിൽക്കുന്ന ഭാര്യയെ സമാധാനിപ്പിക്കുന്നു
വല്ലാതെ നിയമം തന്നെ നമ്മുടെ നാടിൻറെ😂😂😂😂
It's his mistake
@@Revathy_nair-96howw
@@Revathy_nair-96 how?
മണ്ടന്മാരായ ആരാധകരുടെ ശല്ല്യം സഹികെട്ട നായികയോ നായകനോ ആത്മഹത്യ ചെയ്താൽ ആരാധകരെ അറസ്റ്റുചെയ്യാൻ നിയമമുണ്ടോ ?
😂😂
ആറാട്ടണ്ണനെയാണെങ്കിൽ അറസ്റ്റ് ചെയാൻ സാധ്യത ഉണ്ട്
? Eniyum bakki
ഞങ്ങളുടെ അല്ലു അല്ല അവരെ കൊന്നത് അല്ലു ഉയിർ ♥️♥️♥️♥️♥️❤️❤️❤️🫶
❤❤❤
@anwayavp7334 ❤️❤️❤️👍
തിക്കിലും തിരിക്കലും പെട്ട് മരിച്ചതിനു 🤔എന്തിനാണ് അല്ലുഅർജുൻ അറസ്റ്റ് ചെയുന്നത് 🙄🙄🙄അല്ലു എന്തോ ചെയ്തു
@@vinodp3260 അല്ലു പോലീസിനെ അറിയിക്കാതെ അവിടെ ചെന്ന് ഷോ കാണിച്ചത് കാരണം ആണ് ഇതെല്ലാം സംഭവിച്ചത്
പുള്ളി അവിടേക്കു റോഡ് show നടത്തുന്ന പോലെ ജീപ്പിൽ കേറി വന്ന് സെക്യൂരിറ്റി ഇല്ലാതെ അതുകൊണ്ട് പറ്റിയതാ
Theatrekaar arinjondaanu ithoke, avar enthukondu precautions set cheythila@@Floral46789
Athu engane varanamennu പുള്ളിയുടെ ishtamalle🙄@@Floral46789
PuLlikku nthina security.. he is a normal person.. so he can walk anywhere...
Allu❤️
ശരിയോ തെറ്റോ അറിയില്ല,എങ്കിലും പറയുകയാണ്,സെലിബ്രട്ടികൾക്ക് സഞ്ചാര സ്വാതന്ത്ര്യം ഇല്ലേ...അവിടെ അപകടം ഉണ്ടാകും വിധം കൂട്ടം കൂടിയവർ ഇതിൽ തെറ്റുകരല്ലേ...ആരാധന നല്ലതാണ് അന്ധമായ ആരാധന നല്ലതല്ല....അത് ഏതു കാര്യത്തിലും
Varunathin kuzhpm ila nth kond police inform cheythila first vararuth enn paranjath aan nth kond kettila
Pinnea alla.
He is a gentleman
പ്രൊമോഷൻ എപ്പടി 🥰🥰🥰🥰🥰🥰
ഇതിൽ അല്ലു അർജുനനെ എങ്ങനെ പ്രതിയാകും
അല്ലു അർജുനും അതും യാതൊരു ബന്ധവുമില്ല
Its his mistake
പുഷ്പ 2 കുറച്ച് കോടികൾ കൂടി വാരും😅 ടെക്നിക്ക്😅😅
Ponanna engane drama kalichu promotion cheiyyanda avashyamilla .Padam Northil vamban hitaa. Appo yuvathiye therakkil chavitti konnathu drama plan ano promotion kittan collection koode vendi. Ethu cash thattanulla parupadiyaa
ഒന്ന് പോടെ
Onnu podda 😡😡😡😡😡😡
ഞാനും ഓർത്തു... ഒരു നുറു കോടി കൂടി extra പോരും... കാൽ കാശ് കൊടുക്കാതെ promotion!😂
Ith pawan kalyan team pani kodukkunna aanu.
അറസ്റ്റ് ഈസി ആയി നേരിട്ടു എന്ന് കേൾക്കുമ്പോ ചിരി വരുന്നു...അവർക്ക് അറിയാലോ ...അപ്പോൾ തന്നെ തിരിച്ച് വരും എന്ന്
😂
Money powerr😄👌
Ithu poottiyathannu politics Last election Telangana bjp ine support cheyyandu pullide friend ine support cheythu ayinannu nale second Saturday then sunday station jamyavum illa....
Allu Arjun .. Kerala fanz association ki jai
ഇത് ശെരിയാ എരുപാടല്ല 😢😢😢
അയാളായതു കൊണ്ട് 25 ലക്ഷം കൊടുത്തു നമ്മുടെ മലയാള നടൻമാരാവാത്തത് ആ കുടുംബത്തിൻറ രക്ഷ
*അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു* 🤣🤣🤣🤣
അല്ലു ഏട്ടൻ ഇഷ്ട്ടം ❤❤❤❤❤
AlluArjun❤️❤️❤️❤️❤️❤️❤️
ട്രൈയിൻ തട്ടി മരിച്ചാൽ ഡ്രൈവറെ അറസ്റ്റ് ചെയ്യുമോ
ഓരോ നാറിയ ഭരണം
Ath anganalla calculate cheya train nere ayinte vazhikoode pona saanam aanu rajnikanthine pole palshe allu oru manushyananu valanjum thirinjum munnotum backilotokke povum
അയാള് വരുമ്പോൾ ആളുകൾ കൂടുമെന്നും, അത് നിയന്ത്രിക്കാനും, മുൻ കരുതൽ എടുക്കാനും ഉള്ള ഉത്തരവാദിത്വം അയാൾക്ക് ആണ്. അതിനു ആയില്ല എങ്കിൽ ആ പണിയ്ക് നിൽക്കരുത്.
അത് ശരി vip കൾ വരുമ്പോൾ അവർ ആണലോ തിരക്ക് നിയന്ത്രിക്കണ്ടത് നല്ല ലോജിക്. തികിലും തിരക്കിലും പെട്ട് മരിക്കുന്ന ലോകത്തിലെ ആദ്യത്തെ സംഭവം ആണല്ലോ.
@mjscontentfactory VIP കൾ വരുമ്പോഴുള്ള തിരക്ക് നിയന്ത്രിക്കാൻ പോലീസ് ഉണ്ട്. പക്ഷേ മുൻ കൂട്ടി അങ്ങനെ ഒരു പ്രോഗ്രാം ഉണ്ടെന്ന് അതാത് സ്ഥലങ്ങളിലുള്ള പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യണം.. സഹായം തേടണം. ഇവിടെ അതൊന്നും ഉണ്ടായിട്ടും ഇല്ല, മാത്രമല്ല.. സ്വയം ഒരു മുൻ കരുതലും ഇല്ലാതെ ചെന്നു അത്രയും വലിയ ജനക്കൂട്ടം ഉണ്ടാക്കി... തിക്കിലും തിരക്കിലും പെട്ട് ഒരു ജീവനും പോയി.. കേസ് കോടതിയിൽ എത്തുമ്പോ കുറച്ചൊന്നും പോര പറഞ്ഞു നിൽക്കാൻ.. നിയമം നിയമത്തിൻ്റെ വഴിയെ പോവും.
Aviduthe policnan
@@efootballnjrshorts അവരെ അറിയിക്കാത്തത് കൊണ്ടാണ് നിയമപരയായി അറസ്റ്റിലേയ്ക് പോയത്
കോപ്പ് എല്ലാം ആധിമത്തിലും ഇവൻ സിനിമ കാണാൻ വരുന്നുണ്ട എന്ന മൂന്ന് നാല് ദിവസത്തിന് മുമ്പ് ന്യൂസ് വന്നതാണ് @@iamajeeshlal
Comedy thanne... 😂😂😂 ee manushyane ennathinanoo avoo... Nalla adipoli niyamam
തിക്കിലും തിരക്കിലും ബുദ്ധിമുട്ടി ഒരു സിനിമ കാണേണ്ടതുണ്ടോ😂😂
ഉണ്ടോ
No
Shabarimala thirkkil aalukal maricha ee kanakkinu ayyappane arrest cheyyuallo 😂
ath polichu❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂
😅😅😅
നോട്ട് നിരോധനം വന്നപ്പോൾ കുറെ ആളുകളെ തിക്കിലും തിരക്കിലും പെട്ട് മരിച്ചു ക്യൂ നിന്ന് അങ്ങനെ യുആണെകിൽ മോദി arest ചെയ്യണം
Suhurthe ah theatre owner allu arjun aan 😂
@@Revathy_nair-96which is that theater
❤❤allu
അങ്ങനെ എങ്കിൽ അല്ലു അർജുനെ മാത്രം അല്ലല്ലോ അറസ്റ്റ് ചെയ്യേണ്ടത് ഇതിലെ നായികയേയും സംവിധായകനെയും പ്രൊഡ്യൂസിരെയും അറസ്റ്റ് ചെയ്യണ്ടേ?
എന്തോന്നു നിയമമാണിത്
ഇനി pushpa2 വമ്പൻ ഹിറ്റ് ആകും
പുഷ്പ 2 ഇറങ്ങിയ ദിവസം അല്ലു അർജുൻ പടം കാണാൻ വന്ന തിയേറ്ററിൽ അദ്ദേഹത്തിന് സുരക്ഷ ഒരുക്കിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും ആണ് സ്ത്രീ മരിച്ചത്.
അല്ലു അർജുൻ പ്രീമിയം ഷോ കാണാൻ പോകുന്നുണ്ടെങ്കിൽ സാധാരണ പോകുന്നത് പോലെ പോയാൽ പോരായിരുന്നോ... അല്ലാതെ യാതൊരു മുന്നറിയിപ്പും കരുതലും ഇല്ലാതെ വണ്ടിയിൽ എഴുന്നേറ്റ് നിന്ന് കൈയ്യും വീശി റ്റാറ്റാ കാണിച്ച് പോകണമായിരുന്നോ,പുള്ളി വലിയ സ്റ്റാറാണെന്ന് പുള്ളിക്ക് നന്നായിട്ടറിയാം, തന്നെ കണ്ടാൽ ആരാധകർ കൂടുമെന്നും അതിനാൽ ആവശ്യമായ സെക്യൂരിറ്റി ഏർപ്പെടുത്താൻ അല്ലു ശ്രദ്ധിക്കണമായിരുന്നു. ഇത്രയും തിക്കും തിരക്കും ആകാൻ കാരണം തുറന്ന വാഹനത്തിലുള്ള അല്ലുവിന്റെ എൻട്രിയാണ്... പാവം ആ സ്ത്രീക്ക് ജീവൻ നഷ്ടമായി.. അവരുടെ പിഞ്ചു കുഞ്ഞുങ്ങളും ഗുരുതരാവസ്ഥയിലായി..😢നഷ്ടങ്ങൾ അവർക്കു മാത്രം... അല്ലു സ്വന്തം സുരക്ഷയ്ക്കായ് സെക്യൂരിറ്റി ഏർപ്പെടുത്തി, അല്ലുവിനെന്ത് നഷ്ടം ☹️
പടം ഇനി കൂടുതൽ ഹിറ്റ് ആകും
ഇതെക്കെ പടത്തിൻ്റെ പ്രമോഷൻ ആയിരിക്കാം, സിനിമാ ലോകമല്ലേ
ഇത് വൻ പ്രൊമോഷനു വേണ്ടി ചെയ്യിപ്പിച്ചതല്ല എന്ന് തോന്നാൻ മാത്രം നിഷ്കളങ്കരല്ല ഞങ്ങൾ..
ഉദേശിച്ച collection കിട്ടിയില്ല, കൂടുതൽ ആളുകളിലേക് പടം എത്തിക്കാനുള്ള ഒരു പ്രൊമോഷണൽ strategy 👌🏻ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലെ 😂..
Best.. padam 6 days kond thanne 1000 cr kazhinju pinna enth promotion strategy
സത്യം pr team പറഞ്ഞു കൊടുത്ത ബുദ്ധി ആകും.. ഒരു 100-200 കോടി കൂടെ extra പുള്ളിയുടെ pocketil പോരും 😂
@@suryak.omyranu enn njan paranja ningal ennod thelivu choikum ...apo njan angot choika thelivundo
@@travelogo5857 bro poy tracked collection check cheyy.😂 Athil nokkiya manassilavum ath thallano illayo enn
@@suryak.o ath engana check aaka
പണ്ട് ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടപ്പോൾ എല്ലാ ടൂറിസ്റ്റ് ബസ്സുകളുടെയും പെയ്ൻ്റ് മാറ്റി അടിക്കാൻ പറഞ്ഞ ടീംസ് ആണ് !😅😅
അങ്ങാടി തോറ്റതിന് അമ്മേടെ നെഞ്ചത്ത് എന്ന് ആരോ പറഞ്ഞത് ഓർമ്മ വന്നു
ഒരു ഫാൻ കൊടുത്ത പണി അത്ര ഒള്ളു
ഇങ്ങനെ ഒക്കേ ഫാൻ ആകരുത്
അവർ മരിച്ചതിന് അവർ തന്നെ ഉത്തരവാദി
No pullide mistake aan
@Revathy_nair-96 maybe 🤔
@@nizarnizar5130 pullide theatre aan ath pulliyod first show vararuth enn paranjath aan ath mathrm alla varunath police inform cheythilayrnu so crowd control cheyan pateela angne aan undayath apol athinte responsibility pullide aan
@@Revathy_nair-96 അങ്ങനെ എങ്കിൽ arrest ചെയ്യണം
പക്ഷെ ഈ arrest ജനങ്ങളെ പൊട്ടൻമാരാക്കാൻ വേണ്ടി മാത്രം ആയിരിക്കും allu arjun simple ആയി ഈ കേസിൽ നിന്ന് ഊരും
നഷ്ട്ടം ആ ചേചിക്കും കുടുമ്പത്തിനുമായിരിക്കും...
Excellent move
പിന്നിൽ ദിലീപിന്റെ കൈകൾ ഉണ്ട് എന്ന് ഡോക്ടർ അരുൺ
😂😂😂😂
😂😂😂seen
😂
😂😂
അല്ലു അർജജൻ എന്ത് തൊറ്റണ് ചെയ്തത് തിക്കും തിരക്കിലും പെട്ട സ്ത്രീയാണ് നഷ്ട്ട പരിഹാരം കൊടുത്തു രേവതി മരണ സമയ ഇങ്ങനെയാവാം ജനിക്കുമ്പോൾ മുതൽ മരണ സമയം വരെ എഴുതി വെച്ചിട്ടാണ് നാം ജനിക്കുന്നത് ഭർത്ത വിനെയും കുഞ്ഞുങ്ങളെയും സാന്തനിപ്പിക്കുക
നീ മരിക്കുന്ന സമയം അറിയാമോ
@@subhashinimk8520 അല്ലു ചെന്നത് കാരണമാണ് തിക്കും തിരക്കും ഉണ്ടായത്
It's his mistake
Allu അർജുൻ കൊടും കുറ്റവാളി ആണോ ഇവരുടെ അവതരണം കേട്ടിട്ട് എനിക്കങ്ങനെ തോന്നുന്നു
ട്രെയിനിലെ തിക്കിലും തിരക്കിലും പെട്ട് എത്രപേർ മരിക്കുന്നു. ആരെങ്കിലും ട്രെയിനിന്റെ മേലെയോ റെയിൽവേ ടെ മേലെയോ കംപ്ലയിന്റ് കൊടുക്കണേ ഭഗവാനെ....
Oru logic illatha case
Ner
Logic und pullide theatre aan ath mathrm alla first show vararuth enn paranjath aan ath and varunath police inform cheythilayrnu cheyenda responsibility pullik aan ath kond sambhavichath
Athea
💔Kerala
idh keralath alla bro
Pinne evideya@@miduzworld2881
Pushpaക്ക് എന്ത് police station🥱cinema shooting ആണെന്ന് കരുതി പോയാൽ മതി, ബാക്കി നമ്മൾ fans നോക്കിക്കൊള്ളാം
😂😂😂
Ennale palakkad nadanna kuttikalde karyathinu aarelum indo ....kashtam
അല്ലു അർജുൻ എന്ത് തെറ്റ് ചെയ്തു അറസ്റ്റ് ചെയ്യാൻ ആ മരിച്ച ആളെ അല്ലു അർജുൻ നിർബന്ധിച്ചു വിളിച്ചതുമല്ല അവരുടെ ഇഷ്ടത്തിന് വന്നതല്ലേ എന്നിട്ടും എന്തിനാണ് അറസ്റ്റ് 😢
പവൻ കല്യാണിന്റെ പ്രതികാരം
Sank... niyamam
Pushpa.. Thayathilladaa.. Wild fire🔥🔥💯
റോഡിൽ നിരവധി ആക്സിഡന്റ്റുകൾ ദിനംപ്രതി നടക്കുന്നു....... അങ്ങനെയെങ്കിൽ ഗതാഗത മന്ത്രി എന്നും സ്റ്റേഷനിൽ ആയിരിക്കുമല്ലോ..... കഷ്ട്ടം
Enthorum santhoshikkanda aalaan allu arjun , paavam allu enthu pizhachu😢
It's his mistake
because he is Common man not a bjp family..
Allu Arjun BJP ആണ്....നിയമം എല്ലാവർക്കും ഒരു പോലെ ആണ്
Good promotion 🎉
ആഹാ ഇങ്ങനെ ഒരു നിയമം ഇറങ്ങിയോ. കൊള്ളാല്ലോ.. ഇത് എന്ത് ന്യായം. അയാളുടെ വളർച്ചയിൽ അസൂയ തീരെ ഇല്ല അല്ലെ 😂😂😂
🥺🥺🥺🥺🥺
ഇതെന്ത് നിയമം
"അളളു അർച്ചുൻ" ക്യാമറയിൽ എല്ലാം കിട്ടുന്നില്ലേ എന്ന് ഒളികണ്ണ് ഇട്ട് നോക്കി ഉറപ്പ് വരുത്തുന്നുണ്ട്..😅
Super👍
പോട മയിരേ
ഇത് പടം ഡബിൾ ഹിറ്റ് ആകാൻ വേണ്ടിയുള്ള നാടകമാണോ എന്നൊരു സംശയം ഇല്ലാതില്ല. 😀
ഇപ്പൊ vijay trvdrm ത്തിലേക്ക് വന്നപ്പോൾ പോലീസ് നെ inform ചെയ്യാതെ വന്നിരുന്നേൽ ഉള്ള അവസ്ഥ നോക്ക്....ഇവിടെ അല്ലു നേരത്തെ inform ചെയ്തിരുന്നേൽ ഇങ്ങനെ സംഭവിക്കില്ലാരുന്നു
കൊണച്ച മാധ്യമം... 🙏🙏
എന്ത് logic ആണടെ ഇതൊക്കെ 😅
Allu arjun പണം കൊടുത്തിട്ടാണ് showku കയറിയത്. തിക്കും തിരക്കും ശ്രദ്ധിക്കേണ്ടത് എല്ലാ ആളുകളും സ്വയം തന്നെയാണ്. അങ്ങനെ ആണെങ്കിൽ തിക്കും തിരക്കും ഉണ്ടാക്കിയവർക്കെതിരെ case എടുക്കണ്ടേ.
Melle thall😂
What kind of arrest is this? What he can do for that?
Mallu arjun ☕കുടിക്കുന്നു😂😂😂😂🔥❤️
New marketing strategy
To increase is popularity more than the *Khans* planned by *MI*
Stillish. Allu. Arjun
Next level promation
Enthuvade padam ippol thanne 1000 cr kazhinju pinna enth promotion
@suryak.o total expence + time duration
This is unfair arrest
തെലുങ്കാന CM 🔥🔥🔥🔥
Aaha super law 👌
ഈ കേസ് നില നിൽക്കുന്ന കേസ് ഒന്നും അല്ല എന്ന് അറിഞ്ഞിട്ടു പോലും അറസ്റ്റ് ചെയ്തത് പുഷ്പ 2 പ്രൊമോഷൻ തന്നെ ആണ്. എന്തു കൊണ്ട് സംവിധായകനെ അറസ്റ്റ് ചെയ്തില്ല. സംവിധായകനെ അറസ്റ്റ് ചെയ്താൽ ഇത്ര ഹൈപ്പ് കിട്ടില്ല
താഴത്തില്ലടാ 😂
indian niyamam🤣
Kashtam
The court has stayed his arrest till Monday
എന്തിനാണ് അല്ലു വിനെ അറസ്റ്റ് ചെയ്യുന്നത്
Pullide mistake ayath kond
Puspa fire
Ith enthu niyamam
അല്ലു അർജുൻ എങ്ങനെ പ്രതിയാകും 😕
Pullide mistake ayath kond
അല്ലു അർജുനെ പോലീസ് മാർക്കം സുന്നത്തു ചെയ്തു ചിരിപ്പിക്കാതെ ആ കുടുംബത്തിനെ അല്ലു സഹായിച്ചു കേരളത്തിനും ഒരുകോടി വയനാടിനു വേണ്ടി അല്ലു ❤️❤️❤️❤️പുഷ്പ താഴത്തില്ല
@@muhammedrafi6552 കേരളത്തിന് അല്ലു കൊടുത്തത് 25 ലക്ഷം ആണ്. 1 കോടി വെള്ളപ്പൊക്കം വന്നപ്പോൾ, 2 കോടി ഉരുൾപ്പൊട്ടൽ വന്നപ്പോൾ കൊടുത്തത് പ്രഭാസ് ആണ്.
പണ്ട് കുട്ടികാലത്തെ ഒരു കഥ ഉണ്ടായിരുന്നു അല്ലു അർജുൻ മയക്കുമരുന്ന് കുത്തി വച്ചാണ് മസിൽ ഉണ്ടാക്കിയതെന്നും അതിന് പോലീസ് പിടിച്ചെന്നും അല്ലു പോലീസ് സ്റ്റേഷനിൽ വച്ചു പോലീസുകാരെ അടിച്ചെന്നും.... 😁അറസ്റ്റ് ചെയ്തപ്പോൾ ആ കഥ ഓർത്തു പോയി പണ്ടില്ലെകിലും ഇപ്പോൾ അറസ്റ്റ് ചെയ്തല്ലോ
👍👌
നെറികെട്ട ഭരണം അങ്ങനെയാണെങ്കിൽ ആദ്യം ഇന്ത്യയുടെ രാഷ്ട്രീയക്കാരെയാണ് അറസ്റ്റ് ചെയ്യേണ്ടത് അവന്മാരും മൂലം എത്ര പാവപ്പെട്ടവർ ആത്മഹത്യ ചെയ്യുന്നു.. ഈ മരണത്തിന് ഈ പാവം അല്ലു അർജുൻ എന്താണ് ചെയ്തത് അദ്ദേഹം ആ മരണപ്പെട്ട കുടുംബത്തിന് 25 ലക്ഷം രൂപ കൊടുത്തതാണോ തെറ്റായത്😑😑
Pushpa 2 TV il varumbo mathram kaanuka ☝️☝️☝️☝️☝️☝️☝️
Pushpa already hit aayi kazhinju, nee paranjath kond onnum nadakkan pokunnilla
😮😮
100% (un)professional promotion for his movie 👎
എന്തിന് 😔😔😔?? അല്ലു അർജുൻ എന്ത് പിഴച്ചു
Good
Ynd my
നാടകം ❤❤❤❤
ചന്ദ്രബാബു നായടു അണ്ണന് അല്ലു കുടുംബത്തോടുള്ള കലിപ്പ് 😂😂
This is in Telangana, not Andhra
പാവം
👍👍👍