അബ്ദുൽ റഹീം നാട്ടിലേക്ക് ഉമ്മയ്ക്ക് ആശ്വാസം | Abdul Raheem mother

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 395

  • @rahmathp2588
    @rahmathp2588 9 หลายเดือนก่อน +52

    ഇൻഷാ അള്ളാ അബ്ദുറഹീം ഇനി കാരാഗ്രഹത്തിൽ നിന്നും സിംഹാസനത്തിലേക്ക് അല്ലാഹു ഉമ്മാക്കും മോനുക്കും അല്ലാഹുവിന്റെ തൃപ്തിയിൽ ജീവിതം പ്രദാനം ചെയ്യട്ടെ ആമീൻ

    • @SilentPhycho
      @SilentPhycho 9 หลายเดือนก่อน +1

      ആമീൻ

    • @fadivengara685
      @fadivengara685 5 หลายเดือนก่อน +1

      😊

    • @JameelaK-l9o
      @JameelaK-l9o 2 หลายเดือนก่อน +1

      ആമീൻ

  • @AbdulkaderKadher
    @AbdulkaderKadher 9 หลายเดือนก่อน +245

    ഉമ്മാന്റെ ദുഅ അള്ളാഹു സ്വീകരിച്ചു അള്ളാഹു ഇനിയുംഹൈറും ബർക്കും നൽകട്ടെ❤

  • @rasheedharashi-zz1re
    @rasheedharashi-zz1re 9 หลายเดือนก่อน +1088

    റഹീമിനെ കാണാൻ ആഗ്രഹം ഉള്ളവർ ലൈക്‌ അടി 🥰

  • @raihanathsaleem2969
    @raihanathsaleem2969 8 หลายเดือนก่อน +42

    ആ ഉമ്മാക്ക് ആരോഗ്യത്തോടെയുള്ള ദിർഗായുസ് നൽകട്ടെ ആമീൻ ❤️❤️❤️❤️❤️❤️

  • @ShamilazrinRushdha
    @ShamilazrinRushdha 9 หลายเดือนก่อน +283

    പൈസ കൊടുത്തവർക്ക് അള്ളാഹു ബർക്കത്ത് നൽകട്ടെ ആമീൻ 🤲🤲🤲😢

    • @ShamilazrinRushdha
      @ShamilazrinRushdha 9 หลายเดือนก่อน +3

      🤲🤲

    • @sapnafaisal4047
      @sapnafaisal4047 9 หลายเดือนก่อน +1

      Aameen ya rabbal halameen🤲

    • @Thebeautybuzz528
      @Thebeautybuzz528 9 หลายเดือนก่อน +1

      Ammeen ammeen ya raball alameenn

    • @abidhashafi3205
      @abidhashafi3205 9 หลายเดือนก่อน

      Aameen

    • @HAMZAMP-jq6yq
      @HAMZAMP-jq6yq 9 หลายเดือนก่อน +1

      ആമീൻ 🤲🤲🤲

  • @shahinaaskar6665
    @shahinaaskar6665 9 หลายเดือนก่อน +139

    Alhamdhulilla ഇനിയും കുറേ നാൾ ഉമ്മക്കും മോൻക്കും ദീർഘയുസ് അഫിയത്തും കൊടുക്ക് നാഥാ

  • @ummerva6939
    @ummerva6939 9 หลายเดือนก่อน +47

    1000 ഉമ്മമാർ ചമഞ്ഞു വന്നാലും പെറ്റുമ്മയോളം വരില്ല, യൂസുഫ് നബി(അ)നെ കൈവിട്ടു പോയപ്പോൾ പിതാവ് യഅകൂബ് നബിയും 18 വർഷം കരഞ്ഞു ദുആ ചെയ്തു അവസാനം ആ പിതാവിനേയും മകനേയും അല്ലാഹു ഒരുമിച്ചു ചേർത്തു, അതുപോലെ ഈ ഉമ്മയുടെ കരച്ചിലും ദുആയും അല്ലാഹു കേട്ടു, ഇവിടെയും ഒരു കൂടിച്ചേരൽ സംഭിക്കാൻ പോകുന്നു,, അതിന് ജനങ്ങൾ ആ ഉമ്മയെ ശ്വാസം മുട്ടിക്കരുത്, പാവം ഉമ്മ മകനെ കണ്ണു നിറയെ കണ്ടോട്ടെ,

  • @muhammadsharafas1609
    @muhammadsharafas1609 9 หลายเดือนก่อน +23

    പടച്ചോനെ നിനക്ക് ശൂക്കർ അൽഹംദുലില്ലാഹ് ഉമ്മയുടെ കണ്ണ് നീർ ഫലം കണ്ടു 😭

  • @SuharaIbrahim-ij7dd
    @SuharaIbrahim-ij7dd 9 หลายเดือนก่อน +19

    അല്ഹമ്ദുലില്ല, മാഷാഅല്ലാഹ്‌, അല്ലാഹുഅക്‌ബർ റമളാനിൽ നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന അല്ലഹു കേട്ടു നമ്മുടെ ഉമ്മാടെ, കണ്ണീർ തോർണു, മോനെ കാണാൻ ഭാഗ്യം നൽകട്ടെ, നമുക്ക് എല്ലാവർക്കും കാണണം, 🤲🤲🤲🌹🙏❤️🕋❤️🕋🙏

  • @Saifu815
    @Saifu815 9 หลายเดือนก่อน +87

    എന്തിനാണ് മനുഷ്യരെ ആ പാവത്തിനെ ഇങ്ങനെ ബുദ്ധിമുട്ട് ആക്കുന്നത്... അത് 6 നോമ്പ് നോറ്റ് ക്ഷീണിച്ചു ഇരിക്കാവും... ഇങ്ങനെ ബുദ്ധിമുട്ടാക്കല്ലേ... ഇനി മോൻ വന്നിട്ട് ആ സന്തോഷം കണ്ടാൽ മതി.. 😍

  • @suharahussain3802
    @suharahussain3802 9 หลายเดือนก่อน +277

    ഇതിന്റ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും പടച്ചവൻ ബർകത് നൽകട്ടെ 🤲🤲🤲

  • @Fathimaniya-niya
    @Fathimaniya-niya 9 หลายเดือนก่อน +30

    എന്തിനാണ് ആ ഉമ്മാനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് പാവം ഉമ്മ 😢❤

  • @lethar5804
    @lethar5804 9 หลายเดือนก่อน +91

    നല്ലരു ഉമ്മ ഐശ്വര്യ ഉള്ള മുഖം

  • @sulaiykasuliyka4774
    @sulaiykasuliyka4774 9 หลายเดือนก่อน +31

    ഇതാണ്,, മാതാവിന്റെ,,, ദുഹായിക്കു,, ഉത്തരം,, കിട്ടും മെന്നു പറയുന്നത്

  • @PVMUHAMMED-cl2hj
    @PVMUHAMMED-cl2hj 9 หลายเดือนก่อน +60

    ആ ഉമ്മാനെ ഒന്ന് വെർദെ വിട്ടേക്ക് ആ മോൻ ഇവിടെ എത്തി ആ ഉമ്മ കാണാൻ അള്ള തൗഫീഖ് ചെയ്യട്ടെ

  • @KhoulathMc
    @KhoulathMc 9 หลายเดือนก่อน +29

    നല്ല ഒരു മാസത്തിൽ സഹായിച്ച എല്ലാനല്ല ആൾക്കാർക്കും അറഹ്മായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

  • @shabnank435
    @shabnank435 9 หลายเดือนก่อน +31

    ഉമ്മാ 🥰
    ഉമ്മയുടെ നീണ്ട കരച്ചിലോടുള്ള dua👍... Maasha allaah
    Allahu ഉത്തരം തന്നിരിക്കുന്നു... അൽഹംദുലില്ലാഹ് 🥰. ഉമ്മാ നിങ്ങളെ സന്തോഷം കാണുമ്പോ സന്തോഷത്തോടുള്ള സങ്കടം ആണ് വരുന്നത്. വളരെ സന്തോഷം ഉണ്ട് 🥰. ഉമ്മാ മോനെ കാണാനും മോനോടൊപ്പം കുറെ കാലം ജീവിക്കാൻ ആഫിയതുള്ളദീർഗായുസ് ആയുസ്സ് നൽകട്ടെ 🤲🥰
    ഇതിന് വേണ്ടി സഹായിച്ച എല്ലാർക്കും വേണ്ടിയും ദുആ വസിയ്യത്തോടെ 👍.
    Boche 🥰ബിഗ് സല്യൂട്ട് 👍
    ഉമ്മാ
    Ummaaaaaaha 🥰😭

  • @HadiFilu-wu1oq
    @HadiFilu-wu1oq 9 หลายเดือนก่อน +76

    അല്ലഹു വി നെ എത്ര സുധി ച്ചാ ലും മതി യാകുല അത് പോലെ റഹീം ക്കാ നാട്ടിൽ എ ത്താ ൻ വേണ്ടി സഹിക്കാൻവേണ്ടി മുന്ന്നോ ട് ഇറങ്ങി യവർക്കും അത് പോലെ സഹിക്കാൻ മനസ്സ് കന്നീ ച്ച വർ ക്കും അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼🤲🏼അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼🤲🏼ഒരു പാട് സന്തോഷം അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼എത്ര യും പെട്ടന്ന് നാട്ടിൽ എ ത്താ ൻ തൗഫീഖ് ന്നാൽ കെ നേ യാ അല്ലഹാ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

    • @Sulaikapt-cp1up
      @Sulaikapt-cp1up 8 หลายเดือนก่อน +1

      😘😘😘😘

    • @RukiyaMannil
      @RukiyaMannil 8 หลายเดือนก่อน

      Alhamdulillah

  • @sulaikhapp9139
    @sulaikhapp9139 2 หลายเดือนก่อน +1

    ആ മകൻ ഒരു ബുദ്ധിമുട്ടും കൂടാതെ നാട്ടിലെത്തി ആ ഉമ്മയും മോനും തമ്മിൽ കാണുന്നത് വരെ ആ ഉമ്മക്കും മോനും ഒരു ബുദ്ധിമുട്ടും വരുത്തല്ലേ നാഥാ ആ ഉമ്മയും മോനും തമ്മിൽ മനസ്സ് നിറയെ കാണട്ടെ.. ആ ഉമ്മാക്ക് മോനും അതിനു വിധി കൂട്ടിക്കൊടുക്കണേ അല്ലാഹ്. 🤲🤲🤲

  • @subaithapksubaitha5190
    @subaithapksubaitha5190 9 หลายเดือนก่อน +63

    ഇപ്പോൾ നിങ്ങൾ ഉമ്മാനെ കഷ്ടപെടുത്താൻ തീരുമാനിച്ചോ 😭😭😭😭🥰🥰🥰

  • @MujeebSakathuveetil
    @MujeebSakathuveetil 23 วันที่ผ่านมา +1

    ഇതേമാതിരി നിമിഷപ്രയുടെ അമ്മയും സന്തോഷിക്കണം അതിനെ എല്ലാവരും സഹായം ചെയ്യണം

  • @alweqaya6392
    @alweqaya6392 9 หลายเดือนก่อน +27

    ബോച്ച നമുക്കു തന്ന ഹദിയ
    നമുക്ക് ബോച്ചക്ക് ഹദിയായി എല്ലി വരും ബോച്ചയുടെ സ്ഥാപനത്തിൽ ഹദിയായീ സാധനം വാങ്ങാൻ കഴിയണം.
    ഞാൻ ബോച്ചയുടെ സ്ഥാപനത്തിൽ നിന്നാണ് വാങ്ങുക.
    അൽഹംദുലില്ല ഹയ്റാകട്ട ബോച്ചേ.

  • @TreeTr-yu9zq
    @TreeTr-yu9zq 9 หลายเดือนก่อน +95

    അതിനെ ഇനി ബുദ്ധിമുട്ടിക്കേണ്ട ആ ഉമ്മക്ക് ശാരീരികമായി ഇനി വയ്യാണ്ടാകും മോൻ വരുമ്പോൾ plz🙏 ഇത്രയും വർഷം ആ ഉമ്മ കാത്തിരുന്നി ഇല്ലേ

    • @abdulkhayoom1801
      @abdulkhayoom1801 9 หลายเดือนก่อน +2

      . കിട്ടുന്ന വ്യു വിടരുത്
      346 കാടിയല്ലെ ?

    • @RasiyaKunnanayil
      @RasiyaKunnanayil 9 หลายเดือนก่อน

    • @ZuasWorld
      @ZuasWorld 9 หลายเดือนก่อน

      Ameeen ❤❤❤❤

    • @ayishak2864
      @ayishak2864 9 หลายเดือนก่อน +3

      ഈ കോലത്തിൽ പോയാൽ ആ മോനെ കാണാൻ ആ ഉമ്മ ഉണ്ടാവില്ലല്ലോ അതിനെ ഒന്ന് വെറുതെ വിട്ടൂടെ മക്കളെ

  • @rafeeqpattambi8325
    @rafeeqpattambi8325 7 หลายเดือนก่อน +2

    ബോച്ചന് പകരം വെയ്ക്കാൻ ബോച്ച് തന്നേ ബിഗ് സല്യൂട്ട് സാർ ജഗതീശരൻ അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തേയൂം ഇതിനു വേണ്ടി പ്രവർത്തിച്ചവർക്ക് അള്ളാഹു സുബ്ഹാഹുതാലാ സൃർഗത്തിൽ ഒരു കോട്ടാരം കോടുത്ത് അനുഗ്രഹിക്കട്ടെ 😢😢😢😢😢🤲

  • @rayyanmuhammed945
    @rayyanmuhammed945 9 หลายเดือนก่อน +125

    പാവം 72വയസ്സ് ആയി 17വർഷം കരഞ്ഞു കരഞ്ഞു ഇന്ന് ഒരുപുഞ്ചിരി തൂകി 🥰🥰🥰🥰

  • @ashraftm5827
    @ashraftm5827 หลายเดือนก่อน

    ആ ഉമ്മയെ പൊന്ന് പോലെ നോക്കിക്കേ കണ്ണിൻ്റെ കൃഷ്ണമണി പോലെ കള്ളാഹു ബർക്കത്ത് കൊടുക്കട്ടെ🤲🤲🤲🤲🤲

  • @abushakira1957
    @abushakira1957 17 วันที่ผ่านมา

    അള്ളാ.മാഷാ അല്ലാഹ്
    ആ ഉമ്മാൻറെ മുഖത്തുള്ള സന്തോഷം അൽഹംദുലില്ലാഹ് .ഞാൻ സന്തോഷിക്കുന്നു നിങ്ങളോ

  • @SakeenabasheerSakeenabasheer
    @SakeenabasheerSakeenabasheer 9 หลายเดือนก่อน +8

    ആ പൊന്നുമ്മക്കും മകനും അല്ലാഹു ആയുസും ആരോഗ്യവും നൽകട്ടെ ആമീൻ

  • @ummumoideen8572
    @ummumoideen8572 6 หลายเดือนก่อน +1

    നല്ല മനസ്സിന്റെ ഉടമകൾക്ക് അല്ലാഹു ബർകത്ത് നൽകട്ടെ ആമീൻ ആമീൻ

  • @kuttimolmp2825
    @kuttimolmp2825 9 หลายเดือนก่อน +59

    ഇമ്മാക് നല്ല നാണം ഉണ്ട്. അത് എല്ലാരും മനസിലാക്കുക

  • @MajeedUV
    @MajeedUV 7 หลายเดือนก่อน +1

    റഹീമിന്നു പറ്റിയ പോലത്തെ അബദ്ധം ഇനി ആർക്കും പറ്റാത്തിരിക്കട്ടെ റബ്ബ് നാമെല്ലാവരെയും എല്ലാ വിഷമത്തിൽ നിന്നും കാത്തു രക്ഷിക്കട്ടെ ആമീൻ

  • @Sahana-k3n
    @Sahana-k3n 17 วันที่ผ่านมา

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു ബർകത് ചെയ്യട്ടെ

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 8 หลายเดือนก่อน +33

    പടച്ചവനെ പേടിക്കുന്ന ഒരു ഉമ്മയാണ് ആ ഉമ്മയെ ആരും ബുദ്ധിമുട്ട് ആക്കരുത്

  • @Minnafth
    @Minnafth 9 หลายเดือนก่อน +2

    പാവം
    വർത്തമാനം പറയാനൊന്നും ആവുന്നില്ല. ഇനി മകനെ കണ്ടുമുട്ടുന്ന രംഗം മാത്രം കാണിച്ചാൽ മതി.
    അല്ലാഹ് തൗഫീഖ് ചെയ്യട്ടെ
    സഹായിച്ച എല്ലാവർക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും നന്ദി

  • @safirarafi20
    @safirarafi20 9 หลายเดือนก่อน +24

    എന്തപ്പെഇത് റഹീം വരുവോളം ആ ഉമ്മ ജീവിച്ചിരുന്നോടെ ആറഹീമിനെ ഒന്ന് കണ്ടോട്ടെ

  • @njr1081
    @njr1081 หลายเดือนก่อน

    അൽഹംദുലില്ലാഹ് നിങ്ങളെ സഹായിച്ച വരെ ഒരിക്കലും മറക്കരുതേ 🙏ആമീൻ

  • @mabrickiqoo6214
    @mabrickiqoo6214 9 หลายเดือนก่อน +9

    ആ പാവം ഉമ്മാക് ഒരു സമാധാനം കൊടുത്ത് കൂടെ

  • @rafsha8515
    @rafsha8515 9 หลายเดือนก่อน +33

    എന്തിനാ ആാാ ഉമ്മയെ ഇങ്ങനെ ശ്വാസം മുട്ടിക്കുന്നെ എല്ലാരും. കുറച്ചു മനഃസമാധാനത്തിൽ ഇരുന്നോട്ടെ പാവം പ്രായമായ ഉമ്മയല്ലേ കഷ്ട്ടമുണ്ട് 🥹🥹🙁🙁

  • @haseenahashim965
    @haseenahashim965 9 หลายเดือนก่อน +24

    പാവം ആ ഉമ്മ തളർന്നു റബ്ബിന്റെ കോടതിയിൽ ആരെയും തോല്പിക്കാൻ ആവില്ല 🤲

  • @kunjolktkl7314
    @kunjolktkl7314 9 หลายเดือนก่อน +123

    ഉമ്മാനെ ആരും എടങാറ് ആകരുത് അതിനു സുഖം ഇല്ല😢😢😢😢

    • @nadeeansar4507
      @nadeeansar4507 9 หลายเดือนก่อน +2

      അതേ

    • @fathimamattam2450
      @fathimamattam2450 8 หลายเดือนก่อน +1

      😂😢😮😅😊

    • @Abida-rd8
      @Abida-rd8 6 หลายเดือนก่อน

      😂😂😂😂

  • @channel-od2kz
    @channel-od2kz 9 หลายเดือนก่อน +26

    അൽഹംദുലില്ലാഹ് 🤲🤲

  • @MuneeraMuni-r4g
    @MuneeraMuni-r4g 9 หลายเดือนก่อน +13

    ഭാഗ്യം ചെയ്ത ഉമ്മ🤲🤲🤲

  • @Fadhi-ve6vr
    @Fadhi-ve6vr 9 หลายเดือนก่อน +1

    നല്ലോരു ഉമ്മ ഈ ഉമ്മാനെ കാണാൻ ആഗ്രഹം പടച്ചോനേ എന്താ റബ്ബേ ഇങ്ങനെ ആഉമ്മാക്ക് ശ്വാസം പോലും കിട്ടുന്നുണ്ടാവില്ല🤔 എന്ത് സെൽഫി ഇടുക്കലാപാവം

  • @sulaimanrahmani6395
    @sulaimanrahmani6395 9 หลายเดือนก่อน +19

    ഉമ്മയെ സ്നേഹിക്കുക
    . ശ്വാസംമുട്ടിക്കല്ലിം, നാട്ടാരെ
    '

  • @Sheeba-ki2ne
    @Sheeba-ki2ne 9 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @soudhafaisal8026
    @soudhafaisal8026 9 หลายเดือนก่อน +2

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @nabeesanabeesa789
    @nabeesanabeesa789 9 หลายเดือนก่อน +6

    ഈരാറ്റുപേട്ട അൽഹ०ദുലില്ലാഹ് ആഉമ്മായുടെസന്തോഷ०അല്ലാഹുബറക്കത്തുചെയ്യട്ടേആമീൻ🤲🤲🤲

  • @kunjolktkl7314
    @kunjolktkl7314 9 หลายเดือนก่อน +42

    ഉമ്മ ജീവിതത്തിൽ ഫോട്ടോ എടുത്തിട്ടുണ്ടാവൂല

  • @hamsakoya2162
    @hamsakoya2162 9 หลายเดือนก่อน +18

    ഇതിൽ പ്രവർത്തിച്ചവർക്കും സഹായിച്ചവർക്കും ദു: ഹാ ചൈതവർക്കും റബ്ബുൽ ഹിസ്സത്ത് ' അർഹമായ പ്രതിഫലം നല്ക്കി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ🤲🤲🤲'🤝

  • @Raveendranpannur
    @Raveendranpannur 2 หลายเดือนก่อน +1

    ഇത് വിശ്വസിക്കാൻ പറ്റിയ വാർത്ത ആണോ? അങ്ങനെ എങ്കിൽ അല്ലാഹുവിനോട് സ്തുതി

  • @Shumciyaismail
    @Shumciyaismail 17 วันที่ผ่านมา

    പടച്ചവന് നൂറായിരം സ്തുതി🤲❤️

  • @Farrhh
    @Farrhh 9 หลายเดือนก่อน +9

    പാവം ഉമ്മ. അതിനെ ആരും എടങ്ങേറ് ആക്കല്ലേ. അത് സമാധാനത്തിൽ ഒന്ന് ഇരുന്നോട്ടെ

  • @rukkiya2881
    @rukkiya2881 9 หลายเดือนก่อน +2

    ഉമ്മനദുഹാഅള്ളാഹു സ്വാകരിച്ചു അൽഹംദുലില്ലാഹ്

  • @albidayahenglish5335
    @albidayahenglish5335 9 หลายเดือนก่อน +34

    എന്തിന് ശല്യപ്പെടുത്തുന്നു ജനങ്ങളെ

  • @Mimyself
    @Mimyself 9 หลายเดือนก่อน +3

    raheem nattil ethiyal ummande kode ulla vidio edanam

  • @subaidae8174
    @subaidae8174 8 หลายเดือนก่อน +1

    പടച്ചവനെ 2 പേരും ഒന്ന് ക്കുന്നത് ഒന്ന് കാണണേ റബ്ബേ

  • @hamdanhamdan3112
    @hamdanhamdan3112 หลายเดือนก่อน

    വീടിൻറെ രേഖ പണയത്തിലാണ് അത് എടുക്കുവാൻ സഹായിക്കുമേ

  • @fareedabeegum7309
    @fareedabeegum7309 9 หลายเดือนก่อน +8

    ലക്ഷദ്വീപ് കേരളക്കാര് തന്നെയാ അതിന് യാതൊരു സംശയവുമില്ല 👍🏻

  • @kunjolktkl7314
    @kunjolktkl7314 9 หลายเดือนก่อน +241

    ഇനി റഹീം വന്നിട്ട് എടുക്കാം മനുഷ്യൻ മാരെ 😢

    • @ameenpachayi392
      @ameenpachayi392 9 หลายเดือนก่อน +5

      😢😢

    • @sabiviog6323
      @sabiviog6323 9 หลายเดือนก่อน +4

      അതന്നെ

    • @soudhabisodhabiam
      @soudhabisodhabiam 9 หลายเดือนก่อน

      😊

    • @shuhaibafsi
      @shuhaibafsi 9 หลายเดือนก่อน

      AsssdßdaaaàxzxzzZZ
      😅😅😅​@@ameenpachayi392

    • @radhamoney123
      @radhamoney123 9 หลายเดือนก่อน +1

      Ummackkum aswasam, manassakshiyulla all avar kk I'm aaswasam

  • @RamshiRamshi1234
    @RamshiRamshi1234 9 หลายเดือนก่อน +1

    Ummak vishramam kodkk allahu. Ummade mone kanan vidhikoottatte. Aameen

  • @rasheedakprasheeda2516
    @rasheedakprasheeda2516 9 หลายเดือนก่อน

    Allahuvu ethrayum pettannu aa ummane kanan thoufeekk cheyyane

  • @BasimaAnver
    @BasimaAnver 8 หลายเดือนก่อน

    Ummak raheemkane pettenn kanan Allahu thoufeeq nalkatteaa Aameen

  • @ashiqhamdhan8744
    @ashiqhamdhan8744 9 หลายเดือนก่อน +2

    Paavam ..athine veruthe vidu....ini raheem varateee😢😢😢.....kanditu...vallaand ksheenichu pole..😢

  • @femisikku2111
    @femisikku2111 9 หลายเดือนก่อน +1

    Raheem news onnum kanunillallo

  • @shanifamuhammed1764
    @shanifamuhammed1764 3 หลายเดือนก่อน

    5 മാസം കഴിഞ്ഞു വീഡിയോ ഇനിയെങ്കിലും വരോ 😥

  • @KayjaKayjammu
    @KayjaKayjammu 9 หลายเดือนก่อน +1

    അധ് തന്നെ മനുഷ്യൻ മാർക്ക് തീരെ ക്ഷമ ഇല്ല അവൻ എത്താൻ ഉള്ള സാവകാശം കൊടുത്തു കൂടെ

  • @yahlifathi3139
    @yahlifathi3139 7 หลายเดือนก่อน

    Raheem kakka naaddil varunnathu yennaee

  • @SaNju-e4h7h
    @SaNju-e4h7h 8 หลายเดือนก่อน

    ഉമ്മാന്റെ ചുറ്റും കൂട്ടി നിന്ന് ആ പാവത്തിനെ ബുദ്ധിമുട്ടിക്കല്ലിം❤❤

  • @yahlifathi3139
    @yahlifathi3139 7 หลายเดือนก่อน

    As salamu alaikkum va rahumathullahi va barakkathuhu

  • @ajmalajmal-xv1sk
    @ajmalajmal-xv1sk 9 หลายเดือนก่อน +6

    ഫോട്ടോ എടുത്തിട്ട് ഒരുപാട് ബുദ്ധിമുട്ടിക്കുന്നു..

  • @hamdanhamdan2591
    @hamdanhamdan2591 8 หลายเดือนก่อน

    അള്ളാഹു കാണാൻ വിധി നൽകട്ടെ ആമീൻ

  • @safiyapk4914
    @safiyapk4914 9 หลายเดือนก่อน +6

    വലത് കെയ് കൊണ്ട് കൊടുത്തത് ഇടത് കൈ അറിയരുത് എന്ന് പറയരുത് രഹസ്യമാക്കേണ്ടത് രഹസ്യമാക്കുക പരസ്യമാക്കേണ്ടത് പരസ്യം തന്നെ ചെയ്യണം

  • @sammadsammadindia9604
    @sammadsammadindia9604 8 หลายเดือนก่อน +2

    മാഷ അല്ലാഹ് ❤❤❤❤😍😍😍

  • @kuttimolmp2825
    @kuttimolmp2825 9 หลายเดือนก่อน +27

    ഒരു പാവം ഉമ്മ

  • @aayishan5057
    @aayishan5057 7 หลายเดือนก่อน

    Nammal manasilakanda oru padamane oru ummande duayane ee vijayanthne pinnil allahu aamakane kankulirkke kanamulla bhagiam kodukkumarakatte aameen alhamdulillah sarvasthuthium ninakkakunnu

  • @AyidhaKasim
    @AyidhaKasim 9 หลายเดือนก่อน +13

    Eni aa ummane samsaripikalle pavam oru pad kashda pettu aa ponnumma

  • @firosfiros1535
    @firosfiros1535 9 หลายเดือนก่อน +6

    നിങ്ങൾ റഹിം മിന് വേഡി ഇങ്ങ ന ചെയുന്നു. ബട്ട് പലസ്റ്റിൻ മകള്ള നിങ്ങൾ കാണുന്നില്ല 😢😢😢😢😢😢

  • @rasheedvt9737
    @rasheedvt9737 9 หลายเดือนก่อน

    Our Mom
    Allah Aafiyath Nalkatte Aameen

  • @Ayi-u3d
    @Ayi-u3d 8 หลายเดือนก่อน

    റഹീം നാട്ടിൽ എത്തിയോ?

  • @kuttimolmp2825
    @kuttimolmp2825 9 หลายเดือนก่อน +62

    ആ ഉമ്മയെ കഷ്ടലെടുത്തല്ലേ. വയ്യ എന്ന് തോന്നുന്നു

  • @subaidae8174
    @subaidae8174 8 หลายเดือนก่อน

    പടച്ചോനെ ഉമ്മയുടെ ദുഹാ തന്നെ

  • @ForthepoeplePoeple
    @ForthepoeplePoeple 9 หลายเดือนก่อน +4

    ബോച്ച നല്ല ഒരു മനസ് കാണിച്ച ആ പാവത്തിന രക്ഷ പെടുത്തി ബൂച്ചാക് ബിഗ് സല്ലോട്ട് എല്ല വരൂ അതിന്ന് വേണ്ടിയും നല്ല മനസ് കാണിച്ചതിന് ഹലാഹുനെ ശുകർ ആമീൻ യാറബ്ബൽ ആലമീൻ 🤲🏽🤲🏽🤲🏽👍🏽

  • @ShabeerShaz-i2w
    @ShabeerShaz-i2w 8 หลายเดือนก่อน

    നാട്ടിലേക്ക് വന്നോ

  • @Raslahome
    @Raslahome 9 หลายเดือนก่อน +2

    പൊന്നുമ്മ 🥰

  • @kunjolktkl7314
    @kunjolktkl7314 9 หลายเดือนก่อน +17

    ചാനൽ കാർക് ഏധകിലും കിട്ടാൻ കാത്ത് നിൽകാ😢

  • @MuhammadsahidSahid-v2i
    @MuhammadsahidSahid-v2i 24 วันที่ผ่านมา

    Al.hamdulillah🤲mashaAllah

  • @حَفْصَة9986
    @حَفْصَة9986 8 หลายเดือนก่อน

    وَعَلَيْكُمُ السَّلاٰمُ وَرَحْمَةُ اللهِ وَبَرَكٰاتُهُ,🤝umm

  • @shareefa.N.A.
    @shareefa.N.A. 8 หลายเดือนก่อน +2

    الحمد الله الحمد لله الحمد لله

  • @livelove5249
    @livelove5249 9 หลายเดือนก่อน +1

    ആ ഉമ്മയേ ബുദ്ധി മുട്ടിക്കല്ലീം

  • @tasleematasleema2854
    @tasleematasleema2854 8 หลายเดือนก่อน +1

    ഉമ്മാന്റെ മുഖത്ത് സന്തോഷ ചിരി വന്നിട്ടില്ല ആ മകനെ കണ്ടാലേ ഉമ്മാന്റെ മുഖത്ത് സന്തോഷിച്ചിരി കാണൂള്ളൂ ആ ചിരി കാണാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് ഉമ്മ അള്ളാഹു ഉമ്മാന്റെ കൂടെയുണ്ടെങ്കിൽ ആ മകനെ ഉമ്മാന്റെ അരികിൽ എത്തിച്ചു കൊടുക്കും ആരെന്തു പറഞ്ഞാലും അല്ലാഹു റഹീമിനെരക്ഷപ്പെടുത്തും

  • @ibrahimdinu8500
    @ibrahimdinu8500 9 หลายเดือนก่อน +6

    Mashaallh 🤲🏻

  • @Mubashira_asees
    @Mubashira_asees 9 หลายเดือนก่อน +2

    അവർക്കു ഒരു സമാധാനം കൊടുക്കു 😢

  • @ayshakv2716
    @ayshakv2716 8 หลายเดือนก่อน

    Mashaallah 🤲mabrook🤲

  • @sreedhrannambiar8384
    @sreedhrannambiar8384 9 หลายเดือนก่อน +4

    Good may god bless the family sruthi from dubai hailing from kannur at thillankeri

  • @suharaebrahim5785
    @suharaebrahim5785 9 หลายเดือนก่อน +1

    മകൻ വരുമ്പോഴേക്കും ഉമ്മാനെ നിങ്ങൾ അവശറക്കുമല്ലോ

  • @nisam8191
    @nisam8191 9 หลายเดือนก่อน +10

    Aa ummaane ellarum edagerakkalimm.paavam aage edagerayakum .

  • @bosuttan
    @bosuttan 2 หลายเดือนก่อน

    എന്താ ചെയ്യാ.. ഇത് 7 മാസം മുമ്പത്തെ വീഡിയോ ആണ്.

  • @MichuMammuIppu
    @MichuMammuIppu 9 หลายเดือนก่อน +10

    എന്തിനാണ് ആ ഉമ്മയെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്. മകൻ വന്നിട്ട് ഒന്ന് കണ്ടോട്ടെ മനുഷ്യന്മാരെ. അത് കഴിഞ്ഞിട്ട് നിങ്ങൾ നിങ്ങൾ എന്തെങ്കിലും കളിച്ചോ 🙏🙏

  • @Haseena-sf1pl
    @Haseena-sf1pl 9 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ❤

  • @shaharbanubanu430
    @shaharbanubanu430 9 หลายเดือนก่อน +1

    ഇത്രയും കാലം തിരിഞ്ഞു നോക്കാത്തവർ എല്ലാവരും കൂടി കുറച്ചു പൈസ കൊടുത്തു എന്ന് വിചാരിച്ച് ആ ഉമ്മയെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ് ഇത്രയും കാല ഉമ്മയെ തിരിഞ്ഞു നോക്കാൻ പോലും ആരുമുണ്ടായിരുന്നില്ല ഇപ്പോൾ സെൽഫി എടുക്കാനും കൂടെ നിൽക്കാൻ എത്ര പേരാണ്

    • @FarooqRenja
      @FarooqRenja 8 หลายเดือนก่อน +1

      Adnne nhammakum parayanillad

    • @FarooqRenja
      @FarooqRenja 8 หลายเดือนก่อน

      ഇപ്പൊ എത്രെ ആൾ ആ ഉമ്മാന്റെ കൂടെ