10 രൂപയ്ക്ക് തിരുവനന്തപുരം ചുറ്റാൻ KSRTC; പരിഭവം പറഞ്ഞു ഓട്ടോക്കാർ |Explore TVM town for just Rs 10

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 111

  • @Deepak-00777
    @Deepak-00777 ปีที่แล้ว +140

    തിരുവനന്തപുരം ഓട്ടോക്കാര് പറ്റിക്കൽ ആണ്......അവർക്ക് ഇത് തന്നെ വേണം....

    • @hardtrailrider
      @hardtrailrider ปีที่แล้ว +8

      auto mathramalla.. motham pattikkal teams aanu

    • @shintobinsuk8107
      @shintobinsuk8107 ปีที่แล้ว +5

      ​@@hardtrailridertvm തു ഉള്ളത് tvm കാർ മാത്രമല്ല പല സ്ഥലങ്ങളിൽ (districtil ) നിന്നുള്ളവർ ഉണ്ട്.. അതുകൊണ്ടാണ് tvm, കൊച്ചി പോലുള്ള place ൽ crimes കൂടുതൽ..

    • @Jo-duz98
      @Jo-duz98 ปีที่แล้ว +7

      ​@@hardtrailriderശെരിയാ.. ചേട്ടാ.. സേട്ടനും സേട്ടന്റെ നാട്ടിൽ ഉള്ളവര് എല്ലാവരും അല്ല.. കുറെ എണ്ണം ഇങ്ങോട്ട് വരും നമ്മളോട് ചുമ്മ അയശ്യമില്ലാണ്ട് അങ്ങ് ചൊറിയും തിരിച്ചു പ്രതികരിച്ചാൽ നമ്മൾ മോശം. പിന്നെ govt. ഓഫീസിൽ വരും എന്തെങ്കിലും കാര്യത്തിന് ഒന്നും നടന്നില്ലേൽ രാഷ്ട്രീയക്കാരെ ഉപയോഗിച്ച് വളഞ്ഞ വഴിയിൽ നോക്കും അതും നടന്നില്ലേൽ ഇവടെ ഉള്ളവരെ കുറെ തെറിയും വിളിച്ചു നാട്ടിൽ പോയി നമ്മൾ മൊത്തം മോശമായിട്ട് അങ്ങ് പറയും. നിങ്ങളുടെ നാട്ടിലെ ഉഡായിപ് കാണിച്ചിട്ട് ഇവടെ വന്നു ചിലരോട് കൂട്ടുകൂടി ഉടായിപ്പ് കാണിക്കും എന്നിട്ട് പതുക്കെ അങ്ങു മുങ്ങും ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞു. അവിടെയും നിങ്ങൾ മാന്യൻ ആകും ബാക്കി ഉള്ളവർ അങ്ങ് മോശം ആക്കും.

    • @sunilkumars6291
      @sunilkumars6291 ปีที่แล้ว +6

      തലസ്ഥാനമായതുകൊണ്ട് 14 ജില്ലയിലെയും കള്ളന്മാർ ഇവിടെ സ്ഥിരമായി ഇവിടെ ഉണ്ട്.

    • @rakeshbs7901
      @rakeshbs7901 ปีที่แล้ว +2

      ​@@hardtrailriderchettante country eathanavo.

  • @shehinpm8465
    @shehinpm8465 ปีที่แล้ว +88

    തോന്നിയ ചാർജ് ഇടക്കുന്ന ചില ഓട്ടോക്കർക്ക് ചെറിയ വിഷമം കാണും..

  • @rajeshap5559
    @rajeshap5559 ปีที่แล้ว +67

    തമ്പനൂർ നിന്നും വെസ്റ്റ് ഫോർട്ട്‌ വരെ 90 രൂപ വാങ്ങിയ ഓട്ടോ ചേട്ട്നെ ഈ അവസരത്തിൽ സ്മരിക്കുന്നു

    • @Killadi_in
      @Killadi_in ปีที่แล้ว

      😆😂😂.....
      താങ്കൾക്ക് അത്രയല്ലേ നക്ഷ്ടപ്പെട്ടോളൂ. എന്നെ എത്രെയോ വർഷങ്ങളിൽ പലപ്പോഴായി തിരോന്തരം ഔട്ടോ നാറികൾ പറ്റിച്ചിട്ടുണ്ട്

    • @sidharthsuresh333
      @sidharthsuresh333 ปีที่แล้ว

      💀💀💀😂😂😂😂

  • @abhin_and_vjn
    @abhin_and_vjn ปีที่แล้ว +81

    ന്യായമായ rate, മാന്യമായ സ്വഭാവം... അതുണ്ടെങ്കിൽ ഓട്ടോയിൽ കേറാൻ ആളുണ്ടാകും..... 😌😌😌....

    • @temple.story._2024-
      @temple.story._2024- ปีที่แล้ว +13

      അത് തന്നെ ഇവന്റെ ഒക്കെ അഹങ്കാരം ചില സമയത്ത് സഹിക്കാൻ ഒക്കത്തില്ല

    • @funzonekerala
      @funzonekerala ปีที่แล้ว

      2 months, bus kattapurath

    • @liju_r
      @liju_r ปีที่แล้ว

      ​​@@funzonekerala2 years aye potta

  • @funnycat1551
    @funnycat1551 ปีที่แล้ว +43

    കുറെ അഹങ്കാരിച്ചതല്ലേ... അനുഭവിക്കട്ടെ.. ഞാൻ ഒരു എക്സാമിനു പോകാൻ ബ്ലോക്ക്‌ ആയത് കൊണ്ട് കിള്ളിപ്പാലത്തുനിന്ന് തമ്പാനൂർപോകാൻ auto വിളിച്ചപ്പോ ഒരൊറ്റയെണ്ണം പോലും വന്നില്ല.. അത് പോലെതന്നെ east ഫോർട്ട്‌ നിന്ന് തമ്പാനൂർ പോകാനും ഇവന്മാർ വരില്ല...ചൊറിയും കുത്തി വായിനോക്കി ഇരുന്നാലും അടുത്തുള്ള സ്ഥലങ്ങളിൽ അവർ പോകില്ല Long ഓട്ടം മാത്രമേ അവരുപോകൂ, എന്നിട്ട് ബസ് വന്നപ്പോ കുറ്റം പറയുന്നതെന്തിനാണ്

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 ปีที่แล้ว +7

      trivandrum ഉള്ള എല്ലാരുടേം അനുഭവം ഇതൊക്കെ തന്നെയാ😂

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 ปีที่แล้ว +52

    ഓട്ടോറിക്ഷ കൊള്ളക്കാരിൽ നിന്നും ജനങ്ങളെ രക്ഷിച്ചു സർക്കാർ❤ ദിവസവും 2 കിലോമീറ്റർ പോവാൻ ഓട്ടോക്ക് 80 രൂപ കൊടുക്കേണ്ടി വന്നവൻ ആണ് ഞാൻ. ഇപ്പൊ 10 രൂപയിൽ നേരെ ജോലി സ്ഥലത് എത്താം.എല്ല മുക്കിലും മൂലയിലും മിനിഇലക്ട്രിക്ക് ബസ്സു വരും 10 രൂപയെ ഉള്ളു എത്ര ദൂരം ആയാലും❤

  • @jakuttan001
    @jakuttan001 ปีที่แล้ว +28

    ഓട്ടോ തോന്നിയ charge ഈടാക്കുന്നു..
    ഇതു നേരത്തെ വരണമായിരുന്നു.
    ഒരു ആവശ്യ സർവീസ് ആക്കണം 24/7.

  • @lijorachelgeorge5016
    @lijorachelgeorge5016 ปีที่แล้ว +23

    ഞാൻ tvm ആണ്. ഇവിടുത്തെ ഓട്ടോക്കാർക്ക് ഇത് തന്നെ വേണം. മിക്കവര്ക്കും ഭയങ്കര അഹങ്കാരമാണ്.
    എന്ന് വെച്ചു ഈ ksrtc ടെ ഈ ബസിനും support ഇല്ല. സ്ഥലം ഇല്ലാത്തിടത്ത് കൂടി overtake ചെയ്യുന്ന അഹങ്കാരം തന്നെയാ അവർക്കും. അതും left ഇൽ കൂടി.പിന്നെ ഈ ബസ് റോഡിന്റെ പകുതി കൂടുതൽ എടുക്കും.already block ഉള്ള സ്ഥലത്ത് വണ്ടി ഓടിക്കുമ്പോൾ അത് നല്ല ബുദ്ധിമുട്ട് തന്നെ.

    • @roshinpaulk876
      @roshinpaulk876 ปีที่แล้ว +2

      Bus nu promotion kodukkannam. Cars um bikeum autoyoum alla roadil niranghi nirayendathu. Bus nu annu importance public roadil

  • @athulpaul1073
    @athulpaul1073 ปีที่แล้ว +30

    രാവിലെ 80 ക്ക് ഓട്ടോയിൽ പോയ സ്ഥലത്തുനിന്നും തിരികെ വന്നത് 10 രൂപക്ക് ഈ ബസ്സിൽ😂

    • @sidharthsuresh333
      @sidharthsuresh333 ปีที่แล้ว

      😂😂😂😂 8 thavana pokanulla paisa😂

  • @hodophile07mallu
    @hodophile07mallu ปีที่แล้ว +18

    Tvm ഓട്ടോക്കാർ customers നെ പറ്റിക്കൽ ആണ്.. 💯with my experience... 6 km ഓടിയതിന് Rs.300 ആണ് എന്റെ കയ്യിൽ നിന്ന് വാങ്ങിയത്... 😑Meter charge അല്ല വാങ്ങുന്നത്.. അത് പോട്ടെ എന്ന് വെക്കാം... മാന്യമായ fare വാങ്ങിയാൽ പോരെ... 😑 approximate taxi charge വരെ എടുക്കുന്നുണ്ട്...

  • @anu-007
    @anu-007 ปีที่แล้ว +5

    ഈ പറയുന്ന ഇതേ തിരുവനന്തപുരത്ത് ഓട്ടോ ഓടുന്ന ഒരാളാണ്. ബസ്സ് വന്നതുകൊണ്ട് ഓട്ടം കുറഞ്ഞതായി വന്നിട്ടുമില്ല.
    Uber പോലുള്ള സംവിധാനം കൂടി ഉപയോഗിക്കണം അല്ലാണ്ട് റിട്ടേൺ വാങ്ങി മാത്രമേ ഓട്ടം പോകു, പോയ സ്റ്റാൻഡിൽ തിരിച്ചു എത്തിയല്ലേ അടുത്ത ഓട്ടം എടുക്കു, തോന്നുന്ന സ്ഥലത്തേക്ക് മാത്രേ പോകു എന്നുള്ള വാശി കാണിച്ചോണ്ടിരുന്നാൽ യാത്രക്കാർ നമ്മളെ ഒഴിവാക്കുക തന്നെ ചെയ്യും
    മീറ്റർ പൈസ വാങ്ങി ഓടി നോക്കു, മാന്യമായി യാത്രകരോട് പെരുമാറി നോക്കു, ഉള്ള കുഴികളിൽ കൊണ്ട് ചാടിക്കാതെ യാത്രക്കാരെ സേഫ് ആയിട്ട് എത്തിച്ചു നോക്കു അവരായിട്ടു തന്നെ 10രൂപ എങ്കിലും കൂടുതൽ തരുകയും ചെയ്യും സന്തോഷത്തോടെ പോകുകയും ചെയ്യും, ചിലപ്പോൾ ആഹ് ഓട്ടം സ്ഥിരം ആയിട്ട് കിട്ടുകയും ചെയ്യും❤
    അല്ലാണ്ട് അവരോടു കുറെ പേരെങ്കിലും കാണിക്കുന്ന പോക്രിത്തരം കാരണം ആണ് ഈ കമന്റ്‌ ബോക്സിൽ പോലും ഇത്രയും എതിർപ് വരുന്നതും ആരും സപ്പോർട്ട് ചെയ്യാത്തതും 😊
    റിട്ടേൺ ഓട്ടം കിട്ടിലാന്ന് പറയുന്ന സമയത്ത് യൂബർ പോലുള്ള ആപ്പ്സ് ഉപയോഗിച്ച് അടുത്ത ഓട്ടം എടുക്കു 🛺

  • @paulvonline
    @paulvonline ปีที่แล้ว +13

    Antony Rajuvinu abhivadyangal. Konacha autokkarodu poyi pani nokkan para

  • @navasfvs5701
    @navasfvs5701 ปีที่แล้ว +1

    എപ്പഴും എല്ലാവരെയും പറ്റിക്കാൻ പറ്റില്ല ഓട്ടോ ചേട്ടന്മാരെ. നിങ്ങൾക്കൊരു തിരിച്ചടി അത്യാവശ്യമാണ്

  • @jacksparow2834
    @jacksparow2834 ปีที่แล้ว +5

    ഇലക്ട്രിക് ബസ് യാത്ര സുഖം ആണ് പിന്നെ മ്യൂസിക് തീരെ ശബ്ദം ഇല്ലാ കുലുക്കവും റേറ്റ് 10 രൂപ,എപ്പോഴും സർവീസ്,ജീവനക്കാർ നല്ല രീതിയിൽ ഇടപെടുന്നു അതുകൊണ്ട് ഇതിൽ യാത്ര ചെയ്യാൻ ആണ് ഇഷ്ടം ksrtc യുടെ ഒരു നല്ല കാൽവപ് 🤩

  • @chillies8047
    @chillies8047 ปีที่แล้ว +13

    Uff നെന്മമരം ഓട്ടോക്കാർ

  • @mikdadapk
    @mikdadapk ปีที่แล้ว +5

    ക്യാമറ മാൻ ഉം റിപ്പോർട്ടറും എല്ലം ഞാന്‍ എന്നെ 😬

  • @manassaint
    @manassaint ปีที่แล้ว +8

    അതിൽ കേറിയാൽ എപ്പോഴും കേൾക്കുന്നത് please stop the bus 😄😄 എല്ലാരും ആ സ്വിച്ചിൽ പിടിച്ചോണ്ട് അങ്ങോട്ടും ഇങ്ങോട്ടും പോകണേ

  • @sugeethagangadharan9579
    @sugeethagangadharan9579 ปีที่แล้ว +12

    The government should now improve all bus waiting sheds and chart all the route numbers of all buses that have stop there. This would really help commuters. Earlier, the problem was fixed route for all buses. Now, after the arrival of city circular E-buses and the newly introduced E-buses of Eicher, many are confused as all buses go almost everywhere. So, it'd be really helpful if route numbers are placed on bus stops.

  • @ALLinAL
    @ALLinAL ปีที่แล้ว +3

    A/c മാത്രം ഇല്ല😢😢😢

  • @kanathilkrishnan7428
    @kanathilkrishnan7428 ปีที่แล้ว +3

    പറയുമ്പോൾ തികച്ചും പറയാൻ പാടില്ലെ' ഏതൊക്കെ സ്ഥലങ്ങൾ കാണാം വ്യക്തമായി പറയൂ. തിരുവനന്തപുരം കാർക്ക് കണ്ട് തന്നെ കാര്യങ്ങൾ അറിയാം കാസർഗോഡ് കാർക്ക് ഇതൊക്കെ കേട്ടാലല്ലെ മനസിലാകു😊😊

  • @bosegeorge5076
    @bosegeorge5076 ปีที่แล้ว +1

    എയർ പോർട്ടിൽ നിന്നും തമ്പാനൂർ ksrtc വരെ 300 ₹ വാങ്ങിയ ഓട്ടോക്കാരനെ ഞാനും ഓർക്കുന്നു

  • @noush-wg3dj
    @noush-wg3dj ปีที่แล้ว +3

    എല്ലാ സിറ്റികളിലും ഇത് പോലെ വരണം

  • @santhoshcc5286
    @santhoshcc5286 ปีที่แล้ว +1

    ഇനി ലൈറ്റ് മെട്രോ 5 വർഷത്തിനുള്ളിൽ സർവീസ് ആരംഭുച്ചാൽ ഓട്ടോറിക്ഷ ഇപ്പോഴത്തെ ടാക്സി കാറുകളുടെ ഗുരുത്ര സ്ഥിതിയിലാകും.

  • @farisps9867
    @farisps9867 ปีที่แล้ว +10

    കൊച്ചിയിലും ഇത് പോലത്തെ ബസ് വേണം

  • @sreenatholayambadi9605
    @sreenatholayambadi9605 ปีที่แล้ว +3

    ഒരു ഓട്ടോ ചേട്ടൻ സത്യം പറഞ്ഞു "ഓട്ടോക്കാർക്ക് അത് അംഗീകരിക്കാൻ പറ്റില്ല" 🤣🤣ആദ്യം നിങ്ങളുടെ യാത്രക്കാരെ പറ്റിക്കൽ നിർത്ത് എന്നാൽ എല്ലാവരും നിങ്ങളുടെ ഓട്ടോയിൽ കയറും..

  • @kabilraj6457
    @kabilraj6457 ปีที่แล้ว +4

    Very good 👍

  • @vijayammavijayamma5606
    @vijayammavijayamma5606 ปีที่แล้ว +7

    Veŕy good

  • @jikkusmedia3397
    @jikkusmedia3397 ปีที่แล้ว +1

    Kochi il konde vannal kollarunnu aviduthe kure privet bus kallanmaare

  • @zamanmachingal5346
    @zamanmachingal5346 ปีที่แล้ว +1

    ഇത് നമ്മുടെ നാട്ടിലും വരണം വളാഞ്ചേരി പെരിന്തൽമണ്ണ റൂട്ട് ഇതേപോലത്തെ കെഎസ്ആർടിസി ബസ്

  • @kumarp1506
    @kumarp1506 ปีที่แล้ว +1

    ഇത് കൊല്ലത്ത് അത്യാവശ്യമായി വേണം...

  • @georgejohn7522
    @georgejohn7522 ปีที่แล้ว +1

    കേന്ദ്ര സർക്കാർ ഫ്രീ ആയി കൊടുത്ത ഇലക്ട്രിക് ബസുകൾ 😂😂😂 ഇത് 20 രൂപ ഫിക്സഡ് ചാർജ് വച്ച് സിറ്റി മുഴുവൻ ദിവസം മുഴുവൻ......,ചാർജിങ് ടൈം ഒഴികെ,....നിർത്താതെ ഓടിക്കുക ചാർജിങ്, മറ്റുള്ള ചിലവുകൾ കഴിഞ്ഞുള്ള വരുമാനത്തിന്റെ മൂന്നിലൊന്ന് ഡ്രൈവറും കണ്ടക്ടരും പകുത്ത് എടുക്കുക ബാക്കി KSRTC ക്ക് കൊടുക്കുക...ഇത് നാട്ടുകാർക്ക് ഒരു വലിയ സഹായം ആയിരിക്കും.ഓട്ടോക്കാരുടെ അമിത ചൂഷണം അതോടെ തീരുകയും ചെയ്യും.. 😂😂😂😂

  • @sharafudheenn1550
    @sharafudheenn1550 ปีที่แล้ว +7

    വളരെ നല്ലത് പക്ഷെ,
    10രൂപ ബസ് സമയകൃത്യത പാലിക്കുന്നില്ല
    വളരെ നേരം കാത്തുനിൽക്കും അപ്പോൾ 3എണ്ണം ഒരുമിച്ചു വരും ആർക്കും ഉപകാരം ഇല്ല.

    • @nivin2653
      @nivin2653 ปีที่แล้ว +2

      Ninak mathram aavum angane oru kuzhappam

    • @pradeepr6960
      @pradeepr6960 ปีที่แล้ว

      താങ്കൾ ഒരു ഓട്ടോക്കാരൻ ആണെന്ന് തോന്നുന്നു

    • @jacksparow2834
      @jacksparow2834 ปีที่แล้ว

      അങ്ങനെ തോന്നിയിട്ടില്ല

  • @prathyunrajprathyun2355
    @prathyunrajprathyun2355 ปีที่แล้ว

    E parayunavanmar oka meter ete oru day engilum odumo

  • @noblemakhalakshmi5909
    @noblemakhalakshmi5909 ปีที่แล้ว

    കോഴിക്കോട് ഉം കൊച്ചിയിൽ ലും ഈ ബസ് വരണം

  • @SightInSight7
    @SightInSight7 ปีที่แล้ว +2

    ഓട്ടോ കാരുടെ vote ഇനി കിട്ടില്ല.

  • @MuhammedMushthak-qf3wj
    @MuhammedMushthak-qf3wj ปีที่แล้ว +1

    Ith set aann

  • @pradeepr6960
    @pradeepr6960 ปีที่แล้ว +1

    മിനിമം ചാർജ് ₹30 എന്നിരിക്കെ, ചാറ്റ് മഴയോ, അതല്ലെങ്കിൽ വൈകുന്നേരം 6:00 മണി കഴുകിയോ ചെയ്താൽ, തോന്നുംപടി ചാർജ് മാറ്റുന്നവരാണ് ആട്ടോക്കാർ

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว +1

    Trivandrum ❤🔥

  • @shiju1288
    @shiju1288 ปีที่แล้ว +1

    Stiram yatra cheyunna vekthi enna nilayil eee bus janangalkk valara upakaram anu, 10 roopakk ella routilum service und....... Trivandrum auto kaar tani kollayanu oruthana kittiyal avanta pocket keerichitta vidu....eeee bus vannathodu koodi athinu oru aruthi varuthi.....

  • @UnniKrishnan-iz3gr
    @UnniKrishnan-iz3gr ปีที่แล้ว +2

    10 രൂപ കൊടുത്ത് കയറുന്നു ഇതിന്റ പിന്നാമ്പുറത്തു നടക്കുന്നത് അറിയാതെ.... ലാഭം നോക്കി കടം വാങ്ങി നാട് നശിപ്പിച്ചു

  • @jayachandran.a
    @jayachandran.a ปีที่แล้ว +1

    They deserve it. Most of them are out to make a fast buck.

  • @nivin2653
    @nivin2653 ปีที่แล้ว

    Card ee busilatheyk mathram ullath alla setta 😐

  • @antoxaviermathew1966
    @antoxaviermathew1966 ปีที่แล้ว +1

    Bus service will reduce pollution, traffic,

  • @balakrishnank2671
    @balakrishnank2671 ปีที่แล้ว +3

    തലങ്ങും വിലങ്ങും ഓടുന്നു,,

  • @vinus4552
    @vinus4552 ปีที่แล้ว

    ഇതിലെ കമന്റ്‌ മുഴുവൻ വായിച്ചു അത് വായിക്കാൻ വേണ്ടി മാത്രം ആണ് ഇ വീഡിയോ കണ്ടു കയറി വന്നത് ഓട്ടോകാരെ സപ്പോർട്ട് ചെയ്ത് ഒരു കമന്റ്‌ പോലും ഇല്ല പിടിച്ചു പറിക്കുന്നത് നിർത്തിയാൽ ഓട്ടോക്കാർ നന്നാവും തമ്പാനൂർ ബസ്റ്റാന്റ് to വലിയശാല കാന്തള്ളൂർ ക്ഷേത്രം വരെ ഒന്നര കിലോ മീറ്റർ ഇല്ല വാങ്ങിക്കുന്നത് 50₹അതും 30₹കൊടുത്താൽ ചീത്ത വിളിക്കും പിന്നെ ഇവിടേക്ക് ഓട്ടോ വിളിച്ചാൽ ഇവർ വരില്ല കാസറഗോഡ് ഓട്ടം ആണെങ്കിൽ അവർ റെഡി ആണ് 😂നിങ്ങൾ രക്ഷപെടില്ല ഓട്ടോ ചേട്ടന്മാരെ 🙏

  • @fazilfaizal8844
    @fazilfaizal8844 ปีที่แล้ว +3

    ദേ, മാപ്ര കുത്തി തിരിപ്പ്.

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 ปีที่แล้ว +1

      നല്ല കാര്യം ചെയ്താലും മപ്ര കുത്തി തിരിക്കും😂

  • @shiju1288
    @shiju1288 ปีที่แล้ว +1

    Auto enna vahanama roadil mothathil preshnam anu road accident kooduthalum undakunnath auto kaar anu....moota pokumpola roadinta nadukukoodi yatra side polum kodukilla purakilatha otto malsarich over taking.... right indicator ittitt left side thiriyuka left indicator ittitt right thiriyuka ithokka anu autokaruda roadila abhyasangal......

  • @Adivergentmind
    @Adivergentmind ปีที่แล้ว

    This is a commuters bus and not a tourist bus.

  • @ManojManoj-iw6qw
    @ManojManoj-iw6qw ปีที่แล้ว

    Chila cunductmarkku. Onnu chuti varan ennu paranjal entho vishamam poleya

  • @tuibchjvcgjvcgjkbvcuiibvhjvbj
    @tuibchjvcgjvcgjkbvcuiibvhjvbj ปีที่แล้ว

    Ett venm night auto 850 varum kollaya

  • @aneeshkhan4251
    @aneeshkhan4251 ปีที่แล้ว +3

    Ee bus kudipoyal 6month athikazhijal kattapurath erikum
    Ithanalo sarkar rules

  • @PSCAudioclasses
    @PSCAudioclasses ปีที่แล้ว

    👌👌

  • @MegaAsees
    @MegaAsees ปีที่แล้ว

    Good

  • @hardtrailrider
    @hardtrailrider ปีที่แล้ว +1

    thirontharathu mathramalla.. vereyum cities undu keralathil.. Avidullavar melpottu nokkanamayirikkum.

  • @tuibchjvcgjvcgjkbvcuiibvhjvbj
    @tuibchjvcgjvcgjkbvcuiibvhjvbj ปีที่แล้ว

    Psc etil job vacancy kootnm

  • @santhammap3892
    @santhammap3892 ปีที่แล้ว

    ആട്ടോക്കാർ ആളുകളെ പറ്റിച്ച് കഴുത്തറുത്ത് കൂലി
    വാങ്ങുകയല്ലേ , യാതൊരു തത്വദീക്ഷയും ഇല്ലാതെ മീറ്ററിടാതെ ഒക്കെ

  • @sree8603
    @sree8603 ปีที่แล้ว

    ഈ KSRTC ഓടിക്കുന്നത് പച്ചവെള്ളം ഒഴിച്ചിട്ടല്ല. ആനുപാതിക മായ ടിക്കറ്റ് ചാർജ് വേണം.
    ലാഭകരം അല്ല എങ്കിൽ ചാർജ് കൂട്ടുക

  • @-._._._.-
    @-._._._.- ปีที่แล้ว

    👍

  • @ajmalr6209
    @ajmalr6209 ปีที่แล้ว

    Nanayi

  • @rohitcharles007
    @rohitcharles007 ปีที่แล้ว

    Auto guys used to take rate very high.

  • @spotkick1366
    @spotkick1366 ปีที่แล้ว +1

    ഇത് 10 രൂപക്ക് നില നിൽക്കില്ല 20 രൂപ ആക്കണം തെക്കൻ കേരളത്തിലെ ഓട്ടോക്കാർ പിടിച്ച് പറിക്കാരാണ്

  • @manojsubramanian8907
    @manojsubramanian8907 ปีที่แล้ว

    👍👌👍👌

  • @abijithabi5205
    @abijithabi5205 ปีที่แล้ว +1

    Karntaka tn oka ane.. Arkm prsnm lla. Keralm aya prsnm😂

  • @gokulb1156
    @gokulb1156 ปีที่แล้ว

    Autorickshaw drivers in tvm are the worst

  • @johnmanoj2132
    @johnmanoj2132 ปีที่แล้ว +1

    6 മാസം കഴിഞ്ഞു കാണാം വല്ല കുപ്പ thottiyilum

  • @sajufrancismypix
    @sajufrancismypix ปีที่แล้ว

    Ivan nthina itrrk heightil camera pidichokane

  • @jardanijovanovich4361
    @jardanijovanovich4361 ปีที่แล้ว

    Mm auto kkar😂😂😂
    Evanmar pattikunath pole veraarum pattikulla

  • @sandheepputhiaparambath4745
    @sandheepputhiaparambath4745 ปีที่แล้ว

    Pedichu പറി അല്ല ട്രിവാൻഡ്രം ഓട്ടോ ഡ്രൈവർ mare

  • @niranjan6239
    @niranjan6239 ปีที่แล้ว +3

    ഈ സി പി എമ്മിന് വോട്ട് കൊടുത്ത എല്ലാവനും ഈ ഓട്ടോക്കാരെ പോലെ അനുഭവിക്കും ഇനി ഒരിക്കൽ കൂടി എൽ ഡി എഫിനെ ജയിപ്പിക്കൂ...അതോടെ കേരളം തീരും

    • @Coconut-n5c
      @Coconut-n5c ปีที่แล้ว +13

      ഓട്ടോക്കാരൻ മാന്യമായ കൂലി വാങ്ങണം . ഒരു പെട്രോൾ / ഡീസൽ ഓട്ടോയ്ക്ക് 20 ന് മുകളിൽ മൈലേജ് ഉണ്ടല്ലോ . ഓരോ യാത്രക്കും ചിലവാകുന്ന ഇന്ധനചിലവും ലാഭവും ചേർത്ത് ഒരു കൂലി വാങ്ങിയാൽ അതിന് ഒരു മാന്യതയുണ്ട് . അതിന് പകരം 3 കിലോമീറ്റർ ഓട്ടത്തിന് 100 രൂപ വാങ്ങണത് അറപ്പ് തന്നാണ് ...... 1 ലിറ്റർ പെട്രോളിന് വില 108 രൂപയും ഡീസലിന് അതിൽ താഴെയും .... 100 cc ബൈക്കിൽ 108 രൂപക്ക് പെട്രോൾ അടിച്ചാൽ 60 കിലോമീറ്റർ കുറയാതെ ഓടും..... 3 കിലോമീറ്ററിന് ഒരു 60 -70 വാങ്ങ് എന്നാലും അൽപ്പം കൂടുതലാണ് ....

    • @LoneOldMonk
      @LoneOldMonk ปีที่แล้ว

      Ite kond vote kittumenkil ldf ne vote koodukatlye ullu🤣🤣🤣

  • @VinodKumar-pc8qj
    @VinodKumar-pc8qj ปีที่แล้ว

    Good work but how long to be seen, politics plays lot of role. Auto walas will have to reduce rate to survive, they are killing people otherwise, none to question or control them.

    • @rishikeshe4728
      @rishikeshe4728 ปีที่แล้ว

      Avar metre charge vedicha mathi ith double triple oke Ann choikane

  • @varunrajm5290
    @varunrajm5290 ปีที่แล้ว

    😂😂😂auto driver ccccccchy

  • @ajmalr6209
    @ajmalr6209 ปีที่แล้ว

    Umbi

  • @krajendraprasad4786
    @krajendraprasad4786 ปีที่แล้ว +1

    എത്ര ദിവസം ഉണ്ടാകുമെന്ന്
    നോക്കിയാൽ മതി.
    ഇതിലും വലുത് ഇവിടെ പലതും വന്നതാണ്.തൊഴിലാളികളും
    ഇതിൻ്റെ പിന്നിലെ രാഷ്ട്രീയക്കാരും ഇടതൻമാരല്ലെ അതുകൊണ്ട് ഉപ്പ് പാത്രത്തിലിട്ടാലത്തെ അവസ്ഥയാരിക്കും.
    ഉപ്പ് നിലനിൽക്കുകയും ഇല്ല.
    അത് പാത്രത്തെ നശിപ്പിക്കുകയും ചെയ്യും.

    • @Jo-duz98
      @Jo-duz98 ปีที่แล้ว +2

      ഒരു കൊല്ലമായി ഇത് വന്നിട്ട് ഇതുവരെ ഒരു കുഴപ്പമില്ല..

  • @bindhupradeep
    @bindhupradeep ปีที่แล้ว

    👍👌🏻👌🏻