ഒരു പ്രതീക്ഷയും പ്രത്യാശയും വേണ്ട... അദ്ദേഹത്തിന്റെ എമ്പുരാൻ...വരട്ടെ...മഞ്ഞിൽ വിരിഞ്ഞ പൂക്കൾ അല്ല ആട്ടകലാശം സിനിമ ആണ് അന്ന് 1980 കാല ഘട്ടത്തിൽ ഞങ്ങളുടെ new gen മോഹൻലാൽ.. ഇന്നത്തെ new geninu..ലാലേട്ടൻ.. ഞങ്ങൾക്ക്.. "മൊഹൻലാൽ"..... വേഷപ്പകർച്ച യുടെ ഒരു അവതാര പിറവി...🔥🔥🔥🔥 ഇന്ത്യൻ സിനിമക്ക് മലയാള സിനിമ നൽകിയ.. ഒരു അത്ഭുത പ്രതിഭാസം...

തീ ഐറ്റം 🔥🔥🔥🔥
ലാലേട്ടൻ 🥰🥰🥰🥰🥰
പ്രിത്വി 🥰🥰
Lalettan ❤
EMPUR🅰️🅰️N
സൂപ്പർ സ്റ്റാറുകളുടെ ഈ അടുത്തിറങ്ങിയ പല പടങ്ങളും കണ്ട് കരഞ്ഞു പോയി പണം പോയതോർത്ത് കുറ്റം പറയാൻ പറ്റില്ല പണി നല്ലൊരു സിനിമ തന്നെ
ഏട്ടൻ്റെ ഗംഭീര തിരിച്ച് വരവ് ആഗ്രഹിക്കുന്നവർ ലൈക്കടിക്കൂ❤❤❤❤❤
ലൂസിഫർ ഇഷ്ട്ടം ആയില്ല. പ്രത്യേകിച്ച് മഞ്ജു വാരിറിനെ. കൊത്താൻ പോകുന്ന സർപ്പം പോലെ നോക്കുന്നു മഞ്ജു. 🙏🙏🙏.
Good 🎉🎉
തള്ള് കൂടിയാൽ അനുഭവം അറിയാമല്ലോ ഇതെങ്കിലും വിജയിച്ചാൽ മതി
Barozz പോലെ മോഹൻലാലിന് അഭിനന്ദനങ്ങൾ ഉണ്ടോ ഏഷ്യാനെറ്റെ 🤣🤣🤣
ബറോസും എല്ലാവർക്കും ഇഷ്ടപ്പെടു 1500 ദിവസത്തെ പ്രിയമാണ് എന്നല്ലേ പറഞ്ഞിരുന്നത് എന്നിട്ട് എന്തായി 😢😢
Lalettan ❤️