Ep 242 | Oru Chiri Iru Chiri Bumper Chiri 2 | Laughter echoes through Oruchiri's floors,

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ค. 2024
  • #MazhavilManorama #ocicbc2
    Laughter echoes through Oruchiri's floors,
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • บันเทิง

ความคิดเห็น • 74

  • @johnpj8316
    @johnpj8316 หลายเดือนก่อน +39

    പുലിക്കുട്ടികൾ തിരുമ്പി വന്തിട്ടെ❤🎉

  • @dineshks-sq2bo
    @dineshks-sq2bo 26 วันที่ผ่านมา +1

    മോളെ.... ഞാൻ തുടർച്ചയായി 5 പ്രാവിശ്യം കേട്ടു മോളുടെ പാട്ട്... സൂപ്പർ അനിയത്തി.... അടിപൊളി ആയിട്ട് പാടുന്നു.... 👍🥰🥰🥰

  • @SumaSuma-hz1wx
    @SumaSuma-hz1wx หลายเดือนก่อน +5

    Da chelllakutikala enikku ningale othiri ishtam chakara

  • @gaithribiju5805
    @gaithribiju5805 หลายเดือนก่อน +4

    സൂപ്പർ 👌👌👌👌👌👍

  • @infinity-tm4yz
    @infinity-tm4yz หลายเดือนก่อน +4

    അതുല്യ മഞ്ജു ചേച്ചി പറഞ്ഞത് വളരെ ശരിയാണ് ആകെ ചെറിയൊരു തമാശയായി തോന്നിയത് ഞാൻ ഫിറോസ് പാടാം എന്നു പറഞ്ഞപ്പോൾ ഫിറോസ് അല്ലമ്മേ കോറസ് ആ ഒരു കോമഡിയാണ് ഒരു ചെറുപുഞ്ചിരി എങ്കിലും ഉണ്ടാക്കിയത്😅

  • @muneerakm7616
    @muneerakm7616 หลายเดือนก่อน +14

    ഇന്ത്യൻ സുനിത 😂😂😂😂😂😂😂

  • @lekhaprakash9067
    @lekhaprakash9067 หลายเดือนก่อน +1

    ❤ super 😊

  • @elizabethvinu1255
    @elizabethvinu1255 หลายเดือนก่อน +12

    അമ്മയും മകളും നല്ലതുപോലെ പറഞ്ഞു. ചിരിക്കാൻ ഉണ്ടായിരുന്നു.15 എങ്കിലും കൊടുക്കാമായിരുന്നു

    • @infinity-tm4yz
      @infinity-tm4yz หลายเดือนก่อน

      വെറുതെ അങ്ങോട്ടു മിങ്ങോട്ടും ഡയലോഗ് പറഞ്ഞു കളിക്കൽ അല്ല ഈ പരിപാടി. പരിപാടിയുടെ പേര് തന്നെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്നാണ് അപ്പോൾ ജഡ്ജസിനെയും പ്രേക്ഷകരെയും ഒരുപോലെ ചിരിപ്പിക്കാൻ സാധിക്കണം. അത്തരം കോമഡികൾ കണ്ടെത്തി പ്രസൻ്റ് ചെയ്യാൻ സാധിക്കണം

  • @binduc8379
    @binduc8379 หลายเดือนก่อน +18

    കാസർഗോഡിനെക്കുറിച്ചുള്ള പാട്ട് ഉഗ്രൻ ഞാനൊരു കാസർഗോഡ്കാരിയാനു

  • @haneefalsaalem2604
    @haneefalsaalem2604 หลายเดือนก่อน +2

    ❤❤❤

  • @thomasmathew1981
    @thomasmathew1981 หลายเดือนก่อน +27

    ഉണ്ണി മുകുന്ദൻറെ ചെറുപ്പത്തിലെ ചായയുണ്ട് പിള്ളേർക്ക്❤

  • @altharausa
    @altharausa หลายเดือนก่อน +4

    ലാസ്റ്റ് സ്കിറ്റിൽ പഴയ ജഡ്ജസ് പെട്ടന്ന് പ്രത്യക്ഷപ്പെട്ടല്ലോ, അത്ഭുതം

    • @keralagreengarden8059
      @keralagreengarden8059 หลายเดือนก่อน

      അതു പഴയതാണ്! വീണ്ടും ഇട്ടതാണ്😅

    • @JitheshBabu-ss7pz
      @JitheshBabu-ss7pz หลายเดือนก่อน

      0:06 ​@@keralagreengarden8059

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 หลายเดือนก่อน +1

    😂😂😂😂😂 wow Indian sunitaaaaa😂😂😂😂😂😂🎉

  • @mrcwizardff7504
    @mrcwizardff7504 หลายเดือนก่อน +6

    First comment 🎉

  • @mallutrollman7883
    @mallutrollman7883 หลายเดือนก่อน +9

    പിഷാരടി പറഞ്ഞത് പോലെ ...😂😂😂😂.. ഞാനും രാത്രിയിൽ വീട്ടിൽ പോകുമ്പോൾ കാണുന്ന പൂചകുട്ടൻമാരെയും പൂചകുട്ടികളെയും പട്ടിക്കുട്ടൻമാരെയും..കുട്ടികളെയും കാണുമ്പോൾ ഞാൻ വണ്ടി നിർത്തിച്ച് അവരോട് ചോയിക്കും..എന്താടാ ഇത്രയും താമസിച്ച് പോയേ..എന്ന്...അപ്പൊൾ അവന്മാർ ഒക്കെ ഒന്ന് ചമ്മി നിന്ന് നോക്കും ..നമ്മളെ...അതൊരു രസമാ 😂😂😂😂

  • @linc7389
    @linc7389 หลายเดือนก่อน +3

    Supper ❤ഇടക്കിടക്കല്ല എപ്പോളും വാ ❤എന്തേ അവർ സൂപ്പർ ആണ്‌ ok ❤

  • @rayhanff7431
    @rayhanff7431 หลายเดือนก่อน +1

    10million alla 1 million an golden play botton

  • @abdulsathar180
    @abdulsathar180 หลายเดือนก่อน +1

    അരൂർ പാലത്തിൻ്റെ മുകളിൽ നിന്ന് കൂവി. നല്ല ഫിറ്റ് ആയിരിക്കും

  • @fathahudheenfathu1915
    @fathahudheenfathu1915 หลายเดือนก่อน +4

    തട്ടിൽ കേറുമ്പോൾ ഇവർ ആള് മാറും

  • @Sithara-no2td
    @Sithara-no2td หลายเดือนก่อน +1

    Break dance adventure il kerinddd

  • @jyothileksmibabu1736
    @jyothileksmibabu1736 หลายเดือนก่อน

    😂❤

  • @shynyshaijan9784
    @shynyshaijan9784 หลายเดือนก่อน +1

    കാർത്തിക് ഒത്തിരി ഇഷ്ടമാ..... ഞാൻ ഒരു കോമഡി പറയാം ചെറുപ്പത്തിൽ സംഭവിച്ചത്.. നടന്നു പോകുന്ന സമയത് നിഴൽ കാണുമ്പോൾ പിടിക്കാൻ പോകുമായിരുന്നു.....

  • @gassafarming9681
    @gassafarming9681 หลายเดือนก่อน

    😂😂😂❤️👍

  • @TLBOSSYT11
    @TLBOSSYT11 หลายเดือนก่อน +1

    Kasargod Kasaragod Kasargod ❤️❤️❤️❤️❤️❤️

  • @sbr371
    @sbr371 หลายเดือนก่อน

    7:45
    സൂപ്പർ സോങ് 😍❤
    പിഷാരടി പറഞ്ഞത് പോലെ ഞാനും വീട്ടില് പൂച്ചയോടും അക്വാറിയത്തിലെ മീനിനോടും സംസാരിക്കാറുണ്ട് 😍
    ആദ്യം ഒന്ന് ചിരിച്ചത് ആണ്
    പിന്നെ അങ്ങ് ചിരിയോടെ ചിരി ആയിരുന്നു 😁

    • @kasimpallithazhath6423
      @kasimpallithazhath6423 หลายเดือนก่อน

      ❤😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😢😊😊😊😊😊😊😊😊😂😊😊😊😊😊😊😊😊😂😊😊😅😮😊😊😊😊😊😊😊😊😊😊😊😢

    • @kasimpallithazhath6423
      @kasimpallithazhath6423 หลายเดือนก่อน

      😅😊😊😊😊😊😂😊😊😮😊😅😮😅
      tt😊
      😮
      😊

  • @rajitharajitha8386
    @rajitharajitha8386 หลายเดือนก่อน +8

    സോനയെ കണ്ടാൽ കല്പന ചേച്ചിയെ പോലെ

    • @NAYANAAR
      @NAYANAAR หลายเดือนก่อน

      സത്യം.... നല്ല അഭിനയവും.. 👍

  • @thajudheenjainu6433
    @thajudheenjainu6433 14 วันที่ผ่านมา

    അവതാരാക ൻ
    അടിക്കുന്ന സാധനം ഏതാ???? 😂😂😂

  • @remyaanoop7463
    @remyaanoop7463 หลายเดือนก่อน

    i am name days😆😆😆😆😆😆😆

  • @robinbabygeorge1509
    @robinbabygeorge1509 27 วันที่ผ่านมา +1

    Otta vakkil monna enn parayanjal poree enn😂

  • @RajendraPrasad-cq9pc
    @RajendraPrasad-cq9pc หลายเดือนก่อน

    അമ്പലത്തിലെ കടയിലെ പ്രസാദം വിൽക്കുന്ന പൈയാനെപ്പോലെയായിരുന്നു എന്ന് പറഞ്ഞപ്പോൾ നസീറിന്റെ വർഗീയ വിദ്വെഷമ പുറത്തു വന്നു 😂😜

    • @hamsakassimsubair9952
      @hamsakassimsubair9952 หลายเดือนก่อน +1

      അത് പിഷു വാണു പറഞ്ഞത്

  • @thomassaji8920
    @thomassaji8920 หลายเดือนก่อน

    😂😂

  • @shareefkv2565
    @shareefkv2565 หลายเดือนก่อน +4

    🫶🫶🫶KSD❤❤❤❤

  • @SAM__YT_100K
    @SAM__YT_100K 29 วันที่ผ่านมา

    Ksd yil ullaver like adi❤❤❤

  • @linc7389
    @linc7389 หลายเดือนก่อน +4

    ഉദേശിച്ചത്‌ എന്താണാവോ 😢😢ഒന്നും മനസിലായില്ല എല്ലാത്തിനും അതിന്റെ തായ strugglings ആണോ ആവോ 😂വെറുതെ വള വള ന്നുപറയാൻ എന്താ രസം പിന്നെയാര ഇതിൽ ഇത്ര വല്യ അഭിനേതാവ് ആവോ 😂😂

  • @user-qv6zx4em7l
    @user-qv6zx4em7l หลายเดือนก่อน +1

    തമിഴ് പറഞ്ഞ കൊച്ചു എന്റെ അമ്മോ. രണ്ട് പേരും കട്ടക്ക് നിന്നും രണ്ട് വട്ടം കണ്ടു ഞാൻ മാത്രം ആണോ

  • @RajeshRajesh-og5uf
    @RajeshRajesh-og5uf หลายเดือนก่อน +1

    Ninkokke dayram. Undangil. Varkala. Va. Namml. Prapikkam

    • @Sivakumarmj
      @Sivakumarmj หลายเดือนก่อน +1

      Ningal angott chellenne athalle heroism 😌

  • @sinsonaghastin8454
    @sinsonaghastin8454 หลายเดือนก่อน +2

    ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പൊട്ട ആംഗർ കാർത്തിക് സൂര്യ

  • @skdirector1062
    @skdirector1062 หลายเดือนก่อน +1

    കാർത്തിക് മാത്രമാണ് എല്ലാ പരിപാടിയിലും ബോറ്... സത്യം ആദ്യം ഇയാളെ എടുത്തു മാറ്റുക please ഞാൻ എപ്പോഴും കാർത്തിക്ന്റെ സീൻ ഓടിച്ചു കളഞ്ഞിട്ടാണ് പ്രോഗ്രാം കാണാറ് സത്യം

  • @kamalammaj8702
    @kamalammaj8702 28 วันที่ผ่านมา

    Anker is very very bore

  • @leelasavithri5596
    @leelasavithri5596 7 วันที่ผ่านมา

    മഹാ ബോറായിപ്പോയി

  • @Aysha_s_Home
    @Aysha_s_Home หลายเดือนก่อน +62

    ഈ പരിപാടിയിൽ തീരെ ഇഷ്ട്ടമല്ലാത്തത് പാട്ടനിലത്തിട്ട് ഉരക്കും പോലുള്ള കാർത്തിക്കി ന്റെ സൗണ്ട് ഫസ്റ്റുള്ള വരവ്😢😢😢😢 ഇറിട്ടേഷൻ ഉണ്ടാക്കുന്നു😢

    • @jayakumargangadharan8171
      @jayakumargangadharan8171 หลายเดือนก่อน +3

      correct 👍

    • @SushanthiM-ui7yp
      @SushanthiM-ui7yp หลายเดือนก่อน +27

      നിനക്കൊന്നും അതിനു പോലും പറ്റുന്നില്ലല്ലോ

    • @user-pp4bn3kj4p
      @user-pp4bn3kj4p หลายเดือนก่อน +5

      Ithathakku baby jean venamayirikum🤣

    • @Annoosum-angalamarum
      @Annoosum-angalamarum หลายเดือนก่อน

      Oodichu vitta മതി 🤣

    • @AMBADYSAJIambady2.0
      @AMBADYSAJIambady2.0 หลายเดือนก่อน +8

      അങ്ങനെ സംസാരിക്കാനും വേണം ഒരു confidence

  • @KadeejaMol-le6te
    @KadeejaMol-le6te หลายเดือนก่อน +1

    Kundi

  • @thomassaji8920
    @thomassaji8920 หลายเดือนก่อน

    😂😂